കേരളൈറ്റ് Profile Banner
കേരളൈറ്റ് Profile
കേരളൈറ്റ്

@IAmKeralite

Followers
9,134
Following
3,653
Media
5,811
Statuses
103,484

നിന്റെ ട്വീറ്റുകളുടെ ആരാധകൻ കളിപ്പാട്ടങ്ങൾക്കായി യുദ്ധം ചെയ്തവൻ എന്നിലെ മാനവനെ തിരഞ്ഞുകൊണ്ടിരിക്കുന്നു teacher/student 75% time childish നിള ❤️ വാവ ❤️❤️💕

മനുസനന്മാരുടെ ഇടയിൽ
Joined August 2013
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@IAmKeralite
കേരളൈറ്റ്
6 years
പ്രൈവറ്റ് ബസ്സിന്റെ സൈഡ്സീറ്റിൽ ഇരുന്ന് ഉറങ്ങരുത്.. പൂങ്കുല നുള്ളിയ കലിപ്പ് മനസ്സിൽ വെച്ചോണ്ട് ഏതോ മാവ് കയ്യും നീട്ടി നിൽപ്പുണ്ട്
12
44
316
@IAmKeralite
കേരളൈറ്റ്
1 year
എൻ്റമ്മേ 😂😂😂
25
86
694
@IAmKeralite
കേരളൈറ്റ്
4 months
ഹെൻ്റെ പോന്നുഡവെ 🤣🤣🤣🤣🤣🤣🤣
17
31
347
@IAmKeralite
കേരളൈറ്റ്
8 years
@kamaalrkhan @Mohanlal Sir u r right I have that doubt too. പിന്നെ അങ്ങേരുടെ ആക്ടിങ്ങിൽ ഒരു രോമത്തെ തൊടാൻ നീ ആയിട്ടുണ്ടോടാ മരപ്പാഴേ.. ചിരയ്ക്കാൻ വന്നേയ്ക്കാണ് 😘😘😘
1
12
340
@IAmKeralite
കേരളൈറ്റ്
6 years
2018 എന്നെ വെറുതെ വിട്ടില്ല... ഒരൊന്നൊന്നര പണിയും തന്നിട്ടാണ് പോയത്.. Psc റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിൽ ഇടം പിടിച്ചിരിക്കുകയാണ് സൂർത്തുക്കളെ.. എറണാകുളം ജില്ലയിലെ ഏതോ ഒരു സ്‌കൂൾ എന്നെ കാത്തിരിക്കുന്നു 😎😎😎😎😎😎
Tweet media one
75
19
308
@IAmKeralite
കേരളൈറ്റ്
6 years
ഇപ്പൊ ഹിമാലയത്തിൽ കേറിയ പോലൊരു ഫീൽ തോന്നുന്നുണ്ട്
Tweet media one
104
23
291
@IAmKeralite
കേരളൈറ്റ്
1 year
2018 വെള്ളപ്പൊക്ക സമയമാണ് പരിഷത്തിലെ അതേപോലെതന്നെ എസ്എഫ്ഐ സുഹൃത്തുക്കളും ആലപ്പുഴ ജില്ലയിലെ പല ക്യാമ്പുകളിൽ പല ആവശ്യങ്ങൾക്കുമായിട്ട് പോയിട്ടുണ്ട്. കുട്ടനാട് ആയിരുന്നു ഞങ്ങൾ ഫോക്കസ് ചെയ്തിരുന്നത് കുട്ടനാട്ടിലെ ആറിന്റെ കരകളിലുള്ള പൊക്കമുള്ള സ്ഥലങ്ങളിൽ കഞ്ഞി വെച്ച്
20
53
281
@IAmKeralite
കേരളൈറ്റ്
2 years
ഹുയ്യോ 🤣🤣🤣🤣
Tweet media one
10
18
260
@IAmKeralite
കേരളൈറ്റ്
5 years
ക്ലാസ് റൂമാണ്,,, ഗവ: സ്കൂളാണ് ,,, വാഴാനിയിലെ കാക്കനിക്കാട് ഗവ: ട്രൈബൽ സ്കൂൾ ,,,, ഈ സ്കൂൾ കുട്ടികളില്ലാതെ അടച്ച് പൂട്ടലിന്റെ വക്കിലായിരുന്നു ,,, ഇന്ന് ശീതീകരിച്ച ക്ലാസ് മുറി ,,, നവാഗതരായ വിദ്യാർത്ഥികൾ,,,, കൂടി മനോഹരമായ ക്ലാസ് ,,,,
Tweet media one
8
69
256
@IAmKeralite
കേരളൈറ്റ്
5 years
കഴിഞ്ഞ ദിവസം മട വീഴ്ച എന്താണെന്ന് ചിലർ ചോദിച്ചിരുന്നു അവർക്ക് വേണ്ടി
11
81
243
@IAmKeralite
കേരളൈറ്റ്
4 years
