valanja screw Profile Banner
valanja screw Profile
valanja screw

@bentscrews

Followers
4,275
Following
1,103
Media
4,630
Statuses
117,124

- R860 of thoughts....evidence based practices.... seeking to decode 🍉

Joined June 2010
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@bentscrews
valanja screw
8 months
സ്റ്റിക്ക് പെന്നിലെ സ്പ്രിംങ് പോലെയാണ് എന്റെ ജീവിതം ആരും കാണുന്നില്ല എങ്കിലും മുഴുവൻ ഭാരവും ചുമക്കുന്നുണ്ട് മുന ഒടിയാതെ തുള്ളുന്നുണ്ട് പക്ഷേ കണ്ടാൽ വെറുമൊരു വളഞ്ഞ കമ്പി 😔
0
1
10
@bentscrews
valanja screw
3 years
Trending in second position make it first lets roar #SaveLakshadweep
Tweet media one
12
441
665
@bentscrews
valanja screw
4 years
We are against the hate Malayalam twitter #Istandwithmalappuram
Tweet media one
4
182
361
@bentscrews
valanja screw
3 years
പുഴ ക്കര യിലെ തെങ്ങുകൾ
Tweet media one
15
71
315
@bentscrews
valanja screw
3 years
Loud and clear Fascism Thulayatte #Lakshadweepam #LetLiveLakshadweep
Tweet media one
4
222
266
@bentscrews
valanja screw
4 years
Stand Up against the bigotry #istandwithmalappuram
Tweet media one
5
136
247
@bentscrews
valanja screw
3 years
The news from the island is disturbing. It is said that the Lakshadweep administration is trying to impose some restrictions that would seriously affect the tradition and practices of the islanders -Pinarayi Vijayan #TogetherWithLakshadweep
Tweet media one
10
258
247
@bentscrews
valanja screw
3 years
മഴയുണ്ടന്നറിഞ്ഞാൽ തവളകൾ :
Tweet media one
Tweet media two
17
62
230
@bentscrews
valanja screw
3 years
റെസ്റ്റോറന്റിൽ മസാല തേച് വെച്ച ചിക്കൻ
Tweet media one
14
19
225
@bentscrews
valanja screw
4 years
@SanBassMedia അവസാനം വരേ പോരാടാൻ ഇതാ ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലേക്ക് അവൻ ഒറ്റക്കായിരുന്നു മോൺസ്റ്റർ
Tweet media one
1
1
212
@bentscrews
valanja screw
3 years
കാറ്റടിക്കുമ്പോൾ വീട്ടിലെ തെങ്ങ്
Tweet media one
10
33
212
@bentscrews
valanja screw
2 months
ട്രെയിനുകൾ എങ്ങനെയാ ഇത്രക്ക് കൃത്യമായി നേരെ പോകുന്നത്? കാരണം ട്രെയിനുകൾക്ക് കോച്ച് ഉണ്ടല്ലോ!!! #ഹഹഹ
Tweet media one
15
8
205
@bentscrews
valanja screw
2 years
