Kuruvila0 Profile Banner
Gk Krishnamoorthi ⚠️ Profile
Gk Krishnamoorthi ⚠️

@Kuruvila0

Followers
1K
Following
60K
Media
825
Statuses
14K

🇨🇮 Cinema | Music | Mammootty | Prabhas | Hrithik Roshan | Jhon Abraham | Gopika 🦂

Kerala 🌴
Joined April 2022
Don't wanna be here? Send us removal request.
@Kuruvila0
Gk Krishnamoorthi ⚠️
1 day
best thing never planned. ~that's "🩶.
1
15
117
@Kuruvila0
Gk Krishnamoorthi ⚠️
2 months
#TovinoThomas Anweshippin Kandethum Holds the Most Viewed Malayalam Movie In Netflix with Over 6.2M Views . 😳🔥. ഇങ്ങേർക്ക് കിട്ടുന്ന Outside Reach. 🥶💥. ശെരിക്കും ഇതൊക്കെ നല്ല പോലെ Use ചെയ്താൽ Mollywood ലെ Proper Pan Indian Market ഉള്ള Star ആയി മാറാൻ കഴിയും !!😇. @ttovino
Tweet media one
15
36
735
@Kuruvila0
Gk Krishnamoorthi ⚠️
26 days
പൃഥ്വിരാജിന് 2cr FD നേടാൻ ഒരു മാസ്സ് പടം വേണ്ടി വന്നു. പക്ഷെ ഇങ്ങേർക്ക് അത് പോലും വേണ്ടി വന്നില്ല. 🤫🔥🔥. That too With Low Hyped Movie. 🥵💥. #Rekhachithram Becomes Asif's First 2cr Opening Movie In Kerala Boxoffice. 🥳🙌. #AsifAli #RekhaChithram #Mammootty
Tweet media one
36
36
731
@Kuruvila0
Gk Krishnamoorthi ⚠️
23 days
ഒരു മമ്മൂട്ടി പടം പോലും അല്ല എന്തിന്. അതിൽ എവിടെയും ഒരു സീനിൽ അഭിനയിക്കുക കൂടി ചെയ്തിട്ടില്ല. എന്നിട്ട് പടത്തിന്റെ Success Celebration Market ചെയുന്നത് മമ്മൂട്ടിയുടെ പേരിൽ. 🥶🔥🔥. സ്‌നേഹപൂർവം മമ്മൂട്ടിചേട്ടന്,. 😍🙌. #Mammootty #Rekhachithram #AsifAli
Tweet media one
4
45
478
@Kuruvila0
Gk Krishnamoorthi ⚠️
4 months
മമ്മൂട്ടി-മഹേഷ് നാരായൺ Movie Script By One Only Legend Kamal Hassan 😍🔥. ശെരിക്കും കമലിനെ തന്നെ Extended Cameo Role ൽ കൊണ്ട് വന്നാൽ 2 Legends നേയും സ്ക്രീനിൽ കാണാൻ ലഭിക്കുന്ന അത്യപൂർവ നിമിഷം ആയിരിക്കും !!!. 🙌🥶. #Mammootty #KamalHassan
7
34
436
@Kuruvila0
Gk Krishnamoorthi ⚠️
4 months
Myr. 🥶🔥. BGM മാറിയപ്പോൾ ഉള്ള വെത്യസം നോക്കിയേ. ഇതേ പോലെ കിടു BGM ഉണ്ടായിരുന്നേൽ മികച്ച Experience തന്നെ ആവേണ്ട പടം ആയിരുന്നു. 🙌. Still Accepting MMT Script was Crap,But Good BGM Can At least Elevate thisMovie to a Good Watchable Level 😍🔥🔥. MEGA STAR ACTION . !!🔥
19
40
426
@Kuruvila0
Gk Krishnamoorthi ⚠️
2 months
Disaster Reports are Coming From Early Morning Show.Look Like Biggest Disaster Loading in KBO Interms Of Rights. 🤫🔥. അല്ലേലും already First Part തന്നെ ഇവിടെ വേറെ വലിയ പടങ്ങൾ ഇല്ലാത്ത കൊണ്ട് രക്ഷപെട്ടു പോയ ആവറേജ് പടത്തിന്റെ Second part 20 കോടിയ്ക്ക് ആരേലും Rights എടുക്കുമോ?🤒
Tweet media one
14
55
410
@Kuruvila0
Gk Krishnamoorthi ⚠️
24 days
നേവിയുടെ Plane ൽ വെച്ചുള്ള ഒരു കിടിലം.Fight Sequence ഉണ്ട് . 😮🔥🔥. മിക്കവാറും ഈ പടം ഇടുന്ന ഫൈനൽ ഗ്രോസ്സ് കുറച്ചു കാലത്തേക്ക് Unbeatable ആയി തന്നെ നിക്കും. 🤫🙌. വിക്രം സ്റ്റൈലിൽ ഒരു പടം . ☺️ . Next Schedule in Eranakulam on 18th. 🥶💥. #Mammootty #MaheshNarayanan
Tweet media one
12
14
316
@Kuruvila0
Gk Krishnamoorthi ⚠️
2 months
അന്നൊക്കെ ഈ സിനിമ BIG Screenൽ കണ്ടവർ എത്രമാത്രം Enjoy ചെയ്തിട്ടുണ്ടാവും ഈ പാട്ടൊക്കെ വരുമ്പോൾ. 🥶🔥. Biggest Multistarer Movie in the History Of South Indian Cinema. 🥳💥. #Thalapthi4K 🙌. #Mammootty #RajaniKanth
6
47
298
@Kuruvila0
Gk Krishnamoorthi ⚠️
3 months
"പുതിയ സിനിമയിൽ മമ്മൂക്ക വലിയ സ്ത്രീ പീഡകനും കൂടിയായ വില്ലൻ ആണ്. "😈. So The Rumours are True. 🥶💥. #Mammootty - Jithin Movie Mammootty Playing as a Psycho Villain Character Role.🙆. Career അവസാനിക്കുമ്പോൾ ഇതേ പോലെ Peak Characters യും സിനിമയും കൊണ്ട് ഇങ്ങേര് നിറഞ്ഞു നിക്കും.😇🙌
12
52
295
@Kuruvila0
Gk Krishnamoorthi ⚠️
26 days
Last Year January Started with a Cameo. 🥵🔥.This Year with Another AI Cameo. 🥶💥. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഇങ്ങേര് തന്നെ തൂക്കും. ☺️ !!!. Response For This Scene in Theatres. 🥳🔥🔥. #Mammootty #RekhaChithram #AsifAli
