Ajay Ravi Profile Banner
Ajay Ravi Profile
Ajay Ravi

@iamajayravi

Followers
637
Following
385
Media
363
Statuses
4,633

cinema|art|politics|science

Kerala,India
Joined January 2022
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@iamajayravi
Ajay Ravi
7 months
With every good film I watch, I feel reborn.
Tweet media one
5
25
214
@iamajayravi
Ajay Ravi
8 months
Religion is darkness.
210
2K
9K
@iamajayravi
Ajay Ravi
4 months
Bro worked on a film with Prashant Neel, and now this happened.
33
64
2K
@iamajayravi
Ajay Ravi
8 months
Over this short span of time the Malayalam industry has witnessed what false marketing and right marketing can do to a film, in reaching its targeted audience.
Tweet media one
Tweet media two
9
53
874
@iamajayravi
Ajay Ravi
9 months
Women of perilloor premier league are beautiful🌝❤️
Tweet media one
Tweet media two
Tweet media three
Tweet media four
11
18
448
@iamajayravi
Ajay Ravi
6 months
Deepika was so perfect for this character. Piku❤️
Tweet media one
Tweet media two
Tweet media three
Tweet media four
5
60
303
@iamajayravi
Ajay Ravi
1 year
ഇതിപ്പൊ വന്ന് വന്ന് ഇവരുടെ ഒക്കെ അംഗീകാരം കിട്ടേണ്ട ഗതി ആയോ മൈര്🥱
Tweet media one
10
8
232
@iamajayravi
Ajay Ravi
3 months
A love story.
Tweet media one
9
0
230
@iamajayravi
Ajay Ravi
4 months
എന്തിനാടാ ചക്കരേ നീ അച്ചൻ പട്ടത്തിന് പോയത്.
Tweet media one
5
12
223
@iamajayravi
Ajay Ravi
5 months
ഊട്ടി ഫ്രയിംസ് പാർട്ട് വൺ.
Tweet media one
Tweet media two
Tweet media three
Tweet media four
@iamajayravi
Ajay Ravi
5 months
മസന്നഗുഡി വഴി ഊട്ടിക്ക് പോവാണ് ഗയ്സ്. വൈന്നേരം കൊറച്ച് ഊട്ടി ഫ്രയിംസ് ഇട്ട് തരാം.
2
0
25
15
6
215
@iamajayravi
Ajay Ravi
7 months
Mollywood peaked.
Tweet media one
Tweet media two
Tweet media three
Tweet media four
6
10
189
@iamajayravi
Ajay Ravi
1 year
മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി😍
Tweet media one
Tweet media two
Tweet media three
Tweet media four
6
3
169
@iamajayravi
Ajay Ravi
7 months
From the other perspective. Bai harir stepwell, Ahmedabad.
Tweet media one
Tweet media two
Tweet media three
Tweet media four
15
23
155
@iamajayravi
Ajay Ravi
4 months
I got my first ever laptop🖤
Tweet media one
Tweet media two
12
0
150
@iamajayravi
Ajay Ravi
5 months
Clint Eastwood finished directing his new film at the age of 94!
Tweet media one
2
12
119
@iamajayravi
Ajay Ravi
9 months
"ഞങ്ങടെ വാക്ക് ചരിത്രം കേൾക്കുന്നില്ല!" Pada is a film which had a huge impact on me.I still remember the experience of watching it in the theater with my friend, after leaving the theater both of us were numb for a while. It's a kind of film which leaves the audience overwhelmed
Tweet media one
4
14
117
@iamajayravi
Ajay Ravi
6 months
Francis Thomas said it.
Tweet media one
1
12
115
@iamajayravi
Ajay Ravi
6 months
Innale kittiya oru intellectual sticker aan😂
Tweet media one
9
12
115
@iamajayravi
Ajay Ravi
4 months
ഒരു ഫണ്ണിന് ഇട്ട ട്വീറ്റായിരുന്ന്. ഈ ഫെൻസെല്ലാം ഇത്ര പെട്ടെന്നങ്ങ് ട്രിഗറായെന്ന് തോന്നുന്നു. ആയെങ്കി നന്നായിപ്പോയി.
