ഹിജാബി 🥀 Profile
ഹിജാബി 🥀

@hijabiiilove

Followers
7,762
Following
499
Media
822
Statuses
43,952

പ്രണയം എന്നും എഴുത്തുകളോടാണ് ✍️നഷ്ടങ്ങളെ കൂട്ടുപിടിച്ചവൾ ☺️ @Afrojack_vs ..NO DM🙌🏻

Joined June 2020
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@hijabiiilove
ഹിജാബി 🥀
3 years
ജീവിതത്തിൽ ഉടനീളം എല്ലാവരും കൂടെ ഉണ്ടാവണം എന്നില്ല ...പക്ഷെ കൂടെ ഉള്ള സമയത്ത് അവരെ സന്തോഷിപ്പിക്കാനും നമ്മൾ സന്തോഷിക്കാനും ശ്രമിക്കുക 🤗
59
10
397
@hijabiiilove
ഹിജാബി 🥀
4 years
പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയാണ്😊...എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം
42
6
246
@hijabiiilove
ഹിജാബി 🥀
1 month
ഗയ്സ് അപ്പൊ ഹാപ്പി ഓണം ❤️
Tweet media one
32
3
227
@hijabiiilove
ഹിജാബി 🥀
3 years
അവളെ ആദ്യമായി സൂര്യനെ കാണിച്ചു 🥰
Tweet media one
32
5
213
@hijabiiilove
ഹിജാബി 🥀
3 years
അവിഹിതം തെറ്റാണോ 🤔??
110
6
193
@hijabiiilove
ഹിജാബി 🥀
3 years
ദാമ്പത്യ ജീവിതം വെറും സെക്സിന് വ��ണ്ടി മാത്രം ആണെന്ന് കരുതുന്നവരോട് പുച്‌ഛം മാത്രം 😏...പാർട്ണറുടെ മനസ്സും കൂടി അറിയാൻ ശ്രമിക്കണം ഹേ 😏.
25
7
171
@hijabiiilove
ഹിജാബി 🥀
2 years
ട്രെൻഡിനൊപ്പം 😌 #backTwitter
Tweet media one
32
5
170
@hijabiiilove
ഹിജാബി 🥀
2 years
ഈ ജോണി സിൻസും മിയ ഖലീഫ ഒക്കെ ആരാ 🤔😌
81
1
172
@hijabiiilove
ഹിജാബി 🥀
1 year
എടൊ @SoniMon14 നിനക്കൊക്കേ എന്തിന്റെ കഴപ്പാ മൈ#%^🤬 , പോയി വല്ല മുള്ളു മുരിക്കിൽ പോയി ഇരി മൈ#%^🤬🤬🤬
Tweet media one
70
3
139
@hijabiiilove
ഹിജാബി 🥀
1 year
തുണ്ടുകളൊക്കെ മരിയാതക്ക് എന്റെ ഫോള്ളോ ലിസ്റ്റിന്ന് ഇറങ്ങിപ്പോണം 😬
45
2
149
@hijabiiilove
ഹിജാബി 🥀
3 years
Who is your twitter crush 😍?
52
1
138
@hijabiiilove
ഹിജാബി 🥀
3 years
എന്റെ ക്രഷ് ആവാൻ ആർക്കേലും താൽപര്യോണ്ടോ 😌
49
0
144
@hijabiiilove
ഹിജാബി 🥀
3 years
ഒരാളും കൂടി ഫോളോ ചെയ്താല് 500 ആവും ഗായ്സ്🥰 1 year കഴിഞ്ഞ്🤪
36
4
139
@hijabiiilove
ഹിജാബി 🥀
2 years
കല്യാണം കഴിക്കുന്നത് ഒരു ലൈഫ് പാർട്ണറിനെ കിട്ടാൻ വേണ്ടിയാണോ അതോ അവരുടെ വീട്ടുകാരുടെ അടിമ പണി എടുക്കാൻ വേണ്ടിയാണോ ?!!
