ഓർക്കുമ്പോഴൊക്കെയും കണ്ണുകളിൽ നോവു പടർത്തി ഓർമ്മകളിലേക്കൊതുങ്ങിയ ചിലരുണ്ട് ,വന്നു പോകുന്നവർക്കിടയിൽ നിന്നു പോകുന്നവരെന്ന് കരുതിയിരുന്ന ചിലർ,ഒരിക്കലേറെ സ്നേഹിച്ച ഹൃദയങ്ങളെ വെറുതെ ഉപേക്ഷിച്ചവർ , ഇരുളും വെളിച്ചവും വേർതിരിച്ചറിയാനാവാതെ ഭ്രാന്തമായൊരു മനസ്സ് അവശേഷിപ്പിച്ചു പോയവർ!!!!