Ramya Rejeev Profile Banner
Ramya Rejeev Profile
Ramya Rejeev

@AvanoorM

Followers
5,486
Following
2,139
Media
7,760
Statuses
44,455

RaGa😍💞💕 ഇന്നി൯റെ രാഷ്ട്രീയ൦😍 🇮🇳🇮🇳🇮🇳Jai INC

Avanoor, Thrissur, Kerala
Joined September 2012
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@AvanoorM
Ramya Rejeev
4 years
#കൂടണയു൦വരെ💙💙💙 #കൂടെയുണ്ട്💙💙💙 #ഇന്ത്യ൯നാഷണൽകോൺഗ്രസ്സ്💙💙💙 #INC
Tweet media one
44
43
431
@AvanoorM
Ramya Rejeev
3 months
വന്നത് മോദിയുടെ സത്യപ്രതിജ്ഞക്കാണ് പക്ഷെ ഗാന്ധി കുടുംബത്തെ കാണാതെ എങ്ങിനെ ഇന്ത്യയിൽ നിന്ന് മടങ്ങും. ഇന്ദിരഗാന്ധി ഉണ്ടാക്കി കൊടുത്ത രാജ്യമാണ് അവർ ഭരിക്കുന്നത്‌.
41
44
519
@AvanoorM
Ramya Rejeev
8 months
Tweet media one
40
4
423
@AvanoorM
Ramya Rejeev
2 months
*തൃശ്ശൂര്യാര് ഇനി എന്തെല്ലാം കാണണം കേൾക്കണം ആവോ*😂😂
69
42
468
@AvanoorM
Ramya Rejeev
3 months
കുറഞ്ഞു പോയോ. . . ഗയ്സ്😁😁😁
Tweet media one
59
9
334
@AvanoorM
Ramya Rejeev
2 months
ഡിഗ്രി സർട്ടിഫിക്കറ്റ് ഉയർത്തി കാണിച്ച് ഷാരൂഖ് ഖാൻ🤭 ഞാൻ ആരെയും ഉദ്ദേശിച്ചിട്ടില്ല🤣🤣
Tweet media one
15
21
322
@AvanoorM
Ramya Rejeev
1 year
ഒരു ഓട്ടോറിക്ഷ പഴയത് എങ്കിലും വാങ്ങിക്കുക, പ്രൈവറ്റായി രജിസ്ട്രേഷൻ നടത്തുക... നാലുപേർക്ക് സുഖയാത്ര സീറ്റ്ബെൽറ്റും വേണ്ട, ഹെൽമറ്റും വേണ്ട, കാക്കിയും വേണ്ട, കാറ്റും മഴയും വെയിലും കൊള്ളണ്ട, ട്രാഫിക്കിൽ കാറിനേക്കാൾ വേഗം പോവുകയും ചെയ്യാം മൈലേജും കിട്ടും, മെയിൻ്റനൻസും ചിലവ് കുറവ്
Tweet media one
18
25
302
@AvanoorM
Ramya Rejeev
1 month
😍
Tweet media one
18
4
250
@AvanoorM
Ramya Rejeev
3 months
Tweet media one
31
0
243
@AvanoorM
Ramya Rejeev
2 months
Goodmorning 😍
Tweet media one
26
4
247
@AvanoorM
Ramya Rejeev
6 months
കിട്ടിയവരുണ്ടോ? ? ? ? ആരേലു൦. . . പ്ലീസ് കമ൯്റ്. . .
