Melo Profile Banner
Melo Profile
Melo

@MeloSpeaking

Followers
6,329
Following
667
Media
3,046
Statuses
53,271

മലയാളം ട്വിറ്ററിലെ ആസ്ഥാന‌ കോഴികളിൽ ഒരുവൻ. Foodie | Sometimes, a photographer | Love to cook | Believe in left ideology

പഞ്ചാരമുക്ക്
Joined April 2016
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@MeloSpeaking
Melo
3 years
എങ്ങാനും ഞാൻ തട്ടിപ്പോയാൽ, മയ്യത്തെടുക്കണതിന് മുമ്പേ ഈ രണ്ട് പാട്ട് പാടിക്കോണം. 1. അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ.. 2. സുഖമോ ദേവി പാട്ടിലെ അനുപല്ലവിയും ചരണവും പാടണം. #ഒസ്യത്ത് ആണ്
11
5
148
@MeloSpeaking
Melo
1 year
Admit it or not! Beef is our national food. A slow cooked spicy beef roast is much better than anything in this world! Not so many have that luck 😜 #MelosCooking #Hinditheriyathu
Tweet media one
@Sassy_Soul_
Aditi.
1 year
Admit it or not! Hindi is our national language.
767
124
1K
66
293
2K
@MeloSpeaking
Melo
1 year
This movie will show you how entire Kerala and its people fought against a disaster. This will show you how we faced that disaster with courage, humanity and responsibility. This is our real Kerala Story!! #KeralaStory #TheKeralaStory #2018Movie
Tweet media one
19
200
1K
@MeloSpeaking
Melo
1 year
ഒട്ടും ന്യൂസ് വാല്യു ഇല്ലാത്ത ടോപ്പിക്ക് ആയിപ്പോയ്. ആ പേരൊന്ന് മാറിയിരുന്നേൽ കേരള സ്റ്റോറി ചർച്ചയൊക്കെ മാറി നിന്നേനം.
Tweet media one
10
93
485
@MeloSpeaking
Melo
1 month
ഈ പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ഫാൾസ് ഇൻഫർമേഷനും ഹേറ്റും പടർത്തിയിരുന്ന രണ്ട് അക്കൗണ്ടുകൾ. രണ്ടും ഒന്നിച്ച് സസ്പെൻഡ് ആയ് 🙊🙊
Tweet media one
Tweet media two
27
19
473
@MeloSpeaking
Melo
2 years
ബാംഗ്ലൂരിൽ ഒരു സീരിയൽ കില്ലിങ്ങ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരേ പ്രായത്തിലുള്ള സ്ത്രീകൾ, ഒരേ രീതിയിൽ ഉള്ള കൊലപാതകം. മൃതദേഹങ്ങൾ ഒരു ചാക്കിൽ കെട്ടി, പിന്നെ അത് ഒരു ഡ്രമ്മിൽ ഒളിപ്പിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കൊണ്ട് വെക്കുന്നു. ഇതേ രീതിയിൽ ഇപ്പോൾ മൂന്നാമത്തെ സംഭവം ആയിട്ടുണ്ട
38
43
444
@MeloSpeaking
Melo
3 years
പെട്ടെന്ന് ഞാനൊന്ന് അന്ധാളിച്ച്..
Tweet media one
43
30
432
@MeloSpeaking
Melo
2 years
ബയോപ്സി റിസൾട്ട് വന്ന്. നെഗറ്റിവ് ആന്ന്.. ഇനി ഞാനൊന്ന് മര്യാദക്ക് ശ്വാസം വിടട്ട്..
52
1
408
@MeloSpeaking
Melo
3 years
പേരും കൂടെ വെയ്യ്.. അല്ലേ ആളോൾ ചിലപ്പോ തെറ്റിദ്ധരിക്കും.
ലോകം ചുറ്റിയ ചായക്കടക്കാരൻ അന്തരിച്ചു...
1
1
24
26
65
405
@MeloSpeaking
Melo
5 months
ഈ തിരഞ്ഞെടുപ്പിൽ എന്റെ വിഷമങ്ങൾ 1. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. 2. LDF അമ്പേ പരാജയപ്പെട്ടത്. 3. ദില്ലിയിൽ ഇന്ത്യാ സഖ്യം അമ്പേ പരാജയപ്പെട്ടത്. 4. കർണ്ണാടകയിൽ ഇന്ത്യാ സഖ്യം പ്രതീക്ഷക്കൊത്ത് ഉയരാഞ്ഞത്. 5. ബിഹാറിൽ ഇന്ത്യാ സഖ്യം നല്ല റിസൾട്ട് നൽകാൻ പറ്റാഞ്ഞത്. ഈ തിരഞ്ഞെടുപ്പിൽ
31
19
395
@MeloSpeaking
Melo
3 years
വളരെ സങ്കടകരമായ ഒരു വാർത്ത ഷെയർ ചെയ്യാനുണ്ട്. ഞങ്ങളുടെ ഒക്കെ പഴയകാല സുഹൃത്തും ഒരു ട്വീപ്പും ആയിരുന്ന @sudhisree മരണപ്പെട്ടു. ബാത്ത്റൂമിൽ തലയിടിച്ച് വീണു. ആരും അറിഞ്ഞില്ല.5 ദിവസം മരിച്ചു കിടന്നു.ചായക്കടയിൽ നിന്ന് ഫുഡും കൊണ്ട് ചെന്ന ആൾ ദുഷിച്ച മണമടിച്ച് പോലീസിനെ വിളിക്കുകയായിരുന്ന്
167
30
375
@MeloSpeaking
Melo
3 years
സ്വരാജ് കൂടെ ജയിക്കണമായിരുന്നു. പേഴ്സണലി, എനിക്ക് നല്ല സങ്കടമൊണ്ട്. ☹
36
30
364
@MeloSpeaking
Melo
5 years
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയാലെന്താ കുഴപ്പം? ഇപ്പ ഭരിക്കണോരെക്കാളും10 ഇരട്ടി ഭേദായിട്ട് അങ്ങേർ ഭരിച്ചോളും. അതുറപ്പാണ്..
40
38
340
@MeloSpeaking
Melo
5 months
വ്യക്തിപ്രഭാവം കൊണ്ടാണ് ഞാൻ തൃശൂരിൽ ജയിച്ചത് : സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ടോൺ മാറി!
