wildflower 🪻 Profile Banner
wildflower 🪻 Profile
wildflower 🪻

@bloom_like_a

Followers
1,498
Following
876
Media
2,854
Statuses
76,919

|art | mental health| books | music |rants

Joined December 2010
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@bloom_like_a
wildflower 🪻
6 months
✨Threads I don't wanna lose ✨
5
0
10
@bloom_like_a
wildflower 🪻
2 years
i like me today 🥰
Tweet media one
91
2
525
@bloom_like_a
wildflower 🪻
10 years
You only start to grow when you step away from your comfort zone
14
488
481
@bloom_like_a
wildflower 🪻
2 years
@Izharsher22 @shaziafakhir @drosupport oh yeah you are a misogynist,now you're starting to assume shit of someone's life you haven't ever met
0
2
369
@bloom_like_a
wildflower 🪻
2 years
@Izharsher22 @shaziafakhir @drosupport it is,if you can't see why a girl is happy after being get rid of a controlling man then you're one
1
1
343
@bloom_like_a
wildflower 🪻
10 months
പേഴ്സണൽ സ്പേസ്സിൽ ആരെങ്കിലും കേറി വന്നാൽ ആരായാലും ഒന്ന് പുറകോട്ട് മാറും, ഒരു തവണ എങ്കിലും ട്രൗമാ ഉള്ള പെൺകുട്ടികൾ ആണെങ്കിൽ പറയുകേയം വേണ്ട.. അതിനു ഇത്രേം dramatic ആക്കാൻ ഒന്നുമില്ല
@Thampi_Kadayadi
Kadayadi Thampi 🍾!
10 months
വെറുത്തുപോയി 🙏🏻!!!
40
18
163
13
29
335
@bloom_like_a
wildflower 🪻
11 months
@JeanDmello Man basically asked if everyday my mom suffered to spoil my useless ass..why can't these independent women suffer too
3
8
318
@bloom_like_a
wildflower 🪻
2 years
എന്നാ പിന്നെ എൻ്റെ dpയിലെ ഞാൻ തന്നെ ഇരിക്കട്ടെ
Tweet media one
@Thomachaayan
Thomachaayan 𝕏
2 years
ന്നാ ഞാനും
Tweet media one
12
1
107
36
1
289
@bloom_like_a
wildflower 🪻
2 years
adult life- ഇലെ ഒറ്റപ്പെടൽ വല്ലാത്ത ഒരു സംഭവം ആണു. അനുഭവിക്കുന്നവർകെ അറിയൂ
12
17
275
@bloom_like_a
wildflower 🪻
2 years
teaching amma emojis
Tweet media one
25
3
276
@bloom_like_a
wildflower 🪻
2 years
Tweet media one
15
2
267
@bloom_like_a
wildflower 🪻
2 years
ഫ്രണ്ടിൻ്റെ വീട്ടിൽ വന്നു ഇരിക്കുവാണ്.അവൻ്റെ ഭാര്യയെ എനിക്കും അവൾക്ക് എന്നേം ഇഷ്ടമല്ല.. awkward af
54
6
265
@bloom_like_a
wildflower 🪻
2 years
