നിശാഗന്ധി Profile Banner
നിശാഗന്ധി Profile
നിശാഗന്ധി

@Nishaagandhi18

Followers
12,798
Following
2,511
Media
157
Statuses
26,191

''നറുനിലാവില്‍ വിടരുന്ന നന്മനിറഞ്ഞ സൗരഭ്യം''💞💞💞 നിലാവ് പോലെ സ്നേഹം @kichu_oficial

ആലപ്പുഴ
Joined June 2017
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Nishaagandhi18
നിശാഗന്ധി
7 years
നമുക്ക് ജനിക്കണം ഒരു ശിഖരത്തിലെ രണ്ടിലകളായ്. അവിടെ നമ്മുടെ പ്രണയത്തിനു ഒരു പുതിയ വസന്തം കൈവരും നമ്മളൊന്നാവും. വസന്തവും ശിശിരവും കാറ്റും കുളിരും മഴയും വെയിലും നമുക്ക് ഒരു മാത്ര സ്വന്തമാവും. ഒടുവിൽ നമ്മളൊന്നിച്ച് ഒരിളം കാറ്റിന്റെ താളത്തിൽ ഞെട്ടറ്റ്‌ താഴേക്ക്..
77
182
879
@Nishaagandhi18
നിശാഗന്ധി
7 years
മൂത്ത വർദ്ധക്യത്തിന്റെ അലസത്തിത്തിലേക്ക് മുൻപേ പറന്നവരെത്തി നോക്കുന്നു വിപരിതങ്ങൾ കൊണ്ട് നിർമ്മിച്ച എന്നുടെ നോവ് .ഇവിടെ വച്ച് വിടുതിയാകട്ടെ
19
163
601
@Nishaagandhi18
നിശാഗന്ധി
4 years
എല്ലാരും സുഖമായി ഇരിക്കുന്നോ ഇവിടെ കാര്യങ്ങൾ കുറച്ചു വഷളാണ് . നാട്ടിൽ പോകാൻ തോന്നുന്നില്ല വേണ്ടത്ര ആളുകൾ ഇല്ല ഈ സമയത്തു ഇട്ടിട്ടു പോകാൻ തോനുന്നില്ല സേവനം മുന്നോട്ട് കൊണ്ട് പോകുന്നു എല്ലാരുടെയും സ്നേഹം കൂടെ ഉണ്ടാകണം 😍😍😍🙏🙏
55
16
289
@Nishaagandhi18
നിശാഗന്ധി
3 years
കേരളം പൂജ്യം തന്ന് വിട്ടതിന്റെ ചൊരുക്ക്‌ ദ്വീപിലെ പാവങ്ങളോട്‌ തീർക്കാതെ ഇങ്കെ വാ കണ്ണാ 😎 #standwithlakswadeep #SaveLakshadweep L
11
66
249
@Nishaagandhi18
നിശാഗന്ധി
6 years
വരുക ട്വീറ്റുക ഫേവ് കൊടുക്കുക്ക പോകുക .അല്ലാതെ അധികം ആരുടെയും കൂടെ ഒന്നിനും പോകാതെ ഇരിക്കുക .ഫോണിൽ നിന്നും നെറ്റവർക്ക് കട്ട് ആക്കിയാൽ തീരുന്ന ബന്ധങ്ങൾ ആകണം അല്ലാതെ ബന്ധങ്ങൾ ബന്ധനങ്ങൾ ആകരുത്
18
38
240
@Nishaagandhi18
നിശാഗന്ധി
5 years
ഇവിടുത്തെ ഒരു കലാകാരൻ വരച്ചു തന്നത് 😍😍😍
Tweet media one
25
10
232
@Nishaagandhi18
നിശാഗന്ധി
5 years
മുതലെടുക്കുന്നവരുടെ ഇടയിൽ ആകരുത് . മുതലായി കരുതുന്നവരുടെ കൂടെ ആകണം #ജീവിതം
11
41
209
@Nishaagandhi18
നിശാഗന്ധി
6 years
കീറി മുറിക്കാൻ ഉപയോഗിച്ച സാധനം കൊണ്ട് .ഒരിക്കലും തുന്നിച്ചേർക്കാൻ കഴിയില്ല
8
18
204
@Nishaagandhi18
നിശാഗന്ധി
6 years
ചിലരോട് എന്തും പറയാം പക്ഷേ എല്ലാം പറയാൻ കഴിയില്ല മറ്റുചിലരോട് എല്ലാം പറയാം എങ്കിലും എന്തും പറയാൻ കഴിയില്ല .അപൂർവ്വം ചിലരോട് മാത്രം എന്തും പറയാം .എല്ലാം പറയാം #സൗഹൃദം
9
35
205
@Nishaagandhi18
നിശാഗന്ധി
3 years
സാമ്പത്തികമായിട്ടുള്ള അടിത്തറയില്ലെങ്കിൽ പ്രണയവുമില്ല പെങ്ങളുമില്ല ചങ്ങാത്തവുമില്ല. -(എം അയ്യപ്പൻ )
15
36
207
@Nishaagandhi18
നിശാഗന്ധി
6 years
ഒരു കുഞ്ഞിനെ എന്നപോലെ എൻറെ അമ്മയെ പരിചരിക്കുമ്പോൾ കണ്ണു നിറയുന്നത് അമ്മ കാണാതിരിക്കാൻ പാടുപെടുന്നുണ്ട് ഞാനും എന്നമ്മക്കുഞ്ഞിനെ സ്നേഹത്താലേ തിരികെ കൊണ്ടുവരേണമെനിക്ക്
14
11
193
@Nishaagandhi18
നിശാഗന്ധി
3 years
അങ്ങനെ അത് കഴിഞ്ഞു വന്നു ദൈവത്തിനു നന്ദി . ഒപ്പം പ്രാർത്ഥന കൊണ്ട് കൂടെ നിന്നവർക്കും സ്നേഹം ❤️😍🙏
Tweet media one
63
2
185
@Nishaagandhi18
നിശാഗന്ധി
2 months
വിട പറയുന്നു ഇവിടെ നിന്ന് ഒത്തിരി സ്നേഹം, പ്രോത്സാഹനം ആരൊക്കെയോ ആണ് എന്ന് കരുതി ചേർത്ത് പിടിച്ചു കൂടെ നിന്ന എല്ലാരോടും സ്നേഹം മാത്രം പ്രാർത്ഥനയിൽ ഓർമ്മിക്കുന്നു 💕💕💕
56
6
187
@Nishaagandhi18
നിശാഗന്ധി
7 years
എല്ലാം മറന്നൊന്നു പ്രണയിക്കണം. തോരാതെ പെയ്യുന്ന മഴയിലൂടെ ഇറുകെ പുണർന്നൊരു യാത്ര പോകണം ചുറ്റുമുള്ള തണുപ്പിനെ നിന്റെ ചൂടിനാൽ വേനൽ ആക്കി .
