കാനഡയിൽ, ഇന്ദിരാഗാന്ധി വധം പുനരാവിഷ്കരിച്ചു ആഘോഷിച്ച് ഖാലിസ്ഥാനികൾ. അതിന് Canadian സർക്കാർ അനുമതിയും കൊടുത്തു. ഇന്ത്യയിലെ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെ Canadian High commission നു മുന്നിൽ പ്രതിഷേധം നടത്തിയോ? അറിയാനായി ചോദിക്കുകയാണ്. ആരെങ്കിലും പറയൂ.. Please.
ഉക്രൈൻ പ്രസിഡന്റിന്റെ ആഹ്വാനമനുസരിച്ചു ആയിരക്കണക്കിന് ഇസ്ലാം തീവ്രവാദികൾ റഷ്യക്കെതിരെ പോരാടാൻ ഉക്രൈനിൽ എത്തുന്നു. Good terms and conditions. യുദ്ധം കഴിഞ്ഞാലും ഉക്രൈൻ പൗരത്വം സ്വീകരിച്ചു കഴിയുന്ന ഇവർ ലോകരാജ്യങ്ങൾക്ക് വൻ ഭീഷണിയാകും.
ഇവരിൽ ആരെങ്കിലും കോടതിയിൽ പോകുമെന്നോ, ജയിലിൽ ആകുമെന്നോ കരുതുന്നുണ്ടോ പ്രബുദ്ധരായ മലയാളികളെ? Never. കേസുകൊടുത്ത യദു ചിലപ്പോൾ ജയിലിൽ ആയേക്കും. അതാണ് കേരളത്തിന്റെ സിസ്റ്റം. 😜😂
രണ്ടു കൊലപാതകങ്ങൾ നടന്നതിനു ശേഷം പോലീസുകാർക്ക് ജാഗ്രതാനിർദ്ദേശം കൊടുത്തിട്ടു കാര്യമുണ്ടോ? Sensitive ആയ സ്ഥലങ്ങളിൽ മുൻകൂട്ടി തയാറെടുപ്പു നടത്തേണ്ടേ? അതിനല്ലേ വിജിലൻസും, സ്പെഷ്യൽ ബ്രാഞ്ചും?
ഓസിനു ഭക്ഷണം കഴിക്കാൻ കയറിയ ചിത്തിരഞ്ജന്‍ ആകെ നാണക്കേടായി. കളക്ടർ റിപ്പോർട്ടു സമർപ്പിച്ചു. ഹോട്ടലിനെതിരെ നടപടി എടുക്കാൻ കഴിയില്ലെന്ന്. ഈ നേതാക്കൾ ഫ്രീബി അടിച്ചു ശീലിച്ചുപോയി. 🤣🤣🤣🤣😝😝
കിഫ്ബി എന്ന തട്ടിക്കൂട്ടു കമ്പനിയുടെ ഉപജ്ഞാതാവും, ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്നുമായ തോമസ് ഐസക് എവിടെ? കടം കാരണം കൈകാലിട്ടടിക്കുന്ന പിണറായിയെ രക്ഷിക്കാൻ വരൂ. Please.
🤣🤣🤣