Tweet media one
78
47
242
@AvanoorM
Ramya Rejeev
3 years
ബന്ധുനിയമനം നടത്തിയ കെ ടി ജലീലിനു ജയം. വിവരം പുറത്തു കൊണ്ടുവന്ന പി കെ ഫിറോസിനു തോൽവി. പ്രബുദ്ധത! 😂
Tweet media one
13
33
233
@AvanoorM
Ramya Rejeev
2 years
നരബലി കമ്മിയെ വെളുപ്പിക്കാ൯ കമ്മികളുടെ ആസ്ഥാന പെയി൯റ൪ എത്തി. . . 😂
Tweet media one
13
34
222
@AvanoorM
Ramya Rejeev
14 days
Goodmorning
Tweet media one
48
0
214
@AvanoorM
Ramya Rejeev
3 years
ഇതെങ്ങനെയുണ്ട്😂
Tweet media one
23
16
214
@AvanoorM
Ramya Rejeev
3 months
എന്തോന്നടെ ഇത്? ഒരുമാതിരി മരണവീട് പോലെ..ഒന്ന് ചിരിച്ചു കൂടെ.... 😂😂😂
31
34
216
@AvanoorM
Ramya Rejeev
3 months
😍😍👌👍
Tweet media one
8
35
215
@AvanoorM
Ramya Rejeev
2 months
തുടർഭരണം ഇല്ലായിരുന്നെങ്കിൽ ഇന്നലെയും ഇന്നും തിരുവനന്തപുരം ജില്ലയിൽ കരിദിനം, കപ്പൽ വളയൽ , കപ്പലിനെ നാട് കടത്തൽ തുടങ്ങിയ കലാപരിപാടികൾ നടത്തേണ്ട ടീംസ് ആണ്.
Tweet media one
20
23
215
@AvanoorM
Ramya Rejeev
2 years
പീഡനം നടന്ന ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്യണം,,!! എന്നാവശ്യപെട്ടു സമരം ചെയ്ത DYFI നേതാവ് തന്നെ പീഡന കേസിൽ അറസ്റ്റൽ...!!😄
10
57
213
@AvanoorM
Ramya Rejeev
4 years
നട്ടെല്ല് പണയം വെക്കാത്ത ചിലർ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകന്റെ നീതിയ്ക്ക് വേണ്ടി ചങ്കുറ്റത്തോടെ ശബ്ദം ഉയർത്തിയതിന് Nisha Purushothaman അഭിനന്ദനങ്ങൾ. 😍😍💙 @NishaPurushoth2
Tweet media one
11
36
200
@AvanoorM
Ramya Rejeev
9 days
*കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ്*
3
33
287
@AvanoorM
Ramya Rejeev
2 years
ഈയടുത്ത കാലത്തൊന്നും നിയമസഭയിൽ ഇത്രയും നല്ലൊരു പ്രസംഗം കേട്ടിട്ടില്ല, ഡോ : മാത്യുവിന്റെ ഉറച്ച ശബ്ദം,
12
57
205
@AvanoorM
Ramya Rejeev
1 year
😊 TVM
Tweet media one
20
1
193
@AvanoorM
Ramya Rejeev
2 years
Goodmorning dears😍
Tweet media one
26
2
183
@AvanoorM
Ramya Rejeev
4 months
ഇന്ത്യക്കായ്. . . 😍
Tweet media one
14
6
193
@AvanoorM
Ramya Rejeev
5 months
പോസ്റ്ററ് മുഴുവനു൦ ഒട്ടിച്ചു😊
Tweet media one
21
9
188
@AvanoorM
Ramya Rejeev
4 months
😂😂😂
Tweet media one
68
16
193
@AvanoorM
Ramya Rejeev
3 years
എനക്ക് മനസിലായില്ല നിങ്ങൾക്ക് മനസിലായോ ? ഇത് എങ്ങനെ ഒപ്പിച്ചു ?🤔🤔🤔🤔 ഇനി വല്ല വെള്ളോ൦ ചേ൪ത്തോ😊
Tweet media one
61
30
185
@AvanoorM
Ramya Rejeev
5 years
ഞങ്ങളുടെ പഞ്ചായത്തിലെ കരൾമാറ്റൽ സ൪ജറിക്ക് എ൦. പി. രമ്യഹരിദാസിലൂടെ 300000/- ലഭിച്ചു, We are proud of you, Ramya haridas😍😍😍💐💐💐
Tweet media one
20
23
171
@AvanoorM
Ramya Rejeev
3 months
സാധാരണക്കാരുടെ ഫോൺ വിളികൾക്കും നേരിട്ട് മറുപടി പറയുന്ന പാലക്കാട്ടുകാരുടെ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ ലാളിത്യവും ശൈലിയും കഠിനാധ്വാനവും ജനം അംഗീകരിച്ചതിൽ അതിയായ സന്തോഷം.❤️✌️
Tweet media one
10
18
183
@AvanoorM
Ramya Rejeev
3 months
ചമ്മന്തി അരക്കാൻ തേങ്ങ പൊട്ടിച്ച കണ്ണൂർക്കാരൻ... 😁🤪
Tweet media one
16
21
178
@AvanoorM
Ramya Rejeev
1 year
✍️ : സോളാർ കേസിൽ. ശ്രീ : ഉമ്മൻ‌ചാണ്ടി യെ കുടുക്കാൻ ഗൂഡാലോചന നടത്തിയത് ഗണേഷ് കുമാർ ഒറ്റക്കല്ല. അന്ന് . T V. ചാനൽ വാർത്ത അവതാരകാരായിരുന്ന. നികേഷ് കുമാർ : ജോൺ ബ്രിട്ടാസ് : വീണ ജോർജ് : ഇവർക്കെല്ലാം ഈ ഗൂഡാലോചനയിൽ വെക്തമായ പങ്കുണ്ട് ഇവർ നടത്തിയ ഗൂഡാലോചനക്ക് പ്രത്വുപകരമായി.
