NakedApe Profile Banner
NakedApe Profile
NakedApe

@_nakedApe

Followers
3,340
Following
1,543
Media
1,951
Statuses
75,158

Political Consultant l Ministry of Own Affairs | Republic of Cucumber Islands - Un Secular | Unaplogetic Hindu | Kaffir | Teetotaller I Sanghi | No DM 🚫

Cucumber Islands
Joined February 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@_nakedApe
NakedApe
1 year
Will you live here ? A lifetime...
Tweet media one
148
89
2K
@_nakedApe
NakedApe
2 years
നല്ല കറുത്ത പെണ്ണിനെ കെട്ടണം ❤️❤️
Tweet media one
66
12
529
@_nakedApe
NakedApe
1 year
ഇങ്ങേരെ കൊണ്ട്. 🤭🤭🤣🤣🤣
Tweet media one
20
47
440
@_nakedApe
NakedApe
16 days
എറണാകുളത്ത് പണ്ടുണ്ടായിരുന്ന രമണിക എന്ന കടയുടെ പരസ്യം ആണ്. AR റഹ്മാൻ ചെയ്ത ആദ്യകാല പരസ്യങ്ങളിൽ ഒന്ന്. രാജീവ് മേനോൻ ആയിരുന്നു ഡയറക്ടർ കല്യാണി മേനോൻ ആയിരുന്നു പാടിയത്.
18
47
415
@_nakedApe
NakedApe
2 months
അമ്മയുടെ ആസ്‌ഥാനം മെക്സിക്കോക്ക് മാറ്റേണ്ടി വരും 😌😌
Tweet media one
32
26
372
@_nakedApe
NakedApe
1 year
🧡🧡🧡🧡 ഇത് പ്രദീപൻ ... ബിജെപി തലശ്ശേരി മണ്ഡലത്തിലെ തലായി ബൂത്തിലെ പ്രവർത്തകൻ..... ആരാധ്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി ഇരുകാലിനും വൈകല്യമുണ്ടായിട്ടും ബൂത്തിലെ 213 വീടുകളിലും സമ്പർക്കം നടത്തി....🧡🧡🧡🧡🧡
Tweet media one
20
61
346
@_nakedApe
NakedApe
5 months
അങ്ങനെ ഒരു വിഗ്രഹം കൂടി ഉടഞ്ഞു. 😥😥😥😥
Tweet media one
39
24
320
@_nakedApe
NakedApe
9 months
ജയിപ്പിച്ചാൽ തൃശ്ശൂരിന് ഒരു കേന്ദ്ര മന്ത്രി, ഇഷ്ടം പോലെ കേന്ദ്ര പദ്ധതികൾ ജില്ലയുടെ സമഗ്ര വികസനം. തൃശ്ശൂരിന്റെ ശബ്ദം പാർള മെന്റിൽ ഉന്നയിക്കാൻ എണ്ണം പറഞ്ഞ ഒരു പ്രതിനിധി തോൽപ്പിച്ചാൽ പാർളമെന്റിൽ ഗോഷ്ഠി കാട്ടുന്ന, തൃശ്ശൂരിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു പാഴ് എംപി ഏത് വേണം തൃശൂർകാരെ?
12
55
302
@_nakedApe
NakedApe
1 year
ഞാങ്കെട്ടാമ്പോണ കൊച്ചാണ് .... ❤️❤️❤️😘😘😘
34
41
263
@_nakedApe
NakedApe
11 days
ഇന്ന് ഒരു കമൻ്റ് കണ്ടതാണ്.! 400+ എന്ന മുദ്രാവാക്യം BJP പ്രവർത്തകരെ അൽപ്പം ആലസ്യത്തിലാക്കി. ഈസി ജയം എന്ന തോന്നലിൽ പ്രവർത്തിക്കാൻ മടിച്ചു. ഹരിയാനയിൽ തോൽക്കും എന്ന വികാരം ശക്തമായിരുന്നു. പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചു. ഫലം പ്രതികൂല കാലാവസ്ഥയിലും ജയം. എന്ത് തോന്നുന്നു?
18
21
270
@_nakedApe
NakedApe
1 year
പച്ചവെള്ളം വെള്ളം പോലും കൊടുക്കാതെ കവലയിൽ ഇരുമ്പ് കസേരയിട്ട് ഇരുത്തി പൈസ പിരിക്കാൻ നോക്കിയ ഒരൈറ്റം ഉണ്ട് ... എടുക്കട്ടെ
@injigod
മഞ്ഞുമലയിലെ മഞ്ഞ മാരുതി
1 year
ആരും  കാണാതെ ഒരു സ്മാൾ  അടിക്കാം എന്ന് വിചാരിച്ച് 😬 അപ്പോഴാണ് വീഡിയോഗ്രാഫർ തെണ്ടി  ക്യാമറ നമ്മുടെ നേരെ പിടിച്ചിരിക്കുന്നത് കണ്ടത് 😡 എന്നാൽ പിന്നെ നൈസായിട്ട്  ഒഴിവാക്കിയേക്കാം 😏
26
26
317
16
26
249
@_nakedApe
NakedApe
26 days
ഇസ്രയേലിലിൻ്റെ അതേ അവസ്ഥയിലാണ് ഭാരതവും. അയൽവാസികളൊക്കെ മഹാ നാറികളാ. പക്ഷേ സമാധാന നോബെൽ പ്രൈസ് മേടിക്കാൻ തെതന്യാഹുവിന് പ്ലാനില്ലാത്തത് കൊണ്ട് ഒരടിക്ക് നൂറായി തിരിച്ച് കൊടുക്കുന്നുണ്ട്. അതാണ് വ്യത്യാസം
13
23
249
@_nakedApe
NakedApe
4 months
സുരേഷ് ഗോപി തൃശ്ശൂരിൻ്റെ MP ആണ്. കേരളത്തിൻ്റെ മൊത്തം MP അല്ല. അവിടുത്തുകാർക്ക് കൊടുത്തിട്ട് മതി ബാക്കിയുള്ളവർക്ക് ' ബാക്കിവാഴകൾ രാഹുൽ ഗാന്ധിയോട് ചോദിച്ച് നാട്ടുകാർക്ക് വേണ്ടത് കൊടുത്തോളും.
