ഋതുഭേദങ്ങൾ Profile
ഋതുഭേദങ്ങൾ

@SSamnyal

Followers
871
Following
268
Media
1,324
Statuses
22,653

Always hope for the best @@

Joined May 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@SSamnyal
ഋതുഭേദങ്ങൾ
1 year
സ്നേഹവും സന്തോഷവും സമാധാനവും സമൃദ്ധിയും സർവൈശ്വര്യങ്ങളും നിറഞ്ഞൊരു സുപ്രഭാതം.. ശുഭദിനം...!!
23
3
61
@SSamnyal
ഋതുഭേദങ്ങൾ
2 years
ഇനി ഇടിയപ്പത്തിന് മാവിട്ട് ഞെക്കി തളരേണ്ട... പുതിയ ടെക്നോളജി കണ്ടോളൂ...!!😊
32
74
508
@SSamnyal
ഋതുഭേദങ്ങൾ
1 year
ഇത്രയും റൊമാന്റിക് അല്ലാത്ത ഭർത്താവിനെ ഇവിടെ എത്ര പേർക്ക് ഇഷ്ടമാവും...??
20
15
177
@SSamnyal
ഋതുഭേദങ്ങൾ
1 year
കാലത്തിന്റെ പ്രയാണത്തിൽ മാപ്പിളപ്പാട്ടും,ഒപ്പനയുമെല്ലാം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു.. ന്യൂജൻ...!!
16
16
173
@SSamnyal
ഋതുഭേദങ്ങൾ
2 years
ജീവനുള്ള ഒരു സത്യ കഥ.... മുംബൈയിൽ നിന്ന് ബാംഗ്ലൂർക്ക് പോകുന്ന ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന പതിമൂന്നോ, പതിനാലോ വയസ്സുള്ള പെൺകുട്ടിയെ ടിക്കറ്റ് പരോശോധകൻ കണ്ടു പിടിച്ചു ചോദ്യം ചെയ്തു : ടിക്കറ്റ് എവിടെ.?ആ പെൺകുട്ടി വിറച്ചു കൊണ്ട് പറഞ്ഞു "ടിക്കറ്റ് ഇല്ല സർ "..
12
16
179
@SSamnyal
ഋതുഭേദങ്ങൾ
1 year
ആദ്യമായി മനോഹരമായ ഈ ലോകത്തിലേക്ക് കൺതുറന്ന ആ ദിവസം ഇന്നാണ്. എനിക്ക് ഞാൻ തന്നെ ആദ്യമായി ഒരു ആശംസ നേരട്ടെ...!!!😂🤣👏👏🎊🎂🌹
Tweet media one
72
0
136
@SSamnyal
ഋതുഭേദങ്ങൾ
1 year
ഇപ്പോൾ കള്ള് ഷാപ്പിലും കുടിയൻമാർക്ക് സീറ്റ്‌ കിട്ടാതായി..!!😂😄😛
22
18
122
@SSamnyal
ഋതുഭേദങ്ങൾ
1 year
ജന്മനാ കേൾവി ഇല്ലാ... പക്ഷേ വയസ്സ് ചോദിച്ചപ്പോൾ 70 എന്ന് പറഞ്ഞു.. സംവിധാനത്തിൽ വരുന്ന ഇത്തരം പാളിച്ചകൾ ഭാവിയിൽ സംഭവിക്കാതിരിക്കാൻ രോഗശാന്തി ശുഷ്രൂഷകർ ശ്രദ്ധിക്കുമല്ലോ..?? 😂😛🤣🙈
25
13
131
@SSamnyal
ഋതുഭേദങ്ങൾ
2 months
നിന്റെ മനസ്സ് എനിക്ക് നന്നായി വായിക്കാൻ കഴിയും.. കാരണം അത്രയും അഗാധമായി നിന്നെ ഞാൻ സ്നേഹിക്കുന്നു..!!
Tweet media one
17
0
119
@SSamnyal
ഋതുഭേദങ്ങൾ
2 years
അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരച്ഛനും മകനും....!!
11
1
98
@SSamnyal
ഋതുഭേദങ്ങൾ
2 years
ഗ്ലാസ്‌ നിലത്തു വീണ് പൊട്ടിയതിനു ശേഷവും നിങ്ങളുടെ വീട് നിശബ്ദമാണെങ്കിൽ അത് ഭാര്യയുടെ കൈയിൽ നിന്നായിരിക്കും വീണിരിക്കുക, മാത്രമല്ല അത് ഗ്ലാസിന്റെ കുഴപ്പവും ആയിരിക്കും... 😛😂🙈
11
2
89
@SSamnyal
ഋതുഭേദങ്ങൾ
2 years
ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ..!!! ഇത് അവരുടെ ആത്മകഥയായ "the day i stop drink milk"എന്ന പുസ്തകത്തിലെ വരികളാണ്....!!!!! നിങ്ങൾ നൽകുന്ന ഒരു ചെറിയ സഹായം മറ്റൊരാളുടെ ജീവിതം തന്നെ മാറ്റിമറിക്കും.!! മനുഷ്യർ എല്ലാ വീട്ടിലും ജനിക്കുന്നു..പക്ഷെ മനുഷ്യത്വം എല്ലാ മനുഷ്യരിലും ജനിക്കുന്നില്ല.!
6
1
87
@SSamnyal
ഋതുഭേദങ്ങൾ
2 months
എത്രയൊക്കെ സങ്കടങ്ങൾ ഉണ്ടെങ്കിലും, അവളുടെ മനോഹരമായൊരു പുഞ്ചിരിയിൽ എല്ലാം അലിഞ്ഞു തീരും.. ഒരു മഞ്ഞിൻ കണം പോലെ..!!!
