കുരുവി🕊️✨ Profile Banner
കുരുവി🕊️✨ Profile
കുരുവി🕊️✨

@Ku_ruvi

Followers
4,123
Following
304
Media
5,449
Statuses
168,039

മർഹബബിക്കും ഹയ്യാക്കുമുള്ളാഹ്..!! 🤲🏻

ഏകാന്തതയുടെ തീരത്ത്
Joined February 2010
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Ku_ruvi
കുരുവി🕊️✨
4 months
എത്ര സുന്ദരമായക്കാലത്തിലാണ് നീ എന്നെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.. 😔
5
1
28
@Ku_ruvi
കുരുവി🕊️✨
28 days
ഞങ്ങളിങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കാണ്.. ❤️😌
Tweet media one
25
11
517
@Ku_ruvi
കുരുവി🕊️✨
2 years
പൂവ്... 😌
Tweet media one
55
10
351
@Ku_ruvi
കുരുവി🕊️✨
6 months
ഏറ്റവും വെറുക്കപ്പെടുന്ന സ്ത്രീ..!!! തോറ്റു എന്ന് ആദ്യം കേൾക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥിയും..!!
Tweet media one
51
37
309
@Ku_ruvi
കുരുവി🕊️✨
3 years
നാളെ എന്റെ ഒരു സ്ഥാപനം പ്രവർത്തനം തുടങ്ങുകയാണ്..! എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം..🙂
53
1
255
@Ku_ruvi
കുരുവി🕊️✨
3 years
ഇന്ന് ഓൾടെ പിറന്നാളാണ്.. ❤️
Tweet media one
52
0
224
@Ku_ruvi
കുരുവി🕊️✨
4 years
ഗുയ്‌സ്... നാളെ എന്റെ കല്യാണമാണ്..!😌 #WeMetOnTwitter
Tweet media one
39
2
215
@Ku_ruvi
കുരുവി🕊️✨
2 years
ഇന്ന് നികാഹ് ആയിരുന്നു.. എല്ലാം പെട്ടെന്ന് ആയിരുന്നു.. നിങ്ങളുടെ പ്രാർത്ഥനയും സ്നേഹശംസയും ഉണ്ടാകണം.. 🥰❤️
Tweet media one
36
0
217
@Ku_ruvi
കുരുവി🕊️✨
1 month
കുളി തെറ്റി 😌❤️
Tweet media one
48
1
211
@Ku_ruvi
കുരുവി🕊️✨
2 years
ഇതിനു നിങ്ങളെ നാട്ടിൽ എന്താ പേര്...???
Tweet media one
102
2
196
@Ku_ruvi
കുരുവി🕊️✨
2 years
ഇന്ന് ചെക്കന്റെ പിറന്നാളാണ്..❤️🥰🎂
Tweet media one
73
2
202
@Ku_ruvi
കുരുവി🕊️✨
2 years
എന്റെ ഉപ്പ...!! MBA വരെ പഠിപ്പിച്ചു... സൈക്കിൾ വാങ്ങി തന്നു.. ബൈക്ക് വാങ്ങി തന്നു... കാർ വാങ്ങു തന്നു... വീട് വെച് തന്നു (ആ വീട് ഞാനിപ്പോ റിന്യൂവേറ്റ് ചെയ്തു) കല്യാണം കഴിപ്പിച്ചു തന്നു (മഹർ മാത്രം എന്റെ ക്യാഷ്..ബാക്കി ചിലവ് എല്ലാം ഉപ്പ വക) വൈഫിന്റെ പ്രസവത്തിന്റെ ചിലവ് എല്ലാo
21
0
194
@Ku_ruvi
കുരുവി🕊️✨
2 years
ലൈഫിൽ ആദ്യമായി ബീഫും പഴം പൊരിയും തിന്നതാണ്.. ഏജ്‌ജാതി ഊള ഏർപ്പാട്.. 🤧🤧
Tweet media one
59
1
190
@Ku_ruvi
കുരുവി🕊️✨
3 years
പെണ്ണിന്റെ പിൻകഴുത്തിൽ ചുണ്ട്‌ ചേർക്കുമ്പോൾ പെണ്ണിനുണ്ടൊരു പിടച്ചിലുണ്ട് 😌
36
5
179
@Ku_ruvi
കുരുവി🕊️✨
2 years
എന്റെ നാട്ടിലെ കാർത്തിക് എന്ന കുഞ്ഞിന് വേണ്ടി ഞങ്ങളെ കൂട്ടായിമ ഇന്ന് നടത്തിയ പിരിവിൽ നിന്ന്.. ❤️
Tweet media one
10
4
178
@Ku_ruvi
കുരുവി🕊️✨
1 year
