നക്ഷ Profile Banner
നക്ഷ Profile
നക്ഷ

@Beingerrorist

Followers
1,680
Following
738
Media
1,602
Statuses
60,511

~My whole Life is a Lie~ #twilightsparkle #singleslivesmatter #Azadi

പെർപ്പെൻഡിക്കുലർട്വിറ്റർ
Joined December 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Beingerrorist
നക്ഷ
6 years
ഗോ എവേ സ്റ്റുപിഡ്, ഇൻ ദി ഹൗസോഫ് മൈ ട്വീറ്ററ്, യൂ വിൽ നോട്ട് സീ എനി മിനിട്ടോഫ് ടു ഡേ, ഇറങ്ങി പോഡാ..
8
24
161
@Beingerrorist
നക്ഷ
3 years
❤️😍
Tweet media one
15
19
389
@Beingerrorist
നക്ഷ
4 years
ഫെൻസ്.... കപ്ത്കേക് തെതോ #HappyFriendshipDay2020 🤗
9
38
153
@Beingerrorist
നക്ഷ
3 years
Thank you Tamilnadu ❤️❤️ #TogetherWithLakshadweep
Tweet media one
4
80
143
@Beingerrorist
നക്ഷ
11 months
സ്വന്തമായി ഡിസൈൻ ചെയ്ത്, ഞാൻതന്നെ പ്രിന്റ് ചെയ്ത ടീഷർട്ട് ഇട്ടോണ്ട് അണ്ണന്റെ പടത്തിന് പോവാണ് ഗയ്‌സ് 😍🤩 #leo #Badass #ThalapathyVijay
Tweet media one
14
4
143
@Beingerrorist
നക്ഷ
4 years
ഹെൽപ് ചെയ്ത എല്ലാവർക്കും ഒത്തിരി താങ്ക്സ് 🙏🙏🙏
15
3
137
@Beingerrorist
നക്ഷ
6 months
ഒരു കുഞ്ഞ് ലാൻഡ് സ്വന്തമായി വാങ്ങി ഗയ്‌സ്.
34
1
111
@Beingerrorist
നക്ഷ
4 years
ഇതിലെ ടൂൾസ് പലതും ഞാനുപയോഗിചിട്ടില്ല. പ്രത്യേകിച്ചും രണ്ടറ്റത്തും സൂചിയുള്ള ക്ണാപ്പ്:(
Tweet media one
21
5
98
@Beingerrorist
നക്ഷ
3 years
���ീട്ടീന്ന് 😢
Tweet media one
13
0
98
@Beingerrorist
നക്ഷ
4 years
ക്ലയന്റ്നോട്‌ would you like some tea or coffee? എന്ന് ചോദിക്കുന്ന കൂട്ടത്തിൽ ആക്ഷൻ കൂടെ വന്നത് ഓർത്തില്ല 😶
Tweet media one
12
8
97
@Beingerrorist
നക്ഷ
4 years
നിങ്ങള് കുളിക്കുമ്പോ എന്തേലുമൊക്കെ ചിന്തിക്കാറുണ്ടോ ? (Note:അശ്ലീലം വേണ്ട )
25
2
97
@Beingerrorist
നക്ഷ
3 years
എക്സ്ന് ഹണിമൂൺ പാക്കേജ് സെറ്റ് ആക്കി കൊടുക്കുന്ന സൗത്ത് ഇന്ത്യലെ ഏക എക്സ് ഞാൻ ആയിരിക്കും. പ്രൗഡ് മൊമെന്റ് 😎❤️
8
2
93
@Beingerrorist
നക്ഷ
4 years
I repeat! ആർക്കെങ്കിലും നിങ്ങളോടൽപം സംസാരിച്ചാൽ ആശ്വാസം കിട്ടുമെങ്കിൽ തിരക്കുകൾ മാറ്റി അവരുടെ കൂടെ ഇരിക്കൂ. ആ സമയം കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒന്നും നഷ്ടപ്പെടാൻ പോണില്ല.