5
29
183
@Nishaagandhi18
നിശാഗന്ധി
3 years
ഒന്ന് കെട്ടിപിടിക്കാമോ, ചോദിക്കാതെ അറിഞ്ഞുകൊണ്ട്
39
5
183
@Nishaagandhi18
നിശാഗന്ധി
6 years
നീ എഴുതും വരികളിൽ കണ്ണുനീരിന്റെ നനവോ നിരാശയുടെ രകത ചുവപ്പോ പാടില്ല .പകരം പാൽ പുഞ്ചിരിയുടെ തിളക്കം വേണം
9
18
174
@Nishaagandhi18
നിശാഗന്ധി
6 years
അടുക്കളയിലെ കണ്ണുകൾക്ക് ദൂര കാഴ്ച കുറവായിരിക്കും എങ്കിലും അതിന്റെ നേർക്കാഴ്ച അനന്തമായിരിക്കും
9
10
168
@Nishaagandhi18
നിശാഗന്ധി
3 years
!ഇഷ്ടമാണ് ,പ്രണയമാണ്,സ്നേഹമാണ് എന്നൊക്കെയുളള ഒരു വെറും വാക്കില്‍ ഒരു ജീവിതം തന്നെ ഇല്ലാതെ ആക്കാന്‍ കഴിയുമെന്നറിയുക !!!ടൈംപാസിന് വേണ്ടി ആരോടും അങ്ങനെ പറയാതിരിക്കുക....!! കഴിയുന്നതും സത്യസന്ധമായ് ജീവിക്കുക....!അത് തന്നെ ഒരു വലിയ നന്മയാണ്....
23
22
176
@Nishaagandhi18
നിശാഗന്ധി
2 years
ഗുയ്സ്‌ പുതിയ ടീപ് ആണ് സപ്പോർട്ട് തരുമോ .... 🙋‍♀️🙋‍♀️🤭
47
1
170
@Nishaagandhi18
നിശാഗന്ധി
6 years
വെള്ളി ആഴ്ച്ച ആകുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ് .പ്രവാസത്തിലേക്ക് വന്നത് മുതൽ കൈയിൽ നോക്കിയായുടെ പഴയ ഫോൺ ആണ് ഉണ്ടായിരുന്നത് .നാട്ടിൽ അമ്മയെ വിളിക്കാൻ പുറത്തു കാർഡ് കുത്തി വിളിക്കുന്ന ഫോണിൽ പോയി മണിക്കൂർ കണക്കിന് വർത്തമാനം പറയും .അങ്ങനെ ആ ഫോണ് ഒക്കെ പോയി തോണ്ടി കളിക്കുന്ന ഫോണ്
10
12
171
@Nishaagandhi18
നിശാഗന്ധി
7 years
എത്ര വലിയ പ്രണയം ആയാലും മാതാ പിതാക്കളെ വിട്ട് ഒരു കാര്യം ഇല്ലാ .ഇത്രയും നാൾ വളർത്തി വലുതാക്കിയ അച്ഛൻ അമ്മ ഇവരെ തള്ളി പറഞ്ഞുകൊണ്ട് ഇന്നലെ കണ്ട കാമുകന്റെ അല്ലെങ്കിൽ കാമുകിയുടെ കൂടെ പോകുന്നവർ നാളെ അതിലും ബെറ്റർ ഒരാൾ വന്നാൽ പോകില്ലെന്ന് ഉറപ്പ് ഉണ്ടോ
19
22
169
@Nishaagandhi18
നിശാഗന്ധി
7 years
മോഹങ്ങളുടെ മുർച്ചകൊണ്ടെൻ ഹൃദയത്തിനേറ്റ മുറിവാണ് പ്രണയം
2
24
163
@Nishaagandhi18
നിശാഗന്ധി
3 years
വിശന്നു വലഞ്ഞു നടക്കുന്ന ദരിദ്രരേ ! ഭോഗാസക്തിക്കായ് പ്രണയ നാടകം കളിക്കണ്ട ! വിലപറഞ്ഞുറപ്പിച്ച് വേണമെങ്കില്‍ ആസ്വദിക്കൂ..!! പെണ്ണ് എക്കാലത്തേയും വില്‍പ്പന ചരക്ക് തന്നെ ! എന്‍റെ ജന്മത്തേഞാൻ അഭിമാനത്തോടെ അഭിനന്ദിക്കുന്നു ആവശ്യങ്ങളെറും നേരം എനിക്കവ പണയം വയ്ക്കാമല്ലോ
32
13
167
@Nishaagandhi18
നിശാഗന്ധി
6 years
കുറച്ചു ദിവസം ഇവിടെ നിന്നും ഒന്ന് മാറി നിൽക്കുന്നു .ചെറുതായിട്ടു ഒന്ന് നാട്ടിൽ പോകുന്നു . പ്രാർത്ഥന യിൽ ഓര്മിക്കുക്ക .