ethnic day (വെയിലത്ത് നിന്നാൽ ഇങ്ങനൊക്കെ കാണാൻ പറ്റൂ)
Tweet media one
37
0
254
@bloom_like_a
wildflower 🪻
1 year
വല്യ കഷ്ടം തോന്നുന്നു. പണ്ട് നാഷണൽ ജോഗ്രഫിയും, ഹിസ്റ്ററിയും,അംബേദ്കറും, മിത്തും ഒക്കെ എനിക്ക് താൽപര്യം ഉണ്ടാക്കി തന്നതേ എൻ്റെ അച്ഛൻ ആണ്. അതേ അച്ഛൻ ഇപ്പൊ സംഘികളുടെ വളച്ചൊടിച്ച അജണ്ടകളിൽ കുടുങ്ങി ഇതേ ഹിസ്റ്ററി മാറ്റി പറയാൻ കൂട്ട് നിൽക്കുന്നത് കാണുന്നത് വേദനാജനകം ആണ്
34
10
258
@bloom_like_a
wildflower 🪻
6 years
@taegape_ And Jin danced in the middle ...so proud
1
30
234
@bloom_like_a
wildflower 🪻
2 years
മലയാളി പയ്യന്മാർ ഒക്കെ dating ആപ്പിൽ വെറുതെ വരുന്നത് ആണ്. അവസാനം അവന്മാർ അവരുടെ അമ്മ പറയുന്ന ഒരുത്തിയെ കെട്ടി ജീവിക്കാൻ ആണ് വെറുതെ നമ്മുടെ സമയം കളയാൻ ആണ് എന്ന് ഒരു non-malayali കൂട്ടുകാരി
37
3
245
@bloom_like_a
wildflower 🪻
7 months
😬❤️
Tweet media one
@bloom_like_a
wildflower 🪻
7 months
ഇന്ന് മുടി highlights ഒക്കെ ചെയ്യാൻ പോകുന്നു..എന്തോ ആകുമോ എന്തോ
5
0
8
49
1
230
@bloom_like_a
wildflower 🪻
2 years
@proyearner i'm camping here for books and recs
2
3
234
@bloom_like_a
wildflower 🪻
2 years
ഇന്നലെ രാത്രി ഞങൾ 4 പെൺപിള്ളേർ നടക്കാൻ പോയി. 2 atheist-ഉം 2 വിശ്വാസികളും..ലാസ്റ്റ് സംസാരിച്ച് സംസാരിച്ച്അവരുടെ വിശ്വാസത്തിൽ കുറച്ച് സംശയം ഒക്കെ ഉണ്ടാക്കി ഇട്ടിട്ടുണ്ട്. നമ്മളെ കൊണ്ട് ഇത്രയല്ലെ പറ്റൂ
41
2
202
@bloom_like_a
wildflower 🪻
1 year
my friends threw a b'day party 🥳 happy birthday to me 🎊
Tweet media one
71
4
193
@bloom_like_a
wildflower 🪻
1 year
വെള്ളമടിച്ച് എന്തൊക്കെയോ വരച്ച് കൂട്ടിയിട്ടുണ്ട് 😵‍💫
Tweet media one
46
1
195
@bloom_like_a
wildflower 🪻
2 years
i wanted to show off my hair but not my face..so here after botox hair treatment
Tweet media one
32
0
192
@bloom_like_a
wildflower 🪻
7 months
😬♥️
Tweet media one
@bloom_like_a
wildflower 🪻
7 months
I look good today in red ♥️
9
0
14
23
0
192
@bloom_like_a
wildflower 🪻
2 years
പെൺകുട്ടി ആകുമ്പോൾ എത്ര വയസ്സിൽ കല്യാണം നടക്കണം എന്നാണ് നിങ്ങളുടെ ഒരു ഇത്?
113
1
176
@bloom_like_a
wildflower 🪻
11 days
അവിഹിതം ആണോ വിഷയം? ആണുങ്ങൾക്കിടയിൽ ഫിസിക്കൽ അഫെയർസും പെണ്ണുങ്ങൾക്ക് ഇമോഷണൽ അഫെയർസും കൂടുതൽ ആണ് എന്നൊരു സ്റ്റാറ്റിസ്റ്റിക്സ് ഉണ്ട് ഇറക്കട്ടെ?