22
5
353
@MeloSpeaking
Melo
1 year
ഈ കാണിക്കണത് ചെറ്റത്തരം ആണ്. 1. മറ്റുള്ളവരുടെ വഴിമുടക്കിയുള്ള നമസ്കാരം പാടുള്ളതല്ല. 2. യാത്രകളിൽ ആയിരിക്കുമ്പോൾ നമസ്കാരങ്ങൾക്ക് ഇളവുകളുണ്ട്. അതായത് 2 നേരത്തെ നമസ്കാരം ഒരുമിച്ച് ചുരുക്കി നമസ്കരിക്കാം. 3. നമസ്കരിക്കണം എന്ന് നിർബന്ധമാണെങ്കിൽ ഇരിക്കുന്ന സീറ്റിൽ ഇരുന്ന് തന്നെ ചെയ്യാം.
@MacroCrude
Crude Macro 🛢️
1 year
#Sydney Airport is suffering at the hands of this lunatic #MH122
1K
1K
2K
28
33
347
@MeloSpeaking
Melo
3 years
ചോറിനും തോരനും കറിക്കും 20 റുപ്യ കൂടുതലാണെന്ന രീതീൽ പറഞ്ഞപ്പോ കൊച്ചിക്കാര് ചോറും സാമ്പാറും തോരനും നെല്ലിക്ക അച്ചാറും കൂടെ 10 റുപ്യക്ക് കൊടുക്കാൻ തുടങ്ങി. വിശന്നിരിക്കുന്ന മൻഷ്യന്റെ വിശപ്പടയൽ ആണ് പ്രധാനം. അല്ലാതെ കുത്തിതിരിപ്പ് ഉണ്ടാക്കൽ അല്ല. @manoramanews ന് മനസിലായല്ലോ ല്ലേ?
Tweet media one
Tweet media two
6
39
341
@MeloSpeaking
Melo
5 months
The best breakfast dish in Kerala, a thread. Image copy right © Zakariya Mathew
Tweet media one
@mutatedvazha
Rohith
5 months
The worst breakfast dish in Kerala , a thread
Tweet media one
195
35
447
6
13
341
@MeloSpeaking
Melo
5 years
@ParveenKaswan Rat snake combat dance...
Tweet media one
11
37
333
@MeloSpeaking
Melo
3 years
ഉമ്മ പോയിട്ട് ഒരാഴ്ച കഴിഞ്ഞ്. ഇപ്പഴും ഉമ്മാക്ക് കൊടുത്ത ചികിത്സക്കും മറ്റും ജസ്റ്റിഫിക്കേഷൻ ഞങ്ങ കൊടുക്കണം എന്ന പോലാ കാര്യങ്ങള്. അതും ഉമ്മ ഉണ്ടായിരുന്നപ്പോ ഒന്ന് വിളിച്ച് പോലും സുഖവിവരം തിരക്കാത്ത ഇമ്മാതിരി ഊളകളോട് ഇത്രേം ഡീസ‌ന്റായി മറുപടി പറയാനെ എനിക്ക് പറ്റുള്ളൂ.
Tweet media one
43
11
329
@MeloSpeaking
Melo
4 years
ഇത് കൊണ്ടൊക്കെയാ നമ്മള് നമ്മളാവണത്.. ഇടക്കെങ്കിലും നമ്മള് അഭിമാനത്തോടെ " മലയാളി.. മലയാളി പൊളിയല്ലേ" എന്ന് പറേണതും ഇവരൊക്കെ കാരാണാണ്..♥️♥️
Tweet media one
Tweet media two
4
76
331
@MeloSpeaking
Melo
3 years
മോഹൻലാലിന്റെ സിനിമകളിലെ ഡയലോഗ്സും, BGMഉം പാട്ടും ഒക്കെ വെച്ച് മോഹൻലാലിനെ കൊണ്ട് അഭിനയിപ്പിച്ച ഒരു സ്പൂഫ് പടം. അതാണ് ആറാട്ട്. ലൈഫിലെ രണ്ടേമുക്കാൽ മണിക്കൂർ വെർതെ കളയണമെന്നുള്ളോർക്ക് വേണമെങ്കിൽ ഇതിന് തലവെക്കാം #Aaraattu #Review
12
21
333
@MeloSpeaking
Melo
1 month
Le Huawei to Apple : നീയൊക്കെ ചിന്തിച്ച് കൂട്ടി ഉണ്ടാക്കണതിന് 10 കൊല്ലം മുമ്പേ ഞങ്ങൾ ഉണ്ടാക്കി തുടങ്ങും!!
6
17
336
@MeloSpeaking
Melo
7 months
Guys, ഒരു റിക്വസ്റ്റ് ആണ്. ലൈഫ് ആകെ ഒരെത്തും പിടുത്തവും ഇല്ലാതെ നിൽക്കുവാണ്. ഒരു ജോലിയാണ് ഇപ്പോൾ സർവൈവ് ചെയ്യാൻ എനിക്ക് ഏറ്റവും ആവശ്യം. GCC രാജ്യങ്ങളിലാണ് നോക്കുന്നത്. ഇപ്പോൾ അവിടെ വിസിറ്റിങ്ങിന് വന്ന് ഒരു ജോലി നോക്കുവാൻ പറ്റിയ സാമ്പത്തിക അവസ്ഥയിലും അല്ല. #JobSearching
7
178
328
@MeloSpeaking
Melo
2 years
ഹോട്ടലീന്ന് ചെക്കൗട്ട് ചെയ്യാൻ നിക്കുമ്പോ ദേണ്ടെ ഇങ്ങേരവിടെ ചെക്ക്ഇൻ ചെയ്യാൻ നിൽക്കുന്ന്.