15
6
162
@Nishaagandhi18
നിശാഗന്ധി
6 years
ദൈവമേ നീ എനിക്ക് തന്ന പാനപാത്രം .അവസാനം വരെ കുടിക്കാൻ എനിക്ക് ശക്തി നൽകണേ
7
13
158
@Nishaagandhi18
നിശാഗന്ധി
7 years
ഞാൻ കുഞ്ഞു ആയിരിക്കുമ്പോൾ തന്നെ .എല്ലാ ഞായറാഴ്ച യിലും പള്ളിയിൽ പോയി വന്നിട്ട് .കുറച്ച് പൊതി ചോറും ആയിട്ട് അടുത്തുള്ള G.v Hospitalil പോകും .കൊണ്ട് പോകുന്നത് ദൈവത്തെ കാണാൻ എന്നും പറഞ്ഞു ..അവിടെ ചെന്ന് ആരും ഇല്ലാതെ ഉപേക്ഷിക്ക പെട്ടവരുടെ കൂടെ ചിരിയും വർത്തമാനവും ...അതിൽ ഒരാള് തന്ന🍬
12
19
162
@Nishaagandhi18
നിശാഗന്ധി
5 years
കനിയാതെ പോയ ചില കനവുകൾ എരിച്ചുകളഞ്ഞിട്ടും എരിയാതെ പോയ ചില സ്വപ്നങ്ങൾ അറിഞ്ഞു നൽകിയിട്ടും അഗീകരിക്കാതെ പോയ ചില അറിവുകൾ. മുറിഞ്ഞു പോയിട്ടും മറന്നു പോകാത്ത ചില മോഹങ്ങൾ. ചിന്തകളിൽ ചാലിച്ചിട്ടും ചിതറാതെ പോയ ചില അക്ഷരങ്ങൾ. ചിതയിൽ എരിയുവോളം തീരാത്ത ചില വ്യഥകൾ
8
32
151
@Nishaagandhi18
നിശാഗന്ധി
6 years
ഇന്ന് നീ എന്നിൽ പെയ്തിറങ്ങുമ്പോൾ നനഞ്ഞൊട്ടിയ കണ്ണിണകൾ ദഹിക്കുന്നു .മിഴിനീര് നുണഞ്ഞു ശമിച്ചോരു ആത്മദാഹം . മഴയിലെ കുളിരിൽ പനിച്ചിടുന്നു പനി ചൂടും മഴ കുളിരും പ്രിയന്റെ നെഞ്ചിലെ പ്രണയതുടിപ്പ് പോലെ !!!
6
9
159
@Nishaagandhi18
നിശാഗന്ധി
2 years
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 😎😎
44
5
156
@Nishaagandhi18
നിശാഗന്ധി
4 years
K. K ഷൈലജ ടീച്ചർ നമ്മുടെ നാട്ടിൽ ഒരു അത്യാവശ്യ ഘട്ടം വന്നാൽ സെർവിസിൽ നിന്ന് പെൻഷൻ ആയി പോയവരെ തിരികെ വിളിച്ചൂടെ ഒരു സേവനം ആയിട്ട് അവർക്ക് ആകുമ്പോൾ എക്സ്പീരിയൻസ് ഉണ്ടല്ലോ 🤔🤔 #StayAtHome
15
14
153
@Nishaagandhi18
നിശാഗന്ധി
6 years
നിറങ്ങൾ കൊണ്ട് വേർതിരിക്കുന്നു അന്ന് റേഷൻകാർഡ് .ഇന്ന് പാസ്സ്പോർട്ടു .നാളെ ??? ഒരു കണക്കിന് നോക്കിയാൽ പണ്ടത്തെ ജാതി വെവസ്ഥയും ഇന്നത്തെ ഈ തരം തിരിക്കലും തമ്മിൽ വലിയ വെത്യാസം ഒന്നും ഇല്ല
5
14
149
@Nishaagandhi18
നിശാഗന്ധി
7 years
നീ എന്നിൽ നിന്നും ഒരുപാട് ദൂരെ ആണെങ്കിലും #ഇന്നും ഞാൻ നിന്റെ ഓർമ്മകളിൽ ജിവിക്കുന്നു 😍😍
4
25
148
@Nishaagandhi18
നിശാഗന്ധി
4 years
കൂനിക്കുത്തിയൊരമ്മൂമ്മേം കാമകണ്ണിനു തിരിവല്ലേ പിച്ചനടക്കണ കുഞ്ഞാവേം പിച്ചിച്ചീന്താൻ മടിയില്ലേ. തിന്മകളാവതു ചെയ്താലും താങ്ങാനാളുണ്ടാവോളം ഊരിപ്പോരാൻ പഴുതുള്ളപ്പോ നിയമോം നീതീം കഥയല്ലേ.
8
21
153
@Nishaagandhi18
നിശാഗന്ധി
4 years
ആരും ചെണ്ട കൊട്ടിയില്ലെങ്കിലും കയ്യടിച്ചില്ലെങ്കിലും എഴുന്നേറ്റു നിന്നില്ല എങ്കിലും സാരമില്ല ആരോഗ്യ രംഗത്തു ഉള്ളവർ മനുഷ്യർ ആണെന്ന് മാത്രം ഓർത്താൽ മതി #italystaystrong #COVID ー19
5
22
153
@Nishaagandhi18
നിശാഗന്ധി
7 years
സ്നേഹമാകുന്ന നറു നെയ്യെഴിച്ച് തെളിയിക്കാമോ ഹൃദയത്തിൻ ഇരുളറ യിൽ ഒരു ഭദ്ര ദീപം
4
14
145
@Nishaagandhi18
നിശാഗന്ധി
6 years
അകലങ്ങളിലേക്ക് ഒഴുകി അകലുകയാം നിന്നെ പ്രാണ പ്രിയയായ് സ്നേഹിപ്പു സഖി .ഹൃദയം പൊട്ടി നിറഞ്ഞൊഴുകിയ മിഴികളോ വറ്റി വരണ്ടു വിണ്ടുകീറിയ വയലുകളെപ്പോൽ .ഒരുവട്ടം കൂടിയെൻ ഓർമ്മകളിലൂടെ ഒഴുകി തിരികെയീ ഭൂവിൽ വന്നണയു .
