nish ࿐ Profile Banner
nish ࿐ Profile
nish ࿐

@poyitpinnevaram

Followers
2,925
Following
2,427
Media
708
Statuses
31,575

/ എന്റെ റോബിൻ കുരുവികളെ കണ്ടോ..

Earth
Joined October 2016
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@poyitpinnevaram
nish ࿐
4 years
എഴുതിയത് ഞാൻ തന്നെ പാടിയത് @SethuLakshmi_ 💙❤️ ഒരു രക്ഷേം ഇല്ല്യട്ടാ...😍✌️
69
54
261
@poyitpinnevaram
nish ࿐
3 years
കേരളത്തിൽ ഇന്ന് മറ്റെല്ലാ സ്ഥാനാർത്ഥികളും രാത്രി ടെൻഷനടിച്ച് കിടക്കുമ്പോ ബിജെപി സ്ഥാനാർത്ഥികൾ..😁
Tweet media one
11
11
212
@poyitpinnevaram
nish ࿐
8 months
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ(ജയിൽ ഡിപ്പാർട്മെന്റ് ) റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടു ഗയ്‌സ്...😍 ഹുക്കും ടൈഗർ🐅 കാ ഹുക്കും..😂
28
0
194
@poyitpinnevaram
nish ࿐
7 months
മുളപ്പിക്കാൻ വെച്ചതാണോ?
@crypto_pinapple
Crypto !!
7 months
അങ്ങനെ എനിക്കും ഈ ബുക്ക്‌ കിട്ടി. അയച്ചുതന്നത് ഏറ്റവും പ്രിയപ്പെട്ട ഒരാൾ. ഒത്തിരി സ്‌നേഹം 🥹🥹
Tweet media one
7
0
49
12
1
125
@poyitpinnevaram
nish ࿐
2 years
കല്യാണം കഴിക്കാത്ത 40+ age ഉള്ളവർ ഉണ്ടോ??
31
0
113
@poyitpinnevaram
nish ࿐
2 years
PSC യുടെ മറ്റൊരു main ലിസ്റ്റിലും ഉൾപ്പെട്ടു 🙂
12
0
108
@poyitpinnevaram
nish ࿐
2 years
പാട്ട് കേൾക്കാൻ പറ്റിയ നല്ല app ഏതാ?? 🤔 Prime Membership എടുക്കാതെ.. 😑
34
2
105
@poyitpinnevaram
nish ࿐
3 years
13 വർഷങ്ങൾക്ക് മുൻപ്
Tweet media one
5
1
104
@poyitpinnevaram
nish ࿐
6 years
ഇന്ന് ദിലീപേട്ടന്റെ പിറന്നാളായതുകൊണ്ട്😀 ഒരു ചോദ്യം.. 🎥 ❤ നിങ്ങൾ ഒരുപാട് തവണ കണ്ടിട്ടുള്ള ദിലീപ് ചിത്രം🎬 കമന്റ്‌ ചെയ്യുക...👇 #HappyBirthdayDileepetta
47
1
94
@poyitpinnevaram
nish ࿐
5 years
അഭിപ്രായം പറയണം ട്ടാ..🙈 🙂🙂 👇👇
38
12
94
@poyitpinnevaram
nish ࿐
2 years
ഓണം പോലൊരു ഫെസ്റ്റിവൽ ഇന്ത്യയിൽ വേറെ ഉണ്ടോ?
16
0
90
@poyitpinnevaram
nish ࿐
3 years
സത്യം.. പരമാർത്ഥം 😂
Tweet media one
8
4
87
@poyitpinnevaram
nish ࿐
3 years
കാലം സാക്ഷി.. ചരിത്രം സാക്ഷി... ഈ തെറ്റ് നിങ്ങൾ ചെയ്താൽ മറുപടി പറയേണ്ടി വരും...✊️✊️ ലക്ഷദ്വീപിനൊപ്പം ❤💙 #LetLiveLakshadweep #Lakshadweepam
Tweet media one
Tweet media two
Tweet media three
Tweet media four
3
64
84
@poyitpinnevaram
nish ࿐
2 years
2 വീലറിൽ പോകുമ്പോ 2 പേർക്കും helmet നിർബന്ധം ആണോ? പിഴ ഈടാക്കുന്നുണ്ടോ? ക്യാമറ ഒപ്പിയെടുക്കുമോ? ആർക്കെങ്കിലും അറിയോ?
