KesariWeekly Profile Banner
Kesari Weekly Profile
Kesari Weekly

@KesariWeekly

Followers
5K
Following
2K
Statuses
9K

Kesari Weekly, owned by Hindustan Prakasan Trust, is a Malayalam weekly that publishes instructive articles based on specific subjects, since 1951.

Kozhikode
Joined October 2015
Don't wanna be here? Send us removal request.
@KesariWeekly
Kesari Weekly
5 hours
എന്‍ജിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ എക്കാലത്തേയും ഉദാത്ത മാതൃകയായി കണക്കാക്കപ്പെടുന്ന ഒന്നാണ് പനാമ കനാല്‍ പനാമ കനാലിന്റെ ചരിത്രം-ഡോ.സന്തോഷ് മാത്യു read@ #panamacanal
Tweet media one
0
0
0
@KesariWeekly
Kesari Weekly
7 hours
കാഴ്ചയും കാഴ്ചപ്പാടും: ‘സംഘശാഖ ഒരു ഗുരുകുലം’-യു.ഗോപാല്‍ മല്ലര്‍ read@ #RSS
Tweet media one
0
0
0
@KesariWeekly
Kesari Weekly
9 hours
കേരളാ ഗവണ്‍മെന്റിന്റെ 'കൈരളി' എന്ന കപ്പല്‍ മദ്രാസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കയാണെന്നും അതിന്റെ ക്യാപ്റ്റന്‍, ഭാസിയേയും പി.ഭാസ്‌കരനെയും ഒരു ഡിന്നറിനു ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. കൈരളി ഒരു ദുഃഖസ്മൃതി-സമ്പാ: ജോണ്‍ ജെ. പുതുച്ചിറ read@
Tweet media one
0
0
0
@KesariWeekly
Kesari Weekly
10 hours
ആര്‍.എസ്.എസ്സിനെ ജനാധിപത്യവിരുദ്ധം എന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ഭാരതത്തില്‍ ജനാധിപത്യത്തിന്റെ വിജയത്തിന് ആര്‍.എസ്.എസ്സും പരിവാര്‍ സംഘടനകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആര്‍.എസ്.എസ്സും ജനാധിപത്യവും-കെ.ആര്‍. ഉമാകാന്തന്‍ read@ #RSS #RSSorg
Tweet media one
0
0
1
@KesariWeekly
Kesari Weekly
1 day
ഭാരതത്തിന്റെ പുരാതന ചരിത്രത്തില്‍ സ്ഥാനം നേടിയ സിന്ധു നദീതട സംസ്‌കാരകാലത്ത് സ്ത്രീകള്‍ക്കായിരുന്നു സമൂഹത്തില്‍ ഏറ്റവും മഹത്തായ സ്ഥാനം. ഭാരതീയ ചിന്തയുടെ അടിസ്ഥാനം മാതൃത്വഭാവം -ശ്രീകുമാര്‍ വൈരെലില്‍ read@
Tweet media one
0
0
0
@KesariWeekly
Kesari Weekly
1 day
ലക്ഷ്യ സോഷ്യൽ മീഡിയ കോൺഫ്ലുവൻസ് 2025 മാർച്ച്‌ 9 ന് കൊച്ചിയില്‍ read@ #Lakshya2025
0
0
0
@KesariWeekly
Kesari Weekly
1 day
