നിങ്ങൾ മാത്രല്ല അൻവർ ഇക്കാ, ഞങ്ങളും കൊതിച്ചിരുന്നെ ആണ്, ഫഹദിനെ കൊണ്ട് മാസ്സ് മസ്സാല ഐറ്റം ഒന്നും എടുത്ത് പൊക്കാൻ ഒക്കില്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ ആയി രംഗ പോലെ ഒരു കൾട് ഐറ്റം ❤
അൻവർ, മഹേഷ്, ദിലീഷ്, അമൽ,!! Fahadh has a bunch of unique talents as his close friends❤
#Aavesham