Tweet media one
7
0
78
@SSamnyal
ഋതുഭേദങ്ങൾ
2 years
സാരിയുടുത്താൽ നല്ല look ഉള്ളതായി തോന്നിയത് വഫാക്കും, മിസുവിനും ആണ്‌. ഇനി അങ്ങിനെയല്ലന്നുള്ളവർ സാരിയുടുത്ത് ഫോട്ടോ ഇട്ട് കാണിക്കട്ടെ... അല്ലേ..! 😛😂😄
13
1
77
@SSamnyal
ഋതുഭേദങ്ങൾ
2 years
സുബി സുരേഷിന്റെ അവസാന വീഡിയോ ആയിരിക്കാം ഇത്..!!😔
2
8
65
@SSamnyal
ഋതുഭേദങ്ങൾ
9 months
എന്നെ വെറുക്കുന്നവരെ വെറുക്കാൻ എനിക്ക് സമയമില്ല.. കാരണം ഞാൻ എന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്ന തിരക്കിലാണ്..!! - ചാർളി ചാപ്ലിൻ...
Tweet media one
6
3
67
@SSamnyal
ഋതുഭേദങ്ങൾ
8 months
ഇങ്ങിനെയും മീൻ പിടിക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു.. അമ്പട.. വിരുതാ... 👍👍
13
8
64
@SSamnyal
ഋതുഭേദങ്ങൾ
2 years
ഒരു പെണ്ണിനോട് പുരുഷന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കരുണ അവളെ കരയിപ്പിക്കാതിരിക്കലാണ്... തന്റെ ജീവിതത്തിൽ ഒരു തുള്ളി കണ്ണീർ പൊഴിയാൻ അനുവദിക്കാത്ത ആ മനുഷ്യന് അവളുടെ മനസ്സിൽ ദൈവത്തിനൊപ്പം സ്ഥാനമുണ്ടാവും....!!!
9
6
58
@SSamnyal
ഋതുഭേദങ്ങൾ
9 months
ഇത്രയും സുന്ദരിയായ ഈ ചേച്ചി, അത്രയും കാര്യമായി പറയുന്നത് കേൾക്കാതിരിക്കുന്നതെങ്ങിനെ.. ചുമ്മാതൊന്നു കേൾക്കൂന്നേ..!!
13
7
53
@SSamnyal
ഋതുഭേദങ്ങൾ
2 years
ബ്രസീലിലേക്ക് പോകാൻ താല്പര്യം ഉള്ളവർ ഇവിടെ come on...!!😂😛
11
3
53
@SSamnyal
ഋതുഭേദങ്ങൾ
2 years
പറ്റില്ലെന്ന് മുഖത്ത് നോക്കി പറയാൻ മടിച്ചപ്പോഴാണ് നാം ചിലർക്കൊക്കെ പ്രിയപ്പെട്ടവരായത്.. പറ്റില്ലെന്ന് തുറന്ന് പറഞ്ഞപ്പോഴാണ് നമ്മൾ പലർക്കും മോശക്കാരായത്...!🤭
5
5
52
@SSamnyal
ഋതുഭേദങ്ങൾ
1 year
സ്നേഹമുണ്ടെങ്കിൽ അത് കാണിക്കുക തന്നെ വേണം, അല്ലാതെ കെട്ടിപ്പൂട്ടി വെച്ചിട്ട് ചാവുമ്പോൾ കൂടെ കൊണ്ട് പോകാനാണോ..??
Tweet media one
8
0
52
@SSamnyal
ഋതുഭേദങ്ങൾ
1 year
തറവാട്ടുവീട്ടിൽ പഴുത്തുലഞ്ഞു നിൽക്കുന്ന റംബൂട്ടാൻ പഴങ്ങൾ... ആവശ്യക്കാർ ഇതിലെ.. ഇതിലേ..!
Tweet media one
Tweet media two
Tweet media three
14
0
49
@SSamnyal
ഋതുഭേദങ്ങൾ
7 months
നമ്മൾ മനസ്സുകൊണ്ട് അത്രയും ഇഷ്ടപ്പെടുന്ന ഒരാളിൽ നിന്നും കുളിരോഴുകുന്ന ഒരു സുഖാന്വേഷണം മാത്രം മതി ഒരു ദിനം മുഴുവൻ സന്തോഷത്തിന്റെ ഊർജ്ജം നിറയാൻ....!!
Tweet media one
10
0
49
@SSamnyal
ഋതുഭേദങ്ങൾ
2 years
സമയം ആകുമ്പോൾ പോകേണ്ടവരൊക്കെ പോകും.. അതിപ്പോ നമ്മുടെ ജീവിതത്തിലേക്ക് വഴി തെറ്റി വന്നവരാണെലും, നമ്മൾ ക്ഷണിച്ചു വരുത്തിയവർ ആണേലും...!!!
4
5
48
@SSamnyal
ഋതുഭേദങ്ങൾ
1 year
എല്ലാ പ്രിയമുള്ള സ്നേഹിതർക്കും സമാധാത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നന്മകൾ നിറഞ്ഞ ഒരായിരം വിഷു ആശംസകൾ...!!!
