നല്ല മഴ. മഴയത്ത് വണ്ടി ഓടിക്കാൻ എന്തൊരു സുഖം. ചിറ്റൂർ തൊട്ട് വീട് വരെ ഇളിച്ചോണ്ട് ഡ്രൈവ് ചെയ്ത് വന്നു. പരിപ്പ്വട വാങ്ങാൻ ആണ് നിർത്തിയേ പക്ഷേ അത് കൈഞ്ഞ്. മൂന്ന് പഴംപൊരി വാങ്ങി കൊണ്ട് വന്നിട്ടുണ്ട്.
ഈ മാസം 30ന് ഒരു ലിസ്റ്റ് വരും. അതിൽ എൻ്റെ പേര് ഉണ്ടെങ്കില്‍ എൻ്റെ ജീവിതം അങ്ങ് മാറി മറിഞ്ഞ് ഒസലേമ ഐലേസ ന്നാവും. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
ഡൽഹിയിൽ തന്നെ അഡ്മിഷൻ. പിന്നെ ഒരു നല്ല സ്പേഷ്യസ് അപാർട്മെൻ്റ്. ഒരു നല്ല ബാൽക്കണി വേർ ഐ കാൻ റീഡ്. ഒരു നല്ല കിച്ചൺ. കൊറേ പുസ്തകങ്ങൾ. പിന്നെ കുറച്ച് സമാധാനം.
I'll tell you something so romantic he did my heart skipped a beat. The other night we were sitting watching the bay. The moon was so beautiful. He said "look at the moon". I turned my head around, looked up, turned back, and there he was, so close and he kissed me suddenly✨✨✨
People had been pointing out that I look like Maddy Perez for some time now. Even today this person just told me the same. And it was yesterday that I looked in the mirror after getting ready and said to myself wtf I actually look like her lol.
I went out to take some printouts and the shop bhaiya was looting us off and I had to fight with him. Then from there went to a med shop and that bhaiya said the price in hindi (133 rps)which went over my head. I asked him to tell it in english and he was like "hindusthan mein ho
ഈ മാസം 30ന് ഒരു ലിസ്റ്റ് വരും. അതിൽ എൻ്റെ പേര് ഉണ്ടെങ്കില്‍ എൻ്റെ ജീവിതം അങ്ങ് മാറി മറിഞ്ഞ് ഒസലേമ ഐലേസ ന്നാവും. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
My friend suggested a lipstick hack. Ngl this is life changing 😳😳
It's basically colour theory. Whatever lipstick shade you have you apply and over it you put compact powder (I put eye shadow powder --> this is a very ugly red plus brown powder). And stays longer.
രണ്ട് കൊല്ലം ദില്ലിയിൽ പോയി നിന്നപ്പോ എൻ്റെ കല്ല്യാണം കഴിഞ്ഞു ന്നാണ് നാട്ടിലെ നന്മമരണങ്ങളുടെ പറഞ്ഞ് പരത്തൽ. ഇന്നലെ എൻ്റെ കല്യാണ വാർത്ത കേട്ട് ഞാൻ ഞെട്ടി പോയി ഗൈസ്. പക്ഷെ എനിക്ക് ഒരു കല്ല്യാണം ഉണ്ടാവുകയാണെങ്കിൽ നിങ്ങളെ എല്ലാരെയും ഞാൻ വിളിച്ചിരിക്കും ഹാ!!
How do you know/find out if your Instagram is hacked or not. I feel kind of another person's presence in my account - like somebody is already logged in somewhere. I don't know how to explain it. Help.
achhe se hindi seekho!!!" I did not have the energy to fight with him so I told him "tik h" and left. And then these stupid "boys" in a car splashed dirty water on the road at us and laughed at us. I hope all of them have insanely bad days on all the days left this year!!!
You know the safest and the least exhausting way is to reciprocate the energy you are getting. Nothing more nothing less. This way saves you. This way protects you.
വീട്ടിൽ ചപ്പാത്തി പരത്തി കൊടുക്കും ന്ന് അല്ലാണ്ട് എനിക്ക് കുഴക്കാൻ അറിയില്ല. ഇവിടെ വന്നേ പിന്നെ ഒരു തവണ ശ്രമിച്ചപ്പോ മാവ് അങ്ങോട്ടും ഇങ്ങോട്ടും ഒട്ടുന്നില്ല. പിന്നെ ഇന്ന് വീണ്ടും ശ്രമിക്കാൻ തീരുമാനിച്ച് കുഴച്ച് നോക്കി. ഒട്ടിച്ച് ഒരു ഉരുള ആകി വെച്ചിട്ടുണ്ട്. പരത്തുമ്പോൾ കാണാം ഇനി.