25
3
183
@bloom_like_a
wildflower 🪻
2 years
My drawing in Ibis paint 💜
Tweet media one
32
6
173
@bloom_like_a
wildflower 🪻
1 year
@live_as_a_leaf @russianbarbii @BWay124 @s8n Trying so hard and still losing lol
1
0
170
@bloom_like_a
wildflower 🪻
8 months
Abhimanam aanu abhimanam
Tweet media one
3
19
171
@bloom_like_a
wildflower 🪻
2 years
റൂം മേറ്റ്നോട് റൂമിൽ ഇരിക്കുന്ന dust bin ഉപയോഗിക്കുന്നു എങ്കിൽ അത് നിറയുമ്പോൾ കൊണ്ട് കളയണം എന്ന് പറഞ്ഞു.ഉടനെ അവളു ഞാൻ അതിൽ അത്ര ചവറു ഒന്നും ഇടാറില്ല എന്ന് പറഞ്ഞിട്ട് അവളുടെ മാത്രം തപ്പി എടുത്ത് കൊണ്ട് കളഞ്ഞിരിക്കുന്നു!!! എന്നെ അങ്ങ് കൊല്ലു
34
0
165
@bloom_like_a
wildflower 🪻
2 years
വഴിയിൽ കാണുന്ന പെൺകുട്ടികളെ സദാചാര ഗുണ്ടായിസം കാണിച്ച് അടിക്കാൻ മാത്രം എന്തു അഹങ്കാരം ആണെന്ന് നോക്ക്! കണ്ടു കൊണ്ട് നിക്കാൻ കുറെ മൊണ്ണകളും!
11
8
164
@bloom_like_a
wildflower 🪻
10 months
Tried knife painting
Tweet media one
15
9
164
@bloom_like_a
wildflower 🪻
2 years
നല്ല ഭംഗി ഉള്ള ഒരു കൂട്ടുകാരി ഉണ്ട്. അവളുടെ കെട്ടിയോൻ ഇപ്പോ ഏതോ ഒരു ഹിന്ദിക്കാരിയുടെ പുറകെ ആണെന്ന്! എന്ത് കഷ്ടം ആണ്!
55
5
160
@bloom_like_a
wildflower 🪻
9 months
#HappyNewYear 😬👉👈
Tweet media one
24
0
161
@bloom_like_a
wildflower 🪻
6 months
@eleanordotcomm I remember one time i was crying over the very thing and my friends told me that i'm one in a billion special and its stuck and helped me go through bad days
0
1
162
@bloom_like_a
wildflower 🪻
2 years
ഡിപ്രഷനിലൂടെ പോകുന്നവർക്ക് ചിലപ്പോൾ കടുത്ത ആത്മഹത്യ പ്രവണത കാണും. നമ്മുടെ മനസ്സ് നമ്മെ ഒരു ഭാരമായി ഒഴിഞ്ഞുപോകാൻ പ്രേരിപ്പിക്കുന്ന അവസ്ഥ അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ. ആത്മഹത്യ ചെയ്യുന്നവർക്ക് ആ ധൈര്യം ജീവിക്കാൻ കാണിച്ചുകൂടെ എന്ന് ഈസി ആയി പറയാൻ പറ്റുന്നതും ഒരു പ്രിവലേജ് ആണ്
16
16
154
@bloom_like_a
wildflower 🪻
8 months
Only hearts on valentine's is snapchat hearts
Tweet media one
9
0
156
@bloom_like_a
wildflower 🪻
9 months
@iloveporki Not the comments proving your point
1
1
145
@bloom_like_a
wildflower 🪻
1 year
Never thought I'd be dancing in saree but here we are 🫣
Tweet media one
21
0
150
@bloom_like_a
wildflower 🪻
10 months
My art : A thread
28
27
149
@bloom_like_a
wildflower 🪻
2 years
atheist ആയതിൽ പിന്നെ പെട്ട് പോയത് 'i'll pray for you' പോലെ ഉള്ള കാര്യങ്ങൾക്ക് പകരം എന്തു പറയണം എന്നുള്ള കൺഫ്യൂഷൻ ആണ്
31
5
146
@bloom_like_a
wildflower 🪻
7 years
I don't run away..its a strategical retreat
2
66
134
@bloom_like_a
wildflower 🪻
6 months
Today's art
Tweet media one
21
5
148
@bloom_like_a
wildflower 🪻
2 years
le me who's both 💀
Tweet media one
6
5
145
@bloom_like_a
wildflower 🪻
2 years
officinu aduth 😍
Tweet media one
22
0
141
@bloom_like_a
wildflower 🪻
2 years
Please note : തുണ്ട് ഒക്കെ എല്ലാവരും കാണുന്നതല്ലെ എന്ന് ഞാൻ പറഞ്ഞത് ഞാൻ തുണ്ട് സംസാരിക്കാൻ available ആണ് എന്നല്ല. thank you 😌👍
22
3
138
@bloom_like_a
wildflower 🪻
2 years
ഒരു തവണ വീട്ടിൽ കണ്ട 'ലൈംഗികത ദമ്പതികളിൽ' എന്ന് ബുക്ക് വല്യ കാര്യത്തിൽ വായിച്ച് വായിച്ച് ഉറങ്ങിപ്പോയി..അച്ഛനോ അമ്മയോ ആണ് കൈയ്യിൽ നിന്ന് എടുത്ത് മാറ്റി വെച്ചത്. നാണം കെട്ടു
37
9
139
@bloom_like_a
wildflower 🪻
2 years
ശുദ്ധ ജാതകവും ജാതിയും ഒക്കെ നോക്കി ഉള്ള വിവാഹം ആയിരുന്നു. ഇപ്പൊ കട്ടക്ക് അടി നടക്കുന്നു.
