akhila Profile Banner
akhila Profile
akhila

@wordsandnotion

Followers
3,427
Following
552
Media
1,430
Statuses
28,993

poetry-physics-philosophy-patterns-plants @wordsandnotion1

Joined March 2010
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@wordsandnotion
akhila
1 year
When you have the published book in your hand.. It's such a pleasing moment..😇 So here I'm with the paperback of #Adewchimes . Happy reading guys ❣️
Tweet media one
Tweet media two
18
17
95
@wordsandnotion
akhila
5 years
Falling in love is thrilling, Staying in love is filling!! #wordsandnotion
54
106
479
@wordsandnotion
akhila
3 years
A soft whisper A kind hug A gentle kiss
14
26
167
@wordsandnotion
akhila
2 years
Are you crazy ?
22
29
167
@wordsandnotion
akhila
4 years
Neither love nor lust, but trust and true reflections Let it go hand in hand
5
33
155
@wordsandnotion
akhila
4 years
ഒരാളെ തന്നെ മൂന്ന് ദിവസം അടുപ്പിച്ചു സ്വപ്നം കണ്ടാൽ..?
54
3
157
@wordsandnotion
akhila
3 years
Do I know you..?
130
15
155
@wordsandnotion
akhila
5 years
😋😋
Tweet media one
Tweet media two
35
0
137
@wordsandnotion
akhila
4 years
ചുണ്ടു കണ്ണിനെ കണ്ടപ്പോ ചുണ്ടത്തു കടൽക്കാറ്റ് രുചിച്ചുവത്രേ !!
15
13
125
@wordsandnotion
akhila
2 years
What makes you truly happy?
53
2
122
@wordsandnotion
akhila
3 years
If you are true to your heart, you are more than beautiful in my eyes
9
8
120
@wordsandnotion
akhila
4 years
നീ നടന്നു പോകുന്ന വഴിയെ ബോഗൺവില്ല പൂക്കൾ ഉണ്ടെങ്കിൽ ഒന്നടുത്ത് ചെന്ന് ചെവിയോർക്കാമോ..? മണമില്ലാത്ത, മനസ്സുറപ്പുള്ള ആ കാട്ടുപൂക്കൾ നിന്നോട് ഒരൂട്ടം പറയും.. പിന്നെ, ആ പൂക്കളെ കാണുമ്പോൾ, കാണാതെ പോവാൻ നിനക്കാവില്ല..
Tweet media one
19
8
118
@wordsandnotion
akhila
5 years
താനെ വന്നു ചേരേണ്ട ചിലതുണ്ട്, അതൊന്നും തേടി നടന്നിട്ടു കാര്യമില്ല .. താനെ വിട്ടകലുന്ന ചിലതുണ്ട്, അതൊന്നും പിടിച്ചു വെക്കാനും ആകില്ല ..
6
16
119
@wordsandnotion
akhila
3 years
കാലങ്ങൾ മാറിമറഞ്ഞാലും ഋതുക്കൾ വിവർണ്ണമായാലും നരയ്ക്കാത്ത പ്രണയത്തോടെ.. Pic : whatsapp
Tweet media one
12
6
120
@wordsandnotion
akhila
4 years
എനിക്ക് ഞാനുണ്ട്!!
16
8
118
@wordsandnotion
akhila
4 years
Get socially distant Get emotionally distant You are in the safe zone now
8
16
109
@wordsandnotion
akhila
3 years
Before Now
Tweet media one
Tweet media two
14
7
112
@wordsandnotion
akhila
4 years
2 വർഷം മുമ്പ് ഒരു ബ്ലോഗർന്റെ മരണവാർത്ത അറിയാനിടയായി. വിട്ടുപോവാതെയത് മനസ്സിലുടക്കി കിടന്നു, ഏറെ പരിചയമില്ലാഞ്ഞിട്ടും ഇടക്കിടെ കയറി വരുന്ന ഒരോർമ്മയായ്. ഇന്നലെ വീണ്ടുമതേ കുറിച്ച് വായിക്കാനിടയായി, വേറൊരു ബ്ലോഗ് പോസ്റ്റിൽ. സോഷ്യൽ മീഡിയ ട്രോൾ കാരണം സ്വയം ജീവനെടുത്ത ഒരു കഥയായ്!! (1/6)
3
11
106
@wordsandnotion
akhila
5 years
ഒരാളുടെ മുഖത്ത് ഒരു ചെറുചിരി പടർത്താൻ " അന്നോട് ഇനിക്ക് അസൂയ തോന്നണു" ത്രേം പറഞ്ഞാ മതി
10
4
106
@wordsandnotion
akhila
4 years
സ്നേഹം ഭിക്ഷയല്ല ഔദാര്യവുമല്ല !!
