surumi_here Profile Banner
സുറുമി 💞 Profile
സുറുമി 💞

@surumi_here

Followers
313
Following
327
Statuses
66

വട്ടുകൾ കുറിക്കാൻ ഒരിടം...🧚💝

Manjeri
Joined December 2024
Don't wanna be here? Send us removal request.
@surumi_here
സുറുമി 💞
23 days
മഴ തോറും ചിന്തകളുടെ മൂടൽമഞ്ഞ് ഹൃദയത്തിൽ മഴവില്ലായിടം തേടി...🧚💕
Tweet media one
18
2
193
@surumi_here
സുറുമി 💞
24 hours
ജീവിതം ഒരു നടനമായ് മാറുന്നു, ഞാനതിലെ നർത്തകിയും.
6
0
48
@surumi_here
സുറുമി 💞
3 days
കുഴിമന്തി ഞംഞംഞം
0
0
10
@surumi_here
സുറുമി 💞
7 days
കോളേജ് വീട് വീട് കോളേജ് കോളേജ് വീട് ലൂപ്പ് 🔄
9
0
43
@surumi_here
സുറുമി 💞
11 days
നഷ്ടമായ പ്രണയം, ഒരു മഴയുടെ ഓര്‍മ്മപോലെ മനസ്സില്‍ തുള്ളികളായി തങ്ങിനില്‍ക്കുന്നു.. പ്രണയത്തിന്റെ പാട്ടുകള്‍ മാറിയെങ്കിലും ഹൃദയത്തില്‍ ഒരു സ്നേഹമായി പിന്നെയും 💔
3
0
8
@surumi_here
സുറുമി 💞
13 days
ഇവർക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഇവരെ ടൈംലൈനിൽ ആദ്യമായി കാണുന്ന എന്നെപ്പറ്റി വരെ അപവാദം പറയുന്നു
Tweet media one
0
0
3
@surumi_here
സുറുമി 💞
13 days
സായാഹ്ന വെയിൽ തഴുകിയ മരച്ചില്ലകളിൽ പക്ഷികൾ പാടുന്നു പാട്ട്, മനസ്സ് പറക്കുന്നു സ്വപ്നങ്ങളിലേക്ക് സ്നേഹം പൊഴിയുന്നു പ്രകൃതിയിൽ ❤️
0
0
3
@surumi_here
സുറുമി 💞
13 days
ആളാര് എന്നറിയാതെ എങ്ങനാ ഫ്രണ്ട് ആക്കുന്നെ
Tweet media one
@surumi_here
സുറുമി 💞
14 days
ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰
1
0
6
@surumi_here
സുറുമി 💞
14 days
കാട്ടിലെ രാജാവ് ആയതുകൊണ്ട് സിംഹം രാജകീയ 'നടപ്പിൽ' ആയിരുന്നു
Tweet media one
@surumi_here
സുറുമി 💞
14 days
ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰
0
0
3
@surumi_here
സുറുമി 💞
14 days
പെണ്ണുങ്ങൾ സീക്രട്ട് മെസേജ് ലിങ്കിട്ടാൽ അശ്ലീലം പറയാൻ അമ്മാവന്മാർ വണ്ടി പിടിച്ച് വരും. ഇവരുടെ ഒക്കെ പ്രൊഫൈൽ എടുത്ത് നോക്കിയാൽ ചിലപ്പോ പെണ്ണുങ്ങൾക്ക് നീതിവാങ്ങി കൊടുക്കാൻ തന്നെ പത്ത് പോസ്റ്റ് കാണും.
7
1
55
@surumi_here
സുറുമി 💞
14 days
ഇല്ല കുത്താ
Tweet media one
@surumi_here
സുറുമി 💞
14 days
ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰
2
0
7
@surumi_here
സുറുമി 💞
14 days
Hi nobody, ഇന്ററസ്റ്റ് ഇല്ല :(
Tweet media one
@surumi_here
സുറുമി 💞
14 days
ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰
0
0
2
@surumi_here
സുറുമി 💞
14 days
ദ ഗ്രേറ്റ് മഞ്ചേരി 👑
Tweet media one
@surumi_here
സുറുമി 💞
14 days
ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰
2
0
3
@surumi_here
സുറുമി 💞
14 days
സിംഗിൾ റെഡി ടു മിംഗിൾ 😢 #ദാരിദ്രം
Tweet media one
@surumi_here
സുറുമി 💞
14 days
ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰
0
0
5
@surumi_here
സുറുമി 💞
14 days
ഞാനും സീക്രട്ട് മെസേജ് ഒന്ന് പരീക്ഷിച്ചേക്കാം. എന്നാൽപ്പിന്നെ മെസേജുകൾ പോന്നോട്ടെ🥰
4
0
9
@surumi_here
സുറുമി 💞
15 days
ചന്ദ്രന്റെ വെളിച്ചം ലോകത്തിനെ പ്രകാശിപ്പിക്കുന്നു 🌙
10
0
26
@surumi_here
സുറുമി 💞
16 days
ഞാൻ തള്ള വൈബ് ആണെന്ന് ഫ്രണ്ട്സ്. എന്താണീ തള്ള വൈബ്
13
0
59
@surumi_here
സുറുമി 💞
16 days
ബർത്ത്ഡേ വിഷ് ചെയ്ത എല്ലാവർക്കും നന്ദി ❣️❣️❣️ നിങ്ങൾക്കുള്ള ബിരിയാണി ഡീയെം ചെയ്തു തരാം🌻
10
0
36
@surumi_here
സുറുമി 💞
16 days
സന്തോഷ ജന്മദിനം എനിക്ക് 😍😍 പത്തിരി ഉണ്ടാക്കി നടുവൊടിഞ്ഞ ജുവതി
Tweet media one
50
0
203
@surumi_here
സുറുമി 💞
18 days
@thukkidi @aashanphd 🤣🤣🤣
1
0
2
@surumi_here
സുറുമി 💞
18 days
@aashanphd ഉം തമാശ കുറച്ച് കൂടുന്നുണ്ട്
1
0
2