catikka🐱| Jeeva&Mufu stan
1 year
ഹൗസ് സർജൻ ആണ് ഇങ്ങനത്തെ ക്രിമിനൽസിനെ ഡീൽ ചെയ്ത് എക്സ്പീരിയൻസ് ഇല്ലാത്ത ഒരാൾ അപ്പോ ആ ക്രിമിനൽ പെട്ടന്ന് ന്തലും ചെയ്താൽ പെട്ടന്ന് panic ആവാൻ ചാൻസ് ഉണ്ട് എക്സ്പിരിയൻസ്ഡ് ആയാ dr ആണേൽ കൊറച്ചൂടി cautious ആവും എന്നാണ് minister പറഞ്ഞതിൽ നിന്ന് എനിക്ക് മനസിലായത്,