Tweet media one
3
32
296
@Kuruvila0
Gk Krishnamoorthi ⚠️
2 months
#BasilJoseph Next Directional Venture with Mammooka. 🥶🔥. Don't know whether it's an Old Delayed Project Or New Subject. First Set Of Meeting is Over in Dubai . അപ്പൊ അടുത്ത വർഷം Basil Projects യും കാണും . 👊🔥. #Mammootty #BasilJoseph
Tweet media one
12
25
292
@Kuruvila0
Gk Krishnamoorthi ⚠️
2 months
Lucky Baskhar Under Performed in AP-TG . 😑🙌. Amaran AP-TG Gross - 47.25cr*.Lucky Bhaskar - 37.60cr . തെലുഗിൽ യാതൊരു വിധ Market ഇല്ലത്ത നടൻ എന്നു പറഞ്ഞിട്ട് രജനി ചിത്രം ഒഴിച്ചുള്ള എല്ലാ Recordയും തൂക്കി അതും ClashRelease വെച്ച് 🔥. #LuckyBaskhar #Amaran #shivakarthikeyan
Tweet media one
19
13
275
@Kuruvila0
Gk Krishnamoorthi ⚠️
2 months
7cr+ Opening Guaranteed in KBO🥶🔥. എന്തുവാടെ ഇവിടെ നടക്കുന്നത് KBO MIxed- Negative Wom വെച്ചു 7cr+ Opening എടുക്കാൻ പോകുന്നു.അതും First Part തന്നെ അവരാതം ലെവൽ പടം ആയിട്ടും!🤫. Undoubtedly Biggest Other Language Crowd Puller In Kerala After Vijay!!🙌. #AlluArjun #Pushpa2TheRule
Tweet media one
16
25
277
@Kuruvila0
Gk Krishnamoorthi ⚠️
1 month
Biggest Mollywood Opener. 🤫💥. #Turbo With 16.25cr First Day Worldwide. 😮🔥. Clash റീലീസ് ഇല്ലായിരുന്നേൽ Odiyan ന്റെ ഇന്നും തകർക്കാൻ കഴിയാത്ത First Day Gross Without Premiere തൂക്കി വിട്ടേനെ. 🥶💥. #Mammootty #Turbo #Mollywood
Tweet media one
23
41
274
@Kuruvila0
Gk Krishnamoorthi ⚠️
2 months
#Thalapthi4K Re Release TN Response For #Mammootty Scenes. 🥶🔥. നായക നടൻ കിട്ടുന്ന തരത്തിലുള്ള Response യൊക്കെ TN യിൽ കിട്ടണം എങ്കിൽ ദേ ഈ പടം തന്നെ വരണം. 🤫💥. #Mammootty #RajaniKanth
3
42
270
@Kuruvila0
Gk Krishnamoorthi ⚠️
1 month
#MaheshNarayanan Movie Update. Fahad Fazil will Portray Villain Character in This Movie, Kunchacko Boban Has Better Screen Time Along With Mammootty,Mohanlal Will Be Main Key Supporting Role💥. മഹേഷ് പടത്തിൽ ഫഹദിനെ വില്ലൻ ആയി Cast ചെയ്തു എങ്കിൽ They are Cooking smthg Fresh🥶🙌
Tweet media one
4
14
269
@Kuruvila0
Gk Krishnamoorthi ⚠️
3 months
Wait For Their Combination. 🥶🔥. അതാത് Industry യിലെ Screen Presence ന്റെ രാജാക്കന്മാർ. Joining Together For Mollywood's Magnum Opus Project. 😎👊. #Shivanna Playing an Important Role in Mammootty- Mahesh Narayanan Movie. 😇🙌. #Mammootty #Megastar429
Tweet media one
13
39
265
@Kuruvila0
Gk Krishnamoorthi ⚠️
3 months
Confirmed military Based Movie. 🥳🔥. Grand Scale എന്ന് പറഞ്ഞാൽ CastWise യും,Budget Wise യും. Production Quality Wise യും.Top Notch പടം ആയിരിക്കും മഹേഷ് ഒരുക്കുക !!. Industry Hit Potential Project. 😇🙌. #Mammootty #MaheshNarayanan #FahadFazil
5
21
258
@Kuruvila0
Gk Krishnamoorthi ⚠️
3 months
80cr* Worldwide Grossers Malayalam Actors !! ✨. #DulquerSalmaan - 4 .#Mohanlal - 3.#Mammootty - 2.#PrithvirajSukumaran - 2.#FahadFazil - 1.#Naslen - 1.#TovinoThomas - 1. He is Leading From Front. 😇🔥 !!!. #LuckyBaskhar #DulquerSalmaan
Tweet media one
18
40
253
@Kuruvila0
Gk Krishnamoorthi ⚠️
3 months
Truth Global Films Bagged Overseas Rights Of #Megastar429 🥳🔥🙌. അല്ലേലും ഇനിയൊരു മമ്മൂക്ക പടവും Phars മഷി ഇട്ടു നോക്കിയാൽ പോലും കിട്ടില്ല. 🤫💥. #Mammootty @SamadTruth @Truthglobalofcl
Tweet media one
4
30
254
@Kuruvila0
Gk Krishnamoorthi ⚠️
2 years
#CBI5 D4 Tracked Gross-98L(Wrkng D Wed)🔥. #Monster D2 Tracked Gross-69L(Holiday Sat)🫢. Yet Again Proves That #Mohanlal Can't Pull Aud With Mixed or Negative Response Like #Mammootty Does. Undoubtedly The Biggest Brand And The Bgst Crowd Puller Since From 1984. Mega⭐Mammootty👑