8
23
247
@_nakedApe
NakedApe
2 years
പ്രവചന സിംഹമേ! 🙏🙏🙏
Tweet media one
10
11
232
@_nakedApe
NakedApe
11 months
കേരളാ BJP യുടെ ഒഫീഷ്യൽ ഭാരവാഹികൾ ട്വിറ്ററിൽ ഉണ്ടെങ്കിൽ അവരോടാണ്. നിങ്ങൾ ഇവിടുത്തെ അൺ ഒഫിഷ്യൽ സംഘികളെ രാഷ്ട്രീയം പഠിപ്പിക്കാൻ ശ്രമിക്കാതിരിക്കുക. കാരണം അവർ പ്രീണന രാഷ്ട്രീയത്തോട് തരിമ്പും യോജിപ്പില്ലാത്തവരും കറകളഞ്ഞ രാഷ്ട സ്നേഹികളും ആണ്. നിങ്ങൾക്ക് അവരിൽ നിന്നാണ് പഠിക്കാനുള്ളത്.
11
32
228
@_nakedApe
NakedApe
6 months
🤣🤣🤣🤣 കട : കലിവർദ്ധൻ
Tweet media one
9
28
222
@_nakedApe
NakedApe
1 year
തമിഴ് നാട്ടിലെ DMK യുടെ ഹിന്ദു വിരുദ്ധ നയങ്ങളോട് നിരന്തരം പോരാടുന്ന 24 മഠങ്ങളിലെ സ്വാമിമാർ ചേർന്നാണ് സെങ്കോൽ നരേന്ദ്ര മോദിക്ക് കൈമാറുന്ന ചടങ്ങ് നടക്കുന്നത്. അത് പൂജക്ക് ശേഷം ആണെന്ന് എന്നുളളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 1947ലെ ചടങ്ങുകളുടെ പുനരാവിഷ്കരണം ആണ് ലക്ഷ്യം ഇട്ടിട്ടുള്ളത്
2
27
218
@_nakedApe
NakedApe
3 months
ബംഗ്ലാദേശ് രാഷ്ട്ര പിതാവിൻ്റെ ഒർജിനൽ മോളാണ് ഹസീന. എന്നിട്ടും രക്ഷയില്ല. ഇവിടെ രാഷ്ട്ര പിതാവിൻ്റെ വ്യാജ കൊച്ചുമക്കൾടെ പ്രിവിലേജ് കണ്ട് അവർക്ക് കൊതി തോന്നീട്ടുണ്ടാകും
4
26
211
@_nakedApe
NakedApe
3 years
ജന ഗണ മന കേട്ട് കണ്ണ് നിറയാറുണ്ടാ നിങ്ങടെ ? 🥺🥺
47
4
199
@_nakedApe
NakedApe
17 days
ഇസ്രയേലിൻ്റെ പത്തിരട്ടി വലുപ്പമുള്ള രാജ്യമാണ് ഇറാൻ. അതും രണ്ട് രാജ്യങ്ങൾക്ക് അപ്പുറം ആണ്താനും ആ ഇറാൻ്റെ മേധാവി ഇസ്രയേലിനെ പേടിച്ച് ഒളിവിൽ പോകുക എന്നൊക്കെ പറഞ്ഞാൽ 😏😏😏
Tweet media one
20
15
197
@_nakedApe
NakedApe
11 days
നടന്ന് നേടിയത് ആകെ 6 സീറ്റാണ്! അതും ഒമർ അബ്ദുള്ളയുടെ പിച്ച ! മഞ്ഞുതുള്ളി ചിരിക്കാതെന്ത് ചെയ്യാൻ? 😁😁😁
Tweet media one
10
21
215
@_nakedApe
NakedApe
6 months
ആദ്യമായി ഒരു അന്തത്തെ കൊണ്ട് ഒരുപകാരം ഉണ്ടായി......... ഞാനിതുവരെ ഇതിൻ്റെ വീഡിയോ കണ്ടിട്ടില്ലായിരുന്നു. 😌😌😌
@Jikku_Jignesh
Jikku Jignesh ☭
6 months
ബാബരി മസ്ജിദ് പൊളിച്ചത് സംഘപരിവാറാണ് #NoVoteToBJP
97
40
266
11
21
185
@_nakedApe
NakedApe
10 months
കമ്മ്യൂണിസം ജനിച്ചിടത്ത് തന്നെ ജനങ്ങൾ അതിന്റെ പതിനാറും നടത്തിയതാണ് എന്ന് മസ്സിലാവാത്തിടത്താണ് നിങ്ങൾ അവശിഷ്ട കമ്മിയാകുന്നത്. 😌😌😌
@itsme_devils
ഡെവിൻ കാർലോസ് പടവീടൻ
10 months
അവനവന്റെ മതത്തിനും വിശ്വാസത്തിനും മുന്നിൽ എന്ത് തിരിച്ചറിവും ചിന്താശേഷിയും🥴🥴🥴🥴
Tweet media one
31
18
230
13
28
182
@_nakedApe
NakedApe
1 month
രാഹുൽ ഗാന്ധിയെപ്പോലെ ഇത്ര നാറിയ രീതിയിൽ രാഷ്ട്രീയം കളിക്കുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല. പൗരനായി ഇരിക്കാൻ പോലും യോഗ്യതയില്ലാത്ത മൈ ഡിയർ മോൻ ! 🤬🤬🤬🤬
19
11
182
@_nakedApe
NakedApe
2 years
റിഷബ് ഷെട്ടി അയാളുടെ വേരുകൾ മറന്നില്ല. ആ വേരുകൾ സ്വന്തം തട്ടകത്തിന് വെളിയിലേക്കും ആഴ്ത്താൻ വേരോട്ടം ഉണ്ടാക്കാൻ പാരമ്പര്യം പകരാൻ അയാൾക്കായി എന്നതാണ് കാന്താര എന്ന ഒരു സിനിമക്ക് അപ്പുറം എന്നെ സന്തോഷിപിക്കുന്നത്. അയാൾ ഒരു സംഘപ്രവർത്തകൻ ആണെന്നത് അഭിമാനിക്കാനുള്ള വക നൽകുന്നുണ്ട് .പക്ഷേ
3
16
175
@_nakedApe
NakedApe
6 months
ഹിന്ദുക്കളെ പോലല്ലടേ. സഭക്ക് കണക്കുണ്ട്. ഒരിടവകയിൽ എത്ര കുടുംബം ? അതിൽ കെട്ടിയതെത്ര കെട്ടാത്തതെത്ര പള്ളിയിൽ വരുന്നതെത്ര വരാത്തതെത്ര . അതുകൊണ്ട് അവർക്ക് തെറ്റില്ല
Tweet media one
9
23
179
@_nakedApe
NakedApe
1 year
ആദരാജ്ഞലികൾ ... ഇവനൊക്കെ ഈ പാപം എവിടെ കൊണ്ട് തീർക്കും ?
