കുറെ പേര് ചോദിച്ചു..ഇവിടം ഉപേക്ഷിച്ചോന്ന്..ഉപേക്ഷിക്കില്ലൊരിക്കലും..😍സുഖമില്ലാതിരിക്കുകയായിരുന്നു.കോവിഡ് രണ്ടാം വട്ടവും വന്നു നോക്കിപ്പോയിരുന്നു വീട്ടിലുള്ളവരെയെല്ലാം..അതിന്റെതായ ചെറുതല്ലാത്തൊരു ക്ഷീണമുണ്ട്. മാറിയാൽ ഞാൻ വീണ്ടും വെറുപ്പിക്കൽ തുടരുന്നതായിരിക്കും..😌
Happy Sunday💚