ചെകുത്താൻ Profile Banner
ചെകുത്താൻ Profile
ചെകുത്താൻ

@_Chekuthan2255

Followers
971
Following
537
Media
518
Statuses
9,664

മോനെ ദിനേശാ, ചവിട്ടി നെഞ്ചുംകൂട് ഞാൻ പൊളിക്കും ഇവടെ കളിയെറക്കിയാൽ!

Joined September 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@_Chekuthan2255
ചെകുത്താൻ
1 year
നോട്ട് നിരോധന സമയത്ത് പടം ഇറക്കി ആദ്യ 100Cr നേടി..⚡ ഹർത്താലിന് പടം ഇറക്കി Negative Review വെച്ച് Fd Record.. Disaster Review വെച്ച് Mollywood Highest WW fd Record..😌🔥 #Mohanlal STARDOM Level is Just IRREPLACEABLE !!! 💥👑
Tweet media one
11
151
497
@_Chekuthan2255
ചെകുത്താൻ
8 months
26 ആം വയസ്സിൽ സൂപ്പർസ്റ്റാർ പട്ടം കിട്ടിയ മനുഷ്യനെയാണ് Superstardom എന്താണെന്ന് പഠിപ്പിക്കുന്നത്..! 🔥😹 @Mohanlal
Tweet media one
19
111
575
@_Chekuthan2255
ചെകുത്താൻ
1 year
ചില പ്രത്യേക വിഭാഗം ആളുകൾ രണ്ടുദിവസമായിട്ട് ഭയങ്കര കരച്ചിൽ ആണല്ലോ ആകെ ഒരു 10 മിനിറ്റ് മാത്രം ഉള്ള Guest role ന് നല്ല അഭിപ്രായം കിട്ടിയപ്പോൾ ഇവറ്റകളുടെ കരച്ചിൽ ഇങ്ങനെ🫡 അപ്പൊ പുള്ളിയുടെ ഏതെങ്കിലും ഒരു പടം Positive Response കിട്ടിയാൽ ഇവന്മാരുടെ അവസ്ഥ എന്തായിരിക്കും.👀 #Mohanlal
Tweet media one
16
112
565
@_Chekuthan2255
ചെകുത്താൻ
7 months
ആടുജീവിതം കണ്ടപ്പോഴാണ് ഇങ്ങേര് ഒടിയനു വേണ്ടി തൻ്റെ 58ആം വയസ്സിൽ 18 കിലോ ഭാരം കുറച്ചത് ഓർമ്മ വന്നത്... പടം മോശമായതിന്റെ പേരിൽ പുള്ളി എടുത്ത Effort ഒന്നും ആരും ശ്രദ്ധിക്കാതെ പോയി...😴 #Mohanlal
Tweet media one
18
54
533
@_Chekuthan2255
ചെകുത്താൻ
10 months
ഇവിടെ പലരും തലകുത്തി നിന്ന് ഇൻറർവ്യൂ ചെയ്തിട്ടും കിട്ടാത്ത പബ്ലിസിറ്റി ഇത്രയും Down ആയി നിൽക്കുന്ന സമയത്ത് പോലും പുള്ളി ഒരു ഇൻറർവ്യൂ കൊണ്ട് നേടിയെടുത്തു..🔥✊ @Mohanlal ❤‍🔥
Tweet media one
21
82
535
@_Chekuthan2255
ചെകുത്താൻ
8 months
അന്തകാലത്ത് മന്യംപുലി (പുലിമുരുകൻ) തെലുഗിൽ 10C+ ഫൈനൽ ഗ്രോസ്സ് അതും 2016 ൽ..🔥🙏 @Mohanlal #Pulimurugan
Tweet media one
8
61
526
@_Chekuthan2255
ചെകുത്താൻ
8 months
മലയാളത്തിൽ Repeat Value ഉള്ള പടങ്ങൾ എടുത്തു നോക്കിയാൽ ഇവിടെയുള്ള മറ്റൊരു നടന്നേക്കാളും Double ഇരട്ടി പടങ്ങൾ ഇങ്ങേർക്ക് ഉണ്ടാകും..🤌🏻 @Mohanlal
Tweet media one
17
96
500
@_Chekuthan2255
ചെകുത്താൻ
10 months
കൂടെ നിന്ന് ഫോട്ടോ എടുത്ത ആരാധകൻ വേറെ എവിടെയോ നോക്കി നിന്നപ്പോൾ ഫോട്ടോ ശെരി ആയിലെന്നു പറഞ്ഞ് അയാളെ തിരിച്ച് വിളിച്ചു വീണ്ടും ഫോട്ടോ എടുപ്പികുന്നൊരു മനുഷ്യൻ...🙏❤️ @Mohanlal
5
85
483
@_Chekuthan2255
ചെകുത്താൻ
1 year
ഒരു തമിഴ് നടൻ ഇവിടെ ഇടാൻ പോകുന്ന FD Break ചെയ്യണങ്കിൽ ആ ഒരു കോടി കാണാത്ത #Alone സിനിമയിലെ നായകൻ തന്നെ വേണമെന്നണല്ലോ കേളപ്പേട്ടാ അശരീരി കേട്ടത് !🔥 @Mohanlal
Tweet media one
26
84
475
@_Chekuthan2255
ചെകുത്താൻ
9 months
നല്ലപോലെ ഇറങ്ങി പണിയെടുക്കുന്നുണ്ട് ഇതേപോലെ പടവും 100% നീതിപുലർത്തിയാൽ മലയാള സിനിമയുടെ തലവര പുള്ളി മാറ്റി എഴുതിയിരിക്കും...🔥 @Mohanlal #MalaikottaiVaaliban
Tweet media one
2
93
466
@_Chekuthan2255
ചെകുത്താൻ
9 months
പുള്ളിയുടെ ഈ സന്തോഷം പടം ഇറങ്ങിയതിനു ശേഷവും ഇതേപോലെ തന്നെ ആ മുഖത്ത് കാണാൻ കഴിയണം എന്ന് മാത്രം..☺️❤️ @Mohanlal
Tweet media one
5
69
459
@_Chekuthan2255
ചെകുത്താൻ
10 months