6
17
85
@Beingerrorist
നക്ഷ
3 years
ഹിന്ദുത്വ തീവ്രവാദം തുലയട്ടെ #SaveLakshadweep
0
36
83
@Beingerrorist
നക്ഷ
3 years
Hai Guys, Super happy to invite u all to our Restaurant on TTk, Alwarpet , Chennai. Please visit us with your family. ❤️🤗🥂 #juniorkuppannaalwarpet
@ericpavel
Eric pavel
3 years
வணக்கம் மக்களே ! Very happy to share that we have taken a Junior Kuppana franchise in TTK ,Alwarpet & it's open now.we welcome u as a family @neeraambal @Beingerrorist we will be super happy with ur presence. Need all ur love,support and vibes✨🙌🏾
61
50
195
65
24
85
@Beingerrorist
നക്ഷ
4 years
നിങ്ങൾക്കെങ്ങനാണീ ആനിമേറ്റഡ് പടങ്ങളുടെയൊക്കെ ഫാൻ ആവാൻ സാധിക്കുന്നത്
13
1
84
@Beingerrorist
നക്ഷ
4 years
ഇന്നലെ നടന്ന ദുരന്തത്തിൽ, നേരിട്ടും അല്ലാതെയും ബന്ധമുള്ള മൂന്ന് മരണങ്ങൾ.
20
1
79
@Beingerrorist
നക്ഷ
3 years
ലൈഫിലെ ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പൊ പോകുന്നത്. 🤞
10
1
76
@Beingerrorist
നക്ഷ
7 months
ലൈഫിൽ ആദ്യമായി കിട്ടിയ വാലന്റൈൻസ് ഡേ ഗിഫ്റ്റ്സ്‌😭🥰
Tweet media one
6
0
73
@Beingerrorist
നക്ഷ
5 months
വീട് അടിച്ച്വാരി തൂക്കുന്ന റോബോ ആരേലും യൂസ് ചെയ്യുന്നുണ്ടോ? നല്ല റോബോനെ സജ്ജെസ്റ്റ് ചെയ്യാമോ, 30k ബഡ്ജറ്റ്. #askingforme
17
1
72
@Beingerrorist
നക്ഷ
6 years
വടക്കും തെക്കും നല്ല ഊള ഫുഡാണ് ഞങ്ങടെ മധ്യം മാത്രംം കിടു.
10
10
68
@Beingerrorist
നക്ഷ
3 years
ഈ പോലീസ്‌കാരന്റെ ഫാൻ ആണ് ഞാൻ #അയിനൊന്നുല്ല
Tweet media one
7
0
68
@Beingerrorist
നക്ഷ
6 months
ഒന്നും നോക്കീല ഒരു കുഞ്ഞ് കാർ കൂടങ് മാങ്ങി 😌
19
0
66
@Beingerrorist
നക്ഷ
3 years
ഓഫീസിൽ എല്ലാവർക്കും പോസിറ്റീവ് ആയതുകൊണ്ട് എല്ലാരുംകൂടെ ഓഫിസിൽ വന്നിരുന്നു പണിഎടുക്കാൻ പറയുന്ന മൊതലാളി :(
5
2
66
@Beingerrorist
നക്ഷ
4 years
മഗ്ലീഷ് കീ ബോർഡ് ഉപയോഗിച്ച് ശീലിക്കുന്നവർക്ക് പിന്നീട് നേരാവണ്ണം മല���ാളം എഴുതാൻ സാധിക്കില്ല.
9
5
64
@Beingerrorist
നക്ഷ
5 years
സിഗരറ്റ് വലിക്കുന്നവന്മാർടെ മൂഖിഢിഛ് പരത്തണം.
8
1
59
@Beingerrorist
നക്ഷ
3 years
നിങ്ങൾക്ക് മലയാളി ട്വിറ്റർനെ അറിയില്ല #UniteForLakshadweep
3
43
62
@Beingerrorist
നക്ഷ
4 years
നിങ്ങളേതേലും പുസത്കം വായിച്ചിട്ട് അതിലുള്ള സ്ഥലങ്ങൾ കാണാനായി പോയിട്ടുണ്ടോ?
9
0
63
@Beingerrorist
നക്ഷ
3 years
നിങ്ങൾ ഒരു ഫ്രണ്ട്‌സ് അല്ലാത്ത മൂന്നാലു പേരോടൊത്തു ഭക്ഷണം കഴിക്കുന്നു.കഴിച്ച് എഴുനേൽക്കാൻ നേരം ബാക്കി ആളുകളോട് എഴുന്നേൽക്കുന്നു എന്ന് പറയാറുണ്ടോ ?