Tweet media one
10
1
325
@MeloSpeaking
Melo
1 year
Prakash Raj was just teasing Malayalees with their obsession of Chayakada (Tea shop), but it hit hard to Sanghis🤣🤣🤣🤣
@prakashraaj
Prakash Raj
1 year
BREAKING NEWS:- First picture coming from the Moon by #VikramLander Wowww #justasking
Tweet media one
22K
3K
18K
15
14
317
@MeloSpeaking
Melo
3 years
അത് അല്ലേലും ഞങ്ങക്ക് നന്നായിട്ട് അറിയാ😏😏
Tweet media one
27
47
313
@MeloSpeaking
Melo
1 year
ഷപ്പോർട്ട് കൊടുക്കാൻ പറ്റ്യ ബെസ്റ്റ് ഫോട്ടോയും സ്ക്രീൻ നെയിമും. ഇതും കൊണ്ട് അങ്ങ് ചെന്നേച്ചാ മതി.. ഇസ്രായേലി ടീംസ് എടുത്തിട്ട് അലക്കും.. ഇച്ചിരി വെവരം എങ്കിലും ഉണ്ടേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാർന്ന്.. 🤭
Tweet media one
22
39
314
@MeloSpeaking
Melo
2 years
ഇംഗ്ലീഷ് ടീമിന്റെ ജഴ്സിയിട്ട് നടന്ന മലയാളീസിനെ പെയ്ഡ് ഫാൻസ് എന്ന് പറഞ്ഞ് ഇന്റർവ്യു ചെയ്യാൻ ചെന്ന ഇംഗ്ലീഷ് മാപ്രകളോട് ഇംഗ്ലീഷ് ടീമിന്റെയും കളിക്കാരുടെയും പ്രീമിയർ ലീഗിന്റെയടക്കം ജാതകമടക്കം പറഞ്ഞ് മലയാളി ഫാൻസ് അവന്മാർടെ അടപ്പ് തെറിപ്പിച്ചെന്ന് ഒര് കരക്കമ്പി കേട്ട്.🙊🙊
10
8
310
@MeloSpeaking
Melo
4 years
എനിക്ക് നേരിട്ടറിയാവുന്നോർടെ അവസ്ഥ ഏതാണ്ട് ഈ പടത്തിൽ പറഞ്ഞേക്കണത് പോലാണ്..😷
Tweet media one
18
27
305
@MeloSpeaking
Melo
2 years
ഫ്രീ ആയി ഉപദേശം തന്നേക്കാ.. നാട്ടിൽ വീട് പണിയുന്നോർ മാർബിൾ / ഗ്രാനൈറ്റ് ഒക്കെ എടുക്കുമ്പോൾ ബാംഗ്ലൂർ, കൃഷ്ണഗിരി, ഹൊസൂർ ഇവിടെയൊക്കെ വന്ന് റേറ്റ് തിരക്കുക. ട്രാൻസ്പോട്ടേഷൻ റേറ്റ് കഴിഞ്ഞാലും, നാട്ടിലേക്കാളും ഏതാണ്ട് 35-40% റേറ്റ് വരെയും കുറവിൽ സാധനം കിട്ടിയേക്കാം.
19
20
306
@MeloSpeaking
Melo
4 years
ചില കാര്യങ്ങൾ നമ്മളൊക്കേം വിചാരിക്കുന്നതിലും അപ്പുറം ആണ് 😷😷😷
Tweet media one
16
22
291
@MeloSpeaking
Melo
4 years
ഒരു കാലത്ത് അഫിയേക്കാളും വൻ സെറ്റപ്പിൽ മതം പറഞ്ഞോണ്ടിരുന്ന ആളാണ് ഈ ഞാൻ. പിന്നീട് മതഗ്രന്ഥങ്ങളും ഹൽഖേലെ ക്ലാസുകളും മാത്രല്ല പുറംലോകോം മനോഹരമാണെന്ന് തിരിച്ചറിവ് വന്നപ്പോ പിന്ന ആ ഭാഗത്തോട്ട് പോയില്ല. എന്റെ വിശ്വാസം അതെന്റെ മാത്രം എന്ന് കരുതണതോണ്ട് ��റ്റുള്ളൊർടെ മെക്കിട്ടും കേറൂല.
16
10
287
@MeloSpeaking
Melo
2 years
M A യൂസഫലി സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം രണ്ടാം തവണ വിവാഹം കഴിച്ചെന്ന് മറുനാടൻ. ഞാൻ ചെയ്യാത്ത കാര്യം വിളിച്ച് പറഞ്ഞ് തന്റെ വിശ്വാസ്യതയെ തകർത്ത്ർന്ന് യൂസഫലി. യൂസഫലിയുടെ നോട്ടീസിലെ ആവശ്യം - സകല സോഷ്യൽ, ടിവി, പ്രിന്റ് മീഡിയയിലൂടെയും മറുനാടൻ മാപ്പ് പറയണം. - 10Cr നഷ്ടപരിഹാരം വേണം
7
8
277
@MeloSpeaking
Melo
4 years
ഞങ്ങ മലയാളീസിന് ഓണം, വിഷു, ഈസ്റ്റർ, ക്രിസ്തുമസ്, ഈദ്, പള്ളിപ്പെരുന്നാൾ, അമ്പലത്തിലെ ഉത്സവം ഒക്കെയൊള്ള്.. അതിന്റ ഇടയിലേക്ക് വൈകുണ്ഠ ഏകാദശി എന്നും പറഞ്ഞു അങ്ങ് വടക്കൂന്ന് ആരും വന്നു തള്ളി തരേണ്ടാ...
27
14
274
@MeloSpeaking
Melo
1 year
ഈശ്വരാ.. ഭഗവാനേ..
Tweet media one
@narendramodi
Narendra Modi
1 year
Congratulations to the Congress Party for their victory in the Karnataka Assembly polls. My best wishes to them in fulfilling people’s aspirations.
13K
17K
196K
5
15
270
@MeloSpeaking
Melo
4 years
അല്ലേലും അനോണിമിറ്റി പുല്ലാണ്...😌😌 #NewProfilePic
Tweet media one
28
0
268
@MeloSpeaking
Melo
5 years
അങ്ങിനെ മ്മടെ വീട് പാർക്കൽ കഴിഞ്ഞ്...