11
16
107
@wordsandnotion
akhila
4 years
പരിചയൊള്ളോരെ കണ്ടാ കണ്ട ഭാവം കാട്ടരുത്.. #twitter
15
6
108
@wordsandnotion
akhila
5 years
"കുളിച്ച് സുന്ദരിയായി.. ഇനി ഒന്ന് അയൺ ചെയ്ത് എടുക്കണം.." വേറൊന്നുമല്ല, കുറച്ച് 500 രൂപ നോട്ടുകൾ വാഷിങ്മെഷീൻ ന്ന് എടുത്ത് ഉണങ്ങാൻ ഇട്ടിട്ടുണ്ട് അയിൻറെ കാര്യമാ...🙄
10
0
104
@wordsandnotion
akhila
3 years
എഴുതുന്നോരെ ഒരു പാടിഷ്ടാണ്.. മനസ്സു തൊട്ടെഴുതുന്ന വരികളെ അതിലേറെയിഷ്ടം.. 💙
13
7
109
@wordsandnotion
akhila
4 years
കുറേ നാൾ മുന്നേ ഒരു സ്കാനിംഗ് സെൻററിൽ കരിമഷി എഴുതിയ വിടർന്ന മിഴികൾ ഉള്ള ഒരു റിസപ്ഷനിസ്റ്റിനെ കണ്ടിരുന്നു. “കണ്ണു കാണാൻ നല്ല ഭംഗീ ണ്ട്”ന്ന് അവരോട് പറയണം ന്നു തോന്നി, പറയുകയും ചെയ്തു. അവർ ഉറക്കെ ചിരിച്ചു, എന്നിട്ട് കുറച്ചപ്പുറത്തിരുന്ന സുഹൃത്തിനോടും അവരാ സന്തോഷം പങ്കുവെച്ചു (1/10)
10
9
104
@wordsandnotion
akhila
3 years
People who really love you won’t leave you guessing !!
5
22
105
@wordsandnotion
akhila
2 years
Good morning.. Wishing you a Soan Papdi Sunday
Tweet media one
14
1
104
@wordsandnotion
akhila
5 years
അടുപ്പമുള്ളവരെ അകറ്റി നിർത്താനാവത്തതോണ്ടാവും കുത്തിനോവിക്കപ്പെടുന്ന മനസ്സ് നോവിച്ചരുടെ തന്നെ വക്കീലാവുന്നത് . . ഹാപ്പി മോണിംഗ്
11
5
101
@wordsandnotion
akhila
4 years
With you it feels more me
Tweet media one
9
6
104
@wordsandnotion
akhila
4 years
dear #twitter ,
Tweet media one
13
8
101
@wordsandnotion
akhila
4 years
his arms around me & a sound sleep
7
7
101
@wordsandnotion
akhila
2 years
Beauty is inside Have a beautiful day..
23
2
98
@wordsandnotion
akhila
3 years
സ്വപ്നത്തിൽ തല കറങ്ങി വീണാൽ..??
30
1
101
@wordsandnotion
akhila
5 years
ചേമ്പിലതന്നിലെ നീർത്തുള്ളിയായി ഞാൻ, ഒരേ ക്ഷണം നിന്നോടു ചേർന്നും നിന്നെ വെടിഞ്ഞും പോകാനനുമതി തേടിടുമ്പോഴും വിസമ്മതമല്ലോ മോഹിച്ചു ഞാൻ.
7
5
99
@wordsandnotion
akhila
4 years
ചിലരുണ്ട്, ഒരേസമയം അകറ്റി നിർത്താനും മനസ്സിൽ കുടിയിരുത്താനും തോന്നുന്നവർ !!