Tweet media one
19
1
48
@SSamnyal
ഋതുഭേദങ്ങൾ
2 years
ബന്ധം നഷ്ടപ്പെട്ടു.വളരെ അപൂർവമായി ഫോൺ വഴി സംസാരിച്ചിരുന്നു.പിന്നെ അതും നിന്നുപോയി.ഏതാണ്ട് ഇരുപത് വർഷങ്ങൾക്കു ശേഷം ഉഷയെ ഒരു പ്രഭാഷണത്തിനായി സാൻഫ്രാൻസിസ്കോയിലേക്ക് ക്ഷണിച്ചിരുന്നു.പ്രഭാഷണശേഷം അവർ റൂം വെക്കേറ്റ് ചെയ്തു ബില്ലടക്കാനായി റീസെപ്ഷനിൽ എത്തിയപ്പോൾ അല്പം
1
0
48
@SSamnyal
ഋതുഭേദങ്ങൾ
1 year
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു തിരമാലയായി ജനിക്കണം...ഒരിക്കലും തളരാതെ കരയെ വീണ്ടും വീണ്ടും വന്നു പുല്കുന്ന തിരമാല...!!!
Tweet media one
7
0
47
@SSamnyal
ഋതുഭേദങ്ങൾ
2 years
ശല്യം ആണെങ്കിൽ ശല്യം ആണെന്ന് തുറന്ന് പറയണം. ഒന്നും മിണ്ടാതെ പ്രതീക്ഷകൾ നൽകി ഒരാളെ മനപ്പൂർവം അവഗണിക്കരുത്...!😢😌
7
1
47
@SSamnyal
ഋതുഭേദങ്ങൾ
8 months
ഓരോ രാവും താനെ പൊഴിയുന്നത് പുതിയൊരു പുലർക്കാലം വിടരാനാണ്.. മഞ്ഞുതിരും തീരങ്ങളിൽ നീന്തിവരും പ്രഭാതമേ... സുപ്രഭാതം..!! ശുഭദിനം...!!
Tweet media one
17
1
46
@SSamnyal
ഋതുഭേദങ്ങൾ
1 year
ഇത്രയും അടുത്തപ്പോൾ വെറുതെയെങ്കിലും ഒന്ന് പറയായിരുന്നു, എനിക്ക് മടുക്കുമ്പോൾ അകലുന്നൊരു സ്വഭാവമുണ്ടെന്ന്‌...!!😔😌
9
2
47
@SSamnyal
ഋതുഭേദങ്ങൾ
2 years
ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്ന് ഇറങ്ങണം, അല്ലെങ്കിൽ ഫൈൻ അടക്കണം. പരിശോധകന്റെ സ്വരം കടുത്തു.. "ഞാൻ ഈ കുട്ടിയുടെ ടിക്കറ്റിന്റെ പണം തരാം".. പിന്നിൽ നിന്ന് ഇതെല്ലാം കണ്ടു നിന്ന യാത്രക്കാരിയായ ഉഷ ഭട്ടാചാര്യ പറഞ്ഞു.. " മോൾക്ക്‌ എവിടെപോകണം? ഉഷ ആ കുട്ടിയോട് ചോദിച്ചു....
1
1
47
@SSamnyal
ഋതുഭേദങ്ങൾ
1 month
ചിരി എന്തിനും ഒരു മറയാണ് ചിലപ്പോഴൊക്കെ... നീറുന്ന നോവുകളെ ഏറ്റവും ഭംഗിയായി ഒളിപ്പിച്ച്,പുറത്തുനിന്നു നോക്കിയാൽ ഏതു വേദനകളെയും വളരെ സുന്ദരമായ ഒരു മുഖം മാത്രമായി കാണിക്കാൻ കഴിയുന്ന ഒരു അസാധ്യ ജാലവിദ്യക്കാരനാണ് പലപ്പോഴും പുഞ്ചിരി..!!!
Tweet media one
4
1
46
@SSamnyal
ഋതുഭേദങ്ങൾ
2 years
നമ്മുടെ ജീവിതം ഒരു കവിതപോലെയാണ്. വെട്ടിയും തിരുത്തിയും, മാറ്റിയെഴുതിയും അവസാനം ജനിക്കുന്ന മനോഹരമായ കവിത...!!!
6
0
44
@SSamnyal
ഋതുഭേദങ്ങൾ
10 months
എല്ലാവരുടെയും തിരക്കൊക്കെ ഒഴിഞ്ഞോ...?? എങ്കിലൊരു കാര്യം പറയാനുണ്ടായിരുന്നു..........
Tweet media one
25
0
44
@SSamnyal
ഋതുഭേദങ്ങൾ
2 years
ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും, അഭിനയിക്കുന്നവരെ തിരിച്ചറിയാൻ പഠിക്കണം.. ഇല്ലെങ്കിൽ നാം തീർച്ചയായും തോറ്റുപോകും...!🙏
6
2
42
@SSamnyal
ഋതുഭേദങ്ങൾ
2 years
ജീവിതം ഒരു പന്തയമൊന്നുമല്ല.. നിങ്ങൾക്ക് കഴിയാവുന്ന വേഗതയിൽ മാത്രം കാര്യങ്ങൾ ചെയ്തു തീർക്കുക... മറ്റുള്ളവരുടെ തിരക്കുകൾ കണ്ട് നമ്മൾ ധൃതി കാണിക്കേണ്ടതില്ല..!!
2
4
46
@SSamnyal
ഋതുഭേദങ്ങൾ
2 years
നിങ്ങളെ എപ്പോഴും സ്നേഹത്തോടെ മാത്രം ഓർക്കുന്ന ഒരാളെ ഒരിക്കലും അവഗണിക്കരുത്...!💖🥰
5
1
46
@SSamnyal
ഋതുഭേദങ്ങൾ
1 year
സ്ത്രീയുടെ ശരീരം ഒരത്ഭുതമാണ്, അതിനേക്കാൾ അത്ഭുതമാണ് അവരുടെ പിടികിട്ടാത്ത മനസ്സ്... ശരീരത്തേക്കാളുപരി, ആ മനസ്സ് കാണാൻ തുടങ്ങുമ്പോഴാണ് അവളിൽ അത്ഭുതങ്ങൾ സംഭവിക്കാൻ തുടങ്ങുന്നത്...!!!