24
1
61
@Beingerrorist
നക്ഷ
4 years
#വീട്ടിലിരിമൈരേ ഹഹഹ കിഡു ഹാഷ്ടാഗ്
4
22
61
@Beingerrorist
നക്ഷ
5 years
നല്ല ത്രില്ലർ സീരീസോ സിനിമയോ ഉണ്ടെങ്കിൽ സജസ്റ്റ് ചെയ്യാമോ
14
1
62
@Beingerrorist
നക്ഷ
3 years
കരിയറിൽ ആദ്യമായിട്ടാണ് ഇത്രേം നേരത്തെ സാലറി കിട്ടുന്നത് കണ്ണ് നിറഞ്ഞൊഴുകുന്നു 🥺
3
0
61
@Beingerrorist
നക്ഷ
1 year
അങ്ങനെ ആയുസ്സിന്റെ ഒരു വർഷം കൂടെ കഴിഞ്ഞിരിക്കുവാണ് ഗയ്‌സ്, ഇതുവരെ ഒന്നും ആവാൻ കഴിഞ്ഞില്ല ഇനി അങ്ങോട്ട് വല്ലതും ആയിത്തീരുമോ എന്നും അറിയില്ല. എന്തായാലും ഇങ്ങനെ എങ്കിലും ജീവിക്കാൻ പറ്റുന്നുണ്ടല്ലോ അതിന് നന്ദിയുണ്ട് ❤️🤗
20
1
59
@Beingerrorist
നക്ഷ
4 years
This scene ❤️ #TheGreatIndianKitchen
Tweet media one
2
8
58
@Beingerrorist
നക്ഷ
4 years
എന്റെൽ ഫിംഗർ ലോക്ക് ഫേസ് ലോക്കോന്നും അല്ല, ലിപ് ലോക്ക് ആണ് ഉള്ളത്😌
3
2
54
@Beingerrorist
നക്ഷ
4 years
ഗയ്‌സ് എന്റെ കരയെത്താത്ത തോണി എങ്ങനുണ്ട് 🥺 #artistnakshakidu
Tweet media one
10
7
53
@Beingerrorist
നക്ഷ
5 years
എനിക്ക് നല്ല ഒരു സൈകാർടിസ്റ്റിന്റെ ഹെൽപ് ആവശ്യമുണ്ടെന്ന് തോന്നാൻ തുടങ്ങിസയിട്ട് കുറച്ച് നാളായി. കൈവിട്ട് പോവും അലെങ്കി.
8
1
52
@Beingerrorist
നക്ഷ
3 years
പ്രിയദർശൻ എപ്പോഴതേം പോലെ അവിടുന്നും ഇവിടുന്നൊമൊക്കെ കൊറേ അടിച്ചോണ്ട് വന്ന്
1
1
56
@Beingerrorist
നക്ഷ
9 months
മെസ്സി വേൾഡ് കപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് ഒരു വർഷം ❤️🇦🇷 ഞങ്ങൾ ലിവിങ് ടുഗെതർ തുടങ്ങിയതും ഇതേ ദിവസമാണ് ✨️😌😍
@ericpavel
Eric pavel
2 years
About last night , A day to remember for ever and ever wid ⁦⁦ @Beingerrorist ⁩ ♥️🇦🇷🫰🏽❤️‍🔥🔥 #fifa @chennai #fifaworldcupfinal #messi #argentina
1
3
24
5
3
54
@Beingerrorist
നക്ഷ
4 years
നിങ്ങളാരുടെയെങ്കിലും പാസ്സ്വേർഡായി ഇന്നും ജീവിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
12
1
52
@Beingerrorist
നക്ഷ
3 years
5'8
Tweet media one
@Thomachaayan
Thomachaayan 𝕏
3 years
5'8
Tweet media one
13
0
87
6
1
52
@Beingerrorist
നക്ഷ
4 years
ഗയ്സ്, എന്റെ ടുട്ടു മുയലിനെത്ര ലൈക്ക്. 🤗
Tweet media one
2
3
54
@Beingerrorist
നക്ഷ
5 years