7
15
98
@wordsandnotion
akhila
3 years
നിന്റെ നെഞ്ചിന്റെ ചൂടിൽ നാണിച്ചുറങ്ങുന്നുവെന്റെ പ്രണയം എന്റെ ചുണ്ടിൻതണുപ്പിൽ തളിർത്തുണരുന്നു നിന്റെ പുലരികൾ
6
3
101
@wordsandnotion
akhila
2 years
I've a milestone to be achieved in 5 days.. Wish me good luck 😌
30
1
99
@wordsandnotion
akhila
4 years
ചില മിണ്ടലുകളുണ്ട്; വര്ഷങ്ങൾ പലതു കഴിഞ്ഞു മിണ്ടുമ്പോഴും, അന്ന്  നിർത്തിയിടത്ത് നിന്നു തന്നെ  തുടരുന്ന കളിപറച്ചിലുകൾ,  മാറ്റമില്ലാത്ത മിണ്ടലുകൾ ..
9
8
101
@wordsandnotion
akhila
4 years
ചിലരെയറിയാൻ അവരുടെ ആരുമാവേണ്ടതില്ല, മിണ്ടേണ്ടതില്ല, താന്താന്നിലേക്കൊന്ന് കണ്ണോടിക്കേണ്ടതേയുള്ളൂ..
5
9
99
@wordsandnotion
akhila
5 years
ചില സ്നേഹങ്ങൾക്കു വിലയിടരുത്, വിലയിട്ടു സ്വയം വില കളയരുത്..
14
4
98
@wordsandnotion
akhila
4 years
ഇഷ്ടം തോന്നുമ്പോ മിണ്ടണം ഇഷ്ടക്കേട് തോന്നുമ്പോഴും മിണ്ടണം
7
7
98
@wordsandnotion
akhila
2 years
So do you..? Pic: Courtesy
Tweet media one
10
8
94
@wordsandnotion
akhila
4 years
Be it thorns or roses, all that I need is, to be right here with you #AloeveraToRose
Tweet media one
5
8
92
@wordsandnotion
akhila
3 years
Don’t bring me flowers if you love me, plant a garden
7
6
95
@wordsandnotion
akhila
2 years
Into you I pour myself
18
7
94
@wordsandnotion
akhila
3 years
എഴുത്തും ഒരു ധ്യാനമാണെടോ, മനസ്സിൻ്റെ ഉടയാടകൾ താനേ പൊഴിയുന്ന ധ്യാനം !!
3
5
93
@wordsandnotion
akhila
3 years
ചെമ്പനീർക്കാടുകളിൽ ചെമ്പരത്തിയും വിടരാറുണ്ടെന്ന്, ഒരു ഭ്രാന്തിയുടെ മൊഴി !!
10
3
92
@wordsandnotion
akhila
2 years
My only addiction is YOU
12
2
87
@wordsandnotion
akhila
4 years
ചില ഇഷ്ടങ്ങളെ കൈയ്യും കാലും കെട്ടി ഉപ്പുമാങ്ങാഭരണിയിലിട്ടു വെക്കണം. ഉപ്പു തിന്നു പ്രഷർ കൂടി കൂടി പിന്നെ സ്വയം പൊട്ടിത്തെറിച്ചോളും ..
11
5
90
@wordsandnotion
akhila
3 years
മഴ മണ്ണിൽ ചേരുന്ന പോലെ നിനക്കെൻ്റെ ആത്മാവിനോടു ചേർന്നൊഴുകാൻ പറ്റുമോ..?
7
3
89
@wordsandnotion
akhila
3 years
അന്തർധാരകൾ കൊണ്ട് സജീവമായ tl ൻ്റെ ഒരു ഭാഗം.. മറ്റൊരു ഭാഗത്ത്, ആദ്യമായി കടലു കാണുന്ന കൗതുകത്തോടെ വേറെ ചിലർ.. #twitterstories
11
3
90
@wordsandnotion
akhila
5 years
ചിലരോട് നേരിട്ട് സംസാരിക്കുന്നതിന് മുൻപേ വളർന്നു തുടങ്ങുന്ന ഒരു ആത്മബന്ധം ഉണ്ട്. പണ്ടെന്നോ അറിയാമെന്ന് തോന്നിപ്പിക്കുന്ന ഹൃദയബന്ധങ്ങൾ, പരസ്പരം കൂടുതൽ ഒന്നും അറിയാതെ തന്നെ മനസ്സിൽ കയറി കൂടുന്നവർ.. എത്ര #ഹാപ്പിന്യൂഇയർസ് കഴിഞ്ഞാലും ആ ഊഷ്മള സൗഹൃദങ്ങൾ അങ്ങനെ തന്നെയിരിക്കട്ടെ..💕💕
7
9
90
@wordsandnotion
akhila
2 years
How old is the inner child in you..?
