ഇവിടെ ഒണ്ടല്ലോ ഒരു ചേച്ചി എന്റെ കമന്റ് റിപ്ലൈ തരില്ല, പുല്ല് അവഗണന അവഗണന, അവഗണന, ഇതിപ്പോ പല വട്ടം മായി, വേറെ ചേട്ടൻ മാർക്ക് ഓക്കേ റിപ്ലൈ ലൈക് ഓക്കേ കൊടുക്കുബോൾ എനിക്ക് അത് കാണുബോൾ എന്തോ, ചെറിയ ഒരു വിഷമം,... ചുമ്മാ, അവഗണന ഇപ്പോഴും എപ്പോഴും, നല്ലത് ആ.. കൊള്ളാം, 😒😪