41
0
144
@hijabiiilove
ഹിജാബി 🥀
4 years
വീട്ടില് കല്യാണാലോചന തുടങ്ങി..... കെട്ടിച്ചയക്കാന് തിരക്കാണ്😐
35
4
137
@hijabiiilove
ഹിജാബി 🥀
3 years
ആരേലും ഷോട്ട് ഡ്രസ്സ്ും മുമ്പില് തുണിയും ഇല്ലാണ്ട് ഒരു ട്വാറ്റ് ഇട്ടാല് എത്രയാ കമ്മന്റ്സും ഫോളോവ്ഴസും…. ഈ പാവപ്പെട്ടവളെ ഒക്കെ സപ്പോര്ട്ട് ചെയ്യാന് ആരും ഇല്ലല്ലോ😼
22
2
140
@hijabiiilove
ഹിജാബി 🥀
3 years
എന്നെ ഇഷ്ടാണോ ഇവിടെ ഉള്ളവര്ക്ക്? സീരിയസ് ആയിട്ട് ചോദിക്കുന്നെയാ☺️
51
0
137
@hijabiiilove
ഹിജാബി 🥀
2 years
ഒരു അക്കൗണ്ടിൽ മത വിശ്വാസിയായും. മറ്റൊരു അക്കൗണ്ടിൽ മാന്യനായി നിന്ന് ലേഡി ട്വിപ്പുകളുടെ ഡീയെമ്മിൽ അശ്ലീലം മാത്രം സംസാരിക്കുന്ന മാന്യ ട്വിപ്പിന് നമോവാകം . (No Dm)
38
3
136
@hijabiiilove
ഹിജാബി 🥀
2 years
ഇതൊക്കെ എന്ന് തിന്ന് തീർക്കാൻ 😌
Tweet media one
27
4
136
@hijabiiilove
ഹിജാബി 🥀
2 years
ഞാനൊരു കാര്യം പറയട്ടെ ആരും അൺഫോള്ളോ അടിക്കരുത് 🤭 എനിക്ക് 2k ഫോള്ളോവെർസ് ആയി 🚶‍♀️
35
2
135
@hijabiiilove
ഹിജാബി 🥀
2 years
ശെരിക്കും കുട്ടൂസനും ഡാങ്കിനിയും തമ്മിൽ എന്ത ബന്ധം ?!
60
2
136
@hijabiiilove
ഹിജാബി 🥀
2 years
ഒളിച്ചോടാൻ പോവാ 😌
Tweet media one
32
0
133
@hijabiiilove
ഹിജാബി 🥀
1 year
രാവിലെ തന്നെ ഡിഎം ല് ഒരുത്തന്റെ സുട്ടാമണി വന്നു കിടക്കുന്നു 🤢🤮
56
2
120
@hijabiiilove
ഹിജാബി 🥀
1 year
പലപ്പോഴും ആഗ്രഹിക്കാറുണ്ട് (ബോയ് തന്നെ ആവണം എന്നില്ല) ഇങ്ങനെ ഒന്ന് കെട്ടിപ്പിടിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കി എന്ന് 🙂
33
3
117
@hijabiiilove
ഹിജാബി 🥀
2 years
6 മാസം കഴിഞ്ഞ കല്യാണം ആണ് ...എല്ലാരും വരണം 😌
33
0
127
@hijabiiilove
ഹിജാബി 🥀
3 years
യൂട്യൂബറും ഷോർട്ഫിലിം ആക്ടറെസ്സ് ആയ റിഫ മെഹ്നു മരണപ്പെട്ടു 🥺💔
Tweet media one
28
1
124
@hijabiiilove
ഹിജാബി 🥀
3 years
തടി വെക്കാൻ എന്തേലും വഴി പരഞെരൊ ഗയ്സ് 😌
49
0
123
@hijabiiilove
ഹിജാബി 🥀
2 years
പ്രവജന സിംഹമേ 😌... @imthadibnmayin
Tweet media one
17
8
120
@hijabiiilove
ഹിജാബി 🥀
3 years
നിങ്ങക്ക് ആർകെങ്കിലും ഇവിടെ ഉള്ള ട്വീപ്സ്‌ ആയി ട്വീറ്റപ്പ് നടത്താൻ ആഗ്രഹം ഉണ്ടോ ഗയ്സ് ...മെൻഷൻ ചെയ്യൂ 😌
31
2
120
@hijabiiilove
ഹിജാബി 🥀
3 years
ഐ ലവ് യൂ പോയിട്ട് ഒരു ഹൈ തരാൻ ആളില്ല 😌
33
1
119
@hijabiiilove
ഹിജാബി 🥀
4 years