44
2
87
@wordsandnotion
akhila
5 years
പ്രതിസന്ധികളെ തരണം ചെയ്യാം, വേദനകളെ മറവിയിലൊതുക്കാം... പക്ഷേ വിഷമഘട്ടത്തിൽ കൂടെ നിൽക്കേണ്ടവർ കാണിക്കുന്ന നിസംഗതയും അവഗണനയും ഒരു മറവിയിലും ഒതുങ്ങിപ്പോകില്ല.
12
1
88
@wordsandnotion
akhila
4 years
ഇത്തിരി വൈകിപ്പോയാ കൊഴപ്പം ണ്ടോ..😌
Tweet media one
15
3
86
@wordsandnotion
akhila
4 years
ആഴത്തിൽ പതിഞ്ഞ വാക്കോളങ്ങളിൽ മുങ്ങി നിവരുന്ന ചിത്തഭ്രമങ്ങൾ !! #അക്ഷരങ്ങൾ
7
11
88
@wordsandnotion
akhila
3 years
Popping bubble wrap.. join me ..?
Tweet media one
10
3
86
@wordsandnotion
akhila
5 years
When my happiness is revolving around the only sun, I am obliged to accept all the heat and fire too
4
12
78
@wordsandnotion
akhila
4 years
Dear me, I trust you You are one of a kind I'm here to protect you from yourself With luv Yours self.
8
10
85
@wordsandnotion
akhila
4 years
What makes you truly happy ?
27
0
85
@wordsandnotion
akhila
5 years
കുറ്റബോധവും പശ്ചാതാപവും നന്ദിസ്മരണകളും ഇല്ലായിരുന്നെങ്കില് ജീവിതം എളുപ്പമായേനെ..
5
5
81
@wordsandnotion
akhila
4 years
ആള് മാറി കമെന്റിന് റെസ്പോണ്ടു ചെയ്തു , അതും ഒരിടത്തല്ല, രണ്ടിടത്ത് 🤐
11
0
81
@wordsandnotion
akhila
2 years
A part of me is fairy Another part is feiry The remining parts are equally wild and insane #bougainvillea
Tweet media one
14
5
87
@wordsandnotion
akhila
4 years
Books!! Is there anything better than books for a brain cell orgasm !!
Tweet media one
10
12
79
@wordsandnotion
akhila
4 years
Tweet media one
12
9
82
@wordsandnotion
akhila
3 years
ഹൃത്തിലെ നീരൊഴുക്ക് നിലയ്ക്കും മുന്നേ നെഞ്ചിലേറ്റിയതെല്ലാം മടക്കി നൽകേണം, ഒരു പോറലുമേൽക്കാതെ.. ഒരു മിഴിയുമിടരാതെ..
11
9
83
@wordsandnotion
akhila
4 years
ലുക്ക് ലോക്കലാണേലും സംഗതി വിന്താലുവാ 😎 #Chickenvindaloo
Tweet media one
14
1
82
@wordsandnotion
akhila
3 years
ഇടങ്കവിളിലെ ഒറ്റനുണക്കുഴിയിൽ ഒരു അധര മഴ പെയ്തിറങ്ങിയെന്ന്!!
15
3
84
@wordsandnotion
akhila
2 years
Never force a bond Have a good day..
14
2
82
@wordsandnotion
akhila
3 years
മഴ തോർന്നു തുടങ്ങി. ഒന്നു ചെവിയോർത്താൽ കേൾക്കാം, ഇലകളിലൂടെ ഉതിർന്നു വീഴുന്ന ഒരു നേർത്ത ഗീതം..