ആദ്യത്തെ റാങ്കിൽ വന്നിട്ട് ജോലിക്ക് കയറിയ എന്നോട് ജോലികിട്ടിയത് ജാതികൊണ്ടാണ് എന്ന് പറയുന്ന കൂട്ടുകാരുണ്ട്. പഠിച്ചുകിട്ടിയ ജോലിക്ക് ജാതി ചേർത്തുവെച്ചാൽ കളിയാക്കാനും പുറത്താക്കാനും പത്മനാഭദാസന്മാർക്ക് എളുപ്പമാണ്. അവരോട് പടിഞ്ഞാറോട്ട് പോയാൽ 580km കടല്തീരമുണ്ട് മണ്ണ് വാരിത്തിന്നാൻ
12
23
234
@IAmKeralite
കേരളൈറ്റ്
2 years
🤣🤣🤣🤣🤣
Tweet media one
14
8
223
@IAmKeralite
കേരളൈറ്റ്
5 years
കേരളത്തിലെ ആകെ സർക്കാർ ജീവനക്കാർ :511487😎😎😎 ഇതിൽ അവിവാഹിതർ 1 ലക്ഷം😊😊😊 ഇതിൽ പുരുഷന്മാർ 50000😌😌😌 ഇനിയാണ് തമാശ😆😆😆 ഈ 50000 പേരെയാണ് കേരളത്തിലെ അവിവാഹിതരായ 70 ലക്ഷം പെൺകുട്ടികൾ ഇപ്പോ കെട്ടും എന്ന് വിചാരിച്ച് നോക്കിയിരിക്കുന😄
12
25
203
@IAmKeralite
കേരളൈറ്റ്
2 years
നമ്പൂരിമാരുടെ ഇല്ലത്ത് കയറാൻ സ്വാതന്ത്ര്യമുള്ളവരെന്ന് വീമ്പു പറയുന്ന മൂവാരി അല്ലെങ്കിൽ മുഖാരി അതുമല്ലെങ്കിൽ വിശ്വകർമ്മക്കാരുടെ വകയാണ് പുതിയ ബോർഡ്. ജനറൽ കാറ്റഗറിയിൽ തുടർന്നാൽ ആനുകൂല്യങ്ങൾ കിട്ടില്ലെന്ന് കണ്ട് സമരം ചെയ്ത് ഒബിസിയിലേക്ക് താഴ്ന്ന, ശതമാന കണക്കെടുത്താൽ മൂന്ന് ശതമാനം
Tweet media one
47
27
208
@IAmKeralite
കേരളൈറ്റ്
5 years
ആ തീവ്രത.. ആശയ വ്യക്തത 😍😍😍😍
4
49
201
@IAmKeralite
കേരളൈറ്റ്
5 months
ഞാൻ. : എനിക്ക് സ്കൂളിൽ പൊണ്ട.. 🥹 പൊണ്ടാട്ടി : എടോ താൻ ടീച്ചർ ആണ്, 🤌
13
4
202
@IAmKeralite
കേരളൈറ്റ്
3 years
😂😂😂😂😂😂
Tweet media one
4
16
200
@IAmKeralite
കേരളൈറ്റ്
2 years
ഇത് സഞ്ജീവ്. ചെങ്ങന്നൂർ കിഴക്കേനട സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ മുറ്റത്തു നിന്ന വാകമരം കടപുഴകി വീണപ്പോൾ സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഞ്ജീവ്. മരം വീണപ്പോൾ ക്ലാസ് മുറിയിലുണ്ടായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്വന്തം ജീവൻ പോലും അവഗണിച്ചു
Tweet media one
9
11
192
@IAmKeralite
കേരളൈറ്റ്
3 years
നടൻ
Tweet media one
4
4
188
@IAmKeralite
കേരളൈറ്റ്
3 years
ഭാര്യയുടെ വക ട്രോൾ 😶😶😶😶
Tweet media one
18
3
179
@IAmKeralite
കേരളൈറ്റ്
5 years
ഇങ്ങനെ കുറെ മനുഷ്യരും അവർക്കിങ്ങനെ ഒരു മന്ത്രിയും
Tweet media one
Tweet media two
5
56
170
@IAmKeralite
കേരളൈറ്റ്
5 years
ഹാ അന്തസ്സ്
14
34
173
@IAmKeralite
കേരളൈറ്റ്
4 years
ഇവന്മാരെക്കൊണ്ടു.. 🤣🤣🤣
35
12
178
@IAmKeralite
കേരളൈറ്റ്
3 years
ഭാര്യയുടെ കസിൻ മരിച്ചു. പ്രെഗ്നണ്ട് ആയിരുന്നു. കോവിഡ് വന്ന് കുട്ടി നേരത്തെ പോയി ഇപ്പോൾ അവളും.. 😣
52
0
169
@IAmKeralite
കേരളൈറ്റ്
8 years
@kamaalrkhan @Mohanlal Well mr bigstar let me ask u one thing. How many oscar nominated filims in your account that's may b big tell me about national awards?