ഞാന് ഫോക്കാണ് എന്ന് പറയുന്നവർക്ക് വേണ്ടി.....😂 നിങ്ങള് സപ്പോർട്ട് ചെയ്തില്ലെങ്കിലും ആക്ഷേപിക്കരുത്, അവഗണിക്കരുത് പ്ലീസ്🙏,ഞാന് ഫേക്കല്ല എന്ന് ���ിശ്വസിക്കുന്നവരും ഉണ്ട് ഈ കൂട്ടത്തിൽ, ☺️സൊ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്, എന്നെ വിശ്വസിച്ച് കൂടെ നിൽക്കുന്നവർ മതി എനിക്ക്😉😉
13
2
116
@hijabiiilove
ഹിജാബി 🥀
3 years
നിങ്ങളുടെ ട്വിറ്റെർ ക്രഷിനെ മെൻഷൻ ചെയ്യാനുള്ള ട്വീറ്റ് 😌
50
2
119
@hijabiiilove
ഹിജാബി 🥀
4 years
പാവം 😢
Tweet media one
14
7
111
@hijabiiilove
ഹിജാബി 🥀
3 years
എനിക്കൊരു ഹാർട്ട് തരാൻ പറഞ്ഞിട്ട് ആരും തന്നില്ല 🥺
33
0
113
@hijabiiilove
ഹിജാബി 🥀
1 year
എനിക്ക് സ്നേഹം വേണം ... അത് പ്രകടമായി തന്നെ കിട്ടണം ... ഉള്ളിൽ സ്നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാൻ ആവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല ... ശവകുടീരത്തിൽ വന്ന് പൂവിട്ടാൽ ഞാൻ അറിയുമോ ?! - മാധവിക്കുട്ടി
21
4
102
@hijabiiilove
ഹിജാബി 🥀
2 years
ജീവിതത്തിൽ ഉടനീളം കൂടെ ഉണ്ടാവില്ല എന്നറിഞ്ഞിട്ടും നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?
29
1
110
@hijabiiilove
ഹിജാബി 🥀
4 years
എനിക്ക് ഞാനായി ജീവിക്കാനാ ഇഷ്ടം. മറ്റുള്ളവർക്കു വേണ്ടി എന്നെ മാറ്റണമെന്നുണ്ടോ........എന്റേതായ പല ആഗ്രഹങ്ങളും മാറ്റി വച്ചു. പക്ഷെ ഇനി ഉണ്ടാവില്ല........ "തോറ്റുപോയവളുടെ വാക്കുകൾ.".....😑
7
6
111
@hijabiiilove
ഹിജാബി 🥀
3 years
തലശ്ശേരിക്കാരുടെ സ്വന്തം ഇറച്ചി പത്തിൽ 🥰
Tweet media one
21
1
112
@hijabiiilove
ഹിജാബി 🥀
1 year
വീട്ടിൽ ചോദിച്ചിട്ട് പറയാം ചേട്ടാ 😌
Tweet media one
36
0
98
@hijabiiilove
ഹിജാബി 🥀
4 years
ഞാന് ആഗ്രഹിച്ചതൊന്നും ഇടുവരെ എനിക്ക് കിട്ടീട്ടില്ല.....കിട്ടിയതുകൊണ്ട് തൃപിതിപ്പെടാം, അല്ലെ....🙂🙂🙂
23
4
111
@hijabiiilove
ഹിജാബി 🥀
2 years
ജാഡ ഉള്ളവരെ ഇഷ്ട്ടല്ല 😑
30
1
110
@hijabiiilove
ഹിജാബി 🥀
4 years
പുതിയ മോതിരം വാങ്ങി... കടയില് ഇട്ട് നോക്കുമ്പം കറക്റ്റ് ആയിരുന്നു. വീട്ടില് ചെന്നപ്പൊ ആവുന്നില്ല... 🤦
17
3
107
@hijabiiilove
ഹിജാബി 🥀
3 years
കല്ലുമ്മക്കായ ❤️
Tweet media one
15
2
109
@hijabiiilove
ഹിജാബി 🥀
2 years
ആത്മാർത്ഥ പ്രണയം ഉണ്ടോ 🚶‍♀️
35
2
107
@hijabiiilove
ഹിജാബി 🥀
3 years
അവളും ഞാനും ഉറങ്ങിയത് മാത്രം ഓർമ്മ ഉള്ളു പിന്നെ അവൾ വീഴുന്ന ശബ്ദം കേട്ടിട്ട എണീക്കുന്നെ 🥺 ഒരു നിമിഷം ജീവൻ പൊയി 😞...അൽഹംദുലില്ലാഹ് ഒന്നും പറ്റിയില്ല .
