അഖില Profile Banner
അഖില Profile
അഖില

@wordsandnotion1

Followers
2,799
Following
239
Media
534
Statuses
12,254

ഒരേ വേരിൽപ്പടർന്ന സ്വരഭേദച്ചില്ലകൾ @wordsandnotion

Joined November 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@wordsandnotion1
അഖില
1 year
ഇതാണ് ഇന്നലെ വന്ന സന്തോഷം, ഒരു കുഞ്ഞു വലിയ സന്തോഷം!! നേരത്തേ പബ്ലിഷ് ചെയ്തിരുന്ന കിൻഡിൽ എഡിഷൻ കൂടാതെ പേപ്പർബാക്കും ഇനി മുതൽ അവൈലബിൾ ആയിരിക്കുന്നതാണ് .. ഹാപ്പി റീഡിംഗ്❣️ #Adewchimes
Tweet media one
47
11
201
@wordsandnotion1
അഖില
2 years
പരസ്പരം കാണിക്കുന്ന താല്പര്യം പോലെയിരിക്കും ഒട്ടുമിക്ക ബന്ധങ്ങളുടെയും ദൈർഘ്യം!!
23
10
223
@wordsandnotion1
അഖില
2 years
കാതിൽ തിരയടിക്കുന്നു കടൽ വാക്കു രണ്ട്!!
Tweet media one
21
3
160
@wordsandnotion1
അഖില
2 years
നിത്യ മേനോൻ, പാർവ്വതി തിരുവോത്ത് , ദർശന രാജേന്ദ്രൻ: ഇവരെ കാണാൻ എന്തേലും സാമ്യമുണ്ടോ ..?
48
1
141
@wordsandnotion1
അഖില
3 years
ടൈം പാസ്സിനല്ല വരുന്നത് . ഇടക്കെങ്കിലും ഒന്നെത്തി നോക്കുന്നത് നിങ്ങളെ വായിക്കാനും രണ്ടു വരി കുത്തിക്കുറിക്കാനും എഴുത്തുകളിലൂടെ മാത്രം അറിയാവുന്ന പരിചയപ്പെടലെന്ന മുഖവുരകളില്ലാത്ത ചില സൌഹൃദങ്ങളിലേക്ക് ഒന്ന് കണ്ണെത്തിക്കാനുമാണ്. 😌❤️😌
17
5
123
@wordsandnotion1
അഖില
2 months
കാണാൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ എപ്പോൾ കണ്ടാലും സന്തോഷം തോന്നുന്ന, അല്ലെങ്കിൽ കണ്ടില്ലെങ്കിൽ മിസ്സ് ചെയ്യുന്ന, ചിലരുണ്ടോ ലൈഫിൽ ? #introspection
33
1
128
@wordsandnotion1
അഖില
3 years
ശീലിച്ചുപോയതു കൊണ്ടു മാത്രം തുടരുന്ന ശീലങ്ങൾ!!
9
4
122
@wordsandnotion1
അഖില
2 years
'ലോകത്ത് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ടിട്ടുള്ള സാധനം ഏതാണെന്ന് അറിയാമോ ..?' ~എഫ് എം ൽ ചോദിക്കുന്നു..
Tweet media one
52
0
124
@wordsandnotion1
അഖില
3 years
വിധിയിൽ വിശ്വസിക്കുന്നവർക്ക്  സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി സമാധാനിക്കാം.. അല്ലാത്തവരോ?
19
0
122
@wordsandnotion1
അഖില
2 months
ഗുഡ് മോർണിംഗ് വിത്ത് തേങ്ങാവെള്ളം 🤍
Tweet media one
22
0
120
@wordsandnotion1
അഖില
1 year
എനിക്കു തന്നെ എന്നെ തികയുന്നില്ല പിന്നെ ഞാനെങ്ങനെ നിന്റേതാവും ..?!!
22
0
123
@wordsandnotion1
അഖില
1 month
ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
Tweet media one
39
2
123
@wordsandnotion1
അഖില
3 years
ഇലയനക്കങ്ങൾ; കാറ്റിന്റെ മിടിപ്പോടു ചേർന്ന് മരങ്ങൾ ചൊല്ലുന്ന കവിതകൾ
11
8
118
@wordsandnotion1
അഖില
1 year
നല്ല നേരങ്ങൾ ..