അങ്ങനെ ഈ മനുഷ്യൻ്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ സാധിച്ചു..❤️💥 ജിവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം..😍 @Mohanlal 🙏❤️
Tweet media one
8
75
450
@_Chekuthan2255
ചെകുത്താൻ
1 year
ലാലേട്ടൻ ഫാൻസ് നല്ല Support ആണ് #Kannursquad എന്ന പടത്തിന് കൊടുക്കുന്നത്..🤝🤝 ഇനി ഈ ഒരു ചെറിയ Mohanlal Film Release ആവുമ്പോ കാണാം ഇവിടെ എന്തൊക്കെ പുകിലുകളാണ് നടക്കാൻ പോകുന്നതെന്ന്..😹🚶 #Neru
Tweet media one
39
67
441
@_Chekuthan2255
ചെകുത്താൻ
8 months
ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം..⚡ @Mohanlal #Pulimurugan ✴️
Tweet media one
10
60
447
@_Chekuthan2255
ചെകുത്താൻ
1 year
Industry യുടെ വളർച്ചയ്ക്ക് വേണ്ടി ഈ പടത്തിൻ്റെ കൂടെ ആരും Clash വെക്കരുതേ എന്നൊന്നും ഇവിടെ ആരും പറയുന്നില്ല..😌 ഏതവന് വേണേലും ഈ സിനിമയുട കൂടെ Clash വെക്കാം.💥 #Empuraan #L2E #Mohanlal
Tweet media one
15
88
430
@_Chekuthan2255
ചെകുത്താൻ
7 months
Script സെലക്ഷന്റെ കാര്യത്തിൽ കൂറച്ചൂടെ ഒന്ന് ശ്രദ്ധിച്ചായിരുന്നേൽ ഈ സമയം കൊണ്ട് തന്നെ ഒരു 4,5 100CR പടങ്ങൾ പുള്ളിയുടെ കൈയിൽ ഇരുന്നേനെ.. യോഗമില്ല...😴🙏 @Mohanlal
Tweet media one
13
47
444
@_Chekuthan2255
ചെകുത്താൻ
7 months
Compare ചെയ്യുന്നത് തന്നെ തെറ്റ്...🥱 @Mohanlal
8
75
431
@_Chekuthan2255
ചെകുത്താൻ
10 months
കണ്ണൂർ സ്‌ക്വാഡ് 50 ദിവസം കൊണ്ട് ഇട്ട കേരള കളക്ഷൻ നേര് വെറും 17 ദിവസം കൊണ്ട് തൂക്കിയല്ലോ.. 🔥 ഇനി അപ്പൊ KS നെ താങ്ങി നടക്കാൻ പറ്റില്ല.. ഇനി ഭീഷ്മ പർവ്വം വെച്ച് ആയിരിക്കും Comparison..😹👊 @Mohanlal #Neru
Tweet media one
11
91
425
@_Chekuthan2255
ചെകുത്താൻ
9 months
അയാളുടെ എത്ര പടങ്ങൾ പരാജയപ്പെട്ടാലും അയാളെ വെച്ച് വീണ്ടും വലിയ പടങ്ങൾ ചെയ്യാൻ ആളുകൾ തയ്യാറാകുന്നു,നല്ല Distributors വരുന്നു,ആയാൾക്ക് മാത്രം കേരളത്തിലും കേരളത്തിന് പുറത്തും നല്ല Quality Screens കിട്ടുന്നു.😕🔥 ഇതാണ് ഇവിടെയുള്ള വേറൊരു നടനും പുള്ളിയും തമ്മിലുള്ള മാറ്റം @Mohanlal
Tweet media one
8
70
413
@_Chekuthan2255
ചെകുത്താൻ
8 months
പടത്തിന് Positive Wom വരും എന്നൊന്നും ഉറപ്പ് പറയാൻ പറ്റില്ലേലും..🏃 അങ്ങനെ ഒന്ന് വന്നിട്ടുണ്ടെങ്കിൽ ഈ വർഷത്തെ അല്ല.. മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പണം വാരിയാ ചിത്രങ്ങളുടെ Listil മുൻപന്തിയിൽ ഈ പടവും കാണും ...!! 💯 #Barroz @Mohanlal
Tweet media one
26
47
407
@_Chekuthan2255
ചെകുത്താൻ
10 months
ഒറ്റ പടം മതി...🔥💯 @Mohanlal #Mohanlal
5
93
403
@_Chekuthan2255
ചെകുത്താൻ
9 months
Second time..☺️🔥 വീട്ടുകാരുടെ കൂടെ ഒന്നുടെ പടത്തിന് കയറി..👋 #MalaikottaiVaaliban @Mohanlal
Tweet media one
5
97
401
@_Chekuthan2255
ചെകുത്താൻ
1 year
അന്ന് ദ്യശ്യത്തിന്റെ World wide Collection പ്രേമം തൂക്കിയപ്പോൾ അത് ഡബിൾ മാർജിനിൽ തുക്കാൻ ഇങ്ങേർക്ക് വേണ്ടി വന്നത് വെറും ഒരു വർഷം..🔥 ഇവിടെയും ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും. പലരേയും പോലെ മറ്റു നടന്മാരെ താങ്ങി ജീവിക്കണ്ട ഗതികേട് ഇവിടെ ഉണ്ടാവില്ല !!! 💯 #Mohanlal 👑
Tweet media one
17
103
401
@_Chekuthan2255
ചെകുത്താൻ
8 months
Climax Scene..🤤🔥 #Mohanlal #MalaikottaiVaaliban
7
74
401
@_Chekuthan2255
ചെകുത്താൻ
10 months
അങ്ങ് തമിഴ്നാട്ടിൽ ഒരു മലയാള നടന് കിട്ടിയ Intro... അവസാനം Complete Actor എന്ന ടൈറ്റിലും... 😫🔥 #jilla #Mohanlal