Tweet media one
18
62
248
@Kuruvila0
Gk Krishnamoorthi ⚠️
17 days
നേര് വലിബാൻ പോലത്തെ Mid Level Performance പോലും ഫാൻസ് പൊക്കി അടിക്കുമ്പോൾ ഇങ്ങേരുടെ പുഴുവിലെ Acting വരെ Under Appreciated ആകുന്നത്, മമ്മൂട്ടിയിൽ നിന്ന് ജനങ്ങൾ Expect ചെയുന്നത് ഇതിന് മുകളിൽ നിക്കുന്ന Performance ആയ കൊണ്ടാണ്. ✍️💥
7
28
252
@Kuruvila0
Gk Krishnamoorthi ⚠️
3 months
മമ്മൂട്ടിയുടെ ജെയ്ലർ പോലത്തെ ഒരു പടം !! 🙌. Casting ന്നൊക്കെ പറഞ്ഞാൽ ആ ലെവൽ തീ Casting !!!. 😇🔥. Positive ആണേൽ FD മുതൽ ഫൈനൽ വരെ Record ഇട്ടു തുടങ്ങും !! 👊😎. #Mammootty #MaheshNarayan #Megastar429
Tweet media one
23
36
252
@Kuruvila0
Gk Krishnamoorthi ⚠️
4 months
#Mammootty Latest Look From On Going Jithin K Jose Movie 😍🙌. Look Like a Cop Role With Negative Shade. 🥶🔥. #Vinayakan and #Mammootty Ego Clash Might Be The Theme. Interesting 👻🙏. @mammukka @MKampanyOffl @Truth
7
32
250
@Kuruvila0
Gk Krishnamoorthi ⚠️
9 days
" Get Ready For the GAME ", 🥵🔥. #Bazooka | #Mammootty
Tweet media one
0
22
250
@Kuruvila0
Gk Krishnamoorthi ⚠️
2 months
GVM പടം അതിലാണ് എല്ലാം. 🤒🔥. എന്തോ Impress ആയില്ല. Location വീഡിയോ പോലെ. 🙏😑. #Mammootty #DomimicandtheLadiesPurse
Tweet media one
8
19
245
@Kuruvila0
Gk Krishnamoorthi ⚠️
2 months
Trisha On Board For #MaheshNarayanan Movie. 💥. Mammootty - Trisha .Mohanlal - Manju Warrier . തൃഷയുടെ Next Malayalam Movie മമ്മൂട്ടിയുടെ ഒപ്പം മലയാളത്തിലെ Most Anticipated Movie യിലൂടെ തന്നെ. 🤫🔥. #Mammootty #Mohanlal #trishakrishnan
Tweet media one
5
30
240
@Kuruvila0
Gk Krishnamoorthi ⚠️
1 year
First Half 🥶💥 . എന്തുവടെ ഇത്. കോരി തരിച്ചു പോയി. 😍💥. Extraordinary First half With Killing Perfomance From Mammootty 😳 Arjun കട്ട��്ക്ക് കൂടെ ഉണ്ട്. Black and White ഉം അതിന്റെ കൂടെ മാരക BGM കൂടെ വന്നപ്പോൾ തിയേറ്റർ നിന്ന് കത്തുവ 😳🥶💥. #Bramayugam #BramayugamFDFS #Mammootty
Tweet media one
3
55
231
@Kuruvila0
Gk Krishnamoorthi ⚠️
3 months
7 Continues 1cr** Gross In KBO. ✍️💥. Huge Weekend Loading in KBO. 😇🙌. Final 15 വരെ പോകും എന്ന് കരുതിയിടത്ത് നിന്ന് 20-25 വരെ പോകും എന്നാണ് സ്ഥിതി. 🥶🤟. #DulquerSalmaan #LuckyBaskhar
Tweet media one
2
35
235
@Kuruvila0
Gk Krishnamoorthi ⚠️
3 months
മമ്മുക്ക GVM Movie Look. 😍🔥. #Mammootty #GVMMovie
Tweet media one
1
19
232
@Kuruvila0
Gk Krishnamoorthi ⚠️
18 days
Colour Blindness ഉള്ള നായകൻ. 😮🔥. That's Interesting. 😬🙌. ഇങ്ങേര് എങ്ങനെ കേസ് തെളിയിക്കും,തെളിവ് കണ്ടെത്തും എന്നതൊക്കെ Interesting ആയിരിക്കും !!. 😍. BB Loading. ✍️🥳. #Mammootty #DominicAndTheLadiesPurse
Tweet media one
3
15
234
@Kuruvila0
Gk Krishnamoorthi ⚠️
3 months
Most 10cr* in Tamilnadu by any Malayalam Actor. 😍🔥. ലക്കി കൂടി 10cr കടന്നാൽ TN ൽ നിന്ന് മാത്രം 4 തവണ 10cr നേടിയ ഏക മലയാള Actor ആയി മാറും DQ. ✍️💥. Most 10cr By Malayalam Actors In Tamilnadu !!. Dulquer - 4 .Naslen - 1.Others - 1. #DulquerSalmaan #LuckyBaskhar
Tweet media one
11
26
230
@Kuruvila0
Gk Krishnamoorthi ⚠️
1 month
Latest Pic From Amma Meeting. 😮🔥. Look at that Aura and Royal Look. ☺️. വെറുതെ അല്ല ഇങ്ങേരെയൊക്കെ വെച്ചു പഴശ്ശി പോലത്തെ Characters ചെയ്യാൻ വിളിക്കുന്നത് !!. പക്കാ Royal Feel ആണ് ഇങ്ങേരെ കാണുമ്പോൾ തന്നെ Look Like a Real King. 😎💥. #Mammootty #Latest
Tweet media one
0
23
231
@Kuruvila0
Gk Krishnamoorthi ⚠️
10 days
Expecting 15cr+ Weekend Figure For #Dominic 🧘. നല്ല പ്രോമോ കൊടുത്തു ഇറക്കി ഇരുന്നേൽ ഇതേ Review വെച്ചു 25+ Weekend വന്നേനെ. 🙌. #Mammootty #DominicAndTheLadiesPurse
Tweet media one
5
21
232
@Kuruvila0
Gk Krishnamoorthi ⚠️
10 days