7
6
44
@SSamnyal
ഋതുഭേദങ്ങൾ
10 months
ഒരു വ്യക്തിയെ നിങ്ങൾ എത്ര വേണേലും ഉപദ്രവം ഏല്പിച്ചോളൂ.. പക്ഷേ ഒരിക്കലും സ്നേഹിക്കുന്നൂ എന്ന് വിശ്വസിപ്പിക്കരുത്..അതാണ് അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത.....!!
13
3
44
@SSamnyal
ഋതുഭേദങ്ങൾ
1 year
ഏറ്റവും പുതുതായി കണ്ടുപിടിച്ച കമ്മട്ടം.... 😂🤣
6
4
42
@SSamnyal
ഋതുഭേദങ്ങൾ
1 year
പഗോഡ പുഷ്പം അല്ലെങ്കിൽ മഹാമേരു, ടിബറ്റിലെ അതുല്യമായ ശുഭപുഷ്പം.400 വർഷങ്ങൾ കൂടുമ്പോൾ മാത്രം ഹിമാലയത്തിൽ വിരിയുന്ന പൂക്കളാണ് പഗോഡ പൂക്കൾ എന്നാണറിവ്...!!
5
6
43
@SSamnyal
ഋതുഭേദങ്ങൾ
2 years
അകലെ നിൽക്കുന്ന ദമ്പതികളെ ചൂണ്ടിക്കാട്ടി ഹോട്ടൽ ജീവനക്കാർ പറഞ്ഞു " മാഡം അവർ നിങ്ങളുടെ ബില്ല് അടച്ചു... അത്ഭുതത്തോടെ അവരുടെ അടുത്തെത്തി ഉഷ ചോദിച്ചു.. "നിങ്ങൾ എന്തിനാണ് എന്റെ ബില്ല് അടച്ചത് " അപ്പോൾ ആ യുവതി ഇങ്ങനെ പറഞ്ഞു " മാഡം, ഇത് മുംബൈയിൽ നിന്ന് ബാംഗ്ലൂർക്കുള്ള ട്രെയിൻ
1
0
44
@SSamnyal
ഋതുഭേദങ്ങൾ
2 years
പെൺകുട്ടി: "മാഡം അറിയില്ല" ഉഷ :എങ്കിൽ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് വരൂ..., മോളുടെ പേരെന്താണ്? പെൺകുട്ടി : ചിത്ര... ബാംഗ്ലൂരിലെത്തിയ ഉഷ കുട്ടിയെ ഒരു സന്നദ്ധ സംഘടനക്ക് കൈമാറി.അവളെ അവർ നല്ല സ്കൂളിൽ ചേർത്തു. താമസിയാതെ ഉഷക്ക് ദില്ലിയിലേക്ക് ജോലി മാറ്റം കിട്ടി പോയി.അതിനാൽ ചിത്രയുമായുള്ള
1
0
44
@SSamnyal
ഋതുഭേദങ്ങൾ
2 months
നീയെന്നെ പൂർണ്ണമായി മറന്നാലും എനിക്ക് വിരോധമില്ല.. കാരണം നീയിതു വരെ തന്നെ ഓർമ്മകൾ മാത്രം മതി ഇനിയുള്ള കാലം എനിക്ക് സന്തോഷത്തോടെ നിന്നോടൊത്ത് ജീവിക്കാൻ..!!! ഓർമ്മകൾ മരിക്കുമോ..?? ഓളങ്ങൾ നിലക്കുമോ..??
Tweet media one
7
1
44
@SSamnyal
ഋതുഭേദങ്ങൾ
1 year
Waiting for boarding to Kochi...!! ഉള്ളിന്റെയുള്ളിൽ സന്തോഷത്തിന്റെ ഒരു തിരതള്ളൽ, നാടണയാനുള്ള മനസ്സിന്റെ ത്വര....സ്വന്തം നാട്‌ എല്ലാവർക്കും എന്നും വല്ലാത്തൊരു വികാരമാണ്...!! അപ്പോൾ ഇനി നാട്ടിൽ കാണാം.. ആദ്യം ശബരിമല തീർത്ഥാടനം , അത് കഴിഞ്ഞാൽ ഫ്രീ....👍👍
Tweet media one
11
0
43
@SSamnyal
ഋതുഭേദങ്ങൾ
1 year
ഒരാളുടെ കണ്ണ് നിറക്കാനും മനസ്സ് നിറക്കാനും ഒരു വാക്ക് മതി... ��ാക്കിന്റെ അർത്ഥത്തിൽ അല്ല കാര്യം, അത് ഉപയോഗിക്കുന്ന രീതിയിൽ ആണ് അതിന്റെ മഹത്വം...!! സുപ്രഭാതം... ശുഭദിനം...!!🙏
Tweet media one
8
0
43
@SSamnyal
ഋതുഭേദങ്ങൾ
2 years
ടിക്കറ്റിനു മുന്നിൽ ഒന്നുമല്ല..!! ഉഷ : ഹേ..!! ചിത്ര.. നീ..!!! ആ ചിത്ര മറ്റാരുമല്ല ഇൻഫോസിസ് ഫൌണ്ടേഷൻ ചെയർമാൻ "സുധാ മൂർത്തി"..!!! ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയാണ് ചിത്ര എന്ന സുധാ മൂർത്തി..!! ഇപ്പോൾ വേണമെങ്കിൽ ഒന്നുകൂടി പറയാം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ
2
0
43
@SSamnyal
ഋതുഭേദങ്ങൾ
2 years
ചിന്തകളിലൊക്കെയും ഏകാന്തതയുടെ ഓർമ്മചിത്രം തെളിയുന്നു.ഏകാന്തപഥികൻ.. സുപ്രഭാതം...💐
Tweet media one
6
1
42
@SSamnyal
ഋതുഭേദങ്ങൾ
8 months
പുലരി മഞ്ഞുതിരും തീരങ്ങളും.. മാനിന്റെ നിഷ്കളങ്ക മാനസവും.. മധുര സ്വപ്‌നങ്ങൾ കണ്ടുണരാൻ മടിക്കുന്ന നിദ്രയുടെ ആലസ്യവും അവധിദിവസത്തിന്റെ ആനന്ദവും നിറഞ്ഞൊരു സുപ്രഭാതം...!!
