ഔഷധഗുണമുള്ള ഒരു മീൻ...
പക്ഷേ, പാമ്പിൻറ രീതിയിൽ പുളയുന്നതു കണ്ടാൽ പേടി വരും. ഓരോ സ്ഥലത്തേയും പേരുകൾ വ്യത്യസ്തമായിരിക്കും. നിങ്ങളുടെ നാട്ടിൽ ഇതിൻറ പേര് എന്താണെന്നു പറയാമോ?
പണ്ട് ബാല്യത്തിൽ, ഇതിൻറ മണിയൊച്ച കേട്ടാൽ ഇരിക്കപ്പൊറുതി ഇല്ലായിരുന്നു...
അഛൻറയോ, അമ്മയുടെയോ കയ്യിൽ നിന്നു ചില്ലറ വാങ്ങി ഐസ്ക്രീം ചേട്ടൻറ അടുത്തേക്കു ഓടും....
@Preeja57883261
യാത്രാരംഭത്തിൽ എല്ലാം ചെക്ക് ചെയ്തിട്ട് പുറപ്പെടണമായിരുന്നു. ബാക്ക് ടയറൊക്കെ ആകുമ്പോൾ ഡ്രൈവിനിടയിൽ അറിയാൻ പറ്റില്ല. കൂടുതലും മറ്റു വാഹനങ്ങളിലുള്ളവർ പറയുമ്പോഴായിരിക്കും അറിയുക. അശ്രദ്ധയെന്നു തന്നെ പറയാം. ഒന്നും സംഭവിക്കാതിരുന്നതിന് ഈശ്വരനോടു നന്ദി പറയുക...