Tweet media one
5
0
114
@iamajayravi
Ajay Ravi
7 months
- I lost something. -അതിന് നഷ്ടപ്പെടാൻ എന്തെങ്കിലും കിട്ടിയിരുന്നോ? - അറിയില്ല.
Tweet media one
Tweet media two
3
8
108
@iamajayravi
Ajay Ravi
7 months
ഇന്നലെ കിട്ട്യ കൊർച്ച് ഫ്രേമൂടെ.
Tweet media one
Tweet media two
Tweet media three
Tweet media four
9
7
107
@iamajayravi
Ajay Ravi
4 months
Unpopular opinion: Maheshinte prathikaram isn't a realistic movie.
@Sooraj9847
Sooraj 🧢
4 months
best realistic movie in Mollywood ❤️..
Tweet media one
37
58
963
26
0
100
@iamajayravi
Ajay Ravi
7 months
There's one scene in premalu in which sachin goes to chennai after a heart break and there one of his friends says to him that, "life is very unfair for the people like us". That scene and dialogue had hit me so hard🙂
5
9
97
@iamajayravi
Ajay Ravi
7 months
Lesham bnw.
Tweet media one
Tweet media two
Tweet media three
Tweet media four
8
7
98
@iamajayravi
Ajay Ravi
8 months
"I enjoy vaaliban because I'm better than you" konakal onnum irakkanda. Cinema aanu. Chelolkk ishtavum chelolkk ishtavoola. That's it.
3
9
93
@iamajayravi
Ajay Ravi
9 months
Public transport aesthetics.
Tweet media one
Tweet media two
Tweet media three
Tweet media four
@deviheykya
devika🍉
9 months
Public transport aesthetics✨
Tweet media one
Tweet media two
Tweet media three
Tweet media four
1
2
65
3
4
90
@iamajayravi
Ajay Ravi
8 months
Trying out one of my favourite songs of all time🫣 താമരപ്പൂവിൽ❤️
20
14
92
@iamajayravi
Ajay Ravi
2 years
Kottayam cms college.
Tweet media one
1
2
90
@iamajayravi
Ajay Ravi
6 months
സിനിമ കണ്ട് മോങ്ങാൻ എനിക്കിഷ്ടാണ്. ചെലപ്പോഴൊക്കെ ഇമോഷണലി ചത്തിട്ടില്ല എന്ന് ഓർമ്മപ്പെടുത്തുന്നത് അങ്ങനത്തെ പടങ്ങളാണ്.
8
8
86
@iamajayravi
Ajay Ravi
7 months
അഹമ്മദാബാദിനെപ്പറ്റിയും ഗാന്ധിനഗറിനെപ്പറ്റിയുമുള്ള സുദീർഘമായ ചർച്ചയ്ക്ക് ശേഷം എടുത്ത പിക്ക്❤️ @coldkappishake
Tweet media one
1
0
87
@iamajayravi
Ajay Ravi
5 months
Don't be like shibu. Nokki kuthuka👍🏽😌
Tweet media one
2
1
84
@iamajayravi
Ajay Ravi
8 months
Colours of MV.
Tweet media one
Tweet media two
Tweet media three
Tweet media four
2
16
83
@iamajayravi
Ajay Ravi
6 months
ബിജോയ് നമ്പ്യാർ ഒരു ഭാഗ്യം കെട്ട സംവിധായകൻ ആണ്. കഴിവുണ്ട് പക്ഷേ എന്തരോ എന്തോ.
