Anju 🌸 Profile Banner
Anju 🌸 Profile
Anju 🌸

@AnJu2311

Followers
1,604
Following
227
Media
422
Statuses
9,651

Kozhikode
Joined June 2022
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@AnJu2311
Anju 🌸
2 years
Ivide und
Tweet media one
29
2
169
@AnJu2311
Anju 🌸
8 months
😻
Tweet media one
13
0
145
@AnJu2311
Anju 🌸
2 years
With santa🎅 ഹോസ്റ്റലിൽ ഇന്ന് ക്രിസ്മസ് പ്രോഗ്രാം ആണ്...
Tweet media one
14
0
128
@AnJu2311
Anju 🌸
2 years
I love me😌
23
0
108
@AnJu2311
Anju 🌸
1 year
Munch edukatte😌
Tweet media one
21
0
105
@AnJu2311
Anju 🌸
2 years
ഞാൻ ❤
Tweet media one
15
2
101
@AnJu2311
Anju 🌸
9 months
🩷
Tweet media one
16
1
93
@AnJu2311
Anju 🌸
1 year
☠️☠️
Tweet media one
17
0
93
@AnJu2311
Anju 🌸
9 months
Good morning 🌞
Tweet media one
22
1
88
@AnJu2311
Anju 🌸
2 years
Roadilonnum nalla chekkamarilla😕🙁☹️
Tweet media one
27
0
84
@AnJu2311
Anju 🌸
1 year
Chakki... 😘😘😘
Tweet media one
11
4
87
@AnJu2311
Anju 🌸
1 year
❣️
Tweet media one
13
0
82
@AnJu2311
Anju 🌸
2 years
ആരൊക്കെ ഓണം ബംബർ എടുത്തിട്ടുണ്ട് ??? എനിക്ക് അടിച്ചാൽ നിങ്ങൾക്കൊക്കെ എന്ത് വാങ്ങി തരണം??
15
0
75
@AnJu2311
Anju 🌸
1 year
ആരേയും വിശ്വസിക്കരുത്
29
4
74
@AnJu2311
Anju 🌸
2 years
സ്നേഹിക്കപ്പെടുമെന്നു വിശ്വസിച്ചതിന് മാപ്പ്. മാധവിക്കുട്ടി
1
6
75
@AnJu2311
Anju 🌸
2 years
Maduthu ee jeevitham
25
2
71
@AnJu2311
Anju 🌸
2 years
ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു. എനിക്ക് പോലും അതിശയം തോന്നും വിധം ഞാൻ നിന്നെ സ്നേഹിക്കുന്നു. ഇന്നേവരെ ഒന്നിനെയും ഇല്ലാത്ത പോൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. അതിലെന്റെ സ്വപ്നങ്ങളുണ്ട്... ഞാൻ തനിച്ചു നെയ്തുകൂട്ടിയ മോഹങ്ങളുണ്ട്.
14
2
67
@AnJu2311
Anju 🌸
1 year
നിങ്ങൾ ഒക്കെ എപ്പോളാ ഉറങ്ങാറ്
42
1
68
@AnJu2311
Anju 🌸
2 years
Ivide arulle....???
19
0
69
@AnJu2311
Anju 🌸
2 years
ഈ ദിവസം എനിക്ക് മറക്കാനാകില്ല. അന്ന് ഈ ദിവസം നീ എന്റെ കൂടെ ഉണ്ടായിരുന്നു. ഇന്ന് ഇപ്പോൾ നീ എവിടെ ആണെന്നു പോലും അറിയാതെ ഞാൻ.... Miss you☺
11
0
69
@AnJu2311
Anju 🌸
2 years
ഇന്ന് ക്ലാസ്സിൽ പോവാൻ ഭയങ്കര മടിയാണ് 🙁🙁🙁
13
1
71
@AnJu2311
Anju 🌸
2 years
Good Morning🌞✌
22
0
68
@AnJu2311
Anju 🌸
2 years
കൊതിയോടെ ഞാൻ ഓർക്കുന്നു നമ്മൾ ആദ്യമായി ചുംബിച്ച ആ നിമിഷം, ആദ്യമായി സ്പർശിച്ച ആ നിമിഷം, ചിരിയോടെ കൈകൾ കോർത്ത ആ നിമിഷം, ഇനി ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത ആ മായാത്ത നിമിഷം.
