𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁 Profile Banner
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁 Profile
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁

@divya_ajuz

Followers
1,134
Following
311
Media
683
Statuses
879

നീ എന്നിലെ കാലമാകുന്നു...🌿 ഓരോ നിമിഷവും എന്നെ ഞാനാക്കുന്ന കാലത്തിന്റെ ദൂതന്‍.🍂🍂

ഭൂമിയിൽ 11:11
Joined May 2024
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
കഴിഞ്ഞ ഓർമ്മകളൊന്നും ഞാൻ സൂക്ഷിക്കാറില്ല... പുതിയ ഓർമകൾക്കായി Melcowe എന്ന ബോർഡ് വെച്ചിട്ടുണ്ട്... 😆
7
0
45
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ആഗ്രഹിച്ച പോലെ ആടി തിർക്കാൻ കഴിയാത്ത വേഷം മാത്രമാണ് ജീവിതം....
Tweet media one
54
3
604
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
സന്തോഷം നമ്മളെ തേടി താനേ വരും 🦋
Tweet media one
33
1
283
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ഈ കടലെന്തിനാ ഇത്രമേൽ ക്ഷോഭിച്ചു ബഹളം വെക്കുന്നത്... മറുകരയിൽ ആരോരാ ശാന്തമായി ഉത്തരം നൽകുകയാണ്..!🌊
Tweet media one
26
4
230
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. മറ്റുള്ളവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ല. ഞാൻ എൻറെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതം ജീവിക്കാൻ എനിക്ക് സൗകര്യമില്ല..👿
Tweet media one
38
5
231
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ജസ്റ്റ് കുറച്ച് സമയം കമ്പിനി അടിക്കാൻ തൽപര്യം ഉള്ള ആരേലും ഉണ്ടോ 😌✌🏼 ᴅᴍ ᴏᴩᴇɴ - ʜᴀᴩᴩʏ ꜱᴜɴᴅᴀʏ🌞
Tweet media one
74
2
201
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ചേർത്ത് പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങളുണ്ട് എല്ലാവരുടെയും ജീവിതത്തിൽ💚
Tweet media one
27
2
177
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ഞാൻ പിന്തുടരുന്നത് എന്റെ ഇഷ്‌ടങ്ങളെയാണ് അല്ലാതെ മറ്റുള്ളവരുടെ താൽപര്യങ്ങളെ അല്ല... 🌼🌼🌼
Tweet media one
26
2
162
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ചിലർ വിട്ടിട്ട് പോകാനുള്ള കാരണങ്ങൾ തിരക്കുമ്പോൾ മറ്റുചിലർ കാരണങ്ങളില്ലാതെ കടന്നുവരും..🫂❤️
Tweet media one
15
3
156
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
നേരെ കാണുന്നുന്നത് ബുർജ് ഖലീഫ ആണോ... ℍ𝕒𝕡𝕡𝕪 𝕊𝕦𝕟𝕕𝕒𝕪 🌞
Tweet media one
44
3
149
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
കടൽകാറ്റിന്റെ കുളിർമയിൽ വർണ്ണങ്ങൾ പകരുന്ന സായം സന്ധ്യയിൽ നിന്നിലെ ഓർമകൾ എൻ മനസിനെ പ്രണയാർദ്രമാക്കുന്നു ❤️
Tweet media one
15
2
146
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ഭംഗി ഉള്ളത് കൊണ്ടല്ല നമ്മോട് പലർക്കും ഇഷ്ടം തോന്നുന്നത്.. ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മെ പലർക്കും ഭംഗി ആയി തോന്നുന്നത്....🌊
Tweet media one
20
1
148
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
എല്ലാവർക്കും സന്തോഷം പകർന്നു കൊടുക്കാൻ ഉള്ള മനസ്സുണ്ടായാൽ മതി നമുക്ക് എപ്പോഴും സന്തോഷം ലഭിക്കാൻ❤️❤️🦋
Tweet media one
14
1
139
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ഇരുട്ടിലെത്ര പെട്ടെന്നാണോർമ്മകൾ, മനസ്സിൻ നിരത്തുകളിലൂടെ സഞ്ചരിച്ചരികിലെത്തുന്നത്.. അല്ലെങ്കിലും, രാത്രികളിലെ നിരത്തുകൾ പകലിനേക്കാൾ വിജനമാണല്ലോ....🌚🌛
Tweet media one
17
0
133
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ഒറ്റപ്പെട്ടു പോയി എന്നോർത്ത് വിഷമിക്കരുത്... ഒറ്റയ്ക്ക് ഇരിക്കാൻ ഒരിടം കണ��ടെത്തിയാൽ അതിനേക്കാൾ മനോഹരമായ മറ്റൊന്നില്ല.....