7
3
82
@wordsandnotion
akhila
5 years
നിന്റെ സ്പന്ദനങ്ങളിൽ മാത്രം തുടിക്കുന്നുവെന്നും എന്റെ സ്നേഹതന്മാത്രകൾ
8
3
80
@wordsandnotion
akhila
4 years
hugs, not harms hopes, not burns kisses, not bruises mends, not wounds
3
12
82
@wordsandnotion
akhila
4 years
You don’t have to treat her specially for she is a 'she'. Treat her as any other human.
7
16
81
@wordsandnotion
akhila
4 years
You can’t force a connection It flows naturally and then you just vibe !!
5
18
82
@wordsandnotion
akhila
3 years
Don’t wait for luck, make your own luck
3
5
83
@wordsandnotion
akhila
4 years
മാറി നിൽക്കുന്നത് മടുത്തിട്ടാവണം എന്നില്ല, മിണ്ടാതിരിക്കുന്നത് വേണ്ടാ ഞ്ഞിട്ടാവണമെന്നുമില്ല !! #ചിലപ്പോഴെങ്കിലും
8
6
77
@wordsandnotion
akhila
3 years
Expecting the worst makes you equipped..
2
8
82
@wordsandnotion
akhila
5 years
ഒപ്പം കൂടാനില്ല ഞാനേകയായി മടങ്ങുന്നു സമയമായി എൻ കാലവും ഗണിക്കപ്പെട്ടു നിനക്കായിത്തുടിച്ചൊരാ ഹൃദയവും നിലക്കാറായ് കണ്ണീരിൻ നനവുള്ള മിഴികളും മയങ്ങാറായി ഒപ്പം കൂടാനില്ല ഞാനേകയായി മടങ്ങുന്നു ...
10
3
76
@wordsandnotion
akhila
5 years
I will never give up As long as my thoughts drive me I will never be bored As long as my mind makes me busy I will never be tired As long as your love armours me
5
8
75
@wordsandnotion
akhila
4 years
കൺവെട്ടത്തൂന്നു മാറിയാ, പോട്ടെന്നു വെക്കുന്നൊർക്കിടയിൽ ചിലരെങ്കിലും കാണും, കണ്ണിലൊരാന്തലുള്ളോർ പോയവരെ തിരയുന്നോർ ..
6
10
81
@wordsandnotion
akhila
5 years
ആത്മീയതയുടെ വഴിയേ സഞ്ചരിക്കുന്നവർക്ക് സ്നേഹബന്ധങ്ങൾ അറിയില്ല എന്ന് ആരാണ് പറഞ്ഞത്? അവരുടെ സ്നേഹവചനങ്ങൾ നിർവികാരവും യാന്ത്രികവും ആണെന്ന് കരുതുന്നതല്ലേ ശുദ്ധ മണ്ടത്തരം.. കാരണം 'അനശ്വരമായ ആത്മാവിനെ' സ്നേഹിക്കുന്ന അവരെക്കാൾ ആധികാരികമായി മറ്റാർക്ക് ഉണ്ട് അനുഭവജ്ഞാനം !!
10
6
80
@wordsandnotion
akhila
4 years
എനിക്കറിയാവുന്ന നീ ഒന്നല്ല, പലതുണ്ട് ; പക്ഷെ എനിക്കറിയാമെന്നു നീയറിഞ്ഞ നീ ഒന്നല്ലേ ഉള്ളൂ 😌
9
7
79
@wordsandnotion
akhila
4 years
പച്ചയായ വാക്കുകൾ പച്ചയായ അർഥങ്ങൾ പച്ചയായ മനുഷ്യർ !!
12
1
79
@wordsandnotion
akhila
4 years
Love is not a trade !!
7
18
77
@wordsandnotion
akhila
4 years
21 Jan 21 Good Morning
15
2
76
@wordsandnotion
akhila
2 years
His arm Her home💕 His smile her breath💕
7
0
74
@wordsandnotion
akhila
4 years
ഇഷ്ടം പാകിയിടത്തല്ലേ ഇഷ്ടക്കേടാണേലും കുരുക്കൂ..