ഫാമിലി ലൈഫ് ഒക്കെ ഇങ്ങനെ കിടുവായി പോവുന്നതിനു ഇടയിൽ കെട്ട്യോൾക്ക് ഒരാഗ്രഹം വീണ്ടും പഠനം ഒക്കെ തുടങ്ങി എന്തേലുമൊക്കെ ചെയ്ത് ലൈഫ് ബിസിയാക്കണമെന്ന്.. ടീച്ചർ ആവണമെന്നാത്രെ ആഗ്രഹം. എന്നാ പിന്നെ അവളുടെ ആഗ്രഹത്തിന് വേണ്ടതൊക്കെ ചെയ്യാം എന്ന് തീരുമാനിച്ചു. ഉപ്പാടും ഉമ്മാടും അടുത്ത് വിവരം
6
3
173
@Ku_ruvi
കുരുവി🕊️✨
4 years
പ്രണയം തേങ്ങയാണ്..!! തുടക്കത്തിൽ ഇളനീർ പോലെ കിടു ആവും.. പിന്നീട് വളർന്നു വരുമ്പോൾ തേങ്ങായായി... വീണ്ടും കാലം കഴിയുമ്പോ വെള്ളം ഒക്കെ വറ്റി കൊപ്ര ആയി മാറും.. എന്നിട്ടോ അവർ നമ്മളെ "ആട്ടി" നമ്മളിൽ അവശേഷിക്കുന്ന ബാക്കി എണ്ണ ആയി എടുക്കും.. അവസാനം നമ്മൾ വെറും പുണ്ണാക്ക് ആയി മാറും😊
19
13
166
@Ku_ruvi
കുരുവി🕊️✨
6 years
ഒരു പെണ്ണു ഗർഭിണിയായാൽ എല്ലാ സ്ത്രീ സുഹൃത്തുക്കളും അവളുടെ വയർ തടവുകയും'Congrats' പറയുകയും ചെയ്യും.പക്ഷേ അവരിൽ ഒരാൾ പോലും ഇതിനു കാരണക്കാരനായ അവളുടെ ഭർത്താവിന്റെ"കൈ"പിടിച്ച്'Weldone' എന്ന് പറഞ്ഞ് ഒന്നഭിനന്ദിക്കാനുള്ള മര്യ���ദ പോലും കാണിക്കുന്നില്ല.. 😡😮 എന്തൊരു അപരിഷ്കൃത സമൂഹം അല്ലേ
7
13
148
@Ku_ruvi
കുരുവി🕊️✨
5 years
Alhamdulillah... സർവ്വശക്തനു സ്തുതി🙏 എന്റെ ഒരു സന്തോഷ നിമിഷം പങ്കുവെക്കാൻ വന്നതാണ്😍 UAE(ദുബായ്)ഡ്രൈവിംഗ് ലൈസൻസ് (Manual) ആദ്യ ടെസ്റ്റിൽ പാസായിരിക്കുന്നു..കൂടെ നിന്ന് സപ്പോർ്‌ട്, ആശംസ അറിയിച്ചവർക്കും, പ്രാര്ഥിച്ചവർക്കും എല്ലാവര്ക്കും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു🙏 സ്നേഹം❤️
25
3
155
@Ku_ruvi
കുരുവി🕊️✨
1 year
ലുലു ഗിഫ്റ്റ് വൗച്ചർ വേണോ..?? കമ്പനി വക ഗിഫ്റ്റ് തന്നതാണ്.. ഈ വർഷത്തെ ഏറ്റവും ബെസ്റ്റ് സ്റ്റാഫ്‌ ആയതിന് 😌❤️
Tweet media one
31
0
149
@Ku_ruvi
കുരുവി🕊️✨
1 year
നേരം വെളുത്തു 11 തവണ ഛർദിച്ചു.. അവസാനം ഇവിടം വരെ വരേണ്ടി വന്നു.. 😒😒
Tweet media one
39
0
148
@Ku_ruvi
കുരുവി🕊️✨
2 years
യുഎഇ കൂട്ടുകാരോട്...!!! Jobless ഇൻഷുറൻസ് എന്ന ഒരു ഇൻഷുറൻസ് പദ്ധതി യുഎഇയിൽ തുടങ്ങീട്ടുണ്ട്.. ഒരു വർഷത്തേക്ക് 60 ദിർഹംസ് ആണ് പ്രീമിയം.. ജോബ് നഷ്ടപ്പെട്ടാൽ നിങ്ങളുടെ ബേസിക് സാലറിയുടെ 60% 3 മാസത്തേക്ക് ഇൻഷുറൻസ് ആയി കിട്ടുന്നത്. വളരെ സിംപിൾ ആയി മൊബൈൽ വഴി എടുക്കാവുന്നതാണ്..!
10
22
152
@Ku_ruvi
കുരുവി🕊️✨
5 years
റൂം മേറ്റ്ൽ ബാക്കി വരാനുള്ള രണ്ടു പേരുടെ കോവിഡ് റിസൾട്ട് വന്നു... ഒരാൾക്ക് പോസിറ്റീവ്😭😭😭😭😭😭😭 എല്ലാ ലക്ഷണങ്ങളുമായി ഒന്ന് രണ്ടു ആഴച്ചയായി ഞങ്ങൾ എല്ലാരും റൂമിൽ കഴിയുന്നു.. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക🙏🙏
19
4
146
@Ku_ruvi
കുരുവി🕊️✨
11 months
കൊല്ലക്കാർക്ക് വേറൊരു സന്തോഷ വാർത്ത കൂടിയുണ്ട്.. കുട്ടിയോടൊപ്പം നിങ്ങളെ എംഎൽഎ നേ കൂടി കണ്ട് കിട്ടിട്ടുണ്ട്.. 🤩🤩🤩
Tweet media one
16
7
144
@Ku_ruvi
കുരുവി🕊️✨
2 years
ചെറുപ്പകാലത്തിൽ നിങ്ങൾ വിശ്വസിച്ചിരുന്ന, പിന്നീട് ആന മണ്ടത്തരം ആണെന്ന് മനസ്സിലാക്കിയ ആ ഒരു കാര്യം എന്താണ്?