10
17
150
@Nishaagandhi18
നിശാഗന്ധി
5 years
അയൽ വാസികൾ ആയ പെണ്ണ് ഇണകൾ
Tweet media one
16
1
148
@Nishaagandhi18
നിശാഗന്ധി
2 years
ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു !എന്ന് പെണ്ണ് പറയുന്നതാണ് പുരുഷന്‍റെ വിജയം !ചോദിച്ചും ഭീക്ഷണി മുഴക്കിയും ബലമായും കാശ് കൊടുത്തും സ്വന്തം ആക്കാൻ സാധിക്കുന്നത് ആവരുത് ഒന്നും അത് സ്നേഹത്തോടെ അറീഞ്ഞു തരേണ്ടത് ആണ് വിനആയ എല്ലാവരോടും ആണ് കേട്ടോ 😂
16
5
150
@Nishaagandhi18
നിശാഗന്ധി
7 years
സത്യയിട്ടും ആത്മാർഥമായി ഒരു പ്രണയം ഉള്ളിൽ ഉണ്ടെങ്കിൽ വേറെ ആരെയും ടൈം പാസ്സിനു പോലും വേറെ ഒന്നും തോന്നില്ല .😊😊😊ഇതു ഒരു രോഗം ആണോ ☺☺☺
12
20
146
@Nishaagandhi18
നിശാഗന്ധി
6 years
പലരുമുണ്ട് നിനക്കൊപ്പം മുന്നോട്ടുള്ള പ്രയാണത്തിൽ ചിലരെ, മനപ്പൂർവ്വമൊഴിവാക്കിയും . മാറ്റ് ചിലരോട് ,അകലം പാലിച്ചും അപൂർവ്വം ചിലരെ കൂടെ തന്നെ ചേർത്തും . ഏറ്റം പ്രിയമെന്നോതി ചേർത്ത് പിടിച്ചും .ഒടുവിൽ പതിയെ പതിയെ ഓരോന്നായി പ്രിയമായതിനെ പോലും തഴഞ്ഞു നവം തേടി പോകുന്നു നീയും .
7
12
141
@Nishaagandhi18
നിശാഗന്ധി
6 years
നീറുന്ന ഉള്ളംപോൽ വിണ്ടുകിടക്കും നീളമേറിയ പാടങ്ങൾ പ്രണയംപോലെ ജലത്തെ കാക്കാൻ പ്രകൃതിയരുളും പാടങ്ങൾ കത്തുന്ന നോവിലും തളിരിട്ടുണരാൻ ഊന്നു നൽകും പ്രേരണകൾ കുളിരൊഴുകുമേതൊരു പുഴയുടെ അടിത്തട്ടിലും നീറുന്ന ഒരുപിടി മണലുണ്ടെന്ന തിരിച്ചറിവ്
6
12
146
@Nishaagandhi18
നിശാഗന്ധി
5 years
ഇന്ത്യയിൽ വിദേശകാര്യം എന്ന ഒരു വകുപ്പ് ഉണ്ടെന്നും അതിന്റെ ചുമതല വഹിക്കുന്ന ആളു ഒരു മനുഷ്യസ്നേഹി ആണെന്നും ജാതിമത, വർഗ്ഗ, കക്ഷി, കോടിയുടെ നിറമോ, പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ നോക്കാതെ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന നിറ ദീപം #sushmaswaraj ബാഷ്പഞ്ചലി
8
13
140
@Nishaagandhi18
നിശാഗന്ധി
6 years
ഒരു ആപത്തു വന്ന് റോഡിൽ കിടന്നാൽ ജാതിയും ,മതവും കുലവും ,ഗോത്രവും , നിറവും ,രാഷ്ട്രീയവും ,ദേശവും ,ഭാഷയും ഒന്നും ആരും നോക്കില്ല .
7
13
143
@Nishaagandhi18
നിശാഗന്ധി
6 years
"പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ് അലമാരകളിൽ. പുറത്തെടുത്തു വായിക്കുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത് " ~ സാമുവൽ ബട്ട്‌ളർ
2
23
145
@Nishaagandhi18
നിശാഗന്ധി
3 years
ആരെയെങ്കിലും ഇല്ലാതാക്കണം എന്നുണ്ടെങ്കിൽ സ്നേഹിച്ചു വഞ്ചിച്ചാൽ മതി
17
10
145
@Nishaagandhi18
നിശാഗന്ധി
6 years
ചിറകുകൾ പിടഞ്ഞുണരുമെന്ന് പറയാതെ പലകുറി തമ്മിലറിഞ്ഞിട്ടും പരിഭവത്തിന്റെ ചിറകുകൊണ്ട് എന്റെ മൗനത്തിന്റെ കുരലറുത്തു നീ
2
17
142
@Nishaagandhi18
നിശാഗന്ധി
5 years
ഹെലോ എല്ലാരും തിരക്കിൽ ആണോ എനിക്ക് ഇന്ന് രാവിലെ മുതൽ ഒരു ആലോചന നമ്മുടെ ഭാരത് പെട്രോളിയം വിലക്ക് വാങ്ങിച്ചാലോ എന്ന് ഷെയർ ഇടാൻ താൽപ്പര്യം ഉള്ളവർ പറയു 😎😎
27
1
146
@Nishaagandhi18
നിശാഗന്ധി
5 years
ഈ ഭൂമിയിൽ വച്ച് ആരോടെങ്കിലും ചോദിക്കാവുന്ന ഏറ്റവും നല്ല കുശലം ആണ് ഇന്ന് വല്ലതും കഴിച്ചോ എന്ന്
13
10
142
@Nishaagandhi18
നിശാഗന്ധി
