ഞഞ്ഞാമുഞ്ഞ Profile Banner
ഞഞ്ഞാമുഞ്ഞ Profile
ഞഞ്ഞാമുഞ്ഞ

@UncleBhageeran

Followers
7,136
Following
810
Media
2,959
Statuses
136,274

എന്റെ അമ്മാവന്റെ PARODY. ഒക്കെ നുണയാണ് .All opinions are personal . Parkinson’s law . Not Single

Joined April 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
Tweet media one
14
24
161
@UncleBhageeran
ഞഞ്ഞാമുഞ്ഞ
14 days
Sometimes you think anybody can Act. Then you watch Mohanlal and Akshay Kumar do the same scene and wonder how amazing mohanlal is .
@Aks_shubham_
ραυℓ
14 days
This Road Roller scene from "khatta Meetha" 😂😂😂🔥 #AkshayKumar
93
528
6K
21
97
1K
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ഈ ലോകത്ത് രണ്ട് ടൈപ്പ് ആൾക്കാരുണ്ട്. "Bye" പറഞ്ഞിട്ട് പോകുന്നവരും അത് പറഞ്ഞിട്ട് റിപ്ലൈക്ക് കാത്തിരിക്കുന്നവരും.
3
134
318
@UncleBhageeran
ഞഞ്ഞാമുഞ്ഞ
1 year
And it happened !!
Tweet media one
@BNONews
BNO News
1 year
Poland's prime minister tells Zelensky "never to insult Poles again" amid row over grain imports
47
162
1K
8
87
308
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
ഈ മിഷൻ കാസർഗോഡുകാർക്ക്‌ വിട്ടു കൊടുത്തേക്ക്‌. ഒരു കുഞ്ഞും അറിയാതെ 700 കോടി രൂപ UAEയിൽ നിന്ന് നാട്ടിലെത്തും. #ReBuildKerala
15
60
273
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
Half the Indian cooking is ഉള്ളി വഴറ്റൽ.
11
17
255
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
Tweet media one
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
എന്തായാലും പൈസ കൂട്ടി വെക്കാൻ തീരുമാനിച്ചു. എങ്ങനേലും ഐസ്ലാൻഡിൽ കറങ്ങാൻ പോകണം. #bucketlist
2
1
20
42
8
245
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ഗ്രീൻ ടീ കാരണം തടി കുറഞ്ഞിട്ടുണ്ടെങ്കിൽ അത് മലയുടെ മുകളിൽ കയറി തേയില പറിച്ച ചേച്ചിയുടേത് മാത്രം.
8
91
235
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ചേട്ടാ, ഒരു കേക്ക്. ക്രീമിന് പകരം നിവ്യെടെ ഫേസ്ക്രീം കൊണ്ട് കവറ് ചെയ്താ മതി. എന്തായാലും മുഖത്ത് തേക്കാനുള്ളതാ..
3
80
182
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
10 വർഷത്തെ റിട്ടയർമെന്റ് ജീവിതം സുഗമമാക്കാൻ 25 വർഷം പഠിത്തം, 30 വർഷം അടിമപ്പണി.അതിനു മുമ്പേ തട്ടിപ്പോയാൽ എല്ലാം വേസ്റ്റ്.
8
80
178
@UncleBhageeran
ഞഞ്ഞാമുഞ്ഞ
1 year
സിദ്ദിഖ്‌ ലാലിന്റെ സിനിമാ ലിസ്റ്റ്‌ എടുത്ത്‌ നോക്കുവാരുന്ന്. ഇവര്‌ യെമ്മാതിരി ലെജൻഡ്സാണ്‌ . ഇവരില്ലായിരുന്നെങ്കിൽ മലയാള സിനിമയുടെ പാതി പോയേനെ.
4
13
180
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
ഇവിടുത്തെ ഗ്രൂപ്പുകൾ നോക്കിയാൽ ഈസിയായി മ്നസിലാകും. ആർക്കൊക്കെ ഋപ്ലൈ കൊടുക്കുന്നു എന്നൊക്കെ. കാശ്‌ , പ്രൊഫഷൻ ഒക്കെ ബേസ്‌ ചെയ്ത്‌ തന്നാണ്‌ ഇവിടേം
28
25
166
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
ഈദിന്‌ ഭക്ഷണം കഴിക്കുമ്പോൾ വരെ അതിൽ പ്രൊപ്പഗണ്ട കുത്തിനിറക്കുന്നുണ്ടെങ്കിൽ എമ്മാതിരി വിഷം ആയിരിക്കും ഉള്ളിൽ.