Tweet media one
19
2
130
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ഓരോ അസ്‌തമയവും ഓരോ പ്രതീക്ഷയാണ്... നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ... 𝐆𝐨𝐨𝐝 𝐄𝐯𝐞𝐧𝐢𝐧𝐠🌝🌛
Tweet media one
28
0
122
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ആകെ ഉളള സ്വാതന്ത്ര്യം എന്തെന്നാൽ: ആരുടെയും അനുവാദവും, ശല്യവുമില്ലാതെ സ്വസ്‌ഥ‌മായി സ്വപ്നം കാണാം, എന്നുള്ളതാണ് 🦋🦋
Tweet media one
19
4
121
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ചിന്തകൾക്ക് ഭ്രാന്ത് പൂക്കുമ്പോൾ മൗനത്തെ കൂട്ടുപിടിച്ചൊരു യാത്ര പോവാറുണ്ട്..... 𝔾𝕠𝕠𝕕 𝕄𝕠𝕣𝕟𝕚𝕟𝕘 🦋
Tweet media one
17
0
114
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണ് ❤️ 𝗚𝗼𝗼𝗱 𝗡𝗶𝗴𝗵𝘁 🦋
Tweet media one
22
1
117
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ആദ്യ ചുംബനം എനിക്ക് ഭയവും അവനു ആവേശവുമായിരുന്നു...
Tweet media one
20
1
105
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ജൂപിറ്റർ മഴ നനയാം ചന്ദിരനെ നോക്കി ഇരിക്കാം ചൊവ്വയിൽ ഒരു മാളിക കെട്ടാം നിനക്കായി ഞാൻ തിരികെ വരുമോ നീ എൻ അരികെ അണയുവാൻ ഇനിയും ഉണരുമോ സ്വർഗങ്ങൾ താണ്ടി നീ........
8
1
106
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
നാം എല്ലാവർക്കും ഒരു ഓർമ്മയായി മാറും മുമ്പേ ആർക്കെങ്കിലും ചില നല്ല ഓർമ്മകൾ സമ്മാനിക്കുക, അവരുടെ പുഞ്ചിരിക്ക് കാരണമാവുക എന്നുള്ളത് തന്നെയാണ് ജീവിതത്തെ ഇത്രമേൽ സുന്ദരമാക്കുന്നത്...🧚🏼‍♀️
Tweet media one
21
2
108
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
തളർന്നു പോകുമ്പോൾ ഇടക്കൊന്നു തോളോട് ചേർന്നിരിക്കാൻ ഒരിടം എപ്പോഴും കരുതി വെച്ചേക്കണം. സ്നേഹം പ്രകടിപ്പിക്കാൻ ആണെങ്കിലും സങ്കടം പറഞ്ഞു തീർക്കാൻ ആണെങ്കിലും....
Tweet media one
12
3
110
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
എനിക്കിഷ്ടം ഞാനായി ജീവിക്കാനാണ് എന്നെ ഇങ്ങനെ ഇഷ്ടപ്പെടുന്നവരെ മതിയെനിക്ക്..