8
0
80
@iamajayravi
Ajay Ravi
7 months
രാജീവ് രവി, അമൽ നീരദ്, സമീർ താഹിർ, സുജിത് വാസുദേവ്, വേണു ,ഷാജി. എൻ കരുൺ. ഇവരല്ലാതെ വേറെ ആരേലും മലയാളത്തിൽ ഛായഗ്രഹക-സംവിധായകൻ ആയി ഉണ്ടോ?
23
0
84
@iamajayravi
Ajay Ravi
9 months
ഞാനൊരു ഫുട്ബോൾ ഭ്രമം ഇല്ലാത്ത മലപ്പുറംകാരനാണ് (ഇഷ്ടമല്ല എന്നർത്ഥമില്ല), എന്നെപ്പോലത്തെ കൊറേ പേർ മലപ്പുറത്തുണ്ട്. ഇന്നാട്ടിൽ എല്ലാരും ഫുട്ബോൾ എന്ന് പറഞ്ഞാൽ ചാവും എന്നുള്ള പൊതുബോധം തെറ്റാണ് എന്നാണ് പറഞ്ഞു വന്നത്.
5
0
84
@iamajayravi
Ajay Ravi
7 months
I remember watching thanneer mathan dinangal with my plus two friends, at that time I had just finished plus two, now I finished my graduation and premalu is running in the theater. growing up with Girishettan's filmography.
5
3
81
@iamajayravi
Ajay Ravi
4 months
If someone randomly asks me to show any one picture that I've taken, i would show this one. I love this picture.
Tweet media one
@Agrumpycomedian
U M A R
5 months
Show your photography skills, drop a picture from your gallery that you've clicked by yourself
559
9
474
15
3
81
@iamajayravi
Ajay Ravi
6 months
Dhobhi ghat(2010) by Kiran Rao.
Tweet media one
Tweet media two
Tweet media three
Tweet media four
0
5
76
@iamajayravi
Ajay Ravi
9 months
അച്ഛൻ പുതിയ ചെരുപ്പ് വാങ്ങാൻ തന്ന പൈസയിൽ നിന്ന് 30 രൂപയ്ക്ക് പഴേ ചെരുപ്പ് തുന്നിച്ചിട്ട് ബാക്കി പൈസക്കാണ് മിനിഞ്ഞാന്ന് കൊച്ചിക്ക് പോയതും ഇന്ന് KLFന് പോയതും. പുതിയ ചെരുപ്പില്ലെങ്കിലെന്താ കുറേ പുതിയ ഓർമ്മകൾ കിട്ടിയല്ലോ! ഞാൻ ഹാപ്പിയാണ് ഗയ്സ്😌
4
0
78
@iamajayravi
Ajay Ravi
5 months
കാര്യം എന്താണെന്ന് പോലും അറിയാതെ അഭിനന്ദനങ്ങൾ അറിയിച്ച സുമസ്സുകൾക്ക് നന്ദി. കഴിഞ്ഞ മാസം എഴുതിയ എൻട്രൻസ് എക്സാം ക്ലിയർ ആയതായിരുന്നു സംഭവം.
19
0
77
@iamajayravi
Ajay Ravi
8 months
@pajeetisback Bro I wasn't putting the review of that film. Focus on that dialogue only.
24
1
63
@iamajayravi
Ajay Ravi
3 months
NID Ahmedabad.
Tweet media one
4
0
74
@iamajayravi
Ajay Ravi
5 months
Waiting for my phool to come.
Tweet media one
5
0
69
@iamajayravi
Ajay Ravi
7 months
what a month this was!
Tweet media one
1
4
66
@iamajayravi
Ajay Ravi
7 months
ശ്യാം പുഷ്കരൻ ഒക്കെ ഉണ്ടല്ലോ. അങ്ങനെ ആഷിക് അബു വീണ്ടും പച്ച പിടിക്കാൻ പോവുന്നു.