Tweet media one
16
34
179
@_nakedApe
NakedApe
3 years
സൗത്തിന്ത്യയിൽ BJP ക്ക് തീപാറുന്ന ഒരേ ഒരു മുഖം മാത്രം. അണ്ണാമലൈ, 🔥🔥
Tweet media one
4
11
171
@_nakedApe
NakedApe
1 year
പാലസ്തീനിൽ ഹിന്ദുത്വക്ക് എന്താണ് കാര്യം എന്ന് ചോദിക്കരുത് ... മതം മതമാണ് പ്രശ്നം ... മനുഷ്യാവകാശമോ, ഭക്ഷണമോ, സുരക്ഷയോ, കുഞ്ഞുങ്ങളോ അല്ല പ്രശ്നം
Tweet media one
2
64
172
@_nakedApe
NakedApe
2 years
അവന്റെ അമ്മൂമ്മേടെ കോപ്പിറൈറ്റ് ... ഉളുപ്പ് ഉണ്ടോടാ?
Tweet media one
9
18
173
@_nakedApe
NakedApe
1 year
നിങ്ങൾക്കറിയാമോ? ISRO യുടെ ഉദ്ഘാടനവേളയിൽ ജവഹർലാൽനെഹ്റു- നമ്മുടെ പ്രഥമ പ്രധാനമന്ത്രി - തിരിതെളിച്ച വിളക്ക് ഇന്നും കെടാജ്വാലയായ് ISRO ആസ്ഥാനത്ത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ISRO വിക്ഷേപിക്കുന്ന ഓരോ റോക്കറ്റിലും അഗ്നി പകരുന്നത് ഈ കെടാവിളക്കിൽ നിന്നാണ്. ❤️❤️
30
6
172
@_nakedApe
NakedApe
2 years
ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി അഥവാ ഭഗേശ്വർ ധാം സർക്കാർ ... അറിഞ്ഞിടത്തോളം ആളൊരു ചെറിയ പുള്ളിയല്ല. "ഇന്ത്യൻ മതേതരത്തത്തിന് " ചില്ലറ ഡാമേജ് ഒന്നും അല്ല പുള്ളി ഉണ്ടാക്കുനത്. യോഗിയൊക്കെ കട്ട സപ്പോർട്ടായി കൂടെയുണ്ട്. കണ്ടറിയണം 😌
Tweet media one
4
10
171
@_nakedApe
NakedApe
3 years
ഇത്രയും കാലം വിചാരിച്ചത് പാരഗൺ ഹലാൽ ആണെന്നായിരുന്നു. അത് കൊണ്ട് കേറാൻ മടിച്ച് നിന്നു. ആർക്കൊക്കെയോ നന്ദി.🙏😂😎
17
14
165
@_nakedApe
NakedApe
8 months
പൊന്ന് മൈരോളെ നിങ്ങൾക്ക് ഒക്കെ എന്തേലും മനസ്സിന് വിഷമം ഉണ്ടെങ്കിൽ തുറന്ന് പറയ് . നിങ്ങടെ അനോണി ഒന്നും കളയണ്ട. നമ്മളൊക്കെ മനുഷ്യരാണ്. നമ്മളെ സ്നേഹിക്കുന്നവർ ചുറ്റിലും ഉണ്ട്. വേണ്ടാത്തത് ചിന്തിക്കും മുന്നേ ഒന്നാലോചിക്ക് ഒന്ന് സംസാരിക്ക് പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ലാ 😥😥😥😥🙏🙏
23
20
164
@_nakedApe
NakedApe
26 days
അനങ്ങി തുടങ്ങി . 😌😌
Tweet media one
10
20
166
@_nakedApe
NakedApe
3 years
ശശ്യേ .... വേണ്ടാട്ടോ...😜😜😂
Tweet media one
19
9
161
@_nakedApe
NakedApe
10 months
യുവരാജ് ഗോകുൽ , സന്ദീപ് വാചസ്പതി, ശ്രീ പദ്മനാഭൻ ,ടി ജി സർ ഇവർ നാലു പേരും മാത്രം ചാനൽ ചർച്ചകളിൽ BJP യെ പതിനിധീകരിച്ചാൽ മതി എന്നങ്ങ് പ്രസിഡന്റിന് തീരുമാനിക്കാനായാൽ വളരെ നല്ലത്. ബാക്കിയൊന്നിനേം വകക്ക് കൊള്ളില്ല. 😏😏
13
5
161
@_nakedApe
NakedApe
10 months
സ്വന്തം പാർട്ടി ചിഹ്നത്തിൽ ഡൽഹിയിലോ ബംഗാളിലോ മത്സരിക്കാൻ ഗവർണ്ണർ തിരിച്ച് വെല്ല് വിളിച്ചാൽ മാഡം പെട്ട് ! 😁🤣🤣🤣🤣
Tweet media one
13
25
158
@_nakedApe
NakedApe