53
1
138
@Ku_ruvi
കുരുവി🕊️✨
1 year
ഉപ്പനേം ഉമ്മനേം ഹജ്ജിന് പറഞ്ഞയച്ചിട്ട് പെരുന്നാളും കൂടിട്ടെ ഇനി ഇങ്ങോട്ടേക്കൊള്ളൂ..!!! Dubai ✈️Calicut ❤️
Tweet media one
23
0
132
@Ku_ruvi
കുരുവി🕊️✨
3 years
ഇത് ഇന്ന് ഞങ്ങളെ നാട്ടിലെ എടപ്പാൾ പാലം ഉൽഘാടന വീഡിയോ ആണ്.. കോവിഡ് പ്രോട്ടോക്കോളും ഇല്ല.. ഒരു മൈരും ഇല്ല.. എന്നിട്ട് വാക്സിനും ബൂസ്റ്ററും കോവിഡ് ടെസ്റ്റ് രണ്ടും മൂന്നും തവണ ചെയ്തു വരുന്ന പ്രവാസിക്ക് 7 ദിവസം കൊറന്റിനെ വേണത്രെ.. മൈരിലെ നിയമം.. 🖕🏻🖕🏻🖕🏻
10
39
133
@Ku_ruvi
കുരുവി🕊️✨
19 days
അൽഹംദുലില്ലാഹ്.. ആഗ്രഹം സഫലമായി.. ഉംറ ചെയ്തു ❤️🥹
Tweet media one
@Ku_ruvi
കുരുവി🕊️✨
10 months
ഇന്ഷാ അല്ലാഹ്.. അടുത്ത വർഷം മദീനയിൽ പോവണം.. ഉംറ ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട്.. 🥰
2
0
18
26
3
135
@Ku_ruvi
കുരുവി🕊️✨
1 year
Spotify പോലെ പാട്ട് കേൾക്കാൻ വേറെ വല്ല ആപ്പും ഉണ്ടോ ഗയ്‌സ്..? ഒരു ലേഡി ട്വീപ്പാണ് ചോദിക്കുന്നത് എന്ന് കരുതി റിപ്ലൈ തരണം.. 😌
65
0
131
@Ku_ruvi
കുരുവി🕊️✨
2 years
ഡിപിയിലുള്ള ഓൾ വളർന്നു വലുതായി.. ഇന്ന് ഓൾടെ പല്ല്പറിയൽ കല്യാണമായിരുന്നു...😂❤️ പാവം കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. 🥹
Tweet media one
16
1
133
@Ku_ruvi
കുരുവി🕊️✨
2 years
പെങ്ങളെ കെട്ടിക്കുന്ന സമയത്ത് നാട്ടിൽ സ്ത്രീധനം എന്ന പരിപാടി സജീവമായി നടക്കുന്ന ടൈം ആയിരുന്നു.. അങ്ങനെ ഒരു ലക്ഷം സ്ത്രീധനം കൊടുത്തു.. കല്യാണം കഴിഞ്ഞു കുറച്ചൂസം കഴിഞ്ഞപ്പോ അളിയന്റെ ഉപ്പ അറിയാതെ അളിയന്റെ കയ്യിൽ നിന്ന് ക്യാഷ് എടുത്തു അളിയൻ അത് എന്റെ ഉപ്പാക് തിരിച്ചു കൊടുത്തു.. 🥰
17
0
125
@Ku_ruvi
കുരുവി🕊️✨
2 years
ഓൾ കളറിങ് തുടങ്ങി... ❤️ #ന്റെപാത്തു
Tweet media one
19
1
129
@Ku_ruvi
കുരുവി🕊️✨
1 year
അൽഹംദുലില്ലാഹ്.. 😍❤️🤲🏻
Tweet media one
32
1
125
@Ku_ruvi
കുരുവി🕊️✨
2 years
SBI ൽ നിന്ന് 30 ലക്ഷം ലോൺ എടുത്താൽ 39 ലക്ഷം പലിശ ഇനത്തിൽ മാത്രം വരുമത്രെ.. തിരിച്ചടവ് കഴിയുമ്പോ 70 ലക്ഷം :(
20
4
122
@Ku_ruvi
കുരുവി🕊️✨
1 year
ഇന്ന് ചെക്കന്റെ 3️⃣ പിറന്നാളാണ്.. ❤️🤲🏻 #July06
Tweet media one
30
1
123
@Ku_ruvi
കുരുവി🕊️✨
8 months
ഇതൊക്കെ പോസ്റ്റ് ചെയ്യുമ്പോ ഒരു തരിപോലും കുറ്റബോധം ഇല്ലേ മൈരേ എന്ന് ചോദിച്ചു പോവുകയാണ്.. നമ്മക്കും രാഷ്ട്രീയമൊക്കെ ഉണ്ട് പക്ഷെ ഇതുപോലെ ബുദ്ധിയും വിവേകവും പാർട്ടിക്ക് പണയം വെച്ചിട്ടില്ല.. മിനിമം ലെവൽ ക്വലിറ്റി മനുഷ്യൻ ആയി ജീവിക്കാൻ എങ്കിലും ശ്രമിക്കുക!!!