Tweet media one
18
4
113
@wordsandnotion1
അഖില
2 years
മുടി വെട്ടിയാ അപ്പോ 📷 അതാ ശീലം..😌
12
4
117
@wordsandnotion1
അഖില
1 month
ചില അടുപ്പത്തിൻ്റെ അടിത്തറ പരസ്പരം വിട്ടുനിൽക്കൽ ആണത്രേ!!
22
6
118
@wordsandnotion1
അഖില
2 years
കുഞ്ഞുങ്ങൾ പൊട്ടി പൊട്ടി ചിരിക്കുന്നത് കാണുമ്പോൾ കൂടെ ചിരിച്ചു പോകാത്തവരായി ആരുണ്ട്!!
6
3
115
@wordsandnotion1
അഖില
2 years
എല്ലാവർക്കും വേണ്ടത് സ്നേഹം തന്നാ .. അവരവരാഗ്രഹിക്കുന്ന രീതിയിൽ ആവണമെന്ന് മാത്രം.. അതുകൊണ്ടാവാം കിട്ടാനില്ലാത്തതും പരിഭവപ്പെയ്ത്തുകളും..
12
3
109
@wordsandnotion1
അഖില
2 years
ഒരാളെ ചുറ്റിപ്പറ്റി മാത്രമുള്ള നിങ്ങളുടെ ചുറ്റുപാടുകൾ നിങ്ങളെ ചുറ്റിക്കത്തേയുള്ളൂ.. ഒരാളിലേക്ക് മാത്രമായൊതുങ്ങുന്ന നിങ്ങളുടെ സന്തോഷങ്ങൾ നിങ്ങളെ ഒതുക്കി തീർക്കുകയേ ഉള്ളൂ..
8
4
103
@wordsandnotion1
അഖില
2 years
നല്ല നേരങ്ങൾ നിറയട്ടെ .. ഇനി പറയൂ .. എന്തിന്റെ ഇലയാണെന്ന് .. ?
Tweet media one
43
1
99
@wordsandnotion1
അഖില
2 years
കുറേ വർഷങ്ങൾക്കു മുന്നേ എഴുതീതാ..that #poetry .. അവസാനം കരയ്ക്കടുത്തു 😌
Tweet media one
32
5
103
@wordsandnotion1
അഖില
2 months
ഒരു പരിചയവുമില്ലാത്തവരെയൊക്കെ കേറി എന്തിന് ഡിയർ ന്നൊക്കെ വിളിക്കണം , ഹേ🤷 #twitterstories
30
1
104
@wordsandnotion1
അഖില
2 years
ഏതു മറ്റീരിയലസ്റ്റിക്ക് വസ്തുവിന് നിങ്ങളെ ഹാപ്പിയാക്കാൻ കഴിയും..?? (തത്കാലത്തേക്കെങ്കിലും)
45
0
97
@wordsandnotion1
അഖില
2 years
കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ വച്ച് അറുപതോളം വയസിനടുത്ത് പ്രായമുള്ള ഒരു അമ്മയെ കണ്ടു. അവരുടെ കൂടെ വന്ന സ്ത്രീയെ പെട്ടെന്ന് കാണാതായതിനാൽ ആ അമ്മ ശരിക്കും വിഷമിച്ചിരിക്കുകയായിരുന്നു. അവരുടെ പൈസയും സാധനങ്ങളും ഒക്കെ ബൈസ്റ്റാൻഡറിൻ്റെ കൈയ്യിലാണെന്നും (1/5)
8
1
101
@wordsandnotion1
അഖില
27 days
നിൻ്റെ കണ്ണിലൂടെ എനിക്കെന്നെയൊന്ന് കാണണം !!
