Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪 Profile Banner
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪 Profile
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪

@TheUninvite_d

Followers
2,469
Following
567
Media
509
Statuses
8,966

ɴ⃨ᴏ⃨ᴛ⃨ ᴀ⃨ʟ⃨ʟ⃨ ᴍ⃨ᴇ⃨ɴ⃨ ᴀ⃨ʀ⃨ᴇ⃨ ꜱ⃨ᴀ⃨ᴍ⃨ᴇ⃨ #⃨ ɴ⃨ᴏ⃨_⃨ᴅ⃨ᴍ⃨ ⚠️ ഞാനും ഞാനിടുന്ന ട്വീറ്റുകളുമായി യാതൊരു ബന്ധവുമില്ല എന്നറിയിച്ചു കൊള്ളുന്നു Handling by admin #parody

Dubai, United Arab Emirates
Joined November 2022
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 years
ഉള്ളിലെ സ്നേഹമെല്ലാം മറച്ചു വെക്കാൻ ശീലിക്കണം... പ്രകടമാക്കുന്ന സ്നേഹം ഒരിക്കലും അന്യർത്ഥമായി പോവരുത്..☺️
23
1
69
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ഈ ജാപ്പനീസ് കിടിലൻ ഷോർട് ഫിലിം കണ്ടവർക്ക് ലൈക്ക് അടിക്കാനുള്ള ട്വീറ്റ്. കണ്ടവർ ലെജന്റ്സ്🫡
Tweet media one
Tweet media two
Tweet media three
Tweet media four
109
45
1K
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ഈ ഷൂട്ടിംഗ് സെറ്റ് അറിയുന്നവർക്കും ഈ വീഡിയോ കണ്ടവർക്കും ലൈക്ക് അടിക്കാനുള്ള ട്വീറ്റ്.😁
Tweet media one
30
9
553
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
ഇത് ഒരു ട്രെഡീഷണൽ ജാപ്പനീസ് ഫെസ്റ്റിവൽ ആണ്👇 പെണ്ണുങ്ങൾ ആണുങ്ങളെ ഓടിച്ചിട്ട് പിടിക്കും, പിടിച്ചു കഴിഞ്ഞാൽ പിന്നെ 16 തികയാത്ത പാൽക്കാരൻ പയ്യന്റെ അവസ്ഥയാണ്👇👇
31
44
440
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
16 days
എന്തോരാചാരമണിത് കല്യാണ ചെക്കൻ കല്യാണ പെണ്ണിന്റെ ജെട്ടി ഊരി കൂട്ടുകാർക്കിടയിലേക്ക് എറിയുന്നു😳👇
14
27
303
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
19 days
പച്ച ബെഡ്ഷീറ്റ് വീണ്ടും ഇനിയൊര് തരംഗം സൃഷ്ടിക്കുമോ!!👇
Tweet media one
11
5
280
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
ഈ ട്വീറ്റിന് നിങ്ങൾ ലൈക് അടിക്കുകയാണെങ്കിൽ നിങ്ങളെ കുറിച്ച് ഞാൻ രണ്ട് വാക്കിൽ കല്ല് വെച്ച നുണ പറഞ്ഞു കള്ളനാക്കും . താങ്ങാൻ ശേഷിയുള്ളവർ ലൈക് അടിക്ക്.
180
2
222
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
23 days
ഓണാഘോഷ പരിപാടി- Part 2
6
29
195
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
ഒരു റിപ്പോർട്ടിലും പേര് വരില്ലെന്ന് ഉറപ്പുള്ള മലയാള നടന്മാർ 👇
Tweet media one
31
9
168
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
26 days
ഇതെന്ത് ഓണകളി, എന്തായാലും കളി കൊള്ളാം- പച്ച ഷർട്ട് ഇട്ട ചേട്ടൻ പാവം..😆
7
9
162
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
19 days
ഓണാഘോഷ പരിപാടി part- 3, പച്ച ഷർട്ട് ഇട്ട ചേട്ടൻ പാവം,
5
9
128
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
പേടിക്കുമ്പോൾ ജെട്ടി ഊരിപ്പോവുന്നതിന്റെ പിന്നിലെ രഹസ്യമെന്താണ്?