1
2
162
@IAmKeralite
കേരളൈറ്റ്
6 years
തിരിച്ചു വീട്ടിൽ വന്നു ഗുയ്‌സ് കാവാലം ഭാഗത്തേക്കുള്ള ബോട്ടിന്റെ ചുമതല എനിക്കായിരുന്നു
15
19
159
@IAmKeralite
കേരളൈറ്റ്
3 years
അള്ളോ മാമുക്കോയ
Tweet media one
7
2
168
@IAmKeralite
കേരളൈറ്റ്
5 years
ഇനി വിളിക്കൂല്ല ചത്യം... 😂😂😂😂 പൊസിറ്റിവിട്ടി
11
26
150
@IAmKeralite
കേരളൈറ്റ്
7 years
ശരിക്കുമുള്ള ഞാൻ ക്വിറ്റിൽ ആണ്, നിങ്ങളോട് ട്വീറ്റുന്നത് എന്റെ അപബോധ മനസ്സാണ് അതുകൊണ്ട് ഒന്നും മനസ്സിൽ വെക്കരുത് വെച്ചാൽ എനിക്ക് പുല്ലാണ്
5
24
153
@IAmKeralite
കേരളൈറ്റ്
3 years
💝💝💝😌😌😌
Tweet media one
41
0
159
@IAmKeralite
കേരളൈറ്റ്
5 years
ഭൂമി പ്രകമ്പനം കൊണ്ടില്ല അശരീരി ഉണ്ടായില്ല പുഷ്പവൃഷ്ടികളോ പശ്ചാത്തല സംഗീതമോ ഉണ്ടായില്ല കുട്ടികളുടെ കളാകളാരവത്തിന്റെ അകമ്പടിയിൽ ഞാൻ എന്ന വിശ്വമനവൻ രജിസ്റ്ററിൽ ഒപ്പ് വെച്ച് എൽ പി സ്‌കൂളിൽ ജോയിൻ ചെയ്തു കയ്യടിക്കട....