15
2
100
@wordsandnotion1
അഖില
3 months
ഒരവസരം കിട്ടുകയാണെങ്കിൽ പുറകോട്ട് പോയി എന്തെങ്കിലും കാര്യമായ മാറ്റം ജീവിതത്തിൽ വരുത്തണമെന്ന് തോന്നുന്നുണ്ടോ..? #introspection
27
0
97
@wordsandnotion1
അഖില
27 days
അനോണിയായാലെന്ത് അല്ലെങ്കിലെന്ത്; മുഖം മറച്ച് സ്റ്റിക്കർ വെച്ചാലെന്ത് ഇല്ലെങ്കിലെന്ത്; ധനനഷ്ടം, മാനഹാനി, ചൊറിച്ചിൽ, ഇത്യാദി ഉപദ്രവങ്ങളാന്നുമില്ലെങ്കിൽ എന്തിനാണ് ഹേ, മറ്റുള്ളോരുടെ കാര്യത്തിൽ ചുഴിഞ്ഞിറങ്ങി സ്വന്തം സമയം കളയുന്നത് 🤷
16
3
100
@wordsandnotion1
അഖില
2 years
നാട്ടുവഴിയിലെ കുഞ്ഞു പൂക്കൾ #goodmorning
Tweet media one
Tweet media two
Tweet media three
Tweet media four
23
1
95
@wordsandnotion1
അഖില
3 months
കരിപ്പെട്ടിക്കാപ്പി ഈവെനിംഗ് 🤎
Tweet media one
11
0
97
@wordsandnotion1
അഖില
2 years
ഒന്നും നീയറിഞ്ഞതില്ലല്ലോ... ഇനി നീയറികയുമില്ലല്ലോ..
8
1
93
@wordsandnotion1
അഖില
3 months
ഇത് വായിച്ച് മനസ്സിലാക്കിയവരുണ്ടോ ഇവിടെ ..? ( രണ്ടു മാസായി ഞാനിതും വെച്ചിരിക്കുന്നു. 😐)
Tweet media one
33
0
94
@wordsandnotion1
അഖില
10 months
ആരാണു ഞാൻ??
Tweet media one
22
1
92
@wordsandnotion1
അഖില
19 days
വല്ലപ്പോഴും ഒന്ന് മെസ്സേജ് അയക്കും ; ആർ യു ഓക്കേ എന്ന് ചോദിക്കാതെ ചോദിക്കും !! അങ്ങനൊരാൾ 🫶
17
0
95
@wordsandnotion1
അഖില
2 years
ഒരാവശ്യവുമില്ലാതെ, അതും തീർത്തും അപരിചിതർ ഡിയർ ന്നൊക്കെ സ്വാതന്ത്ര്യത്തോടെ കേറി വിളിച്ചാൽ ചിലപ്പോ ഞാൻ മൈൻഡ് ചെയ്യണം ന്നില്ല 😈
22
2
92
@wordsandnotion1
അഖില
1 month
ഒന്നും പറയാതെ പോവാനായിരുന്നത്രേ എളുപ്പം !!
9
3
94
@wordsandnotion1
അഖില
2 years
ഒരു തണുത്ത പുലരി മുടിയുലച്ചു ചൊരിഞ്ഞുവെച്ച പോലീറൻ തുള്ളികൾ ജാലകപ്പടിമേൽ.. നല്ലൂസം..
17
1
93
@wordsandnotion1
അഖില
2 years
കേരളത്തിന്റെ വടക്കോട്ട് ഇവൻ പുയ്യാപ്ല കോരയാണ്.. തെക്കോട്ടടുക്കുന്തോറും കിളിമീൻ / നവര എന്ന പേരിൽ.. ഇതിപ്പോ വേറൊരു പേരു കൂടി ശങ്കര മീൻ😅 .. ഈ പേര് എവിടെയാണ് പറയുന്നത്?
Tweet media one
50
3
92
@wordsandnotion1
അഖില
8 months
"ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ ശ്രീ ഭൂവിലസ്ഥിരയസംശയമിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്ത���ൽ? " #വീണപൂവ് #കുമാരനാശാൻ
Tweet media one
12
2
92
@wordsandnotion1
അഖില
1 year
നല്ല നേരങ്ങൾ❣️
Tweet media one
24
2
89
@wordsandnotion1
അഖില
2 years
ഒരു ചായേടെ സ്നേഹച്ചൂടിൽ അലിഞ്ഞു പോവില്ലേ ഏതു ബിസ്ക്കറ്റും..
Tweet media one
16
0
90
@wordsandnotion1
അഖില
10 months
നല്ല നേരങ്ങൾ 💛🤍
Tweet media one
31
1
88
@wordsandnotion1
അഖില
2 years
കാരണമുണ്ടെങ്കിൽ മാത്രം വിളിക്കുന്ന ചിലർ; വിളിക്കാൻ വേണ്ടി മാത്രം കാരണമുണ്ടാക്കുന്ന ചിലർ!!
4
2
88
@wordsandnotion1
അഖില
2 years
ഒരിക്കലും വായിച്ചു തീരരുതെന്ന് ആഗ്രഹിച്ചു പോവുന്ന ചില പുസ്തകങ്ങൾ; ചില മനുഷ്യരും!!
