Messi Profile Banner
Messi Profile
Messi

@leomessi9622

Followers
275
Following
302
Media
2,022
Statuses
5,427
Explore trending content on Musk Viewer
@leomessi9622
Messi
5 months
ഇന്നലെ ശരിക്കും സംഭവിച്ചത് ഇതാണ് #HappyBirthdayMohanlal
Tweet media one
5
55
767
@leomessi9622
Messi
6 months
എനിക്ക് നിലനിൽക്കണമെങ്കിൽ ഈ സിനിമ ജയിച്ചേ പറ്റു, നിങ്ങളെയെല്ലാം ചിരിപ്പിക്കുന്ന ഞാൻ ഓരോ രാത്രിയും ഇരുന്ന് കരയുകയാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ ഈ സിനിമ നിങ്ങൾ കണ്ട് ഏറ്റെടുക്കണം, കോമഡി സിനിമകൾ തിരിച്ചു വരണം " നിറകണ്ണുകളോടെ ദിലീപ്
Tweet media one
91
39
573
@leomessi9622
Messi
8 months
Kochi Gang 💥💥💥 ഇനി മുതൽ എടുക്കുന്ന വർക്കിന്റെ ക്വാളിറ്റി കൊണ്ട് മാത്രമാകില്ല, മലയാള സിനിമയുടെ സാമ്പത്തിക സമവാക്യങ്ങൾ കൂടി തിരുത്തി കുറിക്കാനും ഈ ടീം തന്നെ ഏറ്റവും മുന്നിൽ കാണും.. Sensational boys.. 🙏🙏🙏
Tweet media one
10
44
558
@leomessi9622
Messi
7 months
ഈ സിനിമക്ക് 150+ കോടിക്ക് മുകളിൽ കളക്ഷൻ വരും Just Heard Some Biggie Cameo News About #Turbo 🥵..!! Biggest Theater Experience Guaranteed💥💥💥💥
Tweet media one
33
37
551
@leomessi9622
Messi
4 months
Malayalam cinema Best Actor/Actress & Star (both) in 1980-2024 #Mammootty & #Urvashi 🩷🩷🩷🩷 #Mohanlal missed this league in somewhere
Tweet media one
23
39
486
@leomessi9622
Messi
7 months
After Big M's Who will be come to the 3rd Position....? #PrithvirajSukumaran or #DulquerSalmaan #Dileep is field Out and #NivinPauly has not much hit last 3 years #FahadhFaasil has no consistency.
Tweet media one
Tweet media two
71
28
482
@leomessi9622
Messi
8 months
#Nelson അടുത്ത ആടാറു സിനിമ വരുന്നുണ്ട്. അതും #premalu ഡയറക്ടറുടെ കൂടെ, ചെക്കന് നല്ല സമയം ആണ്
Tweet media one
30
31
478
@leomessi9622
Messi
8 months
കാ‍ന്താര ലെവലിൽ അല്ലെങ്കിൽ പോലും ഇതിന്റെ ഡബ്ബഡ് വേർഷൻസ് കയറി കൊളുത്തും എന്ന് മനസ്സ് പറയുന്നു ❤️❤️❤️ പ്രേത്യേകിച്ചു നോർത്ത് ഇന്ത്യയിൽ ഒക്കെ 🙂🙂 #Bramayugam #Mammootty
Tweet media one
8
42
434
@leomessi9622
Messi
6 months
#Aavesham ഇന്നത്തോടെ 90 കോടി ആകും, രണ്ടു ദിവസം കൊണ്ട് 100 കോടിയും. ഫൈനൽ എത്ര വരെ പോകും Any Guess ....?