ഈൗ ട്വീറ്റ് ന് റിപ്ലൈ ഇടുന്നവർക്ക് അവരുടെ ബെസ്റ്റ് ട്വീറ്റ് കാണിച്ചു തരാം 😁
155
1
195
@bentscrews
valanja screw
3 years
:Are you a communist?. . :No I am an anti-fascist. . :For a long time?. . :Since I have understood fascism #SaveLakshadweep
Tweet media one
2
83
193
@bentscrews
valanja screw
4 years
@SanBassMedia A fangirl from Sweden voting for kerala blasters *live update
Tweet media one
3
3
189
@bentscrews
valanja screw
2 years
ഒരു ഫ്ലാറ്റ് വാങ്ങി ഉസ്താദ് എന്ന് പേരിടണം ഹിന്ദുസ്താനി സംഗീതം പഠിക്കാൻ വരുന്നവർക്ക് കേറി വരാൻ ഒരിടം അത്രേ ഉദ്ദേശം ഒള്ളു കേറിച്ചെല്ലുമ്പം തന്നെ ഉസ്താദ് ഫ്ലാറ്റ്
9
43
187
@bentscrews
valanja screw
3 years
How its start : How its going :
Tweet media one
Tweet media two
1
25
176
@bentscrews
valanja screw
4 years
റൂം എടുത്തപ്പോ ഓണർടെ ഒരേ ഒരു നിബന്ധന ബീഫ് പാടില്ല എന്നതായിരുന്നു അല്ലെങ്കിലും ബീഫ് പാടാറില്ലല്ലോ രണ്ടു പൊറോട്ടയും കൂടെ ബീഫ് ഫ്രൈ യും അടിച്ചിട്ട് ഞാനാണ് ഉറക്കെ പാടുന്നത് :(
14
23
176
@bentscrews
valanja screw
4 years
അവൾക്ക് ഒരു ലുഡോ കളിക്കാൻ ഉള്ള മെഷീൻ മാത്രം ആയിരുന്നു ഞാനെന്നുതിരിച്ചറിയാൻ വൈകി പോയി
14
14
170
@bentscrews
valanja screw
3 years
#WeWithLakshadweep trending on official india trendlist 💪😎
Tweet media one
1
128
160
@bentscrews
valanja screw
4 years
പെട്രോളിൽ ലാഭത്തിൽ ഓടുന്ന ഏക കാർ? മോദി സർ ക്കാർ #ഹഹഹ
12
29
164
@bentscrews
valanja screw
3 years
We Will Never Ever Let You Down Dear Lakshadweepians We Are With You #WithLakshadweep #IndiaWithLakshadweep
Tweet media one
3
97
157
@bentscrews
valanja screw
5 years
കവിത " മുണ്ട് " ബൾബിട്ടാൽ വെളിച്ചമുണ്ട് ഹോട്ടലിൽ ബിരിയാണിയുമുണ്ട് ആകാശത്തൊരു ചന്ദ്രനുമുണ്ട് കുളത്തിൽ വെള്ളമുണ്ട് ഞാൻ കുളിക്കാനുപയോഗിക്കുന്ന നീലമുണ്ട് ട്വിറ്ററിനും പുറത്തൊരു ലോകമുണ്ട് ....ശുഭം
17
44
155
@bentscrews
valanja screw
6 years
ഒരു സിനിമ തീയേറ്ററിൽ നിന്നും കണ്ടിറങ്ങുമ്പോ ആ കഥാപാത്രവും കൂടെ പോരണം അങ്ങനെ ഉള്ള സിനിമകൾ ആരെങ്കിലും കണ്ടിട്ടുണ്ടോ
44
5
148
@bentscrews
valanja screw
3 years
ജനാധിപത്യം സംരക്ഷിക്കുക #LetLiveLakshadweep #LetLiveLakshadweep #Lakshadweepam
Tweet media one
6
89
133
@bentscrews
valanja screw
3 years
