The first venture of John and Mary Creative will bring together THE COMPLETE ACTOR
@Mohanlal
and the prodigiously gifted
@mrinvicible
. The film will be produced in association with Max labs and Century films.
ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.
#RSP
#ShibuBabyJohn
സാബു ജേക്കബ് കേരളത്തെയാകെ അടച്ചാക്ഷേപിക്കുമ്പോൾ 3500 കോടിയുടെ പ്രോജക്ട് നടപ്പിലാക്കാനുള്ള ആസ്തി കിറ്റക്സ് ഗ്രൂപ്പിന് ഉണ്ടായത് നിങ്ങൾ കുറ്റം പറയുന്ന കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ. (1/5)
I couldn't agree more
@ShashiTharoor
. The way
@Debbie_abrahams
was insulted needs to be condemned. This government is hell-bent on destroying our goodwill abroad. PR stunts and hugging world leaders is not going to salvage our reputation.
British MP Who Criticised Govt on J&K Stopped At Airport: conduct really unworthy of a democracy &guaranteed to give us a far worse press than if she had been admitted. Govt claims situation is normal in Kashmir. Why is the govt then so scared of critics?
സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം മിന്നലുണ്ട്. അതൊന്നടിച്ചാലുണ്ടല്ലോ എൻ്റെ സാറേ.... പിന്നെ CCTV യിലെ വിഷ്വൽസ് ഒന്നും കാണാൻ പറ്റില്ല
@vijayanpinarayi
.
എനിക്ക് നേരിട്ടറിവുള്ള ഒരു വ്യക്തിയെ
#COVID19
ടെസ്റ്റിന് ശേഷം പോസിറ്റീവാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയിൽ പാരിപ്പള്ളി കോവിഡ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. എന്നാൽ
മുഖ്യമന്ത്രി
@vijayanpinarayi
യുടെ ഇന്നത്തെ പ്രഖ്യാപനത്തിൽ ആ കേസ് ഉൾപ്പെട്ടിട്ടില്ല.
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിൻ്റെ അനുഭാവിയാണ്. (1/3)
Dear
@vijayanpinarayi
,
#Kerala
is no North Korea.Need Answers
1.Sprinklr does not have HIPPA compliance, which makes it ineligible to collect the medical details of US citizens. Then why did the government allow
#Sprinklr
to collect & analyse the medical details of our citizens?
സിപിഎമ്മിന് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനുമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ. ആ കോടതി ശിക്ഷ വിധിച്ചിട്ടാണ് നിങ്ങൾ ഷുക്കൂറിനെയും ടിപിയെയും കൃപേഷിനെയും ശരത് ലാലിനെയുമൊക്കെ കൊന്നതെന്ന് ഞങ്ങൾക്കറിയാം.
A woman of extraordinary courage, an inspiring leader who lead from the front. Remembering Accamma Cherian the Jhansi Rani of Travancore on her birth anniversary.
ഈ മനുഷ്യൻ
@Oommen_Chandy
കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനങ്ങൾക്കായി തുറന്നിട്ട ഓഫീസിൽ ജനസഹസ്രങ്ങൾ അണമുറിയാതെ വന്നു പോയപ്പോൾ അതിനിടയിലൂടെ ആരുമറിയാതെ ഒരു തട്ടിപ്പുകാരിയും പ്രവേശിച്ചു.
ഒടുവിൽ
@vijayanpinarayi
ഭഗവാൻ കനിഞ്ഞനുഗ്രഹിച്ചു. സ്വന്തം വിദ്യാർത്ഥിയായ പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച
@BJP4Keralam
നേതാവായ അധ്യാപകൻ പത്മരാജന് ജാമ്യം. ആദ്യം കുറ്റപത്രം വൈകിപ്പിച്ച് ജാമ്യത്തിന് വഴിയൊരുക്കാൻ ആഭ്യന്തരവകുപ്പ് ശ്രമിച്ചു.
