മുനീസ് Profile
മുനീസ്

@muneez21

Followers
2,822
Following
2,142
Media
109
Statuses
924

Past is gone, hope is future

kerala
Joined April 2020
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@muneez21
മുനീസ്
5 months
ഇവളെ ആർക്കെങ്കിലും അറിയുമോ..?
Tweet media one
38
8
226
@muneez21
മുനീസ്
3 years
ശെരിയല്ലേ.. ഗുയ്‌സ്...
Tweet media one
4
9
143
@muneez21
മുനീസ്
3 years
2 ദിവസത്തെ പണിമുടക്ക് നടത്തിയിട്ട് എന്ത് ഉപകരണമാണ് ജനങ്ങൾക്ക് ഉണ്ടായത്...?
26
0
104
@muneez21
മുനീസ്
3 years
10 പേരും കൂടെ follow ചെയതാൽ 2k ഫാമിലിയിൽ..
11
2
103
@muneez21
മുനീസ്
3 years
അങ്ങനെ എന്റെ പ്രൊഫൈലിലും ബലൂൺ വന്നിരിക്കാന്ന് സുഹൃത്തുകളെ.... എന്റെ #birthday എന്നെ ആദ്യം ഓർമ പൊടുത്തിയ ട്വിറ്ററിന് നന്ദി..
Tweet media one
32
0
103
@muneez21
മുനീസ്
1 month
ഇന്ന് എന്റെ പ്രൊഫൈലിൽ ബലൂൺ പറക്കുന്ന ദിവസം. #happybirthdaytome
Tweet media one
49
1
101
@muneez21
മുനീസ്
3 years
മറ്റുള്ളവരെ പോലെയാകാൻ ശ്രമിക്കുക എന്നതാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തം..! പൗലോ കൊയ്‌ലോ. #ശുഭദിനം #goodmorning
14
7
99
@muneez21
മുനീസ്
3 years
കല്യാണം കഴിച്ചവരോട്. ?. നിങ്ങളുടെ സങ്കൽപ്പത്തിലുള്ള ഭാര്യയെ/ഭർത്താവിനെ ആണോ നിങ്ങൾക്ക് കിട്ടിയത് . ?. കല്യാണം കഴിച്ചതിന് ശേഷം ഇവളെ/ഇവനെ കെട്ടേണ്ടയിരുന്നു എന്ന് തോന്നിയിട്ടുണ്ടോ...
22
0
79
@muneez21
മുനീസ്
3 years
ജീവിതം പഴയ കണക്ക് ടീച്ചറെ പോലെയാണ്‌.. നമ്മള് ഫ്രീയാണെന്ന് കണ്ടാൽ ഒരു പ്രോബ്ലം എങ്കിലും തന്നിട്ട് പോകും...! #ശുഭദിനം #goodmorning
8
8
78
@muneez21
മുനീസ്
3 years
നിങ്ങൾ ജീവിതത്തെ ആത്മാർഥമായി സ്നേഹിക്കുന്നുവെങ്കിൽ സമയം പാഴാക്കരുത് കാരണം ഈ സമയമാണ് നിങ്ങളുടെ ജീവിതം...! #ശുഭദിനം #motivation
13
0
74
@muneez21
മുനീസ്
3 years
ജീവിതത്തിലെ ഒരു കഥ മോശമാണെന്ന് കരുതി നിങ്ങളുടെ കഥ അവസാനിക്കുന്നില്ല... ബുദ്ധൻ #ശുഭദിനം #motivation
9
3
71
@muneez21
മുനീസ്
3 years
കാറോടിക്കുന്നവ��ക്ക് സീറ്റ് ബെൽറ്റ് ഉണ്ട്. #ബൈക്ക് ഓടിക്കുന്നവർക്ക് ഹെൽമറ്റ് ഉണ്ട്. #ഓട്ടോ ഡ്രൈവർമാരുടെ സുരക്ഷക്ക് എന്താണുള്ളത്..?