Again. Beef Biriyani! You can go on trying to ban this delicacy, but WE WILL EAT. You can try shove #Hindi into our throats, but WE WILL RESIST. WE WILL SURVIVE! #EidUlFitr #EidMubarak
Tweet media one
38
34
198
7
55
150
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
കുറച്ച്‌ മാസം മുമ്പ്‌ ഒരു ലോഡ്‌ മാരകായുധങ്ങൾ മഹാരാജാസ്‌ കോളേജിൽ നിന്ന് പിടിച്ചപ്പോൾ പ്രിൻസിപ്പലിനെ ട്രാൻസ്ഫർ ചെയ്യുകയും അത്‌ പണി ആയുധങ്ങൾ ആണെന്ന് ന്യായീകരിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഈ കൊലപാതകം സംഭവിക്കില്ലായിരുന്നു.
4
54
153
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ഇന്ത്യയിലെ കാടുകളിൽ നിങ്ങൾ ഏറ്റവും പേടിക്കേണ്ട ജീവി കടുവയും സിംഹവും ഒന്നുമല്ല. കരടിയാണ്.കൃത്യമായി പറഞ്ഞാൽ സ്ലോത്ത് ബെയർ.
10
20
136
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ഞാനൊക്കെ ഒരു ഫോൺ വാങ്ങാൻ ഒരു മാസം റിസർച്ച് ചെയ്യും.. അപ്പോഴാ അഞ്ച് മിനിറ്റ് കണ്ടിട്ട് കല്യാണം കഴിക്കാൻ പെണ്ണിനെ സെലക്ട് ചെയ്യണം പോലും.. #സൈ
7
40
138
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
@IfraJan_ @saikatd Like it or not, in reality when people go outside of their home , they represent their state , religion , country and whatever they are . And when more than one from the same set commit similar mistakes , the country/religion etc gets branded
5
7
130
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
നീ എങ്ങനെ ആണ്‌ മരിച്ചത്‌? ചത്തമത്തി : ലോംഗ്‌ ടൈം നോ സീ
4
44
134
@UncleBhageeran
ഞഞ്ഞാമുഞ്ഞ
8 years
നാഷണൽ ഹൈവേയിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യം അല്ല വേണ്ടത്, മൂത്രമൊഴിക്കാനുള്ള സൗകര്യമാണ്.
10
40
134
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
മിക്ക മാതാപിതാക്കളും തല്ലുന്നത്‌ കുട്ടികലെ നന്നാക്കാൻ വേണ്ടി ഒന്നുമല്ല, സ്വന്തം ഫ്രസ്ട്രെഷൻ റിലീവ്‌ ചെയ്യാൻ വേണ്ടിയാണ്‌.
15
18
131
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
സത്യം പറഞ്ഞാൽ പോലീസുകാർക്ക്‌ അവർക്ക്‌ അർഹിക്കുന്ന ക്രെഡിറ്റ്‌ കിട്ടാത്തതിൽ നല്ല വിഷമമുണ്ട്‌. എല്ലാവർക്കും ആർമ്മിയും നേവിയും ഒക്കെ മതി. രക്ഷിച്ചവരുടെ കണക്കൊന്നും ആരും നോക്കുന്നില്ല. പബ്ലിസിറ്റി ആണല്ലൊ വലുത്‌
4
44
133
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
മലയാളം ട്വിറ്റർ കണ്ടിട്ട്‌ അഭിമാനം തോന്നുന്നു. ഫേക്കെന്നും അനോണിയെന്നുമൊക്കെ മുദ്ര കുത്തി പുഛിച്ച ട്വീനിക്സും ഒറ്റയാനും വിക്രമന്മുത്തുവും ജബയും ബീയിംഗ്‌ബൈക്കറുമൊക്കെ ആണ്‌ ഒരുമിച്ച് മനുഷ്യ‌ ജീവൻ രക്ഷിക്കുന്നത്‌. ഫീലിംഗ്‌ രോമാഞ്ചം. #keralafloods
2
49
132
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
Am I the only one who considers birthdays as irrelevant and not worth celebrating ?