11
1
65
@AnJu2311
Anju 🌸
2 years
Happy onam... 🌼🌼🌸🌸✨✨
11
0
66
@AnJu2311
Anju 🌸
1 year
പണ്ട് ഒരു ഞാൻ ഉണ്ടായിരുന്നു 🙂🙂😌😌
21
1
63
@AnJu2311
Anju 🌸
1 year
Thank you @myaavumol for this amazing gift... 😻😻😻 I didn't expect you to surprise me with this gift. Love you❤😘❤
Tweet media one
13
2
60
@AnJu2311
Anju 🌸
1 year
🤍
Tweet media one
6
1
58
@AnJu2311
Anju 🌸
2 years
നിങ്ങൾ ഒക്കെ അറിഞ്ഞോ എനിക്ക് വട്ടാണ്
18
1
61
@AnJu2311
Anju 🌸
2 years
ഇവിടാരൂല്ലേ ..?????
24
2
61
@AnJu2311
Anju 🌸
2 years
ആരും കാണാത്തൊരു മനസ്സുണ്ടെനിക്ക്... അതിൽ ഞാനൊരുപാടൊരുപാട് സ്നേഹിക്കുന്നൊരാളുണ്ട്. അയാളോടുള്ള എന്റെ പ്രണയമുണ്ട്. ഒരിക്കലും നടക്കാത്ത സ്വപ്നമുണ്ട്.ഒരു നോക്ക് കാണാനുള്ള കൊതിയുണ്ട്... പറയാനറിയാത്ത മോഹമുണ്ട്. നഷ്ടപ്പെടുമോ എന്ന ഭയമുണ്ട്. നഷ്ടപെടരുതേ എന്ന പ്രാർത്ഥനയുണ്ട്...
9
2
58
@AnJu2311
Anju 🌸
2 years
മ്യാവുമോൾക്ക് വേണ്ടി ഞാൻ കഷ്ടപ്പെട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് പാടിയ പാട്ട്... @myaavumol 😍🥰❤
17
3
56
@AnJu2311
Anju 🌸
2 years
ഈ സെക്രെറ്റ് മെസ്സേജിൽ ഹായ് അല്ലാതെ വേറെ വല്ലതും അയച്ചൂടെ ☹️
12
0
59
@AnJu2311
Anju 🌸
2 years
Tweet media one
17
5
56
@AnJu2311
Anju 🌸
2 years
രാത്രി ഫുഡ് കഴിച്ചില്ലേൽ എന്തേലും കുഴപ്പം ഉണ്ടോ...അല്ല പിന്നേ.. 😒😒
11
0
52
@AnJu2311
Anju 🌸
1 year
Hello
24
0
56
@AnJu2311
Anju 🌸
1 year
Chakki😍
6
2
52
@AnJu2311
Anju 🌸
2 years
200 followers..... ❤❤
17
1
53
@AnJu2311
Anju 🌸
2 years
മടി മാറ്റാൻ വല്ല വഴിയും ഉണ്ടോ
24
1
54
@AnJu2311
Anju 🌸
2 years
ആലപ്പുഴ ബൈപ്പാസിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തിപ്പൂക്കൾ
Tweet media one
5
3
51
@AnJu2311
Anju 🌸
2 years
Bye.....
Tweet media one
10
0
53
@AnJu2311
Anju 🌸
3 months
Chakka kombhan myaavu @myaavuu
Tweet media one
9
1
52
@AnJu2311
Anju 🌸
2 years
ഇന്ന് ഞാൻ നാളെ നീ
10
0
50
@AnJu2311
Anju 🌸
2 years
എന്റെ മ്യാവുന് വേണ്ടി ❤ എനിക്ക് ഇത് ഇങ്ങനെ പാടാൻ അറിയൂ എന്റെ @myaavumol
17
3
50
@AnJu2311
Anju 🌸
2 years
ആ ഒരാൾ എന്നെ അതിമനോഹരമായി ഒരു നിമിഷമെങ്കിലും പ്രണയിയിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു...
