🦋 ആ ഒരാൾ 🦋 Profile Banner
🦋 ആ ഒരാൾ 🦋 Profile
🦋 ആ ഒരാൾ 🦋

@Sudha10652777

Followers
38,010
Following
2,190
Media
14,749
Statuses
251,783

🦋നീയില്ലാതെയും ഞാൻ ജീവിക്കും പക്ഷെ നിന്നോളം വരില്ല മറ്റാരും🦋

universe...11.11🦋
Joined February 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
🖤 ഞാനൊരു ഭ്രാന്തി 🖤
380
6
501
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഇതാര് കാവിലെ ഭഗവതിയോ😁 വേണമെങ്കിൽ അങ്ങനെയും പറയാം ❤️
Tweet media one
194
9
690
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
എന്റെ pin ട്വീറ്റ് വായിക്കുക... Plz ട്വിറ്ററിൽ നിന്ന് ഒരു ബുക്ക് എന്ന ആശയത്തെ മുൻനിർത്തികൊണ്ട് ഞങ്ങൾ പ്രസിദ്ധീകരിച്ച " #തണൽമരങ്ങൾ "എന്ന പുസ്തകം പ്രിയപ്പെട്ട വായനക്കാരായ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്.... നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് ഇതിലെ എഴുത്തുകാർ....
Tweet media one
Tweet media two
165
67
586
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
ഒന്ന് ഊഞ്ഞാലിൽ ആടാൻ സമ്മതിക്കില്ലേ 😁
179
10
493
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
എന്റെ ലോകം.... ജന്മം കൊണ്ട് മകളും , കർമ്മം കൊണ്ട് എന്റെ കൂട്ടുകാരിയും..... ജന്മദിനാശംസകൾ മണിക്കുട്ടി 🥳🥳💃💃🍫🍫🍬🍬
266
13
522
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
@swag_kane7 അടിപൊളി 🔥 ഞാൻ 2008😁
Tweet media one
211
5
500
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
ഉറങ്ങി എഴുന്നേറ്റാൽ ഒരു ഗ്ലാസ്സ് ചായ അത് നിർബന്ധ.... ചായ കുടിച്ച ഗ്ലാസ്സ് ഒന്ന് മനോഹരമാക്കി 😁💜
Tweet media one
173
7
497
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
ഒന്ന് കാണാൻ.... ഒന്ന് തൊഴാൻ.....🩷🙏🩷
Tweet media one
Tweet media two
Tweet media three
Tweet media four
166
6
478
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ചുമ്മാ ഒരു ആഗ്രഹം..... കാലന്റെ കൂടെ ഒരു സെൽഫി എടുക്കാൻ നടക്കോ ആവോ 😯
248
15
495
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ഇന്ന് എന്റെ മോളുടെ ജന്മദിനമാണ് എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവും എന്ന പ്രതീക്ഷയിൽ 🦋Happy birth day to you മണിക്കുട്ടി....💋💋💋💋🤗🤗🤗🤗🤗
189
15
452
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ഇവിടെ കുറെ നല്ല എഴുത്തുകാർ ഉണ്ട്.... നമ്മുടെ കുഞ്ഞുകുഞ്ഞു എഴുത്തുകൾ എല്ലാം കൂട്ടിച്ചേർത്തു ഒരു ബുക്ക് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു അതിൽ നിന്നും കിട്ടുന്ന ചെറിയൊരു തുക helpless ആയ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഉപയോഗിക്കുന്നത് താല്പര്യമുള്ളവർ ഇവിടെയോ Dm അറിയിക്കുക
145
22
427