1 year
ഇത്രേം ചങ്കുറപ്പുളള ഒരു പൊതുപ്രവർത്തകനെ കേരളത്തിൽ വേറെ കാണാൻ കിട്ടില്ല. അതാണ് ഡോൺ ❤️❤️❤️
@durvasav007
𝕯𝖀𝕽𝖁𝕬𝕾𝕬𝖁 🚩🇮🇳🪷(Modi ka Parivar)
1 year
റിപ്പോർട്ടർചാനൽ മേം ജാകെ സബ്കോ എടുത്തിട്ട് അലക്കി ഹൈ ഹൊ ഹും🤭😂
24
182
573
12
33
158
@_nakedApe
NakedApe
3 years
സംഘപ്രവർത്തകർ കൂടുതലായി കച്ചവടത്തിൽ ഇറങ്ങണം എന്നാണ് അഭിപ്രായം. എത്ര ചെറുതും ആവട്ടെ : അതിനെ സപ്പോർട്ട് ചെയ്യാൻ സമൂഹവും മുന്നിൽ നിൽക്കണം. പിൻതുണയായി സ്വയം സഹായ സംഘങ്ങളും, സഹകരണ പ്രസ്ഥാനങ്ങളും വരണം. ❤️❤️❤️
5
19
152
@_nakedApe
NakedApe
2 years
വിജയ് സേതുപതിയുടെ വീഡിയോ ഷെയറുന്ന അന്തങ്ങൾ ഒഴിച്ചുള്ളവരോട്.. അയാൾ വിശ്വാസികളെ ബഹുമാനിക്കുന്നു.... ക്രിമിനലുകൾ എന്ന് വിളിക്കാറില്ല പ്രസാദം നൽകിയാൽ ബഹുമാനത്തോടെ വാങ്ങിക്കും. താഴെ കളയില്ല. സ്വന്തം അമ്മയെ അമ്പലത്തിൽ വിടും ... വരട്ട് ഭൗതികവാദം പറയില്ല ചുരുക്കത്തിൽ അയാള് അന്തമല്ല
5
7
153
@_nakedApe
NakedApe
2 years
ഇപ്പോ എങ്ങിനുണ്ട് ? 🤭🤭🤭🤣🤣
Tweet media one
14
20
157
@_nakedApe
NakedApe
2 years
എന്റെ ബോസ് എന്റെ ഇവിടുത്തെ ഐഡി കണ്ടുപിടിച്ചു .. ഞെട്ടൽ 1 പുള്ളിയും എന്റെ ലിസ്റ്റിൽ ഉണ്ട്. - ഫേക്കായി ... ഞെട്ടൽ 2 ഇന്ന് മാളികപ്പുറം ഞങ്ങൾ ഒന്നിച്ച് കാണും .... ടിക്കറ്റ് പുള്ളി വക ... ഞെട്ടൽ 3 😂😂 ഇനി നിങ്ങൾ പറഞാനെന്ത് ചെയ്യും ? 🤭🤭
26
2
151
@_nakedApe
NakedApe
11 months
ഇവിടുത്തെ ഒരു പ്രമുഖ ടീപ്പിനെ പ്രപ്പോസ് ചെയ്യാൻ പോകുകയാണ്. എല്ലാരും അനുഗ്രഹിക്കണം , ആശ്വസിപ്പിക്കണം , മനോധൈര്യം പകർന്ന് നൽകണം ...
54
2
156
@_nakedApe
NakedApe
9 months
ഭാരതീയര് മൊത്തം ക്ലീനാക്കി മൂലക്ക് കൂട്ടിയ ചവറാണ് കേരളം ഭരിക്കുന്നത്. പേര് കമ്മൂഞ്ചിസം
@cf96f977427248a
𝓝. 𝓜𝓾𝓻𝓪𝓵𝓲 🌹
9 months
Tweet media one
8
22
296
21
15
152
@_nakedApe
NakedApe
5 months
കേരളത്തിലെ 99.99% പേരും അംഗീകരിക്കുന്ന ഒരു സത്യം പറയാം. ഏറ്റം വെറുക്കപ്പെട്ട പലഹാരം ആണ് ഗോതമ്പ് ദോശ 😌😌
60
6
151
@_nakedApe
NakedApe
11 months
എന്റെ സങ്കടം ഇനി ചാണകം ചവിട്ടാതെ ഭാരതം എങ്ങനെ ക്രോസ് ചെയ്യും എന്നാണ്. ,😁😁🤣🤣
@bhagat_bn
ഭഗത് 🇮🇳🇮🇳🇮🇳
11 months
അല്ല പിന്നെ 💪💪💪
Tweet media one
7
17
106
17
13
150
@_nakedApe
NakedApe
2 years
പ്രായത്തിൽ ആകും .... അല്ലാതെ അഭിനയത്തിൽ ...🤭🤭🤭🤭
Tweet media one
17
8
148
@_nakedApe
NakedApe
3 years
ഇന്നേവരെ ആ നാറികൾ ഭാരത സർക്കാർ കൊടുത്ത ഒരവാർഡും സ്വീകരിച്ചിട്ടില്ല. ഇത് ആദ്യത്തേത് അല്ലാ എന്ന് ചുരുക്കം. ചൈനീസ് സർക്കാർ കൊടുത്തതൊക്കെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിടും ഉണ്ട്.