Tweet media one
39
3
260
@MeloSpeaking
Melo
4 years
ജ്യൂസ് കൊണ്ട് വന്നതാരാ? അത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും...👇#ഓരോരോ 😂😂
70
37
261
@MeloSpeaking
Melo
4 years
പൊതുവായിട്ട് ആണുങ്ങളോടാണ്. നിങ്ങളൊര് കെട്ട്യോനോ, കാമുകനോ അല്ലേ മൾട്ടിപ്പിൾ പാർട്ട്ണേഴ്സോ ഉള്ളോര് ആയിക്കോട്ട്. അപ്പുറത്ത് ഒള്ള ഓരോ ആളും നിങ്ങടെ കെയറും അറ്റൻഷനും, ബഹുമാനോം ഒര് പോലെ ആഗ്രഹിക്കണുണ്ട്. പൊതുവില് പെണ്ണുങ്ങള് ഇമോഷണലി ഡിപ്പൻഡ് ആരിക്കും. #Thread
15
60
256
@MeloSpeaking
Melo
4 years
മ്മടെ @jeeva996 വരച്ചതാന്ന്... കിടിലം വർക്ക്... പെട്ടെന്ന് ഈ മൊതൽ ഫോട്ടോഗ്രാഫീലും കൈവെച്ചോന്ന് സംശയിച്ച്...
Tweet media one
21
31
251
@MeloSpeaking
Melo
2 years
കുണ്ടിക്ക് തീ പിടിക്കും എന്ന് ബോധ്യമായപ്പഴാണ് ശ്രീലങ്കൻ സെലിബ്രിറ്റികൾ ഭരിക്കുന്നോർക്ക് എതിരെ തിരിഞ്ഞത്. ബുദ്ധിസ്റ്റ് വർഗീയതയും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങളും നടന്നപ്പഴൊന്നും ഇവരൊന്നും ഒന്നും മിണ്ടിയില്ല. ഇന്ത്യൻ സോ കോൾഡ് സെലിബ്രിറ്റികൾ ഇപ്പോ ഇവിടെ ചെയ്യണതാണ് അന്നവിടെ നടന്നത്.
4
24
256
@MeloSpeaking
Melo
2 years
കാർ കമ്പനികൾ ചെറുകാറുകളുടെ പ്രൊഡക്ഷൻ നിറുത്തുന്നു എന്ന് പറഞ്ഞാൽ അതത്ര നല്ല കാര്യമല്ല. മിഡിൽ ക്ലാസിന്റെ പർച്ചേസ് പവർ താഴ്ന്നു എന്ന് അതിൽ നിന്ന് മനസിലാക്കേണ്ടി വരും. അതുമല്ലാതെ,ഇന്ധനവില വർദ്ധിച്ചു വരുന്നതും ഒരു ഘടകമാണ്. മൊത്തം പറഞ്ഞാൽ മിഡിൽ ക്ലാസുകാരെ പതിയെ പലതും ബാധിക്കാൻ തുടങ്ങി.
9
17
250
@MeloSpeaking
Melo
5 months
രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് രാജി വെക്കണം എന്ന അഭിപ്രായം ആണ് എനിക്ക്. റായ്ബറേലിയിൽ നിൽക്കുന്നത് കൊണ്ട് നോർത്ത് ഇന്ത്യയിൽ ഗുണമേ അത് കൊണ്ട് രാഹുലിനും സഖ്യത്തിനും ഉണ്ടാകൂ.
10
3
249
@MeloSpeaking
Melo
1 year
കർണ്ണാടകയിലെ ഹീറോ ശരിക്കും DK ശിവകുമാർ ആണ്. ആൾ പണി ഏറ്റെടുത്ത് തുടങ്ങിയതിനു ശേഷം ആണ് താഴെ തട്ടിൽ നിന്ന് മുതൽ തുടങ്ങിയ കഠിനധ്വാനം ഫലം കണ്ടു #KarnatakaPolls
6
6
245
@MeloSpeaking
Melo
5 years
മ്യാരകം...😂😂😂
Tweet media one
19
94
238
@MeloSpeaking
Melo
3 years
ഇസ്ലാമിൽ ഏറ്റവും നിഷിദ്ധമായ കാര്യമാണ് ലഹരി വസ്തുക്കളുടെ ഉപയോഗം. താലിബാൻ ഏറ്റവും കാശുണ്ടാക്കണതും ഓപ്പിയം ഓയിൽ വിറ്റും, അതിൽ നിന്നും ഹെറോയ്ൻ സംസ്കരിച്ചുമാണ്. ഇതിനെ പറ്റി മയപ്പെട്ട, വിസ്മയപ്പെട്ട താലിബാൻ അനുകൂലികൾക്ക് വല്ലോം മൊഴിയാനുണ്ടൊ ആവോ?
12
18
244
@MeloSpeaking
Melo
3 years
ഹോ.. എന്തൊരു ഭംഗിയാണ്. 🥰
Tweet media one
8
1
243
@MeloSpeaking
Melo
1 year
You have answered in sub headline, why we call him a "SUPERSTAR" and for us, he is more than a superstar for many reasons! He is blessed with amazing skills and talent which you cannot even describe or imagine and its more worth than 100 crores!!
Tweet media one
13
24
249
@MeloSpeaking
Melo
4 years
ഇപ്പ നിങ്ങ സഹായിച്ചില്ലെങ്കിലും നിങ്ങക്ക് എന്ത് പ്രശ്നമുണ്ടേലും ഞങ്ങ വരും.. പക്ഷേ ഞങ്ങ ജീവനോടെ‌ ഉണ്ടെങ്കിലല്ലേ ഞങ്ങക്ക് വരാൻ പറ്റൊള്ള്.. #SaveChellanam
10
128
233
@MeloSpeaking
Melo
4 years
ഇക്ക പോയി...അല്പം മുമ്പ് ഒന്നും പറയാണ്ട് അങ്ങട് പോയ്.. 46 വയസ്.. ഒന്നും പറയാണ്ട് മരണം വന്ന് കൊണ്ട് പോയത് എന്റെ തലമുറയിലെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളെയാണ്...
131
1
242
@MeloSpeaking
Melo
1 year
അപർണ്ണ, വിജയ് യേശുദാസ്, നവ്യ നായർ ഇവർക്കെല്ലാം തീവ്ര വലതുപക്ഷ ചായ്‌വ് ഇല്ലായിരിക്കും. അവർ ഒരു ഇവന്റിനു വിളിച്ചപ്പോൾ പോയി എന്ന് തന്നെ കരുതിയാലും അതിൽ ഒരു പ്രശ്നമുണ്ട്. ഇത്രയും സെലിബ്രിറ്റികൾ സംഘ് പരിവാറിനും BJPക്കും സപ്പോർട്ട് തരുന്നു എന്ന് പറഞ്ഞ് പരത്താൻ ഇത് തന്നെ ധാരാളമാണ്.