12
1
70
@muneez21
മുനീസ്
3 years
പരിചയപെടാൻ ഒത്തിരി പേരുണ്ടാകും. പരിഗണിക്കാൻ ഒരിത്തിരി പേരേ കാണൂ...! #ശുഭദിനം
9
1
67
@muneez21
മുനീസ്
3 years
അവഗണിക്കുന്നവരുടെ പുറകെ പോകാതിരിക്കുക. അത് അവരോടുള്ള കരുണയല്ല. It can be called Self respect #ശുഭദിനം #goodmorning
10
2
66
@muneez21
മുനീസ്
3 years
അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അടുത്തറിയുന്ന നിളാ നദിയെയാണ് എനിക്കിഷ്ടം. എം. ടി #ശുഭദിനം
8
2
65
@muneez21
മുനീസ്
3 years
ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ട്വിറ്ററിലേക്ക്. 😍
5
1
63
@muneez21
മുനീസ്
3 years
ദൃഢനിശ്ചയം എടുത്തവർക്ക് എന്തിനെയും നേരിടാൻ കഴിയും..! നെൽസൺ മണ്ടേല. #ശുഭദിനം #motivation
9
1
63
@muneez21
മുനീസ്
3 years
നമ്മൾ പലർക്കും വേണ്ടപ്പെട്ടവരാകുന്നത് അവർക്ക് മാത്രം വേണ്ടപ്പെട്ടതായ ചില സമയങ്ങളിൽ മാത്രമാണ്..! #ശുഭദിനം
8
2
61
@muneez21
മുനീസ്
3 years
തേയ്മാനം വന്ന ചെരുപ്പ്‌ നാം വലിച്ചെറിയുമ്പോൾ അത് നമ്മോട് പറയുന്നുണ്ട് 'തേഞ്ഞത് ഞാനല്ല നിന്റെ ആയുസ്സാണ് '.... #ശുഭദിനം
7
1
64
@muneez21
മുനീസ്
3 years
കാലം മാറിക്കൊണ്ടിരിക്കും. പുതിയ മനുഷ്യരെ കണ്ടുമുട്ടി കൊണ്ടിരിക്കും. ചില മുഖങ്ങൾ മാത്രം മനസ്സിൽ പതിയും. ബാക്കിയെല്ലാം വീണ്ടും അപരിചിതരായി പോയി മറയും...! #ശുഭദിനം #goodmorning
9
0
63
@muneez21
മുനീസ്
3 years
നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യം നിങ്ങളുടെ അന്തിമ സ്ഥാനമല്ലെന്ന് എപ്പോഴും ഓർക്കുക. മികച്ചത് ഇനിയും വരാൻ ഇരിക്കുന്നതെ ഉള്ളു... #ശുഭദിനം #motivation
7
0
60
@muneez21
മുനീസ്
3 years
ഒറ്റപെടലൊക്കെ കുടെ നടക്കാൻ ആളുള്ളവർക്കല്ലേ, ഒറ്റക്ക് നടക്കാൻ ശീലിച്ചവർക്ക് എന്ത് ഒറ്റപ്പെടൽ..! #ശുഭദിനം
11
3
62
@muneez21
മുനീസ്
3 years
നഷ്ടപ്പെട്ടാൽ പ്രണയത്തിന് മാത്രമല്ല. സൗഹൃദത്തിനും പൊള്ളുന്ന വേദനയാണ്... #ശുഭദിനം
7
2
58
@muneez21
മുനീസ്
3 years
മറ്റുള്ളവർ നമ്മെ വിഷമിപ്പിച്ച കാര്യം ഓർമയിൽ വരുമ്പോൾ അവർ ചെയ്ത ഏതെങ്കിലും ഒരു നല്ലകാര്യം ഓർത്ത് വിഷമം മറന്നേക്കുക.. #ശുഭദിനം #motivation