18
5
130
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
കുറച്ച്‌ ബീഫും ഇളമ്പക്കയും എടുക്കട്ടെ ഗയ്സ്‌?
Tweet media one
20
4
130
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
Kerala has been helping in building this world by providing top quality doctors , nurses, engineers etc . Today , a massive flood has brought us to our knees . Help us rebuild our state so that we can continue with help you build your dreams. #RebuildKerala
Tweet media one
6
98
125
@UncleBhageeran
ഞഞ്ഞാമുഞ്ഞ
12 days
@Dinkan_ ശെടാ, അപ്പോ നിങ്ങള്‌ പാന്റിന്‌ മുകളിൽ ട്രൗസറിട്ടാണോ ഡെയ്‌ലി നടക്കുന്നത്‌?
16
21
130
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
പ്രവാസികളുടെ ജീവിതം ബെറ്റർ ആണെന്ന് തോന്നാറുണ്ട്‌. വീട്ടിലെ ചൊറികൾ ഇല്ല, ആവശ്യത്തിന്‌ ഫ്രീഡം, സമാധാനം.. പിന്നെ മാസം കാശ്‌ അയക്കണം എന്ന് മാത്രം. അതാണെങ്കിൽ ജോലിയിൽ നിന്ന് കിട്ടുകയും ചെയ്യും.
10
15
121
@UncleBhageeran
ഞഞ്ഞാമുഞ്ഞ
8 years
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കശ്മീരിലാണെന്ന് പറയുന്നത് വെറും പാഴ്വാക്കല്ല.ഇത്രയും വ്യത്യസ്തവും സുന്ദരവും ആയ ഒരു സ്ഥലം.
4
18
124
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
മൂന്ന് പേർ മാത്രമുള്ള ഒരു സുഹൃത്ത് ബന്ധം ഉണ്ടാക്കരുത്. ഒന്നുകിൽ നിങ്ങൾ അധികപ്പറ്റാവും അല്ലെങ്കിൽ വേറൊരാൾ ബാധ്യത ആവും.
6
41
121
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
പാനി പൂരിയിൽ ഈച്ച വീണാൽ പ്രാണി പൂരിയാകില്ലേ?
8
6
116
@UncleBhageeran
ഞഞ്ഞാമുഞ്ഞ
1 year
If you are moving out of kerala to any place in india other than those few cities , you are sacrificing your quality of life.
14
12
116
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
Tweet media one
16
13
112
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
എപ്പോ , ഇത്‌ പൂട്ടും എന്നറിയില്ല, അതുകൊണ്ട്‌ ഇപ്പൊ തന്നെ പറഞ്ഞേക്കാം. It was nice knowing you all . You people mean a lot .
7
10
109
@UncleBhageeran
ഞഞ്ഞാമുഞ്ഞ
7 years
വീട്ടുകാരുടേയൊ മക്കളുടെയൊ ഒക്കെ കയ്യിൽ കാശില്ല എന്ന് തോന്നിയാൽ കുറച്ച്‌ അക്കൗണ്ടിൽ ഇടുക.അല്ലാതെ വേണൊ വേണൊ എന്ന് ചോദിച്ചോണ്ടിരിക്കരുത്‌.
3
16
109
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
"ഒരുകാര്യം നേടണമെന്ന് അതിയായി ആഗ്രഹിച്ചാല്‍,അതിനായി ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തും" - ഞാൻ ഫ്രം അനുഭവം.
3
47
107
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
"Elder's Curse." . കുടുംബത്തിൽ മുത്തവനായതുകൊണ്ട് എല്ലാവർക്കും കൊടുക്കേണ്ടിവരികയും ഒരു പുണ്ണാക്കും ഇങ്ങോട്ട് തിരിച്ചും കിട്ടാത്ത പ്രതിഭാസം.
3
26
106
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
ഈ സാധനത്തെ നല്ല കുരുമുളകൊക്കെ ഇട്ട്‌ ഫ്രൈ ചെയ്തിട്ട്‌ കഴിച്ചിട്ടുണ്ടോ? കിടുവാണ്‌.
Tweet media one
46
6
107
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
രാവിലെ തന്നെ പാട്ടുപടിക്കാമെന്ന് കരുതി ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ...