Tweet media one
15
49
176
@AvanoorM
Ramya Rejeev
1 year
Tweet media one
17
1
161
@AvanoorM
Ramya Rejeev
2 years
പണ്ഡിറ്റ്ജിയുടെ അവസരോചിതമായ ഇടപെടൽ കാരണം കുരുതി കളത്തിൽ നിന്നും ജീവൻപോകാതെ രക്ഷപെട്ട ആദിവാസി പെൺകുട്ടി. അണക്കെട്ടിന് ബലം കിട്ടാൻ നരബലിക്കു തെരഞ്ഞെടുത്ത സാധു പെൺകുട്ടി. മഹാനായ നെഹ്റു ജി അവളെ കൊണ്ടു അതേ അണകെട്ട് ഉദ്ഘാടനം ചെയ്യിച്ചാണ് മധുര പ്രതികാരം ചെയ്തത്.
Tweet media one
37
34
176
@AvanoorM
Ramya Rejeev
1 year
*രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഫെയ്സ് ബുക്കിൽ മുഖചിത്രമാക്കിയതിന് CPIM ഭരണ സമിതി വീട് നിഷേധിച്ച ഗഫൂറിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച് കെസി. വേണുഗോപാൽ. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്*
9
38
174
@AvanoorM
Ramya Rejeev
1 year
ടി പി ചന്ദ്രശേഖരൻ കേസിലെ ഒരു പ്രതി പരോളിൽ ഇറങ്ങി കല്യാണം കഴിച്ചിട്ടുണ്ട് മറ്റൊരു പ്രതി ഒരു എം എൽ എ യുടെ സാന്നിധ്യത്തിലാണ് കല്യാണം കഴിച്ചത് ജയിലിൽ കിടന്ന തില്ലങ്കേരിക്കാർക്കും പെണ്ണിനെ കിട്ടിയിട്ടുണ്ട് പിന്നെന്തിനാ കൊച്ചേ പേടിക്കുന്നത്!
Tweet media one
13
35
172
@AvanoorM
Ramya Rejeev
5 years
ഇടതുപക്ഷമാണോകോൺഗ്രസിന്റെ മുഖ്യശത്രു?പിന്നെന്തിന് രാഹുൽ കേരളത്തിൽമ��സരിക്കാൻവരണം?സഖാവിന്റെചോദ്യംന്��ായമാണ്.ഇനി സഖാവൊന്ന്തിരിച്ച് ചിന്തിക്കൂ. കോൺഗ്ര സാണോ നിങ്ങളുടെമുഖ്യശത്രു.?പിന്നെനിങ്ങളെന്തിനാണ്കേരള ത്തിൽ കോൺഗ്രസിനെതിരെമൽസരി ക്കുന്നത്?വല്ലഉത്തരേന്ത്യയിലുംമൽസരിക്കൂ. അതല്ലേഹീറോയിസം😂
10
54
172
@AvanoorM
Ramya Rejeev
1 year
Tweet media one
15
1
154
@AvanoorM
Ramya Rejeev
2 years
ഞാ൯ വളരെ ഒതുങ്ങി കഴിഞ്ഞതാ. . എന്നെപോലെ പാവ൦ വേറെ ഇല്ലായിരുന്നു. . . 4കൊല്ല൦ ഇടതുസ൪ക്കാറിനുകീഴിൽ ജോലി ചെയ്തു. . . കോൺഗ്രസ് കുടു൦ബമായതി൯റെ പേരിൽ വളരെ ടോ൪ച്ച൪ ചെയ്തു. . . അളമുട്ടിയാൽ ചേരയു൦ കടിക്കു൦. . ഇന്ന് കോൺഗ്രസിനായി പ്രവ൪ത്തനത്തിനിറങ്ങി.. . ചിലരുടെ അറിവിലേക്കായി. . .