Tweet media one
20
1
100
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
അർത്ഥമില്ലാത്തൊരു അവസ്ഥയാണസ്‌തമയം.... നാളെ പുലരി പുലരുമെങ്കിൽ പിന്നെന്തിനാണിന്നീ അസ്ത‌മയം.. Sunset 🤍🌞
Tweet media one
14
1
104
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
പറഞ്ഞാൽ അത് പരിഭവമാവും കരഞ്ഞാൽ അത് തോൽവിയാക്കും ചിരിച്ചാൽ അത് പരിഹാസമാവും മൗനം അതല്ലേ പരിഹാരം...? 𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠 🦋
Tweet media one
19
2
100
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
നമ്മുടെ സ്വന്തം എന്ന് തോന്നുന്നവരോട് നമ്മൾ കാണിക്കുന്ന രണ്ട് അടയാളങ്ങളാണ്, ദേഷ്യവും - വാശിയും.... ᵍᵒᵒᵈ ⁿⁱᵍʰᵗ 🧚🏼‍♀️
Tweet media one
17
0
103
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
എന്നും കുടിക്കുന്ന ചായയ്ക്കു പോലും സ്വാദ് കൂട്ടുന്നത് അപ്രതീക്ഷിതമായി തേടി വരുന്ന സൗഹൃദവും സൊറപറച്ചിലുമാണ്..🩷
Tweet media one
17
0
103
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ആര് സംസാരിച്ചാൽ ന്താ.... സംസാരിച്ചില്ലേൽ ന്താ..... നമ്മൾ ഓൺലൈൻ വരിക, പറയാൻ ഉള്ളത് പോസ്റ്റ്‌ ഇടുക മെസ്സേജ് അയച്ചവർക്ക് മറുപടി കൊടുക്കുക നമ്മുടെ പണി നോക്കി പോവുക.... അതെന്നെ... ℍ𝔸ℙℙ𝕐 𝕊𝕌ℕ𝔻𝔸𝕐 🌞
Tweet media one
21
3
103
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
𝙶𝙾𝙾𝙳 𝙼𝙾𝚁𝙽𝙸𝙽𝙶 🌞🤍 𝓷𝓲𝓴𝓲𝓽𝓪 𝓼𝓱𝓪𝓻𝓶𝓪 🦋
Tweet media one
11
2
100
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
നീയെന്നിലൊരു കവിതയായി പെയ്‌ തുടങ്ങിയപ്പോഴാണ് ജീവിതത്തിനു നിറം വച്ചു തുടങ്ങിയത്.. നീ കലർന്ന നിറമാണ് ഇന്നെന്നിലെ പ്രതീക്ഷയും ജീവിതവും..🏳️‍🌈 🦋
Tweet media one
15
0
95
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
എല്ലാ മനുഷ്യരിലും ഒരു ഹൃദയം ഉണ്ട് എല്ലാ ഹൃദയത്തിലും ഒരാളുമുണ്ട് അത്രമേൽ പ്രിയ്യപ്പെട്ട ഒരാൾ... ❤️🦋
Tweet media one
19
2
94
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ചുംബിക്കുമ്പോൾ കണ്ണുകളടച്ചു പിടിക്കുന്നത് വീണ്ടും ചുംബിക്കാൻ തോന്നുമ്പോൾ ഒന്നോർത്തെടുക്കാൻ വേണ്ടിയാണോ.... 🫣
Tweet media one
10
2
97
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ജീവിതം ചിലപ്പോൾ കരയിലേക്ക് അടിച്ചു കയറുന്ന കടൽ തിരമാല പോലെയാണ് ചിലപ്പോൾ ചിരിപ്പിക്കും ചിലപ്പോൾ നമ്മെ വേദനിപ്പിക്കും മറ്റു ചിലപ്പോൾ നമ്മെ ഒരുപാട് ചിന്തിപ്പിക്കും...
