SadanandanMash Profile Banner
C.Sadanandan Master Profile
C.Sadanandan Master

@SadanandanMash

Followers
2K
Following
934
Statuses
436

State Vice President, BJP Keralam

Kannur, Keralam, India
Joined November 2021
Don't wanna be here? Send us removal request.
@SadanandanMash
C.Sadanandan Master
3 hours
കോട്ടയം നഴ്സിംഗ് കോളജിൽ ക്രൂരമായി റാഗിംഗ് നടത്തിയ കശ്മലൻമാരെ മാധ്യമങ്ങളും പോലീസ് മേധാവികളും 'കുട്ടികൾ' എന്ന് വിശേഷിപ്പിക്കുന്നതു കേട്ടു. പിശാചുക്കളെ തോൽപ്പിക്കുന്ന ക്രൂരത കാട്ടിയ ഇവർ 'കുട്ടികൾ' അല്ല;കുട്ടിക്കാട്ടാളൻമാരാണ്. നിഷ്ക്കളങ്കത തുടിക്കുന്ന വാക്കുകൾ ഇവരോടൊപ്പം ചേർക്കരുത്.
0
0
2
@SadanandanMash
C.Sadanandan Master
5 days
കേജരിവാളും രാഹുലും ഒന്നിച്ചു മത്സരിച്ചിരുന്നെങ്കിൽ #BJP കുറച്ചു കൂടി നേട്ടമുണ്ടാക്കുമായിരുന്നു; ആപ് കൂടുതൽ തകരുമായിരുന്നു... രാഷ്ട്രീയം ഗണിതശാസ്ത്രമല്ല ! രസതന്ത്രമത്രേ!!
Tweet media one
0
1
3
@SadanandanMash
C.Sadanandan Master
5 days
#BJP4INDIA അജയ്യമാണീ പ്രസ്ഥാനം "എന്നെ തോൽപ്പിക്കാൻ നരേന്ദ്രമോദി ഒരിക്കൽ കൂടി ജനിക്കണം...." കേജരിവാൾ അഹങ്കാരത്തോടെ ആക്രോശിച്ചതാണിത്! രാഷ്ട്രവിരുദ്ധരെയും ശകുനം മുടക്കികളെയും നിലംപരിശാക്കാൻ നരേന്ദ്രമോദിയ്ക്ക് ഈ ജൻമം തന്നെ ധാരാളം...💪
Tweet media one
0
0
2
@SadanandanMash
C.Sadanandan Master
7 days
RT @AmitShah: आचार्य गुरुवर श्री विद्यासागर जी महामुनिराज ने देशवासियों को अध्यात्म और शुचितापूर्ण जीवन के लिए प्रेरित किया। डोंगरगढ़ (छ…
0
742
0
@SadanandanMash
C.Sadanandan Master
7 days
#PreserveNature 🌞 വേനൽ കടുത്തു...🔥 സഹജീവികൾക്ക് ദാഹം കൂടി...🦉🐦🦜 എല്ലാവരും പുറത്തെവിടെങ്കിലും ഒരു മൺചട്ടിയിൽ വെള്ളം കരുതി വെയ്ക്കണേ... വന്നു കുടിച്ചോളും... കാണുമ്പോൾ മനം നിറയും 😊👍🙏
3
9
77
@SadanandanMash
C.Sadanandan Master
8 days
RT @narendramodi: प्रयागराज के दिव्य-भव्य महाकुंभ में आस्था, भक्ति और अध्यात्म का संगम हर किसी को अभिभूत कर रहा है। पावन-पुण्य कुंभ में…
0
13K
0
@SadanandanMash
C.Sadanandan Master
8 days
RT @narendramodi: प्रयागराज महाकुंभ में आज पवित्र संगम में स्नान के बाद पूजा-अर्चना का परम सौभाग्य मिला। मां गंगा का आशीर्वाद पाकर मन को अ…
0
23K
0
@SadanandanMash
C.Sadanandan Master
8 days
RT @narendramodi: हमारे किसान भाई-बहन विकसित भारत के चार आधारस्तंभों में से एक हैं। उनका जीवन अधिक से अधिक आसान ���ने, इसके लिए हमने बीते एक…
0
3K
0
@SadanandanMash
C.Sadanandan Master
9 days
1994ജനു.25നാണ് രണ്ടു കാലുകളും മുട്ടിനുകീഴെ വെട്ടിമാറ്റി #CPM കാർ എന്നെ കൊല്ലാൻ ശ്രമിച്ചത്.കഴിഞ്ഞ 30 വർഷമായി കൃത്രിമക്കാലുകളിലാണ് ജീവിതം.കുറ്റവാളികളാവട്ടെ ഇത്രയും നാൾ സ്വൈര്യവിഹാരത്തിലും. എന്നാൽ മുപ്പതാണ്ടുകൾക്കു ശേഷം ഹൈക്കോടതി അവർക്ക് തടവറ വിധിച്ചിച്ചിരിക്കുന്നു. നീതിപീഠമേ നന്ദി.
Tweet media one
Tweet media two
Tweet media three
Tweet media four
6
62
273
@SadanandanMash
C.Sadanandan Master
12 days