Tweet media one
32
24
432
@leomessi9622
Messi
6 months
സാധാരണ എല്ലാരേം എടുത്തു ഉടുക്കുന്ന #AswanthKok അണ്ണൻ ഇത് nice ആയി അങ്ങ് ഒഴിവാക്കി അപ്പൂട്ടൻ lucky #VarshagalukkuShesham #Pranavmohanlal
Tweet media one
33
15
417
@leomessi9622
Messi
7 months
Promising Director's From Mollywood...!! Thread 👇👇👇👇 1. #KhalidRahman Debut : Anuraga Karikkin Vellam Highest Grossing Movie : #Thallumaala 47 CR No Of Movies : 04
Tweet media one
13
23
406
@leomessi9622
Messi
4 months
Indian Cinema 😎😎😎 Left-Greatest Actors 🩷🩷🩷 Right-Greatest Stars 💥💥💥
Tweet media one
22
21
406
@leomessi9622
Messi
5 months
#Nivinpauly യുടെ ആ ഏരിയ ബേസിൽ തൂക്കി, നിവിന് ഇനി ആ താടിയും വെച്ച് ഒന്നും ചെയ്യാൻ പറ്റില്ല, ബേസിൽ നെസ്‌ലിം ഒകെ സജീവമായ സ്ഥിതിക് നിവിൻ ഒരു നല്ല തിരിച്ച വര��് വന്നില്ലെങ്കിൽ ജനപ്രിയ നായകനെ പോലെ ആകും
Tweet media one
25
19
372
@leomessi9622
Messi
6 months
ഇനി മുതൽ സത്യൻ അന്തിക്കാട് ലെവൽ ഫാമിലി സെന്റിമന്റ് നന്മ ഒകെ പുഴുങ്ങി കൊണ്ട് വന്നട്ട് കാര്യം ഇല്ല!!! ഓഡിയൻസ് മൊത്തത്തിൽ മാറി. #Varshangalksesham #Aavesham
Tweet media one
Tweet media two
53
19
366
@leomessi9622
Messi
8 months
Tweet media one
8
22
357
@leomessi9622
Messi
8 months
അത്യാഗ്രഹം അല്ല.. ഒരു ആഗ്രഹം.. ഒരു വർഷം ഇറക്കുന്ന എല്ലാ പടങ്ങളും 50+ ഗ്രോസ്സ് അടിക്കണം.. 50 cr ഇല്ലെന്ന് കളിയാക്കിയവന്മാരുടെ മുന്നിൽ ആ 50 cr വച്ച് തന്നെ പുതിയൊരു റെക്കോർഡ് ഇടണം എന്നിട്ട് മറ്റേ അഭിമാനം തോന്നുന്നുണ്ട് അച്ഛാ meme എടുത്ത് പോസ്റ്റ്‌ ചെയ്യണം.. ആഹാ 😌🔥 #Bramayugam
Tweet media one
7
44
336
@leomessi9622
Messi
3 months
#Dulquersalman എന്ന മനുഷ്യനെ എത്ര വേട്ടയാടിയിട്ടും കാര്യം ഇല്ല, ഒരു പടം വന്നാൽ തീരും ഇവന്മാരുടെ കഴപ്പ് After Big M,s #DQ is biggest Brand
Tweet media one
19
29
312
@leomessi9622
Messi
4 months
1. #Dulquersalmaan Biggest crowd puller and fans power 2. #Fahadfasil Still need more consistency 3. #prithviraj 25 years and still struggling
Tweet media one
72
20
304
@leomessi9622
Messi
8 months
#Anwerrasheed Locked 🔏 Project with #Mammootty Production By : A&A Production Music by #sushinshyam Grand Announcement Soon So Anwer Rasheed Next two Films 😳 ( #DQ & #FAFA ) and this Kochi Gang is Active with Biggest Box office Hunt
Tweet media one
5
37
295
@leomessi9622
Messi
7 months
ഈ സിനിമ ഇട്ട കേരളം കളക്ഷൻ 89Cr ഇനി വരുന്ന ഏത് സിനിമ ആയിരിക്കും തകർക്കുക. #2018Movie
Tweet media one
21
13
289
@leomessi9622
Messi
7 months
After #MaheshNarayanan padam . Malayalam cinema's long awaited combo will come together with an Amalneerad film. #mammootty #dulquersalmaan #amalneerad
Tweet media one
2
41
282
@leomessi9622
Messi
8 months
#Turbo & #Bazooka ഈ രണ്ടു സിനിമയിലുള്ള നിങ്ങളുടെ പ്രതീക്ഷ എന്താണ് T - June 13 Release B - Onam Release
Tweet media one
18
31
275
@leomessi9622
Messi
8 months
മായാവി - top grosser of 2007 അതും off season (February) റിലീസ് വച്ച് 3 Cinemas are best for audience
Tweet media one
5
27
272
@leomessi9622
Messi
8 months
തെലുങ്ക് പത്രം 🔥🔥🔥 എനിക്ക് തോന്നുന്നു ഈ പടം തുടങ്ങിയിട്ടേയുള്ളൂന്ന് 😮😮 തിയറ്റർ രണ്ടോ മൂന്നോ ആഴ്ചകൂടി ഹോൾഡ് ചെയ്ത് നിർത്തിയാൽ ഈ പടത്തിന്റെ വേർഡ് വൈഡ് കളക്ഷൻ ചിന്തിക്കുന്നതിന് അപ്പുറമായിരിക്കും 💯 #Bramayugam Kerala 😒😒
Tweet media one
2
32
268
@leomessi9622
Messi
7 months
Accept or not #CIA >> #Dunki
Tweet media one
13
23
266
@leomessi9622
Messi
5 months
#Prithviraj Mass Cinema #Kaduva and #Mammootty Mass cinema #Turbo have got same Response from Audience and Social Media.
Tweet media one
Tweet media two
7
15
262
@leomessi9622
Messi
5 months
#Mammootty & #LJP Again കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഒരു എന്റര്‍ടെയ്‌നര്‍ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. മമ്മൂട്ടിക്കമ്പനി തന്നെയായിയിരിക്കും നിർമാതാവെന്നും റിപ്പോർട്ടുകളുണ്ട് ഇത്തവണ അടിപിടി തല്ലുകേസ് ആണ് ചെറിയ മാസ് പരിപാടി.
