𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕 Profile Banner
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕 Profile
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕

@the_rare__girl

Followers
2,708
Following
88
Media
1,296
Statuses
4,367

𝙴𝕟𝕛𝕠𝕪 𝕖𝕧𝕖𝕣𝕪 𝕞𝕠𝕞𝕖𝕟𝕥 𝕓𝕖𝕔𝕒𝕦𝕤𝕖 𝕕𝕖𝕒𝕥𝕙 𝕚𝕤 𝕦𝕟𝕖𝕩𝕡𝕖𝕔𝕥𝕖𝕕 ❤️

💙⃝⃝❤️Malappuram🔄Germany💙⃝💚
Joined August 2022
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഇന്ന് ബാത്‌റൂമിൽ നല്ലൊരു വീഴ്ച വീണു 😭😭
Tweet media one
146
2
291
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
4 months
എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ടിനെ വേണം എന്തും ഷെയർ ചെയ്യുവാനും പിന്നെ പിണങ്ങുവാനും തല്ല് കൂടുവാനും കാണാതാകുബോൾ എവിടെ ആയിരുന്നു എന്ന് അന്വേഷിക്കുവാനും ഒരു നല്ല ബെസ്റ്റ് ഫ്രണ്ടിനെ വേണം ഇടെ അതിന് പറ്റിയ ആരെങ്കിലും ഉണ്ടോ..?? 🤔😜❤️
227
4
320
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഞാനും ഇത്താത്തയും 😂😂
53
11
238
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
9 months
New one
Tweet media one
37
1
200
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
Tweet media one
25
2
178
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
9 months
🦋💚
Tweet media one
27
3
177
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
വേണമെങ്കിൽ ബൈക്ക്കാരൻ വഴി മാറി പോകട്ടെ അതല്ലേ ഹീറോയിസം... 😂😂
24
13
134
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
ആസ്വദിക്കാന്‍ ഒരുവനില്ലെങ്കിൽ പെണ്ണുടൽ മഴ കനിയാത്ത ഒരു തരിശു ഭൂമികയാണ്‌...
44
6
135
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
𝔾𝕠𝕠𝕕 𝕞𝕠𝕣𝕟𝕚𝕟𝕘 𝕖𝕧𝕖𝕣𝕪𝕠𝕟𝕖 🌼
Tweet media one
50
5
111
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
10 months
ഹലോ... എന്താ ഉറങ്ങുന്നില്ലേ നാളെ തിങ്കളാഴ്ച യാണ് നല്ല നല്ല സ്വപ്നങ്ങൾ കണ്ട് സുഖമായി ഉറങ്ങിക്കോ... 😍🥰❤️ #ഗുഡ്_നൈറ്റ്‌ #ശുഭരാത്രി_നേരുന്നു
Tweet media one
21
0
96
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 years
#മോളെ.... പഠിത്തം...? ജോലി...? കല്ല്യാണം...? വിശേഷം...? That sed അവസ്ഥ for girls & that മനസുഖം for നാട്ടുകാർ....
15
3
110
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പ്രത്യേക തരം ചെടി 🌿
Tweet media one
Tweet media two
Tweet media three
Tweet media four
29
1
104
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
4 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... ❤️🤍
Tweet media one
54
1
107
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഗുഡ് മോർണിംഗ് 🫰 ശുഭദിനം നേരുന്നു... ❤️
Tweet media one
30
1
100
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ജീവിതമാണ് ദുഃഖവും സന്തോഷവും മാറി മാറി വരും, വരുന്നത് എന്താണെങ്കിലും ചിരിച്ചു കൊണ്ട് നേരിടുക, ജീവിതം ഒന്നേ ഉള്ളൂ... ✨✨ 🌼 🌼 ❤️ 🌼 🌼 ഗുഡ് മോർണിംഗ് 🍃 ശുഭദിനം നേരുന്നു... 💚
Tweet media one
42
2
92
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഗുഡ് മോർണിംഗ് ✨️ ശുഭദിനം നേരുന്നു... 💖💖
Tweet media one
26
1
87
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