9
3
89
@wordsandnotion1
അഖില
3 months
വീണ്ടും ഇതു വഴിയേ.. നല്ല നേരങ്ങൾ 💛🧡
Tweet media one
16
0
91
@wordsandnotion1
അഖില
19 days
അങ്ങോട്ട് കോൺടാക്ട് ചെയ്യാൻ വിചാരിക്കുമ്പോഴേക്കും ഇങ്ങോട്ട് കറക്റ്റ് ആയി ടെക്സ്റ്റ് ചെയ്യുന്ന ഒരാൾ!! 🩷
13
0
92
@wordsandnotion1
അഖില
1 month
പ്രത്യേകിച്ചൊന്നിനോടും ഇഷ്ടവും ഇഷ്ടക്കേടും ഒന്നും ഇപ്പോ തോന്നാറില്ല. കംഫേർട്ടബിൾ ആണോ അല്ലയോ അത്രയേ ഉള്ളൂ...
13
9
92
@wordsandnotion1
അഖില
2 years
പൊടിയോളം മതി കണ്ണു കലങ്ങാൻ തരിയോളം മതി ഉള്ളു നിറയാൻ..!!
11
8
87
@wordsandnotion1
അഖില
3 years
ഒരു ദിവസത്തിൽ എത്ര തവണ നിങ്ങൾ ട്വിറ്റർ ഓപ്പൺ ചെയ്യുന്നുണ്ട് ? ശ്രദ്ധിച്ചിട്ടുണ്ടോ ?
21
1
85
@wordsandnotion1
അഖില
2 months
"കൈയ്യൊഴിഞ്ഞ പ്രണയം " ഇതിനു പറ്റിയ വേറൊരു വാക്ക് പറയാമോ..? Nb: തേച്ച പ്രണയം അല്ല
31
0
88
@wordsandnotion1
അഖില
1 month
ട്രാവൽ ടൈം വിത്ത് സുവർണ്ണ കഥകൾ 🧡
Tweet media one
13
0
88
@wordsandnotion1
അഖില
2 years
കടുവ കണ്ടു.. ഇഷ്ടായില്ല.. മൊത്തത്തിൽ ബലം പിടിച്ച പോലൊരു മൂവി ..
12
0
86
@wordsandnotion1
അഖില
1 month
ന്താ ഇവിടെ ല്ലാരും ഫേവറിറ്റിനെ കുറിച്ച് പറയണത് ..? ന്നാ നിക്കും ണ്ട് ഒരൂട്ടം പറയാൻ ...
18
0
87
@wordsandnotion1
അഖില
2 years
ഒരിക്കൽ പോലും മനസ്സിൽ ചിന്തിക്കാത്ത കാര്യം സ്വപ്നം കണ്ടാൽ..??
23
0
85
@wordsandnotion1
അഖില
2 years
അമ്മേടെ കൃഷിയിടത്തിൽ നിന്നും അമരപ്പൂ..
Tweet media one
9
0
83
@wordsandnotion1
അഖില
1 year
ഓരോരുത്തർക്കും ഓരോ തരത്തിലാണ് ട്വിറ്റർ യൂസ്. എന്നെ സംബന്ധിച്ചിടത്തോളം നല്ലെഴുത്തുകൾ വായിക്കാനും എന്റെ ജല്പനങ്ങൾ കുറിച്ചിടാനുമുള്ള ഒരിടം . പിന്നെ ഇവിടുത്തെ അപരിചിതത്വത്തിൽ നിന്നും എന്റെ കംഫർട്ട് സോണിലേക്ക് വന്നെത്തിയ വളരെ ചുരുക്കം ചില സൗഹൃദങ്ങളുമായുള്ള മീറ്റിംഗ് പോയിൻറ്. 👇(1/2)
10
0
81
@wordsandnotion1
അഖില
1 year
സോറി ട്വിറ്റർ, ഞാൻ തന്നെയാണതും എനിക്ക് എന്നെ തന്നെ ഫോളോ ചെയ്യണം എന്നില്ല!!