30
0
83
@poyitpinnevaram
nish ࿐
2 years
ഹൊയ് ഹൊയ്.. 🥳
Tweet media one
11
1
80
@poyitpinnevaram
nish ࿐
2 years
മിനിമം പോലീസ് എങ്കിലും ആവാം എന്നുകരുതി തുടങ്ങിയതാ psc.. Police ലിസ്റ്റിലും ഉണ്ട്.. LDC ലിസ്റ്റിലും ഉണ്ട്.. ASM ലിസ്റ്റിലും ഉണ്ട്.. ഫയർമാൻ ലിസ്റ്റിലും ഉണ്ട്..💙❤️🎉
9
0
77
@poyitpinnevaram
nish ࿐
4 years
റൂഹ് എന്ന് പറഞ്ഞാൽ ആത്മാവ് എന്നാണോ അർഥം? അപ്പൊ നൂറ് ന്ന് പറഞ്ഞാലോ?
14
0
72
@poyitpinnevaram
nish ࿐
6 years
ഈ പ്ലസ് ടു പഠിക്കുന്ന പിള്ളേരൊക്കെ എന്തിനാ ട്വിറ്ററിൽ... വെറുപ്പിക്കാനായിട്ട്... 😤
3
2
65
@poyitpinnevaram
nish ࿐
3 years
പെൺകുട്ടി 'പ്രായമായി' എന്ന് അറിയിക്കുന്ന ചടങ്ങിന് നിങ്ങൾ സാക്ഷി ആയിട്ടുണ്ടോ.. എന്തിനാ അങ്ങനെ ഒരു ആചാരം?
9
1
71
@poyitpinnevaram
nish ࿐
4 years
നിങ്ങളാ പ്രതിപക്ഷത്തിന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു... ഐക്യ രാഷ്ട്രസഭയെ കൂടെ ഇനി കേരള ഗവണ്മെന്റിന്റെ പി ആർ ഏജൻസിന്ന് വിളിയ്ക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ... കാലം എത്ര ക്രൂരമായാണ് ഇവറ്റകളെ പഞ്ഞിക്കിടുന്നത്. എന്നാ ഒരു ടൈമിംഗ് ആണ്...!! (Bijith)😂😂😂😂😂😂😂😂
1
7
63
@poyitpinnevaram
nish ࿐
4 years
"ഞാൻ കണ്ട സ്വപ്നങ്ങളാ.."🎶💓💓 ഞാൻ അല്ല ദേ @deepuva24 കണ്ട സ്വപ്നം... 😍😍 എങ്ങനെ ഉണ്ട്..?? പാടിയത് 👉 @deepuva24 എഴുതിയത് 👉 @Nidheesh___ സ്വീകരിച്ചാലും ❤️💙❤️💙❤️💙 🙏🙏😁
23
21
63
@poyitpinnevaram
nish ࿐
5 years
Wednesday physical ഉണ്ട്.. Paramilitary SSC GD Constable 5km 24 minutes കൊണ്ട്‌ ഓടണം but 30 minutes എടുക്കുന്നു.. അത് മിക്കവാറും പൊട്ടും
13
0
61
@poyitpinnevaram
nish ࿐
4 years
കേരളത്തിലെ ആദ്യ Biological Park ആയ അഗസ്ത്യാർകൂടം കേരളത്തിലെ രണ്ടാമത്തെ Biosphere Reserve ആണ്.. 💚
1
2
61
@poyitpinnevaram
nish ࿐
4 years
ഇന്ന് ഈ സ്വാതന്ത്രദിനത്തിൽ ആണ് എനിക്ക് 1947 ഫോള്ളോവെർസ് ആയത് ഗയ്‌സ് 🌞🌞🌞🌞🌞🌞 സ്വാതന്ത്രദിനാശംസകൾ 🇮🇳🇮🇳 💙💙💙💙💙💙💙💙💙💙💙
7
3
55
@poyitpinnevaram
nish ࿐
2 years
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
11
0
57
@poyitpinnevaram
nish ࿐
2 years
അർജന്റീന തോൽക്കുകയും വേണം എന്നാൽ മെസ്സിക്ക് കപ്പ് കിട്ടുകയും വേണം. ഇതിന് വല്ല വഴിയും ഉണ്ടോ 🚶🚶
9
0
55
@poyitpinnevaram
nish ࿐
8 months
പടം നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ആണ്.. ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്നുള്ളത് തുടക്കത്തിലേ ഫീൽ ചെയ്യൂ..ബിജിഎം സൂപ്പർ 👌 ക്ലൈമാക്സിൽ കുറച്ചൂടെ സീൻ വേണം എന്ന് തോന്നി.. പെട്ടെന്ന് കഴിഞ്ഞ പോലെ... അഭിനയിച്ചവർ എല്ലാം🔥 പിന്നെ മമ്മൂട്ടി... ഒന്നും പറയാൻ ഇല്ല 🙏 #Bramayugam
2
1
57
@poyitpinnevaram
nish ࿐
3 years
#LetLiveLakshadweep പുല്ല്...