7
86
396
@_Chekuthan2255
ചെകുത്താൻ
1 year
നല്ല Promotion, 600+ Screen, 4 മണിക്ക് FS Start ചെയ്യാനുള്ള License ഇത് മുന്നും പടത്തിന് കിട്ടിയാൽ അടുത്തവർഷം തൊട്ട് Record FD വാലിൻറെ പേരിലായിരിക്കും !🔥💯 100 Days to go for Vaaliban 🤞 #Mohanlal #MalaikottaiVaaliban
Tweet media one
13
90
384
@_Chekuthan2255
ചെകുത്താൻ
1 year
ഹെപ്പിൽ വരുന്ന മലയാള പടങ്ങൾ പോസിറ്റീവ് വന്നാൽ പോലും Ww 20 കോടി കടക്കുമോ എന്ന് ഭയപ്പെടുന്ന Industryil നിന്നും, Disaster Reviews വന്നാൽ പോലും Ww ആദ്യം ദിനം തന്നെ 20 കോടിക്ക് മുകളിൽ കളക്ഷൻ വരും എന്ന് പറയാൻ പറ്റുന്ന ഒരേയൊരു മലയാള നടൻ..🙏 His stardom level 🫡🔥 @Mohanlal
Tweet media one
16
63
374
@_Chekuthan2255
ചെകുത്താൻ
1 year
കേരളത്തിൽ 600 ൽ മേലെ Screen കിട്ടിയ ഒരേയൊരു മലയാള നടൻ..🔥🤞 അടുത്ത ആഴ്ച ഈ Listil ഒരു തമിഴ് നടൻ കൂടെ..🙂 #Mohanlal
Tweet media one
17
50
373
@_Chekuthan2255
ചെകുത്താൻ
9 months
പത്ത് 45 വർഷമായിട്ട് അവൻ്റെ അപ്പൻ വിചാരിച്ചിട്ട് നടന്നിട്ടില്ല... പിന്നെയല്ലേ ഇന്നലെ പൊട്ടിമുളച്ചവൻ...🥱🤭 @Mohanlal 🤞
Tweet media one
18
53
373
@_Chekuthan2255
ചെകുത്താൻ
9 months
മരയ്ക്കാറിനു ശേഷം മലയാളത്തിലെ ഏറ്റവും വലിയ Ww Opening കിട്ടാൻ പോകുന്ന പടം ഇതായിരിക്കും...🔥💪 #MalaikkottaiVaaliban #Mohanlal
Tweet media one
5
64
369
@_Chekuthan2255
ചെകുത്താൻ
11 months
താൻ നല്ലൊരു നടൻ ആണെന്ന് ഇനി ആരുടെ മുന്നിലും തെളിയിക്കേണ്ട ആവശ്യമില്ല.. എന്നാൽ BO പവറിൻ്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്ന നടൻ സൂര്യ ആയിരിക്കും.. ഇനി വരുന്ന പ്രോജക്ടുകളിലൂടെ അതൂടെ അങ്ങ് തെളിയിച്ചു കൊടുക്കണം എന്നാണ് Personally ആഗ്രഹം..🔥😋 #Kanguva @Suriya_offl
Tweet media one
14
63
371
@_Chekuthan2255
ചെകുത്താൻ
1 year
#Jailer 4 Days Kerala Gross : ₹23.91 CR 🫡🔥 ലാലേട്ടൻ ഇല്ലെങ്കിലും പടത്തിന് Collection കേറും .പക്ഷേ ഈ ലെവൽ തൂക്ക് വരാൻ കാരണം പുള്ളിയുടെ Guest role തന്നെ ആണ് !🔥 ഒരുപക്ഷേ മെഗാസ്റ്റാറിന്റെ കേരള ക്രോസ് വരെ സുഖമായിട്ട് തൂക്കി എറിഞ്ഞേക്കാം..🤙 The L Factor ! 🛐 @Mohanlal 👊
Tweet media one
14
76
364
@_Chekuthan2255
ചെകുത്താൻ
9 months
ഒരു അടി പടം നായകൻ മാത്രമല്ല മോഹൻലാൽ എന്ന് പറയുന്ന Actor.. അദ്ദേഹം നമ്മുടെ ഭാഷയിൽ ജനിച്ച ഒരു വേൾഡ് ക്ലാസ് നടനാണ് ! അതുകൊണ്ടാണ് നമ്മൾ 'മലായാളത്തിൻ്റെ മോഹൻലാൽ ' എന്ന് പറയുന്നത്...❤️ - Lijo Jose Pellissery @Mohanlal
Tweet media one
5
62
369
@_Chekuthan2255
ചെകുത്താൻ
10 months
Housefull, Housefull, Housefull...😫🔥 ശെരിക്കും ഇതിന്റെ Final Collection എവിടെ ചെന്ന് നിക്കും..? 🙂ഒരു ചെറിയ Court Room Drama ഇത്ര വലിയ Clash റിലീസിൻറെ ഇടയിൽ 50 കോടി കളക്ട് ചെയാൻ കഴിഞ്ഞാൽ തന്നെ അതൊരു വലിയ കാര്യമാണ്...🔥 #Mohanlal #BlockbusterNeru
Tweet media one
7
67
360
@_Chekuthan2255
ചെകുത്താൻ
10 months
6th 50cr Movies..🔥 @Mohanlal 👑
Tweet media one
1
62
357
@_Chekuthan2255
ചെകുത്താൻ
1 year
Aiwaa ! 🔥😌 #Mohanlal #Vijay
Tweet media one
3
56
342
@_Chekuthan2255
ചെകുത്താൻ
1 year
പുള്ളിടെ മൊഞ്ചോന്നും അങ്ങനെ ഒന്നും പൊയ് പോവൂല !❤️ #Mohanlal
Tweet media one
3
83
341
@_Chekuthan2255
ചെകുത്താൻ
9 months