33
4
139
@bloom_like_a
wildflower 🪻
1 year
ഇന്നലെ ഞാൻ ഒരു ഡേറ്റ്ന് പോയി and it went well. പക്ഷേ ഞാൻ പോയ കാര്യം നാട് മൊത്തം എൻ്റെ pg ഫ്രണ്ട്സ് അറിയിച്ചിട്ടുണ്ട്. ഇന്ന് ദേ ചായ കുടിക്കാൻ കേറിയപ്പോ അവിടത്തെ ചേട്ടൻ ഇന്നലെ പുതിയ ലൈൻനേ കാണാൻ പോയത് ആയിരുന്നു അല്ലേ എന്ന് അവരു പറഞ്ഞുന്ന് 🙆 അതിനിടെ എനിക്ക് ലൈനും ആയാ!
30
0
133
@bloom_like_a
wildflower 🪻
2 years
കാസർഗോഡ് നിന്ന് ഇവിടെ വർകിന് വന്ന കുറച്ച് മലയാളി മുസ്‌ലിം പെൺകുട്ടികൾ ഉണ്ട് കൂട്ട്. അവരുടെ അത്രേം fashionable വേറെ കണ്ടിട്ടില്ല. even in that constrictions they make the most of it.. നല്ല സ്മാർട്ട് പിള്ളേർ
10
2
130
@bloom_like_a
wildflower 🪻
2 years
ഒരു ഫ്രണ്ട് ഉണ്ട്. നല്ല കൂട്ട് ആണ്. പക്ഷേ കല്യാണം കഴിഞ്ഞ് ഭർത്താവുമായി വല്ല്യ വഴക്ക് നടന്നു ഡിവോഴ്സ് വരെ എത്തി കാര്യങ്ങൾ. എന്നാലും അവരു വീണ്ടും ഒന്നിച്ചു ,പക്ഷേ അതിന് ശേഷം എന്താണ് എന്ന് അറിയില്ല. കൂട്ടുകാരുമായി സംസാരിക്കാൻ മടി. പഴയ പോലെ അടുപ്പം കാണിക്കുന്നില്ല.
23
5
126
@bloom_like_a
wildflower 🪻
2 years
ഏതോ തെണ്ടി ഇൻസ്റ്റാഗ്രാം DM-ൽ ഹി ഡിയർ എന്നൊക്കെ അയച്ചിരിക്കുന്നു..ആരാടാ നിൻ്റെ ഡിയർ?
37
2
128
@bloom_like_a
wildflower 🪻
7 months
ഈ കല്യാണം കഴിച്ചവർ ഒക്കെ കെട്ടരുത് എന്ന് പറയുകയും ചെയ്യും അവരുടെ റിലേഷൻഷിപ്പ് വിട്ട് പോകുകയും ഇല്ല... ശെരിക്കും എന്താ വിശ്വസിക്കുക?
43
2
132
@bloom_like_a
wildflower 🪻
10 months
ഗാസയിൽ കുട്ടികൾ മരിച്ചു വീഴുന്നെങ്കിൽ എന്ത് അവരു പിന്നെയും പെറ്റു പേരുകുക ആണല്ലോ എന്ന് മതം തലക്ക് പിടിച്ച എൻ്റെ തന്ത!