ശ്യാംജി കൃഷ്ണ വര്‍മ എന്ന ദേശീയവാദി,വ��ക്കന്‍ ലണ്ടനില്‍ ആരംഭിച്ച’ഇന്ത്യാഹൗസ്'(India House) എന്ന ഹോസ്റ്റല്‍ (Hostel).ഇതു പിന്നീട് ദേശീയ പ്രവര്‍ത്തനങ്ങളുടെ, വിദേശത്തെ പ്രധാനകേന്ദ്രമായി മാറി. സാവര്‍ക്കറും ഇന്ത്യാഹൗസും-രാഹുല്‍ ബാലചന്ദ്രന്‍ @ #syamjikrishnavarma
Tweet media one
0
0
0
@KesariWeekly
Kesari Weekly
1 day
ഉഴുതിട്ട മണ്ണില്‍ ഒരു നാട്യവുമില്ലാതെ, ഒരവകാശവാദവുമുന്നയിക്കാതെ നില്‍ക്കാന്‍ കഴിയുമോ? ഏതൊക്കെയോ പുതുതലമുറകള്‍ക്കു മുമ്പില്‍ ഗുരുനാഥന്റെ വേഷം കെട്ടി സ്വാശ്രയപൗരന്മാരായി ജീവിക്കാന്‍ പഠിപ്പിച്ചത് ഈ പാഠശാലയാണ്. അനാഥമായ കടവില്‍ ഏകനായി-വി.ടി. വാസുദേവന്‍ read@
0
0
0
@KesariWeekly
Kesari Weekly
1 day
ഷെറിനുള്ള അതേ പരിഗണനതന്നെയാണ് ആഭ്യന്തരവകുപ്പില്‍നിന്നും പോലീസ് സംവിധാനത്തില്‍നിന്നും നെന്മാറയിലെ ഇരട്ടക്കൊല നടത്തിയ ചെന്താമരയ്ക്കും ലഭിച്ചത്. 2 നേർപക്ഷം: ഭരണകൂടം കുറ്റവാളിയാകുമ്പോള്‍-ജി.കെ.സുരേഷ് ബാബു read@ #sherinkaranavar #chenthamara
0
0
0
@KesariWeekly
Kesari Weekly
1 day
ഏകാത്മമാനവദര്‍ശനത്തിലൂടെ ദീനദയാല്‍ ഉപാദ്ധ്യായ മുന്നോട്ടുവച്ച ആശയം ഭാരതത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ ഋഷിയുടെ ദാര്‍ശനിക ഔന്നത്യം-കെ.പി.അരുണ്‍ മാസ്റ്റര്‍ read@
Tweet media one
0
0
1
@KesariWeekly
Kesari Weekly
2 days
ബഹിരാകാശത്ത് അഞ്ച് മൊഡ്യൂളുകള്‍ എത്തിച്ച് കൂട്ടിയോജിപ്പിച്ച് ബഹിരാകാശനിലയം സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സ്‌പേസ് ഡോക്കിംഗ് -അഭിമാനാര്‍ഹമായ നേട്ടവുമായി ഭാരതം- ശ്രീകുമാര്‍ ചേര്‍ത്തല read@ #ISRO #SpaDex
Tweet media one
0
0
2
@KesariWeekly
Kesari Weekly
2 days
മദ്രസപഠനമാണ് മുസ്ലിംസമുദായത്തെ പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമാക്കി മാറ്റുന്നത് എന്ന ശക്തമായ അഭിപ്രായമുള്ളയാളാണ് ജാമിദ ടീച്ചര്‍ 'കേസരി'ക്കു നല്‍കിയ അഭിമുഖം മുഖലേഖനം: മതം തലച്ചോറിനെബാധിച്ച രോഗമാകുമ്പോള്‍.. സംഭാഷണം - ജാമിദ ടീച്ചര്‍/ വി.പി.ജോമോന്‍ @ #Islam
Tweet media one
0
0
0
@KesariWeekly
Kesari Weekly
2 days
ഹിന്ദു വിരുദ്ധ ആഖ്യാനങ്ങള്‍ പ്രചരിപ്പിക്കാനും നിയമസംവിധാനത്തില്‍ ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിക്കുന്ന അവരുടെ പ്��വര്‍ത്തനങ്ങളില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നു. കുറ്റവാളികളുടെ കാര്യസ്ഥന്മാര്‍-നിഖില്‍ തന്ത്രഘ്‌ന്യ read@ #NGOs
