inma Profile Banner
inma Profile
inma

@ohhnnuulla

Followers
2,418
Following
445
Media
886
Statuses
18,292
Explore trending content on Musk Viewer
@ohhnnuulla
inma
3 years
അമ്മിണി മഹാൻ❣️ It's Official!😌
Tweet media one
111
42
617
@ohhnnuulla
inma
5 years
അച്ഛന്‍ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം മതം തിരിച്ചറിയാത്ത എന്റെ പേരാണ്😍
39
27
397
@ohhnnuulla
inma
2 years
വിദ്യാഭ്യാസം ഇരുട്ടും മറകളും നീക്കാൻ വേണ്ടിയാണ് എന്ന് എന്നാണ് തിരിച്ചറിയുന്നത്!
Tweet media one
73
21
316
@ohhnnuulla
inma
3 years
ബ്രാ ഇടാതെ വീട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ആരേലും വന്നാൽ
Tweet media one
65
11
221
@ohhnnuulla
inma
4 years
സിവിൽ സർവീസിന് പഠിക്കുന്ന റൂമ്മേറ്റിന്റെയാണ്😐
Tweet media one
36
8
206
@ohhnnuulla
inma
3 years
പർദ്ദ ഇട്ടതിന്റെ പേരിൽ കോളേജിൽ കേറ്റാത്തതിന് പ്രതിഷേധിക്കുന്നത് കണ്ടാൽ തോന്നും അത് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത വസ്ത്രമാണെന്ന്. അടിച്ചേൽപ്പിച്ചതിനെ ചുമന്ന് കൊണ്ട് നടക്കുന്നു. അത്രേയുള്ളൂ.
27
14
197
@ohhnnuulla
inma
2 years
@The_Mahaan ആശയദാരിദ്ര്യം ആണെങ്കിൽ ക്വിറ്റിപ്പൊക്കൂട്രോ
Tweet media one
35
14
171
@ohhnnuulla
inma
4 years
ഭാര്യ/കാമുകി ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്താൽ നിങ്ങളിൽ എത്ര പേർ സമ്മതിക്കും..?
39
1
164
@ohhnnuulla
inma
4 years
30-32 വയസ്സുള്ള യുവാക്കൾ 18-20 വയസ്സുള്ള പെൺകുട്ടികളെ കല്യാണം കഴിക്കണം എന്ന് പറയുന്നതിന് പിന്നിലെ ചേതോവികാരം എന്നതാണാവോ😤
51
7
160
@ohhnnuulla
inma
3 years
മതതീവ്രവാദം എന്നൊന്നില്ല. മതം തന്നെയാണ് തീവ്രവാദം.
9
25
160
@ohhnnuulla
inma
4 years
പ്രണയമൊന്നും പറ്റില്ല... വേണേൽ അവിഹിതം നോക്കാം🥴
43
2
151
@ohhnnuulla
inma
2 years
തെലുങ്കിലെ അയ്യപ്പൻ നായരാണ്😐
Tweet media one
18
3
147
@ohhnnuulla
inma
3 years
❤️
16
3
144
@ohhnnuulla
inma
4 years
കല്യാണം കഴിഞ്ഞ് ഒരു കുടുംബം ആയാൽ തീരുന്ന സൗഹൃദങ്ങളെ പെൺകുട്ടികൾക്ക് ഉള്ളൂ😑
23
10
135
@ohhnnuulla
inma
2 years
കല്യാണാലോചന വന്നപ്പോ ജോലി ആണ് ഇംപോർട്ടന്റ് എന്ന് പറഞ്ഞ ഞാൻ ആണ് ഇന്ന് ഓഫീസിൽ ഇരുന്ന് ജീവിതം ആണ് ഇംപോർട്ടന്റ് എന്ന് പറഞ്ഞത്!