11
0
131
@bloom_like_a
wildflower 🪻
1 year
@nytimes love how you took a book about Asian artists and still made it about a white woman
0
6
127
@bloom_like_a
wildflower 🪻
1 year
damn gods be really scared of women's skin
10
8
123
@bloom_like_a
wildflower 🪻
1 year
Imagine if this is what women has to suffer infront of a live camera..kudos to the anchor who called it out and gave her the confidence to confront him
@AJEnglish
Al Jazeera English
1 year
A Spanish TV reporter was groped live on air, with a man appearing to grab her bottom. The suspect was arrested minutes later, on suspicion of sexual assault 👇
205
1K
4K
2
21
125
@bloom_like_a
wildflower 🪻
2 years
വിൻസെൻ്റ് വൻഗോഗ് എന്ന പ്രമുഖ ചിത്രകാരന് ബൈപോളാർ ആയിരുന്നു. അദ്ദേഹത്തിൻ്റെ മരുന്നുകളുടെ ഒരു സൈഡ് ഇഫക്ട് ആയിട്ട് yellow spots കാണുന്നത് കൊണ്ട് അദ്ദേഹത്തിൻറെ പെയിന്റിങ്ങുകളിൽ പലതിലും മഞ്ഞനിറം കൂടുതലായിരുന്നു. അദ്ദേഹത്തിൻറെ പിറന്നാളാണ് വേൾഡ് ബൈപോളാർ ഡേ ആയി ആഘോഷിക്കുന്നത്
Tweet media one
Tweet media two
8
5
123
@bloom_like_a
wildflower 🪻
2 years
PG-kku മുൻപിൽ ഇന്നലെ കണ്ട കാഴ്ച കാമുകന് നഖം കടിച്ചു മുറിച്ചു മാറ്റി കൊടുക്കുന്ന കാമുകി.. nail cutter എന്നൊരു സംഭവം ഇറങ്ങിയത് അറിഞ്ഞില്ല എന്ന് തോന്നുന്നു ..പാവങ്ങൾ
29
0
125
@bloom_like_a
wildflower 🪻
11 months
എൻ്റെ അടുത്ത് ഇരിക്കുന്ന പയ്യൻ സംസാരിച്ച് സംസാരിച്ച് ഞാൻ ട്രെയിൻ ജന്നൽ കൂടി എടുത്ത് വീഡിയോ അയച്ച് കൊടുക്കുമോ എന്ന്. മെയിൽ ഇല്ലെങ്കിൽ വാട്ട്സ്ആപ് വഴി മതി അത്രേ...അങ്ങനെ ആണേൽ ബ്ലൂടൂത്ത് വഴി അയച്ച് തരാം എന്ന് ഞാനും.. അല്ല പിന്നെ
20
0
124
@bloom_like_a
wildflower 🪻
2 years
അമ്മയോട് പഴയ ഫ്രണ്ട് വിളിച്ചിട്ട് എൻ്റെ കല്യാണ കാര്യം ചോദിച്ചു. അപ്പോ അമ്മ പറഞ്ഞു അവൾക്ക് താൽപര്യം ഇല്ല എന്ന പറയുന്നെ,അഡ്ജസ്റ്റ് ചെയ്യാൻ ഒരുക്കം അല്ല എന്നൊക്കെ. ഉടനെ ആ പന്ന കിളവി പറയുക ആണ് എന്താ അഡ്ജസ്റ്റ് ചെയ്താൽ എന്ന്? എന്നാ നിങ്ങള് പോയി അഡ്ജസ്റ്റ് ചെയ്യ് തള്ളേ. 😤
21
1
124
@bloom_like_a
wildflower 🪻
2 years
സ്നേഹം കൂടുമ്പോ ഒരു ചെറിയ കടി ഒക്കെ കൊടുത്തില്ലെങ്കിൽ എന്താ രസം?!