350+ Screens Release in Kerala. 🧘🔥. Grand Release Loading After a While. ✍️💥.Confirmed by The Crew Member Itself !! 🙌. ഡൊമിനിക്കിൽ ഉണ്ടായ ഷീണം ഇതിൽ തന്നെ നമ്മൾ തീർക്കും. 🤫🔥. #Mammootty #BazookaMovie
Tweet media one
8
10
232
@Kuruvila0
Gk Krishnamoorthi ⚠️
2 months
Just Started with Housefull Show. 🤫🔥. #Vallyettan4K Fdfs @ Minerva Cinemas, Kottarakara! ❤️‍🔥. #Mammootty #Vallyettan4K 💥
Tweet media one
Tweet media two
Tweet media three
Tweet media four
3
58
225
@Kuruvila0
Gk Krishnamoorthi ⚠️
2 months
#Vallyettan4K Trailer Now #1 Trending on Youtube Overtaking #Barroz3D Trailer. 🤫. Just ഒരു Re Release പടം സാർ. 👊💥. #Mammootty #Mohanlal
Tweet media one
7
52
228
@Kuruvila0
Gk Krishnamoorthi ⚠️
3 months
Tamilnadu Today's Rush 🥳. Holding Almost 60% Of Sunday Gross on First Working Day in Tamilnadu. ✍️💥. Great Achievement Considering the Clash. 🥺🙌. #LuckyBaskhar 💰🔥 #DulquerSalmaan
Tweet media one
0
37
224
@Kuruvila0
Gk Krishnamoorthi ⚠️
19 days
Fieldout. 🙄😂. എന്നാലും ഇങ്ങനെ പച്ചയ്ക്ക് ഊക്കി വിടാമോ. 🤣. @Mohanlal 😓. #RifleClub
9
24
225
@Kuruvila0
Gk Krishnamoorthi ⚠️
28 days
Anwar Rasheed Next With. 🤫🔥🔥. Script By RJ Murugan .DOP - Amal Neerad . 2025-26 തൂക്കാൻ പോകുന്നത് ആരാണ് എന്ന് വഴിയേ മനസിലായിക്കോളും. 🙌. Project was on Discussion Stage From 2022 Onwards,Now Its Time For Blast. 🥶💥. #Mammootty #AnwarRasheed
Tweet media one
4
27
225
@Kuruvila0
Gk Krishnamoorthi ⚠️
2 months
Title അടക്കം 4K യിലേക്ക് Convert ആക്കിയപ്പോൾ Change ആക്കിയിട്ടുണ്ട്. 😍🔥. എമ്മാതിരി Quality. 🥶💥💥. And After a Long Time Megastar Title On Big Screen. 🥳🔥. #Vallyettan4K #Mammootty
1
49
222
@Kuruvila0
Gk Krishnamoorthi ⚠️
1 month
There won't be any Delay. 🥶🔥. Mammootty's Next After Mahesh narayanan Movie!!. ഒരു അമൽ നീരദ് സംഭവം. 😎👊. #Mammootty #AmalNeerad
Tweet media one
3
16
224
@Kuruvila0
Gk Krishnamoorthi ⚠️
17 days
എന്റെ പൊന്നോ എന്തൊരു ഗാംഭീര്യം ഉള്ള ശബ്ദം ആണ് . 🥶🔥. ഭീഷ്മപർവത്തിലൊക്കെ ഇങ്ങേര് Dubb ചെയ്തിരുന്നേൽ തന്നെ പടത്തിന്റെ Output നെ തന്നെ എത്രമാത്രം Lift ചെയ്യാൻ പറ്റിയേനെ.😮💥. #Mammootty #Rekhachithram
5
17
220
@Kuruvila0
Gk Krishnamoorthi ⚠️
2 months
#Vallyettan4K Releasing in 125+ Screens in Kerala an All Time Record Release for a Re-Release Movie . Previous Best #Spadikam4K 100+ Screens!. Worldwide Releasing On 350 to 400Screens👊. ഇവിടെ Record ഇടാൻ ഒരു Cult പടത്തിന്റെ പിൻബലം പോലും വേണ്ട.Just His Name Is Enough For That.🤫
Tweet media one
12
44
219
@Kuruvila0
Gk Krishnamoorthi ⚠️
3 months
#LuckyBaskhar Day 4 Kerala Tracked Gross Crossed 2CR** ✍️💥. All Set to Finish 8.5cr+ Weekend Gross. Huge Profit to Wayfarer Films 😇🙌. #DulquerSalmaan #LuckyBaskhar
Tweet media one
2
28
215
@Kuruvila0
Gk Krishnamoorthi ⚠️
2 months
തിരക്ക് കുറവ് ആയ കൊണ്ട് നാളെ മുതൽ വല്യേട്ടൻ ഷേണായിസിൽ കൂടി പ്രദർശനം ഉണ്ടായിരിക്കുന്നത് ആണ്. 🤫🔥. Show Timing - 11:10am and 5:15pm. #Vallyettan4K #Mammootty
Tweet media one
6
32
217
@Kuruvila0
Gk Krishnamoorthi ⚠️
3 months
ബാലയ്യ ഇത്രയ്ക്ക് Simple ആയിരുന്നോ. 😇. Mammookka about doing a film with Balayya. 🤞🏻. #Mammootty #NandamuriBalakrishna
1
13
216
@Kuruvila0
Gk Krishnamoorthi ⚠️
3 months
മമ്മുക്ക Latest. 💛😍 !!!. #Mammukka Mammootty #Mammootty
Tweet media one
1
17
215
@Kuruvila0
Gk Krishnamoorthi ⚠️
15 days
Knives Out പോലെ End വരെ Villain നെ കണ്ടെത്താൻ പിടിച്ചിരിത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഡൊമിനിക്. ~ Neeraj Rajan ( Script Writer). #Mammootty #Gvm
Tweet media one
3
16
215
@Kuruvila0
Gk Krishnamoorthi ⚠️
7 days
വരുമ്പോൾ ഒരു ഒന്നൊന്നൊര വരവ് .ആയിരിക്കണം. 🧘🔥. Bazooka From February 14th. ✍️💥. Biggest Release Loading. 🥳. #Mammootty #BazookaMovie