Tweet media one
7
24
259
@leomessi9622
Messi
8 months
മമ്മൂക്ക നോ പറഞ്ഞിരുന്നെങ്കിൽ ഭ്രമയുഗം എന്ന സിനിമ ഇല്ല - Rahul Sadasivan (Director of Bhramayugam ) ഒരൊറ്റ No കൊണ്ട് നഷ്ടപ്പെടേണ്ടിയിടുന്നത് ഒരു മനുഷ്യന്റെ സ്വപ്നവും , മലയാള സിനിമയുടെ മറ്റൊരു നാഴിക കല്ലായ സിനിമയുമാണ് 🔥👊 #Bramayugam
1
31
255
@leomessi9622
Messi
6 months
ടർബോ ഡബ്ബിംഗ്...👊🏻 ഇങ്ങേര് കോമഡി വില്ലൻ Setup ആയിരിക്കും 😇 #Turbo
Tweet media one
5
18
256
@leomessi9622
Messi
8 months
2 മാസം മുമ്ബ് തീയതി ലോക്ക് ചെയ്യും, 20 ദിവസം മുമ്ബ് ട്രൈലെർ ലോഞ്ച്, 12 ദിവസം മുമ്ബ് ബുക്കിംഗ് Start ചെയ്യും ഇതാണ് പ്ലാൻ for #Turbo #Mammootty #Bazooka #Bramayugam #BramayugamTamil
Tweet media one
10
27
254
@leomessi9622
Messi
6 months
കസിൻസിന് ശേഷം പുലിമുരുകൻ ആണെങ്കിൽ 💥 മോൺസ്റ്ററിന് ശേഷം വൈശാഖ് ടർബോ 💥💥 No 100 Cr ❌ Direct 200 Cr ✅✅ #Turbo Inside talk is Positive
Tweet media one
18
18
244
@leomessi9622
Messi
4 months
#Aadujeevitham ഇതുവരെ OTT വിട്ടു പോയിട്ടില്ല, #Mammootty , #Mohanlal & #Dulquersalmaan മാത്രമേ ഇപ്പോൾ സിനിമ റിലീസിന് മുമ്ബ് OTT വിട്ടുപോകുന്നുളൂ. Satellite also Tier-1 Actors are making safe shelter for Producers.
Tweet media one
46
13
245
@leomessi9622
Messi
8 months
ഇനി ഷൂട്ടിംഗ് തുടങ്ങാൻ ഉള്ള 4 പടങ്ങളിൽ മൂന്നെണ്ണം ഇവരുടെ ഡയറക്ഷനിൽ ആണ്.. #Mammootty with #Maheshnarayan , #Amalneerad & #Anwerrasheed
Tweet media one
1
17
243
@leomessi9622
Messi
8 months
എന്തരാണല്ലേ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം വെച്ച് 👌👌👌 #Bramayugam Entering To 50cr Club 💥💥💥
Tweet media one
2
29
238
@leomessi9622
Messi
9 months
മമ്മൂട്ടി അഭിവാദ്യം ചെയ്‌താൽ പ്രശ്നം ചെയ്തില്ലെങ്കിൽ പ്രശ്നം.. മമ്മൂട്ടിയെ ചെക്ക് ചെയ്‌താൽ പ്രശ്നം.. ചെക്ക് ചെയ്തില്ലെങ്കിൽ പ്രശ്നം.. സത്യത്തിൽ നിനക്കൊക്കെ എന്താ പ്രശ്നം.. അങ്ങേരു കല്യാണവും കഴിഞ്ഞു സദ്യയും കഴിച്ചു വീട്ടിൽ എത്തി ഒരു ഉറക്കവും കഴിഞ്ഞു കാണും #Mammootty
Tweet media one
13
34
232
@leomessi9622
Messi
3 months
28 ദിവസത്തെ എഫോർട്ട് being compared to 16 വർഷത്തെ (as per #PrithvirajSukumaran ) എഫോർട്ട്!! #Mammootty did Fantastic acting with 28 days shoot for #Bramayugam without any precautions #aadujeevitham
Tweet media one
22
13
230
@leomessi9622
Messi
8 months
Mammootty all set to become the first Malayalam actor to deliver 50 Crores films for 3 years in a row 🔥 #Bheeshmaparvam 87.5 Cr #KannurSquad 82.2 Cr #Bramayugam 45+ Cr in 9 Days Next #Turbo & #Bazooka
Tweet media one
Tweet media two
Tweet media three
3
44
228
@leomessi9622
Messi
7 months
#Turbo what is your expectation, if positive report My View 👇 Kerala : 55-75 Cr World Wide : 130-150 Cr What is your.....🥰
Tweet media one
26
19
219
@leomessi9622
Messi
2 months
Tweet media one
Tweet media two
9
26
216
@leomessi9622
Messi
8 months
2025 Malayalam Cinema Biggest Two film will Release #Mohanlal + #Prithviraj + #Ashirvaad = #L2E March Release #Mammootty + #DulquerSalmaan + #Amalneerad May Release Biggest Box office Battle (200 CR Potential) Fan Boys Sambavam
