Nimnaga_ Profile Banner
Zipporah Profile
Zipporah

@Nimnaga_

Followers
3K
Following
13K
Statuses
7K

മറവി എന്നിലേക്ക് വിരുന്നു വരുന്നതിനു മുൻപ് ഞാനിവിടെ കുത്തിക്കുറിക്കട്ടെ, ഈ ജന്മത്തിലെ ഗതകാല സ്മരണകൾ #NODM

Kerala
Joined June 2015
Don't wanna be here? Send us removal request.
@Nimnaga_
Zipporah
2 years
💜നിശാഗന്ധി പൂക്കുന്ന രാത്രികൾ 💜 പാടങ്ങളും കുളങ്ങളും തൊട്ടുതൊട്ട് അമ്പലങ്ങളും പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള ഒരസ്സൽ ഗ്രാമത്തിൽ നിന്നും പറിച്ചു നട്ട ശേഷം എന്നും മുടങ്ങാതെയുള്ള അപ്പേട്ടന്റെ ഫോൺ കോളുകളിലൂടെയായിരുന്നു പിന്നീട് ഞാനെന്റെ നാടിനെ കണ്ടത്. (1)
18
9
135
@Nimnaga_
Zipporah
1 year
916 തനി തങ്കമാണ്..തനി തങ്കം
@hey_dude1355
íntrσvєrt ❣️( ഇൻട്രോ )
1 year
സ്നേഹിച്ചാൽ നക്കിക്കൊല്ലും. 🫣 വെറുപ്പിച്ചാൽ ഞെക്കി കൊല്ലും.👿
1
0
6
@Nimnaga_
Zipporah
1 year
എന്ത് മനോഹരമായാണ് ലെന past ലൈഫിനെ പറ്റി പറഞ്ഞത്.. 😇
6
0
29
@Nimnaga_
Zipporah
1 year
@Jithupc_22 @Zamayin7 ന്തോ... എങ്ങനെ 🧐
2
0
1
@Nimnaga_
Zipporah
1 year
100 രൂപ കൂട്ടിയിട്ടിട്ട് 75 രൂപ off തന്നിരിക്കുന്നു🤧 #zomato Zomato uninstalled 🤗
Tweet media one
Tweet media two
1
0
12
@Nimnaga_
Zipporah
1 year
Essentially need those alert vibrations while meeting some people 🥴
Tweet media one
0
0
2
@Nimnaga_
Zipporah
1 year
ലെ ചങ്ക്, പ്രേമിച്ച തമിഴത്തി പെങ്കൊച്ചിനെ കെട്ടുന്നതിനു മുൻപ് : എന്റെ അമ്മയ്‌ക്കൊന്നും തമിഴ് അറിയാൻ പാടില്ല, അതോണ്ട് അവള് എന്തായാലും മലയാളം പഠിക്കണം🤗 ലെ അവൻ കെട്ടിയതിനു ശേഷം, ഇപ്പൊ ഫോൺ വിളിക്കുമ്പോ : എന്നടി.. സൊല്ലുങ്ക 🥴 ലെ അവന്റെ അമ്മ : എന്നമ്മാ.. സൗഖിയമാ 🥴🥴
7
0
55
@Nimnaga_
Zipporah
1 year
1
0
1
@Nimnaga_
Zipporah
1 year
Tweet media one
31
0
127
@Nimnaga_
Zipporah
1 year
@omanathinkal Reality 😐
2
0
2
@Nimnaga_
Zipporah
1 year
0
0
0
@Nimnaga_
Zipporah
1 year
0
0
1
@Nimnaga_
Zipporah
1 year
@Das_90s ഒടുവിൽ തിരിച്ചു വന്നു ല്ലേ..
1
0
1
@Nimnaga_
Zipporah
1 year
സുബ്രമണിയും.. ക്ലൈമാക്സിലെ പുള്ളിടെ പെർഫോമൻസ്.. ആഹാ 👌 ആ വരവ് തന്നെ കിടു ആയിരുന്നു 💜
@Nimnaga_
Zipporah
1 year
Leo എനിക്കിഷ്പ്പെട്ട കാര്യങ്ങൾ, ഒരു വല്ല്യ മകന്റെ അച്ഛനായി വിജയ് അഭിനയിച്ചത് and their combo, സാന്റി മാസ്റ്ററുടെ പെർഫോമൻസ്, expected climax, but that philosophy he said was interesting, "if a person's past has to be quoted often,he should have done good"👌
0
0
7
@Nimnaga_
Zipporah
1 year
Leo എനിക്കിഷ്പ്പെട്ട കാര്യങ്ങൾ, ഒരു വല്ല്യ മകന്റെ അച്ഛനായി വിജയ് അഭിനയിച്ചത് and their combo, സാന്റി മാസ്റ്ററുടെ പെർഫോമൻസ്, expected climax, but that philosophy he said was interesting, "if a person's past has to be quoted often,he should have done good"👌
1
0
15
@Nimnaga_
Zipporah
1 year
@ABYXAVIER അതെ.. Never ever expected from him, and done ferociously. Masterly performance from master
0
0
0
@Nimnaga_
Zipporah
1 year
0
0
1
@Nimnaga_
Zipporah
1 year
@alukka_s 👍👍
0
0
1