Tweet media one
0
12
53
@poyitpinnevaram
nish ࿐
3 years
jio എന്ന പേരുകിട്ടിയത് അവർക്ക് എങ്ങനെ ആണെന്നറിയാമോ?? oiL എന്ന വാക്ക് mirror ൽ വെച്ച് നോക്കിയാൽ (P- Symmetry) കാണാം.. 😁
5
1
54
@poyitpinnevaram
nish ࿐
5 years
ഷേരു ❤️ Brutu 💙 tough❤️ Athiran💙 ഗില്ലി❤️ Kerala PSC 💙🤭 Nagin ചേച്ചി❤️ നിധി ചേച്ചി💙 Govind Virat❤️ ദക്ഷ ചേച്ചി💙 അനഘ❤️ Hari💙 Nettooran❤️ കുട്ടേട്ടന്‍💙 രാമേട്ടന്‍ ❤️ അങ്ങനെ അങ്ങനെ ഒരുപാട് ഹൃദയങ്ങള്‍.. 💙❤️😘 ഇവരെ മിസ്സ് ആകും..😐 എന്ത് മിസ്സ്.. ലേ☹️ ഓരോ തേങ്ങ 😒
12
3
53
@poyitpinnevaram
nish ࿐
4 years
🌟 ആതിര നക്ഷത്രം 🌟 മേഘങ്ങളേ താരങ്ങളിൽ നിൻ കൂട്ടിൽ നിന്നാരോ കൺ ചിമ്മിയോ.. ചൈത്രത്തിലെ മോഹങ്ങളായി ഈ രാവിൽ ആരോ താഴെ നോക്കിയോ.. ഇന്നോളം കാണാത്തൊരെങ്ങോ ദൂരത്ത് കണ്ണാടിയായി നിന്നു നീ... ❤💙❤️💙❤️💙❤️💙 🎙️ : ഷിബിര 🌼 ✍️ :ഞാൻ തന്നെ 🧘‍♂️🙃 👇👇👇👇
18
10
55
@poyitpinnevaram
nish ࿐
3 years
ഇതുവരെ സ്പേസിൽ സംസാരിക്കാത്ത ട്വീപ്.. 🤞✌️🤟
3
0
54
@poyitpinnevaram
nish ࿐
2 years
IPL ൽ ഇനി മുതൽ ഞാൻ മുംബൈ ഇന്ത്യൻസ്നെ സപ്പോർട്ട് ചെയ്യുന്നില്ല.. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ആണ്.. 💗
4
0
53
@poyitpinnevaram
nish ࿐
4 years
അല്ല സ്വർണ്ണക്കടത്ത്, മുഖ്യമന്ത്രിയുടെ പങ്ക് എല്ലാം കഴിഞ്ഞോ.. എവിടെയും ഒന്നും കാണുന്നില്ല...ചർച്ചയും ഇല്ല..😝
4
0
51
@poyitpinnevaram
nish ࿐
6 years
"ഇനി ഞാന്‍ ഉറങ്ങട്ടെ" ആരുടെ പ്രശസ്തമായ അവസാന വാക്കുകള്‍...?