ഇപ്പഴും ഇവറ്റകളെ വിശ്വസിക്കുന്ന മണ്ടമാരില്ലേ അവരെ നമ്മുക്ക് ദാറ്റ് ഹാർപ്പികിട്ടാൽ പേവാത്ത 1%ക്രിമിയായി അനുമാനിക്കാം😬
1
6
54
@Beingerrorist
നക്ഷ
3 years
ഈ ഹെഡ്ർ പിക് ഞാനങ് മാറ്റുവാ 💙🤍
@Beingerrorist
നക്ഷ
3 years
Wake me up when... 🇦🇷
Tweet media one
9
1
35
8
0
52
@Beingerrorist
നക്ഷ
3 years
ആരാടാ കപ്പ് കിട്ടില്ലെന്ന്‌ പറഞ്ഞത് ഇറങ്ങി വാടാ 😡😡😡
5
4
51
@Beingerrorist
നക്ഷ
2 years
ഞായറാഴ്ച ആയോണ്ട് കൊറച്ച് സ്കിൽ എടുത്തിട്ട്. ആദ്യ ശ്രമം ആണ് 🥹🤗
Tweet media one
8
3
53
@Beingerrorist
നക്ഷ
4 years
ഗയ്‌സ് ഞാൻ എങ്ങാനും തട്ടി പോയ എല്ലാരും ഒരീസം ക്വിറ്റ് ചെയ്ത് അനുശോചനം രേഖപെടുത്തുമോ 🥺🥺
10
2
50
@Beingerrorist
നക്ഷ
3 years
എന്റെ കയ്യിൽ പൂത്തപണം ഉണ്ട്
13
0
50
@Beingerrorist
നക്ഷ
5 years
സത്യമ്പറയട്ടെ, ശമ്പളം മര്യാദക്ക് കിട്ടാത്ത കമ്പിനിയിൽ നിന്ന് ഇറങ്ങി പോയി വേറേ വല്ല ജോലിയും തപ്പുക എന്നതാണ് വേണ്ടത്. കമ്പനി സാഹചര്യം ചൂഷണം ചെയ്ത് പണിയെടുപ്പിച്ച് കൊണ്ടേ ഇരിക്കും. അതിൽ റെസിഗ്നേഷൻ ഭീക്ഷണിയൊന്നും യേൽക്കിലെന്ന് മാത്രമല്ല. അത് മറ്റൊരിക്കൽ തിരിച്ചേണിയാവുകേം ചെയ്യും.
3
0
51
@Beingerrorist
നക്ഷ
2 years
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ഡ്രൈവ് ചെയ്ത് കാണാൻ വന്ന കുലീനൻ @street_walker_ യിക്കലവ് 🤗❤️ #wemetonChayakada
Tweet media one
8
0
50
@Beingerrorist
നക്ഷ
4 years
അവഗണനയെക്കാൾ വലിയൊരു ജനഗണമനേവേറെയില്ല
2
8
48
@Beingerrorist
നക്ഷ
4 years
ദേഷ്യം വന്നാൽ മിണ്ടാതിരിക്കുക എന്നല്ലാതെ വേറെ ഓപ്ഷൻ ��ന്നും ഞാൻ ഇപ്പോ കാണുന്നില്ല
5
4
50
@Beingerrorist
നക്ഷ
3 years
മൊയലാളിഡേ വക xmas ഗിഫ്റ്റ് 🌲🥳
Tweet media one
5
0
49
@Beingerrorist
നക്ഷ
2 years
വാട്സാപ്പിൽ റിയാക്ഷൻ വന്നത് നന്നായി. കോൺവോ എങ്ങനെ സ്റ്റോപ്പ്‌ ചെയ്യണമെന്നറിയാതെ വിഷമിക്കുമായിരുന്നു എപ്പോഴും :(
1
3
46
@Beingerrorist
നക്ഷ
3 years
നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണ് തോൽക്കില്ലന്നു ഉറപ്പുണ്ട് ❤️ #WithLakshadweep
3
30
48
@Beingerrorist
നക്ഷ
4 years
ഞാനൊരു നാലഞ്ച് മാസമായിട്ട് ഡോക്ടർ കൺസൾട്ടേഷൻ ചെയ്യണമെന്ന് വിചാരിക്കുന്നു. പോവാൻ തോന്നുന്നില്ല. കാരണം വേറൊന്നുമല്ല.എന്നെ കേട്ടിരിക്കാൻ പറ്റുന്നവരാകുമോ എന്ന സംശയമാണ്. അലെങ്കിൽ അത് കൂടുതൽ വിഷയമാകും.