2
9
118
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
6 months
ഇവിടെയൊരു സെച്ചിയുണ്ട് സെച്ചി ഇവിടുന്ന് ആൾക്കാരെ ചാറ്റ് ചെയ്ത് ഇൻസ്റ്റയിൽ എത്തിച്ചു അവിടെ അവിശ്വസനീയമായ ന്യൂഡ്സ് അയച്ചു കൊടുക്കുന്നുണ്ട്.
52
1
123
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
23 days
പാളയിൽ ഇരുത്തി വലിക്കൽ - ഓണാഘോഷ പരിപാടി
2
7
90
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
അമ്മുക്കുട്ടിയ്ക്ക് ചെരുപ്പ് ഇഷ്ടപെട്ടു അപ്പോ തന്നെ എടുത്തു…പിന്ററസ്റ്റിൽ നിന്ന് 🤣 @AMMUvd1 🫢
Tweet media one
Tweet media two
9
1
77
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
ഞാൻ തൃശ്ശൂർകാരനാണ്, ഞാനോ എന്റെ കുടുംബമോ വോട്ട് ചെയ്തല്ല 🪷 ഗോപി ജയിച്ചത്. ആ 412338 പേരിൽ ഞാനില്ല എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
4
6
82
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
ഇങ്ങനെ രസകരമായ കളികൾ കണ്ട് പിടിക്കണം😁
4
9
71
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
UAEയിൽ വിസിറ്റിങ് വരുന്നവരോടാണ്, നിങ്ങൾ എന്തെങ്കിലും ജോലി അനേഷിക്കുന്നവരാണെങ്കിൽ എന്ത് ജോലിയാണ് അനേഷിക്കു��്നത് എന്ന് ട്വീറ്റ് ചെയ്യുക ചിലപ്പോൾ ആർക്കെങ്കിലും നിങ്ങളെ സഹായിക്കാൻ കഴിയും ആരുടെയെങ്കിലും പരിചയത്തിലോ വാക്കൻസികളും ഉണ്ടാക്കും. ഒരു സുഹൃത്ത് ജോലി റെഡി ആവാതെ മടങ്ങിപ്പോയി.
19
8
68
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
Today’s highlights: 1.Bakhts searching for Elon Musk’s photo with Rahul Gandhi. 2.Bakhts busy reporting Elon Musk’s tweets and replies on X. 3.Searches spike on how to hack a Tesla car.
0
1
6
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
ഷോർട്ട് ഗേൾസ് ആർ ക്യൂട്ട്…..? എന്താണ് നിങ്ങളുടെ അഭിപ്രായം🤔 Short girls are cute…? 🤔
26
0
65
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
എന്റെ വെയ്റ്റ് 80 kg, നിങ്ങളോ? വെയ്റ്റ് പറയാൻ ധൈര്യം ഉള്ളവർ പറ..
54
0
64
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
ക്രിസങ്കികൾക്കും അമ്പല കൊച്ചമ്മകൾക്കും കാലുവാരിയ കൊങ്ങികള്ക്കും അഭിനന്ദനങ്ങൾ - തൃശ്ശൂരിന്റെ വിജയം നിങ്ങളുടേത്.👏
6
6
58
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
Next level chapris🔥🔥
12
2
55
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
മലയാളം ടീയെല്ലിൽ ഇന്ന് രണ്ട് വിഭാഗം ആളുകളാണ് ഉള്ളത്. 1. മിന്നാ സണ്ണിയെ ബ്ലോക്ക് ചെയ്തവർ. 2. മിന്നാ സണ്ണി ബ്ലോക്ക് ചെയ്തവർ.
11
1
54
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
6 months
പെരുന്നാൾ പൈസ കിട്ടി ഗയ്‌സ് 😌 Eid Mubarak ❤️
Tweet media one
9
1
53
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
6 months
ഒരു ലൈക് തന്ന് പ്രോത്സാഹിപ്പിച്ചുടെ കൂട്ടുകാരെ, പഴയപോലെ ലൈക്സ് ഒന്നുമില്ല ഇപ്പൊ ( #ranga )
Tweet media one
16
2
53
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
നിങ്ങളുടെ സാലറി ആരെങ്കിലും ചോദിക്കുകയാണെങ്കിൽ നിങ്ങൾ തുറന്ന് പറയുമോ? ഞാൻ ഒഴിഞ്ഞുമാറും.
