ബ്രാ ഒരു clothing material ആയിട്ട് കണ്ടാൽ എന്താണ് അതിൽ നാണിക്കാനുള്ളത്? 12 വയസിനു മുകളിൽ ഉള്ള ഓരോ പെൺകുട്ടികളുടേയും ആ അവസ്ഥ അറിയുന്നവർ പാഡ് മോശമായ രീതിയിൽ കാണുമോ?
നമ്മുടെ സംസ്കാരം മാറണം!❗👭
ആദ്യമൊന്നും എനിക്ക് തീരെ നീളം ഉണ്ടായില്ല. പിന്നെയാണ് മോഡി സര്ക്കാര് അധികാരത്തിൽ വന്നത്... അൽഭുതം എന്ന് പറയട്ടെ... ഇപ്പൊ എനിക്ക് ചേട്ടനേക്കാൾ നീളം ഉണ്ട്.😱😱
Tnx G😍
ATM കുത്തിത്തുറന്ന് പൈസ മോഷ്ടിക്കപെട്ടാൽ അവിടെ ബാങ്കിനെ ആണോ അതോ കള്ളനെ ആണോ കുറ്റം പറയുക?
ഒരു പീഡനം നടന്നാൽ അവിടെ പെണ്ണിൻ്റെ വസ്ത്രം ആണ് കുഴപ്പം എന്ന് പറയുന്ന ടീംസ് ബാങ്കിൻ്റെ കുറ്റം എന്ന് ഉത്തരം പറയുമോ? ഇല്ലാ!
മാനസിക വളർച്ച ഇല്ലാത്ത സമൂഹം!🙏😑
#SitaRamam
OTT ഇലു 4 വട്ടം കണ്ടു.🙂❤️🦋
കുറേ പേര് പറഞ്ഞ പോലെ തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആയതായിട്ട് തോന്നിയില്ല, കാരണം ഞാൻ മുന്നേ തീയേറ്ററിലും കണ്ടിരുന്നു. 😌🤓
@dulQuer
🤩
ഇപ്പോ ടി ഷർട്ട് വാങ്ങിയാൽ എത്ര വലുതായാലും കുഴപ്പം ഇല്ല.... Over sized ആണല്ലൊ ട്രെൻഡ്!
എനിക്ക് ഒന്ന് ഉണ്ട് കാൽ മുട്ട് വരെ ഉളളത് , അതാവുമ്പോ ബോട്ടവും വേണ്ട.🤘😎🤓
ഇതൊക്കെ ഞമ്മൻ്റെ ചോയ്സ് ആണെ 🤧😂
U know... ചെറുപ്പം മുതൽ കൂട്ടിൽ ഇട്ട് വളർത്തിയ തത്ത പെട്ടെന്ന് ഒരു ദിവസം തുറന്ന് വിട്ടാലും അത് പറന്നു പോകില്ല.. bcs ആ അടിമത്തം ആണ് അവരുടെ ലോകം.🫤 അങ്ങനെ ആണ് മതങ്ങൾ നമ്മളെ ട്രെയിൻ ചെയ്യിക്കുന്നത്.. Realise it and FLY !! 🕊️
മനസ്സൊന്ന് കലങ്ങുമ്പോ
തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു സാരമില്ലെന്നു പറയുന്ന കൂട്ടുകാരോളം വരില്ല....
പൊയ്മുഖമുള്ള പല സ്നേഹങ്ങളും..... 👫💭
#HappyFriendshipDay2019
തെറ്റ്, സാമാന്യ ബോധവും സാഹചര്യവും നോക്കി ചിന്തിക്കണം...
അല്ലാതെ ഒരാള് ഭാര്യയുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാതൃത്വത്തെ പറ്റി ചിന്തിക്കേണ്ട കാര്യം ഉണ്ടോ?