Tweet media one
12
0
81
@wordsandnotion1
അഖില
2 years
തുണ്ടെക്കൗണ്ടുകളുടെയതിപ്രസരം😖
5
5
80
@wordsandnotion1
അഖില
2 years
ഒരു ഫുൾ ചക്ക ണ്ടായിരുന്നു ഇപ്പോ തീർന്നൂ ..😭
Tweet media one
16
0
82
@wordsandnotion1
അഖില
2 years
കണ്ടില്ലെങ്കിൽ ഇടയ്ക്ക് പോയി നോക്കാറുണ്ട് കാണുമ്പോഴും ഇടയ്ക്ക് പോയി നോക്കാറുണ്ട്.. ചില പ്രൊഫൈലുകൾ..
17
1
85
@wordsandnotion1
അഖില
11 months
അങ്ങോട്ട് തോന്നുന്ന പോലത്തെ ഒരു 'ഇത്' ഇങ്ങോട്ടും തോന്നുമ്പോ കിട്ടുന്ന ആ ഒരു 'ഇത് ' ഉണ്ടല്ലോ , അത് ഈസ് വേറെ ലെവൽ ..
18
5
84
@wordsandnotion1
അഖില
3 years
ചില സങ്കടങ്ങൾ ചിപ്പി പോലെയാണ്.. മരിക്കുവോളം അതിനകത്തെന്തെന്ന് ആരുമറിയില്ല
5
5
85
@wordsandnotion1
അഖില
2 years
തേടി ചെല്ലാറുണ്ട്; അന്വേഷിച്ചു വന്നവരെ, ഒരു വിളിപ്പാടകലെ മറന്നവരെയും 😌
10
2
83
@wordsandnotion1
അഖില
2 years
കാരണങ്ങളുണ്ടാക്കി ഇങ്ങോട്ടു വന്ന് മിണ്ടിക്കൊണ്ടേയിരുന്നവരാവും പിന്നെ ഒന്നും പറയാതെ തിരിച്ചു പോവുന്നത്.. അല്ലെങ്കിലും കൗതുകം തീരുമ്പോൾ കടന്നുപോവാൻ കാരണങ്ങളൊന്നും വേണ്ടല്ലോ..!!
9
3
82
@wordsandnotion1
അഖില
2 years
ഗുഡ് മോണിംഗ്❣️
19
0
79
@wordsandnotion1
അഖില
1 month
ഉത്രാടം വിത്ത് ചിക്കൻ .. Anyone.. ??
22
0
83
@wordsandnotion1
അഖില
3 years
സ്നേഹക്കൂടുതലോളം വലിയൊരു ദൗർബല്യം വേറെയുണ്ടോ..
8
5
80
@wordsandnotion1
അഖില
8 months
ഒരേയൊരു ദിവസം തന്നെ ഇവിടെ കാണാതാവുമ്പോ ഓർക്കുന്ന ഒരാൾ !! അങ്ങനെ ഒരാൾ ഉണ്ടെന്ന് തോന്നുന്നുണ്ടോ ?
16
0
81
@wordsandnotion1
അഖില
8 months
ഒരു #mbifl കുഞ്ഞുകഥ: #mbifl ന് തനിച്ചാണ് ഇത്തവണയും പോയത്. ഒരു കൂട്ട് അവിടെ വേണമെന്ന് തോന്നിയില്ല. കാരണവുമുണ്ട്; ഒത്തിരി പാരലൽ സെഷൻസ് നടക്കുന്ന വേദികളുണ്ട്. നമ്മൾ കേൾക്കണമെന്നാഗ്രഹിക്കുന്ന സെഷൻ ആവില്ല നമ്മുടെ കൂടെയുള്ള ആൾക്ക് കേൾക്കണമെന്നുള്ളത്; വെറുതെ എന്തിനാ ഒരു കൺഫ്യൂഷൻ (1/4)
4
0
80
@wordsandnotion1
അഖില
2 years
പലരും ഇട്ടേച്ച് പോയതാവില്ല ഒരു വിളിപ്പാടകലെ കാതോർത്തിരിക്കുന്നതാവാം
6
6
80
@wordsandnotion1
അഖില
2 years
പല മറുപടികളിൽ നിന്നും അവരറിയ��തെ സ്വയമേ വെളിവാക്കപ്പെടുന്ന ആറ്റിറ്റ്യൂഡുകൾ!!