15
8
240
@MeloSpeaking
Melo
5 years
പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്ന സമയത്ത് കടുത്ത പിണറായി വിരുദ്ധനായിരുന്ന് ഞാൻ. പാർട്ടീലെ വെട്ടിനിരത്തലൊക്കെ വാർത്തയിൽ കണ്ട് പുള്ളി ഒര് ജനാധിപത്യവിശ്വാസിയല്ലാ എന്ന് വരേം കരുതിയിരുന്ന്. പിന്നെ VS നോട് ഉണ്ടാർന്ന ഒര് മാനസികമായ ചായ്വും കാരണമായിരുന്ന്.
14
15
238
@MeloSpeaking
Melo
1 year
ഇവിടെന്ന് പഠിക്കാൻ എന്നും പറഞ്ഞ് ക്യാനഡയിലോട്ടും UKയിലോട്ടും ചെല്ലും. എന്നിട്ട് ക്യാമറേം കൊണ്ട് പാവപ്പെട്ടവർക്കും, വളരെ അത്യാവശ്യമുള്ളവർക്കും മാത്രം വെച്ചിട്ടുള്ള ഫുഡ് ബാങ്കുകളിൽ ചെന്ന് കൈയ്യിട്ട് വാരും. അതെടുത്ത് എങ്ങിനെ ഫ്രീ ഫുഡ് ഒപ്പിക്കാം എന്നും പറഞ്ഞ് യൂട്യൂബിലും ഇടും.
@martianwyrdlord
Dr John Carter, PhD
1 year
"Immigration is extremely important to Canada's econ-"
Tweet media one
Tweet media two
Tweet media three
Tweet media four
159
963
6K
8
16
241
@MeloSpeaking
Melo
3 years
എണീറ്റതേ ഒരു ദു:ഖ വാർത്ത കേട്ടോണ്ട് ആണ്. Rest in peace Kottayam Pradeep.
Tweet media one
11
14
239
@MeloSpeaking
Melo
1 year
ജിയോ ഫൈബറിന്റെ ഇന്റർനെറ്റ് പ്ലാനിൽ 1. Netflix 2. Hotstar 3. Amazon Prime 4. Sun Nxt 5. Zee5 6. Sony Liv 7. Discovery+ 8. Voot Select 9. Universal+ 10. Alt Balaji 12. Shemaroo 13. Eros Now തുടങ്ങിയവ കിട്ടും. അപ്പോൾ ആളുകൾ നെറ്റ് കണക്ഷൻ എടുത്ത് വീട്ടിലിരുന്ന് സിനിമ കാണും. അതാ ലാഭം.
14
5
236
@MeloSpeaking
Melo
1 year
നമ്മള് ബീഫിന്റെ കാര്യം പറയുമ്പോ പോർക്കിന്റെ കാര്യം പറഞ്ഞ് നമ്മളെ അങ്ങ് ആക്കാം എന്നാ ലവന്റെ ഒക്കെ വിചാരം. ലവന് അറിയൂല്ലല്ല് മുസ്ലീംസിന് ആരേലും പോർക്ക് കഴിച്ഛാ ഒരു കിണ്ടിയും ഇല്ലാന്നും മിക്ക മലയാളീസ് പോർക്ക് കഴിക്കും എന്നും. #ഓരോരോ #ലാസ്റ്റ്ക്വോട്ടഡ്
15
15
237
@MeloSpeaking
Melo
5 months
മോദിയും ഷായും ആ 28 പേരെ സുഖിപ്പിച്ച് നിർത്തി ഭരിക്കേണ്ട ഗതി കാണുമ്പോ ചെറുതല്ലാത്ത സന്തോഷമുണ്ട്.
10
5
238
@MeloSpeaking
Melo
1 year
ബാംഗ്ലൂരിലെ വീട്ടിലെ ഈ മാസത്തെ കരണ്ട് ബില്ല്. ജയ് സിദ്ദ്വേട്ടൻ 🥰
Tweet media one
9
18
231
@MeloSpeaking
Melo
3 months
Need your help guys! UAEയിൽ വന്നിട്ട് ഒരു മാസം ആകാൻ പോകുന്നു. ആകെ രണ്ട് മൂന്ന് ടെലിഫോൺ ഇന്റർവ്യു ആണ് തരമായത്. റെഫറലിൽ കുറെ സ്ഥലത്തേക്ക് സിവി പോയിട്ടുണ്ടെങ്കിലും ഇത് വരെ കോളുകൾ ഒന്നും വന്നിട്ടില്ല. ലോജിസ്റ്റിക്സ് / ഓഫീസ് അഡ്മിൻ മേഖലയിൽ മിഡ് മാനേജ്മെന്റ് ലെവലിലാണ് പ്രധാനാായും പണി
13
149
238
@MeloSpeaking
Melo
3 years
കുണ്ടിക്ക് തീപിടിക്കണ പോലെ വിലയൊക്കെ കൂടിയാ ആരായാലും പറഞ്ഞ് പോവും ഗുയ്സ്..🙊🙊
Tweet media one
19
35
233
@MeloSpeaking
Melo
1 year
MA യൂസഫലി മറുനാടന് എതിരെ കേസിൽ ദില്ലി ഹൈക്കോടതി നടത്തിയ ഇടപെടലുകൾ. - MAയൂസഫലിക്കെതിരായ വാർത്തകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. - വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ ഗൂഗിളിനു നിർദ്ദേശം നൽകി.