@Orgasamistt
Godfather💙
8 months
കൃത്യമായി ആ പെൺകുട്ടി പരാതി നൽകിയിരുന്നു അതിൽ നാണക്കേട് കാരണമാണ് അവൻ ആത്മഹത്യ ചെയ്തത് അതിൽ എസ്എഫ്ഐ രണ്ട് മൈരു വിളിച്ച് ഉത്തമർ ആകാം എന്ന് വിചാരിച്ച് ഇരിക്കുന്ന ലിബറോളികളെ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്
Tweet media one
77
17
41
3
9
122
@Ku_ruvi
കുരുവി🕊️✨
3 years
ചിരിക്കാതിരിക്കാൻ ഏറെ ശ്രമിച്ചു. കഴിയുന്നില്ല....🤣🤣🤣🤣🤣
Tweet media one
10
22
120
@Ku_ruvi
കുരുവി🕊️✨
3 years
സമയം രണ്ടു മണി.. 48-50 ഡിഗ്രി ചൂടിൽ മരുഭൂമിയിൽ പെട്ട് കിടക്കുമ്പോ പടച്ചോൻ പറഞ്ഞയച്ചതാണെന്ന് തോന്നുന്നു ഒരു കാറിൽ ഒരു അറബി ഫാമിൽ വന്നു സ്ത്രീകളും കുട്ടികളും ഉണ്ട് ആ വണ്ടിയിൽ ഒരു പൊതി ചോർ തന്നു... വേറെ ഒരു പാകിസ്ഥാനി വന്നു എന്നെ മൂപ്പരെ വണ്ടിയിൽ കയറ്റി റൂമിലേക്ക് കൊണ്ട് പൊയ്..
Tweet media one
Tweet media two
Tweet media three
12
6
118
@Ku_ruvi
കുരുവി🕊️✨
6 years
നിങ്ങളെ നാട്ടിൽ ഇതിന് എന്താ പറയാ...??
Tweet media one
65
3
105
@Ku_ruvi
കുരുവി🕊️✨
3 years
ഇതുവരെയുള്ള ലൈഫിൽ നിങ്ങൾക്ക് മടുപ്പ് തോന്നാതെ എന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം??
46
2
116
@Ku_ruvi
കുരുവി🕊️✨
3 years
ന്റെ മൈരേ... ജോബ് വാകൻസി ചോദിച്ചു റിപ്ലൈ കണ്ടപ്പോ പാവല്ലേ അറിവിൽ എന്തേലും ജോബ് ഉണ്ടേൽ സെറ്റ് ആക്കി കൊടുക്കാം എന്ന് കരുതി വിവരങ്ങൾ ഒക്കെ ചോദിച് അറിഞ്ഞു.. എന്നിട്ട് ചുമ്മാ പ്രൊഫൈൽ ഒന്ന് നോക്കിയതാണ്.. കിളി പോയ്‌ :(
48
1
119
@Ku_ruvi
കുരുവി🕊️✨
5 years
സർക്കാർ സ്കൂളിലാണ് പഠിച്ചത്... പത്താം ക്ലാസ്സിൽ ഒരു A+ അതും IT ൽ.. ഒരു ലക്ഷത്തിന് മുകളിൽ സാലറിയിൽ ദുബായിൽ ജോലി ചെയ്യുന്നു.. Alhamdulillah!! ലൈഫ് ഏറെക്കുറെ സെറ്റെൽ ആയി..!! ഹാപ്പി ലൈഫ്! (A+ ൽ ഒന്നും കാര്യമില്ല.. തല വര മതി😊)
12
5
114
@Ku_ruvi
കുരുവി🕊️✨
5 years
മഞ്��േശ്വരത് ജയിക്കാനും വട്ടിയൂർക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളിൽ നല്ല മുന്നേറ്റം നടത്താൻ സാധ്യത ഉണ്ടായിട്ടും സങ്കി മലരുകളെ നിലം തൊടീക്കാതെ പായിപ്പിച്ച പ്രബുദ്ധ വോട്ടർമാർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ👏👏❤️
3
8
115
@Ku_ruvi
കുരുവി🕊️✨
2 years
ഉപ്പ വക.. ഹോസ്പിറ്റലിൽ ബില്ല്.. പോത്തിനെ വാങ്ങിയത്.. സ്വർണം വാങ്ങിയത്.. എല്ലാം ഉപ്പ വക.!! സത്യം പറഞ്ഞാൽ ജീവിതത്തിൽ ഇതുവരെ കഷ്ടപ്പാട് അനുഭവിച്ചിട്ടില്ല.. 🥴 എന്റെ ഉപ്പ മുത്താണ്.. എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു എന്നെ കഷ്ടപ്പാട് അനുഭവിപ്പിക്കാതെ വളർത്തി ❤️
6
0
118
@Ku_ruvi
കുരുവി🕊️✨
2 years
നാളെ മുതൽ ഈ ഫോണിലേക്ക് മാറുകയാണ്.. സോഷ്യൽ മീഡിയകളോട് എല്ലാം വിഡാ..!!
Tweet media one
14
0
113
@Ku_ruvi
കുരുവി🕊️✨
6 years
Dp ൽ ചുരിദാറിട്ട ഏതേലും ലേഡി ഫോട്ടോ വെക്കണം.. എന്നാലേ ഇവിടെ കുട്ടേട്ടന്റെ ഒക്കെ സപ്പോർട്ട് കിട്ടൂ...!