10
0
79
@wordsandnotion1
അഖില
2 years
പ്രണയം/റൊമാൻസ് അതിനപ്പുറത്തേക്ക് വേറെയും ഉണ്ട്, ഹേ.. കുറെ സ്നേഹബന്ധങ്ങൾ!! സഹോദരങ്ങൾ രക്ഷിതാക്കൾ, സുഹൃത്തുക്കൾ, ഗുരുനാഥന്മാർ, ചെടികൾ, സോൾ കണക്ഷൻസ്.. അങ്ങനെയങ്ങനെ.. എഴുതുന്ന വരികളെ വിരഹവും പ്രണയവും മാത്രം ചേർത്തു വായിക്കുമ്പോൾ, അതിനപ്പുറത്തേക്കും ചിലതുണ്ടെന്ന് ഓർത്താൽ നന്ന്!!
12
6
81
@wordsandnotion1
അഖില
2 years
സ്നേഹം നൈമിഷികമായേക്കാം പക്ഷേ അതുകൊണ്ട് മാത്രം ആ സ്നേഹമെങ്ങനെ കപടമാവും ?
11
2
80
@wordsandnotion1
അഖില
3 years
ആരോടും അധികം ഇ��ോഷണലി കണക്ടഡ് ആവരുത് എന്ന് സ്വയം പറഞ്ഞു പഠിപ്പിക്കുന്ന കോൺഷ്യസ് മൈൻഡ് അറിയുന്നുണ്ടോ സബ് കോൺഷ്യസ് മൈൻഡിൻ്റെ കയ്യിലിരിപ്പുകൾ!!
3
2
81
@wordsandnotion1
അഖില
10 months
പുതുവത്സരാശംസകൾ 🤍
Tweet media one
14
1
75
@wordsandnotion1
അഖില
2 years
ചിലരെ വല്ലാണ്ടങ്ങ് സ്നേഹിച്ചു പോവും; ... എന്തുവന്നാലും എത്ര നൊന്താലും!!
4
6
78
@wordsandnotion1
അഖില
2 years
ദിസ് കോൺവോ..😂 (മുഴുവനും സ്ക്രീൻഷോട്ടിലില്ല..)
Tweet media one
11
4
79
@wordsandnotion1
അഖില
2 years
"നിന്നോടു സംസാരിക്കുമ്പോ ഞാൻ ഹാപ്പിയാ" അങ്ങനൊരാൾ.. 🫶
17
1
78
@wordsandnotion1
അഖില
10 months
ഇന്നലെ രാത്രി അപ്പുറത്തൂന്നും ഇപ്പുറത്തൂന്നും ഒക്കെ പടക്കം പൊട്ടിക്കണ ഒച്ച കേട്ടിട്ട് 12 മണിക്ക് ഉണർന്നു സ്വയം ഹാപ്പി ന്യൂ ഇയർ വിഷ് ചെയ്ത് 😌, വീണ്ടും ഉറങ്ങി !!
15
0
77
@wordsandnotion1
അഖില
3 months
കണ്ടിട്ടും മിണ്ടാതെ പോകുന്നവർ !! കണ്ടില്ലെങ്കിൽ തേടി വന്നു മിണ്ടുന്നവർ !! മിണ്ടിയില്ലെങ്കിലും വന്നു നോക്കുന്നവർ !!
13
2
80
@wordsandnotion1
അഖില
2 years
ഒന്നുമില്ല.. എന്നാലും .. എന്തോ ഒന്നില്ലേ ..? എന്താണത്?
12
0
78
@wordsandnotion1
അഖില
2 years
നിന്നെ ഇഷ്ടമാണെങ്കിൽ അതെൻറെ ഇഷ്ടമാണ്; നിൻ്റെ ഇഷ്ടമല്ല.. നിനക്ക് വേണ്ടി അല്ല; എനിക്ക് വേണ്ടി തന്നെ!!
10
5
78
@wordsandnotion1
അഖില
2 years
തുളസി തോട്ടത്തിലൂടെ ..💚
Tweet media one
Tweet media two
9
5
77
@wordsandnotion1
അഖില
2 years
"നമ്മൾ" ഉള്ളിടത്തല്ലേ #പ്രണയം ഉള്ളൂ!!
15
5
79
@wordsandnotion1
അഖില
3 years
നൂറു പേരെന്തിനാ, ഉള്ളറിഞ്ഞ് ഒരേയൊരാൾ ചിരിക്കാൻ പഠിപ്പിക്കാനുണ്ടെങ്കിൽ!!
2
1
76
@wordsandnotion1
അഖില
2 years
പണ്ട് പണ്ടൊരിക്കൽ ഒരു കോഫീ ഹൗസ് ഉണ്ടായിരുന്നു ഒരു കടൽതീരത്ത് ..
