ഒരിടത്തൊരു മണിക്കുട്ടി Profile Banner
ഒരിടത്തൊരു മണിക്കുട്ടി Profile
ഒരിടത്തൊരു മണിക്കുട്ടി

@manimekalaii

Followers
12,883
Following
2,942
Media
30
Statuses
54,035

പാവം Lady Tweep...

Kollam, Kerala
Joined July 2020
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
ഞാനും എന്റെ വളയും....😁😁😁 #couplechallenges
Tweet media one
179
10
626
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
2 years
പുതിയ വര.....
Tweet media one
81
11
342
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
2 years
വീണ്ടും പുതിയ വര.....
Tweet media one
58
12
286
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
പുതിയ വര....
Tweet media one
83
12
238
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
2 years
പുതിയ ഡ്രോയിംഗ്.... വരച്ചു തീർത്തു...
Tweet media one
49
7
222
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
2 years
ഓണത്തിന്റെ സാരി പടം... പുതിയ വര.. #drawing
Tweet media one
52
8
215
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 months
കുത്തിവര...
Tweet media one
58
6
181
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
5 months
പുതിയ വര...
Tweet media one
55
6
172
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
2 years
ഭംഗി ഉളളതുകൊണ്ട് അല്ല ഇഷ്ടം തോന്നുന്നത്. ഇഷ്ടം ഉളളതുകൊണ്ടാണ് ഭംഗി തോന്നുന്നത്. ശുഭദിനം🌹😊
55
8
165
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
6 months
പുതിയ വര....
Tweet media one
45
3
152
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
വിശ്വാസം ഇല്ലാത്തവരുടെ  മുന്നിൽ സത്യം വിളമ്പിയാൽ പരിഹാസമായിരിക്കും ഫലം.
29
4
148
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
പുതിയ വര.. ഒരു ചെറിയ പെയിന്റിങ്ങ്...
Tweet media one
40
9
145
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
10 months
ചെറിയൊരു വര.....
Tweet media one
45
4
127
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
2 years
പുതിയ വര.... Watercolor painting...
Tweet media one
35
1
127
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
2 years
പുതിയ വരപ്പ്......
Tweet media one
27
3
123
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
9 months
ഞാനൊരു എഴുത്തുകാരിയൊന്നുമല്ല. സാഹിത്യമൊന്നും എഴുതാറില്ല. എന്നാലും എഴുതുന്ന വരി സ്വന്തമാണ്. അത് അടിച്ചോണ്ട് പോയി പോസ്റ്റിടുന്നവരോട് ചോദിക്കാനുള്ളത് വേറെ വല്ല പണിയ്ക്കും പൊയ്ക്കൂടെ.
36
1
120
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
ഒരു വ്യക്തിക്ക് തന്നെ വീട്ടിലൊരു മുഖം പുറത്തൊരു മുഖം അങ്ങനെ പല മുഖങ്ങളുണ്ട്. ഒരു മുഖം മാത്രം കണ്ടുകൊണ്ട് ആരെയും വിലയിരുത്തരുത്.
10
8
113
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
രാവിലെ എഴുന്നേൽക്കാൻ താമസിച്ചാൽ ഇന്ന് തീവണ്ടി താമസിച്ചേ ഓടൂ..... #ശുഭദിനം #സുപ്രഭാതം
25
4
110
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
തുടരാൻ പറ്റുന്നതേ തുടങ്ങാവൂ... തുടങ്ങിയതൊന്നും പാതിവഴിയ്ക്ക് ഉപേക്ഷിക്കരുത്....
8
8
110
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
അദ്ധ്വാനിക്കുന്ന കരങ്ങൾ കൊണ്ട് സ്വപ്നങ്ങൾ നെയ്യൂ... ഇതുപോലൊരു ദിവസം അത് പൂർത്തിയാകും. #ശുഭദിനം. #സുപ്രഭാതം.😊
26
7
108
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
3 years
സാരമില്ലെന്ന് പറഞ്ഞ് ചേര്‍ത്ത് നിർത്താൻ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് വീണാലും വേദനിക്കില്ല.
12
4
107