29
19
153
@IAmKeralite
കേരളൈറ്റ്
7 years
ക്രിസ്മസ് വന്നല്ലോ ഉണ്ണി പിറന്നല്ലോ താരകൾ തൂക്കേണ്ടേ കുഞ്ഞു പുൽക്കൂടൊരുക്കണ്ടേ.. @Kutpiece @roufselo @irinalex15 @anumissu
Tweet media one
13
41
145
@IAmKeralite
കേരളൈറ്റ്
5 years
ഇതൊക്കെ കാണുമ്പാണ് ചില റ്റിക് ടോക് ദുരന്തങ്ങളെ കിണറ്റിൽ എറിയാൻ തോന്നുന്നത്
8
24
139
@IAmKeralite
കേരളൈറ്റ്
4 years
ഹമ്മെ.. കൊല 🤣🤣🤣
Tweet media one
3
9
144
@IAmKeralite
കേരളൈറ്റ്
1 year
അഖിൽ കോട്ടാത്തല എന്ന് കേട്ടിട്ടുണ്ടോ? പോട്ടെ അഖിൽ മാരാർ എന്ന് കേട്ടിട്ടുണ്ടോ? അതുണ്ടാവും ഇക്കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ജനം ടിവിയിൽ പ്രഫുൽ പട്ടേൽ വിഷയത്തിൽ കയറിയിരുന്നു തഗ്ഗടിച്ച സംവിധായകൻ ഈ പറയുന്ന അഖിൽ മാരാരാണ്. അതിന് മുമ്പ് ഇദ്ദേഹം കോൺഗ്രസിന്റെ ഭാഗമായ അഖിൽ കോട്ടാത്തല
10
30
146
@IAmKeralite
കേരളൈറ്റ്
5 years
വിത്ത് മുളയ്ക്കുന്നത് കാണിച്ചു കൊടുക്കാൻ കഴിഞ്ഞ ദിവസം ഗ്ളാസ്സിൽ പയറും പഞ്ഞിയുമൊക്കെ സെറ്റ് ചെയ്തു വെച്ചിരുന്നു. ഇന്ന് രാവിലെ അലീനയും തക്കുവും ഓടി കിതച്ചു വന്നാണ് കാര്യം അവതരിപ്പിച്ചത് സാർ ഒന്ന് വന്നേ.. ഇത് കണ്ടോ..കുട്ടികളുടെ ഈ കൗതുകമാണ് എന്റെ മൂലധനം
Tweet media one
8
19
144
@IAmKeralite
കേരളൈറ്റ്
8 years
#സൃഷ്ടിഫെസ്റ്റ് #ടീംകലവറ #ചെറുകഥ
Tweet media one
27
39
132
@IAmKeralite
കേരളൈറ്റ്
7 years
കഥ അച്ചടി പുരണ്ടുവന്നു..
Tweet media one
21
27
137
@IAmKeralite
കേരളൈറ്റ്
6 years
അണ്ണൻ ജയിച്ചേ...
Tweet media one
38
4
128
@IAmKeralite
കേരളൈറ്റ്
3 years
ലെ കുട്ടേട്ടൻ : ഇനി ഇവനെ വിറ്റ് ജീവിക്കാം
Tweet media one
15
19
134
@IAmKeralite
കേരളൈറ്റ്
2 years
ഇന്നത്തെ ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള ഗവി വണ്ടിയിൽ നിന്നുള്ള കാഴ്ച
3
12
131
@IAmKeralite
കേരളൈറ്റ്
9 years
നിന്റെ മനസ്സുപോൽ വെളുത്തകടലാസ്സിൽ നീലമഷിപ്പേന കൊണ്ടുകുറിച്ചിട്ട ബിന്ദുവിലെല്ലാം തീരുന്നപോലെ ഞാൻ നിന്നിലേക്കവസാനിക്കുന്നു...
1
32
121
@IAmKeralite
കേരളൈറ്റ്
1 year
അന്നുകൂടെ ഉള്ള മനുഷ്യരെ തിരിച്ചറിയാനായി എനിക്ക് സാധിച്ചു. കൂടെയുള്ളവൻ ദുരിതത്തിൽ ആയിരിക്കുമ്പോൾ തിരിഞ്ഞു കുത്തുന്ന ആരൊക്കെ എന്നും എനിക്കൊന്നും മനസ്സിലായി. ആപത്തുവരുമ്പോൾ ട്രോൾപേജ് അടക്കമുള്ളവ ഒരുകളക്ടീവ്ബോധമായി പ്രവർത്തിക്കുന്നുവെന്ന് എന്നെ പഠിപ്പിച്ചത് കേരളമാണ് Yes @IAmKeralite
4
9
130
@IAmKeralite
കേരളൈറ്റ്
5 years
എല്ലാവരും കാണുക.. വീടിന് പരിസരത്തുള്ള മെമ്പര്മാരോട്, സ്‌കൂളിലെ കുട്ടികളോട് ചർച്ചയ്ക്ക് വെക്കുക.. പൊതു പ്രശ്‌നമായി അവതരിപ്പിക്കുക.. അപേക്ഷയാണ്
3
80
124