വാക്കുകളിൽ സത്യവും, ഹൃദയത്തിൽ സ്നേഹവും, മനസ്സിൽ ആത്മാർത്ഥതയും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും നിലനിൽക്കും അത് സൗഹൃദമായാലും, സ്നേഹമായാലും.. ✨ . . . 🌸 ഗുഡ് മോർണിംഗ് ❤️ ശുഭദിനം നേരുന്നു 🌸
Tweet media one
37
1
87
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
4 months
മനസ്സിൽ മായാത്ത നല്ല നല്ല നല്ല ഓർമ്മകളും നിറച്ച് സുന്ദരമായ ഒരു ദിവസം നേരുന്നു... ❤️ ഗുഡ് മോർണിംഗ് ❤️
Tweet media one
43
0
82
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
അറിവുകളല്ല, തിരിച്ചറിവുകളാണ് മനുഷ്യനെ ജീവിതം പഠിപ്പിക്കുന്നത്.... ✨😍🥰❤️ 🌹🤍ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു🤍🌹
Tweet media one
51
0
88
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഗുഡ് മോർണിംഗ് 💞 ശുഭദിനം നേരുന്നു ✨❤️
Tweet media one
22
0
80
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
രാവിലെ എണീറ്റ ഉടനെ നിങ്ങളുടെ ഫോണിലോട്ട് ഒരു മെസ്സേജ് വരും... ഒരു ഹായ് അല്ലെങ്കിൽ ഗുഡ് മോർണിംഗ് അതിൽ ഒരു സത്യമുണ്ട്... രാവിലെ തന്നെ മറ്റൊരാൾ നമ്മെ ഓർക്കുന്നുണ്ട് എന്ന സത്യം, * * * ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു 🦋😍❤️
Tweet media one
35
3
84
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
പെണ്ണിനെ അറിയണമെങ്കിൽ അവളുടെ മനസ്സ് അറിയണം, അവളുടെ ചിന്തകളെ അറിയുവാൻ ശ്രമിക്കണം, അല്ലാതെ പെണ്ണുടൽ അല്ലാ നോക്കേണ്ടത്..!!
26
1
81
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... 🌼🤍
Tweet media one
38
1
81
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
4 months
ഒരാൾ മാന്യൻ ആവുന്നത്... അയാൾ കുടിക്കുമോ വലിക്കുമോ എന്നൊന്നും നോക്കിയല്ല... അയാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് അനുസരിച്ചാണ്... 🤗❤️
17
1
83
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 month
നല്ല സൗഹൃദങ്ങൾ നൽകിയ സ്നേഹം... എത്ര അകലങ്ങളിൽ ആണെങ്കിലും മനസ്സിൽ നിന്നും മായില്ല... 🫂❤️ 🤍 ഗുഡ് മോർണിംഗ് 💚 ശുഭദിനം നേരുന്നു 🤍
Tweet media one
29
1
82
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
ഗുഡ് മോർണിംഗ് ❤️ ശുഭദിനം നേരുന്നു ❤️
Tweet media one
35
2
81
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
10 months
𝗡𝗲𝘄 𝗼𝗻𝗲... 🦋
Tweet media one
26
0
64
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 month
വാക്കുകൾ വിശ്വസിക്കരുത് അത് സാഹചര്യത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കും... 💫✨ 🍃 🍃 🍃 🌼 ഗുഡ് മോർണിംഗ് 🤍 ശുഭദിനം നേരുന്നു 🌼
Tweet media one
32
1
83
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
💍
Tweet media one
18
1
69
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഓളാ തട്ടമിട്ട് കഴിഞ്ഞാ... ന്റെ സാറേ... പിന്നെ... ചുറ്റുള്ളതൊന്നും കാണാൻ പറ്റൂലാ...!!! 😂😂
11
0
75
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
Tweet media one
20
2
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
5 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... 🍃🌸❤️
Tweet media one
Tweet media two
28
2
74
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