Tweet media one
10
10
104
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
ചെറിയ ചില കാര്യങ്ങൾ. വെള്ളപ്പൊക്കം കാണാൻ പോകരുത്‌. വെള്ളപ്പൊക്കത്തിൽ മീൻ പിടിക്കാൻ പോകരുത്‌. വണ്ടി എടുത്ത്‌ വെള്ളപ്പൊക്കത്തിൽ സർക്കസ്‌ കളിക്കരുത്‌. ഇതിന്റെ ഒന്നും വീഡിയോ എടുത്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. സ്റ്റേ സേഫ്‌
2
35
105
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
1999 Dec 31st നു രാത്രി 11:59ന്‌‌ നിങ്ങൾ എന്ത്‌ ചെയ്യുവാരുന്നു?
78
7
101
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
Somewhere in a corner of this country I am living relatively peacefully because I know that my parents are in Kerala and there is no better place they can be now. So , why not help our state tide through smoothly? #800Challenge
1
20
101
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
പുതിയൊരു സാധനം കിട്ടീട്ടുണ്ട്‌ . സംഭവം കൊള്ളാം.ഫ്ലിപ്കാർട്ടിൽ ഉണ്ട്‌. #ReadytoEat
Tweet media one
Tweet media two
14
3
100
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
കറവപ്പശു ആകാൻ നിൽക്കരുത്‌. കറക്കുന്നവർക്ക്‌ യാതൊരു ദാക്ഷിണ്യവും കാണില്ല; അതെത്ര അടുത്ത ബന്ധുക്കളായാലും.
0
11
101
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
മുറപ്പെണ്ണിനെ കെട്ടിയാൽ പിള്ളേർക്ക്‌ ബുദ്ധിക്ക്‌ പ്രശ്നമുണ്ടാകാനുള്ള ചാൻസ്‌ കൂടുതലാണെന്���ത്‌ സത്യമാണല്ലെ?
22
2
101
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
ട്വിറ്റരിൽ നെപ്പോട്ടിസം ഇല്ലെന്നോ? ഇവിടുത്തെ നറേറ്റീവ്‌ മിക്കതും കണ്ട്രോൾ ചെയ്യുന്നത്‌ നല്ല അന്തർദ്ധാര ഉള്ള രണ്ട്‌ മൂന്ന് ലോബികളാണ്‌. അവരുടെ വ്യൂ ആണ്‌‌ ട്വിറ്ററിൽ അക്സ്പ്‌റ്റ്‌ ചെയ്യുന്ന കറക്റ്റ്‌ പൊസിഷൻ.
4
27
100
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
ഇൻസ്റ്റാഗ്രാമിൽ ആയിരം ഫോട്ടോകൾ ഇട്ടാൽ ഇൻസ്റ്റാകിലോഗ്രാം ആകുമോ?
5
24
96
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
സ്ത്രീകളുടെ പ്രശ്നങ്ങളുടെ ലിസ്റ്റുണ്ടാക്കിയാൽ ആദ്യത്തെ കോടിയിൽ പോലും ശബരിമല പ്രവേശനം വരില്ല. രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള ഓരോ സർക്കസുകൾ.
2
37
96
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
കള്ളു കുടിച്ച്‌ വണ്ടി ഓടിച്ചാൽ ആക്സിഡന്റ്‌ ഉണ്ടാകാനുള്ള ചാൻസ്‌ കൂടുതലാണ്‌. " എന്റെ അമ്മാവന്റെ മകൻ കള്ള്‌ കുടിച്ച്‌ വണ്ടിയോടിച്ച്‌ മൂന്ന് തവണ വീട്ടിൽ എത്തിയിട്ടുണ്ടല്ലൊ?" അതോണ്ട്‌ നിങ്ങൾ പറഞ്ഞത്‌ തെറ്റാണ്‌.
6
15
101
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
ബ്രേക്ക്ഫാസ്റ്റ്‌ കഴിച്ചോ ഗയ്സ്‌?
Tweet media one
8
1
94
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ഈ ബസ്സിന്റെ ഡ്രൈവർ അഫ്രീദിയെപ്പോലെയാണ്. നല്ലൊരു വളവെത്തിയാൽ അങ്ങ് കണ്ണും പൂട്ടി ഒരു വളയ്ക്കലാണ്.ഏത് ചുരത്തിലാണാവൊ കിടക്കാൻ പോകുന്നത്?
4
3
88
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
The arrowhead mountain . #GOT
Tweet media one
Tweet media two
4
18
93
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ലോകത്ത് രണ്ട് ടൈപ്പ് ആൾക്കാരുണ്ട്. യാത്ര പോകുന്നവരും പോകുമെന്ന് പറയുന്നവരും.