Tweet media one
15
4
91
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ആഗ്രഹിച്ച ജീവിതം ചിലപ്പോൾ കിട്ടണമെന്നില്ല, എന്നാൽ കിട്ടിയ ജീവിതം ആസ്വദിക്കാനാണേൽ ഈ അമ്മാവന്മാരും നാട്ടരും സമ്മതിക്കത്തുമില്ല..!
Tweet media one
10
2
94
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
കുറഞ്ഞ പ്രതീക്ഷകളാണ് എപ്പോഴും നല്ലത് അതു നമ്മൾക്ക് കൂടുതൽ സന്തോഷം നൽകും... 𝐆𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 🦋
Tweet media one
11
1
89
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ആത്മാർത്ഥത അമിതമാകരുത് അവിടെ നമ്മൾ വിഡ്ഢിയാകും... അംഗീകാരമില്ലാത്ത സേവനമാണ് ആത്മാർത്ഥത..... അതുകൊണ്ടായിരിക്കാം ആത്മാർത്ഥതയുള്ളവരെ ലോകം വിഡ്ഢിയെന്ന് വിളിക്കുന്നത്.....
Tweet media one
10
4
88
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ഓരോ ദിവസവും പിന്നിടുമ്പോഴും നമുക്കിടയിൽ പലതും നഷ്ടമാകുന്നു.. സ്വന്തമെന്ന് പറയാൻ ഒന്ന് മാത്രം..! ഒരിക്കലും മറക്കാൻ കഴിയാത്ത ചില നല്ല ഓർമ്മകൾ... 🦋🦋
Tweet media one
12
3
85
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
🇬 🇴 🇴 🇩  🇲 🇴 🇷 🇳 🇮 🇳 🇬 🧚🏼‍♀️
Tweet media one
13
2
83
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ചില അവഗണനകൾ ആരും പറയാതെ തന്നെ നാം അറിയണം നാം അറിഞ്ഞത് അവരെ അറിയിക്കാതെ ചിരിച്ചു കൊണ്ട് അവിടെ നിന്നും വിട പറയണം...
Tweet media one
11
2
83
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
𝐆𝐎𝐎𝐃 𝐌𝐎𝐑𝐍𝐈𝐍𝐆 🌞✌🏼
Tweet media one
13
2
79
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
എല്ലാ അവസാനങ്ങളുടെയും തുടക്കമാണ് ആത്മസ്നേഹം... gσσd mσrníng 🦋
Tweet media one
14
1
76
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
കിട്ടുന്ന വരെ എല്ലാം ഒരു പുതുമ കിട്ടി കഴിഞ്ഞാൽ പിന്നെ പഴമ... പുതിയ അനുഭവങ്ങൾ പങ്കിടാൻ കൂടെ കൂടുന്നോ 🩷
Tweet media one
13
0
77
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
പറക്കുവാൻ നിന്നിൽ ഒരാകാശം തന്നാൽ, പറന്നുയരാൻ സ്വപ്നങ്ങളാൽ നെയ്ത ചിറകുകൾ ഉണ്ടെനിയ്ക്ക്....
Tweet media one
8
1
72
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
മൗനം ബലഹീനതയല്ല.... അതൊരിടവേളയാണ്. 'പുതിയ തിരിച്ചറിവിലേക്കുള്ള നിസാരമായ ഇടവേള'....
Tweet media one
8
1
70
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനം ഉണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്🦋
Tweet media one
15
3
73
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ഇടക്കോരോ മഴ നനയണം ഉള്ളിൽ തിളക്കുന്നുണ്ടെങ്കിലും പുറമൊന്ന് തണുക്കാൻ വേണ്ടി മാത്രമെങ്കിലും..... ഈ ഭൂമിയെപ്പോലെ 🦋🦋
Tweet media one
9
1
70
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
പ്രശ്നങ്ങളെ ചിരിച്ച് കൊണ്ട് നേരിടുന്ന സുഖം, കുത്തിയിരുന്ന് കരഞ്ഞാൽ കിട്ടില്ല.🎭🎭🎭
Tweet media one
15
1
69
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ഏറ്റവും ഭാരം കൂടിയതും എന്നാൽ ഒട്ടും വിലയില്ലാത്തതുമായ ഒന്നേയുള്ളു ഈ ഭൂമിയിൽ അത്, സങ്കടങ്ങളാണ്...