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
അത്രമേൽ നിന്നെ ഞാൻ പ്രണയിക്കെയല്ലോ....❤️
153
8
404
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
നിന്നിലേക്ക് എത്താൻ കൊതിക്കുന്നൊരു ശലഭമാണു ഞാൻ.... 🦋
211
8
405
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
എന്റെ ട്വീറ്റിന് റിപ്ലൈ തരുന്നവർ ദയവായി Dp യിൽ തുണിയുടുക്കണം 🤭🏃‍♀️🏃‍♀️🏃‍♀️
151
11
390
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
സ്കൂളിൽ പോകാൻ മടിയില്ല... അമ്മയോട് അടികൂടാൻ പറ്റില്ലല്ലോ എന്നൊരു വിഷമം മാത്രം 😘😘
Tweet media one
89
3
352
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
പെണ്ണിന്റെ മാറിലേക്ക് നോക്കുന്നവനെയല്ല, കണ്ണിൽ നോക്കി സംസാരിക്കുന്നവനെ പ്രണയിക്കണം #തൂലിക
101
13
348
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ഇന്നേക്ക് വിവാഹം ജീവിതത്തിന്റെ 11വർഷങ്ങൾ പിന്നിടുകയാണ്.... ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും മറികടന്ന് ക്ഷമയോടെ നിൽക്കുമ്പോഴേ ദാമ്പത്യ ജീവിതം മുന്നോട്ട് പോകൂ... ഇവിടെ പലരും ഇന്നെന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ ചെറിയ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു 🙂
155
3
340
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
തെണ്ടി തിരിയാൻ ഒരവസരം കിട്ടിയാൽ അത് പാഴാക്കരുതെന്നു ആരോ പറഞ്ഞിട്ടുണ്ട് 😁❤️
126
4
328
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
പലരും എന്നോട് ചോദിച്ചു എങ്ങനെ ഇത്ര followers ഇതിന്റെ പിന്നിലെ രഹസ്യം എന്താന്ന്.... ഇങ്ങനെ ഭീഷണിപ്പെടുത്തിട്ട് കിട്ടിയതാ 🤭😂
Tweet media one
120
1
297
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ബയോ വായിച്ച് ഫോളോ ചെയ്താൽ മതി.... ആരോടും വഴക്ക് കൂടാൻ വയ്യ 🥰
85
3
319
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
💗 എനിക്ക് പ്രണയിക്കണം സമ്മതമാണെങ്കിൽ അറിയിക്കുക💗
205
7
312
@Sudha10652777
🦋 ആ ഒരാൾ 🦋
11 months
പ്രണയം , sex, മീറ്റപ്പ് , പേഴ്സണൽ ഡീറ്റെയിൽസ് ഇത് ചോദിച്ചു ആരും Dm വരരുത്.... സൗഹൃദത്തിനപ്പുറം എനിക്ക് നിങ്ങളോടാരോടും ഒന്നും തന്നെയില്ല 🙏🤗
130
4
309
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
💙 യാത്രകൾ എന്നുമൊരു ഓർമ്മയാണ്.....ഞാൻ തനിച്ചെല്ലെന്ന ഓർമ��മപ്പെടുത്തലുകൾ....💙
89
4
289
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
കരാഗ്രേ വസതേ ലക്ഷ്മി.... കരമദ്ധ്യേ സരസ്വതി..... കരമൂലേ സ്ഥിതാ ഗൗരീ.... പ്രഭാതേ കരദർശനം..... 💞🦋സുപ്രഭാതം കൂട്ടുകാരെ 🦋💞
Tweet media one
127
13
301
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
🩷 എനിക്കെന്തിഷ്ട്ടാന്നറിയോ..... ഉം....🩷
Tweet media one
103
1
296
@Sudha10652777
🦋 ആ ഒരാൾ 🦋
11 months
🌹മോഹിപ്പിക്കുന്നു നീ എന്നെ ഈ പൂ പോലെ....🌹