രജിത് ആർമിക്കും ക്രോംമെന്റൽ ആർമിക്കും ശേഷം ഇത്രേം ചിരിപ്പിച്ച ഒരാർമി കേരളത്തിൽ ഇല്ല ഈ ബുൾജെറ്റ് ആർമി 😄👍
5
12
139
@bentscrews
valanja screw
4 years
@SanBassMedia ഒരേ ഒരു രാജാവ് കേരള ബ്ലാസ്റ്റേഴ്‌സ്
Tweet media one
1
2
135
@bentscrews
valanja screw
3 years
ഇന്നേവരെ സ്വന്തം ബർത്ത് ഡേക്ക് ബർത്ത് ഡേ കേക്ക് മുറിക്കാത്തവർക് ആർട്ടി അടിക്കാൻ ഉള്ള ട്വീറ്റ് 🤞🤟
13
37
131
@bentscrews
valanja screw
6 years
ലോക പ്രശസ്ത സ്ക്രൂകൾ ഒരവലോകനം #സ്ക്രൂയിസം
Tweet media one
13
30
122
@bentscrews
valanja screw
3 years
Let's stand in solidarity with the people of Lakshadweep The Administrator Praful Patel is destroying the island recall this bigot from lakshadweep And Save Lakshadweep #SaveLakshadweep
Tweet media one
4
110
126
@bentscrews
valanja screw
3 years
#LAKSHADWEEPAM In solidarity with Lakshadweep people... Let's begin our Flame of protest #TogetherWithLakshadweep
Tweet media one
2
132
124
@bentscrews
valanja screw
5 years
രാവിലെ തന്നെ ബൈക്കിൽ നിന്ന് വീണ് സ്വന്തം ചോര കണി കണ്ടു ഗുയ്‌സ് ശുഭദിനം 😫
19
1
123
@bentscrews
valanja screw
4 years
🤣
Tweet media one
4
13
121
@bentscrews
valanja screw
3 years
ഗയ്‌സ് എന്റെ പ്ലസ് ടു റിസൾട്ട്‌ വന്നു മുഴുവൻ എ പ്ലസ് ആണ്
15
0
118
@bentscrews
valanja screw
1 year
രാവിലെ എണീറ്റപ്പൊ കുടുംബക്കാരും കൂട്ടുകാരും ഒക്കെ വീട്ടിൽ വന്നേക്കുന്നു എല്ലാരും വന്നതല്ലേ എന്നാ പിന്നെ ഒരു നിക്കാഹ് കഴിച്ചേക്കാം എന്നങ്‌ വിചാരിച്ചു കൂടെ ബിരിയാണിയും കഴിച്
77
4
117
@bentscrews
valanja screw
2 years
എട്ടാം ക്ലാസ്ൽ ലീഡർ ക്ലാസിൽ സംസാരിക്കുന്നവരുടെ പേര് ബോർഡിൽ എഴുതിയപ്പോൾ ആണ് അവസാനമായി ബോർഡ്‌ മെമ്പർ ആയത് :(
9
23
116
@bentscrews
valanja screw
3 years
കൂട്ടുകാരൊക്കെ അടിച്ചുപൊളിക്കുമ്പോ എന്നോട് ചോദിക്കും നീ എന്താണ് ലൈഫ് എൻജോയ് ചെയ്യാത്തത് നല്ല റെസ്റ്റോറന്റ് പോയി ഫുഡ്‌ കഴിക്കില്ല ഒരു ടൂർ പോവില്ല എന്റെ അടിച്ചുപൊളി ഇതല്ല ഇങ്ങനല്ല എന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കാറാണ് പതിവ്
8
5
116
@bentscrews
valanja screw
3 years
Modi is a coward thats the tweet that's it #ResignModi
Tweet media one
2
116
114
@bentscrews
valanja screw
3 years
Ok. കൂട്ടുകാരെ ഹാപ്പി ജന്മദിനം ബെന്റ് സ്ക്രു എന്ന് പറഞ്ഞു കൊള്ളു🥰🥰🥰 😁
49
0
114
@bentscrews
valanja screw
3 years