@IAmKeralite
കേരളൈറ്റ്
5 years
എന്നെ കുറിച്ച് ഒരാൾ എഴുതിയത്
Tweet media one
13
8
119
@IAmKeralite
കേരളൈറ്റ്
3 years
ഞാൻ ഒരു 8000 ഫോള്ളവർസ് ഉള്ള ട്വീപ് ആണ്, എനിക്കൊരു സല്യൂട് ഓകെ തരാം കേട്ടോ
11
2
124
@IAmKeralite
കേരളൈറ്റ്
5 years
🤵അമ്മേ എനിക്കൊരാൾ ഗിഫ്റ്റ് തന്നു ജോലി കിട്ടിയതിന് 🙎ആര്... 🤵അന്ന് ഞാൻ പറഞ്ഞില്ലേ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ഒരാളുടെ കാര്യം 🙎ങും 🤵ആ കക്ഷി തന്നെ 🙎മോനെ.. 🤵എന്താ 🙎കെവിനെ ഓർമ്മയുണ്ടോ
12
5
115
@IAmKeralite
കേരളൈറ്റ്
7 years
ബ്യുയൂട്ടിഫുൾ പിക് ഐ സീൻ ഓണ് ഇന്റർനെറ്റ് ടുഡേ
Tweet media one
8
17
119
@IAmKeralite
കേരളൈറ്റ്
5 years
ഹോ.. ഡാർക്ക് മൊമന്റ്
Tweet media one
5
16
115
@IAmKeralite
കേരളൈറ്റ്
7 years
2000 നോട്ടിൽ ഞാൻ ഒരു ചിപ്പ് വെച്ചു.. 😂😂😂
Tweet media one
6
15
114
@IAmKeralite
കേരളൈറ്റ്
2 years
എന്റെ പൊന്നു ടീമേ ഫൈനഷ്യൽ സ്റ്റബിലിറ്റി ഇല്ലാതെ കല്യാണം കഴിക്കരുത് അല്ലെങ്കിൽ അണ്ഡാർസ്റ്റാണ്ടിങ് പാർട്ണർ വേണം അതും ഒരു മൂന്ന് വർഷത്തെ എക്സ്റ്റേണ്ടൻഡ് വാറന്റി മാത്രമാണ്.. അത് കഴിയുമ്പോൾ പണം നല്ലരീതിയിൽ പ്രശ്നം ആയി വരും.. ഗുണപാഠം : പടം കണ്ടോൻഡ് കല്യാണം കഴിക്കരുത്
9
5
116
@IAmKeralite
കേരളൈറ്റ്
5 years
☺️☺️☺️☺️
Tweet media one
16
0
117
@IAmKeralite
കേരളൈറ്റ്
3 years
#NewProfilePic എന്നെ നയിക്കും വെളിച്ചമേ നിന്റെ കൈപിടിക്കുന്നേൻ...
Tweet media one
12
1
113
@IAmKeralite
കേരളൈറ്റ്
5 years
കുറെ നാളുകൾക്ക് ശേഷം
Tweet media one
12
28
115
@IAmKeralite
കേരളൈറ്റ്
4 years
ഹമ്മെ.. 🤣🤣🤣
6
31
113
@IAmKeralite
കേരളൈറ്റ്
2 years
മനസ്സിനക്കരെ സിനിമയിൽ റെജിയും(ജയറാം) ചാക്കോ മാപ്ലയും(ഇന്നസെന്റ്) കൂടി കള്ളും കുടിച്ച് പാട്ടും പാടി തിമിർത്ത് വീട്ടിൽ വന്നു കയറുന്ന ഒരു രംഗമുണ്ട്. അന്ന് രാത്രി കിടന്നുറങ്ങുന്ന ചാക്കോ മാപ്ല പിന്നെ ഉണരുന്നില്ല.. ആ രംഗം പകരുന്ന ഭീകരമായ ഒരു ശൂന്യതയുണ്ട്. തൊട്ടുമുമ്പുള്ള നിമിഷം വരെ
4
8
111
@IAmKeralite
കേരളൈറ്റ്
6 years
കേരളത്തിലെ bjp സുഹൃത്തുക്കളോട് കേന്ദ്രം ഇതൊരു ദേശിയ ദുരന്തമായി പ്രഖ്യപിച്ചില്ല സാമ്പത്തിക സഹായം പ്രഘ്യാപിച്ചതു വെറും 600 കോടി അതും സമയത്തു കൊടുക്കുമോന്നുറപ്പില്ല വിദേശ സഹായത്തിനു വൻ നികുതി UN aidനു അനുമതി കൊടുത്തില്ല കേരളം cpm ന്റേതല്ല അതിൽ bjp ക്കാരുമുണ്ട് Fight 4 ur land
4
25
106
@IAmKeralite
കേരളൈറ്റ്
4 years
#NewProfilePic സഹധർമ്മിണിക്കൊപ്പം വര ഞാൻ തന്നെ
Tweet media one
6
6
109
@IAmKeralite
കേരളൈറ്റ്
5 years
ഹാപ്പി ഓണം
Tweet media one
5
11
112
@IAmKeralite
കേരളൈറ്റ്
