രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല)
@Dev_Madhav_VJ
Followers
3K
Following
3K
Media
47
Statuses
188
ഈ സമയവും കടന്നു പോകും ഞാനും നിനക്ക് ഓർമയാവും, പിന്നെയോ🥀... ഗുൽമോഹറുകൾ പൂക്കുന്നക്കാലം🍂, സ്വന്തം, സഖാവിന്റെ കൂട്ടുകാരൻ♥(ഖയാം ഹയാത്ത് )
Joined November 2021
#NewProfilePic. നിന്നോടുള്ള പ്രണയം അതെനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ് ❤️. ഇനിയൊരു ജന്മത്തിലെങ്കിലും നീ എന്റെയും ഞാൻ നിന്റെയും റൂഹിന്റെ പാതിയാക്കട്ടെ ♥️. നിന്നിൽ വിരിയുന്ന ഓരോ വസന്തങ്ങൾക്കും ഞാൻ അവകാശിയാവട്ടെ🌹. എന്റെ അവസാനശ്വാസം നിന്നിലവട്ടെ. ഖയാം ഹയാത്ത് (ജൂൺ)
1
2
12
@DubaiVarun ഒരിക്കലും കാണുമൊന്നൊരു പ്രതീക്ഷയില്ല ആഗ്രഹിച്ചിട്ടുമില്ല എങ്കിലും അപ്രതീക്ഷിച്ചതമായി ഞങ്ങൾ കണ്ടുമുട്ടുമായിരിക്കും❤️ഒരിക്കലും മുഖചിത്രങ്ങൾ പങ്കുവെച്ചിട്ടില്ലന്ന് മാത്രമേയുള്ളു ഞങ്ങലിരിവാരും മറ്റു എവിടെയൊക്കെയോ വെച്ച് പരിചിതരാണ്,മറ്റൊരു പേരിൽ മറ്റൊരു മുഖമൂടിയായിഅയാൾ ഇവടെയുമുണ്ടാവും.
0
0
1
@Stalin63950563 വായിച്ചതിൽ ജീവനുണ്ടെന്ന് തോന്നിയ ഒന്ന്. അത്രക്കും മികചൊരു കഥ വായിച്ചിട്ടില്ല ❤️.
0
0
1
@Vishnuv20251042 അവിടേം മുതൽ നിന്റെ ഓർമ്മകൾ വെറും കണ്മറഞ്ഞ സ്വപനമങ്ങളായി മറ്റൊരാളായി ഞാൻ പുനർജനിക്കും ❤️.
1
0
1