7
9
226
@MeloSpeaking
Melo
3 years
ലെ കുരുപൊട്ടിയ ഹിന്ദിക്കാരൻ : AR റഹ്മാൻ ഹിന്ദി പാട്ടുകളിലൂടെയാണ് പേരുണ്ടാക്കിയത്. അത് കൊണ്ട് ഹിന്ദിയെ ഇങ്ങിനെ നിന്ദിക്കരുത്. ലെ തമിഴൻസ് : നിങ്ങടെ അവിടെ നല്ലൊരു കമ്പോസർ ഇല്ലാഞ്ഞിട്ട് ഒരു തമിഴനെ കൊണ്ട് വന്ന് ട്യൂൺ ചെയ്യിച്ച്. അത് കാരണം കുറച്ച് നല്ല സോങ്ങ്സ് നിങ്ങക്ക് കിട്ടി. 😝😝
6
21
230
@MeloSpeaking
Melo
4 years
ഉച്ചക്ക് ഉമ്മച്ചി കൊട്ത്ത് വിട്ടത് പൊതിച്ചോറാണ്. വല്യ ഐറ്റംസ് ഒന്നൂല്ല.. പക്ഷേ വാട്ടിയ വാഴയിലേൽ ആ ചമ്മന്തീന്റെം അച്ചാറിന്റേം പയറിന്റേം മോര് ചാറിന്റെം കൂടെ മണം മൂക്കിലേക്ക് ഇച്ചിരി നേരമെങ്കിലും അടിക്കുമ്പോ കിട്ടണ ആ ഒര് ഫീലുണ്ടല്ല്.. സ്വർഗ്ഗമാണ് മക്കളേ.. #ക്വാറന്റൈൻലൈഫ്
Tweet media one
12
6
229
@MeloSpeaking
Melo
3 years
ഡിയർ മലയാളീസ്. വണ്ടി ഓടിക്കുമ്പോ എതിരെ വരുന്നവരെ കൂടെ പരിഗണിക്കുക. അവരെ ബഹുമാനിക്കുക. ഫുൾ ടൈം വണ്ടി ലൈറ്റ് ബ്രൈറ്റിലിട്ട് ഓടിക്കണം എന്നില്ല. ഓർക്കുക, നിങ്ങളീ ലൈറ്റ് ബ്രൈറ്റിലിട്ട് വരുമ്പോ ചിലപ്പോ അതൊരുവന്റെ ജീവനെടുക്കാൻ വരെ കാരണമായേക്കാം. ചിലപ്പോൾ നിങ്ങളുടെ തന്നെയും.
5
29
231
@MeloSpeaking
Melo
2 years
ആധാർക്കാർഡിനെ സംബന്ധിച്ച് ഇപ്പോ ഈ മുന്നറിയിപ്പ് ഒക്കെ നൽകുന്നത് കാണുമ്പോൾ, I feel something fishy. എന്തോ വലുത് സംഭവിച്ച് കാണണം. അല്ലേൽ വരാനിരിക്കുന്നുണ്ട്.
9
20
228
@MeloSpeaking
Melo
6 months
പത്തെഴുപത് വയസായ ഒരു സ്ത്രീയുടെ നേരെ ഇമ്മാതിരി ഫ്രസ്ട്രേഷൻ പറഞ്ഞു തീർക്കുന്നവനൊക്കെ എമ്മാതിരി "മലമൈരന്മാർ" ആയിരിക്കും.
Tweet media one
29
43
228
@MeloSpeaking
Melo
2 years
#JayaJayaJayaJayahey ലെ രാജേഷിനെക്കാളും ടോക്സിക്ക് ആയി എനിക്ക് തോന്നിയത് ജയയുടെ പാരന്റ്സ് ആണ്. അത്രയും ടോക്സിക്ക് ആയി ആ കഥാപാത്രങ്ങൾ പലപ്പോഴായി പറയുന്നുണ്ട്. അതിൽ അവരുടെ സകല ടോക്സിക്ക് വർത്തമാനം ഒന്നിച്ച് വരുന്നത് ആ ആശുപത്രി സീനിലാണ്.
15
9
222
@MeloSpeaking
Melo
1 year
Tweet media one
4
23
226
@MeloSpeaking
Melo
2 years
നിമിഷയോടുള്ള ഇവന്മാർടെ ചൊരുക്ക് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽക്ക് ഇങ്ങോട്ട് ഉള്ളതാണ്.2020 ലെ സിനിമകൾക്കുള്ള അവാർഡിനു 2021 ൽ റിലീസ് ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെയും നായാട്ടിലെയും മാലിക്കിലെയും അഭിനയത്തിനു അവാർഡ് കിട്ടിയില്ല എന്ന് ട്രോളാൻ നല്ല രീതിയിൽ മന്ദബുദ്ധിത്തരം വേണം കേട്ടോ.
Tweet media one
Tweet media two
Tweet media three
Tweet media four
14
28
225
@MeloSpeaking
Melo
4 years
കൂർമ്മ മണ്ഡലം പ്രഥമൻ 😂😂😂
Tweet media one
19
17
227
@MeloSpeaking
Melo
3 years
വൃത്തിയുള്ള പബ്ലിക്ക് ടോയ്ലറ്റുകൾ മ്മടെ നാട്ടിൽ കുറവാണ് അല്ലെങ്കിൽ കണ്ട് കിട്ടൽ കുറവാണ് എന്നതാണ് ദൂരയാത്രകൾക്കിടയിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ദുരിതങ്ങളിൽ ഒന്ന്.
10
11
220
@MeloSpeaking
Melo
1 year
കേരള മുഖ്യമന്ത്രി തന്റെ പാർട്ടിക്ക് പ്രചരണം നടത്താൻ വേണ്ടി റോഡും കടകളൊക്കെ 2-3 മണിക്കൂർ ബ്ലോക്ക് ചെയ്തതിനാണോ ഈ ബഹളം മൊത്തം. ആ സ്ഥാനത്തെ ബഹുമാനിക്കാൻ പഠിക്കടോ. എന്തേ ദേഷ്യം വരുന്നുണ്ടോ? ഇനി കേരള മുഖ്യമന്ത്രി എന്നെഴുതിയിടത്ത് ഇന്ത്യൻ പ്രധാനമന്ത്രി എന്ന് വായിക്ക്. ദേഷ്യം മാറും🙊
8
12
227
@MeloSpeaking
Melo
4 years
77 വയസുള്ള ഒരാൾ മൂന്ന് മണിക്കൂർ 42 മിനിറ്റ് തുടർച്ചയായ് പ്രസംഗിക്കാ.. ആ പ്രസംഗത്തിനിടേൽ വെള്ളം കുടിച്ചതിന് ചില വദൂരികള് അതിനെ പരിഹസിക്കുന്ന്. തൊട്ടപ���രത്ത് ഒര് മൻഷ്യൻ വെള്ളം പോലും കുടിക്കാൻ പറ്റാണ്ട് അങ്കോഷി ആയ് ഇരിക്കണത് നാട്ടാര് മൊത്തം കണ്ടതാണ്. അതൂടെ ഒന്ന് ഓർത്തേക്ക് ട്ടോ..