Tweet media one
88
5
297
@Sudha10652777
🦋 ആ ഒരാൾ 🦋
8 months
സൗന്ദര്യത്തിന്റെ രഹസ്യം....😌😌😋😋
Tweet media one
89
3
302
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഇവിടെയുള്ള ഒരാളുടെ കുഞ്ഞു സമ്മാനം.... എന്റെ ഇഷ്ട്ടഗാനം 🥰
79
9
278
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
മോളും , ഫ്രണ്ട്‌സും ഓണാഘോഷ പരിപാടി... 💙🤍
Tweet media one
Tweet media two
Tweet media three
Tweet media four
93
4
292
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
Miss u da, miss u da എന്നൊക്കെ പറയാൻ ഞമ്മക്കൊന്നും ആരൂല്ല്യ 😜
218
20
306
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഒരു തുണ്ട് വന്നിട്ട് ചോദിക്ക ഞാൻ നിക്കണോ അതോ പോണോ.... ഞാൻ പറഞ്ഞു ഒരു കസേരയിട്ട് അവിടെ ഇരിക്കാൻ🤭😂
101
7
290
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
മുടിച്ചുരുൾ ചൂടിനുള്ളിൽ നീയോളിച്ചീല.... മഴത്തഴ പായനീട്ടി നീ വിളിച്ചീല... മാമുണ്ണാൻ വന്നില്ല.... ആ... മാറോടുചേർത്തീല..... നീ പണ്ടേ എന്നോടൊന്നും മിണ്ടീല.....🎶🎶🎶🎶
Tweet media one
105
2
273
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
കാണുന്നുണ്ടോ നീ ആ കണ്ണുകളിലെ പ്രണയം.... കേട്ടോ എന്നിലെ പ്രണയത്തിൻ സ്വനം....എന്നോ.... എപ്പോഴോ ഞാൻ പോലുമറിയാതെ ചേർത്ത് വെച്ച നിന്റെ സാമിപ്യം....#തൂലിക
Tweet media one
94
3
288
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ട്വിറ്ററിൽ നിന്ന് പോവാണ്.... കുറച്ചു പേരെങ്കിലും അന്വേഷിച്ചു വരുമെന്ന് അറിയാവുന്നതു കൊണ്ട് ഇവിടെ പറഞ്ഞു 🙂🙏
132
1
291
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
എന്റെ ട്വീറ്റ് കണ്ടിട്ടും എനിക്ക് fav തരാതെ ഒഴിഞ്ഞു മാറി നിൽക്കുന്ന അയാൾക്ക് ഇന്ന് രാത്രി ഉറക്കം വരല്ലേ ദേവ്യേ 😁
87
6
293
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഞാൻ ആഗ്രഹിച്ചതിനേക്കാൾ ട്വിറ്ററിലുള്ളവർ എന്നെ പരിഗണിച്ചിട്ടുണ്ട് 🔥
62
6
281
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
മഴയല്ലേ ആരോടെങ്കിലും പഞ്ചാര അടിക്കാം എന്ന് വിചാരിച്ചു വന്നപ്പോൾ എല്ലാം നല്ല ഉറക്കത്തിലാ 😂🤭
102
4
279
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
പരിചയപ്പെടാൻ വരുമ്പോൾ , ഡോ , താൻ , സുധേ , സുധേച്ചി പരിചയപ്പെട്ടു കഴിഞ്ഞാൽ , ടീ ഊളെ , കുരിപ്പേ , കിളവി , പരട്ടെ..... ഇത് എന്തോന്ന് മനുഷ്യര് 🤣🤭
107
6
286
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഒരു I love you കേട്ടിട്ട് എത്ര കാലായി 🤭😂
133
3
280
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
മൊബൈൽ ഫോട്ടോഗ്രാഫി പരീക്ഷണം....എങ്ങനെയുണ്ട് ❤️
Tweet media one
107
7
282
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ഒരു സ്ത്രീ ഏറ്റവും സുന്ദരി ആവുന്നത് എപ്പോഴാണ്?