9
0
46
@Beingerrorist
നക്ഷ
4 years
ഞാനഞ്ചാർ ക്വസ്റ്റിൻ ത്രഡിട്ടാ റിപ്ലേ തന്ന് റീച്ച് കൂട്ടുമോ?
6
1
48
@Beingerrorist
നക്ഷ
4 years
അപ്പന്റെ കൈയ്യിന്ന് പെട്രോളടിക്കാൻ പൈസവാങ്ങാൻ തന്നെ മടിയാണ്. അപ്പഴാണ് കണ്ടവന്മാർക്ക് സ്ത്രീധനം കൊടുക്കുന്നത്.
1
10
45
@Beingerrorist
നക്ഷ
4 years
ഒരു രണ്ട് മാസത്തിനകത്ത് എന്റെ ശവമടക്ക് ഉണ്ടാവും.
5
4
45
@Beingerrorist
നക്ഷ
2 years
ഗയ്‌സ് ജീവിതം മടുത്തു ഞാൻ ഹിമാലയത്തിൽ പോണ്
10
0
45
@Beingerrorist
നക്ഷ
2 years
Thank you so so much for making this birthday week beautiful and the surprise vacation. love you more @ericpavel 😍❤️😘😌
@ericpavel
Eric pavel
2 years
Appie bday darling ❤️✨ ! Foreva journey , dis years gonna be great , love u 🥰😘 !! @Beingerrorist
7
12
61
33
1
45
@Beingerrorist
നക്ഷ
4 years
നിങ്ങൾക്ക് ലവ് സ്റ്റോറിയിലെങ്കിൽ ലസ്റ്റ് സ്റ്റോറീസ് പറയൂ.
7
0
45
@Beingerrorist
നക്ഷ
2 years
അനോണിമിറ്റി ഒക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് അതി കേറി ചൊറിയാൻ വരുമ്പോ മൂക്കിടിച്ച് പരത്താൻ തോന്നും, ആരായാലും ഇവർക്കൊക്കെ എന്താണ് ആരാണെന്ന് അറിയിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടാണല്ലോ അനോണി ആണെന്ന് പറയുന്നത്.പിന്നേം നാടും വീടും പേരും മുഖവും ഒക്കെ ഒന്ന് അറിയണം എന്തിനാണോ എന്തോ 🤷‍♀️🤦‍♀️
4
2
44
@Beingerrorist
നക്ഷ
3 years
നക്ഷേച്ചി എങ്ങാനും തട്ടിപ്പോയ കരയരുത്. ചിൽ ആയി ഇരിക്കണം. എന്നെ നിങ്ങൾ മറക്കുമോ കൂട്ടുകാരെ 🥺
11
0
44
@Beingerrorist
നക്ഷ
4 years
ഇതെന്താണെന്ന് പറയാമോ. #നോമ്പ്തുറ
Tweet media one
16
0
43
@Beingerrorist
നക്ഷ
4 years
എന്റെ ഒരു ഊള സ്വഭാവമെന്തെന്നാൽ, റിലേഷൻഷിപ്സൊന്നും നല്ലരീതിയിൽ ലൈഫ് ലോങ്ങ് കൊണ്ടുപോകാൻ പറ്റാറില്ല. ഫാമിലി, ഫ്രണ്ട്സ്.
2
2
45
@Beingerrorist
നക്ഷ
3 years
ആരാടാ അര്ജന്റീന ജയിക്കൂലന്ന് പറഞ്ഞത് ഇറങ്ങി വരീനെഡാ 😡😡😡
6
4
44
@Beingerrorist
നക്ഷ
3 years
ഞാൻ ആരുടേം ബെസ്റ്റ് ഫ്രണ്ട് അല്ല :(
11
1
45
@Beingerrorist
നക്ഷ
4 years
അപ്പൻ മെഴുകുതിരി തപ്പിയെടുത്തു അമ്മ അതെടുത്ത് വെള്ളത്തിലിട്ടു.