0
44
150
@_nakedApe
NakedApe
7 months
നിങ്ങൾ ഒരു ഹിന്ദു ആണെങ്കിൽ സ്വാഭാവികമായും സംഘി ആയി കഴിഞ്ഞു. സംഘി അല്ലെന്ന് തെളിയിക്കാനുള്ള ഓട്ടത്തിലാണ് മിക്ക "മതേതര " ഹിന്ദു നാമധാരികളും. ഹിന്ദുക്കളേയുംഅവരുടെ ദൈവങ്ങളേയും ആചാരങ്ങളേയും മാക്സിമം നെറിപരയുകയാണ് സാധാരണ വഴി പക്ഷേമതംമാറാത്തിടത്തോളം നിങ്ങൾ വെറും "അവിശ്വാസി " മാത്രം
5
21
149
@_nakedApe
NakedApe
3 years
ഇനി എന്തിനാ അങ്ങേര് ആ കസേരയിൽ ഇരിക്കുന്നത്? 🤭🤭🤭
Tweet media one
8
12
145
@_nakedApe
NakedApe
6 months
പണ്ടും പറഞ്ഞിട്ടുണ്ട് ഇപ്പഴും പറയുന്നു. അന്യമതസ്ഥർ , അവിശ്വാസികൾ എന്നിവർ ക്ഷേത്രത്തിൻ്റെ കാര്യങ്ങളിൽ ഇടപെടാൻ വരണ്ട . നിങ്ങൾക്ക് കാണാം ആസ്വദിക്കാം. അത്രമാത്രം . ക്ഷേത്രങ്ങൾ നിൻ്റെയൊക്കെ തരവഴിത്തരം കാട്ടാനുള്ള സ്ഥലമല്ല. അവിടെ എന്ത് വേണം എങ്ങിനെ വേണം എന്ന് ഹിന്ദുക്കൾ തീരുമാനിക്കും
3
21
145
@_nakedApe
NakedApe
2 years
Tweet media one
33
0
143
@_nakedApe
NakedApe
3 years
സംഘ സഹോദരൻമാരുടെ വ്യാപാര സ്ഥാപന കൂട്ടായ്മ ആവശ്യമാണ്. വളരാൻ അത് അത്യാവശ്യം ആണ് എന്താണ് അഭിപ്രായം?
12
17
137
@_nakedApe
NakedApe
6 months
ഈ പൂവിൻ്റെ പേര് എന്താണ് എന്നറിയുമോ? നല്ല സുഗന്ധമാണ്.
Tweet media one
104
3
141
@_nakedApe
NakedApe
7 months
പാർട്ടിക്കെതിരെ നീ എന്ന് നിൽക്കുന്നോ അന്നവർ നിനക്ക് വേണ്ടിയും ഒന്നൊരുക്കും. 😏
Tweet media one
5
10
142
@_nakedApe
NakedApe
1 year
എന്തും മാത്രം കരഞ്ഞായിരിക്കും ഓരോ കമ്മിയും ഓണാശംസ നേരുന്നത് ... മഹാബലി കേരളം ഭരിച്ചിരുന്നു എന്ന് പറയണം പക്ഷേ വാമനൻ മിത്താനെന്ന് പറയുകയും വേണം അപ്പോ മിത്ത് എങ്ങനെ മഹാബലിയെ ചവിട്ടി എന്നൊക്കെ വിശദീകരിക്കാൻ പറ്റോ ? പുക്കളത്തിന് നടുക്കുവെക്കുന്ന തൃക്കാക്കരയപ്പൻ ആരെന്ന് പറയും ?
Tweet media one
12
25
142
@_nakedApe
NakedApe
2 years
ഒരിരുപ്പിന് എത്ര പൊറോട്ട നിങ്ങൾക്ക് കഴിക്കാൻ പറ്റും? 🤤🤤 കറിയായി സാമ്പാറോ , ബീഫോ , ചിക്കനോ പാലോ എന്തും ആകാം
Tweet media one
100
5
135
@_nakedApe
NakedApe
3 years
സത്യത്തിൽ കാശ്മീരിൽ നടന്നതിന്റെ നാലിലൊന്നേ കാശ്മീർ ഫയൽസ് എന്ന ചിത്രം കാട്ടുന്നുള്ളൂ എന്നറിഞ്ഞാൽ മനസ്സാക്ഷിയും സാമാന്യ ബോധവും ഉള്ളവൻ മതേതരത്തം എന്ന ഉഡായിപ്പ് പെട്രോൾ ഒഴിച്ച് കത്തിക്കും 🥺🥺🥺
4
28
135
@_nakedApe
NakedApe
6 months
ക്ഷേത്രത്തിൽ ശ്രീരാമൻ്റെ കുട വെച്ചതിന് സുടാപ്പിയാകുന്ന ടൈപ്പ് "മതേതരനാണ്" നിങ്ങൾ എങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്. അതിന് ചികിത്സ മോഡി 3.0 തന്നെയാണ്. #Vote4BJP
3
26
139
@_nakedApe
NakedApe
3 years
ബി ജെ പി ഭരിക്കാത്ത മോദി പ്രധാന മന്ത്രി അല്ലാത്ത ഒരിന്ത്യയെ സങ്കൽപ്പിക്കാനാകുന്നില്ല. ഇത് എന്റെ മാത്രം പ്രശ്നം ആണോ ?
12
3
132
@_nakedApe
NakedApe
1 year
UK യിലും കൂലി പണിയുണ്ട്. പറമ്പ് കെളക്കൽ ക��ട്ടില്ലാ എന്നേ ഉള്ളൂ: സൂപ്പർ മാർക്കറ്റിൽ, മീൻ മുറിക്കാൻ , കുപ്പി കഴുകൽ അങ്ങിനെ ധാരാളം പണികൾ . പാവാട വിസയിൽ ചെന്നാൽ ഇതൊക്കെ തന്നേ കിട്ടൂ. അവന് കേരളം പ്രത്യേക രാജ്യം ആക്കണം പോലും ... അലമ്പൻ കുര്യൻ😏😏😏
2
12
138
@_nakedApe
NakedApe
6 months
ഗോകുലം ഗോപാലൻ എന്തറിഞ്ഞിട്ടാണ് BJPയോട് മുട്ടാൻ പോണത്? അയാൾ അത്രക്ക് സത്യസന്ധൻ ആണോ?