155
8
281
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഓൺലൈനിൽ ഉള്ളവർ ഒരു Hai പറയൂ 😁
182
4
267
@Sudha10652777
🦋 ആ ഒരാൾ 🦋
3 months
തൊഴുതു മടങ്ങുമ്പോൾ... 🙏🙏
Tweet media one
Tweet media two
Tweet media three
90
4
276
@Sudha10652777
🦋 ആ ഒരാൾ 🦋
11 months
വീണ്ടും പോവാണ്.... ഒരു യാത്രയിലാണ്..... വരും... കൂട്ടുകൂടാൻ.... 🤗❤️
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ട്വിറ്ററിൽ നിന്ന് പോവാണ്.... കുറച്ചു പേരെങ്കിലും അന്വേഷിച്ചു വരുമെന്ന് അറിയാവുന്നതു കൊണ്ട് ഇവിടെ പറഞ്ഞു 🙂🙏
132
1
291
149
1
265
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
തെക്കൻ ജില്ലയിലൂടെ ഒരു യാത്ര.... പൊളിയാണ് ട്ടാ.... പത്മനാഭ ക്ഷേത്രം , zoom, museum , ശംഖുമുഖം....👌👌
Tweet media one
Tweet media two
Tweet media three
Tweet media four
77
8
272
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
അതെ എന്നെപോലെ സുന്ദരിയാണ് നീയും..... പാലക്കാടിന്റെ ചന്തം💚
72
7
261
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
കുറച്ചു സ്നേഹം inject ചെയ്തു തരട്ടെ ❤️
Tweet media one
129
2
258
@Sudha10652777
🦋 ആ ഒരാൾ 🦋
8 months
എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎅🌲🥳🥳
Tweet media one
87
6
264
@Sudha10652777
🦋 ആ ഒരാൾ 🦋
4 years
വന്ന് വന്ന് ജീവിതം ഒരു അവാർഡ് പടം പോലെ ആയി 😭
30
9
261
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
💗 ഞാനുണ്ട് എന്ന വാക്കിനോളം മനോഹരമായ് മറ്റെന്തുണ്ട്....💗
Tweet media one
78
7
251
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
❤️ വരൂ നമുക്ക് പ്രണയിക്കാം ❤️
177
4
249
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
@Lady_Phoenix___ കുറച്ചു പഴേതാ ഇവിടെ കിടക്കട്ടെ 🙈
Tweet media one
106
1
250
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഓണവും.... കൂടെ മോള് വന്ന സന്തോഷവും.... എന്നെ അന്വേഷിച്ചു വരുന്നവരോട് സ്നേഹം മാത്രം 🙂 ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥳🥳
92
6
255
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
കഞ്ചാവ് വലിച്ചാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ പറ്റോ.... വെറും സംശയം മാത്രം 😂
133
5
256
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
അങ്ങ് ദൂരെ മറ്റൊരു കടലുണ്ട് നീയും പോരുന്നോ ന്റെ കൂടെ
Tweet media one
73
1
255
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഒളിച്ചോടാൻ.... പോരുന്നോ 😁
119
4
246
@Sudha10652777
🦋 ആ ഒരാൾ 🦋
10 days
കാറ്റിന് പോലും അവളുടെ മുടിയിഴകളോട് പ്രണയമാണത്രെ.... #തൂലിക
Tweet media one
103
5
280
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഇന്നേക്ക് ദുർഗ്ഗാഷ്ടമി.... ഞാൻ ഇവിടെ ചിലരെയൊക്കെ നോട്ടം ഇട്ട് വെച്ചിട്ടുണ്ട് 🤭🤣
Tweet media one
104
2
251
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
💗ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരിഷ്ട്ടമുണ്ട്.... ആരുമറിയാതെ....ആരോടും പറയാതെ 💗
81
4
250
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
ആ രാത്രി എന്നത്തേക്കാൾ മനോഹരമായിരുന്നു.... ഇളം തെന്നലോ ,മഴയുടെ നേരിയ കുളിരോ ഇല്ലാതെതന്നെ... ആർദ്രമായ് പെയ്യ്തിറങ്ങിയ സ്നേഹത്തിന്റെ അടയാളങ്ങൾ ബാക്കി വെച്ചുകൊണ്ട് മറ്റൊരു രാത്രിക്കായ് നീയും , ഞാനും കാത്തിരുന്നു.....#തൂലിക
Tweet media one
68
7
243
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
💚 മറക്കാനാവുന്നില്ലല്ലോ ഒന്നും കാലങ്ങൾ എത്ര കഴിഞ്ഞാലും 💚
Tweet media one
79
6
246
@Sudha10652777
🦋 ആ ഒരാൾ 🦋
11 months
തോറ്റു പോയി ഞാൻ നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ 🫂💔
101
2
244
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ചുണ്ടുകൾക്ക് വിശ്രമമില്ലാതെ നിന്നെയെനിക്ക് ചുംബിക്കണം... അതുകണ്ട് ആകാശവും , ഭൂമിയും ,നക്ഷത്രങ്ങളും നാണിച്ചുതല താഴ്ത്തും....#തൂലിക
83
11
247
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ഇന്നെന്റെ ജന്മദിനമാണ്.... നിങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ടാകും എന്ന പ്രതീക്ഷയിൽ..... 🦋💞ശുഭദിനം കൂട്ടുകാരെ 🦋💞എല്ലാവർക്കും 🍬🍬🍬🍬🍬🍬🍬🍬🍬🍬🍬എടുത്തോളൂ....