6 years
മൗനം സ്നേഹിച്ചു മരിക്കാറുണ്ട് അത് മതിലുകൾ പണിയാറുണ്ട് മൗനം ധിക്കാരമായി തോന്നാറുണ്ട് അത് അവഗണയുടെ പര്യായമാകാറുണ്ട് മൗനം ഇഷ്ടങ്ങളെ നഷ്ട്ടപ്പെടുത്താറുണ്ട് . അത് നിലവിളി ആയി ഉയരാറുണ്ട് മൗനം അമൃത് പോലെങ്കിലും അത് മൃതിക്ക് തുല്യം ആകാറുണ്ട് മൗനം നിശബ്ദഭാഷ .അത് പ്രവർത്തിയിൽ
1
19
136
@Nishaagandhi18
നിശാഗന്ധി
3 years
നിഷ്കളങ്കചിരി കണ്ടിട്ട് പാൽ മണം മാറുന്നതിനു മുന്നേ അതും മൂന്ന് വയസ്സ് മുതൽ ആറു വയസ്സ് വരെ പീഡിപ്പിച്ചു എന്നിട്ട് ജീവനോടെ കെട്ടിതുക്കി. ഇപ്പോൾ ആർക്കും ഹാഷ് ടാഗ് ഇല്ല #SaveGirlsFromCommunists
9
19
141
@Nishaagandhi18
നിശാഗന്ധി
6 years
ഏപ്രിൽ ,മെയ് മാസം ഒക്കെ ആകുമ്പോൾ അമ്മച്ചിക്ക് നല്ല വിഷമം ആണ് സ്കൂൾ തുറക്കുന്നതിന്റെ അതിനു മുന്നോടിയായി ജൂണ് മാസം ആകുമ്പോൾ മഴ തുടങ്ങും .അതിനു മുന്നേ കൂര ഓല പൂര ആണ് അത് കെട്ടി മേയണം എല്ലാത്തിന്റെയും വിഷമം ആണ് .വെള്ളം വീഴുന്ന കൂരയിൽ അമ്മച്ചി കെട്ടിപിടിച്ചു ഇങ്ങനെ ഇരുന്നു നേരം🌄🌄
5
11
139
@Nishaagandhi18
നിശാഗന്ധി
6 years
എനിക്ക് ഇനി നാട്ടിൽ വരുമ്പോൾ കുളു ,മണാലി ഒക്കെ ഒന്ന് പോകണം ആരാണ് അവിടെ ഒക്കെ ഒന്ന് കൊണ്ട് പോകുന്നത് 😍😍😍
17
1
141
@Nishaagandhi18
നിശാഗന്ധി
6 years
ചിന്തയിൽ സ്വപ്നങ്ങളുടെ ചിതയെരിയുംമ്പോൾ മുതലെടുക്കുന്നവരുടെ ഇടയിൽ ശൂന്യവൽക്കരിക്കപ്പെട്ടേക്കാം എന്നാൽ... തകർച്ചയായിരുന്നു എന്ന് കരുതിയത് ,കേവലം ഒരു തളർച്ച മാത്രമായിരുന്നു .എന്ന തിരിച്ചറിവിൽ നിന്ന് തുടങ്ങണം
1
14
137
@Nishaagandhi18
നിശാഗന്ധി
2 years
പാർട്ടി മോഡ് ഓൺ 💞💞💞🎵🎵🎼🎼🎼
Tweet media one
15
0
143
@Nishaagandhi18
നിശാഗന്ധി
6 years
പേരില്ലാത്ത മുഖം ഇല്ലാതെ ട്വീറ്ററിൽ വന്ന് .പിന്നെ ഒളിച്ചിരുന്നു രഹസ്യങ്ങൾ കൈ മാറി .പിന്നെ ആ ശബ്ദം ഒന്ന് കേൾക്കാൻ ഉള്ള ഒരു ആകാംക്ഷ .കേട്ടാൽ പിന്നെ കാണാൻ .അത് ,കഴിഞ്ഞാൽ .അടുത്ത ഇര 😁😁😁😁
10
5
139
@Nishaagandhi18
നിശാഗന്ധി
4 years
കൊറോണ ഇന്ത്യ വിടാൻ ഒരുങ്ങുന്നു....... ബുദ്ധിശൂന്യർ ആയ പ്രതിയോഗികളോട് പോരാടുന്നത് ഹീറോയിസം അല്ലെന്ന് 😉😉 #BreakTheChain
9
13
140
@Nishaagandhi18
നിശാഗന്ധി
6 years
മൗനത്തിൻ മുറിയിൽ ഇരുന്നു മനസ്സിന്റെ വേദന ഇറക്കി വച്ചു
5
11
141
@Nishaagandhi18
നിശാഗന്ധി
7 years
മണ്ണിൽ അടക്കം ചെയ്യപ്പെടും മുൻപായി പലതും മനസ്സിൽ അടക്കം ചെയ്യണം
6
17
136
@Nishaagandhi18
നിശാഗന്ധി
6 years
എൻ പ്രണയം നീ അറിഞ്ഞിരുന്നില്ലെന്നോ ? ഇവിടെയാകെ കന്മദം നിറഞ്ഞിരുന്നു. ജനിസ്മൃതികളായവ എങ്ങും തുടിച്ചിരുന്നു മൂകമാണെങ്കിലും ഈണത്തിൽ മൂളിയിരുന്നു. നിറങ്ങളാകെ നിറവോടെ പടർന്നിരുന്നു. കൈകൾ പുണരുവാനായ് നീട്ടി വിടർന്നിരുന്നു. എൻ പ്രണയം തീർത്തും മൗലികമായിരുന്നു
8
16
139
@Nishaagandhi18
നിശാഗന്ധി
6 years
കരിന്തിരി പുകയുന്ന കളിയാട്ട ഭൂവിൽ കർമ്മങ്ങൾ കിരാത വേഷമണിയുമ്പോൾ, പച്ചയും കത്തിയും ,കരിയും പേറി വ്രണിത മാനസർ ഞങ്ങൾ അലയവെ, ഉപ്പു ചേർത്ത ഒരുപിടി വറ്റുമായ് വന്ന്‌ ആത്മാവിൻ പശി കെടുത്തുക
6
10
137
@Nishaagandhi18
നിശാഗന്ധി
6 years
എന്റെ പിഴ .എന്റെ പിഴ. എന്റെ വലിയ പിഴ .