Tweet media one
15
0
41
@SSamnyal
ഋതുഭേദങ്ങൾ
1 month
സ്വന്തമല്ലാഞ്ഞിട്ടും എന്റേത് എന്ന് മനസ്സിൽ തോന്നുന്ന ചില മുഖങ്ങൾ ഉണ്ട്‌, ഇഷ്ടങ്ങൾ ഉണ്ട്‌, ഹൃദയങ്ങൾ ഉണ്ട്.. അത് മറ്റാരുടെയോ സ്വന്തമാവുന്ന നിമിഷം ഒന്ന് ചിന്തിക്കാൻ കൂടി കഴിയാത്ത വിധം നീറിപ്പിടഞ്ഞു, ചുറ്റിവരിഞ്ഞു കിടക്കുന്ന ഇഷ്ടങ്ങൾ...!!
Tweet media one
2
3
43
@SSamnyal
ഋതുഭേദങ്ങൾ
1 year
മരുഭൂവിലേക്ക്‌ വീണ്ടുമൊരു മടക്കയാത്ര.. സുഖകരമായ നീണ്ട ഒരവധി കാലത്തിനു ശേഷം...!!
Tweet media one
11
1
42
@SSamnyal
ഋതുഭേദങ്ങൾ
2 years
ഒരിക്കലും ദേഷ്യപ്പെടാത്ത വ്യക്തിക്ക്‌, ഒരിക്കലും സ്നേഹിക്കാനും കഴിയില്ല.. കാരണം ദേഷ്യവും സ്നേഹവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്... 💖😠💞
9
1
42
@SSamnyal
ഋതുഭേദങ്ങൾ
1 year
പഴയ കപ്പ, ചക്കപ്പുഴുക്കും പുതിയ കുഴിമന്തിയും ഏറ്റുമുട്ടിയപ്പോൾ... കണ്ടിട്ട് അഭിപ്രായം പറയൂ..😛😂🙈
2
0
41
@SSamnyal
ഋതുഭേദങ്ങൾ
2 years
ചിലരുടെ ഉള്ള് കറുപ്പാണോ, വെളുപ്പാണോ എന്ന് തിരിച്ചറിയാനാവില്ല.... അഭിനയം കൊണ്ട് വെളുപ്പാണെന്നും, അനുഭവം കൊണ്ട് കറുപ്പാണെന്നും അവർ തന്നെ മനസ്സിലാക്കി തരും....!!!
6
5
42
@SSamnyal
ഋതുഭേദങ്ങൾ
2 years
ഉപ്പ് തിന്നാൽ ��ുദ്ധി കുറയും, നെല്ലിക്ക തിന്നാൽ ബുദ്ധി കൂടും. അപ്പോൾ ഉപ്പിലിട്ട നെല്ലിക്ക തിന്നാലോ..? 🤔 ഒരു ചെറിയ സംശയം...?
9
0
42
@SSamnyal
ഋതുഭേദങ്ങൾ
11 months
ചില ബന്ധങ്ങൾ നിലനിർത്തി കൊണ്ടുപോകാൻ ചിലപ്പോൾ അന്ധനും ചിലപ്പോൾ ബധിരനും, ചിലപ്പോൾ മൂകനും ആകേണ്ടി വരും...!!🙈🙉🙊
10
1
40
@SSamnyal
ഋതുഭേദങ്ങൾ
2 years
നിങ്ങളെ തന്നെ ബഹുമാനിക്കുക നിങ്ങളെ തന്നെ സ്നേഹിക്കുക നിങ്ങളെ തന്നെ വിശ്വസിക്കുക കാരണം നിങ്ങളെപ്പോലെ ഒരു വ്യക്തി ഇതിന് മുൻപ് ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല...!!!
7
2
40
@SSamnyal
ഋതുഭേദങ്ങൾ
1 year
എന്തോ ചിലർക്കൊക്കെ എന്നേ ഇഷ്ടമില്ല... എന്റെ ചിന്തകളുടെ അല്ലെങ്കിൽ കാഴ്ചപ്പാടുകളുടെ പോരായ്കയാണോ അതോ എന്നെ നോക്കിക്കാണുന്നവരുടെ കണ്ണിന്റെ ന്യൂനതയാണോ എന്നെനിക്കറിയാനും കഴിയുന്നില്ല. അറിയുന്നവർ ഒന്ന് പറഞ്ഞ് തരാമോ..?? 😇✍️😂
11
0
40
@SSamnyal
ഋതുഭേദങ്ങൾ
8 months
മനം നിറഞ്ഞ് കണ്ണുകൾ പൂക്കും കവിളിണചോലയിൽ, തേനൂറും നിൻ പവിഴാധരങ്ങളിൽ എൻ പ്രണയകാവ്യം ഞാനെഴുതി..!!! സുപ്രഭാതം...!! ശുഭദിനം..!!!