12
2
138
@_nakedApe
NakedApe
1 month
8 കേസുകളിൽ പ്രതിയായവൻ വരെ ഡോക്ടറെ കെട്ടുന്നു! ഇതെന്ത് ലോകം? 😳😳
17
4
135
@_nakedApe
NakedApe
7 months
മത്തി പൊള്ളിക്കും പോലാണ് ഫാനിൻ്റെ ചോട്ടിൽ കിടക്കുന്നത്. നേരെ കിടന്ന് ഫ്രണ്ട് ഒന്ന് തണുപ്പിക്കും അപ്പോഴേക്ക് ബാക്ക് വിയർത്തിട്ടുണ്ടാകും. അങ്ങനെ തിരിച്ചിട്ടും മറിച്ചിട്ടും.... 😥😥😥
26
5
136
@_nakedApe
NakedApe
4 months
കേരളത്തിൽ BJP രണ്ട് സീറ്റിൽ ജയിച്ചിരുന്നേൽ കമ്മികൾ ആത്മഹത്യ ചെയ്തേനെ ! അത്രക്ക് വെഷമം ഉണ്ട്. നിലവിൽ
13
6
135
@_nakedApe
NakedApe
7 months
ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നയാളാണ് രാഷ്ട്രപതി. അതായത് വേണമെങ്കിൽ ചീഫ് ജസ്റ്റീസിനെ വീട്ടിൽ ഇരുത്താം. അങ്ങനത്തെ രാഷ്ട്രപതിക്ക് എതിരെ കേസിന് പോയ കമ്മികളെ എന്ത് വിളിക്കണം? 😌😌
12
8
135
@_nakedApe
NakedApe
1 year
മോദിക്ക് കേരളത്തിൽ ഒരു ശരിയായ ഒരനുയായി ഉണ്ടെങ്കിൽ അത് സുരേഷ് ഗോപിയാണ്. ഒരു മുഖ്യമന്ത്രി മെറ്റീരിയൽ. ❤️ ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമില്ലാ എന്ന് പ്രവർത്തിയിലൂടെ തെളിയിച്ച നേതാവ് .💪💪 കണ്ട് പഠിക്കെടാ കമ്മി കൊങ്ങികളെ😏😏😏
16
13
132
@_nakedApe
NakedApe
8 months
മാർക്സ് എന്ന ഒരു ഊച്ചാളി കാരണം ലോകത്ത് കൊല്ലപ്പെട്ടത്ത് 20 കോടി മനുഷ്യർ. ഇപ്പോഴും തുടരുന്നു.
@a_abhinu
ABHINU A
8 months
പത്ത് വർഷം പശുവിന്റെ പേരിൽ മാത്രം കൊല്ലപ്പെട്ടത് 43 പേർ‼️
20
16
111
7
16
133
@_nakedApe
NakedApe
1 month
എനിക്ക് എത്രയും പ്രിയപ്പെട്ട ചാന്നീ , അഫിലാഷേ, വിനൂ എന്നൊക്ക സ്റ്റുഡിയോയിൽ പോയിരുന്ന് കരഞ്ഞ് മെഴുകുന്നവരെ അല്ല സംഘികൾ കാണാൻ ആഗ്രഹിക്കുന്നത്. യുവരാജിനെപ്പോലുള്ളവരെയാണ്. 💪💪
@akshaiblogs
𝔸кѕнαι 𝕏 🌬️🫧
1 month
ദാ ഇത്രയേയുള്ളൂ. ഇത് പറയാത്ത കാലത്തോളം അവർ കൽപ്പിക്കുന്ന അയിത്തമാണ് ചർച്ചകൾ. കണ്ടത്തിലെ അസ്വാഭാവികത ചോദിക്കുമ്പോൾ കണ്ടതിൽ എന്താണ് തെറ്റ് എന്ന് തിരിച്ച് ചോദിക്കണം, ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലന്നും പറയണം !! സിംപിൾ ആയിട്ട് യുവരാജ് ഏട്ടൻ അത് പറഞ്ഞ് ✊🏻🧡🔥
22
100
477
6
18
134
@_nakedApe
NakedApe
2 years
ഒന്ന് ബർത്ത്ഡേ വിഷാൻ പോലും ആരുമില്ലാത്ത ഒരേ ഒരു ട്വീപ്പായി പോയി .... 😥
92
3
130
@_nakedApe
NakedApe
3 years
കാശ്മീരിലെ പണ്ഡിറ്റുകൾ മാത്രമല്ല, ഗോവയിലെ കൊങ്കണികളും ക്രൂരമായ വംശഹത്യക്ക് ഇരയായവർ ആണ്. അതും ശരിയായ പഠനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്
5
24
126
@_nakedApe
NakedApe
2 years
ഇന്ത്യാക്കാർക്കിട്ട് പണിയാൻ ശ്രമിക്കരുത് എന്ന് പാശ്ചാത്യ ലോകത്ത് ഒരു ചൊല്ലുണ്ട് ... കാരണം തിരിച് ഇരട്ടിയായോ നാലിരട്ടിയായോ കിട്ടും എന്നത് തന്നെ കാരണം BBC ഇപ്പോ ഇത് വല്ലാതെ ഓർക്കുന്നുണ്ടാകും. ആദരാജ്ഞലികൾ 😌😌
4
2
130
@_nakedApe
NakedApe
8 months
ഡാറ്റ വെച്ച് സംസാരിക്കുന്ന ഒരന്തത്തെയും ഞാനിതുവരെ കണ്ടിട്ടില്ല . കണ്ടിട്ടുള്ളത് കണ്ടം വഴി ഓടുന്ന അന്തങ്ങളെയാണ്. കേന്ദ്ര സർക്കാരിനെതിരെ ഡാറ്റ വെച്ച് സംസാരിക്കാൻ ധൈര്യമുള്ള അന്തങ്ങൾക്ക് ഇവിടെ ഡാറ്റ ഇടാം. നബി : (A) ക്ലാസ് ഡാറ്റകൾ സ്വീകരിക്കുന്നതല്ല. 😌😌😌
6
8
130
@_nakedApe
NakedApe
1 year
ഇങ്ങേര് ഒരു പൊളി മനുഷ്യനാണ്. 😂😂😂👍👍👍
Tweet media one
5
12
128
@_nakedApe
NakedApe
7 months
ഒരു കേന്ദ്രമന്ത്രിക്ക് കടന്ന് വരാനും ഉദ്ഘാടനം നടത്താനും വിലക്കുള്ള ഇടമാണോ സാഹിത്യ അക്കാദമി ? അങ്ങിനെ അതിൻ്റെ നിയമാവലിയിൽ പറയുന്നുണ്ടോ? ഇല്ലെങ്കിൽ . ഒരു ചൊറിപോയീന്ന് കരുതാം😏
Tweet media one
25
16
129
@_nakedApe
NakedApe
6 months
ആര്യാ രാജേന്ദ്രനെ പോലെ ഒരു മേയരെ ഭരണം ഏൽപ്പിച്ച തിരുവനന്ദപുരം രാജീവ് ചന്ദ്രശേഖരനെപ്പോലെ ഒരു മാന്യനെ അർഹിക്കുന്നില്ല പന്യന്ന് തന്നെ അർഹത! അതേ വിധിച്ചിട്ടുള്ളൂ.