16
0
52
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
വാട്സപ്പ് നമ്പർ കൊടുക്കാത്തതിൽ പ്രതിഷേധിച്ചു ഒരു പ്രശസ്ത ലേഡിട്വീപ് ബ്ലോക്ക് ചെയ്തുപോയി. അപ്പൊ കൊടുക്കാതെ ഇരുന്നത് എത്ര നന്നായി..!! ശെരിയല്ലേ??
10
0
50
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
ഞാനൊര് ചോക്ലേറ്റ് പ്രിയനാണ്.. ചോക്ലേറ്റ് ഇഷ്ടം 😌
Tweet media one
10
1
49
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
27 days
ഇതെന്ത് ആചാരമാണ്? വയസ് അറിയിക്കൽ ചടങ്ങാണോ?🤔
15
1
45
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ഞാൻ എപ്പോൾ സ്പേസിൽ കേറണം, ആരോട് സംസാരിക്കണം, എപ്പോൾ മൈക്ക് എടുക്കണം, ആർക്ക് ഡിഎം അയക്കണം, ആരുടെ ഡിയെമിന് മറുപടി അയക്കണം എന്നുള്ളത് എന്റെ തീരുമാനമാണ്.
5
0
47
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 years
ഭൂരിഭാഗം ആളുകളുടെയും ലക്കി നമ്പർ 7 ആയിരിക്കും. Whats your lucky number? എന്റേത് 7 😊
25
0
45
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
കേരളത്തിലെ ഹൈവേകളിൽ ഒരു സ്ത്രീയും പുരുഷനും ഒരുരാത്രി അവരുടെ വാഹനത്തിൽ ഇരുന്ന് ഉറങ്ങാൻ സുരക്ഷിതമാണോ?
18
0
44
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
6 months
പെരുന്നാൾ ആശംസകൾ, Eid Mubarak❤️
Tweet media one
16
1
46
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ഗയ്സ് ഈ മുളകിന് കിലോയ്ക്ക് 1500 രൂപയാണെന്ന് കേട്ട്, ശരിയാണോ?ആർക്കെങ്കിലും അറിയുമോ?
Tweet media one
19
0
45
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിപ്സ് ബീറ്റ്റൂട്ട് ചിപ്സാണ്. നിങ്ങൾക്കോ?
Tweet media one
16
0
45
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
തൃശ്ശൂരിനെ ഒറ്റപ്പെടുത്തി പറയുന്നവർ ഒന്നോർക്കുക.ഇന്ന് ഇവിടെ നടന്നത് നാളെ അവിടെ നടക്കാതെ നോക്കുക. തിരുവനന്തപുരം - 337920 35.54% ആറ്റിങ്ങൽ - 304692 31.79% ആലപ്പുഴ - 295841 28.37% പത്തനംതിട്ട - 234058 25.5% പാലക്കാട് -249568 24.3% താമര കേരളത്തിൽ വളരെ ശക്തമായി വേരൂന്നി
2
12
44
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
എനിക്ക് കിട്ടുന്ന 10 ലൈക്കിൽ ഞാൻ സന്തുഷ്ടനാണ് ആ ലൈക് അടിക്കുന്നവരെയും അറിയാം അടിക്കാത്തവരെയും അറിയാം.😁
4
0
43
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
മൂക്കുത്തിയിട്ട പെൺകുട്ടികളെ/പെണ്ണുങ്ങളെ ഇഷ്ടമാണോ?
21
1
42
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
അണ്ടിപ്പരിപ്പ് വെച്ച് കറി വെക്കും അല്ലെ..?ഇപ്പോളാണ് അറിഞ്ഞത്.വളരെ വിചിത്രം.
16
0
43
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
18 days
കുഴലിൽ കോലിടൽ- അടുത്ത ഓണാഘോഷത്തിന് ഈ കളി സെലക്ട് ചെയ്തിരിയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു,😁
1
2
42
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
കയ്റോപ്രാക്ടിക്ക് തെറാപ്പി - ഒരുപാട് ആളുകൾ ഇത് പഠിക്കാൻ മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്👇
6
3
37
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
തൃശ്ശൂര്കാര് തൃശ്ശൂർക്കാർ എന്ന് കിടന്ന് കൊണാക്കുമ്പോൾ ഒന്നോർക്കുക ഇവിടെ ഉള്ള എല്ലാവരും ഗോപിക്ക് കുത്തിയവരല്ല. അമർഷം കത്തുന്നുണ്ടാകും എങ്കിൽ ഗോപിക്ക് കുത്തിയവരോട് എന്ന് തിരിച്ചു തെളിച്ഛ് പറ.