4
5
105
@Ku_ruvi
കുരുവി🕊️✨
4 years
പഠിച്ച കോഴ്സ് ആണ് എന്റെ അന്നം..! +2 : കോമേഴ്‌സ് കംപ്യുട്ടർ ഡിഗ്രി : ബികോം പിജി : എംബിഎ ജോബ് : അക്കൗണ്ടന്റ്
8
1
105
@Ku_ruvi
കുരുവി🕊️✨
2 years
ഇന്ന് ആദ്യ രാത്രിയാണ്... നാണം വർന്ന്.. 🙈
22
1
103
@Ku_ruvi
കുരുവി🕊️✨
2 years
ഞാനിത് വരെ സ്പെയിൻ ആണ് ചുവപ്പ് ജേഴ്‌സി എന്ന് കരുതിയാണ് കളി കണ്ടത്.. തെണ്ടികൾ ജേഴ്സി മാറ്റിയത് അറിഞ്ഞില്ല.. 😬😬😬
13
2
107
@Ku_ruvi
കുരുവി🕊️✨
2 years
അര്ജന്റീനയുടെ കളി കാണാൻ കുളിച്ചു കുട്ടപ്പനായിരിക്കാണ്.. ഇനി അര്ജന്റീന ജയിച്ചിട്ടേ എന്റെ ലൈഫിൽ അടുത്തൊരു കുളിയൊള്ളു..!!!! വാമോസ് അര്ജന്റീന... 🇦🇷🇦🇷🇦🇷
17
0
104
@Ku_ruvi
കുരുവി🕊️✨
6 years
🎤📢 സദസ്സിലെ സ്ത്രീകൾ ഇരിക്കുന്ന ഭാഗത് നിന്നും കുട്ടേട്ടനും തേനിക്കയും മാറി നിൽക്കേണ്ടതാണ്... വളന്റിയേഴ്‌സ് ശ്രദിക്കുമല്ലോ...🔈🔉🔊 #ട്വിസ്പർശം2018 #ട്വിലോകപുരസ്കാരം2018
7
5
103
@Ku_ruvi
കുരുവി🕊️✨
5 years
നഷ്ടപ്പെടുമോ എന്നോർത്തു ഒരു വേവലാതിയും വേണ്ട... ദുനിയാവിൽ എല്ലാം എല്ലാം നഷ്ടപെടാനുള്ളതാണ്!
2
16
105
@Ku_ruvi
കുരുവി🕊️✨
1 year
കണ്ട് കണ്ടു...ഇപ്പച്ചീന്റെ മുത്തുമണികൾ 😘❤️
Tweet media one
15
0
104
@Ku_ruvi
കുരുവി🕊️✨
2 years
സൂര്യസ്തമയവും കണ്ട് നിളയോരത്തു ഇങ്ങനെയിരുന്നു സ്നേഹം പങ്കിടാണ്... 😌❤️
Tweet media one
15
0
103
@Ku_ruvi
കുരുവി🕊️✨
2 years
ഗയ്‌സ്... ഇതിൽ ഏതാണ് ഭംഗി...??
Tweet media one
Tweet media two
46
0
101
@Ku_ruvi
കുരുവി🕊️✨
5 years
Alhamdulillah.. it's Baby Boy❤️😍
17
5
95
@Ku_ruvi
കുരുവി🕊️✨
3 years
ഗയ്‌സ്.. പുതിയ ചെരുപ്പ് എങ്ങനെയുണ്ട്... കൊള്ളാമോ.. 😌
Tweet media one
38
0
102
@Ku_ruvi
കുരുവി🕊️✨
3 years
6 വയസ്സ് ആയ പെൺ കുട്ടിക്ക് ബെർത്ഡേയ്ക്ക കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് എന്താണ്..??
27
0
104
@Ku_ruvi
കുരുവി🕊️✨
1 year
ങും.. രണ്ടൂസത്തിനു ഉള്ളത് ആയി.. 😌
Tweet media one
21
1
100
@Ku_ruvi
കുരുവി🕊️✨
3 years
പടം കണ്ട് ഇറങ്ങിയ ഒരാൾ പോലും നെഗറ്റീവ് കമന്റ് പറയുന്നില്ലല്ലോ.. 🔥🔥🔥 #BheeshmaParvam
2
32
101
@Ku_ruvi
കുരുവി🕊️✨
2 years
ഗയ്‌സ്... ഒറ്റക്ക് റൂമിൽ ഇരിക്കുമ്പോൾ ചെയാൻ പറ്റിയ എന്റർടൈൻമെന്റ്സ് ആക്റ്റിവിറ്റിസ് എന്തൊക്കെയാണ്?
30
2
102
@Ku_ruvi
കുരുവി🕊️✨
2 years
ഞാനുണ്ടാക്കിയ കച്ചമ്പർ.. 😁
Tweet media one
9
1
100
@Ku_ruvi
കുരുവി🕊️✨
3 years
നിങ്ങളെ ഒരാൾ പറ്റിച്ചു, ചതിച്ചു എന്നു ബോധ്യമായൽ നിങ്ങൾക്കു ആ വ്യക്തിയോടുള്ള മനോഭാവം എന്തായിരിക്കും.. ക്ഷമിച്ചു പൊറുത്തു കൊടുക്കോ? അതോ ശപിച്ചു വിടോ?
37
4
98
@Ku_ruvi
കുരുവി🕊️✨
3 years
മമ്മൂട്ടിയോളം മികച്ചൊരു നടൻ ഇന്ന് മലയാളം ഇൻഡസ്ട്രിയൽ ജീവിച്ചിരിപ്പില്ല..