20
26
168
@AvanoorM
Ramya Rejeev
1 year
പുതിയ സാധനം വന്നിട്ടുണ്ട്. Fuel Sur. Monthly Fuel Sur. ഉപയോഗിച്ച കരണ്ടിന്റെ പൈസക്ക് പുറമെ എന്തൊക്കെയോ അവർ എഴുതി ചേർത്തുന്നു. 1781 രൂപയുടെ കറണ്ട് ഉപയോഗിച്ചപ്പോഴേക്കും 2437രൂപ അടക്കേണ്ടി വന്നു. അതായത് 656 രൂപ അവർ പറ്റിച്ച വകയിൽ. @INCKerala
Tweet media one
20
39
168
@AvanoorM
Ramya Rejeev
5 months
പിണറായിയുടെ വികസന൦. . . 😏 നൂറിരട്ടിക്കു൦ മേലെ. . . . 😏😏😏 @CPIMKerala
Tweet media one
61
41
170
@AvanoorM
Ramya Rejeev
3 months
പ്രിയങ്ക ജാരകിഹോളി വയസ്സ് 26 കർണ്ണാടകയിലെ ചിക്കോടി ലോകസഭാ മണ്ഡലത്തിൽ നിന്നും 713, 461 വോട്ടുകൾ നേടി 90,834 ഭൂരിപക്ഷത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി ശങ്കർ ജോല്ലേക്കെതിരെ വിജയിച്ച കോൺഗ്രസ്സ് സ്ഥാനാർത്ഥി❤️ #PriyankaJarkiholi #IndianNationalCongressKarnataka
Tweet media one
7
14
166
@AvanoorM
Ramya Rejeev
2 months
പാസ്പോർട്ടും, വിസയും കേന്ദ്ര അനുമതിയും ഒന്നും വേണ്ടല്ലോ?
Tweet media one
15
19
163
@AvanoorM
Ramya Rejeev
5 years
ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റാൻ കാണിച്ച ആർജവം...മകൻ ഗർഭിണിയാക്കിയ യുവതിയെ സ്വന്തം വീട്ടിൽ കയറ്റാനും കോടിയേരി കാണിക്കണം...🤗
10
25
160
@AvanoorM
Ramya Rejeev
1 year
നട്ടെല്ലുള്ള സിനിമ നടൻ ബിഗ് സല്യൂട്ട് രമേശ് പിഷാരടി,,,!!!🔥
Tweet media one
3
25
161
@AvanoorM
Ramya Rejeev
2 months
‘ഹമേ സംരക്ഷിത് കരിയെ’ ഞങ്ങളെ രക്ഷിക്കണേ സ്‌പീക്കർ സാറെ…. തുടങ്ങിയിട്ടേ ഉള്ളൂ. . . 😂😂 RaGa on fire🔥
25
30
163
@AvanoorM
Ramya Rejeev
5 years
ഇരുപതിൽ കൂടെയുള്ള പത്തൊൻപത് പേര് ജയിച്ചിട്ടും താൻ മാത്രം എന്തേ പരാജയപ്പെട്ടു എന്ന് ചിന്തിച്ചു തളർന്നു പോവാതെ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പൊരുതി ജയിച്ച ഷാനിമോൾ ഉസ്മാൻ കേരളത്തിന് മികച്ചൊരു മാതൃക ആണ്💓.