18
3
60
@muneez21
മുനീസ്
3 years
മറ്റൊരാൾക്ക് വേണ്ടി മാറാൻ ശ്രമിക്കുന്നതിലും നല്ലത്, അവരെ പോകാൻ അനുവദിച്ച് നമ്മളായി തന്നെ തുടരുന്നതാണ്..! #ശുഭദിനം #MotivationalQuotes
13
2
58
@muneez21
മുനീസ്
3 years
ഇന്നുകൾ സന്തോഷിക്കാനുള്ളതാണ്. എന്തെന്നാൽ നാളത്തേക്കാൾ കുറഞ്ഞ പെട്രോൾ വിലയെ ഇന്ന് നമ്മൾ കൊടുക്കേണ്ടതുള്ളു.. #ശുഭദിനം
9
3
58
@muneez21
മുനീസ്
3 years
ജീവിതത്തിലെ ഏറ്റവും മോശം ദിവസം നമ്മള് ചിരിക്കാത്ത ദിവസമാണ്...! ചാർളി ചാപ്ലിൻ #ശുഭദിനം #motivation
13
2
57
@muneez21
മുനീസ്
3 years
കാത്തിരിപ്പിന് ഒടുവിൽ ഞാനും 2k ഫാമിലിയിൽ. Follow ചെയ്ത് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി..😍 തുടർന്നും സപ്പോർട്ട് ഉണ്ടാകണം. 🙏
3
1
56
@muneez21
മുനീസ്
3 years
ഇഷ്‌ടങ്ങളെ പിന്തുടരുക. തീർച്ചയായും ഒരിക്കൽ അത് നിങ്ങളുടെ നഷ്‌ടങ്ങളെ മറികടക്കും...! #ശുഭദിനം #goodmorning
6
2
55
@muneez21
മുനീസ്
5 months
Good morning all
25
1
55
@muneez21
മുനീസ്
3 years
സൗന്ദര്യത്തെ സ്നേഹികരുത്. നിന്റെ ജീവിതം ആരാണോ സുന്ദരമാകുന്നത് അവരെ സ്നേഹിക്കുക..! ഓഷോ #ശുഭദിനം #motivation
9
0
56
@muneez21
മുനീസ്
3 years
ചെറു പുഞ്ചിരി കൊണ്ട് ഫോട്ടോ നാന്നാകുമെങ്കിൽ എന്നും പുഞ്ചിരിച്ചാൽ ജീവിതം നന്നായേക്കാം.. #ശുഭദിനം #motivation
10
0
54
@muneez21
മുനീസ്
3 years
♥️
Tweet media one
2
1
51
@muneez21
മുനീസ്
3 years
മുറിവുണങ്ങണമെങ്കിൽ അതിൽ തൊടതിരിക്കണം. വേദനിപ്പിച്ച ഓർമകൾ മറക്കണമെങ്കിൽ അതിനെ കുറിച്ച് ചിന്തിക്കാതിരിക്കണം.. #ശുഭദിനം #goodmorning
5
1
53
@muneez21
മുനീസ്
3 years
മഴയായ് പെയ്തിറങ്ങി ഓർമകൾ മറവിയായ് മണ്ണിൽ അലിഞ്ഞില്ലാതാകുന്നു.. #ശുഭദിനം #goodmorning
8
2
52
@muneez21
മുനീസ്
3 years
കണ്ണ് കൊണ്ട് കാണുന്നതിന് പകരം മനസ്സ് കൊണ്ട് കണ്ടാൽ ഭംഗിയില്ലാത്തതായി ഒന്നുമില്ല... #ശുഭദിനം #goodmorning
8
2
53
@muneez21
മുനീസ്
3 years
"പ്രണയത്തിന്" നിങ്ങളുടെ രീതിയിലുള്ള നിർവചനം എന്താണ്...?