എത്രയൊക്കെ പരാജയങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയാലും അയാൾ വീണ്ടും വലിയ സിനിമകൾ ചെയ്യും.. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ പുള്ളി നല്ലോണം ശ്രമിക്കുന്നുണ്ട്.. അതിൽ പലപ്പോഴും പരാജയപ്പെട്ടു പോയെങ്കിലും വീണ്ടും അയാൾ അതിനുവേണ്ടി ശ്രമിക്കുക തന്നെ ചെയ്യും...❤️🤞 @Mohanlal
Tweet media one
15
61
337
@_Chekuthan2255
ചെകുത്താൻ
1 year
മിക്കവാറും പിള്ളേരൊക്കെ നാളെ മുതൽ തന്നെ Fan Show's ചാർട്ട് ചെയ്തു തുടങ്ങും..😌🔥 Fd യൊക്കെ ഏത് Leval പോകുവോ എന്തോ..😯⚡ #MalaikottaiVaaliban #Mohanlal
Tweet media one
8
113
328
@_Chekuthan2255
ചെകുത്താൻ
10 months
The Biggest Superstar Of Mollywood...👑 @Mohanlal
Tweet media one
2
66
334
@_Chekuthan2255
ചെകുത്താൻ
10 months
അപ്പൊ 30 ദിവസം കൂടി കഴിഞ്ഞാൽ ഇപ്പോൾ ഉള്ളതിന്റെ ഡബിൾ ഇരട്ടി കൂട്ടക്കരച്ചിൽ കാണാൻ കഴിയും എന്ന് സാരം..🔥 #VaalibanOnJan25 #Mohanlal
Tweet media one
4
73
342
@_Chekuthan2255
ചെകുത്താൻ
10 months
Aaarattu, Monster, Alone പോലത്തെ അവരാത പടങ്ങളുടെ കളക്ഷൻ ആണ് ഇയാളുടെ യഥാർത്ഥ BO പവർ എന്ന് വിചാരിച്ച് നടന്ന മക്കുളന്മാരാണ് യഥാർത്ഥ വിഡ്ഢികൾ...😌💯 @Mohanlal #Neru
Tweet media one
6
43
335
@_Chekuthan2255
ചെകുത്താൻ
2 years
@lipocalin അതുപോലെതന്നെയാണ് ഇക്കക്ക് ആദ്യമായി 50 കോടി കിട്ടുന്നതും.. പൊട്ടന് ലോട്ടറി അടിച്ചത് പോലെ..💯✌️
54
96
335
@_Chekuthan2255
ചെകുത്താൻ
8 months
യഥാർത്ഥത്തിൽ മലയാള സിനിമയും ഈ പറഞ്ഞ 200 കോടിക്ക് മുകളിൽ ഒക്കെ കളക്ട് ചെയ്യേണ്ട സമയം പണ്ടേ കഴിഞ്ഞു.. അതിന് കഴിവുള്ള ഒരുപാട് #Mohanlal സിനിമകൾ തന്നെ ഉണ്ടായിരുന്നു ദൗർഭാഗ്യവശാൽ ഒന്ന് പോലും ക്ലച്ച് പിടിച്ചില്ല എന്ന് വേണം പറയാൻ...🙏🥴 @Mohanlal
Tweet media one
12
39
326
@_Chekuthan2255
ചെകുത്താൻ
7 months
അയാൾ ആയിരുന്നോ ഇത്...😮 #BigBoss3 #Mohanlal
Tweet media one
2
20
339
@_Chekuthan2255
ചെകുത്താൻ
10 months
അണ്ണന് കിട്ടുന്ന Family Audience Support എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.. ഇത്രയു��� Support കിട്ടുന്ന വേറൊരു Actor മലയാളത്തിലില്ല...❤️✌️ മലയാളികളുടെ @Mohanlal ❤‍🔥
Tweet media one
2
68
334
@_Chekuthan2255
ചെകുത്താൻ
1 year
മമ്മൂട്ടിയുടെ ലൈഫ് ടൈം like തൂക്കിട്ടുണ്ട് അണ്ണൻ..🤜💥 Mammotty World cup post :2,012225 Mohanlal jailer post :2,012553🤙🏻 Running Not Finished 😌🔥 @Mohanlal #Mohanlal
Tweet media one
6
62
320
@_Chekuthan2255
ചെകുത്താൻ
11 months
പണ്ട് ഒരുത്തൻ ഇട്ട Tweet ആണ് ഇപ്പൊ ഓർമ്മ വരുന്നത്.. 'എത്ര തേച്ചുമിനുക്കിയാലും ചെമ്പിന് സ്വര്‍ണ്ണത്തിന്റെ വില കിട്ടില്ലല്ലോ '...💎 @Mohanlal
Tweet media one
17
60
330
@_Chekuthan2255
ചെകുത്താൻ
10 months
ദുരന്ത പടങ്ങൾ വച്ചു നോക്കിയാൽ പോലും പലരും ബേക്കിൽ ആണല്ലോ പടച്ചോനെ...😌 ചിലപ്പോ ഭീഷ്മ ഇറങ്ങിയ ടൈമിൽ പല വീടുകളിലും കരണ്ട് ഉണ്ടായി കാണില്ല അതായിരിക്കും Trp കുറഞ്ഞുപോവാൻ കാരണം..🙂 #Mohanlal
Tweet media one
Tweet media two
Tweet media three
21
50
322
@_Chekuthan2255
ചെകുത്താൻ
9 months
Since 1986..! 👑 @Mohanlal
Tweet media one
1
70
312
@_Chekuthan2255
ചെകുത്താൻ
1 year