Tweet media one
9
21
216
@Kuruvila0
Gk Krishnamoorthi ⚠️
10 days
February 14th Release. 🧘🔥. An Update Incoming. ✍️💥. #Mammootty #BazookaMovie
Tweet media one
8
20
214
@Kuruvila0
Gk Krishnamoorthi ⚠️
2 months
Pushpa 2 വിന്റെ ഇടയിൽ Bazooka Teaser. 😍🔥. Sure Shot മമ്മൂട്ടിയുടെ ഇതുവരെ പൂർത്തിയായ 2 പടങ്ങളെക്കാൾ Boxoffice Potential ഉള്ളത് ഈ പടത്തിന് ആണ്. 🤫🙌. Just ഒരു പോസിറ്റീവ്‌ മതി. 👊💥. #Mammootty #Bazooka
2
19
203
@Kuruvila0
Gk Krishnamoorthi ⚠️
1 month
ഇക്ക . 🥶🔥. മഹേഷ് പടത്തിൽ Surprise Look കൾ കുറെ ഉണ്ടാവാൻ ചാൻസ് ഉണ്ട് !! 😍💥. #Mammootty #MaheshNarayanan
Tweet media one
1
13
204
@Kuruvila0
Gk Krishnamoorthi ⚠️
17 days
Poster. 🥶💥. അബ്രഹാമിന്റെ സന്തതികൾ വൈബ് അടിക്കുന്നു.Second Half മൊത്തം Action പരുപാടി ആയിരിക്കും . 🤫✍️. Sure Shot Blockbuster. 🥳🔥🔥. #Mammootty #DominicAndTheLadiesPurse
Tweet media one
7
17
204
@Kuruvila0
Gk Krishnamoorthi ⚠️
3 months
Mammootty's ChattambiNaadu Character Influenced For #Avesham Ranga Character 🥳🔥. അല്ലേലും ഇങ്ങേര് ചെയ്തു വെച്ചത് എല്ലാം മറ്റുള്ളവർക്ക് ഒരു Text Book പോലെയാണ്. 🙌. #Mammootty #FahadFaasil #ChattambiNaadu
2
23
201
@Kuruvila0
Gk Krishnamoorthi ⚠️
2 months
ഖാൻമാർക്ക് പോലും തകർക്കാൻ കഴിയാതെ ഇരുന്ന ബാഹുബലി 2 North Gross ഒരു പടം മറികടക്കാൻ പോകുന്നു. 🥶🙌. #Pushpa2 All Set to Cross #Bahubali2 Final Gross From North India . 👊💥. അതും ഒരു തെലുഗു പടത്തിലൂടെ.🤫.First Proper Industry Hit In North India After Baahubali 2🙌!!!. #AlluArjun
Tweet media one
12
14
200
@Kuruvila0
Gk Krishnamoorthi ⚠️
22 days
It's Getting too Close. 🥳💥. Mammootty | Tinu Pappachan Dream Combo. 🤫. Big Budget Rural Action Entertainer 😍🙌. #Mammootty #TinuPappachan
Tweet media one
2
26
200
@Kuruvila0
Gk Krishnamoorthi ⚠️
2 months
January 16th 2025 🥳🔥. മമ്മൂട്ടിയുടെ ആദ്യ റീലീസ് Official Confirmation with Release Date Soon. 😇🙌 !!!. Mammootty Kampany Movie. 🤫💥. GVM ഒരു മോശം പടം തരില്ല എല്ലാം ഒത്തു വന്നാൽ Career Biggest Gross തന്നെ തൂക്കും !!. #Mammootty #dominicandtheladiespurse
Tweet media one
2
27
199
@Kuruvila0
Gk Krishnamoorthi ⚠️
2 months
#Vallyettan GCC Booking Started . 🥳🔥. Now It's Time For PayBack. 👊. ഒരുങ്ങി ഇരുന്നോ നി. 🤫. #Mammootty #Vallyettan4K
Tweet media one
6
33
197
@Kuruvila0
Gk Krishnamoorthi ⚠️
13 days
നാളെ പടം ഇറങ്ങി പോസിറ്റീവ് കൂടി വന്നാൽ First Mollywood Actor to Have Hatric 50cr* in Mollywood എന്ന Record കൂടി ഇങ് പോരും. ✍️💥. All Hopes On Gautham Vasudev Menon !! 🧘🔥. കിടു പടം തന്നെ ആയാൽ മതി. 🙇. #Mammootty #GVM #MammoottyKampany
Tweet media one
4
10
200
@Kuruvila0
Gk Krishnamoorthi ⚠️
1 year
Extra Ordinary Movie 😍❤️. That Climax Portion was 🥶💥.എമ്മതിരി കിടു. Horror Elements ഇല്ല എന്നു പറഞ്ഞിട്ട്. 😒🚶. Rating : 4/5* 😍💥
Tweet media one
4
37
189
@Kuruvila0
Gk Krishnamoorthi ⚠️
3 months
Re-Release ഒരു Record പോലും ഇല്ലാതെ തൂക്കിയിരിക്കും. 👊🥳💥. Make the way For The King . 🤫🔥. #Vallyettan4K On November 29th. 💥. #Mammootty #ShajiKailas
10
27
196
@Kuruvila0
Gk Krishnamoorthi ⚠️
2 months
#Marco Tracked Gross Collection Crossed 16lak From Opened 268 shows. 😍🔥 !!. Around 5.6K Tickets Sold From BMS 🤫💥. വനിത-വിനീതയിൽ Open ആക്കിയ മൊത്തം ഷോസും Almost Sold Out ആയി. 🥶👊.Expecting 5cr+ Opening. 🙌🥵. #UnniMukundan #HaneefAdeni #Marco
Tweet media one
4
13
193
@Kuruvila0
Gk Krishnamoorthi ⚠️
17 days
മമ്മൂട്ടിയുടെ ഇനി വരുന്ന മിക്ക പടത്തിന്റെയും Karnataka Release Raj B Shetty യുടെ Lighter Buddha Films ആയിരിക്കും. 😍🙌. Turbo കൊണ്ട് ഉണ്ടായ ഗുണം. ✍️🥳. #Dominic Karnataka Rights Bagged by Raj B Shetty's Lighter Buddha Films 🥶💥. #Mammootty #DominicAndTheLadiesPurse