Let's join this protest against Fascism #TogetherWithLakshadweep
Tweet media one
3
100
109
@bentscrews
valanja screw
3 years
🥴
Tweet media one
14
4
109
@bentscrews
valanja screw
3 years
@TrollFootball ഹമ്മേ ജയറാമേട്ടൻ 😅
1
0
105
@bentscrews
valanja screw
4 years
ഇപ്പൊ മനസ്സിലായ ഒപ്പനയും ദഫ്മുട്ടും ഒക്കെ വൈറസ് നെ തുരത്താൻ കണ്ടുപിടിച്ചതാണ് പിന്നെ പർദ്ദ അതിനെ കുറിച്ചു പ്രത്യേകം പറയണ്ടല്ലോ ഗുയ്‌സ്
4
13
103
@bentscrews
valanja screw
4 years
കല്യാണം കഴിക്കാൻ ഭാര്യ സമ്മതിക്കുന്നില്ല ഗയ്‌സ്
17
0
101
@bentscrews
valanja screw
3 years
ഞാൻ സ്ഥിരമായി ലൈക് തന്നിട്ട് ഇപ്പൊ തരാത്ത പോലെ ഫീൽ ചെയ്യുന്നുണ്ടോ വേറൊന്നും അല്ലട്ടോ ഒന്നും തോന്നരുത് മ്യുട്ടിയത് ആണ് :(
12
2
97
@bentscrews
valanja screw
6 years
:ചേട്ടാ കവറിലെന്നതാ? എവിടേക്കാ പോവണേ? . . ചേട്ടൻ: പാലാ #ഹഹഹ
8
7
93
@bentscrews
valanja screw
3 years
😛
Tweet media one
2
2
100
@bentscrews
valanja screw
4 years
ഒരാർട്ടിതന്നാൽ ഞാൻ വേണേൽ നിങ്ങളെ പറ്റി രണ്ട് വാക്ക് പറയാം
35
46
99
@bentscrews
valanja screw
6 years
ആദ്യം സ്വയം നന്നാവുക പിന്നേ അവനവൻ സ്വന്തംനന്നാവുക പിന്നേം പിന്നേം നന്നായിക്കൊണ്ടിരിക്കുക അല്ലാതെ മറ്റുള്ളവരെ നന്നാക്കാൻ നിക്കരുത്
4
15
100
@bentscrews
valanja screw
3 years
😕🙁😚🥴
Tweet media one
1
7
98
@bentscrews
valanja screw
2 years
ഗയ്‌സ് വൈഫിന് വിശേഷം ആയി 😭😭😭
19
0
98
@bentscrews
valanja screw
3 years
how it started how its going
Tweet media one
Tweet media two
1
6
98
@bentscrews
valanja screw
4 years
മാവ് പൂത്തു ഒരൊറ്റ മാങ്ങ പോലും കിട്ടിയില്ല കാരണം ? പൂത്തത് ഇഡ്ലി മാവായിരുന്നു ഹഹഹ #ലോൽ #lmao #rofl
9
12
93
@bentscrews
valanja screw
3 years
ഫാനിന്റെ സൗണ്ട് കേൾക്കാതെ ഉറങ്ങാൻ പറ്റാത്തവർക്ക് ആർട്ടി അടിക്കാൻ ഉള്ള ട്വീറ്റ് 😿
2
16
95
@bentscrews
valanja screw
3 years
കർണാടകയിൽ ഒരു ഗ്രാമത്തിൽ എനിക്ക് പണ്ടൊരു പിസ ഉണ്ടാക്കുന്ന ബേക്കറിയിൽ പണി കിട്ടി ആ നാട്ടുകാർ ബാംഗ്ലൂർ പോയി നല്ല പിസ തിന്നിട്ട് എന്നെ കന്നഡത്തിൽ തെറിഒക്കെ പറയുവായിരുന്നു 😄👍
8
1
93
@bentscrews
valanja screw
4 years
Absolute art :) 💓
Tweet media one
Tweet media two
5
7
88
@bentscrews
valanja screw
3 years
ദുൽഖർ ഫാൻസ്‌ ❤🤗
13
38
90
@bentscrews
valanja screw
4 years
യാ മ്വോനേ....... ഇന്നലെ വീട്ടിലെത്തി
13
0
89
@bentscrews
valanja screw