2 years
😁😁😁🤣🤣
Tweet media one
4
5
104
@IAmKeralite
കേരളൈറ്റ്
5 years
എന്റെ ലൈഫ് ആണ് ലൈഫ് 🕺🕺🕺🕺🕺
12
8
108
@IAmKeralite
കേരളൈറ്റ്
5 years
ആലപ്പുഴയിൽ ഒൻപതാം ക്ലാസുകാരി ഒരു മൂവമെന്റിന് തുടക്കമിടുകയാണ്.. നമ്മൾക്കുമത്തിൽ പങ്കാളികളാകാം
Tweet media one
3
35
108
@IAmKeralite
കേരളൈറ്റ്
4 years
ഇങ്ങനത്തെ ഫോട്ടോയൊക്കെ എടുക്കുന്നവന്റെ ഭാഗ്യം കബനി നദിക്കരയിൽ ആണ് ഈ ക്ലിക്ക്
Tweet media one
9
7
106
@IAmKeralite
കേരളൈറ്റ്
4 years
Tweet media one
1
32
107
@IAmKeralite
കേരളൈറ്റ്
4 years
Tweet media one
5
14
105
@IAmKeralite
കേരളൈറ്റ്
7 years
പള്ളതുരുത്തി
Tweet media one
5
11
102
@IAmKeralite
കേരളൈറ്റ്
6 years
പൊസിറ്റിവിട്ടി ഇസ് ഹിയർ
Tweet media one
7
2
98
@IAmKeralite
കേരളൈറ്റ്
2 years
Ksrtc സൈഡ് സീറ്റ് മഞ്ഞ്.. ഒരു മൂന്നാർ വൈബ്
6
7
98
@IAmKeralite
കേരളൈറ്റ്
5 years
ഇങ്ങനെയും ചിലർ
Tweet media one
5
9
94
@IAmKeralite
കേരളൈറ്റ്
5 years
Coming soon 😊😊😊
Tweet media one
16
1
97
@IAmKeralite
കേരളൈറ്റ്
4 years
ഈ മൂവി റിലീസിന് കണ്ടവർ/ ഈ പടം കണ്ടവരാരും ജീവനോടെയില്ലെന്നാണ് അറിവ്..ആർക്കേലും വേണോ..
Tweet media one
28
6
97
@IAmKeralite
കേരളൈറ്റ്
2 years
@3hakuna_matata ഞങ്ങളും കല്യാണം കഴിചാരുന്നു.. എന്ന് പറഞ്ഞു സാരി ഉടുപ്പിച്ചതും നെയിൽ പോളിഷ് ഇടിച്ചതും പറഞ്ഞ്‌ ആർട്ടി മടിക്കേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ല
Tweet media one
17
9
98
@IAmKeralite
കേരളൈറ്റ്
4 years
മിഖച
Tweet media one
23
1
90
@IAmKeralite
കേരളൈറ്റ്
5 years
ചേർത്തലയിൽ വെച്ച് ഏതോ ഒരു സ്ത്രീ വാട്ടം ചാടി.. എന്തോ ഭാഗ്യത്തിന് ഇടത്തോട്ട് വെട്ടിച്ച് കലിങ്കിൽ ഇടിച്ചു കിടന്നു വലത്തോട്ട് ആയിരുന്നേൽ കെ എസ് ആർ ടി സി ക്ക് അടവെച്ചേനെ.. ബ്രെക്ക് ലിവർ പോയി അല്ലാതെ കുഴപ്പമൊന്നുമില്ല
7
0
90
@IAmKeralite
കേരളൈറ്റ്
5 years
ഇവിടെ അസം ഫ്ലഡ് ന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നുണ്ട് എന്നറിഞ്ഞു.. ആ കാണുന്ന 6 കിറ്റ്+ ഒരു ചാക്ക് നിറയെ ഞങ്ങളുടെ കുട്ടികൾ കൊണ്ടുവന്ന സഹായമാണ്. ഇതിൽ കൂടുതൽ വലിയ സന്ദേശമൊന്നും #AssamFloods എന്ന ഹാഷ് ടാഗിന് ഇല്ല അത് മനസ്സിലാക്കിയാൽ വിവാദങ്ങൾ ഒന്നും ഇല്ല
Tweet media one
2
15
92
@IAmKeralite
കേരളൈറ്റ്
6 years
2 കി മി ഓടി സിവിൽ എക്സൈസ് ഓഫീസർ എൻഡുറൻസ് ടെസ്റ്റ് പാസ്സായിട്ട് ഇടുന്ന ട്വീറ്റ്
7
0
94
@IAmKeralite
കേരളൈറ്റ്
4 years
1M ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നത് എന്റെ വിഷയം അല്ല. ഈച്ച വന്ന് പൊതിയുന്നത് കൊണ്ട് മാലിന്യം അതല്ലാതാവുന്നില്ല.