Tweet media one
7
0
37
@SSamnyal
ഋതുഭേദങ്ങൾ
2 years
സ്നേഹം ഒരു വാക്കല്ല... അതൊരു അനുഭവമാണ്... ഒരാൾക്ക് പ്രതിഫലം ഇല്ലാതെ മറ്റൊരാൾക്ക്‌ നൽകാൻ കഴിയുന്ന ഏറ്റവും വിലയേറിയ അനുഭവം.. 🙏😍
2
2
40
@SSamnyal
ഋതുഭേദങ്ങൾ
2 years
ലിപിയില്ലാത്തൊരു ഭാഷയാണ് സ്നേഹം.പക്ഷേ വായിച്ചറിയാൻ ഹൃദയം വേണമെന്ന് മാത്രം...!!
3
2
41
@SSamnyal
ഋതുഭേദങ്ങൾ
8 months
സ്നേഹമെന്ന് പറഞ്ഞാൽ വെറും ഒരു വാക്കല്ല.. അതൊരു തണൽ ആണ്..സ്വാസ്ഥ്യം പോലെ... രാവിലത്തെ കുളിർമഞ്ഞുപോലെ വൈകുനേരത്തെ തിരപോലെ.. ഒന്ന് നമ്മളെ പൊതിയും..മറ്റൊന്ന് നമ്മളിൽ അലിയും..!!
Tweet media one
8
2
40
@SSamnyal
ഋതുഭേദങ്ങൾ
1 year
ഒരു സ്ത്രീ സ്നേഹത്തേക്കാൾ കൂടുതലായി വിശ്വാസവും, ബഹുമാനവും ആഗ്രഹിക്കുന്നു..!!
7
2
39
@SSamnyal
ഋതുഭേദങ്ങൾ
1 year
പ്രകൃതിയെയും പെണ്ണിനേയും ഒരിക്കലുംനോവിക്കരുത്.... ക്ഷമ നശിച്ചാൽ രണ്ടിനെയും നിയന്ത്രിക്കാനാവില്ല... ജനിച്ചു വീണത് പെണ്ണിലൂടെയാണെന്നും, മരിച്ചു വീഴേണ്ടത് മണ്ണിലാണെന്നും ഒരിക്കലും മറക്കരുത്.....!! അമ്മയാണ് പ്രകൃതി....!!
Tweet media one
9
0
37
@SSamnyal
ഋതുഭേദങ്ങൾ
2 years
നിങ്ങളുടെ ശരീരത്തിന് എത്ര വയസായി എന്നതിലല്ല,നിങ്ങളുടെ മനസ്സ് എത്ര വയസ്സുകാരനെപോലെ ചിന്തിക്കുന്നു എന്നതിലാണ് കാര്യം....!🤔
5
4
40
@SSamnyal
ഋതുഭേദങ്ങൾ
8 months
നീ തന്നിട്ടുപോയ നിശ്ശബ്ദതയുടെ ആഴം നികത്താൻ ഒരു കടൽ മാത്രം മതിയാവില്ല, അതിലെ തിരയും...!!
Tweet media one
10
0
40
@SSamnyal
ഋതുഭേ���ങ്ങൾ
2 years
പെണ്ണ് ധൈര്യം കാണിക്കാതെ വിജയിച്ച ഒരു പ്രണയവും ചരിത്രത്തിൽ ഇല്ല...!!
3
3
38
@SSamnyal
ഋതുഭേദങ്ങൾ
13 days
സ്നേഹത്തിന്റെ അവസാനം മൗനം മറയാക്കി പോയവളെ മറക്കണമെന്നുണ്ട്... മനസ്സിൽ നീ മരിക്കാതെ നിന്നെ ഞാനെങ്ങിനെ മറക്കും...?
Tweet media one
12
0
38
@SSamnyal
ഋതുഭേദങ്ങൾ
5 months
ഇത്രയും ബുദ്ധിയും,വിവേകവും സ്നേമയിയുമായ ഒരു ഭാര്യയുണ്ടെങ്കിൽ ജീവിതം ധന്യമാകാൻ വേറെന്ത് വേണം..! 😂😄😂🤭
6
3
38
@SSamnyal
ഋതുഭേദങ്ങൾ
1 month
നിന്നെയെനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്,എൻ ജീവനെക്കാളും... നീയെന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല..!!
Tweet media one
3
2
39
@SSamnyal
ഋതുഭേദങ്ങൾ
1 year
നഷ്ടപ്രണയം പറഞ്ഞ് ജീവിതം തകർക്കുന്നവരോട്, പ്രണയത്തിനുമപ്പുറം ശോഭനമായ ഒരു ജീവിതം നമ്മെ കാത്തിരിക്കുന്നുണ്ട്.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമായി...!!!
9
1
39
@SSamnyal
ഋതുഭേദങ്ങൾ
2 months
എത്ര തന്നെ മറഞ്ഞു നിന്നാലും ഒരിക്കൽ നമ്മെ തേടിയൊരാൾ വരും.. ജീവിതത്തിൽ എന്നെന്നേക്കുമായി കൂടെ കൂട്ടാൻ മാത്രമായി ഒരാൾ.. ജീവിതത്തിന് അർത്ഥം നൽകാൻ വേണ്ടിയൊരാൾ.. ജീവിതാവസാനം വരെ കൂടെ ഉണ്ടാവാനായി ഒരാൾ..!!