Tweet media one
3
23
193
@Kuruvila0
Gk Krishnamoorthi ⚠️
3 months
#LuckyBaskhar All Set to Cross Vijay's #Goat Lifetime KBO Gross Collection by today Itself!! 🙌. All set to Enter in 2024 2nd Biggest Other language Grosser Just Behind #Kalki28989AD 👏👏. Final KBO Expecting 20-25cr*. ✍️💥. #DulquerSalmaan #Prabhas #thalapathyvijay
Tweet media one
1
19
187
@Kuruvila0
Gk Krishnamoorthi ⚠️
27 days
First Half ൽ Light Fun യും Thrill യും ആയി പോകുന്ന പടം Second Half മുതൽ Action + Thrill ലേക്ക് Shift ചെയ്തു ഒരു പോക്ക് ഉണ്ട്. 😍🔥. Another Success Guaranteed For MKampany !!🤫. #Mammootty #DominicandtheLadiesPurse
Tweet media one
2
19
187
@Kuruvila0
Gk Krishnamoorthi ⚠️
19 days
വെറുതെ കിടന്നോട്ടെ ഇത് ഇവിടെ. 🥳🔥. Second Half will Be. 🤫💥. #Mammootty #DominicAndTheLadiesPurse
Tweet media one
6
19
187
@Kuruvila0
Gk Krishnamoorthi ⚠️
22 days
Aiwa. 🥳🔥. എജ്ജത്തി പോസ്റ്റർ. 😍🙌. ജനുവരി Month ൽ റീലീസ് ആകുന്ന പടങ്ങളിൽ Low Pre Buzz ഉള്ള പടമാണ് ചെറിയൊരു Spark കിട്ടിയാൽ മതി കയറി കൊളുത്തിക്കോളും. !!🤫. #Mammootty #GVM #MammoottyKampany
Tweet media one
0
14
188
@Kuruvila0
Gk Krishnamoorthi ⚠️
2 months
Vallyettan4K ! . PVR LuLu Kochi .9 : 50 PM show Sold out 💥. PVR forum Mall kochi .10 : 25 PM show Sold out 💥 . ഏറ്റവും കൂടുതൽ Telcast ചെയ്യപ്പെട്ട മൂവി, Re റീലീസ് ന്റെ തലേന്ന് വരെ കൈരളിയിൽ Telecast ചെയ്തിട്ടും Still Housefull Shows and Good Occupancy for #Vallyettan4K 🥳🔥
Tweet media one
5
31
186
@Kuruvila0
Gk Krishnamoorthi ⚠️
3 months
#LuckyBaskhar Fourth Day KBO Gross Almost Equal to Career Biggest First Day Gross Of Nivin Pauly. ✍️💥. One and Only Brand DQ . 😇🔥. Youth ൽ നിലവിൽ ഇങ്ങേർക്ക് ഒരു എതിരാളി പോലും ഇല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്ക പെടുന്നു. 💛 !!!. #DulquerSalmaan #LuckyBaskhar
Tweet media one
1
31
183
@Kuruvila0
Gk Krishnamoorthi ⚠️
12 days
200 കോടിയുടെ Budget Feel ആവുന്നുണ്ട്. 🧘🔥. അമ്മാതിരി Visual Quality Poster. ✍️💥. ഇത് വരെ വന്ന Update കളിൽ ഏറ്റവും Best Ever Update. Teaser From 26th Jan 2025 !! 😍🙌. #L2E #Mohanlal #PrithvirajSukumaran
Tweet media one
18
12
187
@Kuruvila0
Gk Krishnamoorthi ⚠️
29 days
Aeroplane in Background. 😮🔥. എന്തോ 2 Helicopter വെച്ചു Show ഇറക്കിയ Teams കാണുന്നുണ്ടല്ലോ. 🤫 !!!. Something Big They are Cooking. 🥶🙌🔥. #Mammootty #Latest #MaheshNarayanan
Tweet media one
9
14
185
@Kuruvila0
Gk Krishnamoorthi ⚠️
3 months
Unexpected Thook In TN Boxoffice. 🥶🔥. Day 9 TN Gross Around 1cr. ✍️💥.Biggest Collected Region in Domestic. Performed Above KL.😇🙌. 100 കോടി അടിക്കാൻ ചാൻസ് ഇല്ല എന്നാണ് കരുതിയത് TN Perfo കാണുമ്പോൾ നേരിയ സാധ്യത ഇപ്പോഴും തള്ളി കളയാൻ കഴിയില്ല !!🥺. #DulquerSalmaan #LuckyBaskhar
Tweet media one
4
21
185
@Kuruvila0
Gk Krishnamoorthi ⚠️
3 months
Just Look at The Narasimham BC Center Poster, When They Get a Super Star Like Mammootty They will Always Market Him as a Lead Actor in Poster !! . It's not any more Mohanlal's Narasimham. 🤫 it's Mammootty- Mohanlal Multistarer Narasimham !!🙌. #Mammootty #Mohanlal
Tweet media one
21
29
182
@Kuruvila0
Gk Krishnamoorthi ⚠️
24 days
#Bazooka Might Get Shift to Vishu Release. 😍🔥. Discussions are Going on. 🤫💥. Vacation Time തന്നെ റീലീസ് വരട്ടെ. 🙌. #Mammootty #Bazooka #DeenoDennis
Tweet media one
3
7
184
@Kuruvila0
Gk Krishnamoorthi ⚠️
3 months
North America 1M* Grossers Mollywood Actors ✍️. Dulquer Salmaan - 4.Others - 2. #LuckyBaskhar All Set to Cross 1M* in North America Market, Fourth Dulquer Movie to Do so 😇. #DulquerSalmaan #LuckyBaskhar