17
0
107
@hijabiiilove
ഹിജാബി 🥀
1 year
പ്രകൃതി രമണീയം 💫
Tweet media one
23
0
100
@hijabiiilove
ഹിജാബി 🥀
2 years
നിങ്ങളൊക്കെ രാവിലെ ചായക്ക് പഞ്ചസാര ഇട്ടാണോ കുടിക്കാറ് ? ഞാൻ അല്ല ✌️
37
2
107
@hijabiiilove
ഹിജാബി 🥀
4 years
🙈🙈വെറുതെ ഒരു രസം
Tweet media one
15
1
103
@hijabiiilove
ഹിജാബി 🥀
3 years
ഇങ്ങോട്ട് വിളിക്കാനോ അംങ്ങോട്ട് വിളിച്ച് സംസാരിക്കാനോ ആൾ ഇല്ലാത്ത tweep😒
26
2
105
@hijabiiilove
ഹിജാബി 🥀
3 years
ഒരുത്തന് തുണ്ട് വീഡിയോടെ ലിംക് അയച്ചിട്ട് അറിയാണ്ട് അയച്ചതാ പോലും പാവം😌…അവന്റെ നിഷ്കു മനസ്സിന് ഒരു ബ്ലോക്ക് സമ്മാനമായി കൊടുത്തു😊
33
2
94
@hijabiiilove
ഹിജാബി 🥀
3 years
റമളാൻ മാസം ആണ് കോഴിത്തരം നിർത്താൻ കെട്ട്യോൻ കല്പിച്ചിട്ടുണ്ട് 🤭.
13
0
103
@hijabiiilove
ഹിജാബി 🥀
3 years
😁😁
54
11
101
@hijabiiilove
ഹിജാബി 🥀
2 years
കോഴിത്തരം ഒക്കെ നിർത്തി നല്ല കുട്ടി ആയിട്ട് വന്നിരിക്ക 😌
28
0
101
@hijabiiilove
ഹിജാബി 🥀
3 years
ആണുങ്ങൾ ടി ഷർട്ട് ഷോർട്സ് ഇട്ടാൽ ആഹാ...പെണ്ണുങ്ങൾ ഇട്ടാൽ ഓഹോ 😏 ലജ്ജിക്കു സമൂഹമേ 😏
20
0
101
@hijabiiilove
ഹിജാബി 🥀
3 years
നമ്മുടെ സങ്കടങ്ങൾ കേൾക്കാൻ ഒരു പെണ് ചെങ്കതിയേക്കാൾ എത്രയോ ബെറ്റർ ആണ് ആൺ ചങ്ക്...agree ചെയ്യുന്നോ 😁😁
25
1
103
@hijabiiilove
ഹിജാബി 🥀
3 years
കടലമ്മയെ അവൾ പുണരാൻ ശ്രമിക്കുകയാണ് 🥰 nb: മുമ്പ് പോസ്റ്റ് ചെയ്തത് ഡിലീറ്റ് ചെയ്തതാണ്
Tweet media one
21
0
100
@hijabiiilove
ഹിജാബി 🥀
2 years
Cockroach ഉം spider ഉം ശാരീരിക ബന്ധത്തിൽ ഏർപ്പെടുവോ ?🙄 പക്ഷെ ഞാൻ കണ്ടു ...ഞാൻ മാത്രേ കണ്ടുള്ളു 😫 ഹെന്റെ ചാരിത്ര്യം 😩😩
32
0
99
@hijabiiilove
ഹിജാബി 🥀
4 years
ഉമ്മാന്റെ special വെള്ളപ്പം😍
Tweet media one
13
1
96
@hijabiiilove
ഹിജാബി 🥀
2 years
രാവിലെ തന്നെ ഡിഎം ല് തുണ്ട് വീഡിയോ ലിങ്ക് അയച്ച ഒരു നാറിയെ തെറി വിളിച്ചു അതെ കലിപ്പോടെ ഇടുന്ന ട്വീറ്റ് 😬😬
33
0
97
@hijabiiilove
ഹിജാബി 🥀
2 years