3
33
92
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
നാട്ടുകാരുടെ മൊത്തം ട്വീറ്റുകൾ കാണിക്കാനാണെങ്കിൽ എന്തിനാ ട്വിറ്ററേ ഫോളോ ലിസ്റ്റ്‌?
2
13
93
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
Kerala needs a high speed metro from Kasargod to TVM with increased number of stops and high speed. The population is so spread out that you cannot have stops in district HQ and expect people from large cities like vadakara, thalassery etc to travel to calicut or Kannur first .
7
15
93
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
കേരള ബ്ലാസ്റ്റേർസ്സ്‌ ആണോ മലയാളികളുടെ ആർസനൽ? ഫുട്ബോളിലൊഴിച്ച്‌ ബാക്കി എല്ലാ പോളിലും ജയിക്കുന്ന ടീം.
7
13
89
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
ഒന്നു കുളിക്കാൻ പോയാരുന്ന്.
Tweet media one
5
1
88
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
Santhosh George Kulangara is a legend . Unbelievable guy and how he has inspired people is brilliant. Underrated
3
12
86
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
പോളിംഗ്‌ ഉദ്ദ്യോഗസ്ഥരെ പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ല. 4 സ്കൂൾ ടീച്ചർമ്മാരും രണ്ട്‌ പോലീസും കാണും. ജീവിതം വച്ചുള്ള കളിയാണ്‌ കള്ളവോട്ട്‌ തടയൽ. അത്ര നിർബന്ധമാണെങ്കിൽ സിസ്റ്റം മാറ്റ്‌. വോട്ടർ സ്ലിപ്പ്‌ ഒഴിവാക്ക്‌. ആധാർ ഫിംഗർപ്പ്രിന്റ്‌ ഉപയോഗിക്ക്‌. അറ്റ്ലീസ്റ്റ്‌ വോട്ടർ ഐഡി എങ്കിലും.
7
12
84
@UncleBhageeran
ഞഞ്ഞാമുഞ്ഞ
7 years
ബദരീനാഥ്‌ ക്ഷേത്രത്തിൽ പോകാൻ ഭക്തിയൊന്നും.. ഇതുവരെ കണ്ടതിൽ വച്ച്‌ ഏറ്റവും കിടു ലൊക്കേഷനിൽ ഉള്ള ക്ഷേത്രം.
Tweet media one
Tweet media two
Tweet media three
8
12
86
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
Guys vaccine works magically . വീട്ടിൽ അനിയൻ പോസിറ്റീവ്‌ ആയി. കൂടെ ഉണ്ടായിരുന്ന ഒരു വാക്സിൻ എടുത്ത അഛനും രണ്ടെണ്ണം എടുത്ത അമ്മയും പോസിറ്റീവ്‌ ആയില്ല. ഇപ്പൊ 20 ദിവസം കഴിഞ്ഞ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ എല്ലാവരും നെഗറ്റീവ്‌. അവൻ സിമ്പ്‌റ്റമാറ്റിക്കും ആയിരുന്നു.
4
12
87
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
പത്താം നൂറ്റാണ്ടിലോട്ട്‌ തിരിച്ച്‌ പോകാൻ ഇത്രയും വെമ്പുന്ന ഒരു രാജ്യം ലോകത്ത്‌ വേറെ ഉണ്ടാകില്ല
4
17
86
@UncleBhageeran
ഞഞ്ഞാമുഞ്ഞ
12 days
വരത്തൻ എന്നൊരു സിനിമ കണ്ടു. കിടു സിനിമ. ഫഹദ്‌ ഫാസിൽ വൻ. ശരിക്കും നാട്‌ ഇങ്ങനൊക്കെ തന്നെയാണ്‌. എന്നെങ്കിലും നാട്ടിലേക്ക്‌ മാറണം എന്നൊക്കെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അത്‌ മാറ്റിവച്ചു. കിടു മ്യൂസിക്കും
6
0
86
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
ഓർക്കാപ്പുറത്ത്‌..
Tweet media one
4
18
83
@UncleBhageeran
ഞഞ്ഞാമുഞ്ഞ
7 years
ഊമയാക്കപ്പെട്ട പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയെ നിങ്ങൾക്കറിയൂ ഇന്ത്യയെ മാറ്റിമറിച്ച ധനകാര്യമന്ത്രി മൻമോഹൻ സിംഗത്തിനെ നിങ്ങൾക്കറിയില്ല.