Tweet media one
11
3
134
@ohhnnuulla
inma
2 years
Office time🥴
Tweet media one
23
0
126
@ohhnnuulla
inma
5 years
ഒരു കല്യാണം ആലോചിക്കുമ്പോ പെണ്ണിനും ചെറുക്കന്റെ അമ്മയ്ക്കും മനഃപൊരുത്തം ഉണ്ടോന്നു നോക്കിയാ മതി. സമാധാനം ഉറപ്പാക്കാം!!!🙇‍♀️
10
7
129
@ohhnnuulla
inma
6 years
ഒരു interview ന് പോകാന്‍ രാവിലെ ഇറങ്ങിയതാണ്. Railway station pay n park ഇല്‍ ചെന്നപ്പോഴാണ് ഞാന്‍ ആ സത്യം മനസിലാക്കിയത്...😟 Purse എടുത്തിട്ടില്ല😩😰😢 എന്നെപോലെ ഒരു ദുരന്തം😭😭😭
9
3
127
@ohhnnuulla
inma
4 years
പെൺപിള്ളേര് എട്ട് മണി വരെയാണോ കിടന്നുറങ്ങുന്നേ എന്ന് പറഞ്ഞു ചീത്ത വിളിച്ചിട്ട് ചേട്ടൻ പത്തുമണി വരെ കിടന്നുറങ്ങി! 😢😢😢
20
4
132
@ohhnnuulla
inma
4 years
പെണ്ണുകാണാൻ വന്ന ചെക്കനോട് ഹോബി എന്താന്ന് ചോദിച്ചപ്പോ അടുത്തുള്ള അമ്പലങ്ങളിൽ പോകുമെത്രെ 😐🚶‍♀️
12
5
129
@ohhnnuulla
inma
5 years
ഭൂരിഭാഗം സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു സഹനടിയുടെ വേഷം മാത്രമാണ്... ഇന്നയാളുടെ മകളാണ്, സഹോദരിയാണ്, ഭാര്യയാണ് അല്ലെങ്കില്‍ അമ്മയാണ് എന്ന് മാത്രം ഉള്ള വേഷങ്ങള്‍...!
15
5
128
@ohhnnuulla
inma
5 years
ഇനി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ അവര് നമ്മടെ രാജ്യത്തിന്‍റെ കൊടി തന്നെ മാറ്റിക്കളേം..!
17
9
126
@ohhnnuulla
inma
7 months
🌝
12
0
126
@ohhnnuulla
inma
2 years
രതി പുഷ്പം പൂക്കുന്ന യാമം. മാറിടം രാസ കേളി തടാകം. What a vibe song!💃🕺
17
5
130
@ohhnnuulla
inma
5 years
രണ്ടു പേര് തമ്മിലുള്ള റിലേഷന്‍ഷിപ്പില്‍ മൂന്നാമതൊരാള്‍ ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത് . . അത് വീട്ടുകാരായാലും നാട്ടുകാരായാലും..!
15
7
127
@ohhnnuulla
inma
2 years
സ്നേഹത്തിന്റെ കൊടുമുടിയിൽ "വീട്ടിലേക്ക് വാ മോളെ, നിന്റെ കൂടി വീടല്ലേ" എന്നോക്കെ പറയും. പക്ഷേ പോകരുത്!
