reporter_tv Profile Banner
Reporter Live Profile
Reporter Live

@reporter_tv

Followers
101K
Following
55
Statuses
134K

Official Twitter Handle of Reporter TV Watch Live : https://t.co/fj0TwAcCCZ Join WhatsAap Channel : https://t.co/jx6MijpimF

Kochi
Joined March 2011
Don't wanna be here? Send us removal request.
@reporter_tv
Reporter Live
1 hour
ഭിന്നിപ്പുണ്ടാക്കി നടത്തി വർ​ഗീയ ആക്ഷേപം നടത്തുന്ന പരാമർശത്തിൽ കടുത്ത അമർഷമുണ്ടെന്നും ലക്ഷ്മി ആലക്കമറ്റം പറഞ്ഞു Read Story: Watch Live: Download Reporter Live App: #CPIM #kalpetta #ReporterLive
Tweet media one
0
0
0
@reporter_tv
Reporter Live
1 hour
ഇടുക്കിയിൽ ജീവനെടുത്ത് കാട്ടാന, സോഫിയയുടെ മൃതദേഹം മാറ്റാൻ അനുവദിക്കാതെ പ്രതിഷേധിച്ച് നാട്ടുകാർ | Idukki #idukki #wildelephant #reporterlive
0
0
0
@reporter_tv
Reporter Live
1 hour
വാസും മുരളിയുമുള്ള ലങ്കൻ ടീമിനോട് ഏറ്റുമുട്ടിയാൽ ഇപ്പോഴത്തെ ഇന്ത്യ തകർന്നടിയുമെന്നും മുൻ താരം Read Story: Watch Live: Download Reporter Live App: #ArjunaRanatunga #indiancricket #cricket
Tweet media one
0
0
0
@reporter_tv
Reporter Live
1 hour
വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം. Read Story: Watch Live: Download Reporter Live App: #palestine #Gaza #Israel
Tweet media one
0
0
0
@reporter_tv
Reporter Live
1 hour
മഹാത്മാഗാന്ധി രക്ത സാക്ഷിത്വ വാർഷിക പരിപാടികളുടെ സമാപന സമ്മേളനം PS ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു #MahatmaGandhiPeaceFoundation #kollam #PSSreedharanPillai
0
0
0
@reporter_tv
Reporter Live
2 hours
മസ്കിൻ്റെ പ്രതികരണം വിമർശനങ്ങളിലേക്കും വഴിവച്ചു Read Story: Watch Live: Download Reporter Live App: #elonmusk #london #WestBengal
Tweet media one
0
0
0
@reporter_tv
Reporter Live
2 hours
സംഘര്‍ഷം തടയാനെത്തിയ റാഫി,ലബീബ് എന്നിവർക്കും പരിക്കേറ്റു. #malappuram #changaramkulam #latestnews #congress
0
0
0
@reporter_tv
Reporter Live
2 hours
ഹണ്ട്രഡിൽ കഴിഞ്ഞ രണ്ട് തവണയും ചാംപ്യന്മാരാണ് ഓവൽ ഇന്‍വിന്‍സിബിള്‍സ് Read Story: Watch Live: Download Reporter Live App: #mumbaiindiansofficials #cricket #ReporterLive
Tweet media one
0
0
0
@reporter_tv
Reporter Live
2 hours
വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഹമാസിന്റെ നീക്കം. #ceasefire #israel #israelhamaswar #latestnews #gaza #nethanyahu #latestnews
0
0
0
@reporter_tv
Reporter Live
2 hours
മലപ്പുറത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു, പിന്നിൽ ലഹരി സംഘമെന്ന് സംശയം #malappuram #congress #Changaramkulam #keralapolice
0
0
0
@reporter_tv
Reporter Live
2 hours
സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായമായാവും തുക ലഭിക്കുക Read Story: Watch Live: Download Reporter Live App: #snake #keralagovernment #ReporterLive
Tweet media one
0
0
0
@reporter_tv
Reporter Live
2 hours
ചിത്രമിപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടിയിരിക്കുകയാണ് Read Story: Watch Live: Download Reporter Live App: #AjithKumar #TamilFilmIndustry #vidamuyarchi
Tweet media one
0
0
0
@reporter_tv
Reporter Live
2 hours
രാത്രി പെട്രോൾ നിറയ്ക്കുന്നതിനായി വിട്ടിൽ നിന്ന് ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ #thrissur #keralapolice #aloor
0
0
0
@reporter_tv
Reporter Live
2 hours
മദ്യപിച്ച് വാഹനമോടിച്ച DySPക്കെതിരെ വകുപ്പ് തല നടപടിക്ക് സാധ്യത #CrimeRecordsBureau #keralapolice #Alappuzha #dysp
0
0
0
@reporter_tv
Reporter Live
2 hours
വെഞ്ഞാറമൂട്ടിൽ അർദ്ധരാത്രി വീട്ടിൽ കയറി പൊലീസിന്റെ ��തിക്രമം, 16 കാരനെ മർദ്ദിച്ചതായി പരാതി #keralapolice #thiruvananthapuram #Venjaramoodu
0
0
0
@reporter_tv
Reporter Live
2 hours
കാറിടിച്ച് 68കാരി മരിച്ചു, പേരക്കുട്ടി ഇപ്പോഴും കോമയിൽ; ഒരു വർഷത്തിനു ശേഷം പ്രതി പിടിയിൽ #kozhikode #vatakara #keralapolice
0
0
0
@reporter_tv
Reporter Live
2 hours
ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം. #ernakulam #pathadipalam #latestnews #roadaccident #accidents #kerala
0
0
0
@reporter_tv
Reporter Live
2 hours
ക്ലാസിൽ സംസാരിച്ചതിന് മകന്റെ പേരെഴുതി, 8ാം ക്ലാസുകാരനെ സഹപാഠിയുടെ അച്ഛൻ മർദ്ദിച്ചതായി പരാതി #thiruvananthapuram #Mulluvila #keralapolice
0
0
0
@reporter_tv
Reporter Live
2 hours
ഇൻസ്റ്റഗ്രാം വഴി പരിചയം; പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ #Changaramkulam #malappuram #keralapolice
0
0
0
@reporter_tv
Reporter Live
2 hours
2025 ൽ ഇതുവരെ രണ്ടു റീമേക്ക് സിനിമകളാണ് ബോളിവുഡിൽ പുറത്തിറങ്ങിയത്. ഷാഹിദ് കപൂർ നായകനായ ദേവയും, ജുനൈദ് ഖാൻ നായകനായ ലവ്‌യാപയും Read Story: Watch Live: Download Reporter Live App: #bollywood #films #ReporterLive
Tweet media one
0
0
0