0
0
0
@KesariWeekly
Kesari Weekly
2 days
'നജനജ' എന്നു ശാസ്ത്രനാമമുള്ള 'ഇലാപിഡേ' കുടുംബത്തില്‍പ്പെട്ട പാമ്പുവര്‍ഗ്ഗമാണ് മൂര്‍ഖന്‍. ഇടത്തരം വലിപ്പമുള്ള ശരീരം. പത്തിയുണ്ട്. കഴുത്തിനടിയില്‍ കറുത്ത വരകളുളള ഇവയ്ക്ക് കറുത്ത കണ്ണുകളാണുള്ളത്. read@ #cobra
0
0
0
@KesariWeekly
Kesari Weekly
2 days
കവിത: അരൂപി- കല്ലറ അജയന്‍
Tweet media one
0
0
0
@KesariWeekly
Kesari Weekly
2 days
പാണക്കാട് തങ്ങളുടെ ഏതെങ്കിലും മദ്രസക്ലാസില്‍ കിട്ടുമോ ഇത്ര നല്ല സാരോപദേശം? എന്നിട്ടും ലീഗ് നേതൃത്വം ഇത് തിരിച്ചറിയുന്നില്ലല്ലോ മാര്‍ക്‌സ് മുത്തപ്പാ ! ഇതുകേട്ടില്ലേ? മുസ്ലിം ലീഗിന് വിജയന്‍ സഖാവിന്റെ സ്റ്റഡിക്ലാസ് ! ശാകല്യന്‍ #MuslimLeague #PinarayiVijayan
0
0
0
@KesariWeekly
Kesari Weekly
5 days
വാദവിവാദങ്ങള്‍ അരങ്ങുവാഴുന്ന കാലത്തിന്റെ നടുമുറ്റത്ത് തര്‍ക്കങ്ങള്‍ക്ക് അതീതനായി പി. പരമേശ്വരന്‍ നില്‍ക്കുന്നു, ഫെബ്രുവരി 9- പരമേശ്വര്‍ജി സ്മൃതിദിനം🙏
Tweet media one
0
0
2
@KesariWeekly
Kesari Weekly
5 days
പുതിയ എ.ഐ.സി.സി. ഓഫീസിലേക്ക് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര കാര്യാലയം മാറ്റിയതോടെ നേതാക്കളുടെ നാവില്‍ നിന്നു വീഴുന്നതൊക്കെ വിവാദമാകുന്നു. ഇതുകേട്ടില്ലേ? ��ോണ്‍ഗ്രസ് നേതൃത്വത്തിന്റെ നാവില്‍ ഗുളികന്‍ കയറി!-ശാകല്യന്‍ read@ #Congress #soniagandhi
Tweet media one
0
1
2
@KesariWeekly
Kesari Weekly
5 days
ഞരമ്പുകളെ ബാധിച്ച് തളര്‍ത്തുന്ന മാരകമായ വിഷമുള്ളശംഖുവരയന്‍ വെള്ളിക്കെട്ടനെന്നും മോതിരവളയനെന്നും അറിയപ്പെടുന്നു. 'ഇലാപിഡേ' കുടുംബത്തിലാണ് ഇവയുള്ളത്. ശംഖുവരയന്‍ (Common Krait) നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ (തുടര്‍ച്ച)- തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ് read@
0
0
0
@KesariWeekly
Kesari Weekly
5 days
കാല്‍ക്കുലസിന്റെ (Calculus) ആരംഭം കേരളത്തിലാണെന്ന് ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് ഭാഷാപോഷിണിയില്‍ എഴുതിയിരിക്കുന്നു. എത്രമലയാളികള്‍ക്ക് ഇക്കാര്യം അറിയാം. വാരാന്ത്യ വിചാരങ്ങൾ: നിസ്വാര്‍ത്ഥതയുടെ മനശ്ശാസ്ത്രം-കല്ലറ അജയന്‍ read@ #mmukundan #calculus
0
0
0