3
10
92
@IAmKeralite
കേരളൈറ്റ്
6 years
പൊസിറ്റിവിട്ടി
12
13
90
@IAmKeralite
കേരളൈറ്റ്
6 years
എല്ലാവരും ഈ ശനിയാഴ്ച കാതോര്തിരിക്കുക.. ഞാൻ എഴുതിയ ഒരു പുഴക്കാലം റേഡിയോയിൽ വരുന്നു വയനാടിന് പുറത്തുള്ളവർക്ക് എങ്ങനെ കേൾക്കാൻ കഴിയുമെന്ന് നാളെ പറഞ്ഞു തരാം
6
10
93
@IAmKeralite
കേരളൈറ്റ്
7 years
കല്യാണം കഴിക്കാൻ പോകുന്ന ആണിന്റെയും പെണ്ണിന്റെയും അല്ല പെണ്ണിന്റെയും അമ്മായി അമ്മയുടെയും ജാതകം ആണ് നോക്കേണ്ടത്ത്
6
16
92
@IAmKeralite
കേരളൈറ്റ്
6 years
കലാശകൊട്ട്: ഇനി അടുത്ത വെക്കേഷനുകാണാം
8
24
89
@IAmKeralite
കേരളൈറ്റ്
6 years
ആലപ്പുഴയിലെ ഒരു തോട് ഞങ്ങൾ ഇന്ന് ക്ളീൻ ആക്കി
Tweet media one
Tweet media two
Tweet media three
Tweet media four
6
16
91
@IAmKeralite
കേരളൈറ്റ്
5 years
“It doesn't matter where you are going, it's who you have beside you.” ... Inviting my buddies
Tweet media one
19
16
88
@IAmKeralite
കേരളൈറ്റ്
5 years
എന്റെ ആദ്യരാത്രി ആയിരുന്നു രസം എന്നെ കൊഞ്ചിക്കാൻ നേഴ്‌സുമാർ ക്യൂ ആയിരുന്നു എറണാകുളത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ... അത്രയ്ക്ക് ചുന്ദരൻ തക്കുട് വാവ ആയിരുന്നു ഞാൻ.. അതൊക്കെ ഒരു കാലം
5
2
91
@IAmKeralite
കേരളൈറ്റ്
5 years
പ്രവചനം കണ്ട് കണ്ണ് തള്ളുന്നത് ഇതാദ്യമാണ്
Tweet media one
5
8
88
@IAmKeralite
കേരളൈറ്റ്
3 years
കല്യാണത്തെ കുറിച്ച് ഒന്നേ പറയാനുള്ളു മനക്കട്ടി ഉണ്ടെങ്കിൽ നിങ്ങൾ കെട്ടിയാൽ മതി
9
0
90
@IAmKeralite
കേരളൈറ്റ്
7 years
😳 കോൺഗ്രസ് 60 വർഷം ഇന്ത്യ ഭരിച്ചിട്ട് എന്ത് ചെയ്തു ? ജനങ്ങൾ നീതിക്ക് വേണ്ടി കോടതികളെ സമീപിച്ചു. മൂന്നര വർഷം മോദി ഇന്ത്യ ഭരിച്ചപ്പോൾ എന്ത് ചെയ്തു.? കോടതിയിലെ ജഡ്ജിമാർ നീതിക്ക് വേണ്ടി ജനങ്ങളെ സമീപിച്ചു. എന്തൊരു മാറ്റം അല്ലേ...?