9
4
96
@Ku_ruvi
കുരുവി🕊️✨
2 years
കല്യാണം ശരിയായി ഗയ്‌സ്... ഒക്ടോബർ സെക്കന്റിന് കല്യാണം.. 🥰
18
1
99
@Ku_ruvi
കുരുവി🕊️✨
2 years
എന്നാലും ആ ദാർദ്ര്യം പിടിച്ച സെര്ബിയയെ തോൽപ്പിച്ചിട്ടാണല്ലോ ഇവർമാർ തുള്ളുന്നത്... അയ്യേ.. 😂😂😂
21
2
97
@Ku_ruvi
കുരുവി🕊️✨
21 days
പരിശുദ്ധ ഉംറ നിർവഹിക്കുവാൻ ഇന്ന് മക്കയിലേക്ക് യാത്ര തിരിക്കുകയാണ്! എന്നിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമില്ലാത്ത, വേദനിപ്പിക്കുന്ന, മാനസികമായി വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിച്ചു പൊറുത്തു തരണം എന്ന് അഭ്യർത്ഥിക്കുന്നു.. 🥹
Tweet media one
23
2
100
@Ku_ruvi
കുരുവി🕊️✨
1 year
ഹെന്താലേ.. 🥲 ഞാനൊക്കെ അങ്ങൊട് ആയിരുന്നു ക്യാഷ് കൊടുത്തിരുന്നത്.. 🚶🏼‍♂️
Tweet media one
19
0
92
@Ku_ruvi
കുരുവി🕊️✨
5 years
അസ്സലാമു അലൈക്കും😁 ഇന്നിന്റെ ജന്മദിനമാണ്.. അതിലുപരി കഴിഞ്ഞ കുറച്ചു നാൾ ആയി മനസ്സിൽ അലട്ടിയിരുന്ന ഒരു വിഷമം മാറിയ സന്തോഷം കൂടെ അറിയിക്കാമെന്നു കരുതി വന്നതാണ്. കോവിഡ്19 ടെസ്റ്റ് ചെയ്തു.റിസൾട്ട് ഇന്ന് വന്നു"നെഗറ്റീവ്". റൂം മേറ്റ്ന് പോസിറ്റീവ് ആയിരുന്നു. അവൻ റിക്കവറി ആയി വരുന്നു❤️
16
1
96
@Ku_ruvi
കുരുവി🕊️✨
1 year
I miss her 💔
Tweet media one
8
0
84
@Ku_ruvi
കുരുവി🕊️✨
3 years
എന്ന ഇതിവിടെ കിടക്കട്ടെ..❤️
Tweet media one
2
4
92
@Ku_ruvi
കുരുവി🕊️✨
4 years
എൽ ഡി എഫിന് തുടർഭരണം കിട്ടിയ സ്ഥിതിക്ക് അടുത്ത അഞ്ച് വർഷത്തേക്ക് ബിജെപിയുടെ വളർച്ചയാണ് കേരളം കാണാൻ പോവുന്നത്🔥
17
0
94
@Ku_ruvi
കുരുവി🕊️✨
2 years
ഞാൻ തൊട്ടാൽ പൂക്കുമെന്ന് പേടിച്ച്‌ നീ പൊത്തിവെച്ചയിടങ്ങൾ..!
24
2
94
@Ku_ruvi
കുരുവി🕊️✨
1 year
പെരുന്നാൾ കുപ്പായം.. 🤩
Tweet media one
10
1
92
@Ku_ruvi
കുരുവി🕊️✨
3 years
കഴിഞ്ഞ വർഷം ഞാൻ നട്ടു വളർത്തിയ ഈത്തപ്പഴം മരം.. ഇപ്രാവശ്യം ഈത്തപ്പഴം കായിച്ചു..❤️
Tweet media one
Tweet media two
9
2
94
@Ku_ruvi
കുരുവി🕊️✨
4 years
റൂമിൽ ഒറ്റക്ക് ആവുമ്പോൾ ചെയ്യാൻ പറ്റുന്ന ആക്ടിവിറ്റീസ് എന്തെല്ലാമാണ് ഗുയ്‌സ്?
17
2
90
@Ku_ruvi
കുരുവി🕊️✨
11 months
അൽഹംദുലില്ലാഹ്.. ഒരു വല്ല്യ ആക്സിഡന്റ്ൽ നിന്ന് രക്ഷപെട്ടു വരുന്ന വഴിയാണ്.. എന്റെ വണ്ടിക്ക് ഇടിച്ച വണ്ടിടെ ഫ്രണ്ട് ഭാഗം ആകെ തവിട് പൊടിയായി..😭😭😭
24
0
90
@Ku_ruvi
കുരുവി🕊️✨
2 years
ഗയ്‌സ്... വീടിന്റെ 100 നൂർ മീറ്റർ അകലെ എയർടെൽന്റെ ഒരു മൊബൈൽ ടവർ വരുന്നുണ്ട്. ആ ടവർ കാരണം ചുറ്റിലും താമസിക്കുന്നവർക്ക് ശാരീകമായി എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടോ..?? അറിയുന്നവർ പറഞ്ഞ് തരുക..!!!
48
1
92
@Ku_ruvi
കുരുവി🕊️✨
5 months
താഴെയുള്ള ട്വീറ്റിന്റെ ബാക്കി.. 8 വർഷം കുടുംബിനിയായി ജീവിച്ചവൾക്ക് ഒമ്പതാം വർഷം പഠിക്കാനും പഠിപ്പിക്കാനും പോണമെന്നു ആഗ്രഹം.. കുട്ട്യോളെ ആഗ്രഹമല്ലേ.. നമ്മൾ അതിന് കഴിയുന്ന ഹെല്പ് ഒക്കെ ആക്കി കൊടുത്തു.. ഇന്ന് സ്കൂളിൽ ടീച്ചർ ആയി ജോയിൻ ചെയ്തു..അവരുടെ സന്തോഷമാണ് നമ്മളേം സന്തോഷം.. ❤️
Tweet media one
@Ku_ruvi
കുരുവി🕊️✨
1 year
ഫാമിലി ലൈഫ് ഒക്കെ ഇങ്ങനെ കിടുവായി പോവുന്നതിനു ഇടയിൽ കെട്ട്യോൾക്ക് ഒരാഗ്രഹം വീണ്ടും പഠനം ഒക്കെ തുടങ്ങി എന്തേലുമൊക്കെ ചെയ്ത് ലൈഫ് ബിസിയാക്കണമെന്ന്.. ടീച്ചർ ആവണമെന്നാത്രെ ആഗ്രഹം. എന്നാ പിന്നെ അവളുടെ ആഗ്രഹത്തിന് വേണ്ടതൊക്കെ ചെയ്യാം എന്ന് തീരുമാനിച്ചു. ഉപ്പാടും ഉമ്മാടും അടുത്ത് വിവരം
6
3
173
15
3
91
@Ku_ruvi
കുരുവി🕊️✨
3 years
രവിയുടെ കടയിൽ നിറങ്ങളുള്ള തുണികൾ ഉണ്ട്, നിർവ്വികാരനായ രവിയുണ്ട്. ഉസ്മാൻ്റെ കടയിൽ നിറങ്ങൾ മാഞ്ഞു കത്തിയെരിഞ്ഞ ഒരു രാജ്യമുണ്ട്. വികാരങ്ങളുടെ വേലിയേറ്റത്തിൽ ഉസ്മാനുണ്ട്.ഒരു കടമുറി ദൂരമല്ല അവർ സൃഷ്ടിച്ചെടുത്തത്, ഒരു കടൽ ദൂരം. രവിയിൽ നിന്ന് റഹീമിലേക്കും ഉസ്മാനിലേക്കുമുള്ള കടൽ ദൂരം.