Tweet media one
12
1
73
@wordsandnotion1
അഖില
2 years
പ്രണയിച്ചതുകൊണ്ട്, പ്രണയിച്ചതുകൊണ്ട് മാത്രം ഒരേയൊരു നിലാവിനായ് വിടരുന്ന നിശാഗന്ധികൾ!!
Tweet media one
14
3
77
@wordsandnotion1
അഖില
3 years
ഏച്ചു കെട്ടരുത് പിടിച്ചു വാങ്ങരുത് ഇഴ ചേർന്ന് പോവണം #പ്രണയം
8
5
78
@wordsandnotion1
അഖില
2 years
ഗുഡ് മോണിംഗ് 💦 കുറേ കുറേ നല്ല നേരങ്ങൾ നിറയട്ടെ 💦
21
1
78
@wordsandnotion1
അഖില
2 months
തണുത്ത പാൽപ്പായസം ഇഷ്ടള്ളോരുണ്ടോ ..?
Tweet media one
24
0
77
@wordsandnotion1
അഖില
1 year
അർധരാത്രി കഴിഞ്ഞു കാണും . ഹോളിലെ പച്ച കർട്ടൻ അതിഭീകരമായി ഇളകുന്നു.. കർട്ടന്റെ മറുവശത്ത് ആരോ നില്പുണ്ട്.. അയാൾ കർട്ടൻ ഇളക്കിവിടുന്ന പോലെ, ബാൽക്കണിയിൽ നിന്നും ഹോളിലേക്കു അത് പറന്ന് വരുകയാണ്.. പിന്നെയൊന്ന് ഉൾവലിയും .. പിന്നെ വീണ്ടും ഉഗ്രമായി പറന്നടുക്കും..
Tweet media one
7
0
77
@wordsandnotion1
അഖില
10 months
സ്വന്തം തൃപ്തിയാണ് പ്രധാനം ; മറ്റുള്ളവരുടെ മുന്നിലല്ല , സ്വന്തം മുന്നിലാണ് ഓരോരുത്തരും നല്ലവരായി ഇരിക്കേണ്ടത് !! നല്ല നേരങ്ങൾ !!
Tweet media one
21
2
73
@wordsandnotion1
അഖില
2 years
പലതും വിശ്വാസം ഉണ്ടായിട്ട് ഒന്നും അല്ലല്ലോ ചെയ്യുന്നത്.. കൂടെയുള്ളവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയല്ലേ..
5
3
79
@wordsandnotion1
അഖില
2 years
പറയാതെ പോയ സങ്കടങ്ങളാണത്രേ ചില ദേഷ്യപ്പെടലുകൾ!!
10
7
76
@wordsandnotion1
അഖില
1 month
" ഒറ്റയ്ക്കും തെറ്റയ്ക്കും " ഇതിൽ തെറ്റ എന്ന് വെച്ചാൽ എന്താണ് ?
22
1
78
@wordsandnotion1
അഖില
2 years
അറിയാതെയാണെങ്കിൽ സരോല്ല, പോട്ടെ എന്ന് വെക്കാം മനപ്പൂർവ്വം ആണെങ്കിലോ..💔
11
1
77
@wordsandnotion1
അഖില
2 years
"നീ/നിങ്ങളുഭക്ഷണം കഴിച്ചോ..?" അന്വേഷിക്കാറുണ്ടോ ഭക്ഷണം പാകം ചെയ്ത് വിളമ്പിത്തരുന്നവരോട് ..?
10
2
76
@wordsandnotion1
അഖില
2 years
പ്രശ്നവും പരിഹാരവും ഒന്നു തന്നെയാവാൻ പറ്റുമോ ..??
12
1
74
@wordsandnotion1
അഖില
9 months
എനിക്കിപ്പോ അറിയണം ആരാണ് നീ!!??
21
0
77
@wordsandnotion1
അഖില
2 years
വന്ന് വന്ന് ഇപ്പോ ട്വിറ്ററിലുള്ളവരൊക്കെ സ്വപ്നത്തിലും വന്നു തുടങ്ങി
8
0
69
@wordsandnotion1
അഖില
2 years
മിണ്ടീം പറഞ്ഞും ഇരിക്കവേ ഒന്നും മിണ്ടാതെ പറയാതെ പോയൊരു നാലു മണിപ്പൂവ്!!
8
0
78