2
13
85
@IAmKeralite
കേരളൈറ്റ്
5 years
ഇനി എന്റെ കല്യാണം കഴിഞ്ഞാൽ നാട്ടിലെ കുടിവെള്ള ക്ഷമത്തെ കുറിച്ചു നാട്ടുകാർ ബോധവന്മാർ ആകുമായിരിക്കും കുടിവെള്ളതെക്കൾ നാട്ടിലെ ആഭ്യന്തര പ്രശ്നമായിരുന്നു എന്റെ തൊഴിലില്ലായ്മ എന്റെ താടി എന്റെ കല്യാണം ഹും
3
5
85
@IAmKeralite
കേരളൈറ്റ്
5 years
നുണക്കുഴി
Tweet media one
9
0
88
@IAmKeralite
കേരളൈറ്റ്
7 years
എന്റെ വീട്ടിൽ പല്ലി വാഴില്ല.. ഞാൻ പറയുന്ന സത്യങ്ങൾ കേട്ട് ചിലച്ച് ചിലച്ച് തൊണ്ട പൊട്ടി മരിക്കാറാണ്‌ പതിവ്
1
12
82
@IAmKeralite
കേരളൈറ്റ്
6 years
പി എസ് സി പരീക്ഷയ്ക്ക് അഗസ്ത്യാര്കൂടത്തിൽ കയറിയ വനിതയുടെ പേര് ചോദിച്ചാൽ ധന്യ സനൽ എന്നത് കറുപ്പിച്ചോണം മല്ലിയേച്ചി എന്ന ഓപ്‌ഷനില്ല ക്വസ്റ്റൈൻ തെറ്റാണെന്ന് പറഞ്ഞിരിക്കരുത് #സമൂഹനന്മ
7
11
83
@IAmKeralite
കേരളൈറ്റ്
1 year
The Godfather remade with AI magic
5
7
85
@IAmKeralite
കേരളൈറ���റ്
2 years
1
6
79
@IAmKeralite
കേരളൈറ്റ്
7 years
ആ വഴയ്ക്ക് ഇത്ര പവർ ഉണ്ടെങ്കിൽ.. ആ വീട്ടിൽ ഉള്ള പുത്രന്റെ അവസ്ഥ എന്തായിരിക്കും
Tweet media one
5
2
84
@IAmKeralite
കേരളൈറ്റ്
7 years
പൂജാരി : അനീഷ് ഉത്രട്ടാതി അനീഷ് : പ്രസന്റ് സാർ പൂജാരി : 😐😐😐😐 അല്പം മുമ്പ് നടന്നത്
5
10
79
@IAmKeralite
കേരളൈറ്റ്
4 years
😊
Tweet media one
0
14
81
@IAmKeralite
കേരളൈറ്റ്
1 year
ക്യാ ............... ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍ കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന ഗുജറാത്തിയുമായി ട്രെയിനില്‍വച്ച് ഞാന്‍ പരിചയപ്പെട്ടു. ‘താങ്കളുടെ ശുഭനാമമെന്താകുന്നു’? അയാള്‍ ചോദിച്ചു. ‘രാമകൃഷ്ണന്‍’ ഞാന്‍ പറഞ്ഞു. ‘റാം കിശന്‍ ! റാം കിശന്‍ ! റാം റാം’
2
6
84
@IAmKeralite
കേരളൈറ്റ്
6 years
ഇഷ്ടമായിരുന്നു അവൾക്ക് എന്നെ എനിക്ക് അവളെയും.. അറിഞ്ഞു കൊണ്ട് തന്നെയാണ് ആ തിരുഹൃദയം ഞാൻ തച്ചുതകർത്തത് അവളെ ഞാൻ സ്വീകരിച്ചാൽ അവൾക്കുണ്ടാകുന്ന നഷ്ടങ്ങളെ ഓർത്ത് മാത്രം.. ആരും കാണാതെ അവൾ വീഴ്ത്തിയ ഓരോ കണ്ണുനീരിനും ഞാൻ കുരിശുമരണം വരിക്കുകയായിരുന്നു അത്രയ്ക്ക് ഇഷ്ടമായിരുന്നു പെണ്ണേ
5
10
79
@IAmKeralite
കേരളൈറ്റ്
5 years
ആറു മാസം ജോലിക്ക് കയറിയിട്ട് സേവിങ്‌സ് 10 കെ കല്യാണം ഉടനെ.. എന്നിട്ടും ഞാൻ എന്ത് കൂളാണ് 😊😊😊😊
11
0
80