3
19
79
@UncleBhageeran
ഞഞ്ഞാമുഞ്ഞ
8 years
ഇന്ത്യയിൽ എത്രയെത്ര ഫോർമുല വൺ ചാമ്പ്യന്മാരാണ്‌ വെറും ബസ്സ്‌ ഡ്രൈവർമാരായി ജീവിതം തള്ളിനീക്കുന്നത്‌.
4
13
83
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
ഗയ്സ്‌, രുചികരമായ പിസ്സ റെഡി.
Tweet media one
11
2
80
@UncleBhageeran
ഞഞ്ഞാമുഞ്ഞ
1 year
Overthinker’s life
@ManjuShobha1981
ManjulaShobha
1 year
😅🤣🤣
20
245
1K
6
22
82
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
ഹമ്മേ
Tweet media one
2
15
78
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
Rich people discovered eating alone and has started hyping it . ഓരോര്‌ ....
@aneetta_joby_
Aneetta
2 years
And my parents are proud.
Tweet media one
46
25
572
3
8
82
@UncleBhageeran
ഞഞ്ഞാമുഞ്ഞ
8 years
കാർഗിലിൽ വീരമൃത്യു വരിച്ചവരുടെ ഓർമ്മയ്ക്കായി.പുറകിൽ ഉള്ളത് ടോളോലിംഗ് ഹിൽസ്;അവർ മരണത്തിലൂടെ തിരിച്ചു പിടിച്ചത്.
Tweet media one
1
17
78
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
നിങ്ങള്‌ കഴിച്ച ഏറ്റവും കിടു ഫുഡുകൾ ഏതൊക്കെയാണ്‌ , എവിടുന്നാണ്‌? ഡൽഹി ജമാമസ്ജിദിന്റെ അവിടുത്തെ ക്യാരറ്റ്‌ ഹൽവ പോലെ.
31
5
76
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 years
എനിക്ക് മാത്രം തോന്നുന്നതാണോ എന്നറിയില്ല , 20-25 വയസ്സിലുള്ള ടീംസ് മൊത്തം വീട്ടുകാരേയും ബന്ധുക്കളേയും ഊറ്റി ജീവിക്കുന്ന പാരസൈറ്റുകൾ ആണല്ലൊ!
9
8
78
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
എല്ലാവരും ഇന്ത്യയിൽ പോയിരിക്കേണ്ട ഒരു സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ഹിമാലയത്തിന്റെ ഭംഗി ആവാഹിച്ച ഒരു സ്ഥലം.
4
15
74
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
എന്താ പേര്‌ ? നോം ചോസ്കി . ഏത്‌ ഇല്ലത്തേയാ?
5
13
76
@UncleBhageeran
ഞഞ്ഞാമുഞ്ഞ
8 years
ബിരിയാണിക്കു ഇറങ്ങിയിട്ടുളളത്ര ഫേക്ക്‌ ഒന്നും ഒരു ട്വിട്ടറിലും ഇറങ്ങിയിട്ടില്ല.
4
12
72
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
ഇത്‌ അടുത്തൊന്നും തീരില്ല എന്ന് തോന്നുന്നത്‌ കൊണ്ട്‌ വിത്തിറക്കി.
Tweet media one
Tweet media two
2
12
75
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 months
ബാഗിൽ നിന്ന് ലാപ്പ്ടോപ്പും ചാർജ്ജറും എടുപ്പിക്കുന്ന പരുപാടി ഒഴിവാക്കിയാൽ തന്നെ എയർപ്പോർട്ട്‌ ചെക്കിൻ ഇരട്ടി സ്പീഡിലാകും. ലോകത്ത്‌ വേറെ എവിടേം ഇല്ലാത്ത സംഗതി.
10
4
75
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
മോണിംഗ് വാക്കിന് ഇറങ്ങിയതാ, ഒരു ഫോട്ടോ ഇട്ടേക്കാം എന്ന് വിചാരിച്ചു. http://t.co/0ZH48WAbtx
Tweet media one
7
5
71
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
@saikatd 🤦🏾‍♂️ from where do you get such arguments . Military is trained for physical fight and they are armed for this . And retaliation is acceptable . But in other professions it is not . Do you expect the IAS guys to beat up that MLA?