Tweet media one
4
1
63
@iamajayravi
Ajay Ravi
6 months
പാവ് ഭാജിയുടെയും വെജ് താളിയുടെയും മോന്തയ്ക്ക് അടിച്ച ഫീൽ🥰 #കുറ്റിച്ചിറബീഫ്ബിരിയാണി
Tweet media one
5
0
65
@iamajayravi
Ajay Ravi
1 year
കൃതാർത്ഥനായി🥹❤️
Tweet media one
Tweet media two
2
1
63
@iamajayravi
Ajay Ravi
7 months
These are some of the images I've taken for today's exam. Nid gandhinagar//17.03.24
Tweet media one
Tweet media two
Tweet media three
Tweet media four
10
2
63
@iamajayravi
Ajay Ravi
8 months
SK പൊറ്റക്കാടിൻ്റെ തെരുവ്
Tweet media one
Tweet media two
Tweet media three
3
4
64
@iamajayravi
Ajay Ravi
2 years
Spent a great time with Senna hegde.
Tweet media one
1
1
60
@iamajayravi
Ajay Ravi
6 months
Rand kollam munnathe oro kazhappukal.
14
3
60
@iamajayravi
Ajay Ravi
7 months
ഇന്നുണ്ടായതിൽ ഏറ്റവും സന്തോഷം തന്നത് ചെന്നൈ സ്വദേശികളായ ഈ കുടുംബത്തെ കണ്ടുമുട്ടിയതായിരുന്നു. ഞാനൊറ്റയ്ക്കാണ് അഹമ്മദാബാദിൽ വന്നതെന്നറിഞ്ഞ് എന്നെ കൊറേ നേരം കൂടെ കൂട്ടി ഫുഡൊക്കെ വാങ്ങിച്ച് തന്നു. ഞാൻ അവർക്ക് കൊറേ ഫോട്ടോസും എടുത്ത് കൊടുത്തു. യെസ് ഐ സ്റ്റിൽ ബിലീവ് ഇൻ മനുഷ്യത്വം🥺❤️
Tweet media one
Tweet media two
Tweet media three
Tweet media four
2
0
60
@iamajayravi
Ajay Ravi
2 years
Omg I miss her already🥺
Tweet media one
5
0
58
@iamajayravi
Ajay Ravi
7 months
AC/DC യുടെ പാട്ടുകൾ ഒക്കെ ശെരിക്ക് ഇപ്പഴാ കേൾക്കാൻ തുടങ്ങീത് . വെടിച്ചില്ല് ഐറ്റംസ്🥵🔥
9
0
57
@iamajayravi
Ajay Ravi
2 years
Nanpakal kandu gooys!🥹❤️
Tweet media one
1
0
56
@iamajayravi
Ajay Ravi
7 months
Sabarmathi ashram and its people. 04.03.24//Ahmedabad
Tweet media one
Tweet media two
Tweet media three
Tweet media four
4
4
57
@iamajayravi
Ajay Ravi
2 years
Random
Tweet media one
Tweet media two
Tweet media three
Tweet media four
4
2
54
@iamajayravi
Ajay Ravi
8 months
How bootiful❤️
Tweet media one
1
0
54
@iamajayravi
Ajay Ravi
9 months
കേമൻ സോമൻ ഫാൻബോയ് ആയി😌❤️
Tweet media one
0
0
54
@iamajayravi
Ajay Ravi
7 months
അച്ഛൻ്റെ റിട്ടയർമെൻ്റ് ഫങ്ഷനായിരുന്നു. കോഴിക്കോട് പോലീസ് ക്യാമ്പിലെ കൊറേ പോലീസുകാർ വന്നായിരുന്നു, ഒള്ളത് പറയാലോ വൈബ് മൻസന്മാർ. അവരുടെ കൂടെ പാട്ടൊക്കെ പാടി രണ്ട് സ്റ്റെപ്പൊക്കെ ഇട്ടു. രാത്രി നോർത്ത് റീജിയൺ IG സേതുരാമൻ IPS സാറും വന്നു, പരിചയപ്പെട്ടു നല്ലൊരു വ്യക്തിത്വത്തിൻ്റെ ഉടമ.