4
25
213
@leomessi9622
Messi
4 months
മമ്മൂട്ടി യെ വിളിച്ചു ഇനി മുതൽ ദുൽഖർ സൽമാനെ വീട്ടിൽ കേറ്റണ്ട എന്ന് പറയണം. തെലുഗിൽ പോയി അവിടെ വീട് വെച്ച് ജീവിച്ചോട്ടെ അടുത്ത PAN Indian സിനിമ വരുന്നു 😮
Tweet media one
5
14
216
@leomessi9622
Messi
9 months
#DulquerSalmaan 3rd Telugu Movie #LuckyBaskar Release in Soon First Movie #Mahanati 🔥 Second Movie #Sitaramam 🔥🔥 Third Movie #LuckyBaskar 🔥🔥🔥
Tweet media one
3
34
211
@leomessi9622
Messi
8 months
#DQ ഇല്ലാത്ത സ്റ്റേജ് പ്രോഗ്രാം അതും അങ്ങ് #Qater റിൽ. #Luckybasker തലക്ക് പിടിച്ചു എന്ന് തോന്നുന്നു. #Dulquer ഉണ്ടെങ്കിൽ ഒന്ന് കളർ ആകുമായിരുന്നു #Amma സംഘടനയിൽ ഇല്ലാത്ത ദിലീപ് എങ്ങനെ ഈ പരിപാടിയിൽ
Tweet media one
14
17
208
@leomessi9622
Messi
10 months
#DQ സ്റ്റാർഡോം ശെരിക്കും മനസിലാവുന്നത് ഇപ്പോഴാണ് സലാർ പോലൊരു പടം Above average റിപ്പോർട്ട് കിട്ടിയിട്ടും 5 കോടി എടുത്തിട്ടില്ല പക്ഷെ KOK ഫുൾ നെഗറ്റീവ്ൽ 5.75cr ജെയ്ലർ പോലും പക്കാ പോസിറ്റീവിൽ 5.80cr ആണ് നേടിയത് വല്ലാത്തൊരു ഗ്രൗണ്ട് സപ്പോർട് തന്നെയാണ് പുള്ളിക്ക് #DulquerSalmaan
Tweet media one
17
32
204
@leomessi9622
Messi
3 months
#suriya - #Kanguva Nizam Theatrical rights Sold For 20Cr+ Total Theatrical Business In AP/TG around 60Cr+ സൂര്യയുടെ ഇത്രയും മോശം സമയത്തും ഇതുപോലെ ഒരു ബിസിനസ് നടന്നിട്ടുണ്ടെങ്കിൽ ഈ സിനിമ ആയിരിക്കും തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് വരുന്നത് കാറ്റ് അല്ല കൊടുങ്കാറ്റു ആണ്
Tweet media one
15
45
202
@leomessi9622
Messi
6 months
ഒരു നടന്റെ അവസ്ഥ നോക്കണം, മുമ്ബ് ദിലീപ് സിനിമ ഇറങ്ങുന്നതേ ഫെസ്റ്റിവൽ മൂഡ് ആണ്, ഇപ്പോൾ വിഷു പോലത്തെ ഒരു ഫെസ്റ്റിവൽ കിട്ടിയിട്ട് സിനിമ ഇറക്കാൻ പറ്റുന്നില്ല, വിഷു കഴിഞ്ഞു രണ്ടായ്ച്ച കഴിഞ്ഞു സിനിമ ഇറക്കാൻ പോകാന്. ഇത് നന്നാവട്ടെ #PaviCareTaker #Dileep
Tweet media one
27
11
207
@leomessi9622
Messi
6 months
മനീഷ് നാരായൺ : 916 ഷൂട്ടിംഗ് സമയത്തു ഉച്ചക്ക് ശേഷം ധ്യാനെ കാണാറില്ലായിരുന്നു.. ധ്യാൻ : പക്ഷേ വൈകുന്നേരങ്ങളിൽ മനീഷേട്ടനെ പല സ്ഥലത്തും വച്ചു ഞാൻ കണ്ടിട്ടുണ്ട് മനീഷ് നാരായൺ: നമുക്ക് ആ ടോപ്പിക്ക് വിടാം 🥶🥶🥶 #dhyansreenivasan #maneeshnarayan #Cuestudio #interviews #KaLiPp
Tweet media one
2
4
205
@leomessi9622
Messi
2 months
#Mammootty Next Movie and #Joju is part of this cinema
Tweet media one
0
12
206
@leomessi9622
Messi
2 months
#Mammootty - #GVM Movie Titled as MR Detective 💥💥💥 മമ്മൂട്ടി കമ്പനിയുടെ എല്ലാ പടത്തിനും ഒരു പ്രത്യകതരം Title ആവും.. Simple and Unique One.. !!!❤️❤️❤️ #Mammootty #GVMMovie #MrDetective
Tweet media one
9
38
205
@leomessi9622
Messi
7 months
ഓസ്‌ലർ കണ്ടവർ ചിന്തിക്കും ഇങ്ങനെയൊരു പടം എങ്ങനെ 40 കോടിയോളം കളക്ട് ചെയ്യ്തു എന്ന് അതിന്റെ കാരണം ഞാൻ പറഞ്ഞാൽ അത് #Mammootty Peak form 👌👌👌
Tweet media one
5
15
198
@leomessi9622
Messi
4 months