10
11
64
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
ജോലി ഒക്കെ നിർത്തി ഇഷ്‌ട്ടമുള്ളത്‌ ചെയ്യാൻ പോകണം എന്ന് നിങ്ങൾക്ക്‌ തോന്നാറുണ്ടോ?
19
3
74
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
ഇവന്മാരുടെ ഒക്കെ വിചാരം ഇന്റലിജന്റ്സ്‌ ഫെയിലർ എന്നത്‌ റെയിൽവേ ഗേറ്റ്‌ അടക്കാൻ മറന്ന് പോയത്‌ കൊണ്ട്‌ ഉണ്ടാകുന്ന അപകടം പോലെ എന്തോ ആണെന്നാണ്‌.
4
7
71
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
ഇത്‌ റിയൽ ലൈഫ്‌ പോലെ ആയി ഗയ്സ്‌. പാട്ടുപാട്ന്നവർക്കും പടം വരയ്ക്കുന്നവർക്കും മാത്രമേ പ്രസക്തി ഉള്ളു. ഇനി ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല
6
3
71
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
ഉദുമ എന്നൊരു രാജ്യത്താണ്‌ ഇപ്പോൾ. ഇവിടെ എല്ലാവർക്കും ഓരോര്‌ കൊട്ടാരം വച്ചുണ്ട്‌.
7
6
68
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
ക്ഷമിക്ക്‌ . ഇത്രയും പൊട്ടന്മാരാണ്‌ ഇവന്മാരെന്ന് ഞാൻ ഓർത്തില്ല. ഇവറ്റകള്‌ പശുക്കളെ പോലെ ഇങ്ങനെ പുറത്ത്‌ വരുമെന്ന് വിചാരിച്ചില്ല.
7
6
72
@UncleBhageeran
ഞഞ്ഞാമുഞ്ഞ
1 year
ഐട്ടി സെല്ല് മുഴുവൻ പെപ്പെയെ സപ്പോർട്ട്‌ ചെയ്യുന്നുണ്ടല്ലൊ!! ജൂഡ്‌ കോൺഗ്രസാണോ?
11
3
70
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
ബ്രസീലിൽ തീ പിടിച്ചപ്പോൾ കണ്ട സെലിബ്രിറ്റീസ്‌ മുഴുവൻ ഓക്സിജൻ തീരും, മരുഭൂമിയാവും അതുകൊണ്ട്‌ പ്രസിഡന്റിനെ മാറ്റണം എന്ന് പറഞ്ഞോണ്ട്‌ ഇറങ്ങിയാരുന്നല്ലൊ. ഇപ്പോ ഓസ്ട്രേലിയയിലെ തീ ഇവർക്ക്‌ വിഷയമൊന്നുമല്ലല്ലേ?
7
8
67
@UncleBhageeran
ഞഞ്ഞാമുഞ്ഞ
7 years
സോഷ്യൽ മീഡിയയിൽ കുരച്ചത്‌ കൊണ്ട്‌ ഒന്നും ആകില്ല എന്ന് പറയുന്നവരോട്‌ , ഇപ്പോൾ ശ്രീജിത്തിന്റെ ഇഷ്യൂവിന്‌ കുറച്ചെങ്കിലും ട്രാക്ഷൻ കിട്ടിയത്‌ സോഷ്യൽ മീഡിയ കാരണമാണ്‌.
1
11
69
@UncleBhageeran
ഞഞ്ഞാമുഞ്ഞ
3 years
Financial freedom is important than other freedoms. It can buy a lot of other freedoms .
2
10
70
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
People , a small piece of advice . Do not expect anything in return , not even a thanks . You will be disappointed and mentally broken. Do it for yourself .
4
48
69
@UncleBhageeran
ഞഞ്ഞാമുഞ്ഞ
7 years
ചിലരൊക്കെ പറയുന്നത്‌ കേട്ടാൽ തോന്നും ആണുങ്ങൾ കല്യാണം കഴിക്കുന്നതേ സ്ത്രീധനം വാങ്ങിക്കാനാണെന്ന്.നിങ്ങളൊക്കെ എന്ത്‌ അറിഞ്ഞിട്ടാ??