പരാജയം വിജയത്തിന്റെ വിപരീതമല്ല, മറിച്ച് അതിന്റെ ഒരു ഭാഗം മാത്രമാണ് അത് എല്ലായ്‌പ്പോഴും ഓർക്കുക.... ✨💫✨ ഗുഡ് മോർണിംഗ് ❤️💜ശുഭദിനം നേരുന്നു💜❤️
Tweet media one
32
1
78
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഗുഡ് മോർണിംഗ് 💞 ശുഭദിനം നേരുന്നു... 💖 #Happy_sunday 💥✌️
Tweet media one
30
1
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഗുഡ് മോർണിംഗ് 🌻 ശുഭദിനം നേരുന്നു... 💛💛
Tweet media one
23
0
74
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
7 months
ഒരുപാട് തിരക്കുള്ള ഈ കാലത്ത് നമ്മൾ എന്നും ഒരാൾക്ക് മോർണിംഗ് പറയുന്നുണ്ടെങ്കിൽ അയാളെ... ഒത്തിരി ഒത്തിരി... ഇഷ്ടത്തോടെ ഓർക്കുന്നു എന്നല്ലേ സ്നേഹപൂർവ്വം... ഗുഡ് മോർണിംഗ് 🦋 ❤️
Tweet media one
24
1
72
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
#NewProfilePic 🐈 😻 ❤️
Tweet media one
19
1
76
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
മനസ്സിൽ എന്നും കണിക്കൊന്ന വിരിയട്ടെ... ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ... എന്റെ എല്ലാ നല്ല കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ #വിഷു_ആശംസകൾ.... 🌾💛
Tweet media one
28
0
75
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... ❤️❤️
Tweet media one
40
0
74
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
നഷ്ടങ്ങളെ ഓർത്ത് കരയാനുള്ളതല്ല ജീവിതം... ഇഷ്ടങ്ങളെ ഓർത്ത് പുഞ്ചിരിക്കാനുള്ളതാണ്... കൊച്ചു കൊച്ചു ഇഷ്ടങ്ങളും മനസ്സ് നിറഞ്ഞ പുഞ്ചിരിയുമായി ഈ ദിവസം ആരംഭിക്കാം... ❤️ ഗുഡ് മോർണിംഗ് 🤍 ശുഭദിനം നേരുന്നു ❤️
Tweet media one
19
0
72
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
8 months
നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചറിയുക, അവരെ സ്നേഹിക്കുക... 😍🥰❤️ ✨ 𝗚𝗢𝗢𝗗 𝗠𝗢𝗥𝗡𝗜𝗡𝗚 ✨ 𝗛𝗔𝗩𝗘 𝗔 𝗡𝗜𝗖𝗘 𝗗𝗔𝗬 ✨
Tweet media one
28
3
75
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
9 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... 😍🥰❤️
Tweet media one
Tweet media two
22
0
70
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
5 months
ഗുഡ് മോർണിംഗ് 🍃 ശുഭദിനം നേരുന്നു... 🌹❤️
Tweet media one
38
0
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
4 months
അടുത്തായാലും അകലെയായാലും സ്നേഹം ജീവിക്കുന്നത് ഹൃദയത്തിലാണ്... . . . . ❤️ സ്നേഹത്തോടെ ഒരു ശുഭദിനം നേരുന്നു ❤️
Tweet media one
33
0
72
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ഉറങ്ങാൻ വേണ്ടി ഉള്ളതല്ല... ഉറങ്ങാതിരിക്കാൻ വേണ്ടി ഉള്ളതാണ് ചില രാത്രികൾ... 😊🙌🏻
22
0
69
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 month
🌹ഗുഡ് മോർണിംഗ്🌹 ... 🌹ശുഭദിനം നേരുന്നു🌹 ... #Happy_friday 💫✨🤲
Tweet media one
39
4
77
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
9 months
ഏറ്റവും വലിയ സന്തോഷത്തിന് കാത്തു നിൽക്കാതെ നമ്മുടെ ജീവിതത്തിൽ കിട്ടുന്ന ചെറിയ ചെറിയ സന്തോഷങ്ങൾ ആസ്വദിച്ച് മുന്നോട്ടു പോകുക... ✨✨✨✨ 𝘎𝘰𝘰𝘥 𝘮𝘰𝘳𝘯𝘪𝘯𝘨 𝘦𝘷𝘦𝘳𝘺𝘰𝘯𝘦 🇭 🇦 🇻 🇪   🇦   🇳 🇮 🇨 🇪  🇩 🇦 🇾
Tweet media one
Tweet media two
18
0
70
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
9 months