3
0
42
@Beingerrorist
നക്ഷ
5 years
ഷാറൂഖാന്റെ ഒരു പടത്തില് സുസ്മിതേഛി സാരിയൊക്കെ ഇട്ട് ടീഛറായി വരണില്ലേ.
1
0
44
@Beingerrorist
നക്ഷ
4 years
ഗയ്സ് നിങ്ങൾ ഇവിടുന്നാർക്കും ഗിഫ്റ്റ് കൊടുക്കരുത്. ഒന്നിനേം റിയൽ ലൈഫിലടുപ്പിക്കാൻപറ്റാത്ത ഊളകളാണ്. ഞാനടക്കം. #thanksbye
8
1
41
@Beingerrorist
നക്ഷ
3 years
ഒരു കാലത്ത് കൂടെ നിന്നവരെ ഇന്ന് ശത്രുക്കളെക്കൾ അധികം ഭയപ്പെടേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ
6
0
44
@Beingerrorist
നക്ഷ
4 years
എനിക്കൊരു വീട് വെക്കണം
9
0
41
@Beingerrorist
നക്ഷ
4 years
Can i borrow a kiss? I promise i ll gve it back.
6
0
40
@Beingerrorist
നക്ഷ
4 years
ജീവിതത്തിൽ ഒറ്റപെട്ടു എന്ന തോന്നൽ ഉണ്ടായിട്ടുള്ളത് സദ്യക്ക് അടുത്തിരുന്നവരെല്ലാം പോയിട്ടും മൂന്നാമതും പായസത്തിനു വേണ്ടി കാത്തിരുന്നപ്പോ ആണ്.
1
1
41
@Beingerrorist
നക്ഷ
3 years
ലൈഫിൽ ആദ്യമായാണ് ബൊക്കെ ഒക്കെ കിട്ടണത് ❤️🤩🥳 #midnightsurprise
Tweet media one
20
1
38
@Beingerrorist
നക്ഷ
2 years
ലഞ്ച് വിത്ത്‌ വ്യൂ 💙
Tweet media one
6
0
41
@Beingerrorist
നക്ഷ
5 years
ഓണത്തിന് മുണ്ടൊക്കെ ഉടുത്ത് നല്ല കിടിലനായി വരുന്ന ചെർക്കമ്മാരേ കാണാന്തന്നെ ഒരു ഐശ്വര്യമാണ്.
2
1
40
@Beingerrorist
നക്ഷ
5 years
മിക്കാവാറും ആ താമരകുളം കുള��തോണ്ടും. ഒന്നും അതുപോലെ തന്നെ കാണണം എന്ന് ഞമ്മടെ ഫോട്ടോഹോളിക് തെണ്ടിക്കൾക്ക് ആഗ്രഹമില്ലല്ലോ: (
4
2
40
@Beingerrorist
നക്ഷ
4 years
ഫ്ലെർട്ടിങ് ഈസ്‌ നോട്ട് എ പ്രോമിസ് 😌
5
3
41
@Beingerrorist
നക്ഷ
4 years
ഏത് വികാരത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നൊന്നും അറിയില്ല. ഞാൻ ഓക്കേ അല്ല എന്ന് മാത്രമേ എനിക്കിപ്പോ അറിയൂ.
9
4
41
@Beingerrorist
നക്ഷ
5 years
ജീവിതമൊരു ജുഗൽബന്തി അതിൽ നീയൊരു അഗർബത്തി
2
4
41
@Beingerrorist
നക്ഷ
4 years
പാവപ്പെട്ട മഹാബലിയെ പാതാളത്തേക്ക് ചവിട്ടി താഴ്ത്തിയ വാമനന്റെ മോന്തക്കൊന്ന് കൊടുക്കാൻ എന്റെ കൈ തരിക്കുന്നു
3
0
40
@Beingerrorist
നക്ഷ
4 years
ആക്സപ്റ്റൻസില്ലാത്ത ഇല്ലാത്ത റിലേഷൻഷിപൊക്കെ അടിമത്വം ആണ്.