19
0
51
@muneez21
മുനീസ്
3 years
ദൃഢനിശ്ചയം എടുത്തവർക്ക് എന്തിനെയും മറികടക്കാൻ കഴിയും..! നെൽസൺ മണ്ടേല #ശുഭദിനം #MotivationalQuotes
5
1
50
@muneez21
മുനീസ്
3 years
നീ നിനക്ക് വേണ്ടി മാത്രം ജീവിച്ചാൽ നിന്റെ മരണത്തോടെ നിന്റെ ഓർമകളും മരിക്കും. നീ നിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചാൽ നീ മരിച്ചാലും നിന്റെ ഓർമ്മകൾ കുടുംബത്തിൽ ജീവിക്കും. നീ സമൂഹത്തിന് വേണ്ടി ജീവിച്ചാൽ നീ മരിച്ചാലും സമൂഹത്തിൽ നീ മരിക്കില്ല... #ശുഭദിനം
11
0
51
@muneez21
മുനീസ്
3 years
സ്നേഹമായാലും സൗഹൃദമയാലും ബഹുമാനമയാലും ആത്മാർഥത ഇല്ലെങ്കിൽ എല്ലാത്തിനും ഒരേയൊരു പേരേയുള്ളൂ അഭിനയം...! #ശുഭദിനം #goodmorning
9
0
49
@muneez21
മുനീസ്
3 years
എപ്പോഴും സന്തോഷമായി ഇരിക്കാൻ നമ്മൾ എന്ത് ചെയ്യണം.? ഒന്നെങ്കിൽ നമുക്ക് ഭ്രാന്ത് പിടിക്കണം അല്ലേൽ മരിച്ചു പോണം. മനുഷ്യനായി ജീവിക്കുന്നതിന് നമ്മൾ കൊടുക്കുന്ന ടാക്സാണ് സങ്കടം..! ജോസഫ്‌ അന്നംകുട്ടി ജോസ് #ശുഭദിനം #motivation
9
2
50
@muneez21
മുനീസ്
3 years
സ്വപ്നമുള്ളിടത്തോളം കാലം നാമാരും തോൽകുന്നില്ല. #ശുഭദിനം #goodmorning
11
3
48
@muneez21
മുനീസ്
3 years
കൊടുക്കുന്നത് പാലിക്കാൻ പറ്റാത്ത വാക്കുകളാണെങ്കിൽ അത് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ വാക്കുകൾ ചിലരുടെ പ്രതീക്ഷകളായിരിക്കാം..! #ശുഭദിനം
5
0
48
@muneez21
മുനീസ്
3 years
മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം അതുമതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്ക് മുന്നിൽ പ്രാണഭയത്താൽ വിളറിയ മനുഷ്യരുടെ ദൈന്യതയുടെ മുഖത്തിന്റെ പേരുമാണ് യുദ്ധം. #ശുഭദിനം #war
11
2
46
@muneez21
മുനീസ്
4 months
ജീവിതമാകുമ്പോൾ പ്രയാസവും പ്രതിസന്ധിയുമൊക്കെ ഉണ്ടാകും. അതിലൊന്നും തളരാതെ അടിച്ചു കേറി വാ... ശുഭദിനം
20
1
45
@muneez21
മുനീസ്
2 months
ലോകം ഉള്ളു തുറന്നു സംസാരിക്കുന്നവനെ വെറുക്കും. ഉള്ളിലൊതുക്കി അഭിനയിക്കുന്നവനെ സ്നേഹിക്കും. അതാണ് ലോകം..
10
1
46
@muneez21
മുനീസ്
3 years
അരുത്.... ശബ്‌ദിക്കരുത്.... ആയിരം ജീവനുകൾ പൊലിഞ്ഞുവീണെന്നറിഞ്ഞാലും ശബ്‌ദിക്കരുത്. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയാലും ശബ്‌ദിക്കരുത്.... അകലെ നടന്നത് അകലെയെന്ന് പറഞ്ഞ് മിണ്ടാതിരിക്കണം.. നാളെ നിന്റെ അല്ലേൽ നിന്റെ പ്രാണന്റെ മടിക്കുത്തഴിക്കും വരെ...... #Justice #justiceforsabiya
Tweet media one
2
10
47
@muneez21
മുനീസ്
3 months
പോരുന്നോ നീ എന്റെ കൂടെ. ഞാൻ ഒറ്റപ്പെടുന്നിടങ്ങളിൽ എനിക്ക് കൂട്ടിന്....