Tweet media one
5
19
91
@Ku_ruvi
കുരുവി🕊️✨
3 years
കുറച്ചു പാകിസ്ഥാനികളുടെ കൂടെ അവരുടെ റൂമിൽ ഇങ്ങനെ കിടക്കാണ്.... മരുഭൂമിയിൽ ഒരു ഇൻഡസ്ട്രിയൽ ഏരിയയുടെ ഉള്ളിലാണ്... വളരെ അപ്രതീക്ഷിതമായി എത്തിപ്പെട്ടതാണ് ഇവരുടെ ഇടയിൽ...ഇവിടെ എത്തി പെട്ടതിന് പിന്നിൽ ഒരു വല്ല്യ കഥയുണ്ട്.. ഇന്നത്തെ പടച്ചോൻ ഇതിൽ ഉണ്ട്.. ആ കിടന്നുറങ്ങുന്നു.....🥰
Tweet media one
6
0
91
@Ku_ruvi
കുരുവി🕊️✨
3 years
ഇതെന്റൊരു ഫേവ് മീൻ ആണ് ട്ടോ.. ❤️
Tweet media one
18
0
88
@Ku_ruvi
കുരുവി🕊️✨
3 years
വീട്ട് ജോലി എടുക്കുന്നത് വല്ല്യ സംഭവമായിട്ടൊന്നും തോന്നിട്ടില്ല.. ഞങ്ങ പ്രവാസികൾ ഈ വക പണിയെല്ലാം എടുക്കുന്നുണ്ട്.. അത് കഴിഞ്ഞു ജോലിക്കും പോവുന്നുണ്ട്.. നിങ്ങൾക്ക് ഈ പണി ഒക്കെ കഴിഞ്ഞു വീട്ടിൽ കിടന്നുറങ്ങാലോ.. ഞങ്ങൾക്ക് അതിന് പോലും പറ്റുന്നില്ല 😐
13
6
89
@Ku_ruvi
കുരുവി🕊️✨
3 years
ഇതിനു നിങ്ങളെ നാട്ടിൽ എന്താ പറയാ..??
Tweet media one
28
0
84
@Ku_ruvi
കുരുവി🕊️✨
7 months
മോൾ കാലത്ത് പറമ്പിലൂടെ ഒന്ന് ഓടിയതാ.. ഓലയുടെ തണ്ടിൽ കാൽ തട്ടി ആൾ കൈ കുത്തി വീണു.. കൈന്റെ എല്ല് പൊട്ടി.. ഓപ്പറേഷൻ കഴിഞ്ഞു.. കയ്യിൽ കമ്പി ഇട്ട്.. 😭
42
0
89
@Ku_ruvi
കുരുവി🕊️✨
1 year
ഗയ്‌സ്... വീണ്ടും പ്രവാസമെന്ന പ്രയാസ ലോകത്തേക്ക് തിരിച്ചു പോവാണ്.. 😓😓😓 #മിസ്സിംഗ്‌ ഫാമിലി ആൻഡ് ഫ്രണ്ട്സ് 💔
Tweet media one
12
0
88
@Ku_ruvi
കുരുവി🕊️✨
3 years
എല്ലാരും കൂടെ സോഷ്യൽസിത്തിന്റെ അക്കൗണ്ട് അങ് പൂട്ടിച്ചാലോ... നമ്മൾ വിചാരിച്ചാൽ നടക്കാത്തത് എന്തുണ്ട്???? #WithLakshadweep #ലക്ഷദ്വീപിനൊപ്പം
8
19
87
@Ku_ruvi
കുരുവി🕊️✨
2 years
ഉമ്മ വെച്ച് പനി വന്നത് വായിച്ചപ്പോൾ എനിക്കെന്റെ ആദ്യ രാത്രിയാണ് ഓർമ വന്നേ.. കെട്യോൾക്ക് പനി വന്നു പിറ്റേന്ന് ഹോസ്പിറ്റലിൽ കൊണ്ടോവേണ്ടി വന്നു 🥲 പേടി പനി ആണെന്നൊക്കെയാണ് അന്ന് നാട്ടാര് തെണ്ടികൾ പറഞ്ഞു ഉണ്ടാക്കിയത്.. 🤧
10
0
87
@Ku_ruvi
കുരുവി🕊️✨
3 years
ഇന്നത്തോടെ ട്വീ ലൈഫിൽ നിന്ന് പടിയിറങ്ങുകയാണ്... ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല.. അകന്നവർക്കും അകറ്റിയവർക്കും കൂടെ നിർത്തിയവർക്കും തഴഞ്ഞവർക്ക് എല്ലാവരോടും സ്നേഹം മാത്രം... ഭൂമി ഉരുണ്ടതാണെന്നിരിക്കെ വേറെ എവിടേലും വെച്ചു കണ്ട്മുട്ടാം...☺️ സ്നേഹം മാത്രം ❤️
19
0
86
@Ku_ruvi
കുരുവി🕊️✨
6 years