170
5
252
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഈ ട്വീറ്റ് fav തരുന്നോർക്ക് 😘 ഇമോജി Dm free 🤣🤭
66
7
240
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ചെറുപ്പം മുതലേ കുട്ടികളെ മറ്റു മതങ്ങളിലെ കുട്ടികളുമായി സൗഹൃദം വളർത്തിയെടുക്കാൻ പഠിപ്പിക്കുക, എങ്കിലേ നല്ലൊരു മതസൗഹാർദ്ദം കാണാൻ കഴിയൂ!!!!!
67
11
251
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
വേണ്ട... എന്ന് മനസ്സുകൊണ്ടൊരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നില്ക്കാൻ കഴിയണം....മറിച്ചാണെങ്കിൽ പലരുടേയും മുന്നിൽ നമ്മൾ തോറ്റുപോകും....#തൂലിക
60
12
243
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ആരെങ്കിലും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്ന നിമിഷങ്ങൾ.....#തൂലിക
79
4
242
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ചില ബന്ധങ്ങൾക്ക് പേരിട്ടിട്ടില്ല...🔥
66
4
236
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
നിങ്ങൾ ദിവസത്തിൽ ഒരു വട്ടമെങ്കിലും ട്വീറ്റർ open ചെയ്യാറുണ്ടോ ?
82
2
239
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
എന്റെ മോളാണ് മണിക്കുട്ടി 😘😘😘😘
97
10
241
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ധൈര്യമുള്ളവർ കടന്നു വരൂ 😂🤭
Tweet media one
131
5
239
@Sudha10652777
🦋 ആ ഒരാൾ 🦋
9 months
നീയൊരു തുഴയാവോ....ഞാനെന്ന തോണി ദിശ തെറ്റാതെ ഒഴുകാതിരിക്കാൻ....#തൂലിക
Tweet media one
73
5
237
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
പരിഭവങ്ങൾ പറയുമ്പോൾ കവിളിലൊന്നു നുള്ളാനും , വികൃതി കാണിക്കുമ്പോൾ അച്ഛനെപോലെ ശ്വാസിക്കാനും ,നീണ്ടപിണക്കങ്ങൾക്കൊടുവിൽ ഒന്നാവുമ്പോൾ "കൂടണം "എന്ന മൊഴിയാൽ ചേർത്ത് നിർത്താൻ എനിക്ക് നിന്നെവേണം ഈ ജീവിതക്കാലം മുഴുവൻ....#തൂലിക
Tweet media one
68
3
243
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ഞാൻ ആരാന്ന് പലരും ചോദിച്ചു....... ഇച്ചിരി വട്ട് ഇച്ചിരി ചളി ഇച്ചിരി തള്ള് ഇച്ചിരി വിരഹം ഇച്ചിരി സ്നേഹം ഇച്ചിരി സന്തോഷം ഇച്ചിരി കുസൃതി ഇച്ചിരി സൗഹൃദം ഇച്ചിരി പൊട്ടത്തരം ഇത്രേയുള്ളൂ ഈ പാവം ഞാൻ 😔🤭😂.....
