ganeshkerala Profile Banner
M GANESHAN Profile
M GANESHAN

@ganeshkerala

Followers
5K
Following
564
Statuses
3K

Social worker

Kerala, India
Joined January 2014
Don't wanna be here? Send us removal request.
@ganeshkerala
M GANESHAN
3 days
0
0
0
@ganeshkerala
M GANESHAN
5 days
साहित्य बिक्री अभियान at Thirvananthapuram Railway Station, Kerala. @rajeshpadmar @editorvskbharat @HaindavaKeralam @vskkerala @KesariWeekly
0
0
1
@ganeshkerala
M GANESHAN
6 days
എറണാകുളത്ത് നടന്ന തപസ്യ സുവർണ്ണ ജയന്തി സമ്മേളനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കലാ സാഹിത്യ മേഖലയിലെ പ്രമുഖരെ ആദരിക്കുന്നു. @KesariWeekly @vskkerala @HaindavaKeralam
Tweet media one
Tweet media two
Tweet media three
Tweet media four
0
0
2
@ganeshkerala
M GANESHAN
6 days
സ്വർഗീയ പരമേശ്വർജി സ്മൃതിഭാഷണം ഇന്ന് വൈകിട്ട് 7.30ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ശ്രീ. ജെ.നന്ദകുമാർ നിർവഹിക്കുന്നു. വിഎസ്കെയുടെ യുട്യൂബ് ചാനലിൽ👇
Tweet media one
0
0
1
@ganeshkerala
M GANESHAN
7 days
സ്വർഗീയ പരമേശ്വർജി സ്മൃതിഭാഷണം നാളെ ��ൈകിട്ട് 7.30ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ശ്രീ. ജെ.നന്ദകുമാർ നിർവഹിക്കുന്നു.. വിഎസ്കെയുടെ യുട്യൂബ് ചാനലിൽ.. @kumarnandaj @SamvadaWorld @KesariWeekly @HaindavaKeralam
Tweet media one
0
0
0
@ganeshkerala
M GANESHAN
7 days
ഹിന്ദു ഏകതാ സമ്മേളനത്തിൽ പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.
Tweet media one
Tweet media two
Tweet media three
0
0
0
@ganeshkerala
M GANESHAN
8 days
RSS Sarsanghachalak Dr Mohan Bhagwat inaugurated Hindu Ekata Sammelan organised by Hindu Matha Parishad at Ayiroor, Cherukolpuzha, Patthanamthitta, Kerala.
Tweet media one
Tweet media two
Tweet media three
Tweet media four
0
1
3
@ganeshkerala
M GANESHAN
9 days
RSS Sarasanghachalak Dr Mohan Bhagwat Inaugurated Thapasya Kala Sahithya Vedi Suvarnothsavam 2025 at Ernakulam, Kerala.
Tweet media one
Tweet media two
Tweet media three
Tweet media four
0
7
17
@ganeshkerala
M GANESHAN
9 days
വടക്കു കിഴക്കൻ മേഖലയിലെ വിദ്യാഭാരതി സ്കൂളുകളുടെ നേതൃത്വത്തിൽ ഗുവാഹത്തിയിൽ നടന്ന ഘോഷ് പ്രദർശനം..
0
0
4
@ganeshkerala
M GANESHAN
10 days
RSS സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഫെബ്രു. 4, 5 തീയതികളിൽ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാലിന് രാവിലെ എത്തുന്ന അദ്ദേഹം വൈകിട്ട് 5ന് എറണാകുളം രാജേന്ദ്ര മൈതാനത്ത് തപസ്യ കലാസാഹിത്യ വേദി സുവർണോത്സവം ഉദ്ഘാടനം ചെയ്യും. 5ന് ചെറുകോൽപ്പുഴയിൽ ഹിന്ദു ഏകതാസമ്മേളനം ഉൽഘാടനം ചെയ്യും.
Tweet media one
0
1
2
@ganeshkerala
M GANESHAN
10 days
Tweet media one
0
0
0
@ganeshkerala
M GANESHAN
11 days
മുതിർന്ന സംഘ പ്രചാരകനും സർവ്വാദരണീയനും കർമ്മയോഗിയുമായ എം.എ സാർ 96 -ൻ്റെ നിറവിൽ ..... ആയുരാരോഗ്യ സൗഖ്യത്തിനായി ഭഗവാനോടു പ്രാർത്ഥിക്കുന്നു.
Tweet media one
2
2
10
@ganeshkerala
M GANESHAN
12 days
നവീകരിച്ച കോഴിക്കോട് സംഘ കാര്യാലയം. മാധവകൃപ, ചാലപ്പുറം. ( ഉത്തര കേരള പ്രാന്തകാര്യാലയം.)
0
0
1
@ganeshkerala
M GANESHAN
12 days
12 ലക്ഷം വരെ ആദായനികുതിയില്ല. 12ലക്ഷത്തിന് മുകളിൽ വരുമാനമെങ്കിൽ നികുതി ഇങ്ങനെ👇 #unionbudget2025 @nsitharaman @narendramodi
Tweet media one
Tweet media two
0
0
0
@ganeshkerala
M GANESHAN
12 days
തിടമ്പ് ഫിലിം സൊസൈറ്റി കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച, എം.ടി വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണ - 'സ്മൃതി സന്ധ്യ' ചലചിത്ര സംവിധായകൻ ശ്രീ രാജീവ് അഞ്ചൽ ഉദ്ഘാടനം ചെയ്തു.
Tweet media one
Tweet media two
Tweet media three
0
0
1
@ganeshkerala
M GANESHAN
16 days
Tweet media one
0
0
0
@ganeshkerala
M GANESHAN
16 days
RT @astro_Pettit: 2025 Maha Kumbh Mela Ganges River pilgrimage from the ISS at night. The largest human gathering in the world is well lit.…
0
8K
0
@ganeshkerala
M GANESHAN
22 days
RT @rajnathsingh: Attended the Navathi celebrations, an event organised to mark the 90th birth anniversary celebrations of noted poet & env…
0
207
0
@ganeshkerala
M GANESHAN
22 days
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂൾ കേന്ദ്രമന്ത്രി ശ്രീ.രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. പുതിയതായി രാജ്യത്ത് സജ്ജീകരിക്കുന്ന 100 പുതിയ സൈനിക് സ്‌കൂളുകളിൽ ഒന്നാണ് ഇത്. @VidyadhirajaMVK @vskkerala @rajnathsingh
Tweet media one
Tweet media two
Tweet media three
Tweet media four
0
2
5
@ganeshkerala
M GANESHAN
23 days
Today is the last date for entries Submit your entries on
Tweet media one
0
1
0