Tweet media one
5
27
160
@AvanoorM
Ramya Rejeev
3 months
പേര് : സാഗർ ഖൻറെ NSUI സ്റ്റേറ്റ് ജനറൽ സെക്രട്ടറി വയസ്സ് : 26 ലോക്സഭ മണ്ഡലം : കർണ്ണാടയിലെ ബീദർ പാർട്ടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18ആം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി.
Tweet media one
9
19
160
@AvanoorM
Ramya Rejeev
8 months
Tweet media one
17
2
146
@AvanoorM
Ramya Rejeev
3 years
സ്തനങ്ങൾ രണ്ടും അറുത്തെടുത്തു ! ലൈംഗികവയവം കുത്തികീറി ! കഴുത്ത് ഏകദേശം അറുത്ത് തൂങ്ങിയ നിലയിൽ ! നെഞ്ചിൽ ആഴത്തിൽ കുത്ത് കൊണ്ടിട്ടു ഒരു ഓട്ട ! ശരീരത്തിൽ ആകമാനം അമ്പതിൽ കൂടുതൽ വെട്ടും കുത്തും ഏറ്റ പാട്....! മരണപെടുന്നതിനു തൊട്ട് മുന്നേ നാലിലേറെ പേർ ചേർന്ന് നടത്തിയ കൂട്ട ബലാത്സംഗം.
Tweet media one
13
66
154
@AvanoorM
Ramya Rejeev
4 years
അവണൂ൪ ഗ്രാമപഞ്ചായത്തിലെ 14-ാ൦ വാ൪ഡിലെ പ്രിയ വോട്ട൪മാ൪ക്കു൦ എന്നോടൊപ്പ൦ അഹോരാത്ര൦ പണിയെടുത്ത ഒാരോരുത്ത൪ക്കു൦ ഹൃദയത്തി൯റെ ഭാഷയിൽ നന്ദി പറയുന്നു 🙏🙏🙏 വിജയിച്ച് ജോലിക്കുപോകുന്ന മെമ്പറെ മതിയെന്നു തീരുമാനിച്ച പ്രിയവോട്ട൪മാ൪ക്ക് അഭിവാദ്യങ്ങൾ 💪💪💪💪💪 3വോട്ടിന് പരാജയപ്പെട്ടു
Tweet media one
26
5
148
@AvanoorM
Ramya Rejeev
10 months
😊
Tweet media one
15
26
148
@AvanoorM
Ramya Rejeev
3 months
'വയനാടും കേരളവുമായി എനിക്ക് ഒരു വൈകാരിക സ്നേഹബന്ധം കൈവന്നിരിക്കുന്നു' 'ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ടവളെ നിങ്ങൾക്ക് നൽകുന്നു'-രാഹുൽ ഗാന്ധി പ്രിയങ്കരി വയനാട്ടിൽ ❤️ @RahulGandhi @priyankagandhi
Tweet media one
19
13
153
@AvanoorM
Ramya Rejeev
4 months
Good morning 😊😍
Tweet media one
29
3
147
@AvanoorM
Ramya Rejeev
2 months
ദേശീയ ഗാനം കേട്ടിട്ട് മനസ്സിലാക്കാതെ നടന്നു നീങ്ങുന്ന ഒരു പ്രധാനമന്ത്രി..ഭാരതീയർക്കെല്ലാം നാണക്കേട്…..ജപ്പാനിൽ വെച്ച് സംഭവിച്ചത്…
20
33
146
@AvanoorM
Ramya Rejeev
7 months
എന്താ,മതേതരം😅😄😄
Tweet media one
22
22
148
@AvanoorM
Ramya Rejeev
5 months
ഇവരെ പോലെ ഭാഗ്യ൦ ചെയ്ത നേതാക്കൾ വേറെയില്ല എന്ത് ഇലക്ഷനായാലു൦ നോ പ്രോബ്ല൦😏
Tweet media one
12
23
147
@AvanoorM
Ramya Rejeev
1 month
Goodnight 😍
Tweet media one
13
1
146
@AvanoorM
Ramya Rejeev
5 years
ഭരണകൂട ഫാസ്സിസത്തിന്റെ ജീവിച്ചിരിക്കുന്ന ധീര രക്തസാക്ഷി സഞ്ജീവ് ഭട്ടിന്റെ ജന്മ ദിനമാണിന്ന് 💪 ആശംസകൾ...