ഞാൻ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം എൻ്റെ പിതാവുമൊത്ത് എടുത്ത ഫോട്ടോയാണിത്. ആ സമയം അദ്ദേഹത്തിന് സംസാരശേഷി ഉണ്ടായിരുന്നില്ല. അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ തന്നെയാണ് ഇന്നുമെന്നെ മുന്നോട്ട് നയിക്കുന്നത്.
#FathersDaySpecial
Birthday wishes to Thiruvananthapuram MP
@ShashiTharoor
. I have always been an admirer of his remarkable intellect and refreshing humility. I wish him many more fruitful years ahead.
സ.KK രമയെ വടകരയിൽ പിന്തുണക്കുക എന്ന UDF നിലപാട് കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെടും. LDF അവരുടെ ഭൂരിപക്ഷം സീറ്റുകളും മുതലാളിമാർക്ക് വിൽക്കുന്ന കാലത്ത് UDF രമയെ പോലൊരാളെ പിന്തുണയ്ക്കാൻ തീരുമാനിക്കുന്നത് അക്രമരാഷ്ട്രീയത്തിനെതിരായ മാതൃകാപരമായ നിലപാടാണ്.
രാഹുൽ ഹത്രാസിലേക്ക്. ഇത്തവണ യോഗിയുടെ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. അധികാരത്തിൻ്റെ ബലത്തിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനായില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. (1/4)
തീരദേശജനതയുടെ അവകാശങ്ങൾ നേടിയെടുക്കാൻ UDF നേതൃത്വം നൽകുന്ന തെക്കൻ മേഖലാ തീരദേശ ജാഥയ്ക്ക് നെയ്യാറ്റിൻകര പൊഴിയൂരിൽ പ്രൗഢോജ്ജ്വലമായ തുടക്കം.
#UDF_with_Fisherman
#കടലിനും_കടലിന്റെ_മക്കൾക്കും_വേണ്ടി
#udf_
തീരദേശ_ജാഥ
സർക്കാരിനെതിരായ സമരങ്ങളിലൂടെ മാത്രമെ രോഗപ്പകർച്ചയുണ്ടാകൂ.
@CPIMKerala
സർക്കാരിൻ്റെ ധൃതിപിടിച്ചുള്ള പരീക്ഷകൾക്ക് ആ പ്രശ്നമില്ല. നീറ്റ് പരീക്ഷ പോലും മാറ്റിവച്ച അസാധാരണ സാഹചര്യത്തിൽ അസാധാരണമായി KEAM പരീക്ഷ നടത്താനും അസാധാരണമായ തിരക്ക് സൃഷ്ടിക്കാനും അസാധാരണമായ മണ്ടത്തരം തന്നെ വേണം.
UDFനെ തകർക്കുവാൻ BJP-CPI(M) ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണ പ്രഖ്യാപനം. ഇടതുമുന്നണിയുടെ രാഷ്ട്രീയം അടിപ്പാവാട രാഷ്ട്രീയമായി അധ:പതിച്ചിരിക്കുന്നു. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും നിങ്ങൾക്ക് ആകില്ല. ഇനി FBIയെ കൊണ്ട് വന്നാലും ഞങ്ങൾക്ക് യാതൊരു ഭയവും ഇല്ല.
ഭിന്നശേഷിക്കാർ രാജ്യത്തിന് ഭാരമാണെന്ന് പ്രഖ്യാപിച്ച് അവരെയെല്ലാം കൊന്നൊടുക്കിയ ഏകാധിപതിയുടെ പേര് ഹിറ്റ്ലർ എന്നായിരുന്നു. അതുപോലെ ഒരു കൂട്ടംപേർ അങ്ങ് പോയിക്കോട്ടെ എന്ന് കരുതി നിസംഗത പാലിക്കുന്നവർക്ക് ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് രാജ്യദ്രോഹ കുറ്റമാണെന്ന് തോന്നും.