15
6
137
@Nishaagandhi18
നിശാഗന്ധി
7 years
പനി വന്നാൽ ഓടി പോയി അമ്മയെ കെട്ടിപിടിച്ചു കിടക്കാൻ തോന്നും .ഇടക്കിടക്ക് 'അമ്മ വന്നു നെറ്റിയിൽ കൈ വച്ചു നോക്കുന്നത് ഒക്കെ ഓർത്തു പോകുന്നു
5
14
135
@Nishaagandhi18
നിശാഗന്ധി
6 years
മാറി മാറഞൊരു നാൾ വരുമെന്ന് ചിന്തിച്ചു ശിഷ്ടകാലം മുറതെറ്റാതെ മാറി മാറി നോൽക്കും പിൻതലമുറയെ .മാറോടണയ് ക്കാൻ ആരുമില്ലാതൊരു നാൾ മുറിവിട്ടിറങ്ങും ആത്മാവ് മുറിപ്പെടുത്തിയവർക്കും .മുറിപ്പെട്ടവർക്കും വിട വിട
4
12
136
@Nishaagandhi18
നിശാഗന്ധി
6 years
തുകൽ പന്ത് തട്ടുവാൻ കാൽ കൊതിക്കുന്നു സിരകളെയുണർത്തുന്ന വിപ്ലവം വിളിക്കുന്നു തെരുവിലെ ബാല്യ��്ങൾ വേദനയാകുന്നു തീരാകളങ്കമായ് തെരുവുപെണ്ണു തെളിയുന്നു
6
15
135
@Nishaagandhi18
നിശാഗന്ധി
6 years
പുൽക്കൊടിയിൽ തിളങ്ങും ഹിമകണമേ നീ എന്നിൽ എന്നും ആടയാഭരണമായ് വന്നണയൂ. അകലങ്ങളിൽ ഏകയായ് പാടും രാപ്പാടീ, നീ എനിക്കായ്‌ പാടൂ നല്ലൊരു കീർത്തനം. ഇനി ഞാൻ ആടിത്തുടങ്ങട്ടെ എൻ നർത്തനം തനുവിലെ ജീവൻ വിട്ടൊഴിയും വരെയും
6
10
134
@Nishaagandhi18
നിശാഗന്ധി
6 years
ഒരു വസന്തത്തെ ചുണ്ടാൽ അളന്ന് ഒരു തുടം മധുപുരണ്ട ചുണ്ടിനാൽ ലളിത മനോജ്ഞമാം ഒരു കൊച്ചു രഹസ്യമെന്നോട് ഓതുന്നപോലെ ചെവിയിലൊരു ചുംബനമേകി കളിയായിട്ടെന്തോ നീ മൊഴിഞ്ഞു
9
11
135
@Nishaagandhi18
നിശാഗന്ധി
5 years
ചിലപ്പോൾ എല്ലാം ഒന്ന് ചേർത്ത് പിടിക്കാൻ #അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോകും .ആളി കത്തുന്ന അഗ്നിയെ അണയ്ക്കാൻ ജലത്തിന് കഴിയുന്ന പോലെ ആണ് ഏത് ദുഃഖത്തിലും ഒറ്റപ്പെടലിലും സ്നേഹം നൽകാൻ അമ്മയ്ക്ക് സാധിക്കും
10
18
129
@Nishaagandhi18
നിശാഗന്ധി
6 years
എന്തൊക്കെ ആണ് എന്റെ ജീവിതം ആകുന്ന മേശയിൽ വിളമ്പി വച്ചിരിക്കുന്നതെന്ന് എനിക്ക് അറിയില്ല .എങ്കിലും ഉള്ളത് മനസ്സ് അറിഞ്ഞു കൊണ്ട് സ്വീകരിക്കും
4
12
135
@Nishaagandhi18
നിശാഗന്ധി
6 years
മധുവൂട്ടിയ പൂന്തോട്ടം മാങ്കനിയേകിയ പഴത്തോട്ടം മന്ദഹാസം പൊഴിച്ചയാ ലതക്കൂട്ടം ഓർമ്മകളിൽ മാത്രമായി നീയാ വസന്തം
3
10
136
@Nishaagandhi18
നിശാഗന്ധി
6 years
എന്തിനോ തഴുകി കടന്നുപോയി നിന്നോർമ്മകൾ പൂക്കുന്ന പൂമരം എന്നേ വാടിത്തളർന്നു പോയ് . മരണമാകുന്ന അതിഥിയെ കാത്തു ഞാനിന്നും ജാലക വാതിൽ ചാരാതെ കാത്തിരിപ്പുണ്ട് തനിച്ചിവിടെ.