7
7
128
@_nakedApe
NakedApe
2 months
ഉഹു ഉഹു !! 😁😁 @tvjanam
Tweet media one
6
11
126
@_nakedApe
NakedApe
2 years
പൊളി ❤️❤️❤️
8
25
123
@_nakedApe
NakedApe
5 months
മമ്മൂട്ടിയെ ഇനിയും പഴയത് പോലെ കാണാൻ ബുദ്ധിമുട്ടുണ്ട്. അത് പുഴു എന്ന സിനിമ ചെയ്തത് കൊണ്ടല്ല. കൂടെ നിൽക്കുന്നവർ ആരാണെന്നും അവരുടെ ലക്ഷ്യം എന്താണ് എന്നും വ്യക്തമായി അറിഞ്ഞിട്ടും അവരെ തള്ളിപ്പറയാൻ തയ്യാറാവാത്തതിൽ . അത് അവരെ സപ്പോർട്ടുചെയ്യുന്നതിന് തുല്യമായ് കരുതുന്നതിനാൽ....
6
21
127
@_nakedApe
NakedApe
1 year
പാലക്കാട് ദിങ്ങനെ ഒരു സ്ഥലത്ത് ഒരു കുഞ്ഞ് വീട് വെച്ച് താമസിക്കാനാ ആഗ്രഹം ❤️❤️😍 നിങ്ങക്ക് ഇമ്മാതിരി ആഗ്രഹം വല്ലതും ഉണ്ടോ ?
Tweet media one
29
2
127
@_nakedApe
NakedApe
2 months
രാജീവ് ഗാന്ധിയുടെ നിലവാരം അപ്പോൾ എന്തായിരുന്നു എന്നാണ് ചിന്തിക്കേണ്ടത്. 😪 പ്രധാനമന്ത്രി വരെ ആയി ഇന്ത്യക്കാരെ ഭരിച്ച മനുഷ്യനായിരുന്നു. 😳😳
Tweet media one
15
19
126
@_nakedApe
NakedApe
2 years
കാലാപാനിയി സിനിമയിലെ സങ്കൽപ്പ കഥാപാത്രമായ ഗോവർദ്ധനൻ ഷൂ നക്കിയ (നക്കിച്ച ) സീൻ വെച്ചാണ് വീർ സവർക്കർ ഷൂ നക്കി എന്ന് പറയുന്നത്. അതിനാൽ അങ്ങനെ പറയുന്നവരെ വലുപ്പ ചെറുപ്പം നോക്കാതെ, സ്ഥാനമാനങ്ങൾ നോക്കാതെ ...... "നിന്റെ തന്തയാടാ ഷൂ നക്കിയത് " എന്ന് പറയാൻ സംഘികൾ മടിക്കേണ്ടതില്ല😌
8
15
125
@_nakedApe
NakedApe
3 years
അവൻമാരെ അസ്വസ്ഥമാക്കുന്ന ഒരേ ഒരു കാര്യം സൗദി പോലും അവരെ ഇന്ത്യാക്കാരായി മാത്രമാണ് കാണുന്നത് എനാണ്. വെറും വിദേശി .... വേറെ ഒരു പരിഗണനയും അവൻമാർക്കില്ല ....
8
5
122
@_nakedApe
NakedApe
4 months
പ്രായം വെറും സംഖ്യകൾ മാത്രം. 😌😌
15
15
122
@_nakedApe
NakedApe
2 years
ശങ്കു T ദാസിനോട് യോജിക്കാം എന്ന് തോന്നുന്നു. അല്ലെങ്കിൽ നാളെ ചെഗുവേര കുടയിൽ വന്നാലും നമ്മൾ അംഗീകരികേണ്ടിവരും. പൂരം - അത് വടക്കുംനാഥന് വേണ്ടിയാകട്ടെ .. രാഷ്ട്രീയം വേണ്ട 🙏🙏🙏
11
13
121
@_nakedApe
NakedApe
5 months
നോർത്തിൽ ഇപ്പോ BJP പയറ്റുന്നത് എക്സ്ട്രീം ഹിന്ദുത്വയാണ്. വിജയിച്ചാൽ പിന്നൊരു തിരിച്ച് പോക്ക് ഇല്ലാ. പ്രതിപക്ഷത്തിൻ്റെ മരണമണിയാണ്. 400+ എന്നത് മുദ്രാവാക്യം എന്നതിലുപരി ജീവശ്വാസം പോലെയായി. ഒരു ചെറിയ സാധ്യത പോലും കവർ ചെയ്യുന്ന തരം പ്രചരണം
1
5
125
@_nakedApe
NakedApe
2 years
അവസാന പ്രതീക്ഷയും പോയി. ഞാൻ ഹിമാലയം പോണു ഗയ്സ്: ഇനി ഞാൻ സ്വാമി നഗ്നാനന്ദ തിരുവടികൾ എന്നറിയപ്പെടും ഓം ശാന്തി🤚🤚🤚
Tweet media one
24
5
123
@_nakedApe
NakedApe
9 months
ഇന്നേവരെ ഒരു ലേഡീ DM ലും ഒലിപ്പിക്കാൻ പോയിട്ടില്ലാത്ത, (ഒരാളെ പ്രപ്പോസ് ചെയ്തിട്ടുണ്ട് - മാന്യമായി) അമാന്യമായ കമൻ്റ് പോലും ഇടാത്ത എന്നെ കുറച്ച് പേർ സ്ത്രീകളോട് "മാന്യമായി " പെരുമാറേണ്ടത് എങ്ങിനെ എന്ന് ഒരു മുക്കാൽ മണിക്കൂർ ക്ലാസ് എടുത്തത് വല്ലാതെ ഓർത്ത് പോകുന്നു. 😌😌
22
6
121
@_nakedApe
NakedApe
6 months
നിങ്ങൾ എത്രപേർ പതജ്ഞലി ഉപയോഗിച്ചിട്ടുണ്ട്. എങ്ങനുണ്ട് അവരുടെ പ്രൊഡക്ട്സ് ? ഗുണമുണ്ടോ? അതോ കച്ചറയാണോ ?