16
1
44
@muneez21
മുനീസ്
2 years
കണ്ണ് ഹൃദയത്തോട് ചോദിച്ചു; "ഞാൻ കാണുന്ന പലരെയും നീ ഉള്ളിൽ സൂക്ഷിക്കുന്നത് എന്തുകൊണ്ടാ.?" ഹൃദയം മറുപടി പറഞ്ഞത് ഇങ്ങനെയാണ്: "നിനക്ക് മനോഹരമായ കാഴ്ചകളാണ് വേണ്ടത്. എനിക്ക് സുന്ദരമായ ബന്ധങ്ങളും." #ശുഭദിനം #Motivational
6
1
45
@muneez21
മുനീസ്
3 years
ഒരു വിദ്യാർഥിക്ക് കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം ഒരു ആദ്യപകനായിരിക്കണം..! #HappyTeachersDay2021
5
1
44
@muneez21
മുനീസ്
3 years
താലിച്ചരടിലുടെ മരണമടയുന്നത് അത്രയും നാൾ വിരിയാൻ ആഗ്രഹിച്ച കവിതകളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ ആത്മാവുകളാണ്. #ശുഭദിനം
6
0
44
@muneez21
മുനീസ്
2 months
എവിടെയാണ് നമ്മുടെ വില കുറയുന്നു എന്ന് മനസ്സിലായി തുടങ്ങിയാൽ ആ നിമിഷം മുതൽ ആ വഴിയിലൂടെയുള്ള നമ്മുടെ പ്രയാണം നിറുത്തണം. അത് ഒരാളുടെ വീടാണെങ്കിലും മറ്റൊരാളുടെ മനസിലാണെങ്കിലും.... #ശുഭദിനം
12
3
41
@muneez21
മുനീസ്
3 years
നമ്മുടെ സ്വപ്നങ്ങളെ നമുക്കല്ലേ അറിയൂ. സത്യമാകുന്നത് വരെ മറ്റുള്ളവർക്ക് അതൊരു തമാശയായിരികും..! മഞ്ജു വാര്യർ #ശുഭദിനം #motivation
6
3
42
@muneez21
മുനീസ്
3 years
മനുഷ്യനാണ് ഒറ്റക്കാണ്, തളരും, വീഴും താങ്ങാനാരും കണ്ടെന്നു വരില്ല ഒറ്റക്കെങ്കിൽ ഒറ്റക്ക് ഉയർത്തെഴുന്നേൽക്കണം അത്രതന്നെ... #ശുഭദിനം #motivation
10
1
43
@muneez21
മുനീസ്
4 months
പുതിയ ലോകം പുതിയ തുടക്കം പുതിയ സുഹൃത്തുക്കൾ പുതിയ അനുഭവങ്ങൾ... ഇന്ന് അറിവിന്റെ ലോകത്തേക്ക് കാൽവെക്കുന്ന എല്ലാവർക്കും ആശംസകൾ.. #ശുഭദിനം
14
1
41
@muneez21
മുനീസ്
3 years
നിരവധി സ്വപ്നങ്ങളെ കൊന്നൊടുക്കിയ ഒരു ചോദ്യമുണ്ട്. അവരെന്ത് വിചാരിക്കും..! #ശുഭദിനം
6
2
42
@muneez21
മുനീസ്
3 years
ഒരാൾ മാന്യൻ ആകുന്നത് അയാൾ കുടിക്കുമോ വലിക്കുമോ എന്നൊന്നും നോക്കിയല്ല. അയാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചാണ്. #goodmorning #ശുഭദിനം
7
1
42
@muneez21
മുനീസ്
4 months
ഇന്ന് വന്ന followers ഇൽ അധികവും തുണ്ട് അക്കൗണ്ട് ആണല്ലോ ദൈവമേ... എന്ത് കണ്ടിട്ടാണാവോ എന്തോ..... ☹️
5
0
42
@muneez21
മുനീസ്
3 years
💯
Tweet media one
3
3
40
@muneez21
മുനീസ്
3 years
വാക്കുകളിൽ സത്യവും ഹൃദയത്തിൽ സ്നേഹവും മനസ്സിൽ ആത്മാർഥതയും ഉണ്ടെങ്കിൽ ബന്ധങ്ങൾ നിലനിൽക്കും അത് സൗഹൃദമായാലും ജീവിതമായാലും... #ശുഭദിനം #Motivational
10
1
42
@muneez21
മുനീസ്
3 years
നല്ല നേരത്തിനായ് കാത്തിരികരുത് തെരെഞ്ഞെടുത്ത നേരം നല്ലതാകുക.. #ശുഭദിനം #motivation
9
1
40
@muneez21
മുനീസ്
4 months
"മടുപ്പ്" എന്നെരു സംഭവം ഇല്ലായിരുന്നെങ്കിലോ... ജീവിതം എങ്ങനെ ആയിരിക്കും...