ഭർത്താവിനോട് ഇച്ചിരി സൗണ്ട് കൂട്ടി സംസാരിച്ചാൽ അവൾക്ക് അച്ചടക്കം ഇല്ല എന്ന് പറയുന്ന മലർമുല്ലകൾ ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞ നിങ്ങൾ വിശ്വസിക്കോ ? എന്നാൽ ഉണ്ട് 😬 കോപ്പ്
23
0
98
@hijabiiilove
ഹിജാബി 🥀
2 years
shalin zoya ക്ക് വിഷ് ചെയ്യാൻ മല്ലു ടി ൽ ല് ഇനി ആരെങ്കിലും ബാക്കി ഉണ്ടോ 🙄
48
0
97
@hijabiiilove
ഹിജാബി 🥀
1 year
വേറെ ഒരു സംഭവം കൂടി പറയാം , ഒരിക്കൽ ബസ്സിൽ യാത്ര ചെയ്യുമ്പോ ഒരു സ്ത്രീയോട് ഒരാൾ മോശം ആയി പെരുമാറി , അവർ പ്രതികരിച്ചു ബട്ട് അയാൾ നല്ലവനാവാൻ നോക്കി ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞ് അന്നെരം അയാൾക് കൂട്ട് പിടിക്കാൻ ഒരു കൂട്ടം ആൾക്കാർ ഇവരൊക്കെ കാരണം ആ സ്ത്രീക്ക് പിടിച്ച്
2
3
97
@hijabiiilove
ഹിജാബി 🥀
2 years
ഇന്നലെ ഞാൻ ഇട്ട ട്വീറ്റിന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി .. ഇന്ന് ഞാൻ അത് ഡിലീറ്റ് ചെയ്തു കാരണം വേറെ ഒന്നും കൊണ്ടല്ല ആ ട്വീറ്റിൽ പറഞ്ഞ വ്യക്തിയുടെ പേർസണൽ ലൈഫിലോട്ട് ഈ വിഷയം പൊയി എന്ന് അറിഞ്ഞു ...അത് കൊണ്ട് കളഞ്ഞു ഒരിക്കൽ കൂടി നന്ദി 🙏
18
1
97
@hijabiiilove
ഹിജാബി 🥀
4 years
ഞാൻ സുന്ദരി ആണെന്ന എല്ലാവരും പറയണേ....എനിക്ക് തോന്നിയിട്ടില്ല കേട്ടോ 🤷
16
3
96
@hijabiiilove
ഹിജാബി 🥀
3 years
ഇന്നലെ രാത്രി കെട്ട്യോന് പറഞ്ഞ് ഇന്നത്തെ രാത്രിക്ക് ഒരു പ്രത്യേകത ഉണ്ടെന്ന്….ഞാന് ചോദിച്ച് എന്താന്ന്?…ഇന്ന് ആഘാശത്ത് നിലാവ് ഉണ്ടാവൂലാന്ന് ആയിരുന്നു മറുപടി😧…കാരണം ചോദിച്ചപ്പൊ പറയുവാ ആ നിലാവല്ലെ ഇപ്പൊ എന്റെ കൂടെയുള്ളതെന്ന്😑😑 #truelove
27
0
95
@hijabiiilove
ഹിജാബി 🥀
2 years
എന്റെ വായി നോട്ടം പലപ്പോഴായി ഉപ്പ ശ്രദ്ദിക്കുന്നുണ്ട് ...എപ്പോഴാ എന്റെ തല അടിച്ചു പൊട്ടിക്കാന്ന് പറയാൻ പറ്റൂല 🏃‍♀️
24
0
97
@hijabiiilove
ഹിജാബി 🥀
3 years
അങ്ങനെ 1k ഫാമിലയിൽ ഞാനും എത്തി ...🥰 താങ്ക്സ് മൈ dears❤️
22
0
91
@hijabiiilove
ഹിജാബി 🥀
3 years
നിക്കും വേണം ക്രസ്മസ് ഫ്രണ്ട്🥺
22
1
89
@hijabiiilove
ഹിജാബി 🥀
2 years
ഓക്കേ എന്ന ഞാനൊരു സത്യം പറയാം ..ആ വീഡിയോയിൽ ഉള്ളത് ഞാൻ ആണ് 😌