10
0
128
@ohhnnuulla
inma
5 years
18 വയസ്സിലേ കെട്ടിപ്പോയ പെണ്‍പിള്ളേരുടെ വീരകഥകള്‍ പറഞ്ഞ് അമ്മ എന്നെ ഭീഷണിപ്പെടുത്തുന്നു😐
23
1
125
@ohhnnuulla
inma
4 years
ആൺപിള്ളേർക്ക് കിട്ടുന്ന പ്രിവിലേജ് ഒന്നും ഒരുകാലത്തും പെൺപിള്ളേർക്ക് വീട്ടിൽ കിട്ടില്ല... ചേട്ടനൊക്കെ കഴിച്ചിട്ട് പാത്രം എടുക്കാൻ പോകുമ്പോ പറയും അവിടെ വെച്ചേക്കാൻ... എന്നോടൊന്നും അത് പറഞ്ഞു കേട്ട് കേൾവി പോലുമില്ല... ☹️☹️☹️
18
5
119
@ohhnnuulla
inma
2 years
ബാംഗ്ലൂരിലെ ഒരു തെരുവിലൂടെ...🚶
Tweet media one
1
1
119
@ohhnnuulla
inma
5 years
ഇരുപതെട്ട് വയസ്സുള്ളവള് കല്യാണം കഴിഞോണ്ട് കൊച്ചു പെണ്ണ്...😏 ഇരുപത്തിരണ്ടു വയസ്സുള്ള ഞാന്‍ കെട്ടാത്തോണ്ട് മുതു കിളവി...😤 ഹും😠 ആരോട് പറയാന്‍🙁 ആര് കേള്‍ക്കാന്‍😑
14
2
118
@ohhnnuulla
inma
2 years
മറക്കുക എന്നത് ഒക്കെ തികച്ചും സാങ്കൽപ്പികമാണ്, ഓർമ്മയിൽ എവിടെയോ ഉറങ്ങിക്കിടക്കുന്നു എന്നു മാത്രം!
6
12
113
@ohhnnuulla
inma
5 years
അപ്പുറത്തെ ആന്റി വന്ന് അമ്മയോട് പൈസ കടം ചോയ്ച്ചു...അമ്മ ഇല്ലെന്ന് പറഞ്ഞപ്പോ ആന്റി പറേവ എന്നോട് ചോയിക്കാന്‍....! ഈ എന്നോട്...🙈🙇‍♀️
17
0
107
@ohhnnuulla
inma
2 years
കിട്ടി ഗുയ്സ് മഹാനെ കിട്ടി🫣
19
9
109
@ohhnnuulla
inma
2 years
അത്രോള്ളൂ!
Tweet media one
18
6
105
@ohhnnuulla
inma
5 years
തണുപ്പുള്ള രാത്രിയില്‍ ടെറസില് കയറി ബ്ലാങ��കറ്റ് വിരിച് ആകാശത്തു നോക്കി ഒരേ ഹെഡ്‌സെറ്റില്‍ നിന്ന് പാട്ട് കേട്ട് ഒരുമിച്ചു നക്ഷത്രമെണ്ണി കിടക്കണം എന്നിട്ട് അറിയാതെ ഉറങ്ങി പോകണം..!
7
4
102
@ohhnnuulla
inma
5 years
ബാത്‌റൂമില് നിന്ന് കരയുന്നതിന്റെ സുഖം വേറെവിടേം കിട്ടില്ല
15
5
100
@ohhnnuulla
inma
3 years
ആർമിക്കാരേം ഫാൻസ്കാരേം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലല്ലോ🥱
Tweet media one
7
0
105
@ohhnnuulla
inma
2 years
രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന് വിചാരിച്ച് ഇരിക്കുന്നവരൊക്ക ഇപ്പോഴുമുണ്ടോ🤭
22
1
101
@ohhnnuulla
inma
3 years
വിദ്യാഭ്യാസം, കല, സാഹിത്യം, അറിവ്, വിവരം, സാമ്പത്തികം, ബുദ്ധി, കുലമഹിമ, കുടുംബ മഹിമ, ഇത്യാദി സാധനങ്ങൾ ഒന്നും ബോധത്തിന്റെ അടിസ്ഥാനമല്ല... അതിന് പ്രവർത്തനക്ഷമമായ തലച്ചോർ തന്നെ വേണം..!
