ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടം മരണമല്ല ജീവിച്ചിരിക്കുമ്പോൾ നമുക്കിടയിലെ ബന്ധങ്ങൾ മരിക്കുന്നതാണ് വെറുപ്പോടെ ഒരാളിലേക്ക് നോക്കിയാൽ ഒരായുഷ്കാലം മുഴുവൻ തിരഞ്ഞാലും നമുക്ക് അവരിൽ നന്മകൾ കണ്ടത്താൻ കഴിയുകയില്ല അഴകുള്ള മുഖങ്ങളെക്കാൾ ആത്മാർത്ഥയുള്ള മനസ്സിനെയാണ് എനിക്കിഷ്ടം 💕
Good night❤️