എന്റെ പാട്ടിൽ മ്യൂസിക് ഇടാൻ ഒരു തെണ്ടിയും വേണ്ട... ഞാൻ തന്നെ മതി... 🥰🥰😍❤️
14
2
66
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 month
#NewProfilePic 🐱❤️
Tweet media one
11
1
73
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... ✨❤️
Tweet media one
30
1
72
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
ഗുഡ് മോർണിംഗ് 🌹 ... ... ... ശുഭദിനം നേരുന്നു... 🫶❤️ #Happy_monday ✨💫
Tweet media one
30
3
73
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
മൂടി പുതച് കിടക്കുന്ന എല്ലാവരും ഒന്ന് എഴുന്നേറ്റ് വായോ... ഒരു കാര്യം പറയട്ടെ...☺️😄സുപ്രഭാതം... എല്ലാവർക്കും ഇന്ന് നല്ലൊരു ദിവസം ആശംസിക്കുന്നു ❤✨
Tweet media one
35
0
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
14 days
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... ❤️❤️
Tweet media one
31
0
76
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
നഷ്ടപ്പെട്ട സമയം നമുക്ക് തിരിച്ചു പിടിക്കാനാകില്ല... എന്നാൽ വരാനിരിക്കുന്ന സമയത്തെ നഷ്ടപ്പെടുത്താതിരിക്കാം... 🍃🍃 ❤️ ഗുഡ് മോർണിംഗ് 🌺 ശുഭദിനം നേരുന്നു ❤️
Tweet media one
27
2
69
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
പ്രകാശം പരത്താൻ കൈയ്യിൽ വിളക്ക് വേണമെന്നില്ല... മനസ്സിന്റെ ഉള്ളിൽ സ്നേഹത്തിന്റെ വെളിച്ചം ഉണ്ടായാൽ മതി... 💫✨ ഒത്തിരി സ്നേഹത്തോടെ.... 💌 ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... ❤️❤️
Tweet media one
34
0
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
10 months
🍉 😋
Tweet media one
15
1
59
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
എന്നും ഉണരുമ്പോൾ നമ്മളെ ഓർക്കുന്നവർ തരുന്ന സ്നേഹസമ്മാനമാണ് പുലരിയിലെ ആശംസകൾ.... ഹൃദയപൂർവം നേരുന്നു... ❤️🌹ഗുഡ് മോർണിംഗ് 🌹❤️
Tweet media one
29
2
65
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
10 days
സത്യസന്ധമായ സ്നേഹമുണ്ടെങ്കിൽ വാക്കുകൾ ആവിശ്യമില്ല... ഓർമ്മകൾ തന്നെ ധാരാളം... ✨✨🙌 ❤️ ഗുഡ് മോർണിംഗ് 🌸ശുഭദിനം നേരുന്നു ❤️
Tweet media one
44
2
85
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
പുഞ്ചിരി തൂകുന്ന പൂക്കൾ പോലെ സുന്ദരമാവട്ടെ ഓരോ പുലരിയും... ✨✨ ... ... ... #𝗛𝗔𝗣𝗣𝗬_𝗙𝗥𝗜𝗗𝗔𝗬 🤲💫 ഗുഡ് മോർണിംഗ് 🤍🌼ശുഭദിനം നേരുന്നു🌼🤍
Tweet media one
32
1
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
"സമയം, ബഹുമാനം, വിശ്വാസം എന്നീ മൂന്ന് കാര്യങ്ങൾ, ഒരിക്കൽ നഷ്ടപ്പെട്ടാൽ ഒരിക്കലും തിരികെ ലഭിക്കില്ല. " 💜 💜 💜 💜 🟪 ഗുഡ് മോർണിംഗ് 🟣 ശുഭദിനം നേരുന്നു 🟪
Tweet media one
30
2
68
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 month
ഗുഡ് മോർണിംഗ് 💛🌻ശുഭദിനം നേരുന്നു...🌻💛
Tweet media one
31
1
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
10 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... ❤️🫶🫰
Tweet media one
Tweet media two
21
1
61
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ഓരോ ബന്ധങ്ങളും അമൂല്യമായ് കാത്തു സൂക്ഷിക്കാം.... ഏത് രീതിയിൽ ഉള്ള ബന്ധങ്ങൾ ആണെങ്കിലും, ഒരിക്കലും ആർക്കും ബന്ധനങ്ങൾ ആവാതിരിക്കട്ടെ..... ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു 😍🥰❤️