5
3
97
@ohhnnuulla
inma
5 years
ട്വിറ്ററില്‍ BJPക്ക് വേണ്ടി വോട്ട് ചോദിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ല🤔
11
2
93
@ohhnnuulla
inma
4 years
പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആൾക്കാരെ ബഹുമാനിക്കുന്നത് ഒക്കെ നിർത്തേണ്ട കാലം കഴിഞ്ഞു😐
16
2
95
@ohhnnuulla
inma
4 years
വിവാഹം ഒരു പരീക്ഷണമാണ്! #ഒത്ത��ലൊത്തു
19
5
99
@ohhnnuulla
inma
2 years
ന്യൂയർ സന്തോഷകരമായി ഒറ്റയ്ക്ക് ചിലവഴിക്കാൻ സഹായകമായ ചിലവ് കുറഞ്ഞ ഐഡിയകൾ ക്ഷണിക്കുന്നു🥴
22
2
97
@ohhnnuulla
inma
5 years
ഒരു രാജിക്കത്ത് എഴുതിയാലോ എന്നാലോചിക്കുവാ🤔 ജീവിതത്തിന്😔
14
2
95
@ohhnnuulla
inma
3 years
ഇസ്ലാം മതത്തിലേത് പോലെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും ശരീരസ്വാതന്ത്ര്യവും അടിച്ചു അമർത്തുന്ന മറ്റൊരു മതം വേറെയില്ല!
42
13
97
@ohhnnuulla
inma
3 years
മോഹൻലാല് പ്രായത്തിന് അനുസരിച്ചുള്ള വേഷങ്ങൾ ചെയ്തിരുന്നേ പിന്നേം നന്നായേനേ. ഇതൊരുമാതിരി വെച്ച് കെട്ടൽ ഒക്കെ ആയിട്ട്. ബ്ലാഹ്:/
8
1
94
@ohhnnuulla
inma
5 years
ചറപറ ചറപറ മഴ🌧️
21
1
90
@ohhnnuulla
inma
2 years
Cheers!
Tweet media one
15
2
93
@ohhnnuulla
inma
3 years
ഡിവോഴ്‌സിന് ശേഷം പുരുഷൻ സ്ത്രീക്ക് ജീവനാംശം കൊടുക്കണം എന്ന് പറയുന്നത് ഒക്കെ എന്ത് അടിഥാനത്തിലാണ്
14
1
89
@ohhnnuulla
inma
3 years
ഇതിനൊക്കെ സൗന്ദര്യം കൊടുത്ത സമയത്ത് കുറച്ചു ബോധം കൊടുത്തൂടാരുന്നോ ദൈവമേ🤦
12
0
93
@ohhnnuulla
inma
5 years
ദേ പെണ്ണുമ്പിള്ളേ!! വെറുതെ കിടന്നു ഒച്ച വെച്ചാല് അമ്മിക്കല്ല് എടുത്ത് തലക്ക് അടിക്കും ഞാന്‍!!!😡😡😡😡😡😡😡
10
0
86
@ohhnnuulla
inma
5 years
കല്യാണം ആയില്ലേ എന്ന് ചോദിക്കുന്നവരോട് 'ആകുമ്പോ അറിയിക്കും, വന്നുണ്ടിട്ട് പൊക്കോണം' എന്ന് പറയാനാണ് തീരുമാനം😏😤
14
2
89
@ohhnnuulla
inma
2 years
റൂമ്മേറ്റ് അടുത്ത മാസം നാട്ടിൽ (നാഗാലാൻഡ്) പോവാണ്. കൂടെ വരുന്നോന്ന് ഒരു വാക്ക് ചോദിച്ചൂടെ അവൾക്ക്
11
1
92
@ohhnnuulla
inma
5 years
നിന്നെ എനിക്ക് വേണം എന്ന് ഒരിക്കലെങ്കിലും നീ പറഞ്ഞിരുന്നെങ്കിൽ....😞
13
4
84
@ohhnnuulla
inma
5 years
ഞാന്‍ സംസാരിച്ചത് കൂടുതലും എന്നോട് തന്നെയായിരുന്നു😕
13
3
88
@ohhnnuulla
inma
4 years
ചേർത്തു പിടിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ...