4
4
39
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
3 months
ഞാൻ ഡിഎംമിൽ അവിഹിതം കളിച്ചവരും കളിക്കുന്നവരും കടന്ന് വരിക. 😁 ബന്ധം പുതുക്കാൻ വേണ്ടിയായിരുന്നു.
10
0
41
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
പ്രേമത്തിനും ജാതി മതം നിറം രാഷ്ട്രീയം എന്നുണ്ടോ?
12
0
37
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ഇത് ഞങ്ങളുടെ കടച്ചക്ക. കടച്ചക്കയെ നിങ്ങളുടെ നാട്ടിൽ എന്താ പറയുക?
Tweet media one
12
0
37
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
അയാം സെക്സി ഐ നോ ഇറ്റ്😂 ഇഷ്ടപ്പെട്ടോ? 😌
Tweet media one
7
0
38
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
രണ്ട് വരി പാട്ട് വേണ്ടവർ ഈ ട്വീറ്റിന് ലൈക് അടിക്കുക, NB : പാട്ട് വേണ്ടവർ മാത്രം ലൈക് അടിക്കുക🥹
8
0
36
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
ഇതിലും മികച്ചതായി വേറൊന്നുമില്ല. ഇതോടു കൂടി എല്ലാ #trends ഉം അവസാനിപ്പിക്കുന്നതാണ്. #വിട
Tweet media one
5
0
36
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 years
ഒന്ന് ഇങ്ങോട്ട് നോക്കെടാ 😌😌😌 Elon musk അണ്ണനോടൊപ്പം കുറച്ചു സമയം സ്പേസിൽ #Speaker കിട്ടി ❤️ ചർച്ചയും നടത്തി 😌😌
Tweet media one
10
0
35
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
നിങ്ങൾക്ക് പാചകം ചെയ്യാനറിയാമോ? നിങ്ങൾ പാചകം ചെയ്താണോ കഴിക്കുന്നത്? പാചകം ചെയ്യാനിഷ്ടമാണോ?
23
0
36
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ഞാൻ മാത്രമാണോ ഇവിടെ ജനുവരിയിൽ ജനിച്ചത്?🤔 നിങ്ങളൊക്കെ ഏതാ മാസം?🤔
21
0
36
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
Apple Or Mango
Tweet media one
Tweet media two
9
0
33
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
@weirddalle Atleast hide the water hose in a better way😒
0
0
31
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
നിങ്ങളുടെ ഫേവറൈറ്റ് ഷൂ കാണിക്കാനുള്ള ട്വീറ്റ്😌
Tweet media one
11
0
32
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
ലൂബിക്ക ഉപ്പിലിട്ടത് ❤️
Tweet media one
6
0
32
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ആരാണ് നമ്മുടെ സുഹൃത്തുക്കൾ? ആരെയാണ് നമ്മൾ ഇവിടെ (X) സുഹൃത്തുക്കളായി കണക്കാക്കേണ്ടത്? നമ്മളെ കാണാതെ ആവുമ്പോൾ അന്വേഷിച്ചു വരാത്തവർ സുഹൃത്തുക്കളാണോ? അല്ല, സ്നേഹവും കരുതലും പ്രകടിപ്പിച്ച് ഓരോ നിമിഷത്തിലും നമ്മൾക്കൊപ്പം നിൽക്കുന്നവരാണ് സ്നേഹിതർ. നമ്മുടെ സന്തോഷങ്ങളിലും വിഷമങ്ങളിലും
9
0
32
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ🤗
8
2
32
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
ചങ്കത്തി കല്യാണശേഷം🤣🤣🤣
2
4
32
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
നിങ്ങൾക്ക് ഏത് ബിരിയാണിയാണ് ഇഷ്ടം? എനിക്ക് ഏറ്റവും ഇഷ്ടം ചിക്കൻ ബിരിയാണി.
15
0
31
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
അവഗണിക്കുകയാണെന്ന് തിരിച്ചറിഞ്ഞാൽ നിങ്ങളെന്ത് ചെയ്യും?