Tweet media one
6
2
37
@SSamnyal
ഋതുഭേദങ്ങൾ
2 years
ഒരു ന്യൂജൻ കുഞ്ചിയമ്മ കവിത..!
Tweet media one
8
0
38
@SSamnyal
ഋതുഭേദങ്ങൾ
2 years
മറന്നുപോയവരെയും, മാറിപ്പോയവരെയും,മടുത്ത് പോയവരെയും മനസ്സിൽ നിന്ന് ഉപേക്ഷിക്കുക... മനസ്സിലാക്കിയവരെ ചേർത്ത് പിടിക്കുക,നെഞ്ചോടു ചേർത്ത്..😍💖
5
3
38
@SSamnyal
ഋതുഭേദങ്ങൾ
2 years
വെളുത്ത നിറത്തെ മാത്രം പ്രണയിച്ചവർ തലമുടി ഒന്ന് വെളുത്തപ്പോൾ കറുപ്പിനെ പ്രണയിച്ചു തുടങ്ങി...!!!😊
7
0
38
@SSamnyal
ഋതുഭേദങ്ങൾ
11 months
ഹൃദയത്തിന്റെ ചില്ലകളിൽ പരസ്പരം പൂക്കുന്ന ചില മനുഷ്യരുണ്ട്.. വിരൽത്തുമ്പിൽ പറ്റുന്ന കണ്ണീരിന്റെ ചൂടറിഞ്ഞു തമ്മിൽ സ്വാന്ത്വനമാകുന്നവർ.... ഹൃദയത്തിൽ സ്നേഹത്തിന്റെ ഉറവ വറ്റാത്ത മനസ്സിന്റെ ഉടമകൾ..!
Tweet media one
3
0
38
@SSamnyal
ഋതുഭേദങ്ങൾ
7 months
നിങ്ങളുടെ ജീവിതം മനോഹരമാക്കാൻ ഞാനൊരു വഴി പറയട്ടെ.. ആരെയും തേടി പോകാതെ, തേടി വരുന്നവരെ മാത്രം ചേർത്ത് പിടിച്ചാൽ മതി, പിന്നെ ആഗ്രഹിച്ചതെല്ലാം അതേപോലെ കിട്ടണമെന്ന വാശിയും ഉപേക്ഷിക്കുക..!!
8
0
38
@SSamnyal
ഋതുഭേദങ്ങൾ
11 months
മധുരമൂറും ഇലയട... ഇഷ്ടമില്ലാത്തവർ ഇവിടെയുണ്ടോ....?? 😋😋
Tweet media one
8
0
37
@SSamnyal
ഋതുഭേദങ്ങൾ
1 year
എത്ര വേദനിപ്പിച്ചാലും അതൊന്നും മനസ്സിൽ വെക്കാതെ ചിരിച്ച് കൊണ്ട് മിണ്ടുന്ന ഒരാളുണ്ടെങ്കിൽ അങ്ങ് തോറ്റുകൊടുക്കാനും ഞാൻ തയ്യാറാണ്....!!
6
0
36
@SSamnyal
ഋതുഭേദങ്ങൾ
2 years
ഋതുക്കൾ എത്ര മാറി മാറി വന്നാലും, യഥാർത്ഥ സ്നേഹം എന്നും മങ്ങാതെ നില്കും...!!💖🌹
3
1
36
@SSamnyal
ഋതുഭേദങ്ങൾ
2 years
അർത്ഥം പറഞ്ഞു തരാൻ ഒരാൾ അരികിലെത്തും വരെ പ്രണയം ഒരു വാക്ക് മാത്രമാണ്....!!! -പൗലോ കൊയ്‌ലോ
2
2
37
@SSamnyal
ഋതുഭേദങ്ങൾ
1 year
ഒറ്റക്കാണെന്ന് ഉറപ്പായാൽ ആഞ്ഞു തുഴഞ്ഞോണം, ഇനി മുങ്ങി താഴാതിരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്..!!
Tweet media one
4
0
36
@SSamnyal
ഋതുഭേദങ്ങൾ
1 year
സുനാമി ഉണ്ടാകുന്നതിങ്ങനെയാണോ...??
7
5
34
@SSamnyal
ഋതുഭേദങ്ങൾ
9 months
പ്രണയം എന്നാൽ ഒന്നിച്ചു ജീവിക്കുക എന്നത് മാത്രമല്ല.. സന്തോഷത്തോടെ, ജീവിതം മുഴുവൻ നിഷ്കളങ്കമായി പരസ്പരം ഓർക്കാൻ കഴിയുന്നതും മനോഹരമായൊരു പ്രണയം തന്നെയാണ്...!! ഞാനറിയാതെ നിൻ തൂമിഴിത്തുമ്പിൽ അശ്രുക്കൾ പൊഴിയുകയായിരുന്നു.... സ്നേഹാശ്രുക്കൾ...!!
Tweet media one
5
0
34
@SSamnyal
ഋതുഭേദങ്ങൾ
1 year
വല്ലാത്ത ഒരു പരസ്യം ആയിപ്പോയി ഇത്രയും വേണ്ടിയിരുന്നൊ..??😛😄
6
2
36
@SSamnyal
ഋതുഭേദങ്ങൾ
2 years
മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളുടെ മോശം വശങ്ങൾ മാത്രം ചിന്തിക്കുക,ഓർക്കാൻ ശ്രമിക്കുന്ന കാര്യങ്ങളുടെ നല്ല വശങ്ങൾ മാത്രം ചിന്തിക്കുക, എങ്കിൽ മനസ്സ് അത്രയും വേദനിക്കില്ല...!!