10
1
68
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
മനസ്സിലാക്കുമെന്നു കരുതി... മനസ്സിലാക്കാൻ പോയിട്ട് മനസ്സിൽ പോലും ഇല്ലെന്ന് ഇന്ന് ഞാൻ തിരിച്ചറിഞ്ഞു....
15
0
70
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
മനസ്സില്‍ നിന്നും കൊഴിഞ്ഞുവീണ് ഓരോ പ്രണയത്തിനും ഇന്നും നിലയ്ക്കാത്ത പ്രണയത്തിന്റെ ഗന്ധമുണ്ട്.... 🦋
Tweet media one
10
1
63
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
എന്ത് ചെയ്യണം എന്നറിയാതെ ഒറ്റയ്ക്കാവുമ്പോൾ, ധൈര്യം നഷ്ടപ്പെടുമ്പോൾ ചില നല്ല വാക്കുകളുടെ രൂപത്തിൽ കടന്ന് വരും......
Tweet media one
13
2
61
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
എല്ലാം ശരിയാകും. ഇത് സമയത്തിൻ്റെ കാര്യം മാത്രം. ɢᴏᴏᴅ ɴɪɢʜᴛ🧚🏼‍♀️
Tweet media one
9
1
61
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
1 month
മനുഷ്യരിലെ ഭംഗി കാണാൻ മനുഷ്യ മനസുകൾക്കു ഭംഗി വേണം.... Good MorninG 🦋🦋
Tweet media one
Tweet media two
11
0
64
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ശീലമായി കഴിഞ്ഞാൽ ഏകാന്തതയോളം മികച്ചൊരു ലഹരിയില്ല.....
13
0
62
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
കടൽ എത്ര ആഴത്തിൽ ഒളിപ്പിച്ചാലും കര കാത്തിരിക്കുവോളം തിരികെ വരാതിരിയ്ക്കാനാവില്ലെന്ന് തിര..
Tweet media one
9
1
61
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
🇬 🇴 🇴 🇩  🇲 🇴 🇷 🇳 🇮 🇳 🇬  🌞
Tweet media one
13
1
60
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
1 month
സമയം കിട്ടുമ്പോൾ കൊടുക്കേണ്ട ഒന്നല്ല സ്നേഹം, സമയം കണ്ടെത്തി കൊടുക്കേണ്ടതാണ്...
16
0
59
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🧡🤍💚
Tweet media one
14
2
57
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
തനിച്ചാകുന്നതിന്റെ സുഖം അറിയാൻ ശ്രമിക്കരുത് . ഇഷ്ടപ്പെട്ട് പോകും, ഒരുപാട്...
12
0
57
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
പറക്കുവാൻ നിന്നിൽ ഒരാകാശം തന്നാൽ, പറന്നുയരാൻ സ്വപ്നങ്ങളാൽ നെയ്ത ചിറകുകൾ ഉണ്ടെനിയ്ക്ക്......🦋🦋
Tweet media one
9
0
54
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
പരിധിയില്ലാതെ സ്വപ്നങ്ങളെ കാണിക്കുന്ന ഉറക്കത്തെ ആരാണ് പ്രണയിക്കാത്തത്.. 𝐆𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 🌛
Tweet media one
8
1
55
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
മോശം തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നാണ് നമുക്ക് ഓരോ അനുഭവം ഉണ്ടാകുന്നത്.. എന്നാൽ ആ അനുഭവത്തിന്റെ വെളിച്ചത്തിൽനിന്നുവേണം നല്ല തീരുമാനങ്ങൾ എടുക്കാൻ.... 🦋
8
1
50
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ഒരിത്തിരി സമാധാനം കണ്ടെത്താനുള്ള എന്തെങ്കിലും ഒരു വെളിച്ചം ഉണ്ടായാൽ മതി എവിടെയെങ്കിലും...