75
4
242
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
കുറച്ചു സ്നേഹം തരോ ഡെപ്പോസിറ്റ് ചെയ്യാനാ 😁
118
3
231
@Sudha10652777
🦋 ആ ഒരാൾ 🦋
7 months
എഴുത്തിന്റെ ലോകം തേടി നടന്നപ്പോൾ കിട്ടിയതാണ് ഈ മീഡിയ....ഇപ്പോൾ കുറെ സൗഹൃദങ്ങളും.....നന്ദി പ്രിയരേ...🤗❤️
Tweet media one
102
4
242
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
എന്റെ നാട്ടുകാർക്കോ , കുടുംബക്കാർക്കോ ട്വിറ്ററിലേക്ക് വരാൻ തോന്നല്ലേ ദൈവമേ.... കുറച്ചു നാളും കൂടി ഞാൻ ഇവിടെ അടിച്ചുപൊളിച്ചു നടക്കട്ടെ 😂🤭
54
3
237
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
തുള്ളി തുള്ളി മഴയായ്.....💃💃
35
4
232
@Sudha10652777
🦋 ആ ഒരാൾ 🦋
11 months
കാത്തിരിന്നിട്ടുണ്ടോ ? ഇലകളും പൂക്കളും കൊഴിഞ്ഞുവീണിട്ടും , ദിനങ്ങളും , ആഴ്ചകളും വർഷങ്ങളും പോയതറിയാതെ വരുമെന്നോ , വിളിക്കുമെന്നോ ഉറപ്പില്ലെങ്കിലും...കാത്തിരിക്കണമെന്ന് അവർ ആവശ്യപ്പെടാതെ.... വഴിക്കണ്ണുമായ് കാത്തിരിന്നിട്ടുണ്ടോ പ്രിയമുള്ളൊരാൾക്ക് വേണ്ടി....#തൂലിക
Tweet media one
72
6
228
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
മനോനില തെറ്റിയവരെ കാണുമ്പോൾ ചിന്തിക്കാറുണ്ട് അവരും ഒരിക്കൽ നമ്മളെ പോലെ ചിലരെയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുണ്ടാവില്ലേ ആഴത്തിൽ വിശ്വസിച്ചിട്ടുണ്ടാവില്ലേ.....ചിലരെ യൊക്കെ നെഞ്ചിലേറ്റി അവസാനം ഭ്രാന്ത് മാത്രം കൂട്ടിന്.....#തൂലിക
53
9
238
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
ഇന്നേക്ക് ദുർഗ്ഗാഷ്ടമി ഇന്നെന്തെങ്കിലും ഇവിടെ നടക്കും....🤭😂
Tweet media one
Tweet media two
Tweet media three
Tweet media four
81
1
226
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
വെറും കയ്യോടെ വരുന്നതെങ്ങനെ ഞാൻ....ഒരു തുളസി കതിർപോലും കയ്യിലില്ലാതെ....സുപ്രഭാതം കൂട്ടുകാരെ 🙏
Tweet media one
Tweet media two
83
5
230
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
ബയോ നോക്കും, Dp zoom ചെയ്തു നോക്കും ചുള്ളൻ ആണെങ്കിൽ follow കൊടുക്കും 🙈
66
3
230
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഇടയ്ക്കൊന്ന് കെട്ടിപ്പിടിക്കാനും ചേർത്തു നിർത്താനും , നെറുകയിലൊരുമ്മ വെയ്ക്കാനും ഒരാളുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്തവർ ആരും തന്നെയില്ല....സ്നേഹം എല്ലാവർക്കും ആവശ്യമാണ്.... #തൂലിക
84
3
228
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
🖤ജീവിക്കണമെന്ന് തോന്നാനും മരിക്കണമെന്ന് തോന്നാനും ഒറ്റ നിമിഷം മതി 🖤
63
7
236