അതികമൊന്നും High Positive പടങ്ങൾ കിട്ടാറില്ല പക്ഷേ അവസാനമായി High Positive വന്ന രണ്ടു പടങ്ങളും KBO മാത്രം 60cr മുളകളിൽ Collect ചെയ്തിട്ടുണ്ട്..😌 എല്ലാം ഒത്തുവന്നാൽ ആ list ലേക്ക് കയറാൻ പോകുന്ന മുന്നാമതെ മോഹൻലാൽ പടം വലിബൻ ആയിരിക്കും..🙂 #MalaikottaiVaaliban #Mohanlal
Tweet media one
8
63
317
@_Chekuthan2255
ചെകുത്താൻ
8 months
ചെക്കൻ പടത്തിൽ പൂണ്ട് വിളയാടും എന്നുള്ളത് Teaser കണ്ടപ്പോൾ ഉറപ്പായി...😯❤️ നിവിന്റെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ..😌🔥 #Varshangalkkushesham
Tweet media one
1
55
319
@_Chekuthan2255
ചെകുത്താൻ
1 year
ഇപ്പത്തെ മലയാള സിനിമയുടെ മാർക്കറ്റ് വെച്ച് നോക്കിയാൽ @Mohanlal എന്ന നടൻ്റെ Stardom വെച്ച് Low Hype il വരുന്ന പടങ്ങൾ ആണേൽ പോലും നല്ലൊരു Response കിട്ടിയാൽ നമ്മൾ വിചാരിക്കുന്നതിലും മുകളിൽ Collection പോകാൻ Chance ഉണ്ട്..🙂🙏
Tweet media one
27
40
314
@_Chekuthan2255
ചെകുത്താൻ
9 months
അല്ല കഴിഞ്ഞമാസം റിലീസ് ആയ ഇക്കയുടെ സകലതും തൂക്കിയെറിഞ്ഞ ഈ പടമൊക്കെ അപ്പൊ മാസ്സ് മൂവി ആയിരുന്നലേ..😮 #Neru #Mohanlal
Tweet media one
5
42
318
@_Chekuthan2255
ചെകുത്താൻ
10 months
ഇപ്പൊ ഇങ്ങനെയാണേൽ... ഈ ഐറ്റം കൂടെ കേറി കൊളുത്തിയാൽ ഉള്ള അവസ്ഥ എന്താകും ചിന്തിക്കാൻ കൂടെ വയ്യ..🙏🙂 #MalaikottaiVaaliban
Tweet media one
3
79
322
@_Chekuthan2255
ചെകുത്താൻ
1 year
Its Time for Record Breaking King Arrival !!! 🔥 Mollywood #MalaikottaiVaaliban ⚠️ #Mohanlal
Tweet media one
@AndhraBoxOffice
AndhraBoxOffice.Com
1 year
Biggest Openers WW - GBOC Including All. Tollywood - #RRRMovie ₹225 Cr Apx Sandalwood - #KGF2 ₹163 Cr Apx Bollywood - #Adipurush ₹131 Cr Apx Kollywood - #2Point0 ₹93 Cr Apx Mollywood - #Marakkar ₹20 Cr Apx
71
355
1K
4
77
301
@_Chekuthan2255
ചെകുത്താൻ
8 months
എന്നും മലയാള സിനിമയ്ക്ക് അഭിമാനിക്കാം ദൃശ്യത്തിലൂടെ ! 👏🏻🔥 #Drishyam @Mohanlal
Tweet media one
1
61
308
@_Chekuthan2255
ചെകുത്താൻ
1 year
The Eye Acts..! 🛐🔥 @Mohanlal
Tweet media one
Tweet media two
Tweet media three
Tweet media four
@munavir_99
Munavir
1 year
Quote your favourite eye shots👀🎥! Mine 🫴🏻: #Mammootty #mohanlal #ThalapathyVijay #suriya
Tweet media one
3
56
111
0
87
296
@_Chekuthan2255
ചെകുത്താൻ
1 year
മമ്മൂട്ടി - തമ്പിയുടെ പടത്തിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്നെക്കൊണ്ട് പറ്റില്ല തമ്പി - അയാൾ വേണ്ടെന്നുവച്ചാലും ഈ സിനിമ ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. അവനെക്കാൾ വലിയ താരത്തെ ഞാൻ സൃഷ്ടിക്കും !!! 37 Years Of Unparallel Super Stardom 👑 @Mohanlal #37YearsOfRajavinteMakan
Tweet media one
Tweet media two
5
99
286
@_Chekuthan2255
ചെകുത്താൻ
1 year
ഒരു മലയാള നടന് തെലുങ്കിൽ കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രം..❤️ അവിടെ പോയി അവിടത്തെ നടന്മാർക്ക് അഭിനയം എന്തെന്ന് കാണിച്ച് കൊടുത്തു. നാഷണൽ അവാർഡ് അവിടത്തെ സ്റ്റേറ്റ് അവാർഡ് ഉൾപടെ നിരവധി പുരസ്കാരങ്ങൾ വാങ്ങി കൂടിയ മുതൽ !!! 💥 #Mohanlal #JanathaGarage
Tweet media one
14
75
289
@_Chekuthan2255
ചെകുത്താൻ
10 months
കൊച്ചു കുട്ടികൾ മുതൽ കട്ടിലിൽ കിടക്കുന്ന മുത്തശ്ശിമാരെ വരെ ഒറ്റ ദിവസം കൊണ്ട് തിയേറ്ററിൽ എത്തിപ്പിച്ച മനുഷ്യൻ...🔥 അവർക്ക് അറിയാം അവരുടെ യഥാർത്ഥ രാജാവ് ആരാണെന്ന്..👑 @Mohanlal #Neru