10
1
77
@wordsandnotion
akhila
4 years
ഒരു കാശ്മീരി പെൺകുട്ടി, അഞ്ചാറു വർഷം മുന്നേ എഴുത്തിലൂടെ പരിചയപ്പെട്ടതാണ് .. അത്ര ഭയങ്കര ഡീപ്പ് സൗഹൃദം ഒന്നുമല്ലെങ്കിലും ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ടായിരുന്നു, എഴുത്തിലൂടെ തന്നെ. തമ്മിൽ ഒരു നല്ല വൈബുണ്ടായിരുന്നു. പക്ഷേ പെട്ടെന്ന് ഒരുനാൾ അവളെ കാണാതായി, Contnd.
7
4
76
@wordsandnotion
akhila
5 years
ഒരൂസം ഞാൻ വരും, കുറെയേറെ പെയ്തൊഴിയാനുണ്ട്, പേമാരി ഏൽക്കാൻ നീയും ഒരുങ്ങുക
12
7
79
@wordsandnotion
akhila
4 years
അനോണിയാണേലും ചില ഡിപികൾ ചില ഹാൻഡിൽ നെയിംസ്... ..👌
8
2
77
@wordsandnotion
akhila
3 years
ഇന്നലെ പതിവു തെറ്റിച്ചു വന്ന ഒരു ഉച്ചമയക്കം നിദ്രാവിഹീനമാക്കിയ രാവിൻ്റെ ശേഷിപ്പുകൾ ഉറക്കച്ചടവോടെ സുപ്രഭാതം മന്ത്രിക്കുന്നു..
6
0
79
@wordsandnotion
akhila
4 years
നല്ലതു പറയാൻ മാത്രമല്ലല്ലോ കൂട്ട്; ഇഷ്ടക്കേട് തോന്നുമ്പോ തല്ലുണ്ടാക്കാൻ കൂടിയല്ലേ .. തുറന്നു പറയാനും കൂടിയല്ലേ ..
9
15
80
@wordsandnotion
akhila
3 years
“വാക്കുകളിൽ പതിവിലേറെ മധുരം! ഇനി കാര്യം പറയൂ സുഹൃത്തേ ..”
10
0
79
@wordsandnotion
akhila
4 years
ഞാൻ : ശ്രുതി തെറ്റാതെ നാലു വരെയെങ്കിലും പാടണം വേറെ ഞാൻ: മിണ്ടരുത്, പാടിയാ കിണറ്റിലെടുത്തിടും 🤐
14
1
80
@wordsandnotion
akhila
4 years
ഒരുപാടു കൂട്ടെന്തിന്, സൗഹൃദച്ചെപ്പിലൊരിത്തിരി സ്മരണയും ഒത്തിരി പുണ്യമല്ലേ..
7
4
78
@wordsandnotion
akhila
3 years
ഒരൊറ്റത്തൂന്ന് പോരുകേം ചെയ്തു, മറ്റേ അറ്റത്തെത്തിയതുമില്ല. രണ്ടൂസം കാത്തു, തനിയെ ഒടിഞ്ഞു പോകുമോന്നറിയാൻ.. ഒടിഞ്ഞതുമില്ല, എല്ലാsത്തും ഉടക്കി വലിഞ്ഞ് പണി തരാനും തുടങ്ങി.. പിന്നൊന്നും നോക്കീല്ല, വെട്ടിയിങ്ങെടുത്തു..
Tweet media one
20
0
78
@wordsandnotion
akhila
3 years
കരഞ്ഞു തോർന്നിട്ടും വെയിലൂട്ടിയിട്ടും പുഴ വറ്റിയില്ലെന്ന്!!
7
1
79
@wordsandnotion
akhila
3 years
കൂടുതൽ കൂടുതൽ ചെവിയോർക്കുന്തോറും കേൾക്കാതാവുകയാണ്, അകന്നകന്നു പോവുകയാണ്.. ചിലതുണ്ടത്രേ പ്രകൃതിയിൽ, അങ്ങനെയും തുലനം പാലിക്കുന്നത് !!
9
6
78
@wordsandnotion
akhila
3 years
Smile for me.. Smile for no reasons.. ~ wild yellow flowers #goodmorning
Tweet media one
14
7
78
@wordsandnotion
akhila
4 years
Accept the new norms; Sometimes we can't go back to old normals.
3
8
76
@wordsandnotion
akhila
4 years
Anything could be compromised, but never the integrity and morals !!
2
17
76