#BVSrinivas
ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും നാടായതിനാലാണ് പെരിയ നമ്മുടെയും നാടാകുന്നത്. പിന്നെ എങ്ങനെയാണ് അവിടെയെത്തുമ്പോൾ അവരെ ഓർക്കാതിരിക്കാനാകുക. അവിടെ നിന്നും പ്രതിപക്ഷ നേതാവ്
@chennithala
നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കുചേർന്നു.
#AishwaryaKeralaYatra
ഇല്ലായ്മകൾക്കിടയിലും കഠിനാധ്വാനത്തിലൂടെ, കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവീസിലെത്തിയ ശ്രീധന്യ കൂടുതൽ പേർക്ക് മാതൃകയാകട്ടെ.
പുതിയ കോഴിക്കോട് അസിസ്റ്റൻ്റ് കളക്ടർക്ക് അഭിനന്ദനങ്ങൾ.
#Kerala
മുഖ്യമന്ത്രി
@vijayanpinarayi
പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് കണ്ടു. ധീരോദാത്തം, അവർണനീയം എന്നൊക്കെ സൈബർ സഖാക്കൾ വാഴ്ത്തുന്ന കത്തിൽ സ്വർണക്കടത്ത് കേസ് ഏതെങ്കിലുമൊരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹോ എന്തൊരു മഹാമനസ്കതയാണ്. (1/4)
ഇന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് നീതു ജോൺസൺ എന്ന കുട്ടിയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപെട്ടത്. വടക്കാഞ്ചേരി MLA അനിൽ അക്കരയും സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകി അവരെ കാത്തിരിക്കുന്നതായി അറിയാൻ സാധിച്ചു. (1/3)
കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. (1/4)
കോവിഡ് ടെസ്റ്റുകളുടെ എണ്ണം ദേശീയശരാശരി (ഒരു ലക്ഷത്തിൽ) 553 ആണ്. കേരളത്തിലത് 372 ഉം. 28-ാം സ്ഥാനം മാത്രമാണ് ഇക്കാര്യത്തിൽ കേരളത്തിനുള്ളത്.
#Kerala
No1 എന്ന് കോടികൾ മുടക്കി പരസ്യം ചെയ്യുന്ന
@vijayanpinarayi
ഇത് അറിയുന്നുണ്ടോ? ജനങ്ങളുടെ ജീവൻ വച്ച് പ്രജാപതി ഗോൾഫ് കളിക്കരുത്.
ഇത്തവണ ഏതെങ്കിലും
@CPIMKerala
സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ പിണറായിയുടെ തല കണ്ടവരുണ്ടോ? പാർട്ടിക്കാർക്ക് പോലും
@vijayanpinarayi
ഒരു ബാധ്യതയായി കഴിഞ്ഞു. ഉള്ള വോട്ടും കളയാനെ 'ആ മുഖം' ഉപകരിക്കൂ എന്ന് സിപിഎമ്മിൻ്റെ താഴെത്തട്ടിലെ അണികൾക്ക് മനസിലായിട്ടുണ്ട്.
എൻ്റെ സുഹൃത്തും,കേരള രാഷ്ട്രീയത്തിൽ പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളിൽ കർക്കശമായ നിലപാടുകൾ സ്വീകരിയ്ക്കുന്ന അപൂർവ വ്യക്തിത്വങ്ങളിലൊരാളുമായ
@PTThomasINC
ൻ്റെ നിര്യാണം
@INCKerala
പാർട്ടിയ്ക്ക് മാത്രമല്ല,കേരള സമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടമാണ്.
പ്രിയ പി.ടിയ്ക്ക് പ്രണാമം.
#PTThomas
'മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല.'