Tweet media one
5
78
296
@_Chekuthan2255
ചെകുത്താൻ
11 months
ജിത്തു ജോസഫ് ആയതുകൊണ്ട് തന്നെ കഴിഞ്ഞ മോഹൻലാൽ പടങ്ങൾക്ക് വന്നതുപോലെ അത്ര മോശം റിവ്യൂസ് ഒന്നും ഈ പടത്തിന് വരാൻ ചാൻസ് ഇല്ല...✍️ #NeruOnDec21 #Mohanlal
Tweet media one
9
59
294
@_Chekuthan2255
ചെകുത്താൻ
9 months
നേരിന് വന്ന പോലൊരു റെസ്പോൺസ് ഇതിനെങ്ങാനും കിട്ടണം..😼🔥 #MalaikottaiVaaliban #Mohanlal
Tweet media one
1
43
289
@_Chekuthan2255
ചെകുത്താൻ
10 months
ഒരു Court Room Drama വെച്ച് പലരുടെയും KL Gross തൂക്കിയെറിയുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ.. ഹേ ഹേ നല്ല രസമായിരിക്കും..😌🔥 @Mohanlal #Neru
Tweet media one
7
63
294
@_Chekuthan2255
ചെകുത്താൻ
10 months
അപ്പോ നമ്മുടെ മൈക്കളപ്പൻ്റെ Kerala Gross ന് റീത്ത് വെക്കാൻ ഏതാണ്ട് സമയമായി...🥺 @Mohanlal #Neru
Tweet media one
5
60
289
@_Chekuthan2255
ചെകുത്താൻ
1 year
#MalaikkottaiVaaliban - Pan Indian #Barroz - International Languages #Vrushabha - Pan Indian #Ram - Pan Indian #Empuraan - Pan Indian #Rambaan - Pan Indian What A Line-Up In His 60's ! 😉🔥 @Mohanlal 👑
Tweet media one
12
63
291
@_Chekuthan2255
ചെകുത്താൻ
10 months
ഇങ്ങനൊരു പടം വെച്ച് വരെ ഇമ്മാതിരി തൂക്ക്...💥 @Mohanlal 😌🔥 #Neru #Mohanlal
Tweet media one
1
63
286
@_Chekuthan2255
ചെകുത്താൻ
1 year
ഒറപ്പിക്കാവോ 🔥 ഇവിടെ Mass കാണിക്കാൻ Attitude, Style, Swag, look ഇതിന്റെയൊന്നും ആവശ്യമില്ല ദേ ചുമ്മാ ഇങ്ങനെ ഒന്ന് വന്ന് നിന്നാൽ മതി..💥💯 #Mohanlal
Tweet media one
Tweet media two
@Sawadsha_
𝚂𝙰𝚆𝙰𝙳𝚂𝙷𝙰_𝕏
1 year
Attitude, style, swag, look,walkingstyle ,smokingswag, Voice Modulation, dialogue delivery, screen presence 💥 Mass കാണിക്കാൻ ഇങ്ങേരോളം പോണ ഒരു മലയാള നടൻ അന്നും ഇന്നും ഇല്ല 💥 #MegastarMammootty 🐐 @mammukka #Mammootty
Tweet media one
19
70
121
27
98
281
@_Chekuthan2255
ചെകുത്താൻ
1 year
പലർക്കും വലിയ Hope ഇല്ലെങ്കിലും ഞാനിപ്പഴും മോഹൻലാൽ എന്ന നടനിൽ വിശ്വാസിക്കുന്നു!❤️ FDFS 🔐⚡ #BarrozOnmarch28th #Mohanlal
Tweet media one
6
61
281
@_Chekuthan2255
ചെകുത്താൻ
1 year
കൊറോണ Time, 50% Occupancy , Sunday ലോക്ക്ഡൗൺ, പല ജില്ലകളിലും തിയേറ്ററുകൾ അടക്കുന്ന സാഹചര്യം, എന്നിട്ടും Ww 50cr തൂക്കിയവൻ..😌 പ്രണവൊക്കെ അത്യാവശ്യം പ്ലാനിങ്ങോടെ മുന്നോട്ട് പോയാൽ..👀 @impranavlal 🔥
Tweet media one
11
43
277
@_Chekuthan2255
ചെകുത്താൻ
1 year
മീശയും താടിയും കൂടെ മുണ്ട് ഉടുത്തു വന്നാൽ നിങ്ങളോളം മലയാള തനിമ തോന്നിക്കുന്ന മറ്റൊരു നടൻ ഉണ്ടാവില്ല..❤️ @Mohanlal
Tweet media one
Tweet media two
Tweet media three
5
65
285
@_Chekuthan2255
ചെകുത്താൻ
10 months
ഇനിയാണ് ശെരിക്കും തൂക്ക്..😋🔥 Ond And Only @Mohanlal 🤟
2
64
286
@_Chekuthan2255
ചെകുത്താൻ
10 months
നിങ്ങളോളം ഒരു സിനിമയ്ക്ക് ആളെ കയറ്റാൻ മലയാളം ഇൻഡസ്ട്രിയൽ നിലവിൽ മറ്റൊരാക്കും സാധിക്കില്ല..🔥✍️ @Mohanlal 🙏
Tweet media one
3
51
281
@_Chekuthan2255
ചെകുത്താൻ
10 months
നാളെ മുതൽ 300ൽ മേലെ സ്ക്രീനുകളിലേക്ക്...🔥👏 #Neru #Mohanlal
Tweet media one
0
56
281
@_Chekuthan2255
ചെകുത്താൻ
10 months
അപ്പൊ നാളെ നമ്മളും ഉണ്ടാകും..🔥 കേരളത്തിലെ ഏറ്റവും വലിയ Photoshoot Loading..💥 @Mohanlal