4
2
50
@AnJu2311
Anju 🌸
1 year
India gate
Tweet media one
5
2
49
@AnJu2311
Anju 🌸
2 years
എത്രയോ ജന്മമായി എന്നെ ഞാൻ തേടുന്നു
13
0
51
@AnJu2311
Anju 🌸
2 years
Myaavu enne vitte poyi😩😫😩😫
11
0
49
@AnJu2311
Anju 🌸
2 years
എന്റെ ശരീരം ഇനിയും നിന്റെ ആലിംഗനങ്ങളും ചുംബനങ്ങളും മറന്നിട്ടില്ല. നിന്റെ ഹൃദയമിടിപ്പിന്റെ താളം ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ട്. നിന്റെ ഗന്ധം ഇന്നും എന്നിൽ പടർന്നു നിൽക്കുകയാണ്. അല്ലെങ്കിലും അങ്ങനെ മറക്കാൻ കഴിയുന്ന ഒന്നല്ലല്ലോ നീ എനിക്ക്.♥
4
0
48
@AnJu2311
Anju 🌸
2 years
എനിക്ക് ദേഷ്യം വരുന്നുണ്ട്
9
1
46
@AnJu2311
Anju 🌸
2 years
Myaavu enne vitte poyi.... 💔😭
11
0
47
@AnJu2311
Anju 🌸
2 years
സീക്രെട് മെസ്സേജിൽ ആരോ അശ്ലീലം അയക്കുന്നു. 😡🤬😡🤬
11
0
44
@AnJu2311
Anju 🌸
2 years
പണ്ട് എനിക്ക് ഒരു മ്യാവു ഉണ്ടായിരുന്നു... എവിടെ പോയി ആവോ ആ മ്യാവു
4
0
46
@AnJu2311
Anju 🌸
2 years
Alappuzha ❣️ #alappuzha
Tweet media one
7
1
44
@AnJu2311
Anju 🌸
1 year
ലോകനാർകാവ്
Tweet media one
3
0
41
@AnJu2311
Anju 🌸
2 years
ഒരാളെ കുറിച്ചൊക്കെ നമ്മളിങ്ങനെ ഓർക്കുക എന്ന് വെച്ചാൽ അയാൾ നമുക്കെത പ്രിയപ്പെട്ടതായിരിക്കണം..!!
5
2
44
@AnJu2311
Anju 🌸
2 years
തണുത്തു മരിക്കാനായി
6
0
44
@AnJu2311
Anju 🌸
2 years
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്
11
1
44
@AnJu2311
Anju 🌸
11 months
Tweet media one
4
1
41
@AnJu2311
Anju 🌸
2 years
താരൻ പോവാൻ തലയിൽ സവോള നീര് തേച്ച് കണ്ണ് എറിഞ്ഞു പുകഞ്ഞു കണ്ണ് കാണാതെ കണ്ണ് നീറി ഇടുന്ന ട്വീറ്റ്. 🥺
6
2
43
@AnJu2311
Anju 🌸
2 years
എന്റെ പൂച്ചയെ രാവിലെ തൊട്ടു കാണാനില്ല... എവിടെ പോയോ എന്തോ 🥹🥹🥹
9
0
43
@AnJu2311
Anju 🌸
2 years
Good morning🌞😘🥱
15
1
44
@AnJu2311
Anju 🌸
1 year
Kayalitte nadukk😀
Tweet media one
5
0
42
@AnJu2311
Anju 🌸
2 years
ദേവു 🧡 @D_e_v_u
Tweet media one
4
1
42
@AnJu2311
Anju 🌸
2 years
2kg മത്തി വാങ്ങി അതിൽ 1 കിലോ പൊരിച്ചും 1 കിലോ കറി വെച്ചും മ്യാവുന് കൊടുത്താൽ എന്റ്റെ ട്വീവിതം ധന്യമായി.
5
0
43
@AnJu2311
Anju 🌸
2 years
ദേവൂനെ കണ്ടിട്ട് കുറെ ആയി 🙂🙂
3
0
42
@AnJu2311
Anju 🌸
2 years
Myaavu ❤ Devu @myaavumol @D_e_v_u
Tweet media one
6
1
42
@AnJu2311
Anju 🌸
2 years
Mera bodyguard 🐱
Tweet media one
7
0
39
@AnJu2311
Anju 🌸
2 years
നീ എവിടെ പോയാലും ആരോടൊപ്പം ജീവിച്ചാലും മറക്കില്ല വെറുക്കില്ല ഒരിക്കലും
5
0
42
@AnJu2311
Anju 🌸
2 years
നീ തന്ന ചില നേരങ്ങൾക്ക് എന്തൊരു ഭംഗിയാണ്
6
2
41
@AnJu2311
Anju 🌸
2 years
കൊതുക് കടിച്ചു കൊല്ലുന്നു
5
1
41
@AnJu2311
Anju 🌸
2 years
I want to die
20
0
39
@AnJu2311
Anju 🌸
2 years
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ
8
0
42
@AnJu2311
Anju 🌸
2 years
നിന്റെ മുഖം എന്നിൽ ഒരു ബാധയായി നിൽക്കുന്നു.... മാധവികുട്ടി
4
0
41
@AnJu2311
Anju 🌸
2 years
എന്റെ കണ്ണുകളുടെ തിരച്ചിൽ നിനക്കുവേണ്ടിയാണ്, നിനക്കുവേണ്ടി മാത്രം ആണ്... 😊
8
2
41
@AnJu2311
Anju 🌸
2 years
ഒന്നിലും ആസക്തി പാടില്ല കമലേ, എന്തിനോടെങ്കിലും സ്നേഹം കൂടി വരുമ്പോൾ മനസ്സിൽ നിയന്ത്രിക്കാൻ പഠിക്കണം. ഇല്ലെങ്കിൽ ദുഃഖം തന്നെ ഫലം മാധവികുട്ടി
2
2
40
@AnJu2311
Anju 🌸
2 years
വരും ജന്മത്തിൽ നീ ഇന്നേറെ സ്നേഹിക്കുന്ന ആ ഒരാളാവണം എനിക്ക്
10
1
38
@AnJu2311
Anju 🌸
2 years
ഇത് മ്യാവുന് @myaavumol
Tweet media one
5
2
40
@AnJu2311
Anju 🌸
2 years
നോവേറ്റുവാടുമാ ജീവന്റെ തരുശാഖ പുൽകാതെ കാറ്റ് പൊയ്പോകേ.. അരിയനീരലകളായ് ചിറകുനീർത്തിടുമോ.... പറയുവാനരുതാത്ത പൊരുളേ... പറയില്ല രാവെത്ര നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം മിഴിവാർത്തൂ........