5
21
67
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
ഒടുക്കത്തെ സാഹിത്യവും മുടിഞ്ഞ വിറ്റുകളും ഇറക്കുന്ന വിനയം തുളുമ്പുന്ന ഒരു ടീപ്പ്. #FF @UncleBhageeran
9
16
66
@UncleBhageeran
ഞഞ്ഞാമുഞ്ഞ
8 years
ഒരുപാട് സ്ഥലത്ത് പോയിട്ടുണ്ടെങ്കിലും ഇത്രയധികം വെറുതെ നോക്കിയിരുന്ന വേറൊരു സ്ഥലമില്ല.പാങ്കോങ്ങ് സോ തടാകം @14000feet .
Tweet media one
3
11
65
@UncleBhageeran
ഞഞ്ഞാമുഞ്ഞ
9 years
മലയാളം സീരിയലുകള് നശിപ്പിച്ചത്ര ദാമ്പത്യങ്ങളൊന്നും ഒരു പോണും നശിപ്പിച്ചിട്ടില്ല.
1
24
68
@UncleBhageeran
ഞഞ്ഞാമുഞ്ഞ
8 years
ട്വിറ്ററിൽ നിന്നൊന്നും കല്യാണം കഴിക്കരുത്.ആകെ സമാധാനം കിട്ടുന്ന ആ ഒരു സ്ഥലം വരെ ഇല്ലാതാവും
4
19
67
@UncleBhageeran
ഞഞ്ഞാമുഞ്ഞ
4 months
ഇവൻ ഇതിനു മുമ്പ്‌ ഇന്ത്യയിൽ ടാക്സി ഡ്രൈവർ ആയിരുന്നെന്ന് തോന്നുന്നു.
@F1
Formula 1
4 months
How on earth did @alex_albon do that?! 🤯 A simply incredible double overtake from the Williams driver 🍿 #F1 #CanadianGP
459
5K
45K
6
2
69
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
ഈ ഫ്രാൻസിലുള്ളവര്‌ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ പോയി ചോറുണ്ണുമോ? ആകെ പ്ലേറ്റിൽ രണ്ട്‌ മൂന്ന് തുള്ളി സാധനങ്ങളാണ്‌ ഉള്ളത്‌
6
12
63
@UncleBhageeran
ഞഞ്ഞാമുഞ്ഞ
2 years
ലോകത്ത്‌ ഒരുപാട്‌ പേർ നല്ല ഫുഡുണ്ടാക്കും. പക്ഷേ ഹോട്ടലിൽ ഫുഡ്‌ ഉണ്ടാക്കാൻ അതുമാത്രം പോരാ. അതുകൊണ്ട്‌ ആരെങ്കിലും നല്ലൊരു ഫുഡ്‌ ഉണ്ടാക്കിയാൽ അപ്പൊ തന്നെ അവരോട്‌ ചെന്ന് ഒരു ഹോട്ടൽ തുടങ്ങിക്കൂടെ എന്ന് ചോദിക്കരുത്‌‌.
2
9
68
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
പ്രിയപ്പെട്ട @ChaluUnion ഭാരവാഹികളെ, നിങ്ങളുടെ പോസ്റ്റുകളും ട്രോളുകളും തീരെ നിലവാരം പുലർത്തുന്നില്ല. പിന്നെ,നിപ റിലേറ്റഡ് ട്രോളുകളിൽ നിങ്ങൾ എത്തിക്സ് കൂടി മറക്കുന്നു എന്ന് തോന്നിപ്പോകുന്നു. ദയവായി കുറച്ചു കൂടി സെൻസിബിളും mature ആയി പെരുമാറൂ. നന്ദി സ്നേഹത്തോടെ ICUഫാൻ അല്ലാത്തവൻ
1
14
64
@UncleBhageeran
ഞഞ്ഞാമുഞ്ഞ
6 years
ആൾക്കാരുടെ മുകളിൽ അത്രക്ക്‌ പ്രഷർ ആണ്‌ യാത്ര ചെയ്യനൊക്കെ.അവർ അവിടെ ���ോയി, ഇവർ ഇവിടെ പോയി.. ട്രിപ്പ്‌ പോയില്ലെങ്കിൽ ജീവിതം കൊള്ളില്ല എന്നൊരു നരേറ്റീവിൽ എത്തി.
2
30
66
@UncleBhageeran
ഞഞ്ഞാമുഞ്ഞ
5 years
@poisonaavi Probably the number of times he has cancelled the trip last year ..
0
0
67