5
1
46
@poyitpinnevaram
nish ࿐
3 years
വിജയ് പൊളിച്ചു 👌
Tweet media one
0
0
50
@poyitpinnevaram
nish ࿐
4 years
ക്രിസ്തുമസ് ആശംസകൾ എന്റെ ട്വിറ്റർ ലോകമേ..😍 💙❤🎊🎉✨️🎈🎈🎄☃️
6
1
51
@poyitpinnevaram
nish ࿐
3 years
ഇനി ആർക്കും തെറ്റല്ലേ... 🙏
Tweet media one
2
0
46
@poyitpinnevaram
nish ࿐
2 years
🤭
Tweet media one
4
0
51
@poyitpinnevaram
nish ࿐
7 years
പ്രണയിച്ചിരുന്നില്ല എന്നല്ല......... പ്രകടിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം...........................................
4
10
49
@poyitpinnevaram
nish ࿐
3 years
മദ്യം വാങ്ങാൻ certificate വേണ്ട അരി വാങ്ങാൻ certificate വേണം.. ഇതെന്ത് നീതി..🤷🏼‍♂️
1
3
51
@poyitpinnevaram
nish ࿐
3 years
പബ്ജിയെക്കാൾ വലിയ അഡിക്ട് ആണ് ട്വിറ്റെർ... 😷
6
0
48
@poyitpinnevaram
nish ࿐
6 years
കളി കണ്ടു നെറ്റ് തീര്‍ന്നു 😭😭 10 ball കൂടീ ഉണ്ട് 😩
2
1
47
@poyitpinnevaram
nish ࿐
2 years
Pak:- ആദ്യം format ഏതാണെന്ന് മനസ്സിലാക്കേടാ എന്നിട്ട് ഉണ്ടാക്ക് റൺസ്..
Tweet media one
Tweet media two
3
6
49
@poyitpinnevaram
nish ࿐
2 years
അർജന്റീനക്ക് എന്തോ വലുത് വരാൻ ഉണ്ട്..
5
0
46
@poyitpinnevaram
nish ࿐
6 years
കാവൽ നായയുള്ള വീട്ടിൽ ഭവനബേധനവും മോഷണവും സ്ഥിരമായി നടക്കുകയും തസ്കരൻ രക്ഷപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അനുമാനിക്കുക.... ആ തസ്കരനിൽ നിന്നും കാവൽ നായക്ക് സ്ഥിരമായി നല്ല എല്ലിൻ കഷ്ണങ്ങൾ ലഭിക്കുന്നുണ്ട്..... ചാണക്യൻ ആരെയും ഉദ്ദേശിച്ചല്ല...
1
7
42
@poyitpinnevaram
nish ࿐
2 years
ഇത് ശ്രീലങ്ക സിമ്പിൾ ആയി എടുക്കില്ലേ? 😳☹️
5
1
47
@poyitpinnevaram
nish ࿐
3 years
കാണാതെ ഡീഗ്രേഡ് ചെയ്യുന്ന ചിലർ അങ്ങനെ കുറേ എണ്ണം.. 😬
3
2
47
@poyitpinnevaram
nish ࿐
3 years
വാഴയെ പറയുമ്പോ ഞങ്ങൾ ചിലർക്കത് കൊള്ളുന്നുണ്ട്.. 😑
1
2
47
@poyitpinnevaram
nish ࿐
2 years
ഒരിക്കലുമില്ല.. ഇവിടെ പൊളിച്ചടുക്കുന്നത് മാധ്യമങ്ങളുടെ അജണ്ടകളും വ്യാജ വാർത്തകളും ആണ്.. അത് പകൽ പോലെ വ്യക്തമായി മനസ്സിലാകും.. കേരള ജനത രണ്ടും നോക്കി കാണുന്നുണ്ട്.. അവർക്ക് ശെരിയായത് തിരഞ്ഞെടുക്കാൻ ആരുടേയും ഉപദേശം ആവിശ്യമില്ല..