11
0
31
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
ബ്ലൂട്ടിക്ക് ഉണ്ടെങ്കിൽ നിങ്ങൾക്ക് ലൈക്ക് കിട്ടില്ല ഗയ്സ്, സമൂഹത്തിന് നിങ്ങളോട് അസൂയ ആണ്, എന്റെ ലൈക്ക് കൊണ്ട് നീ നന്നാവണ്ട എന്ന ലൈൻ ആണ്. #truefact
4
0
31
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
നിങ്ങളുടെ പാർട്ണർ നിങ്ങളെ കടിക്കാറുണ്ടോ? കടിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ? നിങ്ങൾ നിങ്ങളുടെ പാർട്ണറെ കടിക്കാറുണ്ടോ??
11
0
31
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
പൊട്ടി💔 പൊട്ടിച്ചു💔 ഒപ്പം എന്റെ ഹൃദയവും💔
Tweet media one
3
0
31
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരു മുടി കിട്ടിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?
17
0
27
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
നിങ്ങൾ വിശ്വസിക്കോ ഇല്ലയോ എന്നറിയില്ല ഇതാണ് എന്റെ സർക്കിൾ. 😀
Tweet media one
7
1
30
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
മറ്റുള്ളവരുടെ കുടുംബം ജീവിതത്തിൽ ഇടിച്ചുകേറി അവിടെ വിള്ളലുണ്ടാക്കി, സ്വന്തം കുടുംബ ജീവിതം കയ്യിലിരുപ്പ് കൊണ്ട് താറുമാറായി ചിന്നഭിന്നമായിട്ടും വിവാദത്തിലെ മരവാഴ ഒന്നുമറിയാത്തപോലെ കുത്തിക്കഴപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു.
4
0
30
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
ഇപ്പൊ ഇവിടെയുണ്ട് 😁
Tweet media one
Tweet media two
3
0
29
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
6 months
നിങ്ങൾക്ക് ആർക്കും എന്നെ വേണ്ടെങ്കിലും തമിഴ് ഘടകത്തിന് എന്നെ ആവിശ്യമാണ് അപ്പൊ പോയിട്ട് വരാം ഗുയ്സ്.👋👋
Tweet media one
Tweet media two
8
1
29
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
3 months
എക്സ് (X) അക്കൗണ്ട് ഹാൻഡിൽ ചെയ്യാൻ ജോലിക്ക് ആളെ തേടുന്നു. ഡെയ്ലി ഇടക്ക് ഇടക്കായി 10 പോസ്റ്റ് ഇടുക. വരുന്ന കമന്റുകൾക്ക് റിപ്ലൈ ഇടുക, ആളുകളുമായി മാന്യമായ രീതിയിൽ ഇന്ററാക്ട് ചെയ്യുക. 3k per month, പെർഫോർമൻസിന് അനുസരിച്ച് സാലറി കൂട്ടുന്നത് ആയിരിക്കും. വെറുതെ ഇരിക്കുന്നവർക്ക് മുൻഘടന.
Tweet media one
11
0
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
ഒരുപാട് ബെസ്റ്റ് ഫ്രണ്ട്സുള്ള വ്യക്തികളെ സ്നേഹിക്കാതിരിക്കുക കാരണം അവരാണ് ഏറ്റവും വലിയ റെഡ് ഫ്ലാഗ്.
5
1
28
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
ഒരാൾ കൊണ്ട് വന്നു മറ്റൊരാൾ ജോലി വാങ്ങി കൊടുത്തു വേറെ ഒരാളുടെ കൂടെ പോയി.. #സത്യകഥ #പ്രവാസി മിനിമം 100 ലൈക് കിട്ടിയാൽ സംഭവ ബഹുലമായ കഥ പറയുന്നതായിരിക്കും.
4
0
28
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
6 months
ചെറിയ ബ്രെയ്ക്കിലായിരുന്നു. ഇനി Taking a long break… കൂടെ നിന്നവർക്കും കൂടെ നിക്കാത്തവർക്കും Thank you all………. 🤗🤗🤗
7
0
28
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
20 days
മമിത ബൈജു വർക്കൗട്ട് ടൈം🔥🔥 #Mamithabaiju Workout 🔥
1
4
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
ഹൃദയം നുറുങ്ങുന്ന വേദനയിൽ വിരല് കടിച്ചു കരയുന്ന നാഫി🥲
5
0
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
കൗതുകം തീരുന്നതോട് കൂടി സ്നേഹമവസാനിക്കുന്നു.