17
0
94
@hijabiiilove
ഹിജാബി 🥀
8 months
പുതിയ പുതിയ ആൾകാർ വരുമ്പോ മ്മളെ ഒന്നും ആര്‍കും വേണ്ടാണ്ടണ്ടായി 🥹🚶‍♀️
32
2
93
@hijabiiilove
ഹിജാബി 🥀
1 year
നിങ്ങളൊരു കാര്യം അറിയുവോ എനിക്ക് 5k ഫോളോവേഴ്സ് ആയി 🥹
33
0
86
@hijabiiilove
ഹിജാബി 🥀
4 years
ഹാവൂ.....സമാധാനമായി നമ്മളേയും സ്നേഹിക്കാന് ഈ ഭൂമിയിൽ ആളുകള് ഇനിയും ഉണ്ടല്ലോ😍
11
2
92
@hijabiiilove
ഹിജാബി 🥀
3 years
എനിക്ക് തൊപ്പി കിട്ടീ🥰🥰 thank u
Tweet media one
11
0
95
@hijabiiilove
ഹിജാബി 🥀
2 years
പൊയി വരാം ഗയ്സ് 🥺🚶‍♀️ മുമ്പിൽ ഒരു പയ്യൻ ഉള്ളതോണ്ട് ഒരു ആശ്വാസം 😌
Tweet media one
9
2
93
@hijabiiilove
ഹിജാബി 🥀
2 years
ഹയ്യോ പ്രേമിക്കാൻ തോന്നുന്നു 😌❤️
22
0
91
@hijabiiilove
ഹിജാബി 🥀
2 years
ചാടിയാലൊ 😌
Tweet media one
26
0
93
@hijabiiilove
ഹിജാബി 🥀
2 years
കിസ്സ് അടിക്കുന്നതിന്റെയും ഹഗ്ഗ് ചെയ്യുന്നെന്റെയും ഫോട്ടോസ് ആണ് ഇവിടെ മൊത്തം ☹️ പ്രലോഭനത്തിൽ വീഴല്ലേ എന്ന എന്റെ പ്രാർത്ഥന 🤭
23
0
89
@hijabiiilove
ഹിജാബി 🥀
2 years
നാളെ എന്റെ കൂട്ടുകാരിയും അവളുടെ ബോയ് ഫ്രണ്ടും കൂടി ആദ്യായിട്ട് കറങ്ങാൻ പോവാണത്രെ...സിംഗിൾ ആയ എന്നെ രാവിലെ തന്നെ തളർത്തി 🥺
27
1
91
@hijabiiilove
ഹിജാബി 🥀
2 years
ഇതോടെ ഇത്തവണത്തെ ചെറിയ പെരുന്നാൾ മൈലാഞ്ചി ഇടൽ കഴിഞ്ഞതായി പ്രഖ്യാപിക്കുന്നു 😌
Tweet media one
12
1
90
@hijabiiilove
ഹിജാബി 🥀
2 years
ആർക്കും നമ്മൾ ഇമ്പോര്ടന്റ്റ് അല്ലെന്ന് തോന്നുന്നു 😁
19
2
90
@hijabiiilove
ഹിജാബി 🥀
1 year
ആരും എണീച്ചില്ലേ 🥴
Tweet media one
23
0
81
@hijabiiilove
ഹിജാബി 🥀
2 years
പ്രിയ സുഹൃത്തുക്കൾക്ക് ചെറിയ പെരുന്നാൾ ആശംസിക്കുന്നു ❤️
Tweet media one
27
0
91
@hijabiiilove
ഹിജാബി 🥀
2 years
സ്വന്തമാവില്ലെന്ന് അറിഞ്ഞത് കൊണ്ടാവാം അവൾ നിന്നെ ഭ്രാന്തമായി സ്നേഹിച്ചത് 🤗 നിന്നിൽ ഭ്രാന്തമായവൾ ❤️
17
1
88
@hijabiiilove
ഹിജാബി 🥀
2 years
നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടതും കംഫർട്ടും ആയ ഡ്രസ്സ് ഏതാണ് ?