@Nizarhn20
ബ്ലപ്പുക്കുട്ടൻ 2.0/parody
2 years
മാപ്ര വിളിയൊക്കെ നിഷ്കളങ്കമായ ഒന്നാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഒരു വർഷത്തിന്റെ ഉള്ളിൽ അതിന്റെ പ്രത്യാഘാതം നിങ്ങൾ കാണും
7
4
34
5
4
46
@poyitpinnevaram
nish ࿐
11 months
ഓരോ psc പരീക്ഷകളും ഓരോ യാത്രകളാണ്... 🥵
Tweet media one
3
1
48
@poyitpinnevaram
nish ࿐
5 years
Physical Failed ആയി guys അയ്നാണ് 🙂☺️ സങ്കടം ഇല്ല.. Practice നന്നായി ചെയ്താലേ കിട്ടൂ.. 😇 Any way, ഇത് ഇവിടെ കൊണ്ടൊന്നും തീരില്ല ✌️
7
0
41
@poyitpinnevaram
nish ࿐
4 years
2വർഷത്തിന് ശേഷം Smule ഇൻസ്റ്റാൾ ചെയ്തു.. പണ്ട് ഞാൻ പാടിയ പാട്ടൊക്കെ കേട്ടു.. ഞാനെന്തൊരു തോൽവിയാണു.. 🤣🤣
4
1
44
@poyitpinnevaram
nish ࿐
6 years
ഏതെങ്കിലും ലേഡി ട്വീപ് സ്വമേധയാ നിങ്ങളുടെ dm യിൽ വന്നിട്ടുണ്ടോ?
6
0
41
@poyitpinnevaram
nish ࿐
3 years
ചില അതിസമ്പന്നർ ഇന്ത്യ വിടുന്നുണ്ട്... എന്തേലും പണി വരുന്നുണ്ടോ 🙄
3
0
44
@poyitpinnevaram
nish ࿐
3 years
PSC ഗ്രൂപ്പിലേക്ക് പോര്....
3
0
45
@poyitpinnevaram
nish ࿐
6 years
പക്ഷെ, ധോണിയെ പോലെ ആണ്‌ ടീമിലെ എല്ലാ players ഉം കളിക്കുന്നത് എങ്കി ഇന്ത്യയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും.. ആണോ...? അല്ലെ
5
0
39
@poyitpinnevaram
nish ࿐
3 years
Hockey ഇന്ത്യ സെമിയിൽ 👏👏💙
3
1
44
@poyitpinnevaram
nish ࿐
3 years
കാവൽ 🏅❤ #Hockey
Tweet media one
1
3
44
@poyitpinnevaram
nish ࿐
2 years
അവിടെയാണ് അപ്പുകുട്ടന് ഐ ഫോൺ നഷ്ടപ്പെട്ടത്... 💔
Tweet media one
Tweet media two
1
0
44
@poyitpinnevaram
nish ࿐
4 years
2021 ൽ പുതിയൊരു തീരുമാനം എടുക്കും.. സങ്കികളോടും മൂരികളോടെയും ഇനി രാഷ്ട്രീയം സംസാരിക്കില്ല..✌️
5
1
44
@poyitpinnevaram
nish ࿐
4 years
തെക്കൻകാര് ആണോ പരസ്യമായി തെറിവിളിക്കുന്നതിൽ മുൻപിൽ??
5
0
40
@poyitpinnevaram
nish ࿐
3 years
വീണ്ടും കാണാനാഗ്രഹിക്കുന്ന രംഗങ്ങളില്ലാതെ, കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളില്ലാതെ പകുതിയിലേറെ സെന്റിമെന്റ്സിലൂടെ മരക്കാർ കടന്നു പോയി..😷 കണ്ടില്ലേൽ നഷ്ടമൊന്നുമില്ല..
