5 ദിവസം കൊണ്ട് 200 കോടി നേടി ദളപതിയുടെ ‘ബിഗിൽ’; റെക്കോർഡുകൾ തകർത്ത് ചിത്രം കുതിക്കുന്നു
ഏതാണ്ട് ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ദീപാവലി റിലീസ് ആയി തിയേറ്ററുകളിലെത്തിയ സിനിമയാണ് ദളപതി വിജയ് നായകനായ ബിഗിൽ. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ സകല കളക്ഷൻ റെക്കോർഡുകളും തകർത്തുകൊണ്ട്...