34
0
86
@hijabiiilove
ഹിജാബി 🥀
3 years
ദേഷ്യം കണ്ട്രോൾ ചെയ്യാൻ എന്തേലും വഴി ഉണ്ടോ ??
29
0
89
@hijabiiilove
ഹിജാബി 🥀
3 years
ഒരു നിമിഷം ജീവൻ പൊയി തിരിച്ചു വന്നു 🥺
21
1
88
@hijabiiilove
ഹിജാബി 🥀
2 years
ഉറങ്ങാൻ എത്ര വൈകിയാലും ആ ശബ്ദം ഒന്ന് കേട്ടിട്ടേ ഉറങ്ങാറുള്ളു 😌❤️
13
1
86
@hijabiiilove
ഹിജാബി 🥀
4 years
😜 ചുമ്മാ ഇരുന്നപ്പൊ ഒന്ന് പാടിനോക്കി
35
3
81
@hijabiiilove
ഹിജാബി 🥀
3 years
I LOVE YOU😘😘 & I MISS YOU 🥺
18
1
85
@hijabiiilove
ഹിജാബി 🥀
3 years
ഇന്നലെ വീട്ടിൽ എനിക്ക് നോമ്പ് തുറ ആയിരുന്നു 🥺 സ്വന്തം വീട്ടിൽ ഗസ്റ്റ് ആയിട്ട് പോവേണ്ട അവസ്ഥ 🚶‍♀️
13
0
89
@hijabiiilove
ഹിജാബി 🥀
3 years
പെണ്ണായി ജനിച്ചിട്ട് ആണായി ജനിച്ചാ മതിയായിരുന്നു എന്നും ആണായി ജനിച്ചിട്ട് പെണ്ണായി ജനിച്ചാ മതിയായിരുന്നു എന്നും തോന്നീട്ടുണ്ടോ എപ്പോഴെങ്കിലും ?? എപ്പോഴാണെന്നും കൂടി പറയണം ..
22
0
86
@hijabiiilove
ഹിജാബി 🥀
2 years
നീയും ഞാനും ഒരുനാൾ ഈ ലോകം വിട്ട് പോവേണ്ടവരാണ് ...അതിന് മുമ്പ് നമ്മുടെ പ്രണയം പരസ്പരം കൈമാറിക്കൂടെ?!😌🥀
14
0
86
@hijabiiilove
ഹിജാബി 🥀
2 years
നമ്മളെ ഒന്നും സ്നേഹിക്കാൻ ആരൂല്ലല്ലോ 🚶‍♀️
33
0
86
@hijabiiilove
ഹിജാബി 🥀
2 years
എനിക്ക് ഇഷ്ട്ടം ഉള്ളത് ഞാൻ ചെയ്യും ...ട്വീറ്റ് ഇടുകയോ പാടുകയോ എന്തും ...അത് പറ്റാത്തവർക് mute , mutual , block ഇങ്ങനെ ഓപ്ഷൻസ് ഉണ്ട് 😌
17
1
87
@hijabiiilove
ഹിജാബി 🥀
3 years
എല്ലാ ഇടത്തും ഇടിയും മിന്നലും മഴയും ഇവിടെ മനുഷ്യന് ചൂട് കാരണം വെന്തുരുകുന്നു 🥵🥵
20
1
85
@hijabiiilove
ഹിജാബി 🥀
2 years
അനിയൻ ട്വിറ്ററിൽ അക്കൗണ്ട് എടുത്തു ...മസ്‌ക് അണ്ണാ എന്റെ അക്കൗണ്ട് കാണിച്ചു കൊടുക്കല്ലെ അവന് 😑
14
0
84