11
14
223
@MeloSpeaking
Melo
4 years
തേങ്ങ പൊതിച്ച് തരാൻ കഴിവുള്ള പെൺപിള്ളേരെ ആണ് ആണുങ്ങൾക്ക് പൊതുവേ ഇഷ്ടം.. ചെരവലും തേങ്ങാപ്പാല് പിഴിയലും ഒക്കേം ആൺപിള്ളേർ ഈസി ആയ് ചെയ്തോളും...😌😌
39
8
219
@MeloSpeaking
Melo
2 months
ബീഫിന്റെ പടമിട്ടാ അപ്പോ ചോദിക്കും പോർക്കെവിടെന്ന്.. ഇവന്മാർടെ വിചാരം പോർക്ക് ന്റെ കാര്യം പറഞ്ഞാ ട്രിഗർ ആവും ന്നാണ്..🤣🤣
17
6
223
@MeloSpeaking
Melo
1 year
മ്മടെ അപ്പാർട്ട്മെന്റ് ഗ്രൂപ്പിൽ തല്ല് പിടിക്കുമ്പോ സപ്പോർട്ടെയ്യാൻ ഒരു മലയാളി കൂടെ ആയി. ആളെ ഇത് വരെ‌ നേരിട്ട് കണ്ടിട്ടില്ല. "Why you mallus oppose each and everything?" എന്ന് ചോദിച്ചേന് "Because we read, educate ourselves and use our common sense" എന്നായിരുന്ന് അങ്ങേർ പറഞ്ഞത് 😝
11
10
223
@MeloSpeaking
Melo
7 months
ഒരു വെള്ളിയാഴ്ച പള്ളീൽ പോയില്ലെങ്കിലോ അല്ലേൽ അല്പം വൈകിയാലോ ഒന്നും നരകത്തിൽ പോകില്ല. പടച്ചോൻ ക്ഷമിച്ചോളും. പക്ഷേ, വെള്ളിയാഴ്ച ആണെന്ന പേരിൽ അന്ന് നിങ്ങള് വോട്ട് ചെയ്യാതെ ഇരുന്നാൽ നിങ്ങള് ചെയ്യണത് ഒര് നരകം സൃഷ്ടിക്കാൻ കൂട്ട് നിൽക്കലാണ്. അത് ഓർത്താൽ മതി.
10
14
221
@MeloSpeaking
Melo
2 months
ഇറാഖിൽ വിവാഹം ലീഗലൈസ് ചെയ്യാനുള്ള പെൺകുട്ടികളുടെ പ്രായം 9 വയസിലേക്ക് ആക്കാനുള്ള ബില്ല് കൊണ്ട് വരുവാണെന്ന് എന്നൊക്കെ കേൾക്കുന്നു. ബില്ല് പാസ് ആകുവോ ഇല്ലേ എന്നുള്ളത് വേറെ കാര്യം. പക്ഷേ അത് കൊണ്ട് വരാൻ തുനിഞ്ഞവന്മാരുടെ മനസ്ഥിതിയാണ് ആലോചിക്കേണ്ടത്. നമ്മളെയൊക്കെ മക്കളും, മരുമക്കളും
11
11
222
@MeloSpeaking
Melo
3 years
അങ്ങിനെ ഞാൻ വൈറലായ് ഗുയ്സ്.. രണ്ട് പേര് ഇത് ഫോർവേഡ് ചെയ്ത് മ്മളോട് പറഞ്ഞ്..🥺🥺
Tweet media one
20
1
214
@MeloSpeaking
Melo
2 years
വാർത്തകൾ കണ്ടത് പ്രകാരം: ദുരിതാശ്വസ നിധിയിൽ നിന്ന് പൈസ തട്ടിച്ച് കമ്മീഷൻ അടിക്കാൻ നിന്നത് : കോൺഗ്രസ്കാരൻ ശുപാർശ കത്ത് കൊടുത്തത് : കോൺഗ്രസ്കാരായ MPയും MLAയും ഒക്കെ. ഈ ഇടപാടിനെ കുറിച്ച് പരാതിപ്പെട്ടത് : CPM പ്രവർത്തകൻ പക്ഷേ അഴിമതി നടത്തിയത് മുഖ്യമന്ത്രിയും CPMഉം ആണ്. കൊള്ളാലോ🙊
19
33
215
@MeloSpeaking
Melo
1 year
കോവിഡ് കാലത്ത് കേരള സർക്കാർ കിറ്റ് കൊടുത്തതിനെ കളിയാക്കിയവരും വിമർശിച്ചവരും ഇപ്പോൾ കർണ്ണാടക മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങൾ കാണിച്ച് ആഘോഷിക്കുമ്പോൾ സന്തോഷമേ ഉള്ളൂ!
Tweet media one
4
18
218
@MeloSpeaking
Melo
2 years
സുടാപ്പികൾക്ക് എതിർപ്പ് സങ്കികളോട് മാത്രാണ് എന്നോ.. സങ്കിയല്ലാത്ത ഒര് ഹിന്ദു ചെക്കൻ ഒര് മുസ്ലീം പെണ്ണിനെ കെട്ടണ ന്യൂസ് ഒന്ന് അവന്മാര് അറിയട്ട്. അപ്പോ അറിയാം മേളം..
10
13
213
@MeloSpeaking
Melo
1 year
This one!
Tweet media one
@spectatorindex
The Spectator Index
1 year
What is the most impressive structure humanity has ever built?
684
66
771
10
22
215
@MeloSpeaking
Melo
2 years
നിങ്ങടെ കൈയ്യിൽ കാശുണ്ടോ, അതിന് അനുസരിച്ച് ഇരിക്കും നിങ്ങടെ ഹാപ്പിനെസ്സും, സമാധാനവും, ഭൂരിഭാഗം സൗഹൃദങ്ങളും, റിലേഷൻഷിപ്പും എല്ലാം. അതായത്, പൈസയില്ലാത്തവന് നേരിടേണ്ടി വരിക അവഗണന, പുച്ഛം എന്നിവയൊക്കെ ആവും എന്നർത്ഥം.