27
2
120
@bloom_like_a
wildflower 🪻
2 years
ഈ ആമയും ആമതോടും മണ്ണിൽ വീണ മിട്ടായിയും അല്ലാതെ സ്ത്രീകളെ മനുഷ്യരായി കാണാൻ ചിലർക്ക് വലിയ വിഷമം ആണല്ലേ?
12
5
121
@bloom_like_a
wildflower 🪻
2 years
സിഗരറ്റ് ���ലിച്ചിട്ടു ഇന്നെ വരെ അത് ശീലമാക്കണം എന്ന് തോന്നിയിട്ടില്ല. idk what people see in smoking
20
1
118
@bloom_like_a
wildflower 🪻
10 months
കാതൽ സിനിമ കാണാൻ വീട്ടുകാരെ കൊണ്ടോയി. എന്നിട്ട് അമ്മ അവസാനം ഞാൻ ക്ലൈമാക്സിൽ അവരു വീണ്ടും ഒന്നിക്കും എന്നാ പ്രതീക്ഷിച്ചത് എന്ന് 🤦
14
0
120
@bloom_like_a
wildflower 🪻
2 years
0
0
112
@bloom_like_a
wildflower 🪻
2 years
MBA വരെ കഞ്ചാവ് എന്താണ് എന്ന് പോലും അറിയാത്ത കുട്ടി ആയിരുന്നു ഞാൻ!
32
3
117
@bloom_like_a
wildflower 🪻
8 months
Ivde mallu twitteril ullavaroke rich teams analle
48
0
117
@bloom_like_a
wildflower 🪻
2 years
an old drawing from drawing class
Tweet media one
14
1
115
@bloom_like_a
wildflower 🪻
2 years
വസ്ത്രത്തിൽ മതം കൊണ്ട് വന്നു വിഷയം മാറ്റാൻ നോക്കണ്ട. വസ്ത്രധാരണത്തിൽ ആണ് ഒരു സ്ത്രീയുടെ മാന്യത എന്ന് പറഞ്ഞതിനെ ആണ് വിമർശിച്ചത്. ഒരു സ്ത്രീയോടുള്ള ബഹുമാനം അവളുടെ വസ്ത്രത്തിൽ ആണെന്നുള്ളത് rape culture ആണ്
2
12
112
@bloom_like_a
wildflower 🪻
8 months
Painting vs reference
Tweet media one
17
10
115
@bloom_like_a
wildflower 🪻
2 years
ഡേറ്റിങ്ങ് ആപ്പിൽ ഒരു ബിസിനസ് അനലിസ്റ്റ്നെ പരിചയപെട്ടു..ഹെൽപ് വേണമെങ്കിൽ ചോദിച്ചാൽ മതി എന്ന്..
15
1
114
@bloom_like_a
wildflower 🪻
2 years
അവിഹിതത്തിന് എന്നാ reach ആണ്!
Tweet media one
44
6
108
@bloom_like_a
wildflower 🪻
2 years
കുടുംബത്തിലെ മതഭ്രാന്ത് കണ്ട് കണ്ടാണ് മത വിശ്വാസം പോയത്
9
2
111
@bloom_like_a
wildflower 🪻
2 years
ഒരു ഫ്രണ്ട് ഉണ്ട്. കെട്ടു കഴിഞ്ഞതിൽ പിന്നെ അവൻ്റെ dp തൊട്ട് ഇടുന്ന ഡ്രസ്സ് വരെ ഭാര്യ തീരുമാനിക്കും
30
5
107
@bloom_like_a
wildflower 🪻
2 years
i need more 🏳️‍🌈 friends here ☹️
23
1
109
@bloom_like_a
wildflower 🪻
2 years
കല്യാണം കഴിക്കണം എന്നില്ല പക്ഷേ കുഞ്ഞ് വേണം ഇന്ന് ചിന്തിക്കുന്ന കുറെ പെൺകുട്ടികളെ കുറെ ആയി കാണുന്നു
18
1
113
@bloom_like_a
wildflower 🪻
1 year
late night drawings be like ...😅
Tweet media one
20
6
109
@bloom_like_a
wildflower 🪻
1 year
I'm lovin how this filter makes the Pink POP 😻✨
Tweet media one
17
0
109
@bloom_like_a
wildflower 🪻
10 months
Randomly picked coz i'm lazy
Tweet media one
Tweet media two
Tweet media three
Tweet media four
@taynextdoor
tay.