#Brigand ‘ 5 കള്ളന്മാരുടെ കഥ 👌👌 “A member of a gang that ambushes and robs people in forests and mountains” 💥💥 സച്ചിയുടെ ഡ്രീം പ്രൊജക്റ്റ് ! 🩷🩷🩷 #Mammootty #Asifali #Prirthviraj #Bijumenon #Tovino
Tweet media one
2
24
202
@leomessi9622
Messi
12 days
#Amalneerad Locked for his Next Movie 💥💥💥
Tweet media one
2
12
202
@leomessi9622
Messi
2 months
#Mammootty - #AmalNeerad Combo to happen in 2025 ⌛ after Blockbuster #BheeshmaParvam 💥💥💥
Tweet media one
1
26
200
@leomessi9622
Messi
7 months
മഹേഷ് നാരായണൻ മമ്മൂക്ക Big Budget film 110 days Shoot is planned #Mammootty 90 days shoot #FaFa & #Kunjokko 50 days Shoot, #Sureshgopi 7 days One Tamil Actor for 15 days shooting start @ 17th April 2024
Tweet media one
2
21
195
@leomessi9622
Messi
5 months
Lineup for Malayalam Movie Stars 1. #Mammootty Lineup & Next 👇 #Gouthamvasudevamenon Project #Maheshnarayan Project #Amalneerad Project #Krishand Project #LJP Project #Anwarrasheed Project #Ranjanpramod Project #Prithvirajsukumaran Project Next #Mohanlal
Tweet media one
4
17
195
@leomessi9622
Messi
6 months
നിലവിൽ 250-300 കോടി കിട്ടാൻ കെല്പുള്ള സിനിമ #Empuraan മാത്രം മാണ്. #ManjummalBoys 235 കോടി കിട്ടിയത് Unexpected trend Tamilnatil വന്നതോണ്ട് മാത്രം ആണ്. ഇപ്പോഴും മലയാള സിനിമ കോടി 4-5 എടുക്കാൻ പെട പാട് പെടാന് തമിഴ്നാട്ടിൽ
Tweet media one
15
8
194
@leomessi9622
Messi
8 months
#Bramayugam Interval 🔥 #Mammukka 🙏🙏🙏 #ArjunAshokan #SidharthBharathan Also 👌👌👌 Super First half
Tweet media one
4
37
191
@leomessi9622
Messi
6 months
#Drivinglicense മോഹൻലാലിനെ ഊക്കൻ വേണ്ടി എടുത്ത സിനിമ ആണ്. അത്കൊണ്ടാണ് ആ സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറിയത്. ഈ സിനിമയിൽ നിവിനെ ഊക്കനാണെങ്കിൽ സപ്പോർട്ട് ചെയ്യരുത്. ഹെൽത്തി കോംപെറ്റീഷൻ അല്ല #Nadikar #NadikarFromMay3
Tweet media one
@ihsan21792
Mohammed Ihsan
6 months
#NivinPauly യുടെ പേര് പറയണ്ട ആവശ്യം ഉണ്ടായിരുന്നില്ല ഒരു ഉദാഹരണത്തിന് വേണ്ടി. #Nadikar സിനിമ നടന്മാരെ കളി ആകുന്ന പടം ആണ് എന്നൊരു റൂമർ നിലനിൽകുമ്പോ, ആൾകാർ തെറ്റി ധരിക്കും ഇത് നിവിനെ കളി ആകുന്ന പടം ആണ് എന്ന്. #MalayaleeFromIndia #TovinoThomas
44
46
401
37
16
187
@leomessi9622
Messi
5 months
ഇങ്ങേരുടെ stardom അളക്കാൻ പറ്റുന്ന ഒരു സിനിമ ഇതുവരെ വന്നില്ല, ഒരു ഹൈ പോസിറ്റീവ് റിപ്പോർട്ട് വന്ന സിനിമ അങ്ങനെ വന്നാൽ അന്ന് തീരും കേരളം ബോക്സ് ഓഫീസിൽ, റസ്റ്റ് ഓഫ് ഇന്ത്യ ആൻഡ് ഓവർസീസ് #Dulquersalmaan #DQ
Tweet media one
20
23
189
@leomessi9622
Messi
2 months
അയാൾ ഇന്നും ഷൂട്ടിന് പോയി ❤️❤️❤️ #Mammootty
Tweet media one
6
12
187
@leomessi9622
Messi
11 days
After #MaheshNarayanan Movie Before #AmalNeerad Movie Line Up for #Mammootty 💥💥💥 Production By #Goodwill Entertainment
Tweet media one
0
31
184
@leomessi9622
Messi
9 months
Only one PAN Indian Actor from Mollywood One and only Piece #DulquerSalmaan 🥰🥰🥰 കിംഗ് ഓഫ് കൊത്ത പൊളിഞ്ഞപ്പോൾ കളിയാക്കിയന്മാരുടെ അണ്ഡം കീറുന്ന പ്രൊജക്റ്റ് ആണ് 2024 ൽ. എല്ലാവര്ക്കും ഉള്ള ചായയും പരിപ്പുവടയും തരുന്നുണ്ട് ഇപ്പോഴാണ് നാല് മാസം കഴിഞ്ഞു #LuckyBaskhar #DQ