Tweet media one
1
54
272
@_Chekuthan2255
ചെകുത്താൻ
1 year
133 തീയറ്ററുകളിൽ റിലീസ് ചെയ്ത് 60/80 രൂപ Ticket ചാർജ് വെച്ച് KBO മാത്രം 44cr അടുത്ത് കളക്ട് ചെയ്ത സിനിമ...🤞 ഇന്ന് പലരുടെയും പടങ്ങൾ Positive വന്നിട്ട് പോലും KBO 40cr പോലും കടക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ..🙂 NB : ഇനിയിപ്പോ Alone ടീംസിന്റെ വരവായിരിക്കും..🚶 #Mohanlal #Drishyam
Tweet media one
22
64
274
@_Chekuthan2255
ചെകുത്താൻ
2 years
ഇങ്ങേരുടെ കരിയർ ബെസ്റ്റ് ഫൈറ്റ് ഒരെണ്ണം ആയി പറയാൻ ഇത്തിരി ബുദ്ധിമുട്ടായിരിക്കും !!! 🔥👀💯 എല്ലാം..🤌🏻💥 #Mohanlal
Tweet media one
Tweet media two
Tweet media three
Tweet media four
11
88
257
@_Chekuthan2255
ചെകുത്താൻ
1 year
കേരളത്തിൽ ഏറ്റവും കൂടുതൽ മ്യുച്വൽ ഫാൻബേസ് ഉള്ള കോമ്പോ..🔥 ഒരുപക്ഷേ ഇവർ ഒന്നൂടെ ഒരുമിച്ച് ഒരു പടം വന്നാൽ Boxoffice ൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും..🫣🫵💥 @Mohanlal @actorvijay 🛐🙂
Tweet media one
7
58
269
@_Chekuthan2255
ചെകുത്താൻ
8 months
Mollywood Actors with Most Overseas $2M+ Grossers (Mollywood & Non Mollywood) #Mohanlal - 8 #DulquerSalmaan - 6 #NivinPauly - 5 #Mammootty - 5 #PrithvirajSukumaran -3 @Mohanlal 🙌🔥
Tweet media one
12
44
263
@_Chekuthan2255
ചെകുത്താൻ
1 year
ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മമ്മൂട്ടിയുടെ ലൈഫ് ടൈം ഗ്രോസ്സ് വരെ അടിച്ച് തൂക്കി മറ്റു യുവ താരങ്ങൾക്ക് മുന്നേ ജനപ്രീതി നേടിയെടുത്തവൻ ❤️ ഇപ്പൊ കുറച്ച് Down ആണേലും. വിനീത് ശ്രീനിവാസൻ പറഞ്ഞപോലെ നിവിൻ അല്ലേ തിരിച്ചു വന്നിരിക്കും..💯 #13YearsOfNivinism @NivinOfficial
Tweet media one
9
47
256
@_Chekuthan2255
ചെകുത്താൻ
1 year
കാര്യം പുള്ളിയുടെ പടം അല്ലെങ്കിലും പുള്ളി അഭിനയിച്ച ഒരു പടം Big Screenil കാണാൻ ഇനി അധിക ദിവസം ഒന്നുമില്ല എന്നോർക്കുമ്പോൾ മനസ്സിനൊരു Happiness ആണ്..❤️ എന്തായാലും രണ്ട് സൂപ്പർസ്റ്റാറുകളും ഒന്നിക്കുന്നത് വെറുതെ ആകില്ല എന്ന് വിശ്വസിക്കുന്നു !!! FDFS 🔐💥💯 #Mohanlal #Jailer
Tweet media one
10
75
259
@_Chekuthan2255
ചെകുത്താൻ
9 months
വാലിബൻ കുറച്ചുനാൾ ഇവിടെത്തന്നെ കാണും എന്നാണ് കണ്ടിട്ട് തോന്നുന്നത്..👊😌 #MalaikottaiVaalibanTrailer
Tweet media one
0
60
262
@_Chekuthan2255
ചെകുത്താൻ
10 months
ഇങ്ങനെ ഓരോന്ന് ഇറക്കി വിടുകയും ചെയ്യും എന്നാൽ പടത്തിന് അമിത പ്രതീക്ഷ കൊടുക്കാനും പാടില്ല...😌 #MalaikottaiVaaliban #Mohanlal
Tweet media one
1
54
262
@_Chekuthan2255
ചെകുത്താൻ
10 months
ഓരോ വേട്ടാവളിയന്മാർ തലങ്ങും വിലങ്ങും ഓടിനടന്ന് മെഴുകുന്നു സത്യത്തിൽ ഈയൊരു നിമിഷത്തിനു വേണ്ടിയാണ് ഇത്രയും നാളും കാത്തിരുന്നത്.. എന്താന്നറിയില്ല ഇത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 🙂❤️ #Mohanlal #BlockbusterNeru
Tweet media one
5
49
265
@_Chekuthan2255
ചെകുത്താൻ
2 years
This picture will say Everything 😎🤌 തകർക്കാൻ തുടങ്ങിയാൽ ഒരറ്റത്തു നിന്നങ്ങു തൊടങ്ങും 👊🏻🔥 #MalaikottaiValiban #Mohanlal @Mohanlal
Tweet media one
14
110
248
@_Chekuthan2255
ചെകുത്താൻ
11 months
ചീത്ത സമയത്തിന് ശേഷം നല്ല സമയം വരും! ❤️ @Mohanlal
Tweet media one
11
43
259
@_Chekuthan2255
ചെകുത്താൻ
1 year