11
0
38
@muneez21
മുനീസ്
3 years
മുഖ്യൻ ദുബായിൽ നിന്ന് തിരിച്ചു വരുന്നത് കൊണ്ട് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്കു കൊറന്റൈൻ ഒഴിവായി കിട്ടി. ഇനി ഇതുപോലെ അനാവശ്യ നിയമങ്ങളിൽ മുഖ്യൻ പെട്ടാൽ നാട്ടുകാർ രക്ഷപെടും...
4
1
38
@muneez21
മുനീസ്
3 months
ജീവിതം ആഘോഷിക്കാൻ കൂടി ഉള്ളതാണ്. ആഘോഷത്തിന് അടിമപ്പെടാതിരുന്നാൽ മതി.
5
0
38
@muneez21
മുനീസ്
3 years
കുറഞ്ഞ പ്രതീക്ഷകളാണ് എപ്പോഴും നല്ലത് അത് കൂടുതൽ സന്തോഷം നൽകും... #goodmorning #motivation
5
0
36
@muneez21
മുനീസ്
3 years
ജീവിതത്തിൽ നീ ഒരാളെയും കുറ്റപ്പെടുത്തരുത്. നല്ല മനുഷ്യർ നിനക്ക് സന്തോഷം തരും, ചീത്ത മനുഷ്യർ നിന്നെ പാഠം പഠിപ്പിക്കും, ഏറ്റവും പ്രിയപ്പെട്ടവരില്ലേ..? അവരിൽ നിന്ന് ഒരുപാട് ഓർമകൾ ലഭിക്കും..! #ശുഭദിനം
3
2
39
@muneez21
മുനീസ്
3 years
ആരുമറിയാതെ യാത്ര ചെയ്യാൻ കഴിയണം സ്വയം തന്റെ ഇഷ്ടത്തിനെന്നപോലെ പോണം ഒരു ഇറങ്ങി പോക്ക്.. അത് മനോഹരമായിരിക്കും..! #ശുഭദിനം
6
0
38
@muneez21
മുനീസ്
3 years
സഹിക്കാൻ പറ്റിലെന്ന് കരുത്തുന്നതെന്തും സഹിക്കാൻ പഠിപ്പിക്കുന്ന ഒന്നേയുള്ളൂ സാഹചര്യം....! #ശുഭദിനം #goodmorning
6
2
38
@muneez21
മുനീസ്
3 years
മറ്റുള്ളവർ നിങ്ങൾക്ക് നേരെ കല്ലെറിയുന്നെങ്കിൽ നിങ്ങൾ അവരെ നാഴികക്കല്ലുകളാക്കി മാറ്റുക..! #ശുഭദിനം #motivation
5
1
37
@muneez21
മുനീസ്
4 months
വിവേകമില്ലെങ്കിൽ പിന്നെ വിവരവും വേഷവുമൊക്കെ വെറുതെയാണ്.... #ശുഭദിനം
11
1
38
@muneez21
മുനീസ്
3 years
That's life...!
Tweet media one
0
2
37
@muneez21
മുനീസ്
3 years
ജീവിക്കാൻ ചിലവ് കുറവാണ്. മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് ചിലവ് കൂടുന്നത്. #ശുഭദിനം #goodmorningall
8
1
36
@muneez21
മുനീസ്
2 years
ഒറ്റക്ക് നടന്നു പഠിക്കുക. അതിനോളം മനോഹരമായ മറ്റൊരു തിരിച്ചറിവ് ലഭിക്കാനില്ല.. #ശുഭദിനം #MotivationalQuotes
4
1
37
@muneez21
മുനീസ്
3 years
നിങ്ങൾക്ക് സമാധാനം വേണമെങ്കിൽ മറ്റുള്ളവരെകുറിച്ച് പരാതിപെടുന്നതിനേക്കാൾ സ്വയം മാറുന്നതാണ് നല്ലത് കാരണം ലോകമെമ്പാടും പരവതാനി വിരിക്കുന്നതിനെക്കാൾ എളുപ്പമാണ് സ്വയം കാലിൽ ചെരിപ്പ് ധരിക്കുന്നത്. എ.പി.ജെ #ശുഭദിനം #motivation
5
0
37
@muneez21
മുനീസ്
4 months
പ്രതീക്ഷകളുടെ അസ്തമയം...