7
1
27
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
ഞാനൊരു ട്വീറ്റ് ഇട്ടാൽ ആരും കമന്റ് ഇടാറില്ല😣
13
0
27
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 months
പാവം കൊച്ചെറുക്കന്റെ പാന്റ് ഊരിപ്പോയി😆
1
2
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
ഇന്ന് കഴിക്കാൻ എനിക്കിഷ്ടമുള്ള മണിപ്പുട്ടാണ്. മണിപ്പുട്ടിനെ (𝐒𝐭𝐞𝐚𝐦𝐞𝐝 𝐑𝐢𝐜𝐞 𝐁𝐚𝐥𝐥𝐬) നിങ്ങളുടെ നാട്ടിൽ എന്താ പറയുക?
Tweet media one
10
0
27
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
സ്വിമ്മിങ്ങിന്റെയും സൈക്ലിങ്ങിന്റെയും അത്രയ്ക്ക് മാനസിക ഉല്ലാസം നൽകുന്ന വേറെയൊ��്നും എനിക്ക് കണ്ടെത്താനായിട്ടില്ല. എന്താണ് നിങ്ങളുടെ ഫേവറൈറ്റ് ആക്ടിവിറ്റി?
8
0
27
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
Do you know this fruit? 🤔
Tweet media one
10
1
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
നമ്മുടെ ജെട്ടി വലപോലെ ആയാൽ അത് അപമാനവും. പെണ്ണുങ്ങളുടെ വലപോലത്തെ ജെട്ടി അഭിമാനവും അലങ്കാരവും.!!!✅
6
0
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
ഉപ്പ് റി ആണോ ഇന്നത്തെ ചർച്ച. ഇത് കായ ഉപ്പേരി - അത്ര തന്നെ.
Tweet media one
7
0
27
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
1 month
Show me someone better than Sophie Rain👇 #Sophierain
0
2
24
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
പലരുടെയും പല കാൾ റെക്കോർഡുകളും പല വോയിസുകളും പലതും ഉടൻ ഇറങ്ങുന്നതായിരിക്കും.
4
1
27
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
5 months
എന്റെ കയ്യിൽ ഇവിടെ നടക്കുന്ന എല്ലാ ചലഞ്ചിനും ട്രെൻഡിനും ഇടാനുള്ള ഫോട്ടോസ് ഉണ്ട്. വെള്ളയായാലും പച്ചയായാലും ചുവപ്പായാലും മനഃപൂർവം ഇടാത്തതാണ്.😒😏
5
1
25
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
2 years
ഐഫോണിൽ എന്താ വോയിസ് ഓപ്ഷൻ ഇല്ലാത്തെ ഡിഎം ൽ ???? @elonmusk 😐 @Apple 😐
5
0
25
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
4 months
രാത്രിയിൽ മൂക്കറ്റം കള്ളുകുടിച്ച് പെണ്ണുങ്ങളുടെ ഡിയെമിൽ പോയി തൊള്ളയിൽ തോന്നിയത് വിളിച്ചുപറഞ്ഞു, രാവിലെ ഒന്നും അറിയാത്തപോലെ ഇന്നലെ ഞാൻ അല്പം കുടിച്ചിരുന്നു, അറിയാതെ പറ്റിയതാണ് എന്ന് പറഞ്ഞ് വൈകിട്ട് വീണ്ടും റിപ്പീറ്റ് ചെയ്യുന്ന മൈരാനാവാതിരിക്കുക. #target
5
0
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
Tweet media one
4
3
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
28 days
എനിക്ക് കുളിക്കാ��� 10 മിനിറ്റ് മതി!!! നിങ്ങൾക്കോ?
8
0
26
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ല, എല്ലാവരോടും സ്നേഹം മാത്രം ❤️
4
0
25
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
6 months
പാതിരാത്രി men are trash കാരെ കുണ്ടി പൊള്ളിക്കാൻ നോക്കി നിക്കുന്ന ശശിയേച്ചിയും ശങ്കത്തിയും.🤣
Tweet media one
3
0
24
@TheUninvite_d
Sulphuric Acid (സൾഫ്യൂരിക്)🇦🇷🇦🇪
7 months
വെറുതെ ഒരു നേരംപോക്ക്.
Tweet media one
1
0
24