Tweet media one
7
1
49
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ɴɪᴄᴇ ᴛʀʏ 👌🏼👌🏼🩷
7
2
50
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ചിലർ നമ്മുടെ ജീവിതത്തിലേക്ക് ഒരുനിമിഷം കൊണ്ട് കടന്ന് വരും, എല്ലാം ആയി മാറും.. പിന്നെ പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ നമ്മെ തനിച്ചാക്കി അവർ പോകും.. ആരും അല്ലാതായി തീരും. 🦋
Tweet media one
11
2
50
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
13 days
Sunsets❤️
Tweet media one
8
0
49
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
Good Morning have bright sun in your life🌞🩵
Tweet media one
7
2
48
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
പലരുടെ ലൈഫിലും നമുക്കൊരു പകരക്കാരന്റെ വേഷമേ ഉള്ളൂ... ആരെങ്കിലും തിരിച്ചു വന്നാൽ മാറ്റിനിർത്തപ്പെടുന്ന പകരക്കാരൻ....
9
2
47
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
🇬 🇴 🇴 🇩  🇲 🇴 🇷 🇳 🇮 🇳 🇬  🩵
Tweet media one
11
1
46
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
𝚃𝚒𝚖𝚎 𝚞𝚙 ✌🏼
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ജസ്റ്റ് കുറച്ച് സമയം കമ്പിനി അടിക്കാൻ തൽപര്യം ഉള്ള ആരേലും ഉണ്ടോ 😌✌🏼 ᴅᴍ ᴏᴩᴇɴ - ʜᴀᴩᴩʏ ꜱᴜɴᴅᴀʏ🌞
Tweet media one
74
2
201
16
0
42
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
✨ഒരിക്കലും മറിച്ചു നോക്കാത്തൊരു പുസ്തകത്തിന്റെ കളഞ്ഞു കിട്ടിയ എടായിരുന്നു എനിക്ക് സ്വപ്നം.🦋
Tweet media one
Tweet media two
Tweet media three
4
0
41
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
നിദ്ര.... നടക്കാത്ത കുറേയേറെ സ്വ‌പ്നങ്ങൾക്ക് ജീവൻ നൽകുന്ന സമയം...കമ്പിനി അടിക്കാം കുറച്ചു ടൈം followers മാത്രം..🫂🩷
12
0
39
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
🇬 🇴 🇴 🇩  🇲 🇴 🇷 🇳 🇮 🇳 🇬 🧚🏼‍♀️
Tweet media one
9
2
42
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ട്വീറ്റ് ചെയ്യും , എനിക്ക് ഇഷ്ടം ഉള്ള ഫ്ട്ടോ ഞാൻ പോസ്റ്റ്‌ ചെയ്യും, അത് എന്റെ ഇഷ്ടം... കാണാൻ ഇഷ്ടം ഇല്ലാത്തവർ ബ്ലോക്ക്‌ ചെയ്ത് പോകാം, അല്ലാതെ കിട്ടാത്തതിനെ കുറിച്ച് എന്നെ add ചെയ്ത് ഷെയർ ചെയ്യാൻ നിൽക്കണ്ട......😏 Sweep in front of your own door🤫
13
0
40
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
Dancing is like dreaming with your feet.. 🦋
5
1
39
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ഇരുളിൽ ഞാൻ തനിച്ചിരിക്കാം. നിലവായി നീ വരുന്നതും കാത്ത്.. 🌜🦋🌛
6
3
40
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
ഒരു യാത്രക്കുള്ളു ഒരുക്കത്തിൽ ആണ് കുറച്ചു ദിവസം കാണില്ല... 𝐆𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 ❤️