Tweet media one
88
6
122
@_nakedApe
NakedApe
2 years
യുസഫലി യൂപിയിൽ കാശിറക്കുന്നത് യോഗിയോടുള്ള മതിപ്പ് കൊണ്ടോ യുപിയോടുള്ള സ്നേഹം കൊണ്ടോ അല്ല. ചില്ലറവ്യാപാരത്തിലുള്ള കുത്തക സ്വന്തമാക്കാനാണ്. ചില്ലറ വ്യാപാരത്തിൽ അംബാനിയേക്കാൾ, അദാനിയേക്കാൾ മിടുക്കൻ യൂസഫലിയാണ്. അത് അയാൾക്കും അറിയാം .... അത് കണ്ടിട്ട് ഒരു സംഘിയും തുള്ളണ്ട
12
11
119
@_nakedApe
NakedApe
7 months
ഒരു മരയൂള കമ്മി വാണത്തെ ഒരു പെണ്ണ് തേച്ച കഥ കേട്ടപ്പോ സംഘികൾക്ക് സഹതാപം, സ്നേഹം തുടങ്ങിയ മൃദുലവികാരങ്ങൾ സംഘിയും സിങ്കിളും അയ എനിക്ക് അവഗണന പരിഹാസം..... പുച്ഛം! ഹോ.. മടുത്തു 🚶🚶 ബ്ലഡി സംഘീസ്! 😏😏😏
13
1
123
@_nakedApe
NakedApe
4 months
ജോർജ് കുര്യൻ എന്നാരാളെ ഞാൻ കേട്ടിട്ടില്ല. ഇലക്ഷൻ സമയത്ത് പോലും ........ സത്യം! സൈലൻ്റ് സംഘി വല്ലതും ആയിരുന്നോ?
45
2
119
@_nakedApe
NakedApe
2 years
ഭഗവത് ഗീത വായിച്ച ഒരാൾക്ക് എല്ലാ മതങ്ങളും ഒന്നാണെന്ന അഭിപ്രായം തോന്നില്ല. തോന്നിയാൽ അയാൾ അത് വായിച്ചിട്ടില്ല എന്ന് തന്നെയാണ് അർത്ഥം.
Tweet media one
11
9
118
@_nakedApe
NakedApe
3 years
വെറുതേ ചൊറിഞ്ഞ് അടി മേടിച്ച ഉക്രയിൻ പ്രസിഡന്റ് ചൊറിയണോസ്കി ഹീറോ ജീവൻ പണയം വെച്ച് കുട്ടികളെ രക്ഷിച്ച് സ്വന്തം നാട്ടിൽ എത്തിച് മോദി സീറോ.... എന്ത് കോണാത്തിലെ മാധ്യമ പ്രവർത്തനം ആണെടാ ? 🤬🤬🤬🤬🤬
2
14
115
@_nakedApe
NakedApe
9 months
ഇവിടം ഇപ്പോൾ കലങ്ങി കിടക്കുകയാണ്. കാരണക്കാരായ രണ്ട് പേർ പോയെങ്കിലും അവർ തകർത്ത വിശ്വാസ്യത സാഹോദര്യം, സൗഹൃദം, ആത്മബന്ധം എന്നിവ വിളക്കിചേർക്കാൻ സമയം എടുക്കും. അവരെ താങ്ങി വീണ്ടും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കാതിക്കുക. മാന്യമായി പെരുമാറുക.
22
9
119
@_nakedApe
NakedApe
2 years
ഗാന്ധിജിയെ കുറിച്ച് കൂടുതൽ അറിയും തോറും സുഭാഷ് ചന്ദ്രബോസിനോട് ആദരവ് കൂടുന്നു.
2
5
120
@_nakedApe
NakedApe
11 months
Update : Shes committed to some lucky guy .. 💔 Thank you all for the prayers and wishes .❤️🙏🙏🙏
@_nakedApe
NakedApe
11 months
ഇവിടുത്തെ ഒരു പ്രമുഖ ടീപ്പിനെ പ്രപ്പോസ് ചെയ്യാൻ പോകുകയാണ്. എല്ലാരും അനുഗ്രഹിക്കണം , ആശ്വസിപ്പിക്കണം , മനോധൈര്യം പകർന്ന് നൽകണം ...
54
2
156
29
2
121
@_nakedApe
NakedApe
2 years
ഇക്കാ ഫാൻസിന്റെ പ്രശ്നം മാളികപുറത്തിന്റെ നൂറ് കോടിയാണ്. പത്ത് മുപ്പത് വർഷം അഭിനയിച്ചിട്ടും 50 കോടി പോലും എത്തിക്കാൻ പറ്റാഞ്ഞിട്ട്. ഇവിടെ കിടന്ന് വയറിളക്കുന്നവർ തീയേറ്ററിൽ പോയി ഒരു ഇക്ക പടം കണ്ടിരുന്നേൽ 30 കോടി എങ്കിലും എത്തിക്കാമായിരുന്നു
6
8
115