3 years
Around 4000 tweets in 20 minute's keep striking guys lets roar these three tags SaveLakshadweep InSolidaritywithLakshadweep Recalltheadministrator #SaveLakshadweep #InSolidarityWithLakshadweep #Recalltheadministrator
Tweet media one
4
94
85
@bentscrews
valanja screw
4 years
ഇഡ്ഡലി ചെമ്പിലെ അവസാന ത്തെ തട്ടിനെ എന്തു പേരിട്ടു വിളിക്കാം ' മാരാർ ' മാരാർ ഇരിക്കുന്ന തട്ട് താഴ്ന്നു തന്നെ ഇരിക്കുമല്ലോ #ഹഹഹ #ഗുമോസ്
8
8
87
@bentscrews
valanja screw
3 years
അനിയൻ പ്ലസ്വണില് പഠിക്കുമ്പോഴാണ് കൊറോണ ഇറങ്ങിയത് ഇപ്പൊ അവൻ എൻട്രൻസ്ന് പ്രെപെയർ ചെയ്യുകയാണ് ഇങ്ങനെയാണെങ്കിൽ അവൻ വീട്ടിലിരുന്നു എഞ്ചിനീയർ ആവുമെന്ന് തോന്നുന്നു :((((
4
5
88
@bentscrews
valanja screw
7 months
ഗയ്‌സ് നമ്മടെ കല്യാണത്തിന് ഒരിക്കൽ പോലും കാണാത്ത അനോണി ട്വീപുകൾ നമ്മടെ ചെവിയിൽ വന്നിട്ട് എടാ ഇത് ഞാനാണ് എന്ന് പറഞ്ഞു ഐഡി നെയിം പറയുമ്പം ഇച്ചിരി സുഖം ഒക്കെ തോന്നും ❤താങ്ക്സ് ഗയ്‌സ്
8
0
88
@bentscrews
valanja screw
3 years
GOAT എന്ന് പറഞ്ഞാൽ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നാണല്ലെ ഞാൻ വിചാരിച്ചു മെസ്സിയുടെ ഊശാൻ താടി കണ്ടു വിളിക്കുന്നത് ആണെന്ന് :(
10
4
85
@bentscrews
valanja screw
2 years
ഞാനിവടെ കുറച്ച് സെർച്ച്‌ ഓപ്ഷൻസ് ത്രെഡ് ആയിട്ട് ട്വീറ്റ് ചെയ്യാം നിങ്ങളിൽ പലർക്കും അറിയുന്നത് തന്നെയാണ് എന്നാലും. നിങ്ങൾക്ക് അറിയാവുന്നത് ചുവടെ കമന്റ് ആയിട്ട് ചേർക്കാവുന്നതാണ് ട്വിറ്റർ ആപ്പ് വഴിയുള്ളത് ആണ് വേറെ അപ്സ് വച്ചുള്ളത് അല്ല :) #thread
8
10
87
@bentscrews
valanja screw
2 years
ലോകത്ത് ഏറ്റവും ഓമനത്വം ഉള്ള ജീവിയാണ് മുയൽ അതിനെ എങ്ങനെയാണ് അറുത്തു തിന്നാനൊക്കെ പറ്റുന്നത് മനസ്സുറക്കുമോ ഗയ്‌സ് 🥺🥺🥺
17
0
87
@bentscrews
valanja screw
3 years
ഈ ട്വീറ്റ് ന് ലൈക്‌ അടിക്കുന്നോർക്കൊക്കെ ഒരു സർപ്രൈസ് തരും 😄👍
9
0
85
@bentscrews
valanja screw
3 years
The regulation vests complete authority in the administrator to acquire, plan and develop land as per his whim or vision the administraor ignoring the geographic reality of the region and the long-standing demands of people #UniteForLakshadweep
Tweet media one
2
90
81
@bentscrews
valanja screw
4 years
ഭാര്യക്ക് ഇഷ്ട്ടം കണ്ണിമാങ്ങ അച്ചാറും പഴംപൊരി യും ആണത്രേ
4
1
85
@bentscrews
valanja screw
5 years