Tweet media one
Tweet media two
4
0
55
@iamajayravi
Ajay Ravi
10 months
Just realised that I've watched all the mammoottykkampany films in theater. I feel so greatful for that.
Tweet media one
0
2
51
@iamajayravi
Ajay Ravi
8 months
കോട്ടയം സ്റ്റേഷനിൽ ഈ കുത്തിയിരുപ്പ് തൊടങ്ങീട്ട് മണിക്കൂർ രണ്ടായി.
Tweet media one
Tweet media two
Tweet media three
Tweet media four
3
0
52
@iamajayravi
Ajay Ravi
8 months
ഇവിടെ ഫാൻസ് വെച്ച ഫ്ലക്സിൽ സ്പെല്ലിഗ് മിസ്റ്റേക്ക്. "കണ്ടതെല്ലാം പൊയ് " എന്നതിന് പകരം "കണ്ടതെല്ലാം പോയി" എന്നാണ് എഴുതി വെച്ചേക്കുന്നത്. എന്തു ചെയ്യും എന്ന കാര്യത്തിൽ വമ്പൻ ചർച്ച നടന്നോണ്ടിരിക്കാണ്. ഓരോരോ ഫണ്ണുകൾ😂
2
0
51
@iamajayravi
Ajay Ravi
9 months
KLFൽ അക്ഷരം വേദിയിൽ ലെനയുടെ സെഷൻ അറ്റൻഡ് ചെയ്തോണ്ടിരിക്കുന്ന ഞാൻ😌
Tweet media one
1
0
50
@iamajayravi
Ajay Ravi
6 months
1+1=1. Iykyk.
Tweet media one
Tweet media two
Tweet media three
Tweet media four
7
2
50
@iamajayravi
Ajay Ravi
7 months
ഒരു കല്ലെടുത്ത് മോളിലോട്ടെറിഞ്ഞാൽ അത് വന്ന് വീഴുന്നത് റാം Clo ആനന്ദി കയ്യിൽ ഉള്ള ആളുടെ തലയിൽ ആയിരിക്കും എന്ന അവസ്ഥ ആയി. അയിനും മാത്രം ഒക്കെ ഉണ്ടോ ആ ബുക്ക്🤧
4
0
47
@iamajayravi
Ajay Ravi
7 months
Class difference.
Tweet media one
0
5
47
@iamajayravi
Ajay Ravi
8 months
വാലിബൻ്റെ ഇപ്പഴത്തെ അവസ്ഥയ്ക്ക് അതിൻ്റെ ക്രൂ മെമ്പേഴ്സിന് കാര്യമായ പങ്കുണ്ടെന്ന് ഞാൻ പറയും. പലരുടേം വായ്ക്ക് കുറച്ച് കൺട്രോൾ ഉണ്ടായിരുന്നേൽ ഭേദപ്പെട്ട അഭിപ്രായം വന്നേനെ. അതൊക്കെ പ്രിഥ്വിയെയും ജീത്തുവിനെയും കണ്ട് പഠിക്കണം.
1
0
47
@iamajayravi
Ajay Ravi
6 months
March dump.
Tweet media one
Tweet media two
Tweet media three
Tweet media four
3
1
46
@iamajayravi
Ajay Ravi
6 months
Watched piku for the plot. The plot:
@iamajayravi
Ajay Ravi
6 months
Deepika was so perfect for this character. Piku❤️
Tweet media one
Tweet media two
Tweet media three
Tweet media four
5
60
303
2
5
45
@iamajayravi
Ajay Ravi
2 years
Myranmar ellarm romanjam kandu. Ayinaan🥱
Tweet media one
0
1
46
@iamajayravi
Ajay Ravi
7 months
റിച്ച് ആയ ആളുകളെ ബോഡി ഷെയിം ചെയ്യുന്നതിൽ തെറ്റില്ല എന്നതാണ് ഇപ്പഴത്തെ പുതിയ സിദ്ധാന്തം. എന്തൊക്കെ തരം ഹിപ്പൊക്രൈറ്റ്സ് ആണെൻ്റെ ഫഗവാനേ.