5
2
40
@AnJu2311
Anju 🌸
1 year
ഇവിടെ ആരും എന്റെ വിശപ്പ് കാണുന്നില്ല 😕☹️
14
1
39
@AnJu2311
Anju 🌸
2 years
ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ.............. നിന്നെ ഞാന്‍ കാത്തു നില്പൂ.........
6
0
39
@AnJu2311
Anju 🌸
2 years
കുട്ടനാടൻ കട്ടൻ എടുക്കട്ടേ.....😌
Tweet media one
6
0
37
@AnJu2311
Anju 🌸
10 months
Good night 😴🌉
14
0
33
@AnJu2311
Anju 🌸
2 years
Tweet media one
3
0
38
@AnJu2311
Anju 🌸
2 years
നിധ്യാപ്പിക്ക്..... 😜😜 Z full maratte.... @imherenidhin
10
1
38
@AnJu2311
Anju 🌸
2 years
മ്യാവ്‌നെ മൈൻഡ് ചെയ്യാതിരിക്കും 🙃🙂😏
5
0
39
@AnJu2311
Anju 🌸
2 years
പരിപ്പ് വടയിലെ മുളക് കടിച്ചു... എരിഞ്ഞിട്ടു വയ്യ.....
4
0
39
@AnJu2311
Anju 🌸
2 years
എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
4
0
39
@AnJu2311
Anju 🌸
2 years
മുൻപേ വാ എൻ അൻപേ വാ 🎶🎶🎶
5
0
39
@AnJu2311
Anju 🌸
2 years
അല്ലേലും പൈസക്കാർക്കിപ്പോ എന്തും ആവാലോ
8
1
38
@AnJu2311
Anju 🌸
2 years
മ്യാവുറ്റ കൂടെ ലുഡോ കളിക്കാൻ പറ്റാത്തതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ട്
4
0
38
@AnJu2311
Anju 🌸
2 years
Hello
16
0
38
@AnJu2311
Anju 🌸
2 years
💙
Tweet media one
1
0
33
@AnJu2311
Anju 🌸
2 years
മ്യാവു മിണ്ടുന്നില്ല.... പരിപ്പുവടയിലെ മുളക് കടിച്ചിട്ടാണോ അതോ എന്നോട് മിണ്ടാത്തതാണോ?????
5
1
37
@AnJu2311
Anju 🌸
2 years
മ്യാവു 💛 @myaavumol
Tweet media one
8
1
34
@AnJu2311
Anju 🌸
2 years
Ellam ellam myaavu ane🥰❣️✨🌟 @myaavumol
6
0
30
@AnJu2311
Anju 🌸
2 years
Devu en athisayam....🌟🌟 @D_e_v_u
6
1
31
@AnJu2311
Anju 🌸
2 years
മന്താരം കാറ്റിനെ പ്രണയിച്ചതോ... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ....
3
0
36
@AnJu2311
Anju 🌸
2 years
മ്യാവുറ്റ മുഖത്ത് ന്താ കൂളിംഗ് ഗ്ലാസ്സോ
6
1
37
@AnJu2311
Anju 🌸
2 years
ആ ഒരാൾ എന്നെ അതിമനോഹരമായി ഒരുനിമിഷമെങ്കിലും പ്രണയിച്ചിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
9
3
36
@AnJu2311
Anju 🌸
2 years
നാളെ എന്താ പരിപാടി???
4
0
36