1
0
42
@poyitpinnevaram
nish ࿐
6 years
ഒട്ടും പ്രതീക്ഷ ഇല്ലാതെ കാണാനായി പോകുകയാണ് #Odiyan
0
1
39
@poyitpinnevaram
nish ࿐
3 years
👍
Tweet media one
1
2
41
@poyitpinnevaram
nish ࿐
4 years
ഇവിടെ ഉള്ള മിക്കവരും വിദേശത്താണോ? 😮
2
1
39
@poyitpinnevaram
nish ࿐
2 years
ഇത്രേം കളി തോൽക്കാതെ ഇരുന്നത് സൗദിയോട് തോൽക്കാനായിരുന്നല്ലോ അതും വേൾഡ് കപ്പിൽ 🤣🤣
1
1
42
@poyitpinnevaram
nish ࿐
2 years
ഇത്രേം കളിച്ചിട്ടും T20 ൽ പന്തിന്റെ ഉയർന്ന സ്കോർ 65 ഓ..🫡👏👏
3
0
40
@poyitpinnevaram
nish ࿐
2 years
അർജന്റീനയുടെ ബോക്സിൽ കയറാൻ പറ്റുന്നില്ല ഫ്രാൻസിന്.. എന്നിട്ടാ ഗോൾ 🤭🤭
1
0
42
@poyitpinnevaram
nish ࿐
3 years
മരക്കാരിന് കയറാൻ പോവാണ്...👋 മിന്നിച്ചേക്കണേ ✨️✨️😌
0
0
40
@poyitpinnevaram
nish ࿐
4 years
KAS result വന്ന് കട്ട്‌ ഓഫ്‌ 77 ചോദ്യങ്ങളെ അന്ന് കളിയാക്കിയവർ ഒക്കെ എന്ത്യേ (ഞാൻ ഉൾപ്പെടെ 😐)
7
1
40
@poyitpinnevaram
nish ࿐
2 years
മെസ്സിയുടെ മുന്നിൽ ആയിരം ഫ്രാൻസ് വന്നാലും കപ്പ്‌ അർജന്റീനക്ക് തന്നെ.. 🔥🔥
7
0
40
@poyitpinnevaram
nish ࿐
3 years
ദാ ഇപ്പൊ ഇവിടെയുണ്ട്... ഗയ്‌സ് വെയിറ്റ് ചെയ്.. ഇപ്പൊ തുടങ്ങാം..
Tweet media one
3
0
39
@poyitpinnevaram
nish ࿐
2 years
ലെ കുട്ടേട്ടൻ and ടീംസ്.. 😂🤣🤣
Tweet media one
4
1
40
@poyitpinnevaram
nish ࿐
2 years
നാളെ ഈ സമയം Switzerland ഫാൻസിൽ മെമ്പർസ് കൂടും.. 🔥😍
2
0
40
@poyitpinnevaram
nish ࿐
2 years
ഇവിടെ psc ക്ക് സീരിയസായി പഠിക്കുന്ന ആരു�� ഇല്ലേ??🤔 അല്ലേലും സീരിയസായി പഠിക്കുന്നവർ ഇവിടെ വന്നിരിക്കില്ലല്ലോ.. 😑
3
0
40
@poyitpinnevaram
nish ࿐
3 years
വെല്ലുവിളികൾ ആകാം.. പക്ഷേ അത് അഞ്ചാറോളം കപ്പുകൾ വാങ്ങിയ ടീമിനോടാകരുത്.. 🔥🔥🔥 💙💙😍😍😍😘😘😘
Tweet media one
1
5
40
@poyitpinnevaram
nish ࿐
3 years
പരുന്ത് ഗൂഢാലോചന തൊബാമ Mr. Fraud ഇതൊക്കെ ഇരുന്ന് ഫുൾ കണ്ടിട്ടുണ്ട്.. പിന്നെയാ മരക്കാർ.. 😑
2
0
38
@poyitpinnevaram
nish ࿐
4 years
ആൻഡ്രൂസ് അമ്മച്ചിയുടെ കയ്യിലേൽപ്പിച്ച ആ പെട്ടി ഇങ്ങ് തന്നേക്ക്.. 😁
4
0
36
@poyitpinnevaram
nish ࿐
5 years
ഇന്ന്‌ ഫുള്‍ PSC പഠിത്തം ആണ്‌... നോക്കണ്ട തുടങ്ങിയിട്ടേ ഉള്ളു.. 😡
5
0
38
@poyitpinnevaram
nish ࿐
4 years
"ഇനി മെല്ലെ പാടുമെന്നാരോ പാടുന്നൂ... "🎶 It's coming.... ❤️💙 ശുഭദിനം 😍
9
2
35
@poyitpinnevaram
nish ࿐
5 years
ഷേരുന് psc കിട്ടട്ടെ.. 🤗🎊🎉👍 എന്നിട്ട് നമുക്ക് ഒന്ന് കാണണം 😊 അന്ന് ഞാൻ പെരിന്തല്‍മണ്ണ SI ആയിരിക്കും... Leave ഉണ്ടവോ എന്നറിയില്ല.. ന്നാലും ശ്രമിക്കാം...