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ദീപാവലിയൊക്കെ അല്ലെ എല്ലാവരും ഉറങ്ങിയതിനുശേഷം നമ്മുക്ക് പടക്കം പൊട്ടിച്ചാലോ 😁
68
4
229
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
💛തുറുന്ന മനസ്സുള്ളോരൊന്നും ഒറ്റക്കാവില്ല.... അവർക്കെപ്പോഴും ഒരാൾ കൂട്ടിനുണ്ടാവും 💛
63
5
231
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ഞാൻ മരിച്ചാലും എന്റെ ട്വിറ്റെർ അകൗണ്ട് അനാഥമായി പോവരുത്.... എന്റെ അന്ത്യാഭിലാഷം🤭🤣
79
3
234
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
കേരളത്തിലെ പുരുഷ്യന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കുന്നു നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? 😂😂😂😂
109
2
229
@Sudha10652777
🦋 ആ ഒരാൾ 🦋
3 months
മണ്ണിൽ ചിതറി തെറിക്കുന്ന മഴത്തുള്ളികൾക്ക് അവളുടെ കൊലുസിന്റെ ശബ്ദമാണ്.... ആരുമറിയാതെ പതുക്കെ വന്ന്‌ പുണർന്നങ്ങു പോകും.....#തൂലിക
Tweet media one
65
2
234
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
ആരും അറിയാതെ പോവട്ടെ കരുതി 😂 അതിനും സമ്മതിക്കൂല മനുഷ്യന്മാര് 🤗🤗
Tweet media one
145
4
232
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
🖤നല്ലൊരു ഹൃദയത്തെ നമ്മൾ മറ്റൊരാൾക്ക്‌ കൊടുക്കും... അവരത് കീറി മുറിച്ചു നമ്മൾക്ക് തിരിച്ചു തരും 🖤
58
15
232
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
🤍 ഹൃദയത്തിൽ വിരിഞ്ഞ പൂക്കൾ... 🤍
Tweet media one
76
4
229
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകൾ 💃💃🥳🥳
108
5
232
@Sudha10652777
🦋 ആ ഒരാൾ 🦋
1 year
ജീവിതത്തിൽ പല വേഷങ്ങളും കിട്ടി മകളായ്.... സഹോദരിയായ്..... കാമുകിയായ്.... ഭാര്യയായ്..... ചിറ്റയായ്.... ചേട്ടത്തിയമ്മയായ്..... പക്ഷെ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് എന്റെ മോളുടെ അമ്മ എന്ന വേഷം തന്നെ.....#തൂലിക
73
7
231
@Sudha10652777
🦋 ആ ഒരാൾ 🦋
3 years
സ്ത്രീധനം വേണ്ട എന്നെ മാത്രം മതീന്ന് പറഞ്ഞ എന്റെ hus നെ ഈ നിമിഷത്തിൽ ഓർക്കുന്നു 🤗🤗🤗
55
9
229
@Sudha10652777
🦋 ആ ഒരാൾ 🦋
2 years
നമ്മൾ എന്താണെന്നു പ്രിയപ്പെട്ടവർ മനസ്സിലാക്കി വരുമ്പോഴേക്കും കാലം ഒരുപാട് കഴിയും...കൂടെ പ്രായവും....#തൂലിക
55
10
227
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
മഴയിലൊന്ന് നനയണം !!! ഈ പൂക്കളെ പോലെ....തണുത്ത് വിറച്ചു ഒരു പൂച്ച കുഞ്ഞിനെ പോലെ കേറി വരുമ്പോൾ നിന്റെ സ്നേഹത്തിന്റെ ചൂടേറ്റ്....തുലാവർഷ രാവിൽ നമ്മുടെ പിണക്കങ്ങളെല്ലാം മഴയിൽ കുതിരണം....#തൂലിക
Tweet media one
91
4
222
@Sudha10652777
🦋 ആ ഒരാൾ 🦋
10 months
💜 നിന്നെ തേടിയെത്തുന്ന സ്നേഹതിരയാണ്.... ഞാൻ....💜
Tweet media one
66
4
221