Tweet media one
5
26
176
@leomessi9622
Messi
8 months
#DulquerSalmaan Committed two Malayalam Movies 1) 2024 : #Amalneerad + #Mammootty + #DQ Shoot start on August/September 2024 2) 2025 : #Anwarrasheed + #FaFa + #Dulquer DQ Projects Next: 1) #Soubin Movie 2) #AnjaliMenon Movie 3) #NisamBasheer Movie
Tweet media one
3
27
176
@leomessi9622
Messi
6 months
ഇന്നുവരേയും ഒരു സിനിമ മര്യാദക്ക് റിലീസ് ചെയ്യാൻ പോലും അറിയാത്ത മലയാളത്തിലെ ഏക നടൻ മമ്മൂക്കയാണ് 100% Any Objection....? #Mammootty #Turbo
17
9
179
@leomessi9622
Messi
6 months
14 വർഷങ്ങൾക്ക് ശേഷം.. Next..!! Action Entertainment 💥💥💥 New Director #Mammootty & #Prithviraj
Tweet media one
0
23
173
@leomessi9622
Messi
6 months
ഇതിൽ ഏത് സിനിമ ആണ് അടുത്ത 100 കോടി അടിക്കാൻ പോകുന്നത്. അതിന്റെ കാരണം ...? All Movies well promising
Tweet media one
30
15
175
@leomessi9622
Messi
8 months
#Bramayugam GCC Booking 🔥🔥🔥 Hopefully to touch 48 Cr WW collection on end of today Day 11 Su day will reach 50 Cr Black & Movie 😳😳😳
1
25
175
@leomessi9622
Messi
6 months
#Mammootty & #PrithvirajSukumaran Combo shoot start on May 15 ഇത്രയും ലൈൻ അപ്പ് ഉള്ള പ്രിത്വി എങ്ങനെ ആണ് പെട്ടെന്ന് ഒരു സിനിമാക് തീയതി കൊടുത്തത്.വിലായത് ബുദ്ധ ഷൂട്ടിൽ പെന്റിങ് ആണ്,സലാർ 2 തുടങ്ങാൻ നില്ക്കാന്,അങ്ങനെ പല സിനിമകളും ഇവർ രണ്ടു പേരും തമ്മിലുള്ള ഇന്റർവ്യൂ കാണാൻ waitnig
Tweet media one
3
15
170
@leomessi9622
Messi
3 months
#Mammootty Vs #PrithvirajSukumaran in final stage of Kerala Film State Award 100% it is deserved for #Aadujeevitham
Tweet media one
5
4
171
@leomessi9622
Messi
4 months
മുരളി ഗോപി ലാലേട്ടനെ കുറിച്ചും മമ്മൂക്കയെ കുറിച്ചും 😊😊😊 #Patriarch ❤️❤️❤️
2
18
167
@leomessi9622
Messi
3 months
@ihsan21792 currently biggest Stars in India SRK & Prabhas
2
2
157
@leomessi9622
Messi
8 months
ഇന്ത്യയിലെ ഏറ്റവും വലിയ സ്ക്രീൻ, ഹൈദരാബാദിലെ പ്രസാദ് മൾട്ടിപ്ലക്സ് PCX ൽ ഇന്ന് 2 പ്രദർശനങ്ങൾ. Time : 12.15pm & 11.15pm ഉച്ചയ്ക്ക് 2.55 നും രാത്രി 8.10 നും രണ്ടാമത്തെ വലിയ സ്ക്രീനിലും രണ്ട് പ്രദർശനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. BLOCKBUSTER LOADING #Bramayugam
Tweet media one
0
29
165
@leomessi9622
Messi
8 months
Crossed 15Cr+ ww (2 days) വീക്കെൻഡ് കഴിയുമ്പോൾ 28-32 cr ഒക്കെ പോസ്സിബിൾ ആണ് അടുത്ത വീക്കെൻഡോട് കൂടി 50 കോടിയും ക്രോസ്സ് ചെയ്യും ഇത്രയും cake walk ആണ്... അത് കഴിഞ്ഞുള്ളത് ഹോൾഡിങ് & dubbed വേർഷൻസ് റിലീസ് ഒക്കെ ആശ്രയിച്ചിരിക്കും Kerala Show count #Anto 🤬🤬🤬 #Bramayugam
Tweet media one
5
19
165
@leomessi9622
Messi
7 months
#Lucifer ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടു, പിന്നീട് OTT വന്നപ്പോൾ കണ്ടു ഇഷ്ടപ്പെട്ടു. (Watched 3 times) #Beeshmaparvam ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല, പിന്നീട് OTT വന്നപ്പോൾ കണ്ടു ഇഷ്ടപ്പെട്ടു, എന്ന് മാത്രമല്ല പലവട്ടം കണ്ടു. (Watched 6 times) ഇങ്ങനെ ഉള്ളവർ ഉണ്ടോ ....?