Tweet media one
2
29
142
@AvanoorM
Ramya Rejeev
18 days
അല്ലപിന്നെ😏
Tweet media one
12
15
144
@AvanoorM
Ramya Rejeev
2 months
എല്ലാവരുടെയും പ്രാർത്ഥന പോലെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ.... 🙏🙏
Tweet media one
13
7
147
@AvanoorM
Ramya Rejeev
6 months
*BJP കേന്ദ്ര മന്ത്രി ഡി.വി സധാനന്ദ ഗൗഡ കോൺഗ്രസിലേക്ക്..*
Tweet media one
15
25
144
@AvanoorM
Ramya Rejeev
5 months
Tweet media one
9
12
139
@AvanoorM
Ramya Rejeev
9 months
😍
Tweet media one
16
3
136
@AvanoorM
Ramya Rejeev
2 years
ആരും തെറ്റിദ്ധരിക്കേണ്ട؛؛؛ ജനാധിപത്യ മഹിളാ അസോസിയേഷൻ (CPIM)പുതിയ ഡ്രസ് കോഡ് പുറത്തിറങ്ങി🤫🤫 ബിജെപി മഹിള മോർച്ച അല്ല... സിപിഎം മഹിള മോർച്ചയാണ് !!!!
Tweet media one
11
35
142
@AvanoorM
Ramya Rejeev
5 months
വെറുതെയല്ല പെണ്ണ് എടുത്തിട്ട് പെരുമാറിയത്😏😏😏
Tweet media one
25
21
141
@AvanoorM
Ramya Rejeev
7 months
പാവപ്പെട്ടവന് വീട് വെക്കാൻ 4 ലക്ഷം.. വിജയന് കർട്ടൻ ഇടാൻ 7 ലക്ഷം😄 ഇടതുപക്ഷം ഹൃദയ പക്ഷം 🤣🤣 K.K Rema 🔥🔥
Tweet media one
10
24
139
@AvanoorM
Ramya Rejeev
6 months
ശെരിയാ 550 രൂപക്ക് തന്നിരുന്ന പി.പി.ഇ കിറ്റ് അവരോട് ഇനി നിങ്ങളുടെ കിറ്റ് വേണ്ടായെന്ന് പറഞ്ഞ് പിണറായിൻ്റെ അറിവോടെ വേറെ കമ്പനിയിൽ നിന്നും അതേക്കിറ്റ് 1500 രൂപക്ക് വാങ്ങിയ ശൈലജയെ വടകരക്കാർക്ക് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വിശ്വാസമാണ് 😁 ഷാഫി അവിടെ വൻഭൂരിപക്ഷത്തിൽ ജയിക്കും
Tweet media one
16
33
140
@AvanoorM
Ramya Rejeev
2 years
ജീവിതത്തി൯റെ മറ്റൊരു വഴിത്തിരിവിലേക്ക്. . . . സഹകരണസ൦ഘ൦ സെക്രട്ടറിയായി ഇന്ന് ജോയി൯ ചെയ്തു. . . . 😍
34
2
138
@AvanoorM
Ramya Rejeev
3 months
സിപിഎം കാരെ ഇന്നുമുതൽ പറഞ്ഞു പഠിക്കുക 😊 *കോൺഗ്രസ് ഉണ്ടെങ്കിലെ ഇടതുള്ളൂ*🔥💪 @CPIMKerala
Tweet media one
20
23
137
@AvanoorM
Ramya Rejeev
5 months
Tweet media one
7
15
133
@AvanoorM
Ramya Rejeev
2 months
ദുരന്തമാണ്. . . ഒരു ഓ൪മ്മപെടുത്തൽ
Tweet media one
25
20
136
@AvanoorM
Ramya Rejeev
3 years
Tweet media one
12
5
133
@AvanoorM
Ramya Rejeev
7 months
പത്മശ്രീയിൽ വീണില്ല. . . .