22
2
87
@ohhnnuulla
inma
2 years
അടുത്ത കൊല്ലം ഇരുപത്തേഴാകും
Tweet media one
13
0
84
@ohhnnuulla
inma
5 years
എന്നില്‍ നിന്ന് തന്നെ സന്തോഷം കണ്ടെത്താന്‍ ശ്രെമിച്ചുകൊണ്ടിരിക്കുന്നു
13
1
84
@ohhnnuulla
inma
4 years
ഇങ്ങനെ സ്വയം പൊങ്ങി ഒരു തള്ളേം അയിന് പിറകെ കൊറേ കോഴികളും😤
10
1
83
@ohhnnuulla
inma
2 years
ഒഴിവുനേരങ്ങൾ
Tweet media one
10
2
83
@ohhnnuulla
inma
4 years
സംസാരത്തിൽ തുടങ്ങി സൗഹൃദമായി പിന്നെ എന്തൊക്കെയോ ആയി... ഇപ്പൊ സംസാരോം ഇല്ല ഒന്നുമില്ല😑😑
12
2
80
@ohhnnuulla
inma
5 years
ഞാൻ വീണ്ടും തോറ്റു പക്ഷേ പിൻമാറാൻ ഉദ്ദേശിക്കുന്നില്ല💪
8
3
81
@ohhnnuulla
inma
5 years
വിവാദങ്ങളില്‍ താല്പര്യമില്ല വരണം ട്വീറ്റണം ആര്‍ട്ടിയും ഫേവും കിട്ടിയ വാങ്ങണം പോകണം🙏
4
3
82
@ohhnnuulla
inma
4 years
ഹൃദയം പട്ടിണിയിലാണ്💔
10
3
77
@ohhnnuulla
inma
5 years
തിരുവനന്തപുരം പള്ളിപ്പുറം ഭാഗം നന്നായിട് അറിയാവുന്നവരുണ്ടോ?
10
1
79
@ohhnnuulla
inma
5 years
കട്ട് തിന്നുന്നതിന് ഒരു പ്രേത്യേക രുചിയാ😋😆
12
1
78
@ohhnnuulla
inma
5 years
ഒറ്റക്കാണ്... അന്നും... ഇന്നും... എന്നും...!
11
1
75
@ohhnnuulla
inma
4 years
പ്രാന്താവാൻ അധികം സമയമൊന്നും വേണ്ട!
7
1
80
@ohhnnuulla
inma
2 years
ദേശസ്നേഹം കാണിക്കാൻ ഉള്ള ഇടം ആയിരുന്നുവോ പൂരപ്പറമ്പ്!
3
1
76
@ohhnnuulla
inma
5 years
മനസ്സ് കൊണ്ട് സ്നേഹിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബന്ധങ്ങള്‍ ഒക്കെയും ബന്ധനങ്ങളാണ്😔😪
6
1
78
@ohhnnuulla
inma
5 years
ഒന്നു രണ്ടു മിനിറ്റ് മുമ്പ് മാത്രം പരിചയപ്പെട്ട ഒരാ���ോട് സംസാരിക്കുമ്പോ കുറച്ചു മര്യാദ ഒകെ ആവാം കാരണം അവരെക്കുറിച്ചു നിങ്ങള്‍ക്ക് ഒന്നും അറിയില്ല
6
0
73
@ohhnnuulla
inma
5 years
ദൈവം സങ്കടങ്ങള്‍ തരുന്നത് ഇച്ഛാശക്തി പരീക്ഷിക്കാനാകും... അതുപോലെ സന്തോഷങ്ങള്‍ തരുന്നത് അഹങ്കാരം പരീക്ഷിക്കാനും...
6
4
74
@ohhnnuulla
inma
5 years
മദ്യമല്ലാതെ ബോധം പോകുന്ന എന്തേലും വിഷം ഉണ്ടോ...!