1
3
46
@iamajayravi
Ajay Ravi
7 months
ഇന്നത്തെ ചിതറിയ കാഴ്ച്ചകൾ. Bhavnagar express//01.03.24
Tweet media one
Tweet media two
Tweet media three
Tweet media four
1
0
46
@iamajayravi
Ajay Ravi
7 months
Hollywood has Robert Eggers, Ari Aster and Jordan Peele. We have this man, The one and only Rahul sadashivan🛐
Tweet media one
3
0
46
@iamajayravi
Ajay Ravi
8 months
The whole Arjan vailly action sequence in Animal was mind blowing. Definitely one of the best masterfully crafted action sequences in Indian cinema.
Tweet media one
Tweet media two
Tweet media three
Tweet media four
3
4
46
@iamajayravi
Ajay Ravi
5 months
പാർട്ട് ടു.
Tweet media one
Tweet media two
Tweet media three
Tweet media four
@iamajayravi
Ajay Ravi
5 months
ഊട്ടി ഫ്രയിംസ് പാർട്ട് വൺ.
Tweet media one
Tweet media two
Tweet media three
Tweet media four
15
6
215
1
0
46
@iamajayravi
Ajay Ravi
7 months
Lesham bnw//part two.
Tweet media one
Tweet media two
Tweet media three
Tweet media four
1
1
45
@iamajayravi
Ajay Ravi
10 months
ടാഗോർ തീയേറ്ററിനു മുൻപിൽ ഇങ്ങനെ നിക്കുവാണ്. കിട്ടും കിട്ടാതിരിക്കില്ല. #iffk #family #donpalathara
Tweet media one
1
1
44
@iamajayravi
Ajay Ravi
1 year
A true legend who changed the way of narratives and story telling in malayalam cinema. RIP DIRECTOR SIDDIQUE🌹
Tweet media one
0
8
44
@iamajayravi
Ajay Ravi
7 months
Feb dumb.
Tweet media one
Tweet media two
Tweet media three
Tweet media four
2
0
44
@iamajayravi
Ajay Ravi
7 months
So tomorrow is my interview. I've never attended any interview in my life before, it's for the first time. Appo nale nokkam😌
17
0
44
@iamajayravi
Ajay Ravi
6 months
How beautiful this film is🥹❤️ Past lives(2023)
Tweet media one
Tweet media two
Tweet media three
Tweet media four
2
1
43
@iamajayravi
Ajay Ravi
2 months
End of color module.
Tweet media one
Tweet media two
Tweet media three
Tweet media four
4
0
46
@iamajayravi
Ajay Ravi
7 months
Ashiq abu's weak point has always been the writing part (for the last few films only),and there is no doubt about his craft. I think it's gonna be fixed this time. This comeback is gonna be huge. #rifleclub #ashiqabu
Tweet media one
2
2
44
@iamajayravi
Ajay Ravi
7 months
Unni R💯
Tweet media one
0
2
43
@iamajayravi
Ajay Ravi
6 months
Screen time kurakkan vendi insta kalanj ingott vannavanmaraanu ettavum valiya mandanmar.
6
3
41
@iamajayravi
Ajay Ravi
2 years
S5 Ithrem oombiya oru sem ente career il undayittilla🥲
3
4
42
@iamajayravi
Ajay Ravi
6 months
Varamanjal is one of my comfort songs❤️
7
3
42
@iamajayravi
Ajay Ravi
7 months
സമകാലീന മലയാള സിനിമാ ഗാന രചയിതാക്കളിൽ ഏറ്റവും ഇഷ്ടം ഇവരെയൊക്കെയാണ്. . (അൻവർ അലി,വിനായക് ശശികുമാർ,റഫീഖ് അഹമ്മദ്, മുഹ്സിൻ പരാരി)
Tweet media one
Tweet media two
Tweet media three
Tweet media four
5
0
42
@iamajayravi
Ajay Ravi
2 years
Phone eduthathinte kazhapp aayi kanakkakkiya mathi.