Tweet media one
19
16
131
@AvanoorM
Ramya Rejeev
4 months
😍RaGa😍
Tweet media one
31
14
135
@AvanoorM
Ramya Rejeev
5 years
ടീച്ചറേ ,#രമ്യഹരിദാസ് പാട്ട് പാടി തന്നെ ജയിച്ചിരിക്കുന്നു ഏത് പാട്ടാണന്നോ ........,, "നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും ദീപ പെണ്ണേ.. എന്നിട്ടെന്തേ നീ പറഞ്ഞിട്ടൊന്നും ആലത്തൂര്‍കാര്‍ കേക്കാഞ്ഞത്...."
Tweet media one
2
17
130
@AvanoorM
Ramya Rejeev
1 year
എജ്ജാതി😂
Tweet media one
4
27
131
@AvanoorM
Ramya Rejeev
2 years
ഇന്ന് ഇത് ഇവിടെ കിടക്കട്ടെ😍🔥🔥🔥
Tweet media one
1
11
131
@AvanoorM
Ramya Rejeev
3 months
Tweet media one
15
1
123
@AvanoorM
Ramya Rejeev
2 months
*ലോക്സഭയേ തെറ്റ് ധരിപ്പിച്ച രാജ്നാദ് സിങ്ങ് മാപ്പ് പറയുമോ !!*. സംഘികളെ അതും പൊളിഞ്ഞു😁
18
32
130
@AvanoorM
Ramya Rejeev
4 years
പ്രിയപ്പെട്ടവരെ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ അവണൂ൪ പഞ്ചായത്തിലെ വാർഡ് 14 ൽ നിന്നും ജനവിധി തേടാൻ 18/11/2020 ന് നാമനി൪ദ്ദേശപത്രിക പത്രിക സമ൪പ്പിക്കുകയാണ് എല്ലാവരുടെയു൦ പ്രാ൪ത്ഥനയു൦ അനുഗ്രഹവു൦ ഉണ്ടാകണമെന്ന് അഭ്യ൪ത്ഥിക്കുന്നു
Tweet media one
25
20
125
@AvanoorM
Ramya Rejeev
10 months
ചേടത്തി തക൪ക്കാണല്ലോ😊😍
Tweet media one
11
17
126
@AvanoorM
Ramya Rejeev
3 months
ഗുരുവായൂ൪ അമ്പലനടയിൽ😊
Tweet media one
9
2
129
@AvanoorM
Ramya Rejeev
2 years
രാജ്യത്തിന്റെ ഇരുളടഞ്ഞ കാലത്ത് പ്രതീക്ഷയുടെ കിരണമായി കോൺഗ്രസ് ഉയർന്നുവരികയാണ് നമ്മൾ പ്രയാണം തുടരുകയാണ് ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാൻ... #BharatJodoYatra #RahulGandhi #Congress #barathjodoyathra #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം #MileKadamJudeVatan
Tweet media one
74
23
126
@AvanoorM
Ramya Rejeev
6 months
😍 ഇതൊന്നു൦ ആരു൦ കാണില്ല😏😏
Tweet media one
8
29
126
@AvanoorM
Ramya Rejeev
5 months
*രാജ്യം കാത്തിരിക്കുന്ന പ്രഖ്യാപനത്തിന് കോഴിക്കോടിന്റെ മണ്ണ് സാക്ഷിയായി* *ഷാഫി പറമ്പിലിന്റെ പരിഭാഷ കൂടി ചേർന്നപ്പോൾ* 🔥🔥🔥🔥 @shafi_parambil_ @RahulGandhi
4
31
127
@AvanoorM
Ramya Rejeev
5 years