പഠിപ്പിക്കുന്ന ടീച്ചറെ ലൈനടിക്കുന്നതിനാണോ ഗുരുത്വാകർഷണം എന്ന് പറയുന്നത് 😪
5
4
79
@bentscrews
valanja screw
5 years
V ഫോർ വളഞ്ഞ സ്ക്രൂ
Tweet media one
5
14
82
@bentscrews
valanja screw
5 years
അല്ലെങ്കിലും കാണാൻ കൊള്ളാത്ത എന്നെപ്പോലുള്ള ചെക്കന്മാരെ പിടിച്ചു ആങ്ങള ആക്കുന്ന ലോഭി ഭയങ്കര സജീവമായി ഇവടെ പ്രവർത്തിക്കുന്നുണ്ട് 😪
10
5
83
@bentscrews
valanja screw
3 years
അനിയൻ ആർട്ടി അടിച്ചഅതെ ലിപ്‌ലോക്ക് ഫോട്ടോ ഏട്ടൻ ആർട്ടി അടിക്കുന്ന മലയാളം ട്വിറ്റർ എത്ര മനോഹരം ആയ കാഴ്ച്ച 😐
8
2
81
@bentscrews
valanja screw
3 years
നീന്തൽ അറിയാത്തവർക് ആർട്ടി അടിക്കാനുള്ള ട്വീറ്റ്
10
20
82
@bentscrews
valanja screw
5 years
നിങ്ങളുടെ ഓഫീസിനടുത്തുള്ള കടയിൽ പുഴുങ്ങിയ കോഴിമുട്ടയ്ക്ക് 10 രൂപയാണ് 700മീറ്റർ അപ്പുറം വേറെ ഷോപ്പിൽ 8 രൂപയും ചായയും പുഴുങ്ങിയ മുട്ടയും കഴിക്കാൻ നിങ്ങൾ ബൈക്കെടുത്തു 700 മീറ്റർ സഞ്ചരിക്കുമോ അതോ 10 രൂപയുടേത് വാങ്ങി അഡ്ജസ്റ്റ് ചെയ്യുമോ ? 🤔
14
1
80
@bentscrews
valanja screw
6 years
സാത്യുകി യെ ട്യൂണ് ചെയ്യാൻ സാത്യു എന്താ ആകാശവാണിയോ ഹഹഹ
4
6
81
@bentscrews
valanja screw
5 years
ഞാനൊക്കെ പെണ്ണുകെട്ടിയാ അന്ന് ക്വിറ്റും വേറെ പണിയുണ്ട്💨
12
1
79
@bentscrews
valanja screw
6 years
കൊക്ക് പറന്നു പോകണ പിക് എടുക്കാൻ വളരെ വിദഗ്ധമായി ക്യാമറ ഓൺ ചെയ്തു അതിനെ കല്ലെടുത്തെറിയുകയാണ് സുഹൃത്തുക്കളെ
4
6
78
@bentscrews
valanja screw
4 years
ഈ കല്യാണവും സെക്‌സും ഒന്നും അല്ലാതെ നിങ്ങക്ക് വേറൊരു മൈരും പറയാൻ ഇല്ലേ
4
10
79
@bentscrews
valanja screw
3 years
Interact with this tweet and I might just tell you what I like the most about you :)))
34
0
79
@bentscrews
valanja screw
4 years
ലെ റേഷൻ കടയിൽ ഞാൻ :അരി ഉണ്ടോ ഏട്ടാ റേഷൻ കടക്കാരൻ :തെക്കന്നം കാറ്റിനുമരിയില്ല ഉത്രാട തുമ്പിക്കുംമരിയില്ല ചങ്ങാലി പ്രാവിനുമരിയില്ല ആർക്കുമരിയില്ല
8
5
82
@bentscrews
valanja screw
4 years
ഈ ട്വീറ്റ്‌ ന് റിപ്ലൈ ചെയ്യുന്നവർക്ക് ഒരു സോങ് ഡെഡിക്കേറ്റ് ചെയ്യാം 🤗
39
0
79
@bentscrews
valanja screw
3 years
Save our island from fascism save nature of Lakshadweep save culture of Lakshadweep support the people of Lakshadweep rise your voice against injustice #TogetherWithLakshadweep
Tweet media one
4
96
75
@bentscrews
valanja screw
3 years
Tweet media one
5
6
76
@bentscrews
valanja screw
4 years
@SanBassMedia #മഞ്ഞപട 😎