യുദ്ധമുണ്ടാകുമോ? ചോദ്യം ചിലർക്ക്‌ നിസാരമാണു. പക്ഷെ!! ദൈവമേ എത്ര ഹൃദയങ്ങളിൽ ആ ചോദ്യം തീക്കാറ്റു വീശുന്നുണ്ടാവും. എത്ര കണ്ണുകൾ ടി വി ദൃശ്യങ്ങളിലേക്ക്‌ നീളുന്നുണ്ടാവും. അഛനെ ഓർത്ത്‌ മകനെ ഓർത്ത്‌ പ്രിയതമനെ ഓർത്ത്‌ എത്ര മനസ്സുകൾ കരയുന്നുണ്ടാവും. ദൈവമേ യുദ്ധമുണ്ടാവാതിരിക്കണേ🙏
4
14
82
@Ku_ruvi
കുരുവി🕊️✨
1 year
ഗയ്‌സ്... ഒരു പത്തൂസത്തിനു നാട്ടിൽ പോവാണ്..❤️ ഹജ്ജ് കഴിഞ്ഞു വന്ന ഉപ്പനേം ഉമ്മാനേം കണ്ടിട്ട് വേം വരും.. ഇന്ഷാ അല്ലാഹ്...🥰
Tweet media one
15
0
85
@Ku_ruvi
കുരുവി🕊️✨
2 years
ഗയ്‌സ്... നിങ്ങളെ നാട്ടിൽ പണ്ട് ഈ പുതിയ വീട് ഉണ്ടാകുമ്പോ അതിന്റെ കട്ട്ള ന്റെ താഴെ സ്വർണം വെച്ചിരുന്ന ഒരു പരിപാടി ഉണ്ടായിരുന്നോ...??
25
0
85
@Ku_ruvi
കുരുവി🕊️✨
2 years
വന്ദേമാതരം റോങ്ങ് നമ്പർ 😂😂😂
Tweet media one
3
11
84
@Ku_ruvi
കുരുവി🕊️✨
11 months
പോവാണ് ഗയ്‌സ്.. 🥹🥹✈️
Tweet media one
24
0
84
@Ku_ruvi
കുരുവി🕊️✨
2 years
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമിപ്പൊ വിമാനം കാത്തിരിക്കാണ്.. നാട്ടിൽ പോയി വരാ.... ✈️✈️✈️😍
Tweet media one
18
0
82
@Ku_ruvi
കുരുവി🕊️✨
4 years
ഇത് തന്നെയാണ് എന്റെ ടീൽ ഇത്രേം മനോഹരമാക്കിയത്.. എന്റെ ടീൽ ൽ എവിടെ നോക്കിയാലും മനുഷ്യരെ കാണാൻ കഴിയൂ.. സഹജീവികളോട് കരുണയുള്ളവർ..അതിൽ രാഷ്ട്രീയമായും മതപരമായും വ്യത്യസ്ത ചിന്തകൾ ഉള്ളവരുണ്ട്.. പക്ഷെ സങ്കി എന്ന തന്തയില്ലാത്ത വർഗമില്ല..! ❤️I love Ma TLife❤️
Tweet media one
6
10
83
@Ku_ruvi
കുരുവി🕊️✨
2 years
ഇതിൽ ഏതാ കളർ ഇഷ്ടം?
Tweet media one
22
1
83
@Ku_ruvi
കുരുവി🕊️✨
1 month
ഈ ഫോട്ടോ എഡിറ്റ് ചെയ്തു ഫേസ് ഒക്കെ ക്ലിയർ ആക്കി ചെയ്തു തരുന്ന ടീംസ് വല്ലതും ഉണ്ടോ..?
Tweet media one
19
2
82
@Ku_ruvi
കുരുവി🕊️✨
3 years
കമ്പനി വക പെരുന്നാൾ പൈസ 250 ദിർഹം പിന്നെ 100 ദിര്ഹത്തിന്റെ ഒരു ലുലു ഗിഫ്റ്റ് കാർഡും..❤️😍
10
0
83
@Ku_ruvi
കുരുവി🕊️✨
3 years
അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ഉമ്മച്ചിയെ കാണണം എന്നോരെ പൂതി.. ബോഡിങ് പാസൊക്കെ കിട്ടി ഫ്ളൈറ്റിലേക്കുള്ള വിളിയും കാത്ത് ഇങ്ങനെ ഇരിക്കുമ്പോഴാണ് ട്വിറ്റെർ എന്നൊരാപ്പിനെ കുറിച്ച് ഓർമ വന്നത്.. നേരെ ഇങ് പോന്ന്.. കുറെ പേരൊക്കെ അന്വേഷിച്ചായിരുന്നു എല്ലാവരോടും സ്നേഹം മാത്രം 🤗♥️
Tweet media one
19
2
83
@Ku_ruvi
കുരുവി🕊️✨
3 years
ഇത്തവണ കപ്പ്‌ ഞങ്ങൾ അർജ്ജന്റീനക്കുള്ളത്‌ തന്നെ 😍 ബെറ്റിന് ഉണ്ടോ??
24
4
84