Tweet media one
0
22
183
@Kuruvila0
Gk Krishnamoorthi ⚠️
12 days
ഷേണായി പോലെ മമ്മൂക്കയുടെ ഇതിലെ Character ചർച്ച ആവാൻ സാധ്യത ഉണ്ട് !! 🧘🔥. എന്തൊരു Easiness ആയിട്ടാണ് പുള്ളി ഇത് ചെയ്തു വെച്ചിരുക്കുന്നത്. ✍️💥. Post Covid ന് ശേഷം മോഹൻലാലിന്റെ പൊക്കി പിടിക്കുന്ന Mid Level Acting Characters പോലും ഇതിന് എത്രയോ താഴെ ആണ് !! 🤫. #Mammootty
Tweet media one
13
15
184
@Kuruvila0
Gk Krishnamoorthi ⚠️
6 days
#Mammootty - #NithishSahadev ( Falimy Movie director ) Movie Might Get Produced Under Kavya Film Company 🧘🔥. If That True It Will Be Great News ✍️💥. Music - ( Vishnu Vijay ) Thallumala 💥🔥.Paka fun mass entertainer !! 💥😎. #Mammootty #NithishSahadevMovie
Tweet media one
1
19
190
@Kuruvila0
Gk Krishnamoorthi ⚠️
3 months
ആട് ജീവിതം,മഞ്ഞുമേൽ ബോയ്സ്,ലെവൽ ക്രോസ് ഇവയെ എല്ലാം പിന്തള്ളി കൊണ്ട് Indian Panorama യിലേക്ക് entry. 🔥. ഭ്രമയുഗം. 😈. #Bramayugam Officially Submitted to IFFI Indian Panorama 🥶🔥🙌 !!!. #Mammootty #GoatActorMammootty
Tweet media one
3
22
182
@Kuruvila0
Gk Krishnamoorthi ⚠️
23 days
Mammootty - Nitheesh Sahadev Movie Might Be Co Produced by Mythri Movie Makers along with Mammootty Kampany. 🤫🔥. Big Budget Mass Entertainer Loading. 🥶💥. അങ്ങനെ ഭീഷ്മപർവം,ടർബോയ്ക്ക് ശേഷം വീണ്ടും ഒരു മാസ്സ് പരുപാടി. 😮🔥🔥. #Mammootty #MythriMovieMakers #NitheeshSahadev
Tweet media one
4
13
183
@Kuruvila0
Gk Krishnamoorthi ⚠️
12 days
GVM പറഞ്ഞത് പക്കാ ആണ്. ഈ Character നെ ഇനിയും വേണേൽ Sequel ആയി ഇറക്കി വിടം. !!. അതിനുള്ള സ്കോപ് ഉണ്ട്. പക്ഷെ നല്ല Commercial ആയി നല്ല സ്ക്രിപ്റ്റിൽ കൊണ്ട് വരണം എന്ന് മാത്രം !!. 🧘🔥. Mammukka as Always Shines. ✍️💥. #Mammootty #DominicAndTheLadiesPurse
Tweet media one
2
23
182
@Kuruvila0
Gk Krishnamoorthi ⚠️
22 days
Hamme Greatest Of All Time ആണേ. 😂. Most No.Of National Best Actor Award .Most No.Of Filmfare Best Actor Award .Most No.Of State Best Actor Award . എതിൽ എങ്കിലും മമ്മൂട്ടിക്ക് മുകളിൽ ഉണ്ടേൽ കൊണ്ട് വാട എന്നിട്ട് ആവാം @Mohanlal ഇയാളെ ഒകെ Goat ആകുന്നത് !!🤫. #Mammootty #Mohanlal
Tweet media one
19
22
181
@Kuruvila0
Gk Krishnamoorthi ⚠️
2 months
Difference. 😇🙌. ആരെ കുറിച്ച് ആദ്യം പോസ്റ്റ് ഇടുന്നു എന്നതിൽ അല്ല എന്താണ് ഇടുന്നത് എന്നതിൽ ആണ് !! 🙇. Srilankan Airlines About #Mammootty and #Mohanlal !!! ✍️💥
Tweet media one
Tweet media two
12
20
178
@Kuruvila0
Gk Krishnamoorthi ⚠️
3 months
Gokulam Curse Never Ends. 😓🔥. നല്ല ദുരന്തം പടം. ഫ്രാൻസിസ് പോർഷൻ കിടു ആവും എന്ന കരുതിയത് ഏറ്റവും മോശം ആയത് അതാണ് 🥺🙌. ഇത്രയും വർഷത്തെ Effort എല്ലാം വെറുതെ ആയല്ലോ സൂര്യ അണ്ണാ . 🥺. #Kanguva #suriyasivakumar
Tweet media one
8
10
180
@Kuruvila0
Gk Krishnamoorthi ⚠️
2 months
Mammootty-Fahad Fazil- Kunchako Boban Will Fly to Sharja For Mahesh Narayan Movie On Coming Days. 😍🙌💥. Around 40 Days Shoot in Sharja !! 🥳🔥. Mohanlal will Join From February Last Week After the Completion Of Sathyan Project !! ✍️. #Mammootty #MaheshNarayanan
Tweet media one
3
17
179
@Kuruvila0
Gk Krishnamoorthi ⚠️
25 days
Mammootty vs Mohanlal Last 4 Clash Releases 🙌. Shylock vs Big Brother .Winner - Shylock ✅. Aarattu Vs BeeshmaParvam .Winner - BeeshmaParvam ✅. Rorshcah Vs Monster .Winner - Rorschach ✅. Nanpakal Nerathu Mayakkam vs Alone .Winner - NPNM ✅
Tweet media one
7
12
180
@Kuruvila0
Gk Krishnamoorthi ⚠️
3 months
Buzz . #Samantha Doing Special Song Appearance in #Mammootty - #Mahesh Project. 😇🙌. വിക്രം പോലെ ഒരു പടം ഇങ്ങേരേ വെച്ചു ചെയ്യണം. Hope Mahesh will Utilize Him Very well !!. ✍️💥
Tweet media one
0
21
180
@Kuruvila0
Gk Krishnamoorthi ⚠️
3 months
