പ്രിയപ്പെട്ടവരുടെ ശ്രദ്ധക്ക്
എൻ്റെ മനസ്സ് പോലെ തന്നെ വിശാലമായി തുറന്ന് കിടക്കുകയാണ് എൻ്റെ DMഉം, മടിക്കാതെ നിങ്ങൾക്ക് എപ്പൊ വേണേലും Msg അയക്കാ , ഞാൻ കണ്ടാ റീply തരും 🥰🫶🏻
ഇവ്ഡെ വന്നിട്ട് 4 ദിവസായി, സ്നേഹിക്കാൻ മാത്രം അറിയാവുന്ന കൊറച്ച് സുഹൃത്തുക്കളേം സ്നേഹം കൊണ്ട് വെറുത്ത കൊറച്ച് പേരേം, ലൈഫിൽ നിന്ന് മുറിച്ച് മാറ്റാൻ പറ്റാത്തത്ര വേണ്ടപ്പെട്ട ൻ്റേ സിസ്സും🥰ചങ്ക്സും.
എല്ലാരോടും ഒരുപാട് സ്നേഹം ഇനിം ഇവിടെ ഞാനും എൻ്റെ തള്ളും ഇണ്ടാവും😁
#MyXAnniversary