6
16
214
@MeloSpeaking
Melo
3 years
I repeat : Normalize singlehood. Normalize single parent. Normalize divorce. Normalize dating. Normalize living together. Normalize living alone. Normalize personal space. Normalize "PEOPLE CHOICES"
0
69
208
@MeloSpeaking
Melo
2 years
പുളു അല്ലഡാവേ.. പുഴു.. പുഴു.. ഇയ്യ് മര്യാദക്ക് പുഴു ന്ന് എഴുതി പഠിച്ച് വാ.. എന്നിട്ട് രാഷ്ട്രഭാഷ ആവണ കാര്യം ആലോചിക്കാ..🙊 #stopHindiImposition
Tweet media one
12
18
210
@MeloSpeaking
Melo
4 years
ടെലഗ്രാഫ് ശരിക്കും കൊടുക്കണുണ്ട്.. 😂
Tweet media one
5
37
202
@MeloSpeaking
Melo
1 year
ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേറ്റ് ചെയ്തിരുന്ന ഒരാളെന്ന നിലക്ക് കൊല്ലം സുധി സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും. അത്യാവശ്യം നല്ല സ്പീഡിൽ പോകുന്ന വണ്ടി ഇടിക്കുമ്പോ ചെന്ന് വിൻഡ്ഷീൽഡിൽ തലയിടിച്ചാൽ തലക്കകത്ത് പിന്നെ ഒന്നും കാണില്ല.
11
4
208
@MeloSpeaking
Melo
1 year
ഓണമായിട്ട് മുണ്ട് ഉടുത്തില്ലേൽ എങ്ങിനാ.. 😝
Tweet media one
12
0
207
@MeloSpeaking
Melo
5 years
ഗുയ്സ്, അല്പം സീരിയസ് ആയ കാര്യമാണ് പറയണത്. പാനിക്ക് ആവരുത് ആരും. എന്റെ വൈഫും അവരുടെ ബോസും അല്പം മുമ്പ് ഇൻഫെക്ഷൻ ഡീസീസ് കൈകാര്യം ചെയ്യണ ഡോക്റ്റർമാരും ആയി സംസാരിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രഗത്ഭ ഡോക്റ്റർമാരാണ് അവരെല്ലാം.
13
63
204
@MeloSpeaking
Melo
3 months
- മതം, മതാചരണം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണ് എന്നാണ് എന്റെ വിശ്വാസം. - മതപരമായ ആചാരങ്ങൾ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കണം എന്നതാണ് മര്യാദ. - നിർമ്മല കോളേജിൽ നമസ്കരിക്കാനായി ഒരു മുറി അനുവദിക്കണമെന്ന് പറയുന്നത് തീർത്തും ബാലിശമാണ്. പല മത
4
32
209
@MeloSpeaking
Melo
1 year
18 വയസിൽ ജോലി ചെയ്യാൻ തുടങ്ങി. 35 വയസിനുള്ളിൽ വിചാരിച്ചതിലും കൂടുതൽ സമ്പാദിച്ചു വെച്ചു. 36 ആം വയസിൽ ബിസിനസ് തുടങ്ങി. ഇപ്പോൾ എല്ലാം ശുഭം. വീടും പറമ്പുകളും അടക്കം രണ്ട് മൂന്ന് ആഴ്ചക്കുള്ളിൽ കൈയ്യിൽ നിന്ന് പോകും. ഇനി എല്ലാം ഒന്നേന്ന് തുടങ്ങണം.
@peelikunju
പീലി🌸
1 year
ഞാനും 21 മത്തെ വയസിൽ ജോലി എടുക്കാൻ തുടങ്ങിയതാ അതായത് ഒരു 21 ലാസ്റ്റ് ആയപ്പോൾ തൊട്ട്,എനിക്കിന്നെ വരെ എനിക്കായിട്ട് ഒന്നും സേവ് ചെയ്തിട്ട് വെക്കാനൊന്നും പറ്റീറ്റില്ല ഇപ്പൊ 23 ആയി ഇപ്പൊ ഈ വർഷംഎങ്കിലും എന്തെലൊക്കെ ചെയ്യണൊന്നുണ്ട് പക്ഷെ ആ ടൈമ് ആവുമ്പോഴേക്കും നമ്മൾവിചാരിച്ചപോലെ ആവില്ല
24
0
93
28
1
207
@MeloSpeaking
Melo
3 years
40 കൊല്ലങ്ങൾക്ക് ശേഷം ആദ്യമായാണ് യു എൻ സെക്യുരിറ്റി കൗൺസിൽ ഒരു എമർജൻസി സ്പെഷ്യൽ സെഷൻ വെക്കണത്. യമനിലും, സിറിയയിലും, ഇറാഖിലും, ഇറാനിലും, അഫ്ഗാനിസ്ഥാനിലും ഒക്കെ മറ്റുള്ളവർ കേറി മേയുമ്പോൾ ഇവരുടെയൊക്കെ വായിൽ രണ്ട് നേന്ത്രപ്പഴം കുത്തിക്കേറ്റി ഇരിക്കുവായിരുന്നു. അല്ലേ?
3
24
207
@MeloSpeaking
Melo
4 years
ഞാൻ എന്തോരം സ്ട്രസ്ഡ് ആണെന്നും, ഒരു ബിസിനസ് കൊണ്ട് പോണതിന്റെ ബുദ്ധിമുട്ടും, അത് വഴി വരുന്ന ബാധ്യതകളും, പാരകളും, ബാക് സ്റ്റാബ്ബിങ്ങും ഒക്കേം ഞാൻ നേരിടുന്നുണ്ടെന്ന് എന്നെ നന്നായി അറിയുന്നോർക്ക് അറിയാ... പിന്നെ ടി എല്ലിൽ ഒരു ഓളത്തിനു അങ്ങ് കൂടുന്ന് എന്നേ ഒള്ള്.. 🙂
16
5
199
@MeloSpeaking
Melo
4 years
വീട്ടിൽ കരണ്ട് പോയാ തൊട്ടപ്രത്തെ വീട്ടിലും കരണ്ട് പോയോന്ന് ചെക്ക് ചെയ്ത്, "ആ ശരി കരണ്ട് മൊത്തം പോയതാ" എന്ന് ചെക്ക് ചെയ്ത് സമാധാനിക്കണ മലയാളീസിന്റെ അടുത്താണ് ലവന്മാരു ഫേക്ക് ന്യൂസും കൊണ്ട് വരണത്. എടുത്തോണ്ട് പോയിനെടാ.. #Istandwithmalappuram #KeralaAgainstFakeNews
9
45
204