Tweet media one
Tweet media two
24
4
166
@leomessi9622
Messi
5 months
#GuruvayoorAmbalaNadayil Good First Half Average Second Half Above Average Stuff ഇങ്ങനെ കേൾക്കുന്നു, കണ്ടവർ അഭിപ്രായം പറ
18
1
166
@leomessi9622
Messi
2 months
ഇച്ചാക്ക: ലാലേ പനി കുറവുണ്ടോ ലാൽ : എന്റെ കൈ പിടിച്ചപ്പോൾ ചൂടോ അതോ തണുപ്പോ ഇച്ചാക്ക : തണുപ് ലാൽ : പണി മാറി
Tweet media one
0
4
163
@leomessi9622
Messi
6 months
#Muraligopi script writing for #Mammootty Movie Who is the director.....?
Tweet media one
8
17
158
@leomessi9622
Messi
4 months
#Mammootty & #MaheshNarayanan Project.! 💥 #MammoottyKampany Next.. 💥 Another Brand Production House will be part of this project Shoot start on August 2024 US, UK Schedules.. 100++ Days.. Stunning Cast & Crew.. Fingers Crossed.. !!
Tweet media one
0
19
158
@leomessi9622
Messi
10 months
#DulquerSalmaan ഇങ്ങേരുടെ ഒരു സിനിമാക് പോസിറ്റീവ് വന്നാൽ കേരളം ബോക്സ് ഓഫീസിൽ നിന്ന് കത്തും.
Tweet media one
23
24
151
@leomessi9622
Messi
6 months
15 Cr ചോദിച്ചത് പോട്ടെന്നു വെക്കാം ബിസിനസ്‌ അല്ലെ...... പക്ഷെ മഞ്ഞുമ്മലിനെക്കാൾ നല്ല പടം എന്ന് പറയാൻ കാണിച്ച തൊലിക്കട്ടി.....🥶🥶🥶🥶
@MollywoodBo1
Mollywood BoxOffice
6 months
Producer Dhananjayan says that the producer of #VarshangalkkuShesham has asked a whopping 15Cr+ MG to release the film in TN claiming that it is a better film than #ManjummelBoys The film hasn't crossed even 1cr share in TN till today, he added.
5
32
249
11
11
157
@leomessi9622
Messi
2 months
#Mammootty >>>>>> #Sharukhkhan >> #Rajanikanth #Kathaparayumbol Climax ❤️❤️❤️❤️
Tweet media one
0
14
157
@leomessi9622
Messi
8 months
50+Cr club 💥💥💥 2024 ലെ രണ്ടാമത്തെ 50 Cr മമ്മൂക്കയുടെ 3rd 50Cr ഫെബ്രുവരിയിലെ ടൈറ്റ് ക്ലാഷിനിടയിൽ ഒരു b/w പടം നേടിയെടുത്ത വിജയം #Bramayugam #BramayugamTelugu #BramayugamTamil
Tweet media one
1
32
157
@leomessi9622
Messi
8 months
#Bramayugam ഇന്നത്തെ നൂൺ ഷോ ഹൗസ് ഫുൾ തൃശ്ശൂർ രാഗം 🥵
Tweet media one
0
17
151
@leomessi9622
Messi
8 months
#Turbo - PACKUP !! 👊 ഇനി കുറച്ച ദിവസം വിശ്രമം അത് കഴിഞ്ഞു മഹേഷ് നാരായണൻ സിനിമ തുടങ്ങും. 100 ദിവസത്തെ ഡേറ്റ് ആണ് കൊടുത്തത് #Mammootty #Bramayugam #Mammookka
Tweet media one
4
27
152
@leomessi9622
Messi
8 months
സ്വന്തം പൈസ ചിലവാക്കി 104 ദിവസം ഒരു പടത്തിന് വേണ്ടി മമ്മൂക്ക (ഇപ്പോഴത്തെ) spent ചെയ്യണമെങ്കിൽ...? 👌👌👌 #Turbo ബോക്സ്‌ഓഫീസിൽ അടിക്കാൻ പോകുന്ന അടിയിൽ ഇവിടുത്തെ പല expired വന്മരങ്ങളും വീണിരിക്കും 💥💥💥 #Mammootty #TurboSecondLook #Bazooka #Bramayugam
Tweet media one
0
21
153
@leomessi9622
Messi
8 months