Tweet media one
Tweet media two
Tweet media three
Tweet media four
2
1
41
@iamajayravi
Ajay Ravi
8 months
ആനിമൽ സിനിമ കണ്ട് ഇഷ്ടപ്പെട്ടവരെല്ലാവരും ജീവിതത്തിൽ ടോക്സിക് മസ്കുലിനിറ്റിയെയും, പുരുഷ മേൽക്കോയ്മയെയും പിന്തുണയ്ക്കുന്നവർ ആയിരിക്കണമെന്നില്ല. അഭിപ്രായം കഴിഞ്ഞു.
2
2
42
@iamajayravi
Ajay Ravi
8 months
ഇൻസ്റ്റഗ്രാം ഒന്നും അല്ല യഥാർത്ഥത്തിൽ ട്വിറ്റെർ ആണ് കൂടുതൽ അഡിക്ടീവ്. ഇൻസ്റ്റ കളഞ്ഞ് ഇവിടെ വന്ന ഞാനിപ്പൊ ആരായി🥲
0
2
42
@iamajayravi
Ajay Ravi
7 months
And also my man is back🥹❤️ Rexettan🔥
Tweet media one
0
5
42
@iamajayravi
Ajay Ravi
8 months
മലയാളത്തിൻ്റെ മമ്മൂട്ടി അവതരിക്കുന്ന ഭ്രമയുഗം കണ്ടേച്ചും വരാം.
Tweet media one
0
1
40
@iamajayravi
Ajay Ravi
8 months
Comrades united by cinema.
Tweet media one
2
0
40
@iamajayravi
Ajay Ravi
7 months
ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും. #Mammootty #Thefaceofindiancinema
Tweet media one
Tweet media two
Tweet media three
Tweet media four
0
4
41
@iamajayravi
Ajay Ravi
4 months
നാളെ സിവിൽ സർവ്വീസ് പരീക്ഷ എഴുതാൻ പോവുന്ന ഐഡിയ ഷാജിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു. ഇവൻ ഐപിഎസ് ആയിട്ട് വേണം കൊടി വെച്ച കാറിൽ വിലസാൻ😌 @life_of_ram
5
3
40
@iamajayravi
Ajay Ravi
8 months
Delhi. 📸: Njan thanne!
Tweet media one
Tweet media two
Tweet media three
Tweet media four
@tweeshnu
vishnu balakrishnan
8 months
Delhi. 📷: Njan thanne!
Tweet media one
Tweet media two
1
2
45
3
0
38
@iamajayravi
Ajay Ravi
4 months
ഇയാൾ പാർലമെൻ്റിലേക്കാണോ അതോ പൂരക്കമ്മിറ്റിയിലേക്കാണോ ജയിച്ചത്🫡
@AsianetNewsML
Asianet News
4 months
തൃശൂർ പൂരം നടത്തിപ്പിൽ ഇടപെടാൻ സുരേഷ് ഗോപി 🔗 #SureshGopi #ThrissurPooram
Tweet media one
69
25
601
3
1
39
@iamajayravi
Ajay Ravi
2 years
കൂമൻ കാണാൻ വന്നതാണ്. പടം തുടങ്ങിയിട്ടില്ല, തീയേറ്ററിൽ ആളുകൾ നന്നേ കുറവ്. നല്ല സിനിമയായിരിക്കും എന്നൊരു പ്രതീക്ഷയുണ്ട്. ബാക്കി കണ്ടിട്ട് പറയാം.
Tweet media one
5
1
38