Tweet media one
9
0
33
@muneez21
മുനീസ്
3 years
ഞാൻ എന്താ നന്നാവാത്തത്...🤔
4
0
34
@muneez21
മുനീസ്
3 years
ഒരു പ്രാവശ്യം കണ്ടാൽ അത് സ്വപ്നം, രണ്ട് പ്രാവശ്യം കണ്ടാൽ അത് ആഗ്രഹം, പല പ്രാവശ്യം കണ്ടാൽ അത് ലക്ഷ്യം..! എ പി ജെ. #ശുഭദിനം #motivation
6
2
35
@muneez21
മുനീസ്
3 years
ഇതുവരെയുള്ള #രണ്ടാം പിണറായി വിജയൻ സ���ക്കാരിന്റെ ഭരണത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്. എന്റെ അഭിപ്രായത്തിൽ #ഗതാഗത, #ടുറിസം വകുപ്പുകളിൽ നല്ല പുരോഗതി ഉണ്ട്. എന്നാൽ മറ്റു ചില വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ ഇന്നത്തെ ഭരണകൂടം പരാജയമാണ്..
1
2
35
@muneez21
മുനീസ്
4 months
നല്ലത് ചെയ്‌താൽ നല്ലത്‌ കിട്ടട്ടെ... #ശുഭദിനം #ശശിദിനം
10
0
35
@muneez21
മുനീസ്
4 months
അങ്ങനെ എന്റെ ഈ വർഷത്തെ ipl അവസാനിച്ചു...
5
0
35
@muneez21
മുനീസ്
4 months
പ്രിയപ്പെട്ടവർക്ക് ബലി പെരുന്നാൾ ആശംസകൾ.... "عيد مبــــــــــــــــــــارك" #EidMubarak
Tweet media one
14
0
35
@muneez21
മുനീസ്
4 months
പ്രാവും പൂക്കളുമില്ലത്ത ഒരു ഗുഡ് മോർണിംഗ് മെസ്സേജ് എന്നാണാവോ കാണുക.... പണിക്ക് പോകുന്ന എല്ലാവർക്കും #ശുഭദിനം
13
0
34
@muneez21
മുനീസ്
5 months
ഇവളാണ് Aswathy Achu Ai. കേരളത്തിലെ ആദ്യത്തെ 'Realistic virtual influencer'. ഇവളെ കുറിച്ച് കൂടുതൽ അറിയാൻ Aswathy_achu.ai എന്ന insta account നോക്കുക...
@muneez21
മുനീസ്
5 months
ഇവളെ ആർക്കെങ്കിലും അറിയുമോ..?
Tweet media one
38
8
226
3
0
33
@muneez21
മുനീസ്
4 months
My Twitter Interaction Circle ➡️
Tweet media one
15
4
30
@muneez21
മുനീസ്
3 years
സ്നേഹിക്കണം കഴിവുകൾ കണ്ടിട്ടല്ല. കുറവുകൾ കണ്ട്..! #ശുഭദിനം #goodmorning
5
0
33
@muneez21
മുനീസ്
4 months
ആഗ്രഹങ്ങളെ ലക്ഷ്യമാക്കി മാറ്റി അതിന് വേണ്ടി കഠിനമായി പ്രായത്നിക്കുക.. #ശുഭദിനം
11
0
33
@muneez21
മുനീസ്
3 months
@beahuman_first പൊതു സ്ഥലത്ത് ശുചിമുറി സ്ഥാപിക്കുമ്പോൾ ആണിനും പെണ്ണിനും വെവേറെയാണ് നല്ലത്. ഇത് ജെൻഡർ സൗഹൃദമല്ല. നരമ്പുരോഗി സൗഹൃദമാണ്.. കൂടെ കരാറുകാർക്ക് പണം കൂടുതൽ കൈവശപ്പെടുത്താൻ സഹായിക്കുന്നതുമാണ്...