ഗാന്ധിയെ വീണ്ടും വീണ്ടും കൊന്നു കൊണ്ടേയിരിക്കുന്ന കോൺഗ്രസ്സുകാരെ വിമർശിച്ചല്ലേ കെ.ആർ.മീര പ്രതികരിച്ചത്?അതെങ്ങനെ ഹിന്ദു മഹാസഭയെ ന്യായീകരിക്കലാവും! ബെന്യാമിനാദി സാഹിത്യജീവികൾ വികാരം കൊള്ളുന്നതെന്തിന്? അതിന��ക്കാൾ വിചിത്രം ഇരുകൂട്ടരും സംഘിപ്പട്ടം പരസ്പരം ചാർത്തി മുറുമുറുക്കുന്നതാണ്.
Tweet media one
0
5
28
@SadanandanMash
C.Sadanandan Master
18 days
രാഷ്ട്രാഭിമാനത്തോടൊപ്പം ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ ഒരു സ്വകാര്യ അഭിമാന സ്മരണ കൂടിയുണ്ട്.കഴിഞ്ഞ വർഷം ജനുവരി 24 മുതൽ ടോക്യോവിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഒൻപതംഗ ഭാരത പ്രതിനിധി സംഘത്തിൽ എന്റെ മോളുണ്ടായിരുന്നു. സമ്മേളനവേദിയിൽ റിപ്പബ്ലിക്ദിന സന്ദേശം നൽകാൻ മോൾക്ക് അവസരം ലഭിച്ചു.
Tweet media one
Tweet media two
Tweet media three
Tweet media four
15
21
257
@SadanandanMash
C.Sadanandan Master
18 days
RT @narendramodi: It was truly a memorable morning at Kartavya Path. Here are more glimpses…
Tweet media one
Tweet media two
Tweet media three
Tweet media four
0
14K
0
@SadanandanMash
C.Sadanandan Master
19 days
ജനുവരി 25... പുനർ'ജന്മവാർഷികം'@ 31. കണ്ണൂരിലെ ശാന്തത, സമാധാനം...ഏറ്റവും വലിയ ചാരിതാർത്ഥ്യം.കൊലവിളികളുയരാതെ,ചോരച്ചൊരിച്ചലില്ലാതെ,കണ്ണീർച്ചാലുകളില്ലാതെ,തടവറകളിൽ ഒതുങ്ങുന്ന ജീവിതങ്ങളില്ലാതെ...നാട്ടിൽ നന്മകൾ വിളയട്ടെ, ശാശ്വതമായി.ആദർശ വഴിയിൽ ദുരിത ജീവിതം പേറേണ്ടിവന്നവർ ആത്മപ്രണാമം....
Tweet media one
Tweet media two
Tweet media three
17
27
184
@SadanandanMash
C.Sadanandan Master
2 months
#SanghatanParv എന്റെ ബൂത്ത്; എന്റെ അഭിമാനം🙏🪷 മട്ടന്നൂർ മണ്ഡലത്തിൽ പെരിഞ്ചേരി ദേവർകാട് ബൂത്ത് 65 ൽ #BJP ബൂത്ത് കമ്മറ്റി രൂപീകരിച്ചു. പ്രസിഡണ്ടായി പി.എം.ജനീഷും സെക്രട്ടറിയായി എം. ലനേഷും ചുമതലയേറ്റു. 12 അംഗ കമ്മറ്റിയും നിലവിൽ വന്നു. ബൂത്ത് സാരഥികൾക്ക് ആശംസകൾ 🪷
Tweet media one
Tweet media two
Tweet media three
0
1
8
@SadanandanMash
C.Sadanandan Master
2 months
RT @SudhanshuTrived: एक संस्था है, जिसका नाम है Forum of Democratic Leaders in the Asia-Pacific. जिसके बारे में कहा जा रहा है- ये एक NGO है…
0
3K
0
@SadanandanMash
C.Sadanandan Master
3 months
രാഹുൽ മാങ്കൂട്ടത്തിൽ SDPI/ ജമാ അത്തെ ഇസ്ലാമിക്കാരുടെയും അർബൻ നക്സലുകളുടെയും ബിജെപി വിരുദ്ധ മാധ്യമങ്ങളുടെയും ദത്തുപുത്രൻ... !
0
1
10
@SadanandanMash
C.Sadanandan Master
3 months
സ്നേഹത്തിന്റെ കട ! കട എന്നാൽ വില്പനകേന്ദ്രം. പണം കൊടുത്ത്, ആവശ്യമുള്ള വസ്തുക്കൾ വാങ്ങാവുന്ന സ്ഥലം. ചിലപ്പോഴെങ്കിലും തിരിച്ചും. അതായത് കച്ചവടകേന്ദ്രം. കച്ചവട താല്പര്യമുള്ളയാളുകളാണ് അവിടേക്കു ചെല്ലുക. പുതിയൊരാൾ അവിടെ കയറി ചെന്നിരിക്കുന്നു. കാത്തിരിക്കാം, ഇനി വിലപേശലിന്റെ നാളുകൾ !
7
28
220
@SadanandanMash
C.Sadanandan Master
3 months
@DavisL298459 നല്ല സംസ്ക്കാരം....! നല്ല ഭാഷ.. !! വീട്ടിൽ ശീലിച്ചതാവും, അല്ലേ?
0
0
0
@SadanandanMash
C.Sadanandan Master
3 months
@DavisL298459 നല്ല സംസ്ക്കാരം....! ശ്രേഷ്ഠമായ ഭാഷ !! വീട്ടിൽ ശീലിച്ചതാവും, ല്ലേ? ഭാവിയുണ്ട്.
0
0
4