ഈയിടെയായി നാം സ്ഥിരം കേൾക്കുന്ന ചൊല്ലാണ്. എന്നാൽ മടിയിൽ കനമുള്ളവർ വഴിയിൽ പിടിക്കപ്പെടുമോ എന്ന ഭയം മൂലം ഖജനാവിലെ പണമെടുത്ത് സിബിഐ അന്വേഷണത്തിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് തള്ളിയിരിക്കുന്നു.
@CPIMKerala
#pinarayivijayan
BJP stabs
@NitishKumar
again. Poaches six of JD(U)'s MLAs from Arunachal Pradesh. Another timely reminder to all politicians that associating with
@BJP4India
is akin to placing a pistol on one's head.
'പുറത്ത് നിന്ന് വന്നവർ' രോഗാണുവിനെ ചുമന്ന് കൊണ്ട് വന്നവരാണെന്ന് മന്ത്രി
@kadakampalli
. കേരളത്തിൻ്റെ നട്ടെല്ലായ പ്രവാസികളെ ഒരു മന്ത്രി ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അപലപനീയമാണ്. ഒരാളും സ്വയം രോഗവാഹകരാകാനായി ആഗ്രഹിക്കുന്നവരല്ല.
ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 224 കടന്നു. ഇപ്പോഴും പ്രവാസികൾക്കെതിരെ മുഖ്യമന്ത്രിയുടെ പ്രതികാര നടപടികൾ പുരോഗമിക്കുകയാണ്. പ്രവാസികളുടെ സുഗമമായ മടങ്ങി വരവിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ മുൻപന്തിയിൽ നിൽക്കുന്നത് സംസ്ഥാന മുഖ്യനാണ്.
#pinarayivijayan
#COVID19
പെരിയ കൊലക്കേസിൽ പ്രതികൾക്ക് വേണ്ടിയുള്ള സർക്കാർ അപ്പീൽ സുപ്രീംകോടതി തള്ളി. ഇനി
@vijayanpinarayi
ക്ക് പാർട്ടി കോടതിയിൽ അപ്പീൽ പോകാം. അല്ലെങ്കിൽ ഭരണഘടനാബെഞ്ചിനെ സമീപിക്കുന്ന കാര്യം പരിശോധിക്കാൻ പുതിയ കൺസൾട്ടൻസിയേയോ ഉപദേശകനെയോ നിയമിക്കാം.
ഒരു കൊച്ചു 'സ്വപ്ന'ത്തിൻ ചിറകുമായി അവിടത്തെ അരികിൽ ഞാൻ ഇപ്പോൾ വന്നെങ്കിൽ
എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് സെക്രട്ടറിയേറ്റിൽ നിന്നും...
#Kerala
#CPIM
#pinarayivijayan
കേരളത്തിലെ കോവിഡ് സാമൂഹ്യ വ്യാപന സാധ്യതകളുടെ പാപഭാരം മുഴുവൻ പ്രവാസികളുടെ തലയിൽ വച്ചുകെട്ടാനുള്ള തിടുക്കത്തിലാണ് കേരളത്തിൻ്റെ പ്രജാപതി
@vijayanpinarayi
. ചവറയിൽ ഇന്ന്
#COVID
ー19 സ്ഥിതീകരിച്ച സ്ത്രീ വിദേശത്ത് നിന്ന് വന്നതാണെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. (1/5)
ഐടി കമ്പനി ഉടമയായ മകളുടെ അച്ഛൻ മുഖ്യമന്ത്രിയായപ്പോൾ ഐടി വകുപ്പ് കൂടി ഏറ്റെടുക്കുന്നു. പതിറ്റാണ്ടുകളായി വലംകൈയായ ഉദ്യോഗസ്ഥനെ ഐടി സെക്രട്ടറിയാക്കുന്നു. പിന്നെ അയാളെ സ്വന്തം സെക്രട്ടറിയാക്കുന്നു.
Fifty years as a legislator from the same constituency is no mean feat. But
@Oommen_Chandy
sir always wears his achievements lightly on his sleeve. I was lucky to serve as a minister in his cabinet.