Tweet media one
30
0
67
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
ഗുഡ് മോർണിംഗ് 💚🤍 ... ... ✳️ ... ... ശുഭദിനം നേരുന്നു 💚🤍
Tweet media one
27
2
71
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 month
നിങ്ങളുടെ സംരക്ഷണ വലയത്തിൽ ഞാൻ സുരക്ഷിതയാണ്... 🫀❤️
Tweet media one
9
1
67
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
4 months
ആസ്വദിക്കാൻ കഴിയുമെങ്കിൽ ചിലർ തരുന്ന ഏത് ചെറിയ നിമിഷം പോലും മനോഹരമാണ്... ❤️🫂
18
1
63
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഹാപ്പി നട്ടുച്ച 🌼❤️
Tweet media one
19
0
62
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഗുഡ് മോർണിംഗ് 🌹❤️
Tweet media one
27
0
63
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
8 months
സ്ഥാനമില്ലാത്തിടത്ത് സ്ഥലം ഉണ്ടെങ്കിലും ഇരിക്കരുത്... സ്ഥാനമുണ്ടെങ്കിൽ സ്ഥലം ഇല്ലാത്തിടത്തു പോലും അഭിമാനത്തോടെ നിൽക്കാം... ✨💫 💛 ഗുഡ് മോർണിംഗ് 💛 ശുഭദിനം നേരുന്നു 💛
Tweet media one
24
1
65
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു... 💞💞 . . . #Happy_sunday 🫶🤟
Tweet media one
31
2
69
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
11 days
എല്ലാ ദിവസവും ആരംഭിക്കുന്നത് ചില പ്രതീക്ഷകളോടെയാണ്... എന്നാൽ എല്ലാ ദിവസവും അവസാനിക്കുന്നത് ചില അനുഭവങ്ങളോടെയാണ് ഇതാണ് ജീവിതം... 💛 ഗുഡ് മോർണിംഗ് 🧡 ശുഭദിനം നേരുന്നു 💛
Tweet media one
27
1
72
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ജീവിതമൊരു പൂന്തോട്ടം പോലെയാണ്, നല്ല സുഹൃത്തുക്കൾ അതിലെ പൂക്കളാണ്, അവരോടു ഒരുമിച്ചുള്ള നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും... 🍃 🍃 🍃 🍃 ഗുഡ് മോർണിംഗ് 🌸🌸 ശുഭദിനം നേരുന്നു... ✨❤️💚
Tweet media one
25
1
67
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
7 months
വിശ്വാസത്തിന്റെ അടുപ്പവും, ബഹുമാനത്തിന്റെ അകലവുമാണ് നല്ല ബന്ധങ്ങളെ എന്നും നിലനിർത്തുന്നത്... ❤️ ഗുഡ് മോർണിംഗ് 🌹ശുഭദിനം നേരുന്നു ❤️
Tweet media one
26
0
64
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
ഗുഡ് മോർണിംഗ് 🌻
Tweet media one
31
1
63
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
4 months
എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയo നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേരുന്നു..... ✨💫💛
Tweet media one
35
1
67
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
കണ്ണിനു ആസ്വദിക്കാനെ കഴിയൂ... സ്നേഹിക്കാൻ മനസ്സ് തന്നെ വേണം... അത് കൊണ്ടാണ് കണ്ണിനു തോന്നുന്ന ഇഷ്ടത്തിനേക്കാൾ മനസ്സിൽ തോന്നുന്ന ഇഷ്ടത്തിന് ആയുസ്സ് കൂടുതൽ... സ്നേഹപൂർവ്വം 𝘎𝘖𝘖𝘋 𝘔𝘖𝘙𝘕𝘐𝘕𝘎 😍🥰❤️
Tweet media one
27
2
66
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
വിശ്വാസം എല്ലാം സാധ്യമാക്കുന്നു... പ്രതീക്ഷ എല്ലാം പ്രാവർത്തികമാക്കുന്നു... സ്നേഹം എല്ലാം മനോഹരമാക്കുന്നു... സൗഹൃദം എല്ലാ സന്തോഷമാക്കുന്നു... 💛🌻ഹൃദയപൂർവ്വം ശുഭദിനം🌻💛
Tweet media one
28
3
66
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ദേഷ്യം എന്റെ വാക്കുകളിൽ കണ്ടേക്കാം പക്ഷേ... 🥰🥰 അതൊരിക്കലും എന്റെ മനസ്സിൽ ഉണ്ടാവില്ല... സ്നേഹം എന്റെ വാക്കുകളിൽ കണ്ടില്ലെന്നു വരാം... 🥰🥰 അതെന്നും എന്റെ മനസ്സിൽ ഉണ്ടാകും... 🫶 ❤️ ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു ❤️
