തോറ്റു, പക്ഷേ തെറ്റിയിട്ടില്ലാന്ന് ഉറച്ച് വിശ്വസിക്കുന്നു. അസി പറഞ്ഞത് പോലെ നിലപാടിന് വോട്ട് കിട്ടാന്‍ ഇനിയും ഒരുപാട് ദൂരമുണ്ട്, പക്ഷേ കിട്ടിയ വോട്ടുകള്‍ ഉറപ്പുള്ളവയാണ്, ഇളകാത്തതാണ്.
ഇനിയും ഉറപ്പോടെയും, വ്യക്തതയോടെയും ഇടത്പക്ഷ രാഷ്ട്രീയം പറഞ്ഞ്കൊണ്ടേയിരിക്കും.