#OommenChandyAt50
സമീപകാലത്തെ മുഖ്യമന്ത്രി
@vijayanpinarayi
യുടെ പല പ്രസ്താവനകളും അവാസ്ഥവങ്ങളാണ്. സ്പ്രിങ്ക്ളറിലും സ്വർണക്കടത്തിലും പി.ഡബ്ല്യു.സി വിഷയത്തിലുമൊക്കെ മുഖ്യമന്ത്രിയുടെ പൊതുസമൂഹത്തോടുള്ള മറുപടികൾ തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതാണ്. (1/4)
Bhakts are mocking
#RahulGandhi
for accompanying his mother for a medical check-up. And the same fellas cheer a man who has been indifferent to his mother and uses her as a prop whenever he needs an image boost.
നിപ്പ രാജകുമാരി, കോവിഡ് റാണി എന്ന വിശേഷണങ്ങൾ തന്നെയാണ് ആരോഗ്യമന്ത്രിയ്ക്ക് അനുയോജ്യം. ചെയ്യേണ്ട പണി ചെയ്യാതെ പി.ആർ വർക്കിന് പിന്നാലെ പോകുന്ന
@shailajateacher
റെ മറ്റെന്ത് വിളിക്കാൻ.
#COVID19
#PinarayiVijayan
തന്നെ
@Oommen_Chandy
യുമായി താരതമ്യം ചെയ്യാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്ന്
@vijayanpinarayi
കഴിഞ്ഞ ദിവസം പരിഹസിച്ചു കൊണ്ട് ആക്രോശിക്കുന്നത് കണ്ടു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനോട് ചെയ്യുന്ന അനീതിയാണ്.
@INCKerala
രണ്ടരലക്ഷം ക്വാറൻ്റെെെൻ ബെഡുകളെന്നൊക്കെ തളളിയത് ആരുടെ കണ്ണിൽ പൊടിയിടാനായിരുന്നു. ശരിക്കും പതിനായിരം ബെഡുകളെങ്കിലും ഉണ്ടോ
@vijayanpinarayi
സർക്കാരെ?
#Kerala
#COVID__19
ഇന്ത്യയൊട്ടാകെ കുടുങ്ങിക്കിടക്കുന്നവരെയും കൊണ്ട് 302 ട്രയിനുകൾ തലങ്ങും വിലങ്ങും ഓടി. ഒന്നുപോലും കേരളത്തിലേക്ക് വന്നില്ല. അന്യസംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ 3.4 ലക്ഷം തൊഴിലാളികളെയും വിദ്യാർത്ഥികളെയും അതാത് സംസ്ഥാന സർക്കാരുകൾ തിരിച്ചെത്തിച്ചു. അതിലൊരാൾ പോലും മലയാളിയല്ല.
ഒരു നാട്ടിൽ വ്യവസായസ്ഥാപനം ആരംഭിച്ച് അവിടത്തെ ശ്രോതസുകളെല്ലാം ഉപയോഗിച്ച് വളർന്ന് വൻമരം ആയശേഷം ആ മണ്ണിനെയാകെ അടച്ചാക്ഷേപി���്കുന്നത് ശരിയായ പ്രവണത അല്ലെന്ന് മാത്രം സൂചിപ്പിക്കട്ടെ. (5/5)
എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. (2/3)
ഈ ദുരന്ത സമയത്ത് ഇത്തരമൊരു കാര്യം പറയേണ്ടി വരുന്നതിൽ ദു:ഖമുണ്ട്. എങ്കിലും പറയാതിരിക്കാനാവില്ല.
കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവർക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം പ്രഖ്യാപിച്ചതിനെ പൂർണമായും സ്വാഗതം ചെയ്യുന്നു, ഒരു ജീവന് എത്ര നഷ്ടപരിഹാരവും പര്യാപ്തമാകില്ലെങ്കിലും. (1/3)