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
ധനം  സമ്പാദിക്കാൻ  നല്ലവരാകണമെന്നില്ല.  പക്ഷെ ബഹുമാനം  നല്ലവരോട് മാത്രമേ  തോന്നൂ....
19
1
105
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
മാഞ്ഞ് തുടങ്ങിയ  ഓർമ്മയെ വീണ്ടും വരച്ചെടുക്കാൻ  ശ്രമിക്കുകയാണ് മനസ്സ്.  പക്ഷെ പല നിറങ്ങളും കിട്ടാനില്ല.  എല്ലാം കാലം കവർന്നെടുത്തു.
24
1
105
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
വർഷങ്ങൾ വേണ്ടി വരും ഒരു തൈ മരമായി വളരാൻ.  എന്നാൽ ഒരു മരം കടപുഴകി വീഴാൻ അല്പനേരമേ വേണ്ടൂ.
27
2
102
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
ഞാനും എന്റെ ചോക്ലേറ്റും.😗
Tweet media one
8
3
100
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
നല്ല സൗഹൃദം എന്നും വളർന്നുകൊണ്ടേ ഇരിക്കും. ആഴത്തിൽ വേരിറങ്ങും. ജീവിത അവസാനം വരെ നിലനിൽക്കും. #ശുഭദിനം #goodmorning 🌹
30
6
102
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
3 years
ഇതൊരു ചെറിയ കുത്തി വരയാണ്.
Tweet media one
21
1
102
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
കുഞ്ഞുങ്ങളുടെ മനസ്സിലാണ് ഈശ്വരൻ. പണമെന്തെന്ന് അറിയാത്ത ഇളം മനസ്സുകൾക്ക് പണമുള്ളവരോട് പ്രത്യേക ഇഷ്ടങ്ങളൊന്നുമില്ല.
20
2
102
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 months
പഴയൊരു തുണി വര.
Tweet media one
27
0
100
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
പരാജയപ്പെടുമെന്ന് ഭയന്ന് ശ്രമം ഉപേക്ഷിക്കരുത്. ശ്രമിക്കാതെ ഒന്നും നടക്കില്ല.
6
4
99
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
3 months
ബോട്ട് ഓടിക്കാം.....
29
0
101
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
7 months
ഒരു തമാശ കേട്ടാൽ ചില ആളുകൾ ഒരുപാട് ചിരിക്കും. ചില ആളുകൾക്ക് അത് തമാശയായി തോന്നുകയില്ല. അതുപോലൊരു തമാശയാണ് ജീവിതം. എല്ലാവർക്കും ഒരുപോലെയല്ല.
19
1
98
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
3 years
നമുക്ക് എന്താണ് ഉളളതെന്ന് ചിന്തിച്ചാൽ എല്ലാം ഉളളതായിട്ട് തോന്നും. മറ്റുളളവർക്ക് എന്താണ് ഉളളതെന്ന് ചിന്തിച്ചാൽ നമുക്ക് പലതും ഇല്ലാത്തതായിട്ട് തോന്നും. #ശുഭദിനം #goodmorning 🌹
37
2
94
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
11 months
വിനോദത്തിന് വേണ്ടി തുടങ്ങിയത് കൗതുകം നഷ്ടപ്പെടുമ്പോൾ വേണ്ടെന്ന് വെയ്ക്കാൻ പറ്റും. അതേ കാര്യം നന്നെ തൊഴിലായി മാറിയാൽ വേണ്ടെന്ന് തോന്നുമ്പോൾ മതിയാക്കാൻ പറ്റുകയില്ല.
21
2
95
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
മനസ്സിൽ ആരോടും അമർഷം കൊണ്ട് നടക്കാതിരിക്കൂ ... അത് മനസ്സിനെ മാത്രമല്ല ശരീരത്തിനേയും നശിപ്പിക്കും. #ശുഭദിനം #goodmorning 🍀
31
2
92
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
മനസ്സ് ചെയ്യരുതെന്ന് പറയുന്ന കാര്യം ചെയ്യാതിരിക്കുക. അതുകൊണ്ട് നഷ്ടമൊന്നും വരുകയില്ല. നല്ലതേ വരൂ...
9
6
89
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
1 year
ചെയ്യാൻ അറിയാത്തതു കൊണ്ടാണ് ചെയ്യാത്തതെന്ന് കരുതും. പക്ഷെ വേണ്ടെന്ന് തോന്നിയതു കൊണ്ടാവും ചെയ്യാത്തത്.
19
2
88
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
11 months
മനസ്സൊ��ു പേപ്പറാണ്. വെള്ളത്തിൽ മുങ്ങിയാലും ആ പേപ്പറിൽ നനവ് പറ്റാതെ നോക്കണം.
26
0
86
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
പ്രണയമുണ്ടെങ്കിൽ മനസ്സിന്റെ കോണിൽ എവിടെയെങ്കിലും അല്പം ബഹുമാനവും കൂടി കാണും.
6
3
88
@manimekalaii
ഒരിടത്തൊരു മണിക്കുട്ടി
4 years
ഇനി ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ആരൊക്കെ പറഞ്ഞാലും വിടരുത്. ഒന്നുകൂടി ശ്രമിച്ചു നോക്കണം.
2
4
85