#Barroz ഒക്കെ ആരും പ്രതീക്ഷിക്കാത രീതിയിൽ Positive Reviews വന്നിരിക്കും..😌🔥 എന്തായാലും പുള്ളി എടുത്ത Hard work ഒന്നും വെറുതെ ആവില്ല..💯 #Mohanlal
Tweet media one
9
56
253
@_Chekuthan2255
ചെകുത്താൻ
1 year
That sharp eyes of both Actors !!! 👀🔥 #Mohanlal #Suriya 🤌🏻💥
Tweet media one
Tweet media two
Tweet media three
Tweet media four
5
97
249
@_Chekuthan2255
ചെകുത്താൻ
9 months
ഒരു Emotion Drama വെച്ച് 80 കോടിക്ക് മേലെ കളക്ഷൻ നേടിയേടുത്തു.. ഇതേപോലെ അങ്ങോട്ടും എല്ലാം ഒത്തു വരുകയാണെങ്കിൽ ഈ വർഷത്തെ ആദ്യ 100 കോടി പടം എന്ന നേട്ടവും മലയാള സിനിമയ്ക്ക് പുള്ളി നേടിക്കൊടുക്കും...❤️😊 @Mohanlal
Tweet media one
2
42
263
@_Chekuthan2255
ചെകുത്താൻ
9 months
"എനിക്കവർ ഫാൻസല്ല എന്റെ പിള്ളേരാണ് "..❤️ @Mohanlal 🫶
Tweet media one
0
45
256
@_Chekuthan2255
ചെകുത്താൻ
1 year
#MalaikottaiVaaliban FD Prediction Post ! Mine :WW 25-30 CR+ 🔥⚡ #Mohanlal
Tweet media one
22
76
247
@_Chekuthan2255
ചെകുത്താൻ
10 months
ഇവിടെ വലിയ Mass പടം ഒന്നും വേണ്ട ഒരു ക്ലാസ്സ്‌ പടം തന്നെ ധാരാളം പലരേയും വട്ടത്തിൽ തൂക്കി എറിയാൻ..! 🔥😕 @Mohanlal 👑
Tweet media one
1
47
254
@_Chekuthan2255
ചെകുത്താൻ
1 year
Most Hyped Mollywood Movie After Empuraan And D3 ! 🔥 @Mohanlal #Malaikottaivaliban
Tweet media one
Tweet media two
4
87
244
@_Chekuthan2255
ചെകുത്താൻ
1 year
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒന്ന് കിട്ടുമെന്ന്..😯🔥 #Empuraan #L2E #Mohanlal
Tweet media one
1
101
246
@_Chekuthan2255
ചെകുത്താൻ
10 months
#Neru 80 Crores Worldwide Gross !! 🤌🏻🔥 @Mohanlal #Mohanlal
Tweet media one
0
64
250
@_Chekuthan2255
ചെകുത്താൻ
1 year
ഇനിയും ഇതുപോലെയുള്ള Complete Entertainment Songs മലയാള സിനിമയ്ക്ക് കിട്ടണമെങ്കിൽ അതിന് ഈ മനുഷ്യൻ തന്നെ വിചാരിക്കേണ്ടിവരും!! 🤞💥 ലാലേട്ടനോളം മലയാളികൾ ആഘോഷിച്ച മറ്റൊരു നടൻ ഉണ്ടായിട്ടില്ല.ഇനി അത് ഉണ്ടാവുകയുമില്ല..❤️💯 #Mohanlal 🔥
Tweet media one
Tweet media two
Tweet media three
Tweet media four
7
66
239
@_Chekuthan2255
ചെകുത്താൻ
1 year
കൊള്ളാമെന്നൊരഭിപ്രായം കിട്ടിയാൽ തന്നെ മതി ഈ വർഷത്തെ year topper ഇങ്ങ് പോരും..!🔥😌 #MalaikottaiVaaliban @Mohanlal
Tweet media one
7
67
238
@_Chekuthan2255
ചെകുത്താൻ
2 years
Milestones Created By Lalettan In BO For Mollywood_😌🔥 First 50Cr Club In 2013 ( #Drishyam ) First 100Cr Club In 2016 ( #Pulimurugan ) First 50Cr Grosser Movie In KBO-2016 ( #Pulimurugan ) First 50Cr Grosser Movie In Overseas-2019 ( #Lucifer ) Hail King #Mohanlal 😎🔥
Tweet media one
7
82
234
@_Chekuthan2255
ചെകുത്താൻ
1 year
കാര്യം എന്തൊക്കെ പറഞ്ഞാലും Theater Charting ൻ്റെ കാര്യത്തിലൊക്കെ ആൻ്റെണി അണ്ണൻ..🫡🤌🏻 Alone പോലൊരു മൂവിക്ക് വരെ 160 Screen കിട്ടിയിട്ടുണ്ട് കേരളത്തിൽ..💥🙏 #Antonyperumbavoor
Tweet media one
7
37
240
@_Chekuthan2255
ചെകുത്താൻ
1 year
ഇതൊക്കെയാണ് Tribute Songs..🔥⚡ മറ്റൊരു നടനും അവകാശപ്പെടാൻ കഴിയാത്ത ഒന്ന്..! 😎 ഈ Songs ഒക്കെ Fans Show യ്ക്ക് തീയറ്ററിൽ ഇടണം അപ്പൊ കിട്ടുന്ന ഒരു Feel ഉണ്ട്. Yaa Mone..🕺🏻🔥 @Mohanlal
Tweet media one
Tweet media two
Tweet media three
Tweet media four
2
68
237