1
3
40
@Beingerrorist
നക്ഷ
5 years
ലൈഫെങ്ങനാണ് ഇജ്ജാതി ഫെയിലിയർ ആയെതെന്ന് ഇടക്ക് ഓർക്കും. കറക്ട് ഉത്തരം ഈ ഇടക്കാണ് തിരിച്ചറിഞ്ഞത്. സ്വഭാവഗുണം അല്ലാതെന്ത്
2
5
39
@Beingerrorist
നക്ഷ
4 years
കോളേജിൽ വച്ച് കിസ്സ് തരാവന്നവന്റെ മോന്തകടിച്ചത് ഞാനോർക്കുന്നു. #വേണ്ടാരുന്���ു: (
11
0
39
@Beingerrorist
നക്ഷ
4 years
ലോണെടുത്ത് വീടുണ്ടാക്കുക എന്ന് പറഞ്ഞാൽ. ഒരു മിഡിൽ ക്ലാസ് കുടുംബത്തിന് ലോണൊരു ഒഴിയാ ബാധയാവും. അടച്ച് തീർക്കാൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര് അവരുടെ ജീവിതം അവിടെ തീർന്നെന്ന് ഓർത്തോണം.
1
4
38
@Beingerrorist
നക്ഷ
4 years
ബോസ്സ് ഒരു 4k മറിക്കാനുണ്ടോ കിട്ടുമ്പോ തരാം
6
1
41
@Beingerrorist
നക്ഷ
4 years
വൈകാതെ തന്നെ ഈ ട്വിറ്ററിൽ നിന്ന് നിങ്ങളുടെ നക്ഷേഛി വിഡപറയും : (
6
1
41
@Beingerrorist
നക്ഷ
4 years
ഒരു സിനിമ കാണാൻ പോലും മൂഡില്ല ഇപ്പൊ കൊറേ നാളായിട്ട് . :/
4
3
41
@Beingerrorist
നക്ഷ
4 years
ഒരഞ്ചാർ വർഷം മുൻമ്പുള്ള ഞാനും ഇപ്പുള്ള ഞാനും. #recreated #memories 😌
Tweet media one
10
1
39
@Beingerrorist
നക്ഷ
4 years
മമ്മദ് ലേഡി ട്വീപ്സ് ന്റെ ന���്ഷത്രം വച്ച് ജാതകം ഉണ്ടാക്കാനുള്ള പുതിയ പരിപാടിയുമായി ഇറങ്ങിട്ടുണ്ട്
2
0
40
@Beingerrorist
നക്ഷ
4 years
Do you love me ?
8
2
41
@Beingerrorist
നക്ഷ
4 years
എനിക് മനസ്സ് തുറന്നാരോടും മിണ്ടാൻ പറ്റീട്ടില്ല. ഒരു പരിതി വരെ. ഒന്നുകിൽ മൂഡ് ചെയ്ഞ്ചാക്കും, അലെങ്കിൽ ഇടേൽ കേറി സംസാരിക്കും ഫ്ലോപോവും വിഷമം ആകും. പിന്നെ പറയാൻ തോന്നില്ല.. കേട്ടിരിക്കാനാരെങ്കിലുമൊക്കെ വേണമഡേയ് ജീവിതത്തിൽ
5
1
39
@Beingerrorist
നക്ഷ
4 years
സുന്ദരിയല്ല. അറ്റ്റാക്റ്റീവ് ആണോന്നു ചോയിച്ചാൽ അറീല. ആവാൻ ചാൻസില്ല. എങ്കിലും എന്റെ കഥയിലെ നായിക ഞാനാണ്.
3
2
39
@Beingerrorist
നക്ഷ
5 years
ഹോ എന്റെയൊന്നും ഡിമ്മിൽ ഒരു പൂച്ചകുഞ്ഞ് പോലും വരുന്നില്ല. അപ്പഴ ചെന്നായ: (
1
0
38
@Beingerrorist
നക്ഷ
2 years
സോളോ ട്രിപ്പ്‌ പോവാൻ വരുന്നൊന്ന് ചോദിച്ച് നടക്കണ ഒരു അനിയൻ എനിക്കുണ്ട്, ഫണ്ട്‌ ആണ് വിഷയം 😢
7
0
39