Tweet media one
1
2
79
@bentscrews
valanja screw
5 years
നിങ്ങളുടെ ഒരു ട്വീറ്റിൽ ഇവിടെ ഒന്നും മാറാൻ പോവുന്നില്ലായിരിക്കാം പക്ഷെ ഈ വൈകിയ സമായത്തെങ്കിലും നിങ്ങളുടെ വിരലുകൾ ചലിച്ചാൽ നാളെ നിങ്ങൾക്ക് വേണ്ടി അവരും ചലിപ്പിക്കും #AssamIsInPain #AssamFloods
Tweet media one
3
52
75
@bentscrews
valanja screw
3 years
നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ലെന്ന് നിങ്ങളോട് ആരേലും പറഞ്ഞിട്ടുണ്ടോ
14
0
79
@bentscrews
valanja screw
3 years
എന്റെ ഇപ്പോഴത്തെ ആജന്മ ശത്രു എന്റെ വീട്പണിത എഞ്ചിനീയർ ആണ് ഈ വീടിന്റെ ഏത് മുക്കിൽ നിന്ന് ലൈറ്റർ കത്തിച്ചാലും ശബ്ദം എല്ലാ മൂലയിലും എത്തും ചതി വൻ ചതി :(((
5
0
80
@bentscrews
valanja screw
3 years
Save culture and nature of Lakshadweep #LetLiveLakshadweep #Lakshadweepam #Lakshadweepam
Tweet media one
2
83
76
@bentscrews
valanja screw
4 years
ഒറ്റക്ക് വന്നു...ഒറ്റക്ക് തന്നെ ചാവും ഒറ്റക്ക് തന്നെ ജീവിക്കാൻ നോക്കടെയ് ആരുമില്ലെന്നും പറഞ്ഞു മോങ്ങാണ്ടിരിന്നൂഡേയ്.....
3
2
77
@bentscrews
valanja screw
5 years
തണ്ണിമത്തൻദിനങ്ങൾ ലെ ഭാഷ ഏത് ജില്ലയിലെ ഭാഷയാണ് ????
10
1
77
@bentscrews
valanja screw
3 years
വെറുതെ വിവരകേട്‌ പറയാനൊരു സ്ഥലം അത്രേ ഒള്ളു ട്വിറ്റർ
7
5
77
@bentscrews
valanja screw
6 years
പഠിക്കുന്ന കാലത്ത് ഇംഗ്ലീഷിൽ മോശം ആയതുകൊണ്ട് ഇപ്പൊ മരുന്നിന് പോലും ഇംഗ്ലീഷ് ഉപയോഗിക്കാറില്ല ഒൺലി ആയുർവേദം
2
4
74
@bentscrews
valanja screw
2 months
എനിക്കീ ഭയങ്കര റിലീജിയസ് ആയിട്ട് ഉള്ള ആളുകളെ കാണുമ്പം പ്രത്യേകിച്ച് എക്സ്ട്രാ ഒന്നും തോന്നാറില്ല പക്ഷേ നമ്മളേം കൂടെ നന്നാക്കണം എന്നുള്ള മൈൻഡ് ആണേൽ ശൈത്താൻ ഇറങ്ങി വന്നു സംസാരിക്കുന്ന ഫീൽ വരും യാ ദജ്ജാൽ ഓടി പോ 🤲🏽
6
0
78
@bentscrews
valanja screw
1 year
പ്രിത്വിരാജ് തന്റെ പുതിയ സിനിമ ഒട്ടിട്ടി യിലും ഇറക്കുന്നില്ല തീയേറ്ററിലും ഇറക്കുന്നില്ല ത്രെ കല്യാണം സിൽക്‌സിൽ ഇറക്കും അവിടെയാണത്രെ അങ്ങേർക്ക് ഇരട്ടി കളക്ഷൻ #hahaha
8
21
76
@bentscrews
valanja screw
5 years
പെണ്ണിനു പകരം പന്തിനെ സ്നേഹിച്ചവൻ ഇപ്പൊ പെണ്ണ് കെട്ടിയ ശേഷം രാത്രി ടർഫിൽ കളിക്കാൻ വരാറില്ല
5
1
76
@bentscrews
valanja screw
4 years
എന്നെ കാണാൻ ഷാഹിദ് കപൂർ നെ പോലെയുണ്ട് എന്ന് :(
9
2
74
@bentscrews
valanja screw
3 years
പല്ല് ഡോക്ടർ ഇന്നെന്നെ മോനൂ എന്നാണ് വിളിച്ചത് ഞാൻ തിരിച്ചു മോളു എന്ന് വിളിച്ചു 😄👍
5
1
78