![ഉമേഷ് Profile](https://pbs.twimg.com/profile_images/1832713405452713984/7k2oSSgJ_x96.jpg)
ഉമേഷ്
@aadhuuu________
Followers
545
Following
1K
Statuses
3K
@DiamondBabuu ഒരു action series 🥊 ഒരു സീസൺ മാത്രമേ ഉള്ളു നിലവിൽ സെക്കന്റ് സീസൺ വരും എന്നാ കേട്ടെ
0
0
1
#AliceInBorderland കണ്ടതിൻ ശേഷം #Chishiya പോലെ കീശയിൽ കൈയ്യിട്ടു നടക്കാൻ തുടങ്ങി ഇത് വരെ സംസാരിക്കാത്തവർ ഒക്കെ വന്നിട്ട് ചോദിക്കുവാ നിനക്ക് എന്താ പറ്റിയെ എന്ന്.എനിക്ക് ഒന്നും മനസിലാകുന്നില്ല എന്തായാലും ആ പരുവാടി ഉപേക്ഷിച്ചു.
1
0
5
The whole industry is waiting for this MARCH 27 #Empuraan 🦉 All of us want a 12 am show. You guys At least make 4 am show @PrithviOfficial and @antonypbvr 🥺 this the only one movie that can break leo fd don't spoil that 🙏🏻 #Mohanlal #AashirvadCinemas #PrithviRaj
0
3
28