10
0
73
@ohhnnuulla
inma
5 years
ബഹുമാനം ഭയപെടുത്തി നേടി എടുക്കേണ്ടതല്ല സ്നേഹം കൊണ്ട് സ്വയം തോന്നണ്ടതാണ്
8
3
74
@ohhnnuulla
inma
4 years
അച്ഛനും അമ്മയ്ക്കും രണ്ടു മക്കളെയും ഒരുപോലെ സ്നേഹിക്കാൻ പറ്റുവോ☹️
14
0
76
@ohhnnuulla
inma
4 years
ബോറടിച്ചിരിക്കുമ്പോൾ മാത്രം സംസാരിക്കുന്ന... തിരക്ക് ഉള്ളപ്പോൾ ഇത്തിരി സമയം കണ്ടെത്താനാവാത്ത... അവരെ സുഹൃത്തെന്ന് വിളിക്കാൻ പറ്റുമോ..?
13
1
73
@ohhnnuulla
inma
4 years
ഞാൻ അധികം സംസാരിക്കാത്ത ടൈപ്പാണ്😌
11
4
70
@ohhnnuulla
inma
7 months
Dumped!
Tweet media one
Tweet media two
Tweet media three
Tweet media four
6
1
69
@ohhnnuulla
inma
5 years
കരഞ്ഞപ്പോഴൊക്കെ കണ്ണുനീര്‍ തുടയ്ക്കാന്‍ ചുവരുകള്‍ മാത്രമാണുണ്ടായിരുന്നത്...!
13
0
70
@ohhnnuulla
inma
1 year
ഒരു സിനിമയ്ക്ക് പോയ ചിലവ്: ടിക്കറ്റ് - 265 യാത്രാചിലവ് - 110 സ്നാക്സ് (ഒരു ചിക്കൻ റാപ്പും ചെറിയ പെപ്സീം) - 570 (😵) മൊത്തം - 945 ശിഷ്ടം - തലവേദനേം ഉറക്കമില്ലായ്മയും ഇനി മേലാൽ😑
7
2
71
@ohhnnuulla
inma
5 years
വ്യവസ്ഥകള്‍ ബാധകമല്ലാത്ത ഒരു റിലേഷന്‍ഷിപ്‌ പറയാമോ...?
13
1
70
@ohhnnuulla
inma
6 years
എന്നെ ആരും സ്നേഹിക്കേണ്ട... എന്നെ സ്നേഹിക്കുന്നവരെ ഒക്കെ ഞാന്‍ പറ്റിക്കും... ദുരാത്മാവ്!!!😠😞😫
2
0
69
@ohhnnuulla
inma
5 years
അവനും എനിക്കും ഉത്തരമറിയാത്ത കുറെ ചോദ്യങ്ങള്‍ ഞങ്ങള്‍ പരസ്പരം ചോദിച്ചു കൊണ്ടേ ഇരിക്കുന്നു😐
5
2
70
@ohhnnuulla
inma
5 years
എല്ലാത്തില്‍ നിന്നും ഒരു അവധി എടുക്കണം... എന്നിട്ട് യാത്രകളും വായനയും ഭക്ഷണവും മാത്രമായി കുറച്ചു നാള് ജീവിക്കണം...😌
13
0
69
@ohhnnuulla
inma
5 years
എന്നേക്കാള്‍ പ്രായമുള്ള ചെക്കന്‍ അവന് ഹൈറ്റ് ഇല്ലാത്തോണ്ട് എന്നെ ചേച്ചിന്നു വിളിക്കുന്നു☹️😠
6
0
72
@ohhnnuulla
inma
4 years
പരിപ്പും പപ്പടോം എനിക്കിഷ്ടവാ... എന്ന് വെച്ച് അത് തന്നെ കൂട്ടി രണ്ട് നേരോം ചോറുണ്ണാൻ പറ്റത്തില്ല😩 #ലോക്ക്ഡ്
12
0
70
@ohhnnuulla
inma
3 years
വളർച്ചയുണ്ട്. പക്ഷേ താഴേക്ക് ആണെന്ന് മാത്രം!