#ManjummelBoys ഇന്ന് ഒരു ദിവസം കൊണ്ട് മറികടക്കാൻ പോകുന്നത് 6 സിനിമകളെ #premalu 78+ | #kurup 81 | #Kannursquad 82 | #RDX 84 | #Neru 85 | #Bheeshmaparvam 87.5 4th position locked Next target : #Lucifer (125 Cr) #Pulimurugan (137 Cr) #2018Movie (175 CR) Safe
Tweet media one
8
9
150
@leomessi9622
Messi
8 months
6 Days 38 Cr WW 🔥 Today Will Cross 40Cr 💯 Weekend 50 Cr 👑 "നിങ്ങൾക്കൊക്കെ ഒരു വികാരമേ ഉള്ളൂ...ഭയം.... മഴ പെയ്താലും കാറ്റടിച്ചാലും ഇടി വെട്ടിയാലും...ഭയം👹" #Bramayugam
Tweet media one
0
18
150
@leomessi9622
Messi
6 months
ഒരു Adaar ഐറ്റം വരുന്നുണ്ട് അടുത്ത ആഴ്ച
Tweet media one
1
10
151
@leomessi9622
Messi
4 months
തെലുങ്കാന ഹൈദരാബാദിലെ Adbhutaaharam റെസ്റ്റോറൻ്റിൽ . തെലുഗു, തമിഴ്,കന്നഡ, മലയാളം സൗത്ത് ഫിലിം സ്റ്ററുകളുടെ ഫോട്ടോ . The Brand #Dulquersalmaan 💥💥💥💥
Tweet media one
1
22
147
@leomessi9622
Messi
8 months
#Bramayugam at Kochi Day 6
Tweet media one
1
16
144
@leomessi9622
Messi
5 months
#Turbo പടം കണ്ടപ്പോ കേരള ഒരു 20-22Cr താഴെ വരുള്ളൂ എന്നു കരുതി എന്നാൽ KBO മാത്രം 40 കോടി മുകളിൽ പോകും ഈ ഒരു ട്രെൻഡ് വച്ച് ..🙏 Second half last 30 minutes ഒഴിച്ചാൽ ഒന്നും ഇല്ല, ആദ്യ പകുതി സീരിയൽ പോലെ എടുത്ത സിനിമ Police Station fight, Climax fight and Chasing Scenes
Tweet media one
11
14
145
@leomessi9622
Messi
8 months
₹50 കോടിയിലേക്കുള്ള യാത്രയിലാണ്... ❤️ #Premalu ₹46 CR (11 Days)🔥 #Bramayugam ₹35 CR (5 Days)🔥
Tweet media one
0
16
140
@leomessi9622
Messi
5 months
ഏറ്റവും കൂടുതൽ കയ്യടി കിട്ടാൻ പോകുന്ന ഫൈറ്റാകും പോലീസ് സ്റ്റേഷനിൽ കയറിയുള്ള ഫൈറ്റ്👊👊 #Turbo 🔥
Tweet media one
1
10
142
@leomessi9622
Messi
19 days
#Mammootty Next Release is confirmed #Bazooka will be delayed
Tweet media one
1
15
144
@leomessi9622
Messi
6 months
World Wide Box office ൽ ഒരു സിനിമ 300,400 & 500 കോടി നേടുന്നുണ്ടങ്കിൽ അത് ദുൽഖുർ സിനിമ ആയിരിക്കും. മലയാള സിനിമയുടെ മാക്സിമം potential Kerala 80-110 Overseas - 60-100 ROI - 20-30 #dulquersalmaan can make ROI : 100+Cr So Just imagine the Box office power his next movie
Tweet media one
30
19
140
@leomessi9622
Messi
8 months
ഡേ 6 കൊച്ചി ഈവനിംഗ് &നൈറ്റ് ഷോസ് തുക്ക് 🥵🥵🔥 #Bramayugam
Tweet media one
Tweet media two
Tweet media three
Tweet media four
3
23
138
@leomessi9622
Messi
1 month
കേട്ടത് ശെരിയാണെങ്കിൽ 💥💥💥 അടുത്ത മലയാളം സിനിമ എല്ലാം തച്ചുടക്കും #DQ #DulquerSalmaan
Tweet media one
6
18
141
@leomessi9622
Messi
2 months
WCC യുടെ ലക്‌ഷ്യം ദിലീപ് ആയിരുന്നു ഇപ്പോൾ കൊണ്ടിരിക്കുന്നത് മറ്റുള്ളവർക്കും, ദിലീപിന്റെ പേര് അവിടെയും ഇവിടെയും ഇല്ല കള്ളൻ ഇപ്പോൾ ചിരിക്കുന്നുണ്ടാകും #Dileep #HemaCommittee
Tweet media one
6
4
136
@leomessi9622
Messi
9 months
#Turbo പള്ളി പെരുന്നാൾ എൻട്രി ആകും 🔥🔥
Tweet media one
1
24
135