4
4
36
@SSamnyal
ഋതുഭേദങ്ങൾ
2 years
ഉള്ളിലെ സ്നേഹം സത്യമായത് കൊണ്ട് മാത്രം കാര്യമില്ല.. അത് ലഭിക്കുന്നവർക്ക് അത് മനസ്സിലാക്കാനുള്ള ഒരു മനസ്സ് കൂടി വേണം....!!
3
0
37
@SSamnyal
ഋതുഭേദങ്ങൾ
2 years
കരയിച്ച പ്രണയത്തേക്കാൾ എനിക്കിഷ്ടം, ചിരിപ്പിച്ച സൗഹൃദം ആണ്...!!
5
0
36
@SSamnyal
ഋതുഭേദങ്ങൾ
1 year
ഈ പ്രപഞ്ചം മുഴുവൻ ഞാൻ തിരഞ്ഞു.. നിന്നോളം പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല...!!!
Tweet media one
4
2
35
@SSamnyal
ഋതുഭേദങ്ങൾ
2 years
അടുത്തള്ളവരായാലും അകലെ ഉള്ളവരായാലും,മനസ്സറിയുന്ന ഒരാളുണ്ടായാൽ മാത്രം മതി ജീവിതം സുന്ദരമാവാൻ...!!!
1
5
35
@SSamnyal
ഋതുഭേദങ്ങൾ
2 years
മിസുവിനെ കാണുന്നേയില്ലലോ.. ഒരു മരുന്നിനു പോലും.. ആളും ദുബായ്ക്ക് പോയ വഴി പോയോ.? 🤔😄😍
4
0
36
@SSamnyal
ഋതുഭേദങ്ങൾ
8 months
അത്രയും വിഷമം തോന്നുമ്പോൾ സാരല്യ, പോട്ടെ എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ഒരാളുണ്ടെങ്കിൽ ജീവിതം അത്ര ധന്യം ആയെനേം....!!!
Tweet media one
8
0
34
@SSamnyal
ഋതുഭേദങ്ങൾ
2 years
നിങ്ങൾ ആരുടെയെങ്കിലും ഹൃദയം വേദനിപ്പിച്ചു എന്നിട്ടും അവർ പഴയ ആവേശത്തോടും ബഹുമാനത്തോടും കൂടി തന്നെ നിങ്ങളോട് സംസാരിക്കുന്നു എങ്കിൽ മനസ്സിലാക്കികൊള്ളുക, തീർച്ചയായും അവർ നിങ്ങളെ അവരുടെ ജീവനെക്കാളേറെ സ്നേഹിക്കുന്നു... ആ സ്നേഹം ഒരിക്കലും നഷ്ടപ്പെടുത്തരുത്..!!
3
2
35
@SSamnyal
ഋതുഭേദങ്ങൾ
9 months
ചവർപ്പിലും കയ്പ്പിലും കൈയൊഴിയാതിരുന്നവർക്ക് നെല്ലിക്ക വെച്ചു നീട്ടുന്ന സ്നേഹമാണ്, അവസാനം കിട്ടുന്ന ആ മാധുര്യം...!! വെറുപ്പിന്റെ അവസാനം കിട്ടുന്ന സ്നേഹംപോലെ......
Tweet media one
11
1
35
@SSamnyal
ഋതുഭേദങ്ങൾ
3 months
നീയറിയാത്ത നിന്നോടുപോലും പറയാത്ത ഒരിഷ്ടം എനിക്ക് നിന്നോടുണ്ടുണ്ട്... ഒരു നോട്ടം കൊണ്ടുപോലും നിന്നെ ഒരാൾ സ്വന്തമാക്കുന്നത് എനിക്ക് സഹിക്കാനാവില്ല. അത്രയും നിന്നെ ഞാൻ ഹൃദയത്തിൽ താലോലിച്ചു പോയി, ഇനിയാർക്കും നിന്നെ വിട്ട് കൊടുക്കാനാവില്ല.നീ എനിക്ക് മാത്രം സ്വന്തം..!!! 💜🫂🩵
Tweet media one
7
0
35
@SSamnyal
ഋതുഭേദങ്ങൾ
2 years
ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങൾക്കായുള്ള കാത്തിരിപ്പാണ് പലരുടെയും ജീവിതം.... 🤔🤭
2
1
35
@SSamnyal
ഋതുഭേദങ്ങൾ
2 months
എല്ലാവരോടും നമ്മുടെ എല്ലാ കഥകളും പറയരുത്.. കുറച്ച് കഥകൾ പിന്നെ പറയനായി ബാക്കി വെക്കുക.. എല്ലാ കഥകളും തീർന്നുപോയാൽ ചിലപ്പോൾ അടുത്തത് നീണ്ട മൗനമായിരിക്കും..!! ചില മൗനങ്ങൾ ചിലപ്പോഴൊക്കെ മധുരമാവും... ചിലർക്ക്....
Tweet media one
6
1
35
@SSamnyal
ഋതുഭേദങ്ങൾ
2 years
നമുക്ക് സ്വയം സന്തോഷിക്കാൻ കഴിയുന്നപോലെ, മറ്റൊരാളെ സന്തോഷിപ്പിക്കാൻ കഴിയില്ല...! 😄
4
0
34
@SSamnyal
ഋതുഭേദങ്ങൾ
2 years
തള്ളിപ്പറഞ്ഞവരും, തനിച്ചാക്കി പോയവരും തിരിച്ചു വിളിക്കുന്ന ഒരു കാലം വരും... കാത്തിരിക്കൂ..!!
3
1
35