11
2
71
@ohhnnuulla
inma
5 years
അമ്മേടെ വയറ്റില് കിടന്ന കാലം ഒക്കെ ഓര്‍മ വരുന്ന്😌
7
0
69
@ohhnnuulla
inma
3 years
അനിയത്തിപ്രാവ് ഒക്കെ എന്ത് ഊള പടമാണ്😑
12
2
70
@ohhnnuulla
inma
5 years
നിന്റെ ചിറകുകള്‍ പൂര്‍ണ്ണതയില്‍ എത്തും വരെ ഞാന്‍ നിന്നോടൊപ്പമുണ്ടാകും.... നിനക്ക് വേണ്ടെങ്കിലും...
6
3
66
@ohhnnuulla
inma
5 years
വീണ്ടും പറ്റിക്കപെട്ടു!!! ഇത്രെയേറെ തിരിച്ചടി ഉണ്ടായിട്ടും പാഠം പഠിക്കാത്ത അവസ്ഥ പരിതാപകരം തന്നെ..!
7
0
68
@ohhnnuulla
inma
5 years
:'പെണ്‍കുട്ടിക്ക് ജോലി ഉണ്ടായിരിക്കണം, അല്ലാതെ ഞാന്‍ ഉണ്ടാക്കുന്ന പൈസ ചിലവാക്കുന്ന ഒരു പെണ്ണിനെ എനിക്ക് വേണ്ട' "നല്ല പയ്യന്‍"😂
4
0
68
@ohhnnuulla
inma
2 years
❤️🤎❤️
Tweet media one
6
0
67
@ohhnnuulla
inma
4 years
ചത്തില്ലെങ്കിൽ ഒരു റിപ്ലെ തന്നു കൂടേ😏
15
3
65
@ohhnnuulla
inma
5 years
തർക്കങ്ങൾ ഉണ്ടാകുമ്പോൾ എതിരെ നിൽക്കുന്ന ആൾക്കും അഭിപ്രായങ്ങൾ ഉണ്ടാകും. അല്ലാതെ സ്വന്തം അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്!
7
2
69
@ohhnnuulla
inma
5 years
എന്നെ പറ്റി കുറ്റം പറയുമ്പോള്‍ ഞാന്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക😏
13
0
68
@ohhnnuulla
inma
7 months
@The_Mahaan ഉടോപ്യൻ പരിഷ്കാരം കൊണ്ടുവന്നത്: താൻ. പൊട്ടിയ ചില്ല് ഗ്ലാസിന് വാങ്ങിച്ചപ്പോ വില 40 രൂപ ആയിരുന്നു. താൻ ഉപയോഗിച്ച് ഉപയോഗിച്ചു അതിന്റെ വില 25 ആയോ? പിന്നെ ഫൈൻ അടച്ചില്ലെങ്കിൽ അത് അടുത്ത ആഴ്ചത്തെ ബീർ ക്വാട്ടയിൽ നിന്ന് പിടിക്കും. അത് മറക്കണ്ട!
18
0
69
@ohhnnuulla
inma
3 years
എത്ര മോശം അവസ്ഥയിൽ ആയാലും മറ്റുള്ളവരെ ആശ്രയിക്കാതെ ഇരിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്!
6
6
66
@ohhnnuulla
inma
3 years
അപ്പേട്ടൻ പാട്ട് പാടി തന്ന്. അപ്പേട്ടന്റെ സുരക്ഷയെ മുൻനിർത്തി ഇവിടെ ഇടുന്നില്ല 😐
2
0
70
@ohhnnuulla
inma
5 years
വാഴ വെക്കും വെള്ളം കേറും വാഴ വെക്കും വെള്ളം കേറും ഇത് തന്നെ പരിപാടി😤😝🤭
11
0
65