9മാസങ്ങൾക്ക് മുമ്പ് രാവുംപകലും ഇന്ത്യ മുഴുവൻഓടിനടന്ന് വരാൻ പോകുന്ന വിപത്തിനെകുറിച്ച് പറഞ്ഞപ്പോൾ ആമനുഷ്യനെ പരിഹസിച്ച് തോല്പിക്കാൻ വേണ്ടി റാലിവരെ നടത്തിയവർക്കൊക്കെഇന്ന് നട്ടെല്ലിൽ ഒരുഭയം കയറിയിരിക്കുന്നു. അവരൊക്കെ കേവലം ഒരു എംപി മാത്രമായ രാഹുൽഗാന്ധിയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുന്നു
Tweet media one
4
35
121
@AvanoorM
Ramya Rejeev
3 months
Tweet media one
15
0
119
@AvanoorM
Ramya Rejeev
2 years
നമ്മുക്ക് ഒാരോ അരിമണിയിലു൦ മോദി എന്നി പ്രി൯റ് ചെയ്താലോ നി൪മ്മലാജീ
Tweet media one
42
14
123
@AvanoorM
Ramya Rejeev
5 months
ആലത്തൂരിൽ ഇതാ പുതിയ മത്സരം... സ്ക്രാച്ച് ആൻഡ് വിൻ! മുകളിലുള്ളത് സ്ക്രാച്ച് ചെയ്ത് കളഞ്ഞാൽ മതി 😁 സംഘാക്കളുടെ അസഹിഷ്ണുതക്ക് കണക്കില്ല... എന്നിട്ടൊരു കൊണച്ചിലുണ്ട്... സമത്വം, സ്വാതന്ത്ര്യം, സോഷ്യലിസം... 😆
Tweet media one
26
36
126
@AvanoorM
Ramya Rejeev
2 months
സംഘികൾ മതം സംസാരിക്കുന്നത് നിറുത്തുക ഞാനും രാഷ്ട്രീയം പറയുന്നത് നിറുത്താം 🔥🔥
Tweet media one
4
18
125
@AvanoorM
Ramya Rejeev
2 years
എന്റെ പ്രസ്ഥാനം എന്റെ അഭിമാനം എന്ന് ചുമ്മാ അങ്ങ്‌ പറയുന്നതല്ല. കാരണം 2021 ൽ രണ്ട്‌ പെൺ മക്കളുമായി കഴിയുന്ന രജിതക്ക്‌ അടച്ച്‌ ഉറപ്പുള്ള വീടില്ലെന്ന വാർത്ത ഏഷ്യാനെറ്റ്‌ റിപ്പോർട്ട്‌ ചെയ്തപ്പൊ അത്‌ കോൺഗ്രസ്‌ എടുത്തങ്ങ്‌ ചുമലിൽ ഏറ്റി.. ഇന്ന് ദാ രജിതക്കും മക്കൾക്കും ധൈര്യമായി ഉറങ്ങാ൦
Tweet media one
10
18
123
@AvanoorM
Ramya Rejeev
3 months
ഈ കൊങ്ങികൾക്ക് വല്ലോ൦ അറിയോ. . 😏 അല്ല പിന്നെ😊
Tweet media one
10
18
122
@AvanoorM
Ramya Rejeev
2 years
മടിയിൽ കനമില്ലാത്തവൻ ദാ ഇതുപോലെ നെഞ്ചും വിരിച്ചങ്ങുചെല്ലും...! അത് ഏത് ED മുമ്പിലായാലും ഏത് കോപ്പിന്റെ മുമ്പിലായാലും... #Raga 🔥🔥
Tweet media one
37
22
122
@AvanoorM
Ramya Rejeev
10 months
With trend😂
Tweet media one
14
5
115
@AvanoorM
Ramya Rejeev
6 months
തോട്ടത്തിൽ രവീന്ദ്രൻ ആരാണ്. CPM ൻ്റെ നിലവിലെ കോഴിക്കോട് മണ്ഡലം MLA . ഒന്നൂല്ല പറഞ്ഞന്നേയുള്ളൂ..
Tweet media one
8
23
122
@AvanoorM
Ramya Rejeev
9 days
എതിരാളികളെപോലു൦ ഫാനാക്കി മാറ്റിയവ൯. . . . . . . രാഹുൽഗാന്ധി🔥🔥🔥 @RahulGandhi
Tweet media one
22
19
153
@AvanoorM
Ramya Rejeev
10 months
Tweet media one
12
0
110
@AvanoorM
Ramya Rejeev
2 years
മുഖ്യമന്ത്രിയുടെ മകളുടെ തട്ടിപ്പ് പുറത്തുകൊണ്ട് വന്ന മാത്യു കുഴൽനാടന് അഭിവാദ്യങ്ങൾ 🔥🔥🔥🔥
Tweet media one
4
16
121