4
0
31
@muneez21
മുനീസ്
4 years
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജീവിച്ചാൽ സങ്കടങ്ങൾ കുറയും. #ശുഭദിനം #goodmorningall
8
1
31
@muneez21
മുനീസ്
3 years
സ്വന്തം ജീവിതത്തിലെ മൈനസ് പോയിന്റ് അറിഞ്ഞിരിക്കലാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്ലസ്‌പോയിന്റ്..! എ. പി.ജെ #ശുഭദിനം #motivation #NewYear
3
0
32
@muneez21
മുനീസ്
3 years
പരാജയത്തിന്റെ വിപരീതമല്ല വിജയം. വിജയത്തിന്റെ ഭാഗമാണ് പരാജയം...! #motivation #ശുഭദിനം
2
2
31
@muneez21
മുനീസ്
4 months
ഊർജസ്വലരായിരിക്കുക, അതിലൂടെ മാത്രമേ നിങ്ങൾക്ക് നൂറു വർഷം ജീവിച്ചിരിക്കാൻ കഴിയൂ... -ജപ്പാൻ പഴമൊഴി. #ശുഭദിനം
10
2
29
@muneez21
മുനീസ്
3 months
കാലത്തിന് അനുസരിച്ചുള്ള തണുപ്പ് വന്നത് ഇപ്പോഴാണ്... എല്ലാവർക്കും തണുത്ത #സുപ്രഭാതം
12
0
30
@muneez21
മുനീസ്
3 years
എന്റെ ഉത്തര കടലാസ് എവിടെ ആണോ എന്തോ.. ഇനി ഇതിന്റെ പേരിൽ പരീക്ഷ എഴുതാനുള്ള ശേഷി എനിക്കില്ല.. ഇത്രയും ഉത്തരവാദിത്ത ബോധമുള്ള യൂണിവേഴ്‌സിറ്റി യിൽ ചേർന്നത് എന്റെ തെറ്റ്.. ഇനി എന്തൊക്ക ഉണ്ടാവുമോ എന്തോ... #Universityofcalicut
Tweet media one
2
1
30
@muneez21
മുനീസ്
4 months
എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും #ബലിപെരുന്നാൾ ആശംസകൾ... #eidmubarak
4
0
29
@muneez21
മുനീസ്
4 months
My x circle
Tweet media one
10
1
28
@muneez21
മുനീസ്
2 months
ജോർജേട്ടന് മുലപ്പാൽ കൊടുത്ത നാട്ടുകാർക്ക് അഭിനന്ദനങ്ങൾ....
3
0
28
@muneez21
മുനീസ്
3 years
നിർഭാഗ്യം ഇത്തവണ വിലങ്ങു തടി ആയില്ലെങ്കിൽ കാലവും നേരവും നീതി പാലിച്ചാൽ ലോകം കാക്കുന്ന ദൈവം കണ്ണടച്ചില്ലെങ്കിൽ ഈ കടമ്പയും ഞങ്ങൾ തരണം ചെയ്യും !!! ആരെയും വെല്ലുവിളിക്കാനോ പരിഹസിച്ചു കീഴടക്കാനോ അല്ല !!! ഈ മനുഷ്യൻ ഇനിയും കണ്ണീർ പൊഴിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട് ആണ്💔
Tweet media one
3
7
29
@muneez21
മുനീസ്
2 months
കുറച്ചു കാലമായി 2700 followers ൽ നിൽക്കുന്നു.. നിങ്ങൾ ഒന്ന് ഫോളോ ചെയ്ത് സഹകരിച്ചാൽൽ 3k അടിക്കാമായിരുന്നു..😌
6
0
27
@muneez21
മുനീസ്
3 months
സഞ്ജുവിനെ കളിപ്പിക്കാത്തത് കൊണ്ടാണോ... പകൽ സമയത്തെ കളിയായത്‌ കൊണ്ടാണോ എന്നറിയില്ല... T20 world cup ന് ഒന്നും പണ്ടത്തെ ആവേശം കിട്ടുന്നില്ല....
3
0
28
@muneez21
മുനീസ്
3 years
ലോകകപ്പിൽ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. അഫ്ഗാനിസ്ഥാനെതിരെ 66 റൺസിന്റെ വിജയം.😍 #INDvsAFG
3
1
28