6
13
136
@Nishaagandhi18
നിശാഗന്ധി
3 years
വേസ്റ്റായി കളയുന്ന ഭക്ഷണം ഉണ്ടെങ്കില്‍ എത്പേരുടെ വിശപ്പകറ്റാം..ഇഷ്ടം പോലെ പണം മുടക്കി ഇഷ്ടം ഉളള വിഭവങ്ങള്‍ ഉണ്ടാക്കുന്ന സമ്പന്നത കാണും നേരം റേഷനരി കഞ്ഞിക്ക് കാന്താരിമുളകില്‍ ഉപ്പു കൂട്ടി ചാലിച്ചെടുത്ത രുചികൂട്ടിനെ ഞാന്‍ ആര്‍ത്തിയോടെ ഓര്‍ക്കും.കടന്നു വന്ന വഴികളെ ❤️
12
9
137
@Nishaagandhi18
നിശാഗന്ധി
7 years
ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഃഖം ഇല്ലെന്നു അല്ലാ മറിച്ചു അതു കൈകാര്യം ചെയ്യാൻ അവർ പഠിച്ചിരിക്കുന്നു എന്നതാണ്
3
17
131
@Nishaagandhi18
നിശാഗന്ധി
2 years
ഒത്തിരി മിണ്ടിപറഞ്ഞിട്ട് മിണ്ടാതങ്ങു പോകണം 💞💞
16
5
133
@Nishaagandhi18
നിശാഗന്ധി
6 years
അറിയുന്നതിൽ അല്ല മനസ്സിലാക്കുന്നതിൽ ആണ് പൂർണ്ണത .മനസ്സിലാക്കുന്നതിനേക്കാൾ പങ്കുവയ്ക്കുന്നതിലും
3
20
133
@Nishaagandhi18
നിശാഗന്ധി
6 years
ഒടുവിലെ യാത്രക്കായ് ഇന്ന് പ്രിയജനമേ ഞാൻ പോകുന്നു മെഴുതിരി ഏന്തും മാലാഖ മരണ രഥത്തിൽ വന്നെത്തി പരിമിതമാമി ലോകത്തിൻ കടമകൾ എല്ലാം തീരുന്നെ പരമപിതാവിൻ ചാരത്ത് പുതിയൊരിടം ഞാൻ തേടുന്നേ നെറുകയിൽ ഒടുവിൽ മുത്തുമ്പോൾ കരയരുതേ നീ പിടയരുതേ .മൃതിതൻ പടികൾ കയറുമ്പോൾ തുണ തരണേ നിൻപ്രാര്ഥനയാ
7
9
133
@Nishaagandhi18
നിശാഗന്ധി
5 years
അഹങ്കാരം പ്രേകടമാക്കുന്നവർ അപരന്റെ മുന്നിൽ അപഹാസ്യൻ ആകുന്നു. ഹൃദയവിശാലത പ്രേകടമാക്കുന്നവർ, അപരന്റെ മനസ്സിൽ ഇടം നേടുന്നു
3
10
133
@Nishaagandhi18
നിശാഗന്ധി
2 months
എന്തൊരു സുന്ദരി ആണ് നീ മോളുസേ 😘😘💞💕
Tweet media one
24
0
136
@Nishaagandhi18
നിശാഗന്ധി
6 years
കുളം കാണാത്തൊരു കൊക്കിനെ കണ്ടു കുന്നുകൾ സമതലമായതു കണ്ടു ഇടവപ്പാതിയിൽ കൊടുവെയിൽ കണ്ടു കടലുകൾ കോപിച്ചുയരണ കണ്ടു കുളിരില്ലാത്തൊരു കാറ്റും കൊണ്ട് സ്ത്രീത്വം പിച്ചി ചീന്തണ കണ്ടു വൃദ്ധ സദന കുന്നുകൾ കണ്ടു കൊടികളുയർത്താൻ തമ്മിലടിച്ചു മരിക്കണ കണ്ടു
7
15
130
@Nishaagandhi18
നിശാഗന്ധി
7 years
പിറവി തൻ നൊമ്പര കഥയുമുണ്ട് ഉറന്നൊകുന്ന ബന്ധ നീരലകളിൽ പുറമെ അറിയാത്ത ചുഴിയുമുണ്ട് ചിറകുമായ് പറന്നോടിയ വീഥികൾ ചിഹ്നങ്ങൾ കൊണ്ടു തിരിച്ചിടുന്നു അതിരു കടക്കുവാനാവാതെ നെഞ്ചകം നീറും നിരാലംബ വ്യഥയുമുണ്ട്
4
11
131
@Nishaagandhi18
നിശാഗന്ധി
6 years
എനിക്ക് എന്നെ സംബന്ധിച്ചു ആകെ അറിയാവുന്നത് എനിക്കൊന്നും അറിയില്ല എന്നത് ആണ് ......സോക്രട്ടീസ്
4
15
130
@Nishaagandhi18
നിശാഗന്ധി
3 years
കുറെ നാളുകൾക്കു ശേഷം ജോലി ചെയ്തു 😎😎😎
Tweet media one
19
6
135
@Nishaagandhi18
നിശാഗന്ധി
6 years
അനാഥത്വം രചിച്ച സൃഷ്ടിരൂപമായ് ലക്ഷ്യ നഷ്ടചിന്തയുടെ സ്ഥിതി ഭാവമായ് രക്തബന്ധ ചതിതീർത്ത സംഹാര കഴ്ച്ച യായ് പ്രണയഭംഗത്തിൻ ബാക്കിസ്വരൂപമായ് രാപകലുകളുടെ ഭേദഭാവമറിയാതെ നിസംഗമായി നിർമമമായി വിടരും കറുത്ത ഫലിതമത്രെ #ഭ്രാന്ത്
6
7
129
@Nishaagandhi18
നിശാഗന്ധി
5 years
മറഞ്ഞു പോയ ഓർമ്മകളുടെ ഈണങ്ങളിൽ അമ്മ പാടിയ പാട്ടിന്റെ ഈണം മൂളി വരുന്നുണ്ടിപ്പോളും ഓർത്തെടുക്കാൻ കഴിയാത്ത ഈണം ഒരുപാട് ദൂരെഇരുന്ന് എന്നെ കൈകൊട്ടി വിളിക്കുന്നു..അകലം കുറയില്ല അരികത്തുമാവില്ല അരവട്ടു നിറയുന്നഭ്രാന്തിന്റെ ലോകത്തു വിഭ്രമം കൊണ്ടു മുഴുവട്ടു തികഞ്ഞു പിന്നെ എല്ലാം
3
22
130
@Nishaagandhi18
നിശാഗന്ധി
6 years