Tweet media one
40
0
64
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
💍F
Tweet media one
8
0
63
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
ഗുഡ് മോർണിംഗ് 💛 ശുഭദിനം നേരുന്നു... 🌻🌻 🅗︎🅐︎🅟︎🅟︎🅨︎ 🅜︎🅞︎🅝︎🅓︎🅐︎🅨︎ ✨💫
Tweet media one
29
1
67
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
നിങ്ങൾ തനിച്ചായിരിക്കുമ്പോൾ നിങ്ങളുടെ ചിന്തകളെ സൂക്ഷിക്കുക... നിങ്ങൾ മറ്റുള്ളവരോടൊപ്പം ആയിരിക്കുമ്പോൾ നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക... നിങ്ങളുടെ ചിന്തകളും വാക്കുകളും മറ്റുള്ളവർക്ക് പ്രയോജനപ്രദമാകട്ടെ... 🥰🥰 🌼🌸ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു🌸🌼
Tweet media one
33
0
66
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 year
😋😋
Tweet media one
16
0
58
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
ഗുഡ് മോർണിംഗ് ... .... ... ശുഭദിനം നേരുന്നു... 🧡🧡
Tweet media one
26
3
64
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
2 months
ഓരോ പുലരിയും മനോഹരമാണ്... പുതിയ ചിന്തകളും... പുതിയ പ്രതീക്ഷകളുമായി... സ്നേഹം നിറഞ്ഞ നല്ലൊരു ദിവസം നേരുന്നു... ... ... ... സ്നേഹത്തോടെ 💛💛 ഗുഡ് മോർണിംഗ് 💛💛
Tweet media one
28
1
64
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
1 month
നിങ്ങളുടെ ഉയരമല്ല, നിങ്ങളുടെ എളിമയാണ് നിങ്ങളെ മഹത്തരമാക്കുന്നത്... ✨✨ ...🌼 ...🍃 ...🌼 ഗുഡ് മോർണിംഗ് 💚🌼ശുഭദിനം നേരുന്നു🌼💚
Tweet media one
29
2
67
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
10 months
വെറുപ്പിനെ ചെറുക്കാൻ ഏറ്റവും മികച്ച ആയുധം സ്നേഹമാണ് സ്നേഹത്തോടെ തുടങ്ങാം നല്ലൊരു ദിനം.. 🇬 🇴 🇴 🇩  🇲 🇴 🇷 🇳 🇮 🇳 🇬  🌄 🦋 ❤️
Tweet media one
20
0
58
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
8 months
ക്ഷമ കരുത്താണ്... കഴിവ് കേടല്ല... നമ്മളെ ബാധിക്കുന്ന പ്രശ്നങ്ങളെ ക്ഷമയോടെ നേരിടുക തീർച്ചയായും പരിഹാരം ഉണ്ടാകും... 🌼 ഗുഡ് മോർണിംഗ് 🌼 ശുഭദിനം നേരുന്നു 🌼
Tweet media one
27
2
64
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
എനിക്ക് എല്ലാം അറിയാം എന്ന ചിന്ത പരാജയത്തിലേക്കും... ഇനിയും ഒരുപാട് പഠിക്കാനുണ്ട് എന്ന ചിന്ത വിജയത്തിലേക്കും നയിക്കുന്നു... ✨✨ . . . ഗുഡ് മോർണിംഗ് ശുഭദിനം നേരുന്നു🌼💚🌼
Tweet media one
32
0
63
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
3 months
സന്തോഷം എന്നത് ആഗ്രഹിക്കുന്നതെല്ലാം നേടുന്നതിലല്ല, മറിച്ച് ഉള്ളത് ആസ്വദിക്കാൻ കഴിയുന്നതിലാകണം... ✨✨💫💛 * * * * ഗുഡ്മോർണിംഗ് ശുഭദിനം നേരുന്നു... 🌸🍃❤️
Tweet media one
34
1
63
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
കാലങ്ങൾ ഒരിക്കലും നിന്നെ കാത്തിരിക്കില്ല എന്നാൽ നിന്നെ ഇഷ്ടമുള്ള മനസ്സ് എന്നും നിനക്കായ്‌ കാത്തിരിക്കും... 😍🥰❤️ 🤍 ഗുഡ് മോർണിംഗ് 🌼 ശുഭദിനം നേരുന്നു 🤍
Tweet media one
27
1
64
@the_rare__girl
𝐅𝐀𝐑𝐒𝐀𝐍𝐀 𝐅𝐀𝐑𝐒𝐔🧕
6 months
സ്നേഹവും സൗഹൃദവും യാചിച്ചു വാങ്ങേണ്ട ഒന്നല്ല... മനസ്സറിഞ്ഞു കിട്ടേണ്ടതും കൊടുക്കേണ്ടതുമാണ്.... ✨😊 ❤️ഗുഡ് മോർണിംഗ് 🌸🌸ശുഭദിനം നേരുന്നു❤️
Tweet media one
24
2
62