4
0
35
@poyitpinnevaram
nish ࿐
3 years
ഒറ്റയ്ക്കൊരാൾ ഒരു സ്പേസിൽ.. ഞാൻ പേടിച്ചു ഇറങ്ങി പോന്ന് 😂😂
3
0
38
@poyitpinnevaram
nish ࿐
4 years
Twitter 3 ദിവസത്തേക്ക് വിലക്കി 😐🤦‍♂️
4
1
37
@poyitpinnevaram
nish ࿐
6 months
കുറച്ചു നാളായി X ൽ സിംഗിൾസിന് യാതൊരു അഭിപ്രായവും പറയാൻ പറ്റാത്ത വിഷയങ്ങൾ ആണല്ലോ ചർച്ച..
Tweet media one
1
0
36
@poyitpinnevaram
nish ࿐
4 years
ഞാൻ ഇനിയാ സത്യം പറയാം.. ഞാനും തിരുവനന്തപുരം മേയറും ഒരേ ഡിഗ്രി ആണ്...✊👻👻
3
0
37
@poyitpinnevaram
nish ࿐
5 years
From FB aro varachadha💙
Tweet media one
1
8
33
@poyitpinnevaram
nish ࿐
4 years
ഒരു സർക്കാർ ജോലി ഉണ്ടായിരുന്നെങ്കിൽ Salary Challenge ൽ പങ്കെടുക്കാമായിരുന്നു.. 😐
4
0
36
@poyitpinnevaram
nish ࿐
3 years
പഴേ ഒരിത്.. #2007T20WorldCup
Tweet media one
0
2
38
@poyitpinnevaram
nish ࿐
2 years
ഹാഫ് ടൈം വരെ ട്രോളിയ അരകൾ.. 😂
Tweet media one
1
1
38
@poyitpinnevaram
nish ࿐
2 years
മൺസൂണിന് വഴിതെറ്റിയെന്ന ട്വീറ്റ് കണ്ട് മൺസൂണിന് വഴി കാണിച്ചുകൊടുക്കാൻ പോയവനാണാ തൊടുപുഴക്കാരൻ.. 🤧 😉
2
1
38
@poyitpinnevaram
nish ࿐
5 years
നാളെ മുതൽ WhatsApp psc ക്ക് മാത്രമായി.. അനാവശ്യ ചാറ്റിങ് നിർത്തി(സമയം കൊല്ലി) 🤫 WhatsApp status കള്‍ നോക്കില്ല,🙈 twitter നും വിട 😿(ഇടക്ക് ഏതെങ്കിലും മാസം നിങ്ങളെ കാണാനായി വരണ്ട്) 😻 ഇനി ഞാനും എന്റെ veo exam ഉം യു മാത്രം.. 💕💕💕💕
3
0
33
@poyitpinnevaram
nish ࿐
4 years
ഞാൻ ആദ്യമായ് psc ക്ക് പഠിച്ചു പോയി എഴുതിയ എക്സാം ആണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എക്സാം..🤜🤛
2
0
36
@poyitpinnevaram
nish ࿐
3 years
RCB ജയിക്കണം... ഇവര് ഫൈനലിൽ എത്തണം.. എന്നിട്ട് അവിടെ വെച്ച് തോക്കണം.. 😬😁
9
1
36
@poyitpinnevaram
nish ࿐
3 years
തൊപ്പിവെക്കാൻ നിക്കുന്നില്ല.. കാരണം ക്രിസ്മസിന് ഇവിടെ ഉണ്ടാവില്ല..
0
0
36
@poyitpinnevaram
nish ࿐
6 years
പെണ്ണ് ഒന്നും അല്ല വിഷയം പണം ജോലി
0
2
32
@poyitpinnevaram
nish ࿐
2 years
ഇത്രേം കാലം ഇമോജിയിലൂടെ മാത്രം റിപ്ലൈ ഇടുന്ന, ഒരു ട്വീപ് ഉണ്ട് ഈ ട്വിലോകത്ത്..bot അല്ല..പറയു ഗയ്‌സ്.. ആരാണവൻ/അവൾ?
4
0
36
@poyitpinnevaram
nish ࿐
5 years
University Assistant exam എഴുതുന്നവര്‍ ഉണ്ടോ... ആര് എഴുതിയാലും 1 റാങ്ക്‌ കിട്ടൂല ട്ടാ 😎 😎 അത് എനിക്ക് വേണം അത് ഞാനിങ് എടുക്കുവാ..
4
0
34