പറിച്ചു നട്ട ചെടി പോലെ ചെറിയ വാട്ടത്തിനു അപ്പുറം ഏത് മണ്ണിലും തളിർക്കും എങ്കിലും.പിടിച്ചു നിൽക്കാൻ സ്വന്തമായൊരു മണ്ണും മണ്ണിൽ ഇല്ലാത്തവർ #പ്രവാസി
5
17
132
@Nishaagandhi18
നിശാഗന്ധി
6 years
ജലക്കാഴ്ചയായ് നീ തെളിയുന്നതും കാത്ത്‌ ഓർത്തോർത്ത് പകലോളം നിനക്കായ് കല്ലുകൾ കോർത്തു രാവോളം നീയെന്ന ഒന്നിനായ് ഹൃദയം തുടിച്ച് കാതോരം വിടർത്തി ഓർത്തിരുന്നു
3
7
128
@Nishaagandhi18
നിശാഗന്ധി
6 years
മഴ മാറുമ്പോൾ പുഴ മാന്തണം മല തുരക്കണം നിലം നികത്തണം മരം മുറിക്കണം ഇതൊക്കെ ...... അടുത്ത മഴ വരെ തുടരണം
3
26
130
@Nishaagandhi18
നിശാഗന്ധി
5 years
പേര് കൊത്തി വച്ച മീസാൻ കല്ല് ആയിരിക്കും നമ്മുടെ അവസാന പ്രൊഫൈൽ പിക്ചർ
10
10
128
@Nishaagandhi18
നിശാഗന്ധി
6 years
മൗനം അവധി എടുക്കും യാമങ്ങളിൽ മധുരമായ് വിരിഞ്ഞ സ്നേഹം മൊട്ടുകൾ അനുരഗത്തിൻ പൂക്കൾ ആയി മാറി ഇല്ലേ .പ്രണയത്തിൻ മധുരം നൽകിയില്ലേ
3
11
125
@Nishaagandhi18
നിശാഗന്ധി
2 years
ഒരു ജാലകത്തിനപ്പുറം പതുങ്ങി നിന്നൊരു തെന്നൽ പൊടുന്നനെ എത്തി ഉമ്മ വച്ചു കളിക്കുന്നു നേരിയ ലഞ്ജയോടെ ഞാന്‍ ഇപ്പോള്‍ നിന്നെയോര്‍ക്കുന്നു !
14
3
131
@Nishaagandhi18
നിശാഗന്ധി
3 years
സത്യത്തിൽ ഭരണകർത്താക്കൾക്ക്‌ വട്ടാണോ.? 🤔 #SaveLakshadweep
7
25
130
@Nishaagandhi18
നിശാഗന്ധി
6 years
ശിലാ ലിഖിതങ്ങൾ പോയ കാലത്തിൻ .ചെറുതല്ലാത്തൊരു ചിത്രമാവുംപോലെ . തോന്ന്യാക്ഷരങ്ങളാമൊരു .കാലത്തിന്റെ വടിവൊത്ത മുഖമുദ്രകൾ ആണ്
1
11
125
@Nishaagandhi18
നിശാഗന്ധി
3 years
ഒന്നടങ്ങി ഇരിക്കുമനസ്സേ വേണ്ടെന്ന് പറഞ്ഞു പോയതല്ലേ പോകട്ടെ നിന്നെ വേണ്ടെന്ന് വച്ചപോലെ നിനക്ക് എന്താണ് വേണ്ടെന്ന് വിചാരിച്ചാൽ പോകുന്നവർ പോകട്ടെ... എന്നാലും ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നു പോയപ്പോൾ ഓർമ്മകൾ കൂടി കൊണ്ട് പൊയ്ക്കൂടേ #പ്രണയം
14
11
130
@Nishaagandhi18
നിശാഗന്ധി
6 years
ഉന്മാദിനിയുടെ മുടിക്കുത്തഴിച്ചു പാഞ്ഞു വന്ന ഭീമൻ വ്യൂഹിയിൽ ഇഷ്ടങ്ങളെല്ലാം കോരിയെടുത്തെന്നെ ചെറുത്തുടിപ്പു ഉപ്പളങ്ങളിലേക്കെറിഞ്ഞ കടലിൽ നിന്റെ ഉള്ളം കത്തിയ കുത്തൊഴുക്കും എന്റെ ഉള്ളം ചുമക്കുന്ന ജീവിതവും
13
8
128
@Nishaagandhi18
നിശാഗന്ധി
5 years
സഹനങ്ങളിൽ തളർന്നു പോകരുത് എരിയുന്ന മെഴുകു തിരിക്കേ വെളിച്ചം പകരാൻ ആകൂ
9
19
124
@Nishaagandhi18
നിശാഗന്ധി
6 years
ക്ഷണത്തിൽ ധൃഢ ബാഹുകൾക്കകം നെഞ്ചോടു ചേർത്ത് അകലാനാകാത്ത വിധമവനെ പൂണ്ടടക്കം ആലിംഗനത്തിൽ മുറുക്കണം
9
7
130
@Nishaagandhi18
നിശാഗന്ധി
6 years
കടലെത്തിയ പുഴവെള്ളത്തെ പിന്നീടാരും പുഴയെന്ന് വിളിക്കില്ല കടലിന്റെ പെരുത്ത ഉപ്പിൽ പുഴകൾക്ക് മുഖം നഷ്ടമാകും
6
11
123
@Nishaagandhi18
നിശാഗന്ധി
6 years
സ്മൃതികളിലിന്നും പ്രാണന്റെ ഉടൽഗന്ധമുണരുമ്പോൾ ചെമ്പകപ്പൂക്കളിൽ മാലാഖമാരുടെ നനുത്ത സ്വപ്‌നങ്ങൾ ഇറ്റു വീഴുംമ്പോൾ ആത്മാവിൽ നിത്യം കുളിരു പെയ്യുന്നത് നിന്റെ സ്മരണയിലാണ്.
2
7
124
@Nishaagandhi18
നിശാഗന്ധി
5 years
പ്രണയം ആണ് സംഗീതത്തോട് പിന്നെ പൂക്കളോട് , കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരി . നിലാവിനോട് മഴയോട് , നക്ഷത്രങ്ങൾ , കാറ്റിനോട് . പിന്നെ ഈ ഏകാന്തതയോടും
12
8
130
@Nishaagandhi18
നിശാഗന്ധി
7 years
എനിക്ക് കിട്ടിയ പുതുവർഷ സമ്മാനം 😍😍😍😍
Tweet media one
18
4
126