10
1
41
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
Happiness is the greatest asset in life ❤️
Tweet media one
3
1
36
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
സ്���േഹം നിറഞ്ഞ സൗഹൃദങ്ങൾക്ക് സന്തോഷം നിറഞ്ഞ ശുഭരാത്രി❤️
Tweet media one
10
1
38
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ട്രെൻഡിന്‌ഒപ്പം മറിമായം 😂😂😂
3
0
37
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
Tanya Sharma🩷
Tweet media one
Tweet media two
3
0
35
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
പരാജയത്തിലൂടെ കടന്നുപോകാതെ നിങ്ങൾക്ക് വിജയം നേടാൻ കഴിയില്ല🖤
3
1
39
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
തനിച്ചാക്കുന്ന പ്രണയത്തേക്കാൾ എനിക്കിഷ്ടം തനിച്ചല്ലെന്ന് ഓർമിപ്പിക്കുന്ന സൗഹ്യദം.... 𝐆𝐎𝐎𝐃 𝐍𝐈𝐆𝐇𝐓 🦋
9
2
38
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
𝐅𝐨𝐥𝐥𝐨𝐰𝐞𝐫𝐬 𝐨𝐧𝐥𝐲... നല്ല കൂട്ടുകാർക്ക് സ്വാഗതം.🩵✌🏼 𝐇𝐚𝐩𝐩𝐲 𝐬𝐮𝐧𝐝𝐚𝐲 🦋
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
ജസ്റ്റ് കുറച്ച് സമയം കമ്പിനി അടിക്കാൻ തൽപര്യം ഉള്ള ആരേലും ഉണ്ടോ 😌✌🏼 ᴅᴍ ᴏᴩᴇɴ - ʜᴀᴩᴩʏ ꜱᴜɴᴅᴀʏ🌞
Tweet media one
74
2
201
9
1
34
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
THE BEST RELATIONSHIP IS WHEN YOU CAN ACT LIKE LOVERS AND BEST FRIENDS AT THE SAME TIME, ❤️🤍🩷🩵💚💙🧡💛💜🖤🤎🩶
Tweet media one
12
1
34
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
എനിക്ക് വാശിയുണ്ട്.. ദേഷ്യമുണ്ട്.. പിണക്കമുണ്ട്.. ഇഷ്ടങ്ങളുണ്ട്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നിന് വേണ്ടിയും അതൊന്നും ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല...🫰🏼
Tweet media one
8
1
31
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
❤️
3
2
33
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
2 months
🇬 🇴 🇴 🇩  🇦 🇫 🇹 🇪 🇷 🇳 🇴 🇴 🇳  🩵
Tweet media one
5
1
33
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
𝙷𝙰𝙿𝙿𝚈 𝚂𝚄𝙽𝙳𝙰𝚈🦋 ☀️
Tweet media one
3
0
32
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
3 months
നിന്നെ ഓർക്കുമ്പോൾ എൻ്റെ മനസ്സ് അറിയാതെ പുഞ്ചിരിക്കുന്നുവെങ്കിൽ അവിടെയാണ് പ്രണയം തുടങ്ങുന്നത്...... അത്രമേൽ പ്രിയ്യപ്പെട്ട ഒരാൾ..❤️🦋 ᴀʙʜɪꜱʜᴇᴋ ꜱʜᴀʀᴍᴀ 🌞
Tweet media one
6
0
31
@divya_ajuz
𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁
4 months
കൈവഴികളേതുമില്ലാതെ നിന്നിലേക്ക് ഒഴുകിയെത്തിയൊരു പുഴയാണ് ഞാൻ ആത്മാവോളം  ആഴത്തിൽ ചേർത്തുപിടിക്കാനായ് നീ നിന്റെ ആ ഹൃദയകവാടങ്ങൾ തുറന്നിട്ടേക്കാമോ....!!! സുഖനിദ്ര ഇഷ്ടമേ...!!!
Tweet media one
5
0
31