കോട്ടയം എന്നാൽ അത് അന്നും ഇന്നും എന്നും കുഞ്ഞച്ചന്റെ നാടാ. ബാക്കി ഉള്ളവർക്ക് അതിന്റെ നിഴൽ ആകാനെ കഴിയൂ. 🤫🔥. Shadow Behind the Wall. 😂. #KottayamKunjachan #Mammootty
2
18
175
@Kuruvila0
Gk Krishnamoorthi ⚠️
2 months
ഈ സോങ് ഒക്കെ അന്ന് പടത്തിൽ ഇല്ലായിരുന്നു. ഇതൊക്കെ ഒന്നൂടെ പോയി കാണുന്നവർക്ക് ഈ Songs എല്ലാം Fresh Experience ആവും !!. 😍🙌. #Mammootty #Vallyettan4K
4
30
177
@Kuruvila0
Gk Krishnamoorthi ⚠️
3 months
So It's Confirmed #FahadFasil Also Part Of This Prestigious Project. 🥳🔥. എന്നിട്ടും അണ്ണന്റെ Pic ഒന്നും കണ്ടില്ലല്ലോ ഇക്കയുടെ ഒപ്പം !!. 😇🙌. Location കാണുമ്പോൾ തന്നെ ഒരു .Grand Feeling. 🥶💥. #Mammootty #MaheshNarayanan #MegaStar429
Tweet media one
Tweet media two
5
31
177
@Kuruvila0
Gk Krishnamoorthi ⚠️
27 days
ഇത് ഇവിടെ കിടക്കട്ടെ. 🤫🔥🔥. ഒരേ ഒരു രാജൻ സക്കറിയ !!! 😁🔥. #Mammootty #Toxic #GeethuMohandas #Kasaba
Tweet media one
0
23
175
@Kuruvila0
Gk Krishnamoorthi ⚠️
14 days
UAE Alone 400+ Shows Opened 😬🔥. ഒരു Low Hype പടം വെച്ചു മറ്റുള്ളവരുടെ Career Best Show Count ലെവൽ റീലീസ് കിട്ടുന്നത് ✍️. ബാക്കി ഏത് ഏരിയയിലും Down ആയാലും റീലീസ്+പ്രോമോ+ഹോൾഡ് എല്ലാം ഇവിടെ Double Strong ആയിരിക്കും. 🥳💥💥. One Name @SamadTruth 🤫.Die Hard Fan Boy🧘❤️. #Mammootty
Tweet media one
1
13
176
@Kuruvila0
Gk Krishnamoorthi ⚠️
3 months
#LuckyBaskhar Crossed 10cr* From 3 Major South States. and First Tier 2(Telugu) Hero to Get this Rare Achievement. ✍️💥. Even Majority Tier 1 Star Heros in telugu Couldn't Achieve 10cr* From Major 2 South States!!. Once Again He Proved His Stardom 🤫👊. #DulquerSalmaan @Dul
Tweet media one
4
21
175
@Kuruvila0
Gk Krishnamoorthi ⚠️
28 days
Falimy Director Nithish Sahadev Next With Mammukka. 😍🔥. Mostly After Mahesh Project. അമൽ പടം സ്ക്രിപ്റ്റ് Work പൂർത്തി ആയാൽ അതാവും അല്ലേൽ ഈ പടം. ☺️💥. Produced By Mammootty Kampany 🙌.Almost Locked. 🔒. #Mammootty #Falimy #NithishSahadev
Tweet media one
3
10
175
@Kuruvila0
Gk Krishnamoorthi ⚠️
24 days
ഈ സിനിമ ആയിരിക്കും Surprise ആയി വൻ ഹിറ്റ് ആകാൻ പോകുന്നത്. 🤫🔥. Thread തന്നെ പക്കാ Interesting. 😮💥. ടീസർ,FL,SL എല്ലാം പക്കാ ക്വാളിറ്റി Maintain ചെയ്ത പടം ആണ്. കയറി കൊളുത്താൻ ഉള്ള എല്ലാ ചാൻസും ഉണ്ട് !!. 🙌. #Mammootty #Bazooka
Tweet media one
5
13
173
@Kuruvila0
Gk Krishnamoorthi ⚠️
3 months
Mammootty - Mahesh Narayanan Project. ✍️💥. എല്ലാം കൊണ്ട് വൻ സംഭവം ആയിരിക്കും.ഈ Project. കമലിനെ Cameo റോളിൽ കൊണ്ട് വന്നിരുന്നേൽ 2 Legends നെ ഒരു പടത്തിൽ കാണാൻ കഴിഞ്ഞേനെ. 🥺🙌. #Mammootty #MaheshNarayanan
0
27
172
@Kuruvila0
Gk Krishnamoorthi ⚠️
22 days
Back to Back Mass Entertainers. 🥶🔥🔥. മഹേഷ് പടം കഴിഞ്ഞാൽ അമൽ പടത്തിന്റെ Script Work പൂർത്തി ആയില്ലേൽ Tinu,Nitheesh പടങ്ങൾ . 🤫💥. രണ്ടും മാസ്സ് ആക്ഷൻ പടങ്ങൾ. 🥳🔥. #Mammootty #TinuPappachan #AmalNeerad
Tweet media one
1
23
172
@Kuruvila0
Gk Krishnamoorthi ⚠️
3 months
Good First Half Report From #LuckyBaskhar Premiere 😍👏. Another winner on Cards For #DQ Gaaru In Telugu States ✍️. Adopted Son Of Telugu. ? 👀🔥🔥. #DulquerSalmaan #Prabhas #Mahesh
Tweet media one
6
30
171
@Kuruvila0
Gk Krishnamoorthi ⚠️
2 months
ആദ്യമായിട്ട് ആവും Christmas Season ഇറങ്ങുന്ന എല്ലാ പടത്തിനും പോസിറ്റീവ് Reviews വരുന്നത്. #RifleClub - Positive Reviews ✅.#Viduthalai2 - Positive Reviews ✅.#Marco - Positive Reviews ✅. നല്ലൊരു Christmas Season തന്നെ ആവും ഇത്തവണ. 🥶💥
Tweet media one
9
10
166
@Kuruvila0
Gk Krishnamoorthi ⚠️
1 month
#Turbo First Day Worldwide Gross - 16.25cr . #Barroz3D 5 Days Worldwide Gross - 11cr+. Myr Turbo FD പോലും ഫൈനൽ Worldwide നേടും എന്നു തോന്നുന്നില്ല. ഇജ്ജാതി നിര്ഗുണൻ !!😫. #Mohanlal #Mammootty
Tweet media one
13
15
167