10 months
it's the last month of the year, quote with your favorite pictures of yourself this year.
7
868
17K
18
0
112
@bloom_like_a
wildflower 🪻
1 year
and finally....tweetup with @bipolar_kanmani
Tweet media one
13
3
105
@bloom_like_a
wildflower 🪻
2 years
കാനഡയിൽ പോയ കസിൻ ചേച്ചി എനിക്കിവിടെ മടുത്ത് ബാംഗ്ലൂർ വന്നു നിന്ന് പഠിച്ചാൽ മതി ആയിരുന്നു എന്ന്!
14
2
107
@bloom_like_a
wildflower 🪻
11 months
Unmute 🫣
29
3
109
@bloom_like_a
wildflower 🪻
1 year
Amma's msg 🥺😭
Tweet media one
20
1
105
@bloom_like_a
wildflower 🪻
2 years
ബാംഗ്ലൂർ വർക് ചെയ്യുന്നു എന്ന് വിചാരിച്ചു ബാംഗ്ലൂരിൽ തന്നെ വേറെ എവിടെയോ വർക് ചെയ്യുന്ന ഒരു പയ്യൻ എങ്ങനെ ആണ് എന്ന് അന്വേഷിക്കാൻ എന്നോട് ചോദിച്ചാൽ ഞാൻ എങ്ങനെ അന്വേഷിക്കാൻ ആണ്!!
13
0
107
@bloom_like_a
wildflower 🪻
1 year
എനിക്ക് ലൈഫിൽ ഒരു പ്രശ്നവും ഇല്ലാതെ ഇരുന്ന സമയത്ത് മനസ്സ് വല്ലാതെ depressed ആയി ചാകാൻ പറയുന്ന അവസ്ഥ ഉണ്ടായിരുന്നു. അതും method സഹിതം. കോളേജ്ന് അടുത്തുള്ള റെയിൽവേ ട്രാക്ക് മതിയത്രെ. അന്ന് വീട്ടുകാരെ ഓർത്ത് ഞാൻ ഉള്ള ബാകി ബോധം കൊണ്ട് ഡോക്ടറെ അന്വേഷിച്ച് പോയി. bipolar is that scary
5
1
106
@bloom_like_a
wildflower 🪻
1 year
Missing my fav 😋 #IamPureVegetarian
Tweet media one
8
3
102
@bloom_like_a
wildflower 🪻
1 year
LKG തൊട്ട് +2 വരെ കോൺവെൻ്റിൽ പഠിച്ച എന്നെ സർകാർ കോളജിൽ ചേർത്താൽ മാത്രേ ലൈഫ് പഠിക്കുള്ളു എന്നും പറഞ്ഞു അച്ഛൻ കൊണ്ട് പോയി വുമെൻസിൽ ചേർത്ത്. സ്റ്റേജിൽ ഉള്ളവരെ കൂകാനും,വെള്ളമടിക്കാനും,കൂടെ ഉളളവർ ഒളിച്ചോടി പോകുന്നത് ഒക്കെ അന്തം വിട്ട് കാണാനും അവിടെന്ന് പഠിച്ചു 🤭
13
0
103
@bloom_like_a
wildflower 🪻
2 years
instagram കൊടുത്തിട്ടും സംസാരിക്കാൻ വാട്ട്സ്ആപ്പ് തന്നെ വേണം എന്ന് പറഞ്ഞാല് ? അതെന്താ instayilu സംസാരം നടക്കൂലെ?
20
0
100
@bloom_like_a
wildflower 🪻
2 years
എൻ്റെ കൂട്ടുകാരി ഡിവോഴ്സ് ചെയ്യാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഇങ്ങനെ ഉള്ള കുടുക്കിൽ ഒന്നും ചെന്ന് വീഴല്ലെ പറ്റിയ ആളെ കിട്ടിയില്ലെങ്കിൽ സിംഗിൾ ആയി ഇരിക്കുന്നത് തന്നെ ആണ് നല്ലത് എന്ന് പഴയ പ്രൊഫസർ
14
0
100
@bloom_like_a
wildflower 🪻
2 years
താഴത്തെ കടയിലെ പുതിയ ഐറ്റം
Tweet media one
18
0
100
@bloom_like_a
wildflower 🪻
1 year
കൂട്ടുകാരിക്ക് ഇഷ്ടമുള്ള ഒരു പയ്യൻ ഉണ്ട്,നല്ല ഫ്രണ്ട് ആണ്,അവനും ഇഷ്ടം ആണ് . പക്ഷേ രണ്ടു മതം ആയത് കാരണം അവർ ഒരു relationship തുടങ്ങില്ല. അവളുടെ കുടുംബത്തിൽ ഒരുപാട് മറ്റു മതത്തിലെ പെൺകുട്ടികൾ വന്നു കേറി സന്തോഷമായി ജീവിക്കുന്നുണ്ട് പക്ഷേ അത് നേരെ തിരിച്ച് കാണിച്ചാൽ അവരെ പുറത്താക്കും
4
0
102
@bloom_like_a
wildflower 🪻
2 years
പെണ്ണുങ്ങളോട് ഉള്ള ആദരവ് തട്ടിയിട്ട് നടക്കാൻ വയ്യ പിന്നെയാ വസ്ത്ര ധാരണം വെച്ചുള്ള ആദരവ്
4
3
101
@bloom_like_a
wildflower 🪻
2 years
ഒരു കൂട്ടുകാരി ഭർത്താവുമായി അടുക്കുമ്പോൾ ഞങ്ങളുമായി അകലും അവനുമായി ഉടക്കുമ്പോൾ ഞങ്ങളെ അന്വേഷിച്ചു വരും. തോന്നുമ്പോൾ തോന്നുമ്പോൾ മാത്രം ഉപയോഗിക്കാൻ ഞങൾ എന്താ ടിഷ്യൂ പേപ്പർ ആണോ?
14
0
98
@bloom_like_a
wildflower 🪻
2 years
enchanted forest done in my old journal
Tweet media one
16
4
98
@bloom_like_a
wildflower 🪻
2 years
അച്ഛൻ ബോഡി ബിൽഡർ ആയിരുന്നു,ഈ പ്രായത്തിലും കുടവയർ പോലും ഇല്ല. അമ്മക്ക് nutritious ഫുഡ് എന്നൊക്കെ പറഞ്ഞു ആ ഭ്രാന്തും. രണ്ടും കൂടി healthy ആകാൻ പറഞ്ഞു എന്നെ പീഡിപ്പിക്കുക ആണ്
14
0
100
@bloom_like_a
wildflower 🪻
1 year
sneak peak on my current glass painting
Tweet media one
19
3
98
@bloom_like_a
wildflower 🪻
1 year
എൻ്റെ റൂം മേറ്റ് പൂജാമുറി ഉണ്ടാക്കി വെച്ചിരിക്കുന്ന same അലമാരയിലാണ് ഞാൻ വോഡ്ക വാങ്ങി വെച്ചിരിക്കുന്നത്. that's my pooja 😅
23
1
96
@bloom_like_a
wildflower 🪻
2 years
പോയി കൊണ്ടിരുന്ന ഓട്ടോ ആക്സിഡൻ്റ് ആയി..ഒരു ലോറി അതിനെ സൈഡിൽ കൂടി പകുതി ചീസ് എടുക്കുന്ന പോലെ ചീകി എടുത്ത്..ഞാൻ മറ്റെ സൈഡിൽ മാറി ഇരുന്നത് കാരണം രക്ഷപെട്ട്
17
0
96
@bloom_like_a
wildflower 🪻
2 years
എൻ്റെ തമിഴ് റൂം മേറ്റ് എപ്പോ നോക്കിയാലും എന്നോട് വെള്ളം ചോദിക്കും.